Best Nursing Colleges In Kerala In 2023 👆🏻🏅💙

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 872

  • @_anabia_
    @_anabia_ 6 месяцев назад +8

    Hlooii maam.. 2024 bsc kk oru 275 + okka indengii obc kk keralthil mangment st engilm kittooo. Plz rpl maam😊

    • @pumpkintalks
      @pumpkintalks  6 месяцев назад +3

      അത് ഇത്തവണത്തെ റാങ്ക് ലിസ്റ്റ് പോലെ ഇരിക്കും... ഈ മാർക്കിന് കിട്ടാൻ നല്ല സാധ്യതയുണ്ട് 😊😊

  • @nesreenshaju4853
    @nesreenshaju4853 Год назад +2

    Tnq for ths vdo sir nd mam ♥️

  • @Sanjayy__.s
    @Sanjayy__.s 27 дней назад +1

    Chechi enikk Nightingale collage of nursing trivandrm aahn kittiyaa nallayanoo?

  • @luxoxe
    @luxoxe Год назад +25

    Best Christian management clgs video cheyyuvo

    • @pumpkintalks
      @pumpkintalks  Год назад +4

      Sure😊

    • @bincymagdalingeorge
      @bincymagdalingeorge Год назад +1

      ​@@pumpkintalksNjn padichath Little flower college of nursing, Trivandrum anu
      In my opinion my college was good
      Mams are so friendly and so on

    • @ramachandrankprm1789
      @ramachandrankprm1789 Год назад

      ​@@bincymagdalingeorge
      Eth varshama avidann padichirangiye

    • @bincymagdalingeorge
      @bincymagdalingeorge Год назад

      @@ramachandrankprm1789 2022

    • @anjualex7658
      @anjualex7658 Год назад

      Avde general nursing undo?

  • @mareenajose1240
    @mareenajose1240 27 дней назад

    which is best! Holycross Kollam or Samaritan Ekm

  • @jithinpazheri8078
    @jithinpazheri8078 8 месяцев назад +1

    Chettanum chechiyum thrissurinu mukalilekk keralam ullathayi thonniyite illalle… BMH nekal best colleges calicut thanne und ketto go through university performance analysis

    • @pumpkintalks
      @pumpkintalks  7 месяцев назад +2

      Ente arivill ningal parayunnath vech nokkuvaanel Thrissur inu mukalill ayitt Calicut okke sthithi cheyyunath.. Calicut ulla best colleges um video yl mention cheyunn undallo both govt & private..
      Njngalude research ylum various factors um consider cheythitt njngalkk best ayitt thonniyekkunath mathram aanutto paranjhekkunath. Verey opinons undaavunath yl oru thettum ilaa.. We are open to such feedbacks and thoughts. 🙂

    • @Me_myselff
      @Me_myselff 4 месяца назад

      Which clg?

    • @pumpkintalks
      @pumpkintalks  4 месяца назад

      @@Me_myselff????

    • @ashrafshaheem7512
      @ashrafshaheem7512 3 месяца назад

      എനിക്കും തോന്നി ഇവർ കേരളം എന്ന് പറയുമ്പോൾ തൃശ്ശൂരിന് മുകളിലോട്ട് ഉള്ളൂ പറയുക. അത് nursing aayalum engineering aayalum pharmacy college aayalum athe. Malabaril ulla onnum iwar parayilla

  • @sinip8886
    @sinip8886 Год назад +3

    Simet,cpas pol olla clgs ahno private , Christian management clgs ahno nallath.. certificate nu ok nalla value ollath eth arikum?(gov kittan chance ila😂)

    • @pumpkintalks
      @pumpkintalks  Год назад

      ഇതെല്ലാം അപ്ലൈ ചെയ്തിട്ടുണ്ടോ??

    • @sinip8886
      @sinip8886 Год назад

      @@pumpkintalks yes

  • @ShadowGaming-qm6xx
    @ShadowGaming-qm6xx 3 месяца назад +3

    Hi mam enik 290.83 index ond OEC dheevara category ahn kollam, kannur, Alappuzha govt medical College ill addmission kittan chance ondo

    • @pumpkintalks
      @pumpkintalks  3 месяца назад

      കിട്ടാൻ ചാൻസ് ഉണ്ട് 😊

  • @dhiyamanoj7228
    @dhiyamanoj7228 4 месяца назад +1

    Sir,oru doubt clear cheyavo,incase nammale 3 website yilum application koduthitt private colleges inte allotment ahne adhyam varunath enkil nammuk lbs inte allotment varunath vare temporary admission edukkan pattuvoo

    • @pumpkintalks
      @pumpkintalks  4 месяца назад +1

      പ്രൈവറ്റ് കോളേജുകളുടെ മാനേജ്മെന്റ് സീറ്റുകളിലേക്കാണ് PNCMAK വഴി അഡ്മിഷൻ കിട്ടുന്നത്... പ്രൈവറ്റ് കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് LBS വഴി ആണ് അഡ്മിഷൻ കിട്ടുന്നത്.. രണ്ടു വഴി അഡ്മിഷൻ കിട്ടിയാലും ഫീസ് ഒന്ന് തന്നെയാണ് 😊
      PNCMAK വഴി temporary അഡ്മിഷൻ എന്നൊരു കാര്യം ഇല്ല 😊

  • @Weeixiu
    @Weeixiu 2 месяца назад

    Chechi suppose 3rd allotment il oru college vannu but ath ishtayillengi special allotment il participate cheyyamo.3rdil vanna college il poyi seat secure cheythillengil ath poville.reply tharane

    • @pumpkintalks
      @pumpkintalks  Месяц назад

      തേർഡ് അലോട്മെന്റിൽ വന്ന കോളേജിൽ അഡ്മിഷൻ എടുക്കണം... സ്പെഷ്യൽ അലോട്മെന്റിൽ പങ്കെടുക്കാൻ NOC വേണം 😊

  • @jayalekshmid624
    @jayalekshmid624 5 месяцев назад +2

    Mam simet college of nursing muttathara tvm nallathano benefits okke endhanu???

    • @pumpkintalks
      @pumpkintalks  5 месяцев назад +3

      INC, അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ്... ഇത് ഗവണ്മെന്റ് അണ്ടർടേക്കിങ്ങിൽ ഉള്ള കോളേജ് ആണ്.. ഗവണ്മെന്റ് ഹോസ്പിറ്റൽ ആയിട്ട് ടൈ അപ്പ്‌ ഉണ്ടാകും... അവിടെ ആയിരിക്കും പ്രാക്ടീസ് തരുന്നത് 😊

  • @oggywhere1401
    @oggywhere1401 27 дней назад

    Prabhrana college of nursing oachira kollam nallathanoo inc undoo (inc enthanannum koodi paranju tharu)

  • @arthanackananya3643
    @arthanackananya3643 2 месяца назад

    Chechii, evide paranja best govt clgsilum placements indo...pls reply

    • @pumpkintalks
      @pumpkintalks  2 месяца назад

      ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി കിട്ടണമെങ്കിൽ PSC വഴി ആണ് കിട്ടുന്നത് 😊

  • @MalavikaSaji-vt2in
    @MalavikaSaji-vt2in 2 месяца назад

    Hello
    Littile flower collage of nursing Thiruvananthapuram enngane inndd strict aanoo avdee
    Plz reply

    • @pumpkintalks
      @pumpkintalks  2 месяца назад

      INC ഇല്ല പക്ഷെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 13ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC അംഗീകാരം ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @navya6925
    @navya6925 Год назад +2

    Index mark:300
    SM:963
    Ez:201
    Govt collegeil nursingnn kittuuoo

    • @pumpkintalks
      @pumpkintalks  Год назад

      ഗവണ്മെന്റ് കോളേജിൽ നഴ്സിങ്ങിന് കിട്ടാൻ നല്ല ചാൻസ് ഉണ്ട് 😊😊

  • @ceraramachandran
    @ceraramachandran 24 дня назад

    Seventh day adventist con engane und?

  • @shinaz.08
    @shinaz.08 4 месяца назад +1

    Maam simetil admission kittinnathanonatho private self financeil kittonnathano nallath

    • @CidRamdas
      @CidRamdas 3 месяца назад

      Which is better?

    • @pumpkintalks
      @pumpkintalks  3 месяца назад

      Simetl ആണ് പഠിക്കുമ്പോൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരിക്കും നിങ്ങൾക്ക് ട്രെയിനിങ് തരുന്നത്... പ്രാക്ടിക്കൽ exposure കൂടുതൽ ആയിരിക്കും.... അതാണ് വ്യത്യാസം... Simet കോളേജുകൾ ഗവണ്മെന്റ് അണ്ടർടേക്കിങ് കോളേജുകൾ ആണ് 😊

  • @shinaz.08
    @shinaz.08 5 месяцев назад +1

    Self financing college il padikonnathom porath pooyi tamilnadu banglore okke pooyipadikkonnathom ore Poole aano ore value cirtificate aano undavoka abroad il okke pookan nilkombol

    • @pumpkintalks
      @pumpkintalks  5 месяцев назад

      Already replied in your another comment 😊

  • @6761-g1z
    @6761-g1z 2 месяца назад +1

    Chechi enik 298.33 index mark SM 2734 ,ews 411
    21 college vechitollu athil 12 gov college ahn eniyum option vekano ,kittathe irriko

    • @pumpkintalks
      @pumpkintalks  2 месяца назад +1

      കിട്ടാൻ നല്ല സാധ്യത ഉണ്ട്... എന്നാലും കൂടുതൽ ഓപ്ഷൻ വെച്ചോളൂ ഒരു മുൻകരുതൽ എന്ന നിലക്ക് 😊

  • @adharshks3185
    @adharshks3185 Год назад +1

    Thankuu ❤💫🙏

  • @SuperSakkeer
    @SuperSakkeer 8 месяцев назад

    ബെസ്റ്റ് ഫാർമസി കോളേജ് വീഡിയോ ചെയ്യുമോ??😊

  • @JithinKrishnans
    @JithinKrishnans Месяц назад

    Cheettaa, saraswathi clg of nursing tvm nallathano enn onn anveshvishich parayamo😢

    • @pumpkintalks
      @pumpkintalks  Месяц назад

      INC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @seemaanilkumar6722
    @seemaanilkumar6722 5 месяцев назад +1

    Mam , enik index mark 290.89 ind PCB 96.96 % anh , pene nss certificate um ind njn obc - ezhava category anh athekillum govt medical College ill admission kito . Plz reply

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      ഗവണ്മെന്റിൽ കിട്ടാൻ ചാൻസ് കുറച്ച് കുറവാണ് 😊😊സെൽഫ് ഫിനാൻസിങ്ങിൽ കിട്ടും 😊😊

    • @seemaanilkumar6722
      @seemaanilkumar6722 5 месяцев назад

      Nss certificate kond Vella use undakoo apply cheyumbo

    • @pumpkintalks
      @pumpkintalks  5 месяцев назад

      NCC സർട്ടിഫിക്കറ്റ് ന് വാല്യൂ ഉണ്ട് 😊

  • @jiyajustin5531
    @jiyajustin5531 Месяц назад

    SUT college of nursing tvm and cosmopolitan college tvm ? Is it good. Plzz reply

    • @pumpkintalks
      @pumpkintalks  Месяц назад

      രണ്ട് കോളേജിനും അംഗീകാരം ഒന്നും ഇല്ലാല്ലോ 😊

    • @jiyajustin5531
      @jiyajustin5531 Месяц назад

      @@pumpkintalks എന്നുവെച്ചാൽ inc approval ഇല്ലെന്നാണോ രണ്ടടുത്തും. Plzz reply

    • @pumpkintalks
      @pumpkintalks  Месяц назад +1

      @@jiyajustin5531 അതെ

    • @jiyajustin5531
      @jiyajustin5531 Месяц назад

      @@pumpkintalks എന്നാണ് KIMS COLLEGE tvm 2024യിലെ ക്ലാസ്സ്‌ start ചെയ്യാൻ സാധ്യത എന്നു ഒന്ന് പറയാവോ plzz

  • @Krishnaa728
    @Krishnaa728 7 месяцев назад +1

    Mam, mtims ernakulam collegin campus illa enn kett sathyam ano pls rply nalle clg ano

    • @pumpkintalks
      @pumpkintalks  7 месяцев назад

      നല്ല കോളേജ് ആണ്... INC, അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ്... കുഴപ്പവില്ലാത്ത ക്യാമ്പസ്‌ ഉണ്ട് 😊😊

  • @kukku1710
    @kukku1710 5 месяцев назад +1

    Index mark calculate cheyumbo +2 mark nte oppamulla grace mrkk add akiyath nokillee..... please reply 🛑🛑🛑

    • @pumpkintalks
      @pumpkintalks  5 месяцев назад

      Physics, Chemistry, Biology mark add cheythaan index mark calculate cheyunnath😊✌🏻

  • @sikhanair9938
    @sikhanair9938 4 месяца назад +1

    Ma'am... Enikk index 295 aan 98%und... General EWS category aan... Govt colleges il kittan chance undo...

    • @pumpkintalks
      @pumpkintalks  4 месяца назад +1

      ചാൻസ് കുറച്ച് കുറവാണ് കാരണം ഒരുപാട് പേർക്ക് 300 ഇന്ടെക്സ് മാർക്ക്‌ ഉണ്ടാകും... കഴിഞ്ഞ വർഷം ഗവണ്മെന്റ് കോളേജിൽ കിട്ടിയ ഒരുപാട് പേരുടെ ഇന്ടെക്സ് മാർക്ക്‌ 300 ആയിരുന്നു... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഞങ്ങൾ പറഞ്ഞത് 😊

    • @sikhanair9938
      @sikhanair9938 4 месяца назад

      @@pumpkintalks ee score vech nearby aayittulla self financing college il kittan chance indavumo... (Self financing il kittiyal thanne hostel fee koodi afford cheyyan family kk kazhiyilla.. so poyi varan ulla saukaryam ulla colleges an nokunne)

  • @AleenaJohnson-gc8kd
    @AleenaJohnson-gc8kd 3 месяца назад

    Mam, ente index mark 292.4 and general appo ee paraunna colleges mathrm kodutha mathiyo atho kuduthal vekkendi varumo

    • @pumpkintalks
      @pumpkintalks  3 месяца назад

      മാക്സിമം കോളേജുകൾ വെച്ചോളൂ😊

  • @SreeranjiniMC-y2z
    @SreeranjiniMC-y2z Год назад

    Crescent collage of nursing kannur ramapuram nallath ano.... Chechide abhiprayam onn parayoo....

    • @pumpkintalks
      @pumpkintalks  Год назад

      കുഴപ്പമില്ലാത്ത കോളേജ് എന്ന് പറയാം 😊😊

  • @Stvrlitt123
    @Stvrlitt123 Месяц назад

    Archana college of nursing Pathanamthitta nalla college ano...own hospital indo?

    • @pumpkintalks
      @pumpkintalks  Месяц назад +1

      @@Stvrlitt123 INC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
      Own hospital und 😊

  • @shinaz.08
    @shinaz.08 5 месяцев назад

    Sir ee self finance college okke own hospital okke indo for practical ath onn parann tharomo practical okke engane cheyyikoka ennokke

    • @pumpkintalks
      @pumpkintalks  5 месяцев назад

      ഈ പറഞ്ഞ പ്രൈവറ്റ് കോളേജുകൾക് ഒക്കെ സ്വന്തം ഹോസ്പിറ്റൽ ഉള്ളതാണ്... അവിടെ തന്നെ പ്രാക്ടീസ് ചെയ്യാൻ പറ്റുന്നതാണ് 😊

  • @SajaFathima-n7e
    @SajaFathima-n7e 3 месяца назад +2

    Mam enikk Index mark 298.33,96.75% obc government nursing collegil seat kittumo?

    • @pumpkintalks
      @pumpkintalks  3 месяца назад

      കിട്ടാൻ ചാൻസ് ഉണ്ട് 😊😊

  • @Anirudhanpillai.K.P
    @Anirudhanpillai.K.P 5 месяцев назад +1

    Mam, index mark 288 ond Hindu obc (ncl) . Keralathil Govt collegeil admission kittan chance indo? Plzz replyyy

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      കിട്ടാൻ ചാൻസ് കുറവാണ് 😊

  • @Handlebycitizen
    @Handlebycitizen 8 месяцев назад +2

    mims college of nursing malappuram nalath ahno

    • @pumpkintalks
      @pumpkintalks  8 месяцев назад +1

      INC അംഗീകാരം ഉണ്ട്... കുഴപ്പമില്ലാത്ത ഒരു കോളേജ് ആണ് 😊🫰🏻

  • @user-rk7cm
    @user-rk7cm Год назад +1

    Crescent clg of nursing kannur ramapuram payyanangadi nallathaaano plzzz reply

    • @pumpkintalks
      @pumpkintalks  Год назад

      കുഴപ്പമില്ലാത്ത കോളേജ് എന്ന് പറയാം😊😊

    • @user-rk7cm
      @user-rk7cm Год назад

      @@pumpkintalks but njaan join cheythu ini entha cheyya thanku for your reply 15th class aaan ippo peedi aaavn

    • @pumpkintalks
      @pumpkintalks  Год назад

      @@user-rk7cm Don't worry😊 എല്ലാം നല്ലതായി വരും 😊 All the best🫰🏻🫰🏻

  • @aneetakunjumon2051
    @aneetakunjumon2051 Год назад +2

    Sir ente rank 1627 ews 198 aan enick medical collage kittuvarickuo 6 ennam gov vechitt bakki self vecha mathiyarickmo

    • @pumpkintalks
      @pumpkintalks  Год назад

      കിട്ടാൻ ചാൻസ് ഉണ്ട്... നല്ല തീരുമാനം 😊😊

    • @Chaithanya-yc2gr
      @Chaithanya-yc2gr 5 месяцев назад

      Gov.collegil kittiyo

  • @AparnaA-y3p
    @AparnaA-y3p 5 месяцев назад +1

    Chechi enik index mark 293 aan.. Gvemnt clgl kito.. 97℅ und.... General category aan..

    • @pumpkintalks
      @pumpkintalks  5 месяцев назад

      ചാൻസ് കുറവാണ്... കാരണം ഒരുപാട് പേർക്ക് 300 തന്നെ ഇന്ടെക്സ് മാർക്ക്‌ കാണും... എന്തായാലും അപ്ലൈ ചെയ്തേക്ക് 😊

  • @nithyababu8367
    @nithyababu8367 Год назад +1

    Ma'am
    SM:759
    EZ:169
    Index:300
    GOVT Clg kitumoo

  • @shinaz.08
    @shinaz.08 5 месяцев назад

    Maam enthanu simet and cpas ath nallathano cirtificate value ellam same aayirikkomo eethintem pinne govt padikkonnavarodeyom

    • @pumpkintalks
      @pumpkintalks  5 месяцев назад

      ഗവണ്മെന്റ് അണ്ടർടേക്കിങ്ങിൽ ഉള്ള കോളേജുകൾ ആണ് Simet & Cpas.. ഗവണ്മെന്റ് ഹോസ്പിറ്റൽ ആയിട്ട് ടൈ അപ്പ്‌ ഉണ്ടാകും... അവിടെ ആയിരിക്കും പ്രാക്ടീസ് തരുന്നത് 😊 സർട്ടിഫിക്കറ്റ് ന് വാല്യൂ ഒക്കെ ഉണ്ട് 😊😊

    • @shinaz.08
      @shinaz.08 5 месяцев назад

      @@pumpkintalks ok thanks

    • @pumpkintalks
      @pumpkintalks  5 месяцев назад

      😊🫰🏻

    • @shinaz.08
      @shinaz.08 5 месяцев назад

      @@pumpkintalks ma'am pncmak pinne
      amcsfnck ith enthanu

    • @pumpkintalks
      @pumpkintalks  5 месяцев назад

      @@shinaz.08 PNCMAK - പ്രൈവറ്റ് കോളേജുകളിലേക്ക് അഡ്മിഷൻ നടത്തുന്ന അസോസിയേഷൻ ആണ്...
      AMCSFNCK - ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളിലേക്ക് അഡ്മിഷൻ കിട്ടുന്നത് ഇത് വഴി ആണ്
      സെൽഫ് ഫിനാൻസിങ് കോളേജുകളിൽ കുറച്ച് സീറ്റുകൾ LBS വഴിയും കുറച്ച് സീറ്റുകൾ PNCMAK വഴിയും... ക്രിസ്ത്യൻ കോളേജുകൾ AMCSFNCK വഴിയും കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കും 😊

  • @AnamikaBiju-bk9on
    @AnamikaBiju-bk9on 5 месяцев назад +2

    Jubilee mission fees structure ngane ahnenn ariyunavar parayaamo?

    • @pumpkintalks
      @pumpkintalks  5 месяцев назад

      ruclips.net/video/gKIGewtBEWg/видео.htmlsi=KitsVKkakuhWaFxa
      Check this out😊

  • @worldofedits3544
    @worldofedits3544 5 месяцев назад +1

    What's about mes college of nursing

    • @pumpkintalks
      @pumpkintalks  5 месяцев назад

      INC അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @Suleethasudhevan
    @Suleethasudhevan Месяц назад

    Lourde college kannur nallathano
    INC approval indo
    Plzz reply

    • @pumpkintalks
      @pumpkintalks  Месяц назад

      INC അംഗീകാരം ഉള്ള കോളേജ് ആണ്... 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @seethal.k9115
    @seethal.k9115 5 месяцев назад +1

    Chechi enik 271index mark und sc category aahn ..apo enik gov collegel admission kittuoo..?

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      കിട്ടാൻ കുറച്ചു ചാൻസ് ഉണ്ട് 😊

  • @User20160
    @User20160 4 месяца назад

    Chechi
    Enikk Index mark 300 und
    98%
    General category aan
    Gov nursing nu kittumo
    Pls reply🙏🙏

    • @pumpkintalks
      @pumpkintalks  4 месяца назад

      കിട്ടാൻ ചാൻസ് ഉണ്ട് 😊😊

  • @pumpkintalks
    @pumpkintalks  Год назад +2

    PS: 14th college (Amritha) is not included in LBS list. We have added it on the basis of best college😊

  • @aksamariyam345
    @aksamariyam345 5 месяцев назад +1

    Mam, keralathil bsc nursingnu college select chyumbol entokke venam aa collegnu ennu onnu parayuvo plz

    • @pumpkintalks
      @pumpkintalks  5 месяцев назад +3

      Will do a video on this😊 bcs so many things are there.. Will explain all those in a video 😊🫰🏻

    • @aksamariyam345
      @aksamariyam345 5 месяцев назад

      Ok

  • @adhithyankr8437
    @adhithyankr8437 4 месяца назад +2

    Mam index 300/300 indu government kittan chance indo ?
    🙂

  • @k.krishnaajith168
    @k.krishnaajith168 4 месяца назад +2

    Keralthil lbs vazi allthe private aayi cheran patuo?

    • @pumpkintalks
      @pumpkintalks  4 месяца назад +1

      PNCMAK, AMCSFNCK വഴി അഡ്മിഷൻ എടുക്കാൻ പറ്റും 😊😊

    • @anushaajayanandan
      @anushaajayanandan 4 месяца назад +1

      hey

  • @AshithaA.R
    @AshithaA.R 2 месяца назад

    Gov pathanamthitta, konni 😊

    • @pumpkintalks
      @pumpkintalks  2 месяца назад

      @@AshithaA.R Replied in your other comment 😊

  • @aarshakr2438
    @aarshakr2438 Год назад +1

    Hi mam thank you for this video❤
    285. 83 anu index mark sm : 7414 oec ayakond dv :54 option registration nu govt and self finance vekkande? Athepole cpas nte under varunna clges vekkande cpas clges lbs vazhi ano allotment?

    • @pumpkintalks
      @pumpkintalks  Год назад +4

      CPAS and LBS two different allotments. 7 colleges in CPAS. Should add both government and self finance colleges for option registration in LBS... All the best😊😊

    • @angeltresa2882
      @angeltresa2882 Год назад

      @@pumpkintalks cpas inte 7 colleges um nallathano , and ath mg university affiliated alle , kuhs inte affiliation undo

  • @ananyaabin9368
    @ananyaabin9368 5 месяцев назад

    Mam, njn ippol +2 kazhinj result nu vendi wait cheyyunna student aanu.. bsc nursing cheyyana thalparayam governement college il kittan ethra percent venam ennum SM,Ez okke entha enn onn parayumo

    • @pumpkintalks
      @pumpkintalks  5 месяцев назад

      Percentage അല്ലാ നോക്കണ്ടേത്... ഇന്ടെക്സ് മാർക്ക്‌ ആണ്...300 ആണ് മാക്സിമം ഇന്ടെക്സ് മാർക്ക്‌..300 തന്നെ ഒരുപാട് പേർക്ക് കിട്ടും.. അപ്പോ 300 തന്നെ കിട്ടിയാൽ ഗവണ്മെന്റ് കോളേജുകളിൽ കിട്ടും...SM - എന്നാൽ state merit എന്നാണ്.. Ez - ezhava കാറ്റഗറി ആണ്... റിസർവേഷൻ കാറ്റഗറി ആണ് 😊😊ഇനി എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കണേ 😊🫰🏻

    • @ananyaabin9368
      @ananyaabin9368 5 месяцев назад

      ​@@pumpkintalks thank you..SM and Ez rank okke engneya ariyuka

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      @@ananyaabin9368 അത് lbs റാങ്ക് പബ്ലിഷ് ചെയുമ്പോൾ ഇതൊക്ക ഉണ്ടാകും 😊😊

  • @fahmida7497
    @fahmida7497 4 месяца назад +1

    Alshifa college of nursing engane

    • @pumpkintalks
      @pumpkintalks  4 месяца назад +1

      INC അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2023 ഡിസംബർ 19ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഉണ്ട് എന്ന് പറഞ്ഞത് 😊😊

  • @SajaFathima-n7e
    @SajaFathima-n7e 3 месяца назад +3

    Mam jdt college of nursing calicut nallathano

    • @jithinpazheri8078
      @jithinpazheri8078 3 месяца назад

      @@SajaFathima-n7e one of the excellent institutions in calicut.. I’m a product of the same..

    • @pumpkintalks
      @pumpkintalks  3 месяца назад

      2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം...
      2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ടായിരുന്നു😊

    • @pumpkintalks
      @pumpkintalks  3 месяца назад

      അത്യാവശ്യം കുഴപ്പമില്ലാത്ത കോളേജ് ആണ് 😊

  • @sameeraottakkandathil5038
    @sameeraottakkandathil5038 3 месяца назад

    Government medical college calicutinn inc approval undaavo 2024il?ippol publish cheytha list il illa😢

    • @pumpkintalks
      @pumpkintalks  3 месяца назад

      INC രണ്ട് മൂന്നു തവണ ഒരു വർഷം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. പുതിയ ലിസ്റ്റിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം 😊😊

  • @MukeshKumar-sy1ph
    @MukeshKumar-sy1ph 4 месяца назад

    Best nursing college
    Under pncmak
    Top 10

    • @pumpkintalks
      @pumpkintalks  4 месяца назад

      1)KIMS College of Nursing Trivandrum
      2) Medical Trust College of Nursing, Ernakulam
      3) Sree Gokulam College of Nursing Trivandrum
      4) Anathapuri College of Nursing Trivandrum
      5) Al-mas college of nursing Malappuram
      ഇതൊക്ക നല്ല കോളേജുകൾ ആണ് 😊

  • @abhai_ashok
    @abhai_ashok Месяц назад +1

    Prs college nallathano chechi plzz reply

    • @pumpkintalks
      @pumpkintalks  Месяц назад +1

      INC അംഗീകാരം ഉണ്ട്😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത്

  • @raniyajabir4598
    @raniyajabir4598 Год назад

    Mam westfort clg thrissur or alamas clg of nursing kottakkal aahno better pls reply

    • @pumpkintalks
      @pumpkintalks  Год назад

      Try for the colleges we have suggested in the video. If you didn't get an admission in those colleges, look for these colleges. We cannot give one to one comparison between these colleges as these colleges have their own advantages😊😊

  • @Dhanya32
    @Dhanya32 5 месяцев назад

    Mam njan 2021 il plustwo kazhinjathanu.. Index mark 300 und.. Govnmnt collegil kittan chance undo..? Seniority undavumo??

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      കിട്ടാൻ ചാൻസ് ഉണ്ട് 😊

    • @anshanaansha
      @anshanaansha 3 месяца назад

      Iyyalu nursing nokkuvano???

    • @Dhanya32
      @Dhanya32 2 месяца назад

      ​@@anshanaanshayes

  • @Angel-xh4ep
    @Angel-xh4ep 5 месяцев назад +1

    Nursing government college il ahno private collegeil ahno padikunnath nallath

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      ഗവണ്മെന്റിൽ പഠിക്കുമ്പോൾ ഫീസ് കുറവായിരിക്കും... നല്ല പ്രാക്ടിക്കൽ എക്സ്പീരിയൻസ് കിട്ടും പ്രൈവറ്റിനേക്കാൾ... പ്രൈവറ്റിൽ തിയറിറ്റിക്കൽ ആണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്... ഫീസ് കൂടുതൽ ആയിരിക്കും 😊😊

  • @Sumayyashafeer
    @Sumayyashafeer 5 месяцев назад +1

    Hloii maam..enk 270 index mark indd ..obc muslim aan..mngmnt qt il admns kittoo🥺

    • @pumpkintalks
      @pumpkintalks  5 месяцев назад

      സെൽഫ് ഫിനാൻസിങ്ങിൽ കിട്ടും 😊😊

  • @fathimakareem6551
    @fathimakareem6551 Год назад +1

    Simet colleges lbs vazhi ahno..pls rply

  • @itzmeh_zehrahh
    @itzmeh_zehrahh 4 месяца назад

    Dr.moopans clg ulleyaano index mark 228 okk indeel avd kittuooo?

    • @pumpkintalks
      @pumpkintalks  4 месяца назад

      INC അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊
      2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് പറയുന്നത് 😊
      ഈ കോളേജിൽ കിട്ടുവായിരിക്കും 😊

  • @vincenzo2142
    @vincenzo2142 4 месяца назад

    Enik 298.33 ahn index mark govt collages ll kittan chnce undo.. OBC category ahnn

    • @pumpkintalks
      @pumpkintalks  4 месяца назад

      കിട്ടാൻ കുറച്ചു ചാൻസ് ഉണ്ട് 🙂🙂

  • @hasnaminnu6888
    @hasnaminnu6888 2 месяца назад

    Govt clg of nursing wayanad.. Inc approved ano

    • @pumpkintalks
      @pumpkintalks  2 месяца назад +1

      INC അപ്പ്രൂവ്ഡ് ആണല്ലോ 😊

  • @abithafareed5245
    @abithafareed5245 3 месяца назад +1

    Malappuram al shifa and mes college of nursing kollaamo?

    • @pumpkintalks
      @pumpkintalks  3 месяца назад

      Al Shifa college - INC അംഗീകാരം ഉള്ള കോളേജ് ആണ്😊2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഉണ്ട് ...
      MES കോളേജ് - 2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം...
      2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ട് 😊

  • @sunithagirish6347
    @sunithagirish6347 8 месяцев назад

    Best collages in Hyderabad onn parayavo

    • @pumpkintalks
      @pumpkintalks  8 месяцев назад

      Sure, will do a video on this 😊

    • @pumpkintalks
      @pumpkintalks  6 месяцев назад

      We had done a video on Best Nursing Colleges in Andhra Pradesh... Please watch it😊

  • @LudiyaSiby-gx1tf
    @LudiyaSiby-gx1tf 5 месяцев назад +1

    Index mark : 291.66
    Phy, chem, bio : 97%
    Caste : OEC
    Government clg ill kittan chance indo...?

    • @pumpkintalks
      @pumpkintalks  5 месяцев назад

      ചാൻസ് കുറവാണ് 😊

    • @LudiyaSiby-gx1tf
      @LudiyaSiby-gx1tf 5 месяцев назад

      @@pumpkintalks self ill kittuo

    • @pumpkintalks
      @pumpkintalks  5 месяцев назад

      സെൽഫിൽ കിട്ടും 😊

    • @LudiyaSiby-gx1tf
      @LudiyaSiby-gx1tf 5 месяцев назад

      @@pumpkintalks Self finace collage nte details parayaavo... അതായത് INC certificate ഉണ്ടാകുമോ... Fees കുറവാണോ...

  • @aksamariyam345
    @aksamariyam345 4 месяца назад +2

    Chechi ee paranja clgil etra index mark ollavarkk vereyanu kittiyath ennu parayamo plz😢

    • @pumpkintalks
      @pumpkintalks  4 месяца назад +1

      അത് നോക്കണ്ടി വരും... നിങ്ങടെ ഇന്ടെക്സ് മാർക്ക്‌ എത്രയാണ്??

    • @aksamariyam345
      @aksamariyam345 4 месяца назад +1

      280.83

    • @pumpkintalks
      @pumpkintalks  4 месяца назад +2

      @@aksamariyam345 ആ മാർക്ക്‌ വെച്ച് കിട്ടാൻ ചാൻസ് ഉണ്ട് 😊😊

    • @heyy3553
      @heyy3553 3 месяца назад

      259 kittuooo😢

    • @pumpkintalks
      @pumpkintalks  3 месяца назад +1

      @@heyy3553 കിട്ടാൻ ചാൻസ് കുറവാണ് 😊

  • @sherink7416
    @sherink7416 Год назад +1

    Government nursing college kollam oooo.....enikk avidaan kittiyee....

    • @pumpkintalks
      @pumpkintalks  Год назад

      നല്ല കോളേജ് ആണ്...പുതിയ കോളേജ് ആണ്..

  • @pavithraj6560
    @pavithraj6560 5 месяцев назад

    Hi mam ,281 index mark und ,obc vishwakarma kku 2024 lu lbs vazhi admission kittumo,plz reply

    • @pumpkintalks
      @pumpkintalks  5 месяцев назад

      ഗവണ്മെന്റ് കിട്ടാൻ ചാൻസ് കുറവാണ്... സെൽഫ് ഫിനാൻസിങ് കോളേജുകളിൽ കിട്ടും 😊

  • @akhilnair385
    @akhilnair385 4 месяца назад

    Poyanil nursing college inc approved ano.. 2022-23 il inc list il.. undee but 2023-24 kanikunilla...crct onnu parayamo

    • @pumpkintalks
      @pumpkintalks  4 месяца назад

      INC, അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഉണ്ടെന്ന് പറഞ്ഞത് 😊

  • @MuhsinaMujeeb-lx1rb
    @MuhsinaMujeeb-lx1rb 2 месяца назад +2

    Private clgs ahno simet ahno nallth?

    • @pumpkintalks
      @pumpkintalks  2 месяца назад +3

      Simet കോളേജുകളിൽ പഠിക്കുവാണെങ്കിൽ ഗവണ്മെന്റ് കോളേജുകളിൽ അതായത് ജനറൽ ഹോസ്പിറ്റൽ അല്ലെങ്കിൽ താലൂക്ക് ഹോസ്പിറ്റൽ അവിടെയൊക്കെ ആയിരിക്കും പ്രാക്ടീസ് തരുന്നത് 😊

  • @dhiyamanoj7228
    @dhiyamanoj7228 4 месяца назад

    Anike 288.33 index mark und, general category ahne,self financing clg yil kittan chance undo

    • @pumpkintalks
      @pumpkintalks  4 месяца назад

      കിട്ടാൻ കുറച്ചു ചാൻസ് ഉണ്ട് 😊😊

  • @rishanasumi5284
    @rishanasumi5284 Год назад +1

    Mam enik sm rank 748 aan Mu 278 aan...govt college il nursing n kittaan chance undo...or occupational therapy k kittaan chance indo

    • @pumpkintalks
      @pumpkintalks  Год назад +1

      നഴ്സിംഗ് കിട്ടാൻ നല്ല ചാൻസ് ഉണ്ട് 😊😊

    • @maneesha516
      @maneesha516 3 месяца назад

      Kittiyarno govt

  • @jayakumari8489
    @jayakumari8489 Год назад +1

    Index mark : 273.34
    Rank ( SM ) : 14990
    BH : 604 private kitumooo

    • @pumpkintalks
      @pumpkintalks  Год назад

      കിട്ടാൻ കുറച്ച് ചാൻസ് und😊

    • @jayakumari8489
      @jayakumari8489 Год назад

      @@pumpkintalks anoo category vzhi kitumoo

    • @jayakumari8489
      @jayakumari8489 Год назад

      @@pumpkintalks vere radiology scope indoo

    • @pumpkintalks
      @pumpkintalks  Год назад

      @@jayakumari8489 yes

    • @pumpkintalks
      @pumpkintalks  Год назад

      @@jayakumari8489 കിട്ടാൻ ചാൻസ് und😊

  • @NOCHU327
    @NOCHU327 5 месяцев назад

    KVM Nursing college Cherthala ,Alappuzha നല്ല കോളേജ് ആണോ? IN C അംഗീകാരം ഉള്ളതാണോ?
    please replay 🙏🙏🙏

    • @pumpkintalks
      @pumpkintalks  5 месяцев назад

      INC അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ്... ഓക്കെ ഓക്കെ എന്ന് പറയാം അത്രേയുള്ളൂ 😊

  • @adithyadevarajan8546
    @adithyadevarajan8546 4 месяца назад

    276marks 92% 3allotement egilum gov or self kittan chance indoo

    • @pumpkintalks
      @pumpkintalks  4 месяца назад

      സെൽഫ് കിട്ടാൻ കുറച്ച് ചാൻസ് ഉണ്ട് 😊

  • @sallusam6368
    @sallusam6368 5 месяцев назад +1

    Muthoot college Pathanamthitta engane ond?

    • @pumpkintalks
      @pumpkintalks  5 месяцев назад

      രണ്ടു കോളേജ് ഉണ്ട്.. രണ്ടും INC അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @UmmuSalma-lo7rb
    @UmmuSalma-lo7rb 5 месяцев назад

    Hlooi mam enik lbs 292.5 mark und government kittuo or self financing
    Self financing aanekil fees ethre okke varum

    • @pumpkintalks
      @pumpkintalks  5 месяцев назад

      ഗവണ്മെന്റിൽ കിട്ടാൻ ചാൻസ് കുറവാണ് 😊 സെൽഫ് ഫിനാൻസിങ് കോളേജിൽ കിട്ടും..
      ruclips.net/video/gKIGewtBEWg/видео.htmlsi=PAKcmXV_lfbPQJyQ - Check this video for fees structure 😊🫰🏻

    • @UmmuSalma-lo7rb
      @UmmuSalma-lo7rb 5 месяцев назад

      @@pumpkintalks thanks for the reply admisson yennanu thudaghaa

    • @pumpkintalks
      @pumpkintalks  5 месяцев назад

      @@UmmuSalma-lo7rb LBS നോട്ടിഫിക്കേഷൻ ഉടനെ പബ്ലിഷ് ചെയ്യും 😊

    • @UmmuSalma-lo7rb
      @UmmuSalma-lo7rb 5 месяцев назад

      @@pumpkintalks lbs admission self financing Collegeil edthalum management edthalum same fees ndavoolu so eetha best

    • @pumpkintalks
      @pumpkintalks  5 месяцев назад

      @@UmmuSalma-lo7rb രണ്ട് വഴിയും ഒരേ ഫീസ് ആണ്... പിന്നെ ഏതേലും ഗവണ്മെന്റ് സ്കോളർഷിപ്പിന് ഒക്കെ കിട്ടാൻ lbs വഴി അഡ്മിഷൻ എടുക്കുന്നതാണ് നല്ലത് 😊🫰🏻

  • @devika9583
    @devika9583 Месяц назад

    Archana clg of nursing pandalam pathanamthitta nallath ahnooo?

    • @pumpkintalks
      @pumpkintalks  Месяц назад

      INC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

    • @Stvrlitt123
      @Stvrlitt123 Месяц назад

      Avde adm edtho..enik avde edukananu ..enganund college??

    • @Stvrlitt123
      @Stvrlitt123 Месяц назад

      Plz reply

  • @AESTHETIC123MEDIA
    @AESTHETIC123MEDIA 6 месяцев назад

    Obc. Index 260 ollu.. Keralathil nalla self financing college il management fee ilathe kittan chance indo.. Iam a 2019 passed out

    • @pumpkintalks
      @pumpkintalks  6 месяцев назад

      ചാൻസ് കുറവാണ്.. എന്ന് വെച്ച് അപ്ലൈ ചെയ്യണ്ടൊന്നും ഇരിക്കരുത്.. നല്ല കോമ്പറ്റിഷൻ ആണ് ഇപ്പൊ.

  • @MiniSunil-ct6wq
    @MiniSunil-ct6wq 2 месяца назад

    Mam 297.5 index mark. SM 3296. 98% EZ 571. Gvt or self eatha kitan chance pls reply

    • @pumpkintalks
      @pumpkintalks  2 месяца назад +1

      ഗവണ്മെന്റിൽ കിട്ടാൻ കുറച്ച് ചാൻസ് ആണ് ഉള്ളത്... കഴിഞ്ഞ വർഷം ഈ മാർക്കിനൊക്കെ ഗവണ്മെന്റിൽ കിട്ടിയായിരുന്നു... സെൽഫിൽ എന്തായാലും കിട്ടും 😊

  • @meenakshi1318
    @meenakshi1318 4 месяца назад

    Mam enikk 297.5aan index mark. Enikk ethengilum govt nursing collegil seat kittuo?

    • @pumpkintalks
      @pumpkintalks  4 месяца назад

      റിസർവേഷൻ അങ്ങനെ എന്തെങ്കിലും ഉണ്ടോ??

  • @SmilingDrums-gj9yc
    @SmilingDrums-gj9yc 5 месяцев назад

    1.Chechii nk 257 index Mark ahn ullath.. reservation ind (sc )apo aedelum gov CLG kituoo chance undoo..??
    2.nk +2n bio mark korvaayrnu improvement add akyaal oru 271range l oke kittumm ..ath add akkaan paatuoo.

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      1) കിട്ടാൻ കുറച്ചു ചാൻസ് മാത്രമേയുള്ളു
      2) ഇമ്പ്രൂവ്മെന്റ് റിസൾട്ട്‌ വരുമ്പോൾ മാർക്ക്‌ അപ്ഡേറ്റ് ചെയ്യാൻ പറ്റും... LBS കുറേ ഘട്ടങ്ങളായിട്ടാണ് അലോട്മെന്റ് ഇടുന്നത്.. ഇതിനിടക്ക് മാർക്ക്‌ അപ്ഡേറ്റ് ചെയ്യാൻ പറ്റും 😊😊

    • @SmilingDrums-gj9yc
      @SmilingDrums-gj9yc 5 месяцев назад

      @@pumpkintalks thnkyouu chechii 🤍

    • @pumpkintalks
      @pumpkintalks  5 месяцев назад

      😊🫰🏻

  • @Abhinav.E-sv5il
    @Abhinav.E-sv5il 5 месяцев назад

    Teacher ennik njan expect ചെയ്യുന്ന minimum index score 280+ ann ennik കേരളത്തിൽ നല്ല ഒരു self ഫിനാൻസിങ് collage കിട്ടാൻ സാധ്യത ഉണ്ടോ? Nss സർട്ടിഫിക്കറ്റ് und.. അതു കൊണ്ട് എന്തെങ്കിലും advantage ഇവിടെ ലഭിക്കുമോ or അത് പരിഗണിക്കുമോ എൽബിഎസ് അലോട്ട്മെന്റ് ലേക്ക്? plz replay maam ❤👍🏻

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      സെൽഫ് ഫിനാൻസിങ് കോളേജിൽ കിട്ടും ... NCC കോട്ടാ ഉണ്ട് LBS അലോട്മെന്റിന് അല്ലാതെ പിന്നെ കമ്മ്യൂണിറ്റി റിസർവേഷൻ അല്ലെങ്കിൽ സ്പോർട്സ് കോട്ടാ ഒക്കെ ആണ് ഉള്ളത് 😊🫰🏻

  • @mas_ap
    @mas_ap Год назад +1

    There's nothing from Malappuram district. Which means you didn't researched properly. Even though you didn't mention GMC Manjeri
    😤😤😤😤😤😤

    • @pumpkintalks
      @pumpkintalks  Год назад +1

      Suhurthe... Etavum nalla colleges parayumbo oro jilla nokki eduth aviduthe nalla college parayaan patilallo..
      Etavum best ethaan yenn ulath allea parayuka. We use different sources to confirm the list again & again. Hope you understood ☺️🙂

  • @Sayana-z3g
    @Sayana-z3g 5 месяцев назад

    mam appo ee government collagill padichal mathrame namk government hospitalil work cheyan patathollo plz reply....

    • @pumpkintalks
      @pumpkintalks  5 месяцев назад

      Psc എക്സാം വഴി ആണ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യാൻ പറ്റുന്നത്... ഗവണ്മെന്റ് കോളേജിൽ പഠിക്കുന്നവർക് ഇന്റേൺഷിപ് ഒക്കെ ചെയ്യാൻ പറ്റുന്നത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരിക്കും 😊😊

    • @Sayana-z3g
      @Sayana-z3g 5 месяцев назад

      ​@@pumpkintalksThank u mam 🥰

    • @pumpkintalks
      @pumpkintalks  5 месяцев назад

      @@Sayana-z3g 😊🫰🏻

  • @maneesha516
    @maneesha516 4 месяца назад +1

    Chechii 95 percentagum index 300 undel govt seat kitto

    • @pumpkintalks
      @pumpkintalks  4 месяца назад

      കിട്ടാൻ നല്ല സാധ്യത ഉണ്ട് 😊😊

  • @Jeong_hannie._.
    @Jeong_hannie._. 5 месяцев назад

    Mam,enikku 278 index mark ond,sc category lbs vazhi govt collegil kittan chance undo

    • @pumpkintalks
      @pumpkintalks  5 месяцев назад

      കുറച്ച് ചാൻസ് ഉള്ളൂ 😊

  • @sreeragr8086
    @sreeragr8086 3 месяца назад

    Self finance college ഇൽ Back ward hindu(oec) seat കിട്ടിയാൽ വർഷം 1000 രൂപ fees അടച്ചാൽ മതിയോ. അതോ state merit seat തന്നെ ലഭിക്കണോ.

    • @pumpkintalks
      @pumpkintalks  3 месяца назад

      സെൽഫ് ഫിനാൻസ് കോളേജിൽ മെറിറ്റ് സീറ്റിൽ ആണെങ്കിൽ OEC വിഭാഗത്തിന് 1000/- രൂപ ആണ്... പക്ഷെ മാനേജ്മെന്റ് കോട്ടയിൽ ആണ് കിട്ടുന്നതെങ്കിൽ ബാക്കി ഉള്ളവരെ പോലെ ഫുൾ ഫീസ് അടക്കണം 😊

    • @sreeragr8086
      @sreeragr8086 3 месяца назад

      Ok thanks. But lbs nde site ഇൽ വരുന്ന management seat എങ്ങനെ യാണ് manassilavuka

    • @pumpkintalks
      @pumpkintalks  3 месяца назад +1

      LBS ന്റെ സൈറ്റിൽ കാണിക്കുന്ന സെൽഫ് ഫിനാൻസിങ് കോളേജുകളിൽ എല്ലാം മെറിറ്റ് സീറ്റുകൾ ആണ്...
      PNCMAK, AMCSFNCK വഴി ആണ് സെൽഫിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അഡ്മിഷൻ വരുന്നത് 😊

    • @sreeragr8086
      @sreeragr8086 3 месяца назад

      Thankyou for your valuable reply☺️

    • @pumpkintalks
      @pumpkintalks  3 месяца назад

      😊🫰🏻

  • @ajujos
    @ajujos 5 месяцев назад

    Sir enik index mark 274.66 ahn ullath keralathil self financing ll nursing kittan chance ndo🙃 plz rply

    • @pumpkintalks
      @pumpkintalks  5 месяцев назад

      സെൽഫ് ഫിനാൻസിങ്ങിൽ കിട്ടും 😊

    • @ajujos
      @ajujos 5 месяцев назад

      Sry 271.66 ahn sir... Enik self finance ll kittuvo keralthil nursing

  • @Stvrlitt123
    @Stvrlitt123 Месяц назад

    Nri quota admission edukuanel total fees ethravm??

    • @pumpkintalks
      @pumpkintalks  Месяц назад

      Check this video : ruclips.net/video/F0nK6OnLuBo/видео.htmlsi=qGUZMW66yZiXIZhs

  • @thegreatest12345
    @thegreatest12345 Месяц назад

    Lbs അല്ലാതെ കേരളത്തിൽ കിട്ടിലെ, manglore ഒക്കെ seat എടുക്കുന്ന പോലെ, private ഇല്ലേ?

    • @pumpkintalks
      @pumpkintalks  Месяц назад

      കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലെ പകുതി സീറ്റുകളും LBS വഴി ആണ്... ബാക്കി പകുതി PNCMAK, AMCSFNCK അങ്ങെനത്തെ അലോട്മെന്റ് വഴി ആണ്.. കുറച്ച് സീറ്റുകൾ അല്ലാതെ അഡ്മിഷൻ എടുക്കാൻ പറ്റും.. അത് കോളേജുകളിൽ പോയി അന്വേഷിക്കുക 😊

    • @thegreatest12345
      @thegreatest12345 Месяц назад

      @@pumpkintalks thanks ❤️

  • @annajijo3250
    @annajijo3250 Год назад

    Sir,MOSC ne kaalum studiesinn better Jubilee aahno ?

  • @ajishnavadakkan
    @ajishnavadakkan 5 месяцев назад +1

    Index mark:285
    Sc category
    Government college kitto?

    • @pumpkintalks
      @pumpkintalks  5 месяцев назад +1

      കിട്ടാൻ നല്ല ചാൻസ് ഉണ്ട് 😊

  • @sreedevi2735
    @sreedevi2735 Год назад +2

    Mam enikk index mark 299 aan. Ezhava category aan.. Category rank 268..njan govt colleges maathram aan option vechath.. Second allotmentilum enikk kitteela... Ippo college optionsil self clgs add cheyyaan nokkumbo SIMET inte maathram aan ullath... Ini vere self financing colleges add cheyyaan pattille? Entha cheyya appo? SIMET colleges nallath aano? Athinekkurich enikk oru ideayum illa... Anyone plzzz reply....

    • @pumpkintalks
      @pumpkintalks  Год назад +1

      പുതിയതായിട്ട് ആഡ് ചെയ്ത കോളേജുകൾ മാത്രമേ ഓപ്ഷൻ കൊടുക്കാൻ പറ്റുള്ളൂ... ആ കോളേജുകൾ ഒക്കെ ഓപ്ഷൻ കൊടുക്കുക... Simet കോളേജുകൾ നല്ലതാണ്...

    • @maneesha516
      @maneesha516 4 месяца назад +1

      Hello epo evuda padikunne. Nursing kittiyo

  • @archanasanthosh9167
    @archanasanthosh9167 Год назад

    What about SI-MET colleges?

    • @pumpkintalks
      @pumpkintalks  Год назад +2

      അത് നല്ലതാണ്... ഈ വിഡിയോയിൽ ഏറ്റവും നല്ല കോളേജുകളാണ് പറഞ്ഞിരിക്കുന്നത് 😊😊

  • @nivxd-is1fm
    @nivxd-is1fm 2 месяца назад +1

    Medicity nursing clg, kollam nallath ano?

    • @Umeshh-m6c
      @Umeshh-m6c 2 месяца назад

      Njnum nokunnu avide

    • @pumpkintalks
      @pumpkintalks  Месяц назад

      INC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @jyothykrishnap.u7130
    @jyothykrishnap.u7130 Год назад +2

    Mar baselious collage kothamangalam nallathano

    • @pumpkintalks
      @pumpkintalks  Год назад

      നല്ലതാണ്.. But try for the colleges we listed in this video.

  • @AleenaJohnson-gc8kd
    @AleenaJohnson-gc8kd Месяц назад

    Kims college nllthano inc ipo illa apo ath oru issue anoo

    • @pumpkintalks
      @pumpkintalks  Месяц назад

      അത്യാവശ്യം നല്ല കോളേജ് ആണ് 😊 പക്ഷെ ഇത്തവണത്തെ INC ലിസ്റ്റിൽ ഈ കോളേജ് ഇല്ല... INC ഉള്ള കോളേജിൽ പഠിക്കാനെ ഞങ്ങൾ പറയുള്ളു 😊