Q & A | ഞങ്ങളുടെ കഥ ഇതാ ഇതുവരെ | Parenting Tips | About Me | My Journey

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 2,3 тыс.

  • @shanashani7778
    @shanashani7778 4 года назад +95

    Maa shaa allaah good family
    മരിക്കുന്നതുവരെ എല്ലാവരും ഈ സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ....... ആമീൻ

  • @nadishanu7834
    @nadishanu7834 4 года назад +85

    ഇത് പോലുള്ള പത്തു episode ഇട്ടാലും കണ്ടിരിക്കാം 💪💪💪. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Q&A

  • @safeenashafi4284
    @safeenashafi4284 4 года назад +700

    Ee family fans undo

    • @Muhammadfadil2010
      @Muhammadfadil2010 4 года назад +1

      ഞാൻ ഇടുന്ന കമെന്റിനൊന്നും സമീർത്ത മറുപടി തരുന്നില്ലാലോ 🤔

    • @noorjimohamed3014
      @noorjimohamed3014 4 года назад +2

      😍😍👌👌

    • @noorjimohamed3014
      @noorjimohamed3014 4 года назад +3

      അതെ നല്ല കുടുംബം അല്ലെ സഫീന സെമീറായുടെ വീഡിയോ മിക്കതും. കാണാറുണ്ട്

    • @maliali7329
      @maliali7329 4 года назад +1

      Njan Ella viedeoyum vidathe kapnum

    • @Sahlaazeem
      @Sahlaazeem 4 года назад +1

      Safeena Shafi 🙋🏻‍♀️💪🏻

  • @sabeelasabi721
    @sabeelasabi721 4 года назад +24

    ഞങ്ങൾക്ക് ഒരു പാട് ഇഷ്ട്ടായി
    Q - A ഭാഗം-2 കാത്തിരിക്കുന്നു.😍😍😍😍😍😍

  • @fousianv3110
    @fousianv3110 4 года назад +2

    Oru borediyum illa itha nigale video kanan thanne nalla rasa

  • @famu8
    @famu8 4 года назад +177

    Richu's fans like here😊

  • @ramzanscastle3903
    @ramzanscastle3903 4 года назад +60

    43 മിനിറ്റ് ഒട്ടും skip ചെയ്യാതെ full kandu... ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു... lov u all... super

  • @sheebasabu2302
    @sheebasabu2302 4 года назад +61

    Hello, Sameertha u r correct about Marriage.

  • @ramlupv7944
    @ramlupv7944 4 года назад +12

    ഒന്നിച്ചിരുന്ന് എല്ലാം തുറന്നു പറയാൻ ഉള്ള ഒരു അവസരം good നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @lifevlogpunnala9818
    @lifevlogpunnala9818 4 года назад +171

    സമീർ ഇത്താടെ വീഡിയോ കാണുമ്പോൾ മനസ്സിന് ആശ്വാസം തോന്നുന്നവർ ലൈക്ക് ചെയ്യുക

    • @ahanakabeer2340
      @ahanakabeer2340 4 года назад

      Njan full Kandu.Very good .....Chittayulla Jeevitham ....Naadhan Anugrahikatte

  • @manjuanilkumar2116
    @manjuanilkumar2116 4 года назад +70

    ഇന്ന് dress കോഡിൽ ആണല്ലോ എല്ലാരും super 🥰🥰🥰🥰

  • @jasnarasheed6072
    @jasnarasheed6072 4 года назад +154

    ഒരു സെക്കൻ്റ് പോലും സ്കിപ് ചെയ്യാതെ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു.ഇതു വരെ കണ്ടതിൽ വെച്ച് നല്ല ഒരു ഹാപ്പിയായായ Q&A ആയിരുന്നു. ഈ ഫാമിലിയെ എനിക്ക് ഒരു പാട് ഇഷ്ടാണ് love you all.

  • @sharafuhashim6795
    @sharafuhashim6795 4 года назад +40

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ വീട്ടിൽ ഒരു ദിവസം വരണമെന്നുള്ള ആഗ്രഹം കൂടിപ്പോയി insha allah . ഇനിയും ഇതുപോലെ Q&A വേണം .എല്ലാരേയും കാണാനൊരു കൊതി.

  • @AbdulHadi-xx6pb
    @AbdulHadi-xx6pb 4 года назад +40

    എടാ കുട്ടന്മാരെ നിങ്ങളോട് അസൂയ തോന്നുന്നു, 😄😁😄മാഷാ അല്ലാഹ്‌ നിങ്ങളിൽ എന്നും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ

  • @saraa.p8307
    @saraa.p8307 4 года назад +115

    Your daughter in laws will be very lucky❤

  • @snp-zya
    @snp-zya 4 года назад +204

    പല QNA യും കണ്ടിട്ടുണ്ട്....പക്ഷേ ഇത്രയും സന്തോഷം നിറഞ്ഞ QNA ആദ്യമാണ്.....
    ഇൗ സന്തോഷവും പുഞ്ചിരിയും എന്നും നിങ്ങളിൽ നില നിർത്തട്ടെ.....

  • @chinnumunna3553
    @chinnumunna3553 4 года назад +14

    മാഷാഅള്ള നല്ല ഫാമിലി നിങ്ങളെ കുറിച്ച് കുറെ കൂടി അറിയാൻ കഴിഞ്ഞു വളരെ സന്തോഷം അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @kichusworld1747
    @kichusworld1747 4 года назад +75

    അച്ചടക്കം ഉള്ള മക്കൾ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @afhasworld9086
    @afhasworld9086 4 года назад +2

    Mashah Allah. തീർച്ചയായും ഇനിയും ഇതുപോലത്തെ വീഡിയോസ് വേണം, ലെങ്ങ്തി വീഡിയോ ആണെങ്കിൽ പോലും ബോർ അടിച്ചില്ല, sooperb

  • @nishanashihab565
    @nishanashihab565 4 года назад +4

    Adipoli. മാഷാഹ് allah. Kandu കൊണ്ടേ ഇരിക്കാൻ തോന്നി. കഴിഞ്ഞപ്പോൾ ഇത്രപെട്ടെന്ന് കഴിഞ്ഞോ എന്ന് തോന്നി.
    Allah ഇവരുടെ കുടുംബത്തിന് നീ ദീര്ഗായുസ്സ് nalki anugrahikkename naadha.

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 года назад +204

    സൽമാന്റെ കല്യാണ കാര്യത്തിൽ ഞാൻ ഇത്തയോട് യോചിക്കുന്നു

  • @nishaanup8900
    @nishaanup8900 4 года назад +103

    Rizwans LKG story is very sweet 😊. Very kind heart ❤️

    • @salukitchen
      @salukitchen  4 года назад

      ❤️❤️❤️😍

    • @meeramol200
      @meeramol200 4 года назад +1

      Rizwan... The kindhearted boy👦

    • @sdgoodvibezz7688
      @sdgoodvibezz7688 4 года назад

      Nice😘

    • @shailathaha182
      @shailathaha182 4 года назад +1

      ശരിയാണ് സമീറ or സമീറാത്ത (കാരണം ഞാൻ 1967 il ഉള്ളതാണ് ) പറഞ്ഞത് മോന്റെ വിവാഹകാര്യത്തിൽ സ്വന്തമായി സന്പാദിച്ച cash കൊണ്ടായിരിക്കണം പെൺകുട്ടിക് മഹർ വാങ്ങേണ്ടത് എന്നാണ് എന്റെയും അഭിപ്രായം njanum ഇക്കയും ഞങ്ങളുടെ മോനോട് പറയുന്നത് ഇതാണ് പിന്നെ അവരുടെ ഇഷ്ടത്തിന് ചിലവഴിക്കാൻ സ്വന്തമായി earn ചെയുന്ന cash alle നല്ലത്

    • @ajeenanarendran2029
      @ajeenanarendran2029 4 года назад

      @@meeramol200 Super Duper

  • @rajas7336
    @rajas7336 4 года назад +28

    Really enjoyed watching this family Q & A session. Defenitely would love to see Part 2 .

  • @suhrasuhra6095
    @suhrasuhra6095 4 года назад +1

    Q&A video സൂപ്പർ ഇനിയും predheekshikkunnu inganethe videos ♥️♥️♥️♥️❤️❤️❤️👌👌👌👌👍👍👍

  • @safananesrin4389
    @safananesrin4389 4 года назад +2

    Q&A kaanumpo nammal veettil ellaarum orumich irunn samsarikkunna aa oru feel ...daily videos kaanaarullond ellaarum veettile oru angathe poleyaaann...vlogsm challengesm ellaam adipoliyaan...Masha Allah ✨quarantine daysil aan videos kaanan thudangye...ipo ennum uchak ithante video nokkiyirippaane...so ennum videos upload cheyyane...😊

  • @BusinessBuzzPlus
    @BusinessBuzzPlus 4 года назад +30

    എപ്പിസോഡ് നന്നായിരുന്നു.. Long ആയാലും ഞങ്ങൾ കണ്ടോളാം.. 🙏 അടുത്ത എപ്പിസോഡ് പോന്നോട്ടേയ്

  • @jinsu6696
    @jinsu6696 4 года назад +18

    ഇന്നത്തെ Qna ഇഷ്ടമായി.അടുത്ത Qna യ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.ഇന്ന് നിസാറിക്കാ സുന്തരൻ ആയിട്ടുണ്ട്. കല്ലാണകാര്യത്തിൽ സമീറത്ത പറഞതാണ് ശരി

  • @hema1999
    @hema1999 4 года назад +85

    Proud of you Salman to achieve the price for our country.

  • @lathikaraghavannair476
    @lathikaraghavannair476 4 года назад +2

    Kandirikkan Nalla rasamayirunnu... waiting for another episode

  • @safnasafna7769
    @safnasafna7769 4 года назад +3

    Njan safna, kure ayi salu plus kanunnu. But coment chayyarillayrunnu. Ningale familye arinjapol orupad santhosham thonni. Enik oru molum monum annu. Njan ithanepole thanneyanu. Njanum ellathinum pettannu react cheyyum👍✌

    • @salukitchen
      @salukitchen  4 года назад +1

      Thank you safna, for your sincere feedback😍😍😍

    • @safnasafna7769
      @safnasafna7769 4 года назад

      @@salukitchen ok

  • @salmathasneemp5
    @salmathasneemp5 4 года назад +13

    സംഭവം കൊള്ളാം. സൽമാൻ കാക്കാന്റെ പക്വതയും സുൽത്താൻ കാക്കയുടെ ചിരിയും റിസ്വാന്റെ നിഷ്കളങ്കതയും നിസാറിക്കന്റെ കോമഡിയും സമീറ ഇത്താന്റെ കുക്കിങ്ങും ഇഷ്ട്ടം

  • @michumishal010
    @michumishal010 4 года назад +103

    Awww kidukkaachi kinnamkaachi family 😍😍sulthan the real hero❤️sulthan fans come here😊

  • @richurifashabana3204
    @richurifashabana3204 4 года назад +7

    Nalla സന്തുഷ്‌ട കുടുംബം 😍. Enikk കണ്ടിട്ട് അസൂയ തോന്നുന്നു... enikk nigale എല്ലാവരെയും oru പാട് ഇഷ്ടമായിട്ടോ

  • @jamsheenashamsu.1620
    @jamsheenashamsu.1620 4 года назад +8

    Yutube channelil kanddadhil vech yettom nalla Q&A othiri eshtayi....... 👍👍👍👍👍👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗sameeratha eshtam😍😍😍😍

  • @justrelax9964
    @justrelax9964 4 года назад +7

    Allahuvinte അനുഗ്രഹം ഒരുപാടുളള കുടുംബമാണ്.
    എന്നും അത് നിലനിൽക്കട്ടെ. ആമീൻ !
    Parents എന്ന നിലയിൽ ഇക്കയും ഇത്തയും മക്കൾ എന്ന നിലയിൽ Salman, Sultan, Rizwan എന്നിവരും വൻ വിജയമാണ്.
    Masha Allah !

  • @swlhfazl5889
    @swlhfazl5889 4 года назад +123

    നിങ്ങളുടെ ദൈവ വിശ്വാസം ആണ് നിങ്ങളെ ഇത്രയും വലിയ നിലയിൽ എത്തിച്ചത് മാഷാ അല്ലാഹ് cute family❤️❤️❤️❤️😍😍😍💕💕

  • @ramzifaisy254
    @ramzifaisy254 4 года назад +49

    Masha allah എന്നും ee കുടുംബത്തിൽ ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker 4 года назад +15

    Mashaallah 😍😍 adipoli ...stay happy always😘😘😘😘

    • @salukitchen
      @salukitchen  4 года назад +3

      Thank you Shabnaa....Enthokke undu visheshangal...Ivide ippol ugran mazha thudangi... Avideyo??

    • @TasteToursbyShabnaHasker
      @TasteToursbyShabnaHasker 4 года назад

      @@salukitchen😍😍😍 aahaaa....mazhayokke thudanghiyuo....ivide moodi nilkkunnund peyyunnonnumilla

  • @rubav.p2319
    @rubav.p2319 4 года назад +2

    Othiri ishtta ningale

  • @sajinajamal892
    @sajinajamal892 4 года назад +1

    Alhamdulillah...masha Allah...manass niranju ithaa...ee faamiliyod koode samayam poyath arinjilla....theerandayirunnu..inium venam..nigale visheshagal ariyaan othiri aagraham..itha neril kaanan patiyenkil yenn agrahikkyaan..vallatha attachment ee familiyod..yenikkum aan makkalaan 4 per.ithade makkalillode njan yente makkale kaanunnu.ippo 12,8,6,1 ee age aan makkal .insha allah ith pole nalla makkalaayi valaraan nadan thunakkatte....

    • @salukitchen
      @salukitchen  4 года назад

      Aameen...Enikku valare sandhoshamaayi.😍😍😍 padachavan namme ellavareyum kaathumaarakattee...🙏🙏🙏

  • @DinewithAnn
    @DinewithAnn 4 года назад +32

    നല്ല സ്നേഹവും ഒത്തൊരുമയും ഉള്ള കുടുംബം. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. May God bless you all

  • @keerthanan.s9550
    @keerthanan.s9550 4 года назад +50

    Salman -calm and hardworking ,simple
    Sulthan -intelligent,best chef,creativity mind
    Riswan -allrounder,entertainer,most encouraging one

    • @salukitchen
      @salukitchen  4 года назад +2

      👍👍👍👌👌😍😍

    • @ninusvlogworld7296
      @ninusvlogworld7296 4 года назад +1

      Anekk samithaayudae samsaaram nalla eshttaa

    • @shemis193
      @shemis193 4 года назад

      @Keerthana correct..
      😍😍

  • @kristyannasaj5392
    @kristyannasaj5392 4 года назад +47

    i liked the character of sultan and ...he is perfect in everything even in a simple . A perfect person is really harworking and success in life as i judged.

    • @afascookingandcrafting5947
      @afascookingandcrafting5947 4 года назад +1

      Ya it's true

    • @anuanu8644
      @anuanu8644 4 года назад +4

      Totally agree to it ...but 3 pillerkkum nalla vyakthithvamund...truly blessed parents and vicaversa...ellarem equally ishtapedan reasons orupaadund❤️❤️❤️..much love..

    • @shafishafi1536
      @shafishafi1536 4 года назад +1

      Super

  • @kavyakavya2741
    @kavyakavya2741 4 года назад +3

    Thans for reply salutha... Njan ithayude new subscriber anu. I love ur cooking and ur family..

  • @sabithsabith9092
    @sabithsabith9092 4 года назад

    Super ayirunnu. Vegam kazhijapole thonni. kadirikkan nalla rasayirunnu. 3 makkal nalla makkal. Nalla vappayum ummayum. Parayan vayya adipoli. Masha allah igane thanne povatte maranam vare

  • @shinupk5717
    @shinupk5717 4 года назад +13

    This was the best QnA so far seen in RUclips... 👍.. Iniyum വേണം ithupolathe...

  • @shamna71
    @shamna71 4 года назад +6

    മാഷാ അല്ലാഹ്🥰😍😘💪👍👌👏👏 സന്തോഷമായി☺️ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് താങ്ക്സ് . പടച്ചവന്റെ അനുഗ്രഹം ഈ ലോകത്തും പരലോകത്തും നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🌹

  • @NoonusWorld
    @NoonusWorld 4 года назад +4

    Ma sha allah super fmly....
    Sameeratha & nisarka ningal lucky yaanu, ingane moonu makkale kittiyathin...
    allahu ee fmly ye anugrahikkatte aameen🤲🏻

  • @razz1219
    @razz1219 4 года назад +1

    Superrrrr nalla sameeraitha and family orupaddd eshttamayi

  • @fidhasafertanu8091
    @fidhasafertanu8091 4 года назад +1

    Sameerathane orupad ishtamanu... Nte hus uaeyilanu hus vilichal polum nte karyangalekkaal sameerathante vdo kanda visheshangal parayananu koodudal ishtam... Allah eniyum orupad uyarangalil ningaleyum njangaleyum ethikatte.. Neril kanan orupad agraham ind.. Insha allah hus natil varunna samayath sramikam...

    • @salukitchen
      @salukitchen  4 года назад

      Pinnenthaaa...Husinode anneshannam parayuka..Stay home..Stay safe😍😍😍

  • @shameershameer4788
    @shameershameer4788 4 года назад +12

    Masha allah.... നിങ്ങളുടെ ഫാമിലിയെ allahu അനുഗ്രഹിക്കട്ടെ

  • @humtum9336
    @humtum9336 4 года назад +9

    Q&A episode ഇനിയും വേണം... നല്ല രസമുണ്ട് എല്ലാവരും ഇങ്ങനെ ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് കേൾക്കാൻ.. So waiting for another Q&A episode...

  • @junuskvr
    @junuskvr 4 года назад +27

    Masha allah.... ഭാഗ്യം ചെയ്ത മക്കൾ.. ഭാഗ്യം ചെയ്ത മാതാപിതാക്കൾ..

  • @worldofduaandmom3654
    @worldofduaandmom3654 4 года назад +1

    Adipoli episode😍
    Sherykkum enjoy cheythuu... theernnappol sherykkum vishamam thonnii....
    Ithpolulla videos iniyum venamm.... ketto🥰🥰🥰🥰

  • @sabna228
    @sabna228 4 года назад +1

    Q and A valare ishtapettu. Enjoy cheythu. Sulthan full time smile cheythondirikkayirunu. Masha Allah

  • @manucherian442
    @manucherian442 4 года назад +10

    Many good values can be taken from your family. The answers were straight from your heart. Nizar ekka insisting on morning prayers is to be appreciated, a family that prays together stays together. May God bless your family.

  • @silmishahannp
    @silmishahannp 4 года назад +6

    Maa shaa Allah💖
    Q&A Awsome and inspiring too🌈😊
    MUST SAY THIS...
    അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ലഭിച്ച സ്നേഹമുള്ള ഒരു കുടുംബം..എന്നെന്നും നിലനിൽക്കട്ടെ...

  • @mkhussain2789
    @mkhussain2789 4 года назад +3

    44 മിനിറ്റുള്ള ഇത് പോലെ ഒരു വീഡിയോയും ഞാൻ സ്കിപ്പ് ചെയ്യാതെ ഇന്നേ വരെ കണ്ടിട്ടില്ല.പകഷെ ഇത് ഞാൻ തീർത്തും കണ്ടു അള്ളാഹു നിങ്ങളുടെ കുടുംബത്തിന് ആഫിയയത്തോടെയുള്ള ദീർഘായുസും സന്തോഷവും നിലനിർത്തട്ടെ. ആമീൻ.

  • @Sameerahanees
    @Sameerahanees 4 года назад +1

    Masha Allah... super section aayirunnu. Bore adichathe illa.. iniyum inganathe episodes pratheekshikkunnu...

  • @dhilfazaleej1886
    @dhilfazaleej1886 4 года назад +2

    Adipoli aayirunnu iniyum venam ithu pole ulla episodes

  • @ayishahiba8615
    @ayishahiba8615 4 года назад +91

    പെട്ടെന്ന് ദേഷ്യം വരുന്നവർ പാവങ്ങളായിരിക്കും 🙂

  • @Shaila1234-j3w
    @Shaila1234-j3w 4 года назад +11

    I liked this session so much,ottum bore adichilla ,masha allah happy family..

  • @jayanpaul7677
    @jayanpaul7677 4 года назад +8

    Q and A session is super also I like to see your happy family

  • @maharoofomer8623
    @maharoofomer8623 4 года назад

    Ninghale familiye nannayi ishttapettu,ee Q&A valare nannayirunnu alhamdulillah padachavante anugrahathal ennum itupole munnottu povatte enn prarthikkunnu

  • @safasahil1107
    @safasahil1107 4 года назад +1

    Youtubil mikka channelsum njan kanarund ennal ithu pole famili full ayitt oro questionsinum answer parayunnath adyamayitta kanunnath valare santhosham allahu ennum ee santhosham nilanirthatte 🌹🌹🌹🌹🌹

  • @thaslimasajeer9541
    @thaslimasajeer9541 4 года назад +9

    E vedio kandapo manasilu vallathoru santhosham. Nalla family.ennum ethupole happy ayirikkattee😍😍

  • @fathimasabir1742
    @fathimasabir1742 4 года назад +11

    Super q and a .sathyasandhamayi answer cheythu. Masha allah ningalude familikk aarudeyum kann thattathirikkatte.😘😘

  • @farzanabdk7740
    @farzanabdk7740 4 года назад +18

    നല്ല കുടുംബം അള്ളാഹു ബറക്കത്ത് ചെയ്യട്ടെ. ...ആമീൻ

  • @nahlathroshan978
    @nahlathroshan978 4 года назад

    Adipoli episode.ningale kurich koree karyangal ithiloode arinju .ini kurach kazhinjittavam ith polethe video.

  • @mushrathmuhammadali8226
    @mushrathmuhammadali8226 2 года назад

    Adipoli spoor family. Nalla aanmakkal. Ithupoleyulla makkle Kittan prayasaman ee kalath. Nighal Lucky parents aan 😍😍😍❤❤❤❤❤❤

  • @jencyjose2279
    @jencyjose2279 4 года назад +3

    Waiting for your 1 million subscriber.... All the best

  • @safiyahameed2649
    @safiyahameed2649 4 года назад +7

    സൂപ്പർ qa ആയിരുന്നു സമയം പോയതറിഞ്ഞില്ല ഇനിയും പ്രതീക്ഷിക്കുന്നു

  • @shabumunichemmus8726
    @shabumunichemmus8726 4 года назад +4

    videok waitingarunnu ...masha allah dres kalkito ellardem...ithuuus so cute...

  • @alfinaabu4125
    @alfinaabu4125 4 года назад +1

    Orupad eshtaya QNA aayrunu... Ottum bore adipichila.. Tym poyate arinjila... Really lovely family... Inshallaha enim orupadu kalam etupole santoshamayi otorumayode erikan Allaha thowfeeq nalkate ameen🤲🤲

  • @fasymansoor1878
    @fasymansoor1878 4 года назад

    Masha Allah .sameertha ningal ellaverudeyum othorumayan ee vichayathinte rahasyam.Allahu Nila nirthitharatte.Aameen.Ellavarum nalla friendly Aan.njan eppozhum vedio kanumbol chinthikkum ithade Marumakkal aayi varunna penkuttikalude bhagyam😃😃😃

  • @muhsinanoorudhin9704
    @muhsinanoorudhin9704 4 года назад +13

    ഇങ്ങനെ മക്കളുമൊത്ത് കൂടിയിരിക്കാൻ എന്നും നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @suneerashareef1918
    @suneerashareef1918 4 года назад +6

    Boaradicheyilla...theeernnpovallena vijarichad.....eniyum venam ❤️❤️❤️❤️❤️

  • @valsammajohn9271
    @valsammajohn9271 4 года назад +7

    Dear salu, you've got a good family, a good husband, and good children. You are truly blessed. May the god bless you all.

  • @muhammedshiyas8552
    @muhammedshiyas8552 4 года назад

    Itha corect aanmakkalude aduthnna koodudal sneham kittu nikkum penkuttikal ella😍othiri eshttayi tto ee vlog

  • @rameeshrameesh8410
    @rameeshrameesh8410 2 года назад

    Ororutharkkum ooro character undakum engane Aayalum ningalude Othoruma ennum ithupole thanne nilanilkatte I love your family ❤️❤️❤️

  • @nishana9586
    @nishana9586 4 года назад +4

    Masha allah... mashaallaah.. onnum parayanilla. Ee familyil ninnum orupaad padikkanund.

  • @nasreenariyas1430
    @nasreenariyas1430 4 года назад +4

    Iniyum venam Q&A.
    Time poyath arinjathe ille
    Masha allah nice family

  • @rasics8388
    @rasics8388 4 года назад +5

    Super we want another Q&A episode. Waiting 😍

  • @shafinashafishafinashafi9041
    @shafinashafishafinashafi9041 4 года назад +1

    Masha Allah ithaa kannu thattathe irikatee allahu maranam vare eee santhosham nilanirthatte aameen🤲🤲🤲

  • @divyanair5560
    @divyanair5560 4 года назад +1

    Thanku so much ithaa beautiful video elarum adipoli time poyathe arigila eni orupade uyaragali ethate ithaa 😍😍😍👍🥰🥰🥰🙏🏽🙏🏽❤❤❤❤❤🥰🥰👍👍

  • @fathyma9967
    @fathyma9967 4 года назад +59

    സൽമാൻ ഉമ്മയുടെ കൂടെ നാനും യോജിക്കുന്നു. ഞാൻ എന്റെ ആൺ മക്കളോട് പറയാറുണ്ട് സ്വന്തമായി സമ്പാദിച്ചു. മെഹർ വാങ്ങണം അത് നിങ്ങൾ അധ്വാനിച്ച പൈസകൊണ്ട് കൊണ്ട് വാങ്ങണം. അത് എനിക്ക് നിർബന്ധമുണ്ട്.

  • @unaizamohammad1666
    @unaizamohammad1666 4 года назад +11

    I think sultan is good. He S so simple. And calm person.

  • @crickethighlights1526
    @crickethighlights1526 4 года назад +6

    Dress code supper😍santhoshamayi Masha Allah

  • @uppummulakum9297
    @uppummulakum9297 4 года назад +2

    🤗🤗🤗 my favourite family in RUclips. Orupad youtubersine ishtamanenkilum oru youtuber familiyile ellavarum orepole ishtamulla youtuber ath itha thanneyanu. Itha nizarka salu sulu richu🤗🤗🤗🤗🤗❤❤❤❤

  • @abdulkalam8496
    @abdulkalam8496 4 года назад

    വളരെയധികം ഇഷ്ട്ടമായി, ഇനിയും പ്രതീക്ഷിക്കുന്നു.

  • @vishnus4883
    @vishnus4883 4 года назад +23

    ഈ അമ്മയും കുടുംബവും സന്തോഷത്തോടെ ജിവിതത്തിൽ മുന്നേറട്ടെ

    • @salukitchen
      @salukitchen  4 года назад

      🙏😍

    • @vishnus4883
      @vishnus4883 4 года назад

      @@salukitchen അമ്മ എന്ന് വിളിച്ചതിൽ പിണക്കം തോന്നരുത് അത്രയ്ക്ക് എന്നികു ബഹുമാനം തോന്നുന്നു അമ്മയോട്

  • @JyothiAdukkadukam
    @JyothiAdukkadukam 4 года назад +18

    Hats off to your parenting...Love u all...

  • @Mamazaad
    @Mamazaad 4 года назад +6

    Hi... dears..njnagl katta waiting ayirunnu ee q&a segment in.very happy to see you...love you lots 😍🥰 May Allah bless you with a lot of happiness and peace ❣️

  • @fathimathsajeena4927
    @fathimathsajeena4927 4 года назад +1

    Masha.allha sweet family ennum ed pole jevikan rabb vidikootate.nhangak nigalallarum nhanghala swandham poleyan ..

    • @salukitchen
      @salukitchen  4 года назад +1

      Aameen....swandham thanne aannu😍😍

  • @praveesworld8311
    @praveesworld8311 4 года назад +1

    Nalloru Q&A aayirunnu... Othiri isthamayi ee familye.... Stay blessed always itha... Iniyum inganathe Q&A vennam... God bless this loving family....

  • @girijakannan5608
    @girijakannan5608 4 года назад +8

    Enjoyed this throughly. More wld be appreciated

  • @safiyahameed2649
    @safiyahameed2649 4 года назад +26

    ഇങ്ങനെയുള്ള മക്കളെ കിട്ടിയ ഉമ്മയും വാപ്പയും വളരെ അനുഗ്രഹമുള്ളവരാണ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @lekshmipriya548
    @lekshmipriya548 4 года назад +11

    Richu cute 😍
    Allelum last baby's angane anne 🤭
    Avarke akum ella paniyum 😂
    Njanum last 🤗

  • @thaslifasru3261
    @thaslifasru3261 4 года назад

    Masha Allah adipoli...ennum ee chiriyum santhoshavum nila nilkatte..aameen

  • @safnajunu259
    @safnajunu259 4 года назад +2

    Masha allah. Ennum snehathodeyum santhoshathodeyum ningale kudumbam munnott kond povaan alkah thuofeequ cheyyatte

    • @salukitchen
      @salukitchen  4 года назад

      Aameen..ningalude dua yilum nammale ulpeduthanne...

    • @safnajunu259
      @safnajunu259 4 года назад

      Insha allah. Ningale familyude koode kurach samayam irikkaan kothiyund