മുട്ടു ചങ്ങല, മെയ് ചങ്ങല, പുറത്ത് ഒരുത്തൻ, കഴുത്തിലെ ചെയിൻ പിടിച്ച് ഒരുത്തൻ, പുറകിൽ കുന്തം പിടിച്ച് ഒരുത്തൻ😂 ശശി മുൻപിൽ 😂 ഇതാണോ ഫ്രീ ആയി നടക്കുന്നത്. തമിഴ് കന്നട, പിന്നെ നമ്മുടെ വനം വകുപ്പിലെ താപ്പാനകളുടെ ആനക്കാരെ കണ്ട് പഠിക്കണം. ഒറ്റ വടി മതി അവർക്ക് ആനയെ കൊണ്ട് നടക്കാൻ. ചങ്ങല പോലും വേണ്ട.
@@adk736 ഇവിടെയൊക്കെ തന്നെ ഉണ്ട് ബ്രോ 🤩 , കുന്നംകുളം സൈടിലേക് വീഡിയോ എടുക്കാൻ പോയിട്ട് കൊറേ ആയി അതോണ്ടാ കാണാതിരുന്നത് 😉 ... നല്ല വീഡിയോസ് Exclusive ആയി കിട്ടാൻ Waiting ആയിരുന്നു ബ്രോ ✌️🤩🥰
ഈ അനയിൽ എങ്കിലും മര്യാദക്ക് നിൽക്കുമോ.. ഇവരെ ഹീറോ ആക്കി മാറ്റുന്നത് യൂട്ടൂബ് ചാനലുകൾ ആണ് നമ്മളൊക്കെ ആനയെ അറിഞ്ഞു പിന്നെ പാപ്പാണ് പിറകിൽ ആയി അവൻ പിന്നെ സെലിബ്രെറ്റി ആയി അഹങ്കാരം വാനോളം വളരുകയും ചെയ്തു.. ശശി, ശരത്, മാമ്പി ഇങ്ങനെ പോകുന്നു നീണ്ട നിര.. 👍
ചേട്ടന്റെ വർത്തമാനം കേട്ടാൽ തോന്നും ശശിയേട്ടന ഓരോ സീസണിൽ ഓരോ ആനയിൽ ആണെന്ന്. അയ്യപ്പനെ 16 കൊല്ലം കൊണ്ടുനടന്നില്ലേ പിന്നെ ചന്ദ്രശേഖരനിൽ പുള്ളി കേറിയപ്പോ തന്നെ പറഞ്ഞിരുന്നു ഈ സീസൺ തന്നെ ഉണ്ടാവുള്ളു എന്ന് പിന്നെ ചന്ദ്രുന്നേ വെറുതെ ഇട്ടിട്ടൊന്നും അല്ല പൊന്നണത് രണ്ടാമൻ ആയ പാറശേരി മഹേഷേട്ടന്റെ കയ്യിൽ ആന ഭദ്രമാണ്. പിന്നെ ശശി ഏട്ടൻ നന്ദിലതനയിൽ കേറിയ ശേഷം ആണ് ആനക്ക് ഒരു മാറ്റം ഒക്കെ കണ്ടുതുടങ്ങിയത് പുള്ളിയുടെ ശൈലിയിലേക്ക് ആന വന്നുകൊണ്ടിരിക്കുകയാണ്. അമരത്തിലെ കൊളുത്ത് മാറ്റി ആനയെ ഫ്രീ ആക്കി നടത്താൻ തുടങ്ങി. ശശിയേട്ടൻ നല്ല ഒരു ചട്ടക്കാരൻ ആണ് അദ്ദേഹത്തെ മാമ്പിയും, ശരത്തും ആയി ഒന്നും താരതമ്യം ചെയ്യേണ്ടതില്ല.
ആശംസകൾ നേരുന്നു 👏🙏അമ്മേ ശരണം
Adhyamayita naaalu kaalum free ayy kanune sasi chettan set aki adukumm adipoli
@@sabarisureshel9911 Polikkum 🤩🤩
Sasi eattan keriyathu kaananund .Nandilath aana ithre free aayi ithuvare kandittilla asamsakal sasi eattan
Puthuppalli kesavan.
@@ashif920 🤩🥰🤩
@@ShineBhaskaranVideography ☢️☢️☢️
മുട്ടു ചങ്ങല, മെയ് ചങ്ങല, പുറത്ത് ഒരുത്തൻ, കഴുത്തിലെ ചെയിൻ പിടിച്ച് ഒരുത്തൻ, പുറകിൽ കുന്തം പിടിച്ച് ഒരുത്തൻ😂 ശശി മുൻപിൽ 😂 ഇതാണോ ഫ്രീ ആയി നടക്കുന്നത്. തമിഴ് കന്നട, പിന്നെ നമ്മുടെ വനം വകുപ്പിലെ താപ്പാനകളുടെ ആനക്കാരെ കണ്ട് പഠിക്കണം. ഒറ്റ വടി മതി അവർക്ക് ആനയെ കൊണ്ട് നടക്കാൻ. ചങ്ങല പോലും വേണ്ട.
NGK ❤❤❤❤
@@ഗജകേസരി 🤩😍🤩
Waiting aayirunnu ❤🎉
@@VikramanzVlogs 🤗🤩🤩
❤❤❤❤❤❤❤
@@akhilambadi4499 😍🥰😍
NGK🔥
@@albzmedia2162 🔥🥰🥰🤩
❤️
@@jamalpj1867 😍🥰🥰
കാണാൻ vaya.. മംഗലക്കുന്നു അയപ്പൻ ഓർമ വരിക
Evide ayirunu bro vedios onnum kanunila, Gopu 💖
@@adk736 ഇവിടെയൊക്കെ തന്നെ ഉണ്ട് ബ്രോ 🤩 , കുന്നംകുളം സൈടിലേക് വീഡിയോ എടുക്കാൻ പോയിട്ട് കൊറേ ആയി അതോണ്ടാ കാണാതിരുന്നത് 😉 ... നല്ല വീഡിയോസ് Exclusive ആയി കിട്ടാൻ Waiting ആയിരുന്നു ബ്രോ ✌️🤩🥰
@@ShineBhaskaranVideography ❤🔥💖
പൈസ പൈസ... ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ ഇല്ലങ്കിൽ കൊമ്പിൽ തീരും അതെ പറയാനുള്ളൂ.. 👍
ശശിയണ്ണൻ വർഷാ വർഷം ചട്ടം മറുവാണോ 🤔🤔🤔🤔🤔🤔🤔
ഈ അനയിൽ എങ്കിലും മര്യാദക്ക് നിൽക്കുമോ..
ഇവരെ ഹീറോ ആക്കി മാറ്റുന്നത് യൂട്ടൂബ് ചാനലുകൾ ആണ് നമ്മളൊക്കെ ആനയെ അറിഞ്ഞു പിന്നെ പാപ്പാണ് പിറകിൽ ആയി അവൻ പിന്നെ സെലിബ്രെറ്റി ആയി അഹങ്കാരം വാനോളം വളരുകയും ചെയ്തു.. ശശി, ശരത്, മാമ്പി ഇങ്ങനെ പോകുന്നു നീണ്ട നിര.. 👍
ചേട്ടന്റെ വർത്തമാനം കേട്ടാൽ തോന്നും ശശിയേട്ടന ഓരോ സീസണിൽ ഓരോ ആനയിൽ ആണെന്ന്. അയ്യപ്പനെ 16 കൊല്ലം കൊണ്ടുനടന്നില്ലേ പിന്നെ ചന്ദ്രശേഖരനിൽ പുള്ളി കേറിയപ്പോ തന്നെ പറഞ്ഞിരുന്നു ഈ സീസൺ തന്നെ ഉണ്ടാവുള്ളു എന്ന് പിന്നെ ചന്ദ്രുന്നേ വെറുതെ ഇട്ടിട്ടൊന്നും അല്ല പൊന്നണത് രണ്ടാമൻ ആയ പാറശേരി മഹേഷേട്ടന്റെ കയ്യിൽ ആന ഭദ്രമാണ്. പിന്നെ ശശി ഏട്ടൻ നന്ദിലതനയിൽ കേറിയ ശേഷം ആണ് ആനക്ക് ഒരു മാറ്റം ഒക്കെ കണ്ടുതുടങ്ങിയത് പുള്ളിയുടെ ശൈലിയിലേക്ക് ആന വന്നുകൊണ്ടിരിക്കുകയാണ്. അമരത്തിലെ കൊളുത്ത് മാറ്റി ആനയെ ഫ്രീ ആക്കി നടത്താൻ തുടങ്ങി. ശശിയേട്ടൻ നല്ല ഒരു ചട്ടക്കാരൻ ആണ് അദ്ദേഹത്തെ മാമ്പിയും, ശരത്തും ആയി ഒന്നും താരതമ്യം ചെയ്യേണ്ടതില്ല.
ഇതിനു മുകളിൽ എപ്പോളും ആൾ വേണോ..
😮
വേണം
അതൊക്കെ മാറ്റിയെടുക്കാൻ
സമയം കിട്ടിയാൽ ശശി ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
Kayamkulam sarath azhichirunnajilll pwoliyarinnuu
😂😂😂😂
ചിരിപ്പിക്കല്ലേ 😂
❤❤❤❤❤
❤❤❤
@@bijuthomas6168 🥰😍🥰
❤️❤️
@@ValsalaA-c2j 🤩🤩🤩
❤
@@sreekuttanvb9551 🤩🤍🤩