എയറിൽ നിന്ന് താഴെ ഇറങ്ങട്ടെ?!😀

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 41

  • @Kannan0740
    @Kannan0740 2 часа назад +22

    ഒരു വിദ്യാർത്ഥി എന്നനിലയിൽ എനിക്ക് പറയാൻ ഉള്ളത്, ഗവണ്മെന്റ് ചിരിച്ചുകൊണ്ട് കഴുത്ത് അറക്കുകയാണ്.. വിദ്യാഭ്യാസ മേഖല തന്നെ അധഃപതിച്ചുപോയി.. നാഷണൽ ലെവലിൽ ഉള്ള പരീക്ഷകളിൽ കേരള സിലബസ് പഠിച്ച കുട്ടികൾക്ക് crack ചെയ്യാൻ പറ്റുന്നില്ല, അവിടെ ബുദ്ധിമുട്ട് വരുന്നു, അതിനു ബോർഡ്‌ എക്സമുകളുടെ സ്റ്റാൻഡേർഡ് കൂട്ടുക എന്നതാണ് മാർഗം എന്ന് ഗവണ്മെന്റ്ന് പെട്ടെന്നു ഒരു ദിവസം തലയിൽ ഉദിക്കുന്നു.. ഒരു മുന്നറിയിപ്പുമില്ലാതെ (അധ്യാപകരെയോ കുട്ടികളെയോ അറിയിക്കാതെ) question പേപ്പർറിന്റെ pattern മാറ്റുന്നു, എടുത്തു ചാടി ഒരു മാറ്റം കൊണ്ട് വരുമ്പോൾ ഒരു കാര്യം കൂടി ഓർക്കുക, ആ ചോദ്യങ്ങൾക്ക് ഉത്തരം തരുവാൻ ഉള്ള രീതിയിൽ എല്ലാ ഗവണ്മെന്റ് സ്കൂളിലും അധ്യാപകർ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ? കുട്ടികളിൽ എത്രത്തോളം stress ഉണ്ടാകുന്നു എന്ന് ആരേലും ചിന്തിക്കുന്നുണ്ടോ?? ഈ വർഷത്തെ plus two students മാർച്ച്‌ 2024 plus one mathematics എക്സാം എഴുതിയപ്പോൾ question പേപ്പറിന്റെ pattern മോഡൽ എക്സാമോ അല്ലെങ്കിൽ ഗവണ്മെന്റ് പറഞ്ഞിരുന്ന പാറ്റേണിലോ അല്ല ഇട്ടിരുന്നത്.. അതിനെതിരെ വിവാദങ്ങൾ ഉണ്ടായി എന്ന് മാത്രമല്ല, ഒരു പരിഹാരവും കുട്ടികൾക്ക് കിട്ടിയില്ല 🙌🏻അന്നും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളായിരുന്നു, വന്നത് വന്നു, improvement exam നേരത്തെ നടത്തി വരുന്നത് പോലെ തന്നെ ഈ വർഷവും (2024) സെപ്റ്റംബറിൽ നടത്തുക, ഒരു ചെവിയിൽ കൂടി കേട്ട് അപ്പുറത്തെ ചെവിയിലൂടെ കളഞ്ഞു😭 ഇതിനൊക്കെ ഇവർക്ക് എന്ത് മറുപടിയാണ് പറയാൻ ഉള്ളത്? 🙌🏻
    ഇപ്പോൾ സെക്കന്റ്‌ ടെർമിനൽ എക്സാം ( ക്രിസ്മസ് എക്സാം ) നടത്തുന്നു..കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളെ തേച്ച് ഒട്ടിച്ചു(+2) എന്ന് തന്നെ പറയാം..9 am തിയതി എക്സാം തുടങ്ങിയിട്ട് 18am തിയതി അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഒരു subject ന് എത്ര ദിവസം വരെ ഗ്യാപ് കൊടുക്കാം? Time table ഇട്ടവരെ കിട്ടിയിരുന്നേൽ പിടിച്ചു ഉരക്കായിരുന്നു😊 ആകെ 4 subject ഉം 2 langauge ഉം.. അതിൽ 4 subject ഉം ഒറ്റ ദിവസം പോലും അവധി തരാതെ നടത്തി.. എന്നിട്ട് language പഠിക്കാൻ 4 ദിവസം അവധിയും.. 🙌🏻 എന്ത് വിവരമില്ലായ്മയാണ് കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല..
    ഓണം എക്സാം ഗവണ്മെന്റ് നടത്തിയില്ല.. എന്നും കരുതി അതുംകൂടി ചേർത്ത് ക്രിസ്മസ് എക്സാം നടത്തുകയാണോ വേണ്ടത്? ഇന്നേ നിമിഷം വരെ ക്രിസ്മസ് എക്സമിന്‌ ഇതൊക്കെ പാഠങ്ങളാണ് പഠിക്കേണ്ടത് എന്ന് ഗവണ്മെന്റ് പറഞ്ഞിട്ടില്ല.. Hssreporter ഇൽ first termil നിന്ന് 20% questions വരാൻ സാധ്യത എന്ന് പറയുന്നു, അവിടെയും ഉറപ്പില്ല🙌🏻 എന്നാൽ ഫിസിക്സ്‌ പോലുള്ള എക്സാമുകളിൽ അതിലും കൂടുതൽ % questions വരുന്നു..
    മാറ്റങ്ങൾ എല്ലാം നല്ലതാണ്.. എന്നാൽ അത് ഒരു അധ്യായന വർഷം പാതിവഴിയിൽ എത്തുമ്പോൾ അല്ല നടപ്പിലാക്കേണ്ടത്.. അധ്യാപകരുമായി ആലോചിച്ചിട്ട് അദ്ധ്യായന വർഷം സ്കൂൾ തുറക്കുമ്പോൾ തന്നെ കുട്ടികളെ അറിയിക്കണം നടത്തിവരുന്ന വർഷങ്ങളിലെ പോലെയല്ല question പാറ്റെർണിൽ മാറ്റങ്ങൾ ഉണ്ട് എന്ന്, അത് കൊണ്ട് നിലവിൽ കൊണ്ടുവന്ന patternile question പേപ്പറുകൾ ഉത്തരം ചെയ്യാൻ വിധം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടിയുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകുക 🙌🏻
    ലാബ്, record, കൂടാതെ +2 പരീക്ഷയും, +1 improvement ഉം.. ഇത്രയും stress പോരാഞ്ഞിട്ട് വീണ്ടും കുട്ടികളെ Depression എന്ന സ്റ്റേജിലേക്ക് കൊണ്ട് എത്തിക്കുന്നന്നത് എന്തിനാണ്, ഇതുകൊണ്ട് നിങ്ങൾ എന്ത് നേടി? ഈ കാര്യങ്ങൾ ഞങ്ങൾ ആരോടാണ് പറയേണ്ടത്, കുട്ടികളെ കേൾക്കാൻ ആരുമില്ല.. ഞങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ആരുമില്ല..വീട്ടുകാരോട് പറഞ്ഞാൽ, 'ഈ പ്രായത്തിൽ വേറെ എന്താണ് തൊഴിൽ ' ഇരുന്ന് പഠിക്ക് എന്ന് ഉള്ള മറുപടിയും.. ഞങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മാത്രമേ മനസ്സിലാക്കു..ഈ കാര്യങ്ങൾ എല്ലാം അധ്യാപകർക്കും അറിയാം, എന്നാൽ, അവർക്ക് പണമാണ് വലുത്, ഇതിന്റെ ഒന്നും പുറകെ പോകാനോ ഇതിന് വേണ്ടി കളയണോ സമയമില്ല..നാട്ടിൽ ചെറിയ ഒരു പ്രശ്നം ഉണ്ടായാൽ ഉടനെ കൊടിയും പൊക്കിയിപ്പിടിച്ച് സമരം നടത്തുവാനും ഹർത്താൽ നടത്തുവാനുമെല്ലാം ഒരുപാട് പേർ ഉണ്ട്, എന്നാൽ ഞങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടി ആരുമില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്..plus two കഴിഞ്ഞ് ഒരു വലിയ ശതമാനം വിദ്യാർത്ഥിക്കളും കേരളത്തിന്റെ വെളിയിൽ വിദ്യാഭ്യാസ്സത്തിനായി പോകുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്, ഇതൊക്കെ തന്നെ അല്ലേ മുൻപോട്ടും!
    നാളെത്തെ പൗരന്മാരാണ് ഞങ്ങൾ..18 എന്ന വയസ്സാണ് ഞങ്ങൾക്കും എന്ന് ഓർക്കുക 🙌🏻 വോട്ട് അഭ്യർത്തിക്കാൻ സാറുമാര് വീട്ടിൽ വരുമല്ലോ എണ്ണി എണ്ണി ചോദിക്കാൻ ഇനിയും കാര്യങ്ങൾ ഏറെ!
    കാലമേ നീ സാക്ഷി ചോദിക്കാൻ ഉള്ളത് ചോദിക്കുക തന്നെ ചെയ്യും💯⚔️💥 ഏതറ്റംവരെയും പോകാൻ ഞങ്ങൾ തയ്യാറാണ്..
    -എന്ന് പ്ലസ് ടു വിദ്യാർത്ഥി (2023-25)

  • @yoonus98
    @yoonus98 3 часа назад +24

    പറഞ്ഞുകൊണ്ടേയിരിക്കുക... മാറ്റങ്ങൾ വരും... മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.... Full support 👍👍👍

  • @DrAbdullaRoshan.SportsSurgeon
    @DrAbdullaRoshan.SportsSurgeon 3 часа назад +18

    Great job... You are doing exceptionally good for such a great cause...❤❤❤

    • @UnlearnWithAjmal
      @UnlearnWithAjmal  3 часа назад +2

      Thank you so much 😀

    • @nash_hunder3938
      @nash_hunder3938 3 часа назад +4

      ​@@UnlearnWithAjmalsir parana karyam sheri aanen avark korach kazhumpol manasilakum

  • @aazim......
    @aazim...... 3 часа назад +14

    Ningale airil akkaan nokkunnaverekkaal 100 times aalkaaraan support aayt ivide ullath💯💯

  • @SafaEsmayil
    @SafaEsmayil Час назад +3

    Ninghlk pattumenkil +2time table mattan parayy.....😢

  • @PesKing-ht6mn
    @PesKing-ht6mn 3 часа назад +7

    Maturity is when you realise ajmal sir was right...💯

  • @PesKing-ht6mn
    @PesKing-ht6mn 3 часа назад +7

    Keep going ajmal sir❤️‍🔥
    Enkum ms solution bhayangara ishtaan,but ee chorthal paripadi onnum support alla
    Ms solution thudangiyappo athava focus area ulle corona batchilaan njn sslc padichath,sslck ms solution,open out,world of mehanuf okke ann valare helpfull aayirunn,pinneed +1,+2 exam winner,eduport live aayi,ath vech +2 pasaayi,nthukondo xylem enk adhikam pidikarilla
    Appo entrance nokiyilla
    +2 kayinj jee repeat cheyth 90 percentilil kalashichu,+2 mark kuravayond keamum kiteela
    Ippo rerepeater aan
    Enk parayanullath entrance nokkunnavar nerathe thanne padich thodanguka,board examin vendi live mathram kanditt entrance repeat cheyyan poyal nalla hard aan💯🙌

    • @JXS369
      @JXS369 3 часа назад +1

      Bro jee 2 attempts alle ullee?

    • @PesKing-ht6mn
      @PesKing-ht6mn 3 часа назад +1

      ​@@JXS369 Mainsin 3 und, advanced ezhuthan pattilla

  • @GMmry
    @GMmry 2 часа назад +3

    മാഷേ സൂപ്പർ നിങ്ങൾ ക്കു എതിരെ നിൽക്കുന്നവർ copy അടിക്കാൻ മാത്രം മാത്രം ജീവിക്കുന്ന കുട്ടികൾ ആണ്

  • @Biilaaad
    @Biilaaad Час назад

    You are a revolutionary teacher❤️‍🩹💎

  • @rajithavrarun
    @rajithavrarun Час назад +1

    Question paper കൊടുത്ത് പരീക്ഷയ്ക്ക് full A+ വാങ്ങി കൊടുക്കുന്നത് കുട്ടികളോട് ചെയ്യുന്ന വലിയ ചതിയാണ്.

  • @Nothing-ko1uc
    @Nothing-ko1uc 2 часа назад +3

    Sir otta kaayram alochichal mathi ee hate parayunna orallum entrance repeater alla.
    ellavarum +1,+2,10 th students with lp school student's brain illavar aan (fan boys😅).
    So they will regret one day if they didn't change their mindset.

  • @shreyas8702
    @shreyas8702 3 часа назад +4

    Respect✅✅sir

  • @KichuB
    @KichuB 3 часа назад +3

    Ath okke correct ann pettenn oru divasam vann +2 exam standard akkanam ann okke paranja , alleki ath 10 th muthal thanne thudaganam allengi ath +1 start cheythappo thanne thudaganam allathe pettenn oru divasam +2 exam standard akkanam ann paranjathil anth arthaman ullathu.........
    Kuzhappamilla kurach okke akkikkola like Christmas exam.
    Pinne improvement athun +1 inte kude athum sahikkam kurach days examinu thannal mathi
    Athinte kude aduthath maths lab eppo athokkeyo new things kond varunn
    Eeppozhathe +2 batch atho experiment material ano...
    Namukkum entrence prepare cheyyanamenn und but njan start cheyythhathann but exam okke padikkan time ella eg. JEE first phase lab examinunu Oppam and second phase April 1 inu . Nammal atha eppo cheyyende...

  • @Raniaaaa7012
    @Raniaaaa7012 3 часа назад +3

    Sir dont mind what others say stand by your opinion 🙌🏻🫂

  • @yourstruly.lovexox
    @yourstruly.lovexox Час назад

    Sir parayunnath💯💯 but truth nammude school systethinteyum valiya prashnangalaane.. self study cheyyunna pillerokke pidiche pokum, but schoolil ninne kittenda base aarkum state syllabusil ninne kittilla. Not because of syllabus, syllabus ncert alle, but because of skipping of portions, textbook aavashyamullathalla ennulla tchrsinte vaachakangal, veruthe kaanathe padickan parayunnathe, no encouragement for problem solving etc. Because of this pillere suffer cheyyum. But for now sir paranjath pole nammal baaki aarem blame cheyyathe nammude maximum effort edukkane okku. Nammude educational system maaran iniyum samayam edukkum.

  • @akshajr3339
    @akshajr3339 Час назад

    Ee change veraan arkum agraham illa sir u are right.just ignore negative cmts and just move on

  • @ONAMEXAM-SEPTEMBER1
    @ONAMEXAM-SEPTEMBER1 3 часа назад +10

    Justice for +2 students
    --------------------------------------
    * Maths lab software based exam
    * Physics and Biology public exam - 1 day leave only
    😢 ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ സർ pls😢

    • @JAXONHUNTER-y8j
      @JAXONHUNTER-y8j 3 часа назад +4

      Stop crying. Accept the situation and start doing action. Nothing will change by putting a comment on a random youtube channel. After 12th in your professional courses, you've to manage tons of stress than this, so learn to manage stress now and do action. You really has a losers mentality, you blame others rather than improving yourself😂😂

    • @anshidrahman7927
      @anshidrahman7927 2 часа назад

      ​@@JAXONHUNTER-y8jImprove your grammar with your winner mentality😊

    • @aromall__
      @aromall__ 2 часа назад +1

      Iyalu parayunnth 💯 sheriyan.. Ennum vech govt kanikkunna ella nerikedum kandilla kettilla.. Enth vannalum sayicholam enn vech irikkano.?? Over stressed ahn students, especially +2 students..ethrayann vecha mindathe irikkunne.. Prnju pokunnatha🙂avstha lude kadann poyale mnnsilaku🙌🏻​@@JAXONHUNTER-y8j

  • @AyanAXGT-
    @AyanAXGT- 2 часа назад

    Good job sir❤

  • @basheertirur5623
    @basheertirur5623 Час назад

    🎉

  • @zidan1234-g
    @zidan1234-g 3 часа назад +1

    Sir you are doing a great job njn online classes kaanarund especially xylem for learning concepts aa video kand kazhiyumbool aa chapter ine patti oru dharana kittum (schoolil padippikunnath manassilaavaathath kondaan )but orikkalum prediction videos kanaarilla ithe poole y tube videos kaanunnath kond enthenkolum preshnamindo sir pls rply

  • @JAXONHUNTER-y8j
    @JAXONHUNTER-y8j 2 часа назад

    My idol ajmal sir❤️❤️ you're the real influencer and motivator. Highly educated and inspirational. After btech with ajmal sirs guidelines I'll definitely do mtech in iit madras❤️❤️❤️

  • @shreyas8702
    @shreyas8702 3 часа назад +1

    Sir how to study consistently ena topic il video cheyo

  • @Abhiiiii335
    @Abhiiiii335 3 часа назад +4

    MENTION THAT ANANDU IIT
    AVN ANE MAIN😹

    • @Eternatus-uf4zs
      @Eternatus-uf4zs 3 часа назад +1

      How

    • @Hallaj_Dream_iisc
      @Hallaj_Dream_iisc 2 часа назад +1

      അവനെക്കുറിച്ച് ഈ video യിൽ പറയുന്നുണ്ടോ

    • @Minhaj_K...10
      @Minhaj_K...10 2 часа назад

      Avan ntha cheythath?

  • @ShameeraLiyakath
    @ShameeraLiyakath 3 часа назад +2

    Hello sir

  • @pranavks9166
    @pranavks9166 3 часа назад

    What You did is right. Kindly do the video regarding English exam sslc- xmas

  • @Kannan0740
    @Kannan0740 2 часа назад

    ❤️

  • @csmohammedfayas88
    @csmohammedfayas88 Час назад

    ❤❤