ഉണ്ണിക്കണ്ണന്റെ 101 ചുണ്ണിത്തരങ്ങൾ 🥺🤷‍♂️

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 185

  • @joku10
    @joku10  4 месяца назад +356

    ഷിബു ദിനം 😇🙏🏻

  • @abdulkareem7375
    @abdulkareem7375 4 месяца назад +58

    പണ്ടൊക്കെ വെക്കേഷൻ ആയാൽ പിള്ളേരെ പേടിക്കണമായിരുന്നു... ഇതിപ്പോൾ അദ്ധ്യാപഹയന്മാരെയും പേടിക്കണം 🫣🫣🫣

  • @neenapriya1350
    @neenapriya1350 4 месяца назад +129

    02:16 തത്തമ്മ ശീട് എടുക്കാൻ വരുന്നുണ്ട് 😂

  • @DemolitionWorld03
    @DemolitionWorld03 4 месяца назад +29

    പണ്ട് തല അജിത്തിനെ കാണാൻ 300 രൂപയും കൊണ്ട് ചെന്നൈക്ക് പോയ ഞാൻ. അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് തല ലോക യാത്രക്ക് പോയേക്കുവായിരുന്നു. പിന്നെ ആരുടെ ഒക്കെയോ പ്രാർത്ഥന കൊണ്ട് നാട്ടിലെത്തി 🙏

  • @rajeshvr6232
    @rajeshvr6232 4 месяца назад +48

    1:18 ഞങ്ങൾക്ക് മൊബൈൽ ഡാറ്റാ ഉള്ളൂ ഹാ... ഹാ 😅

  • @MAHI-ik2xr
    @MAHI-ik2xr 4 месяца назад +21

    തലയിൽ ആൽമരം ഒള്ള പുള്ളി എന്റെ സോഷ്യൽ സയൻസ് സർ ആയിരുന്നു 😂. His name is SASI. 💥

    • @aaqibshazz5871
      @aaqibshazz5871 4 месяца назад

      😂😂

    • @anjalinandu95
      @anjalinandu95 3 месяца назад

      daivame

    • @phantomgameing8018
      @phantomgameing8018 11 дней назад +1

      Theern😂.. Iy ini ndhinado padikknne 😂

    • @MAHI-ik2xr
      @MAHI-ik2xr 11 дней назад

      @@phantomgameing8018 ടീച്ചർ എന്ന നിലയിൽ പുള്ളി 100% perfct aanu. Bro

  • @vishnupathmasreee
    @vishnupathmasreee 4 месяца назад +41

    ആലപ്പുഴ ആര്യാട് LUTHER HIGH സ്കൂളിൽ പഠിപ്പിച്ചിരുന്ന സർ ആണ്. പഠിപ്പിച്ചിരുന്ന കാലത്ത് കുട്ടികൾക്ക് വളരെ ഇഷ്ടമായിരുന്ന അധ്യാപകനായിരുന്നു. ശശി സർ

    • @Being_hu_men
      @Being_hu_men 4 месяца назад +1

      മുടി മേലേക്ക് വച്ച സാർ ano

    • @vishnupathmasreee
      @vishnupathmasreee 4 месяца назад +2

      @@Being_hu_men യെസ്.. മികച്ച അദ്ധ്യാപകൻ ആയിരുന്നു.

    • @anil2580
      @anil2580 4 месяца назад +1

      Yaya

    • @AadishMathew
      @AadishMathew 4 месяца назад +2

      എന്തിനാ comment ഇട്ടേ spoil ആയില്ലേ 💀

    • @Midhunm-kl5jp
      @Midhunm-kl5jp 4 месяца назад +2

      Pinnala ann avade padicha ellavarkkum pulliye ishttarunnu.....💙

  • @anjujoy3930
    @anjujoy3930 4 месяца назад +25

    ഇപ്പോഴത്തെ കോമ്പിനേഷൻ... മഴ.. കട്ടൻ ചായ... ജോക്കൂസ് വീഡിയോ...

  • @user-anandu
    @user-anandu 4 месяца назад +8

    ജോക്കു കരണം ആണ് ദേ ഒരുത്തൻ ചെന്നൈക്ക് പോകാൻ പോണത്, വല്ല കാര്യവും ഉണ്ടോ.. മര്യാദക്ക് air ല് നിന്ന പുള്ളിയെ ട്രെയിൻല് കേറ്റിവിടണ്ട വല്ല കാര്യവും ഉണ്ടോ...😂😂😂😂

  • @kummismommyvlogs7190
    @kummismommyvlogs7190 4 месяца назад +2

    1:11 ഇവർ എന്റെ നാട്ടുകാരി ആണ്. നാട്ടുകാരും അവരെ നല്ലോണം കളിയാക്കുന്നുണ്ട് 😂😂

  • @biasforever926
    @biasforever926 4 месяца назад +20

    2:21 thalapathy❌ Homeopathy✅

  • @avinashskumar4503
    @avinashskumar4503 3 месяца назад +2

    എൻറെ ഗുരുവായൂരപ്പാ ചേച്ചി അങ്ങനെ എറിൽ കയറി എൻറെ വീടിൻറെ അപ്പുറത്തുള്ള ചേച്ചി. 😂

  • @souuu4
    @souuu4 4 месяца назад +22

    Old Joku Ten is Back❤😂

  • @tonyoy1187
    @tonyoy1187 4 месяца назад +2

    മ്മടെ ആൽമരം സാർന്റെ മനസ് ആരും കാണാതെ പോകരുത് ക്ലാസിനു പുറത്ത് കുട്ടികളെ പഠിപ്പിക്കാൻ കൊണ്ടുപോകുമ്പോൾ കുട്ടികൾക്ക് വെയിൽ കൊള്ളാതിരിക്കാൻ തലയിൽ ആൽമരം നാട്ടുപിടിപ്പിച്ച സാർ ന്റെ ആ മനസ് 😁

  • @Vectorgirl2.o
    @Vectorgirl2.o 4 месяца назад +4

    1:44 ആൽമരം അല്ല കാക്കക്കൂട് തലേൽ വെച് നടക്കുന്ന കല്യാണ ചെക്കൻ 😂

  • @SHADIL.S
    @SHADIL.S 4 месяца назад +8

    Peenum illa thanthayum illah ...😂😂😂🤣🤣Epic...

  • @AmalChikku
    @AmalChikku 4 месяца назад +1

    7:59 ente mwonee crct old suresh gopi 🔥🔥🔥🥰

  • @arathyyyy890
    @arathyyyy890 4 месяца назад +6

    ഇങ്ങനെ പോയാൽ അടുത്ത മാസം മുതൽ wifi charge ചെയ്യാതെ ഇരികുന്നതാ നല്ലത് 🥲😢 പൈസ കൊടുത്ത് ഇതൊക്കെ കാണണോ joku 🥲🥲

  • @shameerm1077
    @shameerm1077 4 месяца назад +1

    സത്യം.. ഇതൊക്കെ എവിടുന്ന് കിട്ടുന്നു.. 😂😂സൂപ്പർ joku ❤👌👍😂😂😂

  • @thanhafathima8178
    @thanhafathima8178 4 месяца назад +7

    Aa paambine swapnam kand😂😂chirich chath😅

  • @aesthete637
    @aesthete637 18 дней назад +1

    2:08 🤣😂😂

  • @pravi343
    @pravi343 4 месяца назад +2

    പുലിയെ പിടിക്കാൻ പോയ.. സൗബിനെ 😂😂എത്ര പേർ കണ്ടു 😂😂

  • @Aar_o
    @Aar_o 4 месяца назад +4

    1:45 ആൽമരം അല്ല തുളസിച്ചെടി 😅

  • @anisha.vashitha.v2345
    @anisha.vashitha.v2345 4 месяца назад +1

    ചേട്ടൻ തലയിൽ തൊപ്പിവയ്ക്കുന്നത് പൊളിയാണ്

  • @changingrose2091
    @changingrose2091 2 месяца назад +1

    അനാഥപ്രേതം പോലെ നടപ്പുണ്ട് 😄😄😄🤣🤣🤣

  • @Arjun-bw4vu
    @Arjun-bw4vu 4 месяца назад +31

    ഒന്നാമൻ ഞാൻ തന്നെ🙂🚶

  • @reshmisuneesh8894
    @reshmisuneesh8894 4 месяца назад +3

    ശശി സാർ 🤭

  • @ashlineeey
    @ashlineeey 4 месяца назад +1

    7:58 ഞാൻ ഓർത്തു ഇത് ഊക്കാൻ വേണ്ടി ചെയ്തയാണെന്ന് സോറി സൂര്യ തെറ്റ് എന്റെ ഭാഗത്താ... 🙂😂😂

  • @BIJIS2023
    @BIJIS2023 4 месяца назад +3

    07:05 🤣🤣

  • @_gokz
    @_gokz 4 месяца назад +4

    0:25 Gangbang എന്നായിരിക്കും ഉദ്ദേശിച്ചത്.

  • @fayazfayu6789
    @fayazfayu6789 4 месяца назад +4

    Joku mone shortfilm chay 😂

  • @hrishikeshsankar.p8478
    @hrishikeshsankar.p8478 4 месяца назад +4

    1:45 all aa pineapple thalel vechaano class edkkne

  • @deepanambiar3651
    @deepanambiar3651 4 месяца назад +1

    Sunil 👌🏻👌🏻👌🏻👌🏻♥️♥️♥️

  • @justaakeachillpill
    @justaakeachillpill 4 месяца назад +1

    a pampinte dance 🤣🤣( 6.07) devotional song

  • @thanviah5320
    @thanviah5320 4 месяца назад +1

    ഭാഗ്യത്തിന് എനിക്ക് അനിയനും ചേട്ടനും ഇല്ല ഇതുപോലുള്ളത് വല്ലമായിരുന്നെങ്കി😢

  • @AswathyR521
    @AswathyR521 4 месяца назад +3

    Thathamma cheettedukan varunnund 😂😂😂

  • @happynivin5173
    @happynivin5173 4 месяца назад +1

    Kure kalathin shesham joku10 video kand chirich marich old joku is back❤️🥹

  • @soumyasoumya1445
    @soumyasoumya1445 4 месяца назад +3

    എന്നാലും എന്റെ ജോക്കു ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു 🤔🤔🤔😂😂😂😂

  • @Jstalin-x9s
    @Jstalin-x9s 4 месяца назад +3

    6:07 😂😂

  • @sheebajacob2149
    @sheebajacob2149 4 месяца назад +6

    Shibu dhinam joku😂

  • @Sxchu66
    @Sxchu66 4 месяца назад

    1:32 ayyo sasi sir

  • @arafathm9668
    @arafathm9668 4 месяца назад +2

    കുട്ടൻ ജോ 🙌🏼

  • @VS.DESUZA
    @VS.DESUZA 4 месяца назад +3

    01:33 enne 8 classil padipicha sara

  • @Siaa06137
    @Siaa06137 4 месяца назад +1

    2:08 🤣🤣🤣

  • @suryaswin.3010
    @suryaswin.3010 4 месяца назад +1

    Those editions and that animations were fab👌🏻🤣
    I love that smile when u like those videos personally joku bro🥰❤️🧿

  • @AthulNandhu-kq1yu
    @AthulNandhu-kq1yu 4 месяца назад

    01:35 ingeru ithuvarem chathilley

  • @avanthisree
    @avanthisree 4 месяца назад +4

    Jokuttan chettan ippol video continuous ayitt idunnindallo nthupatti

  • @DRUVA61
    @DRUVA61 4 месяца назад +3

    6:26 😁

    • @AadishMathew
      @AadishMathew 4 месяца назад

      Bro ano💀😂

    • @DRUVA61
      @DRUVA61 4 месяца назад

      എന്റെ പൊന്നെ അല്ല 😁​@@AadishMathew

  • @sarojpattambi6233
    @sarojpattambi6233 4 месяца назад

    ചിരിച്ച് വയ്യാതായി 😂😂😂

  • @AshJancy
    @AshJancy 4 месяца назад +2

    Pennillaa avanu thandhayum illaaa 😹😹😹

  • @rejithakumarichandramathy5875
    @rejithakumarichandramathy5875 3 месяца назад

    Alien undayathe

  • @amalandfrancispa1407
    @amalandfrancispa1407 4 месяца назад +2

    Suresh gopi chettan ippo reels aayo abhinayam

  • @rijo1232
    @rijo1232 4 месяца назад

    കല്യാണ ചെക്കനെ അടിപൊളി😄😄😄

  • @strome9266
    @strome9266 4 месяца назад

    2:33 captainte shield

  • @sreejac4258
    @sreejac4258 4 месяца назад

    ചിരിച്ചു ചിരിച്ചു സത്തു 😄😄😄😄

  • @sunil1757
    @sunil1757 4 месяца назад

    പൊളി പൊളി 🤣Thanks 🙏😊😊

  • @priyasuji9140
    @priyasuji9140 4 месяца назад

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂

  • @chandinisivan2470
    @chandinisivan2470 4 месяца назад

    05:20 naaptolnte ad ahnen thonnunnn😂🖐🏻

  • @meenumeenu4519
    @meenumeenu4519 3 месяца назад

    എന്റെ പൊന്നോ നമിച്ചു 🙏

  • @surejvengallur691
    @surejvengallur691 4 месяца назад +4

    സകല മാനസിക രോഗികളും റീൽസിൽ ഉണ്ട് 😂😂

  • @saneeshkumar7055
    @saneeshkumar7055 4 месяца назад

    🥰👌🏻സൂപ്പർ എപ്പിസോഡ് 😘😅

  • @CRYZZO
    @CRYZZO 4 месяца назад

    Joku💙

  • @utharassekhar2172
    @utharassekhar2172 4 месяца назад

    1:42 enatha ith kuruvi kudoooo😂🖐🏻

  • @anieum2092
    @anieum2092 4 месяца назад

    Shariya oralude karachil kandu chirikkendi vannu😁😁

  • @farhazabdhul9193
    @farhazabdhul9193 4 месяца назад

    😂🤣🤣🤣🤣🤣🤣🤣 jokunte video athin oru prethyekatha und 🎉❤

  • @biasforever926
    @biasforever926 4 месяца назад

    Swapnathil kanda kalyana chekan 😂 woow randu perkum oru pole helmet undelo😂😂

  • @BIJIS2023
    @BIJIS2023 4 месяца назад

    Joku🥰🥰

  • @a2zmallureact206
    @a2zmallureact206 4 месяца назад

    Dhe nte friend aswathy 5:47 😅

  • @_AdaWong_
    @_AdaWong_ 4 месяца назад +3

    Joku10 nte vids sthiram kaanunavar indoiii😁✋🏻

  • @jayannandu999
    @jayannandu999 4 месяца назад +1

    7:12 ഇത് ആ പഴയ തള്ള അല്ലേ 🤔

  • @aryagees5608
    @aryagees5608 4 месяца назад

    Jokuuuuuuu 💥

  • @nihalshafi5106
    @nihalshafi5106 4 месяца назад

    To Be Honest

  • @FasnaPathu
    @FasnaPathu 4 месяца назад +1

    Puttukuttikathe chilooo 🤣🤣

  • @sharonkp3141
    @sharonkp3141 4 месяца назад

    Joku back on track 🔥🔥

  • @devikas231
    @devikas231 4 месяца назад

    ഷിബു ദിനം 🙏

  • @li_li_ot7
    @li_li_ot7 4 месяца назад +8

    +1 result ne pedi maatan Vanna njan😂😅😢

    • @Chandrasekharnarayan
      @Chandrasekharnarayan 4 месяца назад

      എന്നാ റിസൾട്ട്‌ വരുന്നേ?

    • @li_li_ot7
      @li_li_ot7 4 месяца назад +1

      Inn 4 manik

    • @shamsismahs7319
      @shamsismahs7319 4 месяца назад +1

      Vannalloo ndhaayi

    • @li_li_ot7
      @li_li_ot7 4 месяца назад +5

      4 A+
      2 A
      94%

    • @shamsismahs7319
      @shamsismahs7319 4 месяца назад +4

      @@li_li_ot7 alla pinne👍🏻👍🏻👍🏻 padich munneruu...

  • @rajikrishnan4846
    @rajikrishnan4846 Месяц назад +1

    സുരേഷ് ഗോപി മാത്രം അല്ല കുഞ്ചാക്കോ ബോബൻ നെ പോലെ ഉണ്ട്

  • @adhilnoushadnn369
    @adhilnoushadnn369 4 месяца назад

    0:11 MVD കാണണ്ട ഈ അവരാതം

  • @Midhunm-kl5jp
    @Midhunm-kl5jp 4 месяца назад

    Ayal enne padippichathaa broo 😂😂😂😂

  • @Adhizz-b9m
    @Adhizz-b9m 4 месяца назад +2

    Heyyooo... Yenna da panivechirkeh😂🙌
    Kyha avarath hea?
    Jokuuuu❤️

  • @nihalshafi5106
    @nihalshafi5106 4 месяца назад

    Nthuva EE kochu Keralathil nadakkunnath @joku10
    Nthaan EE kaanunnathum Kelkunnathum.

  • @AshishBMohan
    @AshishBMohan 4 месяца назад +1

    തീയേറ്ററിൽ കുറെ പ്രന്തന്മാർ കൂടെ ഉണ്ട് കണ്ടില്ലേ..😂 അവന്മാർക്കാ ഇപ്പൊ മൂത്ത് നിക്കുന്നത്

  • @wayofkoche
    @wayofkoche 4 месяца назад +1

    Lastathe chettan

  • @firozkalyani157
    @firozkalyani157 4 месяца назад

    എന്റെ വക ജോ കുട്ടൻ ഷിബു ദിന 🙏🤭

  • @dreamsofafi6792
    @dreamsofafi6792 4 месяца назад

    ജോയിച്ച അടുത്ത വീഡിയോ ഇടുമ്പോ ആ ക്യാപ് മാറ്റിയിട്ടു ഇട്ട്ട്ടോ

  • @p4r4do5
    @p4r4do5 4 месяца назад +4

    Jokunte leaked video irangi kandavar undo😅

  • @Mohamed__sahabas
    @Mohamed__sahabas 4 месяца назад

    ബ്രോ പുതിയ ഷോർട് ഫിലിം reaction chey

  • @nitheeshkrishna6709
    @nitheeshkrishna6709 4 месяца назад +1

    Vijay ne kaanan pona aa pulliye ookkunnathinte pinnile chethovikaram enthanenn vyakthamaakko? Paripaadi poliyaan ..pakshe shonnakalilekk adhapadhikkaruth suhurthe🙏
    Thettayi paranjenkil kshamikkanam.

    • @joku10
      @joku10  4 месяца назад +4

      Sorry Time illa 😣

  • @sheikhaabdulkareem9347
    @sheikhaabdulkareem9347 4 месяца назад

    My fav RUclipsr joku ❤❤

  • @rijoregi584
    @rijoregi584 4 месяца назад

    We missed your videos a lot.. ❤

  • @hasnajamshhasna1720
    @hasnajamshhasna1720 4 месяца назад

    Keep going bro❤

  • @harihacks6826
    @harihacks6826 4 месяца назад

    Was waiting for your video bro😊😊

  • @dreamsofafi6792
    @dreamsofafi6792 4 месяца назад

    കമന്റ്‌ റിപ്ലൈ തന്നിലെ ഇനി വരൂല 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

  • @fantasyportals4133
    @fantasyportals4133 4 месяца назад

    Aaal sherikum masha njngde veednte edutha

  • @fthim8986
    @fthim8986 4 месяца назад +8

    പെട്ടന്ന് സ്കൂൾ ഒന്ന് തുറന്നിരുന്നെങ്കിൽ ഞങ്ങൾക്ക് ഇത് ഒന്നും കാണേണ്ടി വരില്ലായിരുന്നു......😢😂

  • @AnilaAnila-m1v
    @AnilaAnila-m1v 4 месяца назад +1

    👌👌

  • @vijayakumari9873
    @vijayakumari9873 4 месяца назад

    അഞ്ചുമിനട്ട് വല്ല ആലിന്റെയോ മാവിന്റെയോ ചോട്ടിൽ നിന്നാൽ കാക്കയോ കുരുവിയോ കൂടുവക്കും മണ്ടയിൽ 🤣😂

  • @Yukthaaaa
    @Yukthaaaa 4 месяца назад +1

    Jokutta kochi metro il vech joku nne kandu oru payyan vaa thuranu irunath orama indoo?

    • @joku10
      @joku10  4 месяца назад +3

      🙂 illa

    • @Yukthaaaa
      @Yukthaaaa 4 месяца назад +1

      @@joku10 aluve il vechhh

  • @MareenaVp
    @MareenaVp 4 месяца назад

    Kya avarth he 😂😂

  • @ashwinsubhash2475
    @ashwinsubhash2475 4 месяца назад