താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ആവശ്യകത അറിഞ്ഞു മാത്രം മെറ്റീരിയൽ സെലക്ട് ചെയ്യുക റിലയൻസ് പോലുള്ള മൾട്ടി നാഷണൽ കമ്പനികൾ പോലും എംഡിഎഫ് ഉപയോഗിച്ചാണ് റാക്കുകൾ സെറ്റ് ചെയ്യുന്നത്.
@@ebadurahmantechഹലോ നമസ്കാരം ഞാൻ വീഡിയോ കണ്ടു വളരെ നല്ലത് വാട്ടർ ചെയ്യാൻ വേണ്ടി നിൽക്കുകയാണ് ഫിറോസിമെന്റ് കൊണ്ട് ഞാൻ സ്ട്രക്ചർ ഉണ്ടാക്കിയിട്ടുണ്ട് ഇനി അതിലേക്ക് ഡോർ വെക്കണം വിവിധതരം മെറ്റീരിയൽസ് അവൈലബിൾ ആണ് ഏതാണ് നിങ്ങൾ ചൂസ് ചെയ്യുന്നത്
For me, this was the right information at the right time.
Can you suggest a cheaper but durable alternative for kitchen shelves?
Cost parayatha ithra lecture intta avashyamilla....... Kanunnavara pottarskkuvano...... Sadharanakkarkku enthangilum prayochanam vende ithu kandittu
ഞാൻ കാർപെന്റെർ ആണ്
നമ്മുടെ നാട്ടിൽ mdf ഫങ്ങസ് വരും അതു ചടങ്ങാണ്
ഈട് കുറവാണ്
Informative topic. വീടെന്ന സ്വപ്നം 🥰🥰🥰
thanks
Aluminium cheyyuu..super lasting and beautiful design..coast effective also
I was Waiting for video
വീട് പണിയുമ്പോൾ അലമാരക്ക് സ്പെയ്സ് വിടുന്നത് ചെലവ് കുറക്കുമോ 🙏🙏pls rply
ഇല്ല
Density is a problem,not only water absorption
Pre laminated MDF wardrobe inte base MDF aanengil, floor clean cheiyumbol water MDF ill absorb cheithaal damage varilley?
Good question
Ys varum...
What about Ferrocement can we use that as a wardrobe which is better quality and cheaper
Super episode ❤
Thanks for watching
ഏട്ടാ... ഞാൻ വീട് വെച്ചപോൾ mdf ആണ് ഉഭയോഗിച്ചത്, വളരെ അധികം കോസ്റ്റ് effective ആണ്.
ഒന്നിനും കൊള്ളില്ല
Pre-Laminated MDF നേക്കാളും better Multi Wood ആണ്.
അപ്പൊ പ്രൈസ് കൂടും....
Pottanaano thaangal ayaal paranjallo ith cost kuranja material aanenn. Client nu thaalparyam ullath cheyyaam ennum.
Yukthi arinju comment ayakku
Moiture undengil termintes like ants... Ee mdf damage aakum
Kitchen alamara cheyyan MDF ethu mm upayogikanam door ethu mm upayogikanam shelf ethu mm upayogikanam parayamo
Very useful information.
thanks
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ആവശ്യകത അറിഞ്ഞു മാത്രം മെറ്റീരിയൽ സെലക്ട് ചെയ്യുക റിലയൻസ് പോലുള്ള മൾട്ടി നാഷണൽ കമ്പനികൾ പോലും എംഡിഎഫ് ഉപയോഗിച്ചാണ് റാക്കുകൾ സെറ്റ് ചെയ്യുന്നത്.
Terminate proof?
Ithil painting allow ed aano
Priceless information's Sir❤
My pleasure
Scroew ഇളകി 1 year പോകും.... ഈർപ്പം വലിച്ചെടുത്ത് ചിതല് വരും.... അത്രേo cash പോകും....
സത്യസന്ധനായ ഒരു എൻജിനീയർ
yes true
പൂപ്പൽ പിടിക്കുമ്പോൾ ഇടക്ക് ഇടക്ക് തൂത്ത് കൊടുത്താൽ മതി
Come to the point.. Man.. Don't beat around the bush
Can we fix the sliding door ?
cupboard inte interior multiwood ale ??
How much for square foot bro
❤ BEST ADVICE
❤
Pls let me know the total cost u spend for this wardrobe
How to contact Mr Pavan
ഇതിന് ഇൻജെസ് ഇളകിപ്പോരുന്ന പ്രശ്നം ഉണ്ടോ??
👍
👍
❤
പൂപ്പൽ വരും ചിതൽ പെട്ടന്ന് പിടിക്കുന്നു
ഇതിൽ sliding പറ്റുമോ?
Yes
Mdf ൽ സ്ക്രൂ hynches പെട്ടന്ന് ഇളകി പോകും. അനുഭവം
Noo ....plug ippol available aanu hole cheyth plug itt gum ittal set aanu
Place evideyan,all kerala cheyuvo
Just explain thr cost.
😂ക്യാഷ് കൂടുതൽ കൊടുത്താൽ ലൈഫ് കൂടുതൽ കിട്ടും mdf ന്റെ ലൈഫ് അല്ല hdf&hdhmr മൾട്ടി wood അങ്ങിനെ പ്രൈസ് വിത്യാസം വെരും
pathramatt
വലിച്ചു നീട്ടാതെ കാര്യം പറ
Kichen????
Kitchananil പറ്റിഇല്ല, marineplywood, multiwood, wpc, ഏതെങ്കിലും ഒന്ന് use ചെയാം
Sir, Video 9 to 10 minutesil theerkkan pattiya video 14 min neettivalicha pole yenikk thonni, vere arkengilum thonniyo?😜😜😜
You are 100% right
ഇവരുടെ വീഡിയോ ഞാൻ 2X ഇലാണ് കാണാറ് 😅
കുറച്ചു റബ്ബർ കൂടി ചെയ്തിരുന്നേൽ... കുറച്ചുകൂടി അങ്ങ് neeettamayirunnu🙏
Can I get the number of Mr pavan
മാഷെ മഹാ ബോറടി' പെട്ടന്ന് കാര്യം പറ. MDF ഷിറ്റ മഹാ മോശം. ഫംഗസ് വരും. ജീർണ്ണിക്കും. ഇങ്ങനെ പറഞ്ഞ് ആളെ പറ്റിക്കരുത്.
Hai❤
hai
Ethilum rate kuravanu metel alamara
Loft അല്ലെങ്കില്‍ മുകളിലെ sections metal പറ്റില്ലല്ലോ
അലുമിനിയത്തിൽ ചെയ്യലാണ് ഭംഗിയും ചിലവ് കുറവും
Thanks for the information
Bro any contact no for work
Contact no tarumo pls
Call me 9746029915
@@ebadurahmantechഹലോ നമസ്കാരം ഞാൻ വീഡിയോ കണ്ടു വളരെ നല്ലത് വാട്ടർ ചെയ്യാൻ വേണ്ടി നിൽക്കുകയാണ് ഫിറോസിമെന്റ് കൊണ്ട് ഞാൻ സ്ട്രക്ചർ ഉണ്ടാക്കിയിട്ടുണ്ട് ഇനി അതിലേക്ക് ഡോർ വെക്കണം വിവിധതരം മെറ്റീരിയൽസ് അവൈലബിൾ ആണ് ഏതാണ് നിങ്ങൾ ചൂസ് ചെയ്യുന്നത്
👍