More students to CBSE ? സ്കൂളുകൾ പൂട്ടേണ്ടി വരും!

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 70

  • @UnlearnWithAjmal
    @UnlearnWithAjmal  День назад +4

    📌 Grab early bird offer now for XandY Learning Foundation Course (For grades 6-10 students): tinyurl.com/XandYEnquiry

  • @FaheemOp-j5c
    @FaheemOp-j5c День назад +46

    CBSE Plus one public exam ഇല്ലാത്തതിനാൽ ടീച്ചേഴ്സ് Serious ആയി ക്ലാസ് എടുക്കാറില്ല. ഭൂരിഭാഗം CBSE സ്കൂളിലും Quality ഉള്ള teachers കുറവാണ്.

    • @Walter.perera
      @Walter.perera 22 часа назад +8

      State syllabus teachers textbookil ulla ellam onnum padippikkilla. PYQ based aayitt aanu padippikkunnathu.

    • @Abhiiiii335
      @Abhiiiii335 22 часа назад +1

      But cbse students build diff😂

    • @mylife-uncut105
      @mylife-uncut105 20 часов назад

      Nalla salary koduthal nalla teachers undakum

    • @Sini-g7g
      @Sini-g7g 12 часов назад

      But not all teacher some of teacher teaching all chapter​@@Walter.perera

    • @talentexamwinner4733
      @talentexamwinner4733 10 часов назад

      നീ ഞങ്ങളുടെ ടീച്ചർമാരെ ഒന്നും കണ്ടുനോക്ക്.... ഭേദം സബസേ ആവും 😂😂😂😂

  • @majid127x
    @majid127x День назад +17

    I am currently pursuing engineering in cse at a govt clg. In my class 90% of the students come from CBSE or ICSE backgrounds. Interestingly, most of the students getting placed also belong to these groups. students from other backgrounds often struggle with communication and presentation skills, which creates a gap and leads to frustration. They need to work on these skills to improve their opportunities.

    • @akaluc9573
      @akaluc9573 8 часов назад +2

      Bro ഇത് പരസ്യമായ രഹസ്യമാണ് ! Higher education is more or less all about communication and smart work ആണ്, അതു ഏത് ഫീൽഡിൽ ആയാലും.

  • @raseenapt8852
    @raseenapt8852 14 часов назад +7

    👌🏾
    വളരെ വസ്തുത പരമായി കാര്യങ്ങൾ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നു. കോപ്പിയടി പ്രോൽസാഹിപ്പിങ്ങുന്നവരും മാർക്ക് കോരി കൊടുക്കുന്നവരും കേരളത്തിലെ കുട്ടികളോട് എന്തു ചെയ്യുന്നു എന്നതിന് വേറെ ഒരു ഉദാഹരണവും വേണ്ട. കോപ്പിയടിക്കാൻ സഹായിക്കുന്ന അധ്യാപകർക്ക് കട്ട സപ്പോർട്ട് ലഭിച്ചേക്കാം. മാർക്കും വിജയ ശതമാനവും കൂടിയതിന്റെ അഭിനന്ദനങ്ങൾ സ്ഥാപനങ്ങൾക്കും കുട്ടികൾക്കും ലഭിച്ചേക്കാം. കോപ്പിയടി വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് പഠിച്ചു വന്നവർ അപേക്ഷിക്കേണ്ടതില്ല എന്ന നിർദ്ദേശം വന്നാലും അൽഭുതപ്പെടേണ്ടതില്ല. കുട്ടികളുടെ ഭാവി പാതാളത്തിലാണ് എന്ന് മാത്രം.

  • @achuchandran179
    @achuchandran179 6 часов назад +10

    അതെ വെറുതെ മാർക്കിട്ട് full A Pluse കൊടുക്കുന്ന രീതി state അവസാനിപ്പിക്കണം..... Cbse മാർക്ക്‌ കുറവാണെങ്കിലും state കാരെ ക്കാളും ക്വാളിറ്റി ഇണ്ട്

    • @Leomessi..010
      @Leomessi..010 36 минут назад

      നിന്റെ quality ആ "A PLUSE" എന്ന് എഴുതിയേടത് കാണാൻ ഉണ്ട് 😂

    • @saljump1927
      @saljump1927 3 минуты назад

      Athe😅😅😅

  • @amygdala551
    @amygdala551 День назад +10

    All pass system nattil ninn ozhivakkanm. Pand may 2 theeyathi adutha varshathekk pass aya kuttikalude peru list varumarnnu. 40 perulla classil 2 perenekilum tholkumayirunnu. Enitt polum sslc answer bookletil swantham register number ezhuthan ariyatha kutti uundarnn sslc public exam ezhuthan. Pullikaranu IT kk A+ um kitti( 2010 sslc batch). 3 year back ente cousin avalk english kootti vayikkan koodi ariyilla, 4 A+ 10 il. Sherikum ee kuttikalodum koodi cheyunna kroorathayane ith. A+ vangi kootti adutha classil poyitt stress adich illathe akum. A 10th malayalam medium ninn mari +1 science keriyapol erezhu 14 lokavum kandathane njan.

  • @kichusachu-td8ns
    @kichusachu-td8ns 3 часа назад +3

    Kerala syllabus ila full A+ ano sir inu prashnam ato pass percentage ano?
    Njn +2 il vara state syllabus il padicha ala 10th kazhij +2il vannapo management seat il vanna kora CBSC pillarum ondarunn +2 result vannalo sir paraunna perfect CBSC il padichavarum state il padichavatkum ora result arunn CBSC ila arkum full A+ illa anik 74% CBSC ICSC il padicha varkum akadashan atraokkai arunn class il 8 patollam faill ayi atil oral CBSC arunn 10th vara STATE SYLUBUS perfect anu ann njn orikalum parayillla but india ila mat state board ina katil nallath Kerala tanayann
    Satyam anu english grammar inta karyatil um okka CBSC pillar better ann ath paksha CBSC il padikunna pillark experience chyan patata kora karyagal state syllabus ila pillark kitunindd. Sports arts ilokka entukonda start pillar kodutal active agunath karanam avark support kitunind kalolsavam arts okka experience chytavarkka ath ariu pina 10th ila pass percentage 99 %
    Um +2 , 72to 78 varokkayaa itinu karanam 10th kazhij +2matrama option ullu ann vicharikunna pillaruda kuzhapam aa, VHSC, IT, POLI, ikokka 10th madi CBSC kazhij ithnokka pogunna etra pillar onddd?

  • @Walter.perera
    @Walter.perera 22 часа назад +18

    Equalise cheyan rand karyam cheythal mathi.
    1. Question paper CBSE model aakkanam
    2. Calculator allow cheyaruth.
    Itharem mathi

    • @akshajr3339
      @akshajr3339 21 час назад +1

      @@Walter.perera Sathyam

    • @Truthholder345
      @Truthholder345 11 часов назад

      Angane akkiyatu entha karym?? Athinu anusarich ulle quality classes kodukamde.. njn cbse um statesum padiche aal aan anu.. enik ariyam diff.. statesll cbse model qp kodthl pakuthi perum fail ayytavm result varunath..

    • @Walter.perera
      @Walter.perera 10 часов назад +1

      @@Truthholder345 Question paper tough aakumbol. Classinte quality thaniye koodum. Pakuthi per fail aakumbol kuttikal athinanusarich prepare cheyum.

    • @Truthholder345
      @Truthholder345 3 часа назад

      @@Walter.perera enthinan pillerk ithrayum acadmic stress kodukunnath?? Allengile avar budhimutti irikayalle.. acadamecs koodthl practicall oreinted akkinathan theory clslles hard akunathinekal nallath.. avrkk concepts manasilavatte chumma manapadam padich shardhikathe..

  • @meenakshimv2031
    @meenakshimv2031 14 часов назад +6

    മത്സര പരീക്ഷകളിൽ ജയിക്കാൻ പറ്റിയ നിലവാരം ഉള്ള സിലബസ്സ് ആയിരിക്കണം. മാർക്ക് നോക്കിയല്ല അഡ്മിഷൻ എന്നു മനസ്സിലാക്കണം.

  • @rajanmv9973
    @rajanmv9973 11 часов назад +3

    CBSE school ൽ ആണ് വിദ്യാഭ്യാസം കേമം എന്ന് വരുത്തൽ ഇത്തരക്കാർക്ക് ആവശ്യമാണ്. അത് മറനീക്കി വന്നു തുടങ്ങി. ഈ Mid term ഏത് കുട്ടികളാണ് സ്കീം വിട്ട് മാറി ച്ചേരുക. ഇതൊരു അച്ചാരം വാങ്ങി നിലമൊരുക്കലാണ്. വിദ്യാഭ്യാസക്കച്ചവടക്കാർ ചെയ്യുന്ന വിദ്യാഭാസം.

  • @akshajr3339
    @akshajr3339 День назад +10

    CBSE ann nallath.. mark veruthe kodukunath nalath ala..

  • @seemanthvse
    @seemanthvse День назад +6

    ICSE STANDARD >CBSE STANDARD > STATE STANDARD

  • @basheerkk3170
    @basheerkk3170 10 часов назад +3

    സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന്‌ പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക

  • @blahblahh777
    @blahblahh777 День назад +5

    Sathym keam percentile 71,rank 19k🙂, ente kattil mark korav keamin olle ente frntinte rank 15k🥲👍🏻, ithokkeya ivadathe vastha

  • @shahilshadh
    @shahilshadh 21 час назад +3

    appo digree k matram alla , highschool num loan edukanam alle?

  • @Bh-785boy
    @Bh-785boy День назад +8

    കേരളം ഓൾപാസ് ഒഴിവാക്കിയല്ലോ

  • @Adhitalk1234
    @Adhitalk1234 11 часов назад +1

    Sir neet jee Crack cheyan cbse study cheythallam kittanamanilla .Neetill 1 St rank venamagill hardwork cheyanam .. Cbse / state ayyallam neet level alla sir

  • @ajmalhussain6407
    @ajmalhussain6407 14 часов назад +1

    Cbse and state, randum kanakka. Schoolil poyit 14 years spend cheydit athin worth ulla onnum avidun kittunilla. Ithrem year onnum schoolil pokenda avashyam illa. Oru 7 years okke mathi school

  • @rishikeshe4728
    @rishikeshe4728 День назад +1

    X and Y jee program thudageet etre varshm ayi

  • @Aromal-vro
    @Aromal-vro День назад +2

    6:10 🤧🙌

  • @shimla2958
    @shimla2958 23 часа назад +4

    Correct.

  • @Aviloram
    @Aviloram 8 часов назад

    കൂടുതൽ കുട്ടികൾ തോറ്റാൽ ചാനലുകളിൽ ചർച്ച പൊടിക്കും. ഗവൺമെൻ്റിനെ കുറ്റം പറയും.

  • @shahilshadh
    @shahilshadh 21 час назад +1

    minimum 10 lakhs for 10 years,

  • @shahufunnisa
    @shahufunnisa 13 часов назад +1

    അടിസ്ഥാനമില്ലാത്ത നിരീക്ഷണം

  • @MuhammedBilal-ib1ep
    @MuhammedBilal-ib1ep День назад +4

    Naaatil ethiyoooo

  • @gillyelk
    @gillyelk День назад +1

    When is BSc nursing switching from Plus2 marks to NEET in Kerala?

  • @Yourshistorybud
    @Yourshistorybud День назад +1

    Fact 💯

  • @_VENKIDESWARAN_
    @_VENKIDESWARAN_ День назад +2

    💯💯

  • @sabeenasadikhkeeranthodika4486
    @sabeenasadikhkeeranthodika4486 10 часов назад

    But exam more tough in cbse plus two

  • @അംബാൻ-123
    @അംബാൻ-123 День назад

    ​@chem-tech5457 bro scert &ncert same thanne ath +1 & +2 syllabus aanu. Bakki different aanu. Cbse syllabus💀 is much greater than state🤡. Njan 10 kollam state padichatha. Oru punnakkum kittiyilla, undayittilla😂

    • @chem-tech5457
      @chem-tech5457 12 часов назад +2

      അത് നിൻ്റെ പ്രോബ്ളം ആടാ 😁😁😁😁
      Except maths
      Other subjects text Kerala text thanne aaanu better....
      Athu onnu analysis nadthaya mathy....പിന്നെ എന്താണ് പോരായ്മ എന്ന് ചോദിച്ചാൽ രീതികൾ മാറണം മാറ്റണം
      അത് ഇല്ല....
      കുട്ടികൾക്ക് ഒരു attitude എന്ത് എഴുതിയാലും മാർക്ക് കിട്ടും
      കയറി പോവും
      Teachers ഒരു attitude എന്ത് പഠിപ്പിച്ചാലും മതി
      ഇത് രണ്ടും എന്ന് മാറ്റുന്നോ അന്ന് നേരെ ആവും....
      പിന്നെ കുറച്ച് ഭയപ്പെടുത്തിയാൽ view കൂടും അത്രെ ഒക്കെ ഉള്ളു
      Xandey learning

    • @noname54727
      @noname54727 12 часов назад

      ​@@chem-tech5457👍

    • @Sachusachu234
      @Sachusachu234 11 часов назад +1

      ​@@chem-tech5457 njan oru cbse student ayirn 10 vare +1 state vannu apzhan enik mansilaye chemistry okkey avaru njgalkal othiri munpil ann physicsum athupole thanne orupashe ellam concept ariyuna oru state student cbse vannal full A1 urapan

    • @chem-tech5457
      @chem-tech5457 11 часов назад +3

      അതെ അതാണ്
      പഠിക്കണം എന്ന് മനസ് തോന്നിയാ ലവന്
      Cbse or Kerala എന്നൊന്നും വേണ്ട.
      8-10 text better Kerala ആണ്
      8-10 text continuation ആണ് +1,+2 .
      Example
      Cbse organic chemistry കുറിച്ച് പറയുന്നത് ഒരു chapter..
      Kerala അത് നല്ല പോലെ base ഇട്ട് ആണ് വരുന്നത്...

  • @ashishcvashishcv1041
    @ashishcvashishcv1041 16 часов назад +1

    CBSE Nalath.... Standard keep chynuee und... University I'll.. Weightate ittm

  • @dhiyatv32
    @dhiyatv32 8 часов назад

    CBSE exam🗿state exam🤡

  • @vigneshcj911
    @vigneshcj911 День назад +1

    Keam exam kazhinjapol percentile vech 6k rank undayirunnu state mark add akiyappol 10k ayi😑appozhan ithinte prasnam manasilayadh... Ippol ee parayunnathine criticize cheyyunavar regret cheyyum ennath sure ahn💯

  • @noname54727
    @noname54727 12 часов назад +1

    🤑🤑🤑

  • @chem-tech5457
    @chem-tech5457 День назад +2

    മയത്തിൽ തള്ള്

    • @factsworld1766
      @factsworld1766 День назад +20

      Karyam parayumbo(evn with proof)kanichitt thall aan enn vishvasikunna niyakko..uff😂😂😂😂

    • @chem-tech5457
      @chem-tech5457 День назад +2

      എടാ മണ്ടാ
      Scert and NCERT same text ആടാ ...
      പിന്നെ xylem ,ms pole oru channel head കുറെ വീഡിയോ ഒഴുക്കുന്നു അത്രേ ഉള്ളു

    • @user-001-t2j
      @user-001-t2j День назад +1

      Eda bhudimane neet um nie ezhthunna kerala board exam in num ore syllabus aan enitt endhe nalla oru shathamanam perkum medical college poyitt onnu qualify polum akathe ​@@chem-tech5457

    • @leo7307
      @leo7307 День назад

      95% same aan small difference ollu​@@chem-tech5457

    • @Malayalimen123
      @Malayalimen123 20 часов назад +1

      ⁠@@chem-tech5457ore text ann Pakshe state syllabusil oru pad topic cut cheyuttittund.

  • @basheerkk3170
    @basheerkk3170 10 часов назад

    സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന്‌ പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക

  • @SharonJohns-fs2ip
    @SharonJohns-fs2ip День назад +2