Mukhachaaya Marhoom Nellikuthu Ustad & Maliyakkal Saquafi) CD2 of 2

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 49

  • @worldyesterday5400
    @worldyesterday5400 4 года назад +15

    വളരെ പ്രസക്തമായ വാക്കുകളിലൊന്ന്" പുത്തൻ പ്രസ്ഥാനത്തെ യുവജനങ്ങൾ അവരുടെ ആശയം പഠിക്കുന്നത് പോലെയുള്ള ഒരു സാഹചര്യം നമ്മുടെ യുവാക്കൾക്ക് ഒരുക്കിക്കൊടുക്കണം"
    ഇതിനെ അക്കാദമിക വൽക്കരിക്കാൻ നാം പരിശ്രമിക്കണം... ഇൻശാ അല്ലാഹ്

  • @hanimon2595
    @hanimon2595 3 года назад +7

    കുത്തു കിട്ടിയ സംഭവം ഉസ്താദ് ചിരിച്ചു കൊണ്ടാണ് പറയുന്നത് എങ്കിലും കരച്ചിൽ അടക്കാതെ കേട്ടു നിൽക്കാൻ കഴിയുന്നില്ല. സുന്നത്ത് ജമാഅത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങൾ. അള്ളാഹുവേ ദറജ ഉയർത്തണമേ

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +4

    اللهم اعل درجاتهم في الجنة 🌹

  • @muhammadsadaf9022
    @muhammadsadaf9022 2 года назад +2

    SHEIKH NELLIKUTHU USTAD💖

  • @masooduam4451
    @masooduam4451 4 года назад +5

    Alhamdulillah allahuakbar

  • @qamarulfarismankada3898
    @qamarulfarismankada3898 9 месяцев назад

    هل يقول مثل هذا الكلام في حق قائد القوم السيد عبد الرحمن البافقيه
    معاذ الله

  • @ZMONLINE313
    @ZMONLINE313 4 года назад +5

    ഉസ്താദിന്റെ വാക്കുകളിലെ 2-ാമത്തേത് പുലർന്നു. ഒന്നാമത്തേത് കൂടെ പുലരട്ടെ ... SSF കാരിലേക്ക് കൂടെ ആദർശ ബോധം എത്തിക്കണം

  • @mohammedmufeed5406
    @mohammedmufeed5406 3 года назад +1

    കേൾക്കുന്നില്ല

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +2

    💞💐💐

  • @pmmidlaj7473
    @pmmidlaj7473 3 года назад +1

    അവസാനത്തിൽ
    ഒരു മണിക്കൂർ തീരെ ശബ്ദമില്ലല്ലോ

  • @qurankareem3969
    @qurankareem3969 3 года назад

    സൂപ്പർ

  • @shareefe6215
    @shareefe6215 2 года назад

    👌👌👌👌👌

  • @saheedmk
    @saheedmk 3 года назад +3

    Eee video. വെറും 17000 ആൾകാർ ആൺ കണ്ടത്... പരമാവധി share ചെയ്യുക

    • @saidalisalim3540
      @saidalisalim3540 2 года назад

      അള്ളാഹു ഖൈർ ബറക്കത്തും നൽകട്ടെ..

  • @HasanHasan-xc5fo
    @HasanHasan-xc5fo 2 года назад

    അവസാനത്തെ മണിക്കൂർ ശബ്ദം ഇല്ലല്ലോ. ഒന്നും കൂടെ അപ്‌ലോഡ് ചെയ്യുമോ. പുതിയ തലമുറക്ക് ഒരുപാട് പഠിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ട് ഇതിൽ

  • @ibrahimbadusha7348
    @ibrahimbadusha7348 3 года назад

    👍👍👍

  • @qurankareem3969
    @qurankareem3969 3 года назад

    👍

  • @qurankareem3969
    @qurankareem3969 3 года назад

    അവസാനo 1 മണിക്കൂർ ശബ്ദമില്ലല്ലോ

  • @musthafaindia5364
    @musthafaindia5364 3 года назад

    Shabikkapattavarshirkkuchayyunnavar

  • @anasmuhammad6430
    @anasmuhammad6430 3 года назад +1

    ചക്ക 😄😆

  • @cmalif7121
    @cmalif7121 3 года назад

    ഒഹാബിസവും ഖാദിയാനിസവും ബ്രിട്ടീഷ് സൃഷ്ടിയാണെന്ന് സിറിയൻ പണ്ഡിതൻ പറഞ്ഞത്
    الإمام البوطى يبين ان الوهابية والقاديانية والبهائية صناعة بريطانيا
    എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി

  • @but7878
    @but7878 3 года назад +1

    Abdurahiman ബാഫഖിയെ paranha ee muyilaiyar

    • @ameen3970
      @ameen3970 2 года назад

      എന്തെ മൂരി നിനക്ക് ചൊറിയുന്നുണ്ടോ ??? പോടാ ഊളെ

  • @but7878
    @but7878 3 года назад +2

    Edil kure badayi und

    • @habeebrahmanahsani3243
      @habeebrahmanahsani3243 3 года назад

      എന്താ bhadaayi

    • @ameen3970
      @ameen3970 2 года назад

      നിന്റെ അച്ഛനമ്മമാർ പഠിപ്പിച്ചു തന്നത് ഇതിൽ ഇല്ലാത്തത് കൊണ്ട് ബഡായി ആയി തോന്നും
      കാരണം നീ വഹാബി ജൂതൻ

    • @but7878
      @but7878 2 года назад

      ബാതങ്ങളാണ് സദഖതുള്ളയെ ചാടിച്ചത്പോലും..സമസ്ത്ഥാനകേരളജംഇയ്യത്തുല്‍ ഉലമ പോലും പറഞ്ഞിട്ടില്ല

    • @ameen3970
      @ameen3970 2 года назад

      @@but7878 നി വെള്ളമടിച്ചാണോ സംസാരിക്കുന്നത്‌ ?

    • @but7878
      @but7878 2 года назад

      @@ameen3970 അത് നീചോദിക്കുന്നത് നീ ഉദ്ധേശിച്ച വെള്ളം അടിച്ചിറ്റാവാം .നീ ഒരു മണ്ഡനായ കാന്തപുരം ഫാന്‍സാണെങ്കില്‍ നിനക്ക് ഒന്നും തിരിയില്ല. എനി ഫാന്‍സല്ലാത്തഅനുഭാവികളുണ്ടെങ്കില്‍ ഇയാള്‍ പറയുന്നത് ഖാഇദുല്‍ ഖൗം ആത്മീയ തേജസ്സ് മാതൃകാ മനുഷ്യന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളാണ് താജുല്‍ ഉലമ സ്വദഖതുള്ളയെ സമസ്ത്ഥ യില്‍നിന്നുംചാടിച്ചത് എന്നാണ്. !സമസ്ത്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പോലും ആ ആരോപണം പറഞ്ഞിട്ടില്ല. മാത്രമല്ല സമസ്ത്ഥാനകേരള ജംഇയ്യത്തുല്‍ ഉലമ ലീഗ്വിരോധികളുംഅല്ല

  • @qurankareem3969
    @qurankareem3969 3 года назад +1

    👍