ഇന്ന് റബീഉൽ ആഖിർ 9 ആം രാവ് ... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്റുകളും സ്വലാത്തുകളും

Поделиться
HTML-код
  • Опубликовано: 11 окт 2024
  • ABO-0835
    arshad badri rabee ul akhir speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
    #arshadbadrivaduthala
    #rabiulakhir
    #arshadbadri
    #arshadbadri
    #arshad_badri
    #arshadbadrivaduthala
    #dikr_malayalam
    #swalath

Комментарии • 321

  • @shamnasbeegum250
    @shamnasbeegum250 6 часов назад +14

    ഞങ്ങളുടെ ഓരോ രുത്തരുടെയു മുറാദ് ഹാസിലകാൻഉസ്താദ്ദുവാചെയ്യണം😢😢😢

    • @haniyafathima3471
      @haniyafathima3471 5 часов назад

      Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan duniyawum akhairam khairilawan akibath nannawan dua cheyyanam usthade

  • @sanujashajahan3178
    @sanujashajahan3178 6 часов назад +11

    അള്ളാ ഹുവെ ഔലിയാക്കൻമാരുടെ മഹത്വം കൊണ്ട് അള്ളാ ഞങ്ങളെ രക്ഷപെടുത്താൻ ദുആ ചെയ്യണെ ഉസ്തദേ

  • @muhammadfaizy.s3884
    @muhammadfaizy.s3884 4 часа назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jameela.v2648
    @jameela.v2648 5 часов назад +4

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേആമീൻറബ്ബേ

  • @SubaidaP-yl2dk
    @SubaidaP-yl2dk 5 часов назад +6

    രോഗം ഷിഫ ആകാൻ ദുഅ ചെയ്യണ്ടേ ഉസ്താദേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 часов назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഒരു മിച്ചു കൂ ടൽ സ്വീകരിക്കണമേ അല്ലാഹ്‌ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @RoshinaPk
    @RoshinaPk 6 часов назад +5

    ദുആയിൽ ഉൾപ്പെടുത്തെടുത്തണെ ഉസ്താദെ

  • @AriShammu-ne4nt
    @AriShammu-ne4nt 6 часов назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബൽ ആലമീൻ 🤲

  • @asharani4904
    @asharani4904 6 часов назад +4

    Alhamdulillah
    Ameen 🤲🏻
    Jazakallahu khairn

  • @MuhammadSabir-u1z
    @MuhammadSabir-u1z 6 часов назад +4

    അൽഹംദുലില്ലാഹ് ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @FathimathRazana
    @FathimathRazana 7 часов назад +3

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ആ🤲🏻🤲🏻💚🤲🏻🤲🏻🌺🤍🕋❤️🤲🏻🤲🏻🤲🏻🤲🏻മീൻ യ റബ്ബൽ ആലമീൻ

  • @ashikna-cx3hd
    @ashikna-cx3hd 6 часов назад +5

    കുടുബത്തിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ആമീൻ 🤲യാ റബ്ബൽ ആലമീൻ

  • @AshrafK-mh3nk
    @AshrafK-mh3nk 6 часов назад +3

    ഉസ്താതെ ഞങ്ങളുടെ കടം തീരാൻ പ്രത്യേകം ദു:ആ ചെയ്യണം

  • @SherifaValiyakath
    @SherifaValiyakath 4 часа назад +1

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @munchoorabbas3639
    @munchoorabbas3639 5 часов назад +1

    Waalaikum Salam Aameen jazakallah khairan

  • @noorjahanp1647
    @noorjahanp1647 4 часа назад

    അല്ലാഹുവേ ഈമാനോടുകൂടിയുള്ള മരണം തരണേ റബ്ബേ ആമീൻ യാറബൽആലമീൻ

  • @JaseerJaseer-ds1cx
    @JaseerJaseer-ds1cx 7 часов назад +6

    അൽഹംദുലില്ലാഹ്

  • @shadowgamer44444
    @shadowgamer44444 3 часа назад +1

    ഉസ്താദേ ഒരു വീട് വക്കാൻ വേണ്ടി ദുആ ചെയ്യണം സ്വർണ്ണം ഒരാള്ക് കൊടുത്തത് കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻

  • @EvAseeb
    @EvAseeb 5 часов назад +2

    ഈ പുണ്യ മാസത്തിന്റെ ബർകത്ത് കൊട് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @hafsathali-bd3ro
    @hafsathali-bd3ro 7 часов назад +4

    ഹലാലായമുറാദൂകൾആസീലിവിൻദൂആചയ്യുക

  • @muhammedramees2491
    @muhammedramees2491 Час назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @AmmedMalayil-f6n
    @AmmedMalayil-f6n 6 часов назад +3

    ഉസ്താദെ കടം വീടാൻ വേണ്ടി ദുആ ചെയ്യണേ🤲🏻

  • @JubainaJubaina.j
    @JubainaJubaina.j 6 часов назад +3

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഞങ്ങൾ എല്ലാവരും രക്ഷപ്പെടട്ടെ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 7 часов назад +2

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @shihanaunni3167
    @shihanaunni3167 6 часов назад +4

    കടം വീടാനും ഇക്ക ഗൾഫിൽ പോക്ക് ശരിയാവാനും ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണം

  • @SubaidaSubi-rt6vc
    @SubaidaSubi-rt6vc 7 часов назад +6

    ഉസ്താദ് ദുആചെ യ്യണം ഉംറചെയ്യൻ

  • @rislamol
    @rislamol 7 часов назад +19

    ഞങ്ങളെ കടങ്ങൾ വിടാൻ ദുഹാ ചെയ്യണം ഉസ്താദ എന്റെ ഉപ്പാക് ഒരു ജോലി ശെരിയാവാൻ ദുഹാ ചെയ്യണം ഉസ്താദ

  • @RubeenaMusthafa-z2s
    @RubeenaMusthafa-z2s 6 часов назад +3

    Duayil ulpeduthane usthade

  • @jameela.v2648
    @jameela.v2648 5 часов назад +3

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @DARK_0_10
    @DARK_0_10 5 часов назад +18

    കൻസുൽ അർഷ, നൂറുൽ ഈമാൻ, അജായബുൽ ഇസ്തിഖാറത്,അഹ്ലാമു സ്വലാത്ത്, ഈ നാൽ ദുആയും നിത്യം ചൊല്ലുന്നതാണ്, ഞാനൊരു ഉമ്മയാണ്, ഇനി എല്ലാ ക്ലാസ്സിലും ഉസ്താദ് ദുആ ചെയ്യണം

  • @nihausman
    @nihausman 6 часов назад +3

    ഉസ്തേ നങ്ങൾക് ദുആചായണം

  • @KadheejaNaduvath
    @KadheejaNaduvath 6 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shareefaashraf1160
    @shareefaashraf1160 6 часов назад +8

    കടങ്ങൽവീടാനും വീടുപണി പെട്ടന്ന് പൂർത്തിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @sainabasainabakk4119
    @sainabasainabakk4119 6 часов назад +3

    Alhamdulillah...🤲🤲

  • @MariyambiIbrahim-h9h
    @MariyambiIbrahim-h9h 6 часов назад +1

    Usthade duniyavinte chathiyil makkale peduthathirikkanum hayraya nilayil jeevikkanum duha cheyyane

  • @shofithashofi3883
    @shofithashofi3883 3 часа назад

    ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണം

  • @NabeesaTayyill
    @NabeesaTayyill 5 часов назад +4

    എന്റെ ഉപ്പാക് രോഗം മറുവൻ ദുആ ചെയ്യണം 😢😢😢😢

  • @safiyak144
    @safiyak144 5 часов назад +2

    ഉസ്താദേ പ്രതേകം ദുആ ചെയ്യണം

  • @SajnaSajnashajeer
    @SajnaSajnashajeer 6 часов назад +3

    ആമീൻ 🤲🏻🤲🏻🤲🏻

  • @sajeedhas1786
    @sajeedhas1786 6 часов назад +2

    ഉസ്താതെ എന്റെ സഹോദരന് ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ

  • @Aishabeevi-n3t
    @Aishabeevi-n3t 7 часов назад +8

    🕋 റബ്ബേ 🤲🤲നിനക്ക് വേണ്ടി ഒരുപാട് ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക് റിലും ഫിക്റ്ലും ശുക്റ് ലുമായി കഴിയാൻ ഉസ്താദിനും❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🕋

  • @moidump7030
    @moidump7030 6 часов назад +3

    Duayil ulppeduthane usthathe
    😢

  • @noushalk3499
    @noushalk3499 7 часов назад +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️

  • @editmaster4827
    @editmaster4827 5 часов назад +2

    വിദേശത്തുള്ള എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ഹയർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ എന്റെ മനസ്സിൽ രണ്ട് ആഗ്രഹമുണ്ട് അത് സാധിക്കാൻ ദുആ ചെയ്യണം എന്റെ മക്കൾ സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണം

  • @hamsak913
    @hamsak913 6 часов назад +6

    അള്ളാഹ് ഞങ്ങളുടെ ഭർത്താക്കൻമാർക്കും മക്കൾക്കും നിസ്ക്കാരം നിലനിർത്താൻ മനസ് ഉണ്ടാവണേ....😭😭🤲🏼🤲🏼

  • @SudaidaSalim
    @SudaidaSalim 3 часа назад

    ദുആ ചെയ്യണേ ഉസ്താദേ

  • @AhmedShahan-w7o
    @AhmedShahan-w7o 4 часа назад

    അൽ ഹ ദുലില്ലഹ് ഉസ്ത തെ എനിക്കും കടു ബത്താനും വേണ്ടി ദുഅ ചെയൃണെ🤲🏾🤲🏾🤲🏾:

  • @sakkeenarafi5411
    @sakkeenarafi5411 4 часа назад +1

    അസ്സലാമു അലൈക്കും എൻ്റെ സ്ഥലം കച്ചവടം ആകാനും മോൻ്റെ _കടം വീടാനും ദുആ ചെയ്യണം ഉസ്ദാ തെ

  • @SuharaM-dx8yl
    @SuharaM-dx8yl 5 часов назад +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @asyaasya1060
    @asyaasya1060 4 часа назад

    Duayil ulpeduthane usthathe.,..

  • @asmaasu2357
    @asmaasu2357 6 часов назад +6

    അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും മക്കൾ നല്ല അനുസരണയുള്ളവരാകാനും പഠിക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @JubainaJubaina.j
    @JubainaJubaina.j 6 часов назад +3

    മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം

  • @KadeejaMumthaz
    @KadeejaMumthaz 6 часов назад +3

    Aameen

  • @ShamnanNoufal
    @ShamnanNoufal 6 часов назад +3

    വിട്ടിൽ ബർകതും ഉണ്ടാവാനും മക്കൾ നന്നായി പഠിക്കാനും ആരോഗ്യം ആഫിയത്തും ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം 🤲

  • @AKKASVLOGS824
    @AKKASVLOGS824 6 часов назад +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് റബേൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 5 часов назад +1

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @subaidakaladi2381
    @subaidakaladi2381 2 часа назад

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @Nusaifa_beevi
    @Nusaifa_beevi 6 часов назад +8

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

    • @haniyafathima3471
      @haniyafathima3471 5 часов назад

      Alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum khairaya paranna joli vekathil labikanum visa adich kittanum swalihaya makkalakanum arrive labikanum madrasayilum schoolilum dua cheyyanam usthade

  • @pathubavachi6318
    @pathubavachi6318 3 часа назад

    എന്റെ മരിച്ചു പോയാഏല്ലാവര്ക്കും ദുആ ചെയ്യാനണം കടം വീടണം ഹജ്ജിനു പോകാനും ദുആ ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @FathimaMuhammed-kw4dj
    @FathimaMuhammed-kw4dj 7 часов назад +2

    കടം വീടാൻ ദുഹാചെയ്യണേ ഉസ്താദേ

  • @mjvlogs4087
    @mjvlogs4087 5 часов назад

    കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @mariyumma7770
    @mariyumma7770 4 часа назад

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲ആമീൻ. ആമീൻ. ആമീൻ. 🤲

  • @abdulkalam812
    @abdulkalam812 6 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എന്റെ അനുജത്തി ക്ക് മാനസിക മായ അസുഖം ഉണ്ട് ഉസ്താദ് 5വർഷം കൊണ്ട് ഇല്ലായിരുന്നു ഉസ്താദ് ഇപ്പോഴും ഗുളിക കഴിക്കുകയാണ് ഉസ്താദേ ഇപോൾ ആ അസുഖം വന്ന് ഉസ്താദേ ഹോസ്പിറ്റലിൽ കണിച് ഉസ്താദേ 😭😭 ഇപ്പോൾ അയൽവാസികളെ അതും ഇതും പറയുന്നു ഉസ്താദേ ഷാളില എന്നാണ് പേര് മനസ്സ് ക്ലിയറാവാനും നല്ല ഉറക്കം വരാനും നല്ല സ്വയ ബോധം വരാനും സമാനം ഖിട്ടുവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲😭🤲

  • @Bilahhhhhhhhhhh
    @Bilahhhhhhhhhhh 7 часов назад +13

    മക്കളെ സാലിഹകളിൽ ഉൾപ്പെടാനും പഠനത്തിൽ ഉയർച്ച കിട്ടാനും ദുആ ചെയ്യണം
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @Naseemanaseema7
    @Naseemanaseema7 5 часов назад

    Molk nalla joli kittanum Kaliyanam sariyavan duha chayanam usthatha monkum nallajolikittan duhachayanam usthatha

  • @thahiraali845
    @thahiraali845 5 часов назад

    Halalaya alla muradugalum haswilakkane allah.....dua cheyyaane usthade....

  • @Rasiya-is8go
    @Rasiya-is8go 6 часов назад +3

    മക്കൾ സ്വാലിഹീങ്ങളവനും പഠിപ്പിൽശ്രദ്ധിക്കാനും ദുആ വസിയ്യത്തോടെ

  • @SubidamuhammedSubidamuhammed
    @SubidamuhammedSubidamuhammed 6 часов назад +2

    എല്ലാ എലാലാ മുറാദുകളും ഏസിലാവാനുര രോഗങ്ങൾ മാറാന്ദം ദുഹാ ചെയ്യണം ഉസ്താദേ

  • @SubaidaP-yl2dk
    @SubaidaP-yl2dk 5 часов назад +1

    മകന് ഹൈറായ ഇണയെ കിട്ടാൻ ദുഅ ച്ചെയാണെ ഉസ്താദ്

  • @shaharbans5598
    @shaharbans5598 5 часов назад

    ഉസ്താതെ എനിക്ക് മൂന്ന് മക്കൾ ഉണ്ട് അവർക്ക് ഒത്തിരി കടങ്ങൾ ഉണ്ട് ആർക്കും വീട് ഇല്ല എത്രയും പെട്ടന്ന് വീടാവാൻ ദുആ ചെയ്യണേ

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 6 часов назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @MuhammedkapikadKapi
    @MuhammedkapikadKapi 7 часов назад +2

    ആമീൻ യാറബൽആലമീൻ

  • @beenaka1649
    @beenaka1649 7 часов назад +1

    ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲

  • @ayishummumaliyekkal8849
    @ayishummumaliyekkal8849 4 часа назад

    രോഗം ഷിഫ ആകാൻ ദുഅചെയ്യണം 😢 ഉസ്താദേ എൻ്റെ ഭാർതാവിനും മക്കളും ജോലിക്കിടാൻദുഅചെയ്യണം ഉസ്താദേ😢😢

  • @nabeesas688
    @nabeesas688 4 часа назад +1

    ആമീൻ ആമീൻ ആമീൻ യാബ്ബൽആലമീൻ.അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്.അൽഹംദുലാഹ്

  • @Musthafasmusthafa-y2o
    @Musthafasmusthafa-y2o 6 часов назад +1

    എല്ലാ വിഷമ്മങ്ങളും മാറാനും മക്കൾ ഉണ്ടാവാനും ദുആ ചെയ്യണം

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 5 часов назад +1

    വാപ്പയുടെ പരലോക ഗുന്നത്തിന് വേണ്ടി ദുആ ചെയ്യണം

  • @ajumalaju1937
    @ajumalaju1937 4 часа назад

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് രാത്രിയിൽ ഉറങ്ങാൻ പറ്റത്തില്ല ഉറങ്ങാൻ കിടന്നാൽ ഉറക്കത്തിൽ ശ്വാസം കിട്ടാതെ ഞാൻ ചാടി എഴുന്നേൽക്കും എനിക്ക് വേണ്ടി ദുആ ഇരക്കണം ഒരുപാട് തങ്ങന്മാരെ ഒക്കെ ഞാൻ പോയി കണ്ടു എന്നിട്ട് ഒന്നും എനിക്ക് കുറവില്ല

  • @cxvc2000
    @cxvc2000 5 часов назад +1

    Uppakk ayiraya joli avanum visa sheriyavanum kadangal vidanum veedum sthalam avanum angalkk joliyil bargath undavanum usthad prathegam dua cheyanam 😭😭😭😭

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 5 часов назад +2

    ഉസ്താദ് വല്ലാത്ത വിഷമത്തിലാണ് മക്കളൊന്ന് നന്നവാനും kadamveedi സലമതിലവനും dua ചെയ്യണേ ഉസ്താദ് 😢

  • @SAREENABV
    @SAREENABV 6 часов назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് എന്റെ കൈ വീണിട്ട് എലി തെറ്റിപ്പോയിട്ടുണ്ട് ഒരാഴ്ചവരെ ക്ലാസ് ചെയ്തിട്ടുണ്ട് അത് കഴിഞ്ഞിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഉസ്താദ് ഒന്നുമില്ലാതിരിക്കുവാൻ ഉസ്താദിന്റെ എല്ലാം ഞാൻ കാണാറുണ്ട്

  • @ubaid1tp945
    @ubaid1tp945 4 часа назад

    Innatthe majlisinte barkatth kond enikk hairaaya raahatthaaya kallyaanam etthrayum pettenn rediyaakaanum hairaaya inaye kittaanum ee majlis kelkunna ellaavareyum enteyum aagrahangalum eluppatthil saadhichu kittaanum usthaad dua cheyyane

  • @Rasiya-is8go
    @Rasiya-is8go 6 часов назад +3

    എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SainaAbubacker
    @SainaAbubacker 3 часа назад

    Duayil ulpeduthene Usthathe

  • @shibushibinashibushibina7640
    @shibushibinashibushibina7640 7 часов назад +9

    അൽഹംദുലില്ലാഹ് 🤲🤲🤲 ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @shamsadkp3230
    @shamsadkp3230 6 часов назад +3

    ആമീൻ

  • @sulaikharafeeq5316
    @sulaikharafeeq5316 6 часов назад +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻🤲🏻❤

  • @NaseerasamadNaseera-zr3gr
    @NaseerasamadNaseera-zr3gr 6 часов назад +2

    എൻ്റെ അസുഖാമാറാൻ ദുആ ചെയണം

  • @MoideenPk-pe6hd
    @MoideenPk-pe6hd 6 часов назад +1

    ദുഹാ ചെയ്യണം ഉസ്താദേ വീട് പണി poorthiyavan 😢

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 5 часов назад +1

    🍀☔🌾🎊🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീം▫️അൽഹംദുലില്ലാഹ്▫️അൽഹംദുലില്ലാഹ്▫️റബ്ബുൽആലമീൻ പരിശുദ്ധ റബ്ബിയുലാഖ്ർ മാസം 09ആം രാവ് മജ്‌ലിസ് ദിക്ർ സ്വലാത്ത് ടാസ്സിവീഹ് എസുമോൾ മജിലിസ്‌ പൂർണ്ണമായുംദുആയുമായി ഉസ്താദിന്റെ കുടുബംങ്ങളെയും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തിനും കുടുബങ്ങളെയും എല്ലാവരെയും സ്നേഹിക്കാനും സന്തോഷിക്കാനും യാത്രസൗകര്യങ്ങൾ✈️കൊടുക്കാനും പൂർണ്ണമായുംദുആ യും അല്ലാഹു സ്വീകരിക്കട്ടെ റഹ്മാനെ നീയാസിന്റെയും ഉപ്പാടെയും ഉമ്മടെയും എന്റെ ഉപ്പാടെയും ഉമ്മടെയും സ്വർഗം വിശാലമാക്കി കൊടുക്കാനും റാഹത്തും ബർക്കത്തും അല്ലാഹു തൌഫീക്ക് നെൽകട്ടെ റഹ്മാനെ നീയാസിന്റെ വീടും ബർക്കത്തും ▫️നിയാസിന്റെ സഹോദരൻ നിസാർ കുടുബംങ്ങളെയും സഹോദരിമാരും കുടുബംങ്ങളെയും നീയാസിന്റെ ഭാര്യ മോളും സുഖം സൗകര്യങ്ങൾ കുടുബംങ്ങളെയും എല്ലാവരെയും സ്നേഹം സന്തോഷം സഹായം ബർക്കത്തും ദിർഘായുസ്യും അല്ലാഹുമ്മ സെല്ലിയാലാമൊഹമ്മദ്. യാറാബ്ബി സെല്ലിഅലൈഹി വാസ്സാല്ലാം ആമീൻ ബുദ്ധിമുട്ട് ഇല്ലാദേ പൂർണ്ണമായും വേറെ വലിയ സഹോദരൻ നാസർ നഷ്ട്ടപെടുത്താദേ വസ്‌തു ശെരിയാക്കി തിരിച്ചു കൊടുക്കണേ അല്ലാഹ് ഉസ്താദേ ദുആ സ്വികരിക്കട്ടെ റഹ്മാനെ അല്ലാഹ് കാബൂലാക്കട്ടെ ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ കുടുബംങ്ങളെയും പൂർണ്ണമായും ദുആ അനുഗ്രഹിക്കട്ടെ റഹ്മാനെ ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ഔളിയാക്കന്മാരുടെ ദുആ കാബൂലാക്കട്ടെ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ▫️ആമീൻ 🤲〰️🔸മജ്‌ലിസ് റാബി ഉൽ ആഖിർ ദുആ 🔸〰️🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റസൂലുല്ലാഹി ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ ആമീൻ▫️ആമീൻ▫️ആമീൻ▫️ബിറഹ്മത്തിക്ക▫️യാഅറഹീം▫️അൽറാഹമീൻ▫️വഅൽഹംദുലില്ലാഹീ▫️റബ്ബിൻ-ആലമീൻ▫️സ്വല്ലല്ലാഹു▫️അലൈഹി▫️വഅലാ▫️ആലിഹി▫️മൊഹമ്മദ്▫️സ്വലാല്ലാഹു▫️അലൈഹി▫️വാസ്വാഹിഭിഹി▫️വാസ്സാല്ലാം▫️അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @RashidAp-u8o
    @RashidAp-u8o 5 часов назад

    Usthade mon faisikk padikkanu colegil nilkkan nalla madiyanu madimaranum padanathil barkkath undavanum asugangal shifayavanum usthadinte ella majlisilum dua cheyyane 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 7 часов назад +7

    🕋 അള്ളാഹുവേ 🤲 മരിക്കുന്നതിന് മുൻപ് കടങ്ങളെല്ലാം തീർത്ത് ഈമാനോട് കൂടി ഞങ്ങളെ നീ മരിപ്പിക്കണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋

    • @noushalk3499
      @noushalk3499 6 часов назад +1

      Aameen🤲🏻🤲🏻🤲🏻

  • @naseema5055
    @naseema5055 3 часа назад

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @MuhammadSinan-b7k
    @MuhammadSinan-b7k 5 часов назад

    14ന് ഡെലിവറി ആണ് സുഖപ്രെസവം ആവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @SEENATHP-bn5th
    @SEENATHP-bn5th 5 часов назад +1

    Aameen ameen ameen ameen

  • @sajusiju7317
    @sajusiju7317 6 часов назад +1

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @AliAkber-vj1wv
    @AliAkber-vj1wv 7 часов назад +3

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @mohammedadhil4577
    @mohammedadhil4577 5 часов назад

    duayil ulpeduthane

  • @fathimaSheikha879
    @fathimaSheikha879 6 часов назад +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഭർത്താവിന്റെ കടങ്ങൾ വിടുവാനും വിടു പണി പെട്ടെന്ന് തുടങ്ങുവാനും ദുആ ചെയ്യണം മക്കൾക്ക് പഠനത്തിന് നല്ല ശ്രദ്ധ ഉണ്ടാവുവാനും ദുആ ചെയ്യണം

  • @AshrafK-mh3nk
    @AshrafK-mh3nk 6 часов назад

    എന്റെ ചെറുമോൻ ആഫിള് ന് പഠിക്കാൻ പോയതാണ് അവൻ പഠിച്ചത് മറക്കാതിരിക്കാൻ വേണ്ടി പ്രത്യേകംദു:ആ ചെയ്യണം ഉസ്താതെ