പാർട്ടി പൊളിക്കാനോ P കമ്പനി? | DEBATE WITH SMRUTHY PARUTHIKAD

Поделиться
HTML-код
  • Опубликовано: 26 июн 2024
  • പാർട്ടി പൊളിക്കാനോ P കമ്പനി? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Ex DYFI leader Manu Thomas Allegations against CPIM
    Guest Panel: Manu Thomas, Rijil Makkutty from Congress, N P Chekkutty, Adv. B N Haskar,
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #CPIM #pjayarajan
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 74

  • @prajith2638
    @prajith2638 3 дня назад +21

    പാർട്ടി ഭേദമില്ലാതെ മനു തോമസിനൊപ്പം..💪❤

  • @savithriravi3038
    @savithriravi3038 3 дня назад +7

    കുത്തി കുത്തി ചോദിച്ചു മനുവിനെ കൂടുതൽ അപകടത്തിലേക്കെത്തിക്കുന്നു
    TP സാറിനെ ഓർക്കുമ്പോൾ എപ്പോഴും Njettal 🙏ഇനി ആർക്കും ഇതു വരരുതേ എന്ന് പ്രാർത്ഥനമാത്രം
    പേടിയുണ്ടോ എന്നാ ചോദ്യം
    കൊള്ളാം കഷ്ടം

  • @ppabdussamad8587
    @ppabdussamad8587 3 дня назад +12

    P ശശി ക്കെതിരെ mla പരാതി നൽകിയിട്ടുണ്ട് അവസാനം m l a out

    • @sagavnaniozhukoor6466
      @sagavnaniozhukoor6466 3 дня назад +1

      CharchaEkapachikamano

    • @sagavnaniozhukoor6466
      @sagavnaniozhukoor6466 3 дня назад

      Edathshayathrikanavasaremelleee

    • @sagavnaniozhukoor6466
      @sagavnaniozhukoor6466 3 дня назад

      ETHSHERIYANO

    • @sagavnaniozhukoor6466
      @sagavnaniozhukoor6466 3 дня назад

      Canal Congress.sudappi.chanalayoo

    • @sudheeshjanaki
      @sudheeshjanaki 3 дня назад

      ​​@@sagavnaniozhukoor6466 എഴുതാനും വായിക്കാനും അറിയാത്ത, ചരിത്രബോധമോ, പ്രത്യയശാസ്ത്ര ബോധമോ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് "അടിമ,പിഎഫ്ഐ അടിമകളാണ് ഇന്നത്തെ സിപിഎം ന്റെ ശാപം..

  • @jrdewa1233
    @jrdewa1233 3 дня назад +3

    സ്മൃതിയുടെ ചോദ്യങ്ങൾ സൂപ്പർ 👍🏻👍🏻

  • @AbdulSalam-gm9gi
    @AbdulSalam-gm9gi 2 дня назад

    ഇതാണ് പാർട്ടി

  • @user-os7ox4lr8y
    @user-os7ox4lr8y 3 дня назад +1

    മനു തോമസ് താങ്കൾ ശ്രദ്ധിക്കണം ഏത് നിമിഷവും മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ താങ്കളെ തേടിവരാം. 😢

  • @bijuthomas340
    @bijuthomas340 2 дня назад

    I can't believe how good people like Manu survived in CPM all these years. There is no space for good people in CPM

  • @muhammedlabeebpp8317
    @muhammedlabeebpp8317 3 дня назад +3

    എസ്സ്കറിന് ഒരു വിവരവുമില്ല 🖕🖕🖕

  • @AbdulSalam-gm9gi
    @AbdulSalam-gm9gi 2 дня назад

    ഇതാണ് കണ്ണൂർ പാർട്ടി

  • @sureshsims3597
    @sureshsims3597 3 дня назад +2

    കഥ ചുരുക്കാൻ, ഞങ്ങൾ, കോരളം ആളുകൾ നമ്മുടെ കിണർ കുഴിക്കാൻ ഉണ്ണിയെ ജോലിക്കെടുക്കേണ്ടതുണ്ടോ? അതോ സ്മൃതിയോ?

  • @sathyang8285
    @sathyang8285 3 часа назад

    അസ്സ്ക്കറിന് വട്ട് പിടിച്ചോ😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 дня назад

    ഈ പാർട്ടി യെ കുറിച്ച് ഒരു ചുക്കും പൊതുജനത്തിന് അറിയില്ല എന്ന് പാർട്ടി ഊറ്റം കൊള്ളുന്ന ത് ഇപ്പോഴാണ് മനസിലാകുന്നത്,എന്ത് നടന്നാലും പുറത്ത് വരാതിരിക്കാനുള്ള സംവിധാനം ആണ് ഇവരുടെ ധൈര്യം

  • @kaderpallam6858
    @kaderpallam6858 3 дня назад +4

    മനു ജാകൃതെ

    • @kaderpallam6858
      @kaderpallam6858 3 дня назад +1

      രാത്രി ഒത്തക് പോകണ്ട

  • @rameshanpk4441
    @rameshanpk4441 3 дня назад +5

    മനു നമിക്കുന്നു. ഉഗ്രൻ മറുപൊടി

  • @satheschandran3547
    @satheschandran3547 3 дня назад

    തെറ്റും ശരിയും തിരിച്ചറിയാനുള്ള സാമാന്യ ജനാധിപത്യ ബോധം പോലും ഇല്ലാത്തവര്‍ എന്ത് തിരുത്താനാണ് ?

  • @chandhrababu6611
    @chandhrababu6611 5 часов назад

    Entha ഇ കഞ്ഞി മുകുറ്റി ഏതാ ഇവനൊക്കെ പണി എടുത്തു ജീവിച്കൂടെ

  • @savithriravi3038
    @savithriravi3038 3 дня назад

    സൂക്ഷിക്കണം തന്നെ
    വീണ്ടും വീണ്ടും മനുവിന് ശത്രുക്കളെ ഉണ്ടാക്കരുത് എന്നാ പ്രാർത്ഥന മാത്രം. അയാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടാവും.

  • @sureshparadise6294
    @sureshparadise6294 3 дня назад

    ഈ പാഴ്‌കുറ്റിയെ എന്തിനാ വിളിക്കുന്നത്... Debate ന് ചേരാത്ത നേതാവ്...

  • @dhanu455
    @dhanu455 3 дня назад

    Manu ❤Great

  • @vargheseta6207
    @vargheseta6207 3 дня назад

    മനുവിനെപ്പോലെ മെമ്പർ ഷിപ്പ് പുതു ക്കാത്ത ഒരുപിടി പേരുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടിയിൽ

  • @rajeevan7809
    @rajeevan7809 3 дня назад

    സ്മൃതി പരുത്തി കാടിന് എന്തിനാണ് ഭയം CPM ൽ നിന്ന് ജീവൻ നഷ്ട്ടപെടുമെന്ന് ഭയപ്പെട്ടിട്ടാണോ അതേ നികേഷ് പിടിച്ച് പുറത്താക്കും എന്ന ഭയമാണോ. BJP Congras കാരോട് ചോദിക്കുമ്പോൾ സ്മൃതിയു ടെ മുഖഭാവവും ശരീരഭാഷയും ഇങ്ങനെയല്ലല്ലോ സ്മൃതി പരുത്തിക്കാടെ എന്തൊരു മൂർച്ചയായിരുന്നു വാക്കുകൾക്ക്

  • @sajisajikwt
    @sajisajikwt 2 дня назад

    ഈ അസ്കറിനെ പോലെ ഉള്ളവർ വന്നു ന്യാകുകരിക്ക്കുന്നതാണ് കോൺഗ്രസ്സിനും. നല്ലത്. B. J. P. ക്കും.. നല്ലത്.. ഇവന്റ് ന്യായീകരണം കേട്ടാൽ ഇത്ര പാർട്ടി അനുഭാവി ആയാലും പിന്നേ വോട്ട് ചെയ്യില്ല.. ഇവനെപ്പോലെ ഉള്ളവർ അന്ന് ആ പാർട്ടിയെ തകർക്കുന്നെ

  • @sudheeshjanaki
    @sudheeshjanaki 3 дня назад +1

    MANU THOMAS...❤.. THE REAL COMRADE...❤❤❤❤..
    ഇരുത്തി ചിന്തിക്കുക... തിരുത്തേണ്ടതെല്ലാം തിരുത്തുക , എല്ലാ രാഷ്ട്രീയ സംഘടനകളും.
    രാഷ്ട്രീയ സംഘടനകൾ ജനങ്ങൾക്കുവേണ്ടി ഒരുമിച്ച് നിന്ന് പ്രവർത്തിക്കുക.. എല്ലാത്തിനേയും എതിർക്കുന്ന, ജനകീയ പ്രശ്നങ്ങൾ ഈഗോ പ്രശ്നങ്ങൾ ആക്കുന്ന സ്വാർത്ഥ ബോധം എല്ലാവരും അവസാനിപ്പിക്കുക.
    സ: മനു തോമസ് കൃത്യമായും ആലോചനയോടെയുമാണ് കര്യങ്ങൾ പറയുന്നത്, പക്വതയോടെ. ഇത്തരം സഖാക്കളേ അവഗണിച്ചാണ് എ എ റഹീം, അനിൽ കുമാർ, അരുൺകുമാർ,റജി ലൂക്കോസ്, അസ്ഗർ പോലെയുള്ള പിണറായി വിജയൻ,ജയരാജന്മാർ പോലെയുള്ള ഊളകൾ ചാനലുകളിലും അല്ലാതെയും ജനങ്ങളെ വെറുപ്പിക്കുന്നത്. ഏതായാലും മനുതോമസിനൊപ്പം വി എസ്സിന് ഒപ്പം എന്നതുപോലെ ജനങ്ങളുടെ പിന്തുണയുണ്ട് എന്നതാണ് വസ്തുത... ❤❤. . GO AHEAD... COMRADE...💪💪💪💪💪❤️🎈 ഞാനും ഒരു മുൻ പാർട്ടി മെംബർ കൂടിയാണ്.. ഇപ്പോൾ താങ്കളേപ്പോലുള്ള വിമർശകനും.
    NB: ഹസ്കറും ഇന്നത്തെ നെറികെട്ട സിപിഎം നേതാക്കളുമല്ല കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ്.. നീയൊക്കെ നെറികെട്ട സിപിഎം അടിമകൾ മാത്രം.. ജനസമക്ഷം പറയരുത് എന്നത് പഴയ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ പ്രവണതകൾ മാത്രമാണ്.. സിപിഎം ശൈലിയിൽ മാറ്റം അനിവാര്യമാണ്.. മാറ്റം ഇല്ലാത്തത് 'മാറ്റം' മാത്രമാണ് സഖാക്കളേ.. പ്രിയസഖാവ് മനുതോമസേ, ധൈര്യപൂർവ്വം മുന്നോട്ടുപോവുക.. മരണം... അതൊരിക്കലേയുള്ളൂ.. ധീരതയാണ് കമ്മ്യൂണിസ്റ്റ് മേലങ്കി... പാർട്ടിക്കുവേണ്ടി സിപിഎം നുവേണ്ടി കുരക്കുന്നവർ കുരക്കട്ടെ.. ഹസ്കറിനേപ്പോലെയും റെഡ് ആർമിയേയുംപോലെ. കമ്മ്യൂണിസ്റ്റുകാരന് തെറ്റുപറ്റാൻ പാടില്ല, തെറ്റ് പറ്റിയാൽ അന്വേഷണ adjustment അല്ല, തിരുത്തലുകൾ ആണ് അത്യാവശ്യം...

  • @dhanu455
    @dhanu455 3 дня назад

    Manu❤

  • @Pachalam-Steven82
    @Pachalam-Steven82 3 дня назад

    മാഷാ അള്ളാ സ്റ്റിക്കർ പ്രിന്റിംഗ് വന്നാൽ, printers ശ്രദ്ധിക്കുക

  • @porinchueluvathingal7936
    @porinchueluvathingal7936 3 дня назад +1

    മാപ്രകൾ ഓവർ ടൈം പണിയിലാണ്.

    • @anoopkurian5757
      @anoopkurian5757 3 дня назад

      Athe. Ee nachicha party theerunthuvare athu thudaratte

  • @parakkalrajesh2166
    @parakkalrajesh2166 3 дня назад +2

    Paranaari adima andamkammi

  • @vishappu58
    @vishappu58 3 дня назад +1

    ഇത്തവണ വോട്ട് നോട്ടെയുക് ആണ് ചെയ്തത്.. പി ജെ യെ ഇഷ്ടം..

    • @abinabi6519
      @abinabi6519 3 дня назад

      Ellavrum notyk cheythal
      Party adima vote mathram mathi win aavan..
      So vere party vote cheyth prathishetham ariyikuka

  • @alexchacko5802
    @alexchacko5802 3 дня назад

    Doctor ippol keralathi aano atho munnar yil aano ullathu?

  • @sagavnaniozhukoor6466
    @sagavnaniozhukoor6466 3 дня назад

    Eniellakariyavum.Paruthikkad.sheriyakkum

  • @abinabi6519
    @abinabi6519 3 дня назад

    Agney keralathil cammunisathinte avasanam aayi
    Bengal 😂✅

  • @DineshDinu-ds8he
    @DineshDinu-ds8he 3 дня назад

    താങ്കൾ ശ്രദ്ധിക്കണം ഒരു മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവ നിങ്ങൾ തേടിവരാം അല്ല എങ്കിൽ ഏതെങ്കിലും ഒരു ബ്രേക്ക് പോയ വണ്ടി.വഴിയിൽ കിടന്നു കിട്ടുന്ന ബോബ് ഇത് ഒന്നുംഅല്ലങ്കിൽ താങ്കള നാട്ടിൽ ഒറ്റപെടുത്തും

  • @gafoorkottilil7089
    @gafoorkottilil7089 3 дня назад

    ഈ മനു ഇതു വരെ എവിടെ ആയിരുന്നു ഇതു തനെ കൃസ്തീയുടെ വിഷയത്തിൽ ഉണ്ടായത് ഫ്രാൻകൊ മുളകൽ കിട്ടുന്നത് കിട്ടാതിരികുംബോൾ ഇങ്ങനെയാണ് അതു പോരാ തുടക്കം മുതൽ എതിർകണം
    ഇപ്പം ഉദാഹരണത്തിന് എനെതനെ പറയാം ഞ്ഞാൻ ഒരോ സ്ത്രീയുമായി ബൻദം പുലർത്താൻ ശ്രമിച്ചു പഷെ ആ സ്ത്രീ അതിന് പച്ചക്കൊടി കാണിചില്ലാ അപ്പം എൻദ് സംഭവികും പിന്നെ ഞ്ഞാൻ ആ പണിക്ക് നിൽകില്ലാ അങ്ങിനെ ചെയ്യണം

  • @user-oq5zq4du3t
    @user-oq5zq4du3t 3 дня назад

    keralam muzhuvan nanamkettu thottapol adutha numberumaayi party irakkiyathanu idhehathine...ellam p.jayarajante thalayil vechu ketti kannur mathrukayakki keralathil pracharanam nadathanulla psychological movement

  • @ebrahimkp6003
    @ebrahimkp6003 3 дня назад

    സ്വന്തം പാർട്ടിയെ നന്നാക്കിയിട്ട് പോരെ റിജിൽ മാക്കുട്ടി മറ്റു പാർട്ടിയെ നന്നാകാൻ നടക്കൽ

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 дня назад

    ചർച്ചക്കുള്ള പാനൽ മോശം ആണ്... So ഞാൻ കാണുന്നില്ല

  • @ShajuKakrali-os7oi
    @ShajuKakrali-os7oi 3 дня назад

    പാർട്ടിനിന്റെ അപ്പന്റെ അല്ല മനസ്സിലായോ പരുത്തിക്കുരു

    • @shafishafi3
      @shafishafi3 3 дня назад

      പിന്നെ നിന്റെ തന്തയുടേത് ആണോടാ അടിമ കമ്മീ

    • @maheshkchandra
      @maheshkchandra 3 дня назад +2

      അടിമേ... കാത്തിരുന്നോ.. ബംഗാളിൽ പൊറോട്ട അടിക്കാൻ പോവാൻ സമയമായി

    • @anoopkurian5757
      @anoopkurian5757 3 дня назад +1

      Eee nachicha party Udane theerum

    • @kuruvilla4011
      @kuruvilla4011 3 дня назад

      Nee p jayarajante makan alle?

  • @user-vc6pf8ph8y
    @user-vc6pf8ph8y 3 дня назад

    Panni theettam thinnunnavan haksar

  • @moideenkuttym2439
    @moideenkuttym2439 3 дня назад

    കൃസങ്കി ചാരപ്പണി