വിദ്യാഭ്യാസമന്ത്രിയുടെ കാറിൽ കരിങ്കൊടി കെട്ടി KSU പ്രവർത്തകർ

Поделиться
HTML-код
  • Опубликовано: 22 июн 2024
  • വിദ്യാഭ്യാസമന്ത്രിയുടെ കാറിൽ കരിങ്കൊടി കെട്ടി KSU പ്രവർത്തകർ; മന്ത്രിയെ തടഞ്ഞത് ഒആർ കേളുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പോകവേ
    #KSU #Protest #KSUProtest #plusoneseat #plusone #VSivankutty #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 86

  • @Prasanth322
    @Prasanth322 8 дней назад +60

    Oh my god രക്ഷാപ്രവർത്തനം നടത്താൻ പറ്റാത്ത സ്ഥിതി ആയല്ലോ ..ലെ ശിവൻകുട്ടി..കടപ്പാട്:നാടോടി കാറ്റിലെ അനന്തൻ നമ്പ്യാർക്ക്

    • @MohammedArshad-qz2jz
      @MohammedArshad-qz2jz 6 дней назад

      😂😂

    • @maneeshmadhanan174
      @maneeshmadhanan174 6 дней назад +1

      രക്ഷ പ്രവർത്തനം തൃശ്ശൂർ നിന്നു bjp ക്കാരുടെ കയ്യിന്നു കിട്ടിയതിൽ പിന്നെ നിർത്തി 🤭🤭

  • @user-gx2oy5lj7k
    @user-gx2oy5lj7k 8 дней назад +52

    ദേ 999 വായിക്കാൻ അറിയാത്ത മന്ത്രി 😄😄😄😄😄😄😄

  • @kmthomas7263
    @kmthomas7263 7 дней назад +24

    2016 ൽ നിയമ സഭയിൽ നടത്തിയ താണ്ഡവം മന്ത്രിക്ക് ഓർമ്മ ഉണ്ടായിരിക്കണം....!!!???

  • @ansarisilva4758
    @ansarisilva4758 8 дней назад +31

    Ksu 💙

  • @jcadoor204
    @jcadoor204 7 дней назад +21

    30000താഴെ ഇത് മന്ത്രി വായിച്ചാൽ മൂവായിരത്തിൽ താഴെ😂😂

  • @SudhiPn-z9f
    @SudhiPn-z9f 7 дней назад +18

    അയാൾക്കത് വേണം. നന്നായി 😄

  • @user-mskdrf
    @user-mskdrf 7 дней назад +18

    വെരി ഗുഡ്

  • @RAVAN-sv3yk
    @RAVAN-sv3yk 8 дней назад +25

    കൊടിയുടെ വില കളയരുത് 😂😂😂

    • @ajmalbadusha58
      @ajmalbadusha58 7 дней назад +4

      വിദ്യാർത്ഥി സംഘടനകൾ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടും 💙 💚.

  • @edfredson
    @edfredson 7 дней назад +14

    ആ തൊള്ളായിരത്തി മുന്നൂറ്റമ്പത്‌ ഷഡ്‌ജരഹിതസേനയിലെ പിള്ളേരെ ഇറക്കിവിട്‌ സിവന്‍കുട്ടിയണ്ണാ😂😂

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 7 дней назад +8

    രക്ഷാപ്രവർത്തകർ എത്തിയില്ലേ...
    🤣😇😍

  • @shanavasshanu2587
    @shanavasshanu2587 8 дней назад +12

    big salute

  • @bijunambiar4995
    @bijunambiar4995 7 дней назад +15

    കറുത്ത കൊടി അല്ല കെട്ടിയത് ,Black Cloth ആണെന്ന് മന്ത്രി ശിവൻകുട്ടി . 😅😅

  • @gurusplacesandevents813
    @gurusplacesandevents813 7 дней назад +7

    കരിങ്കൊടി കാണിക്കുന്നത് എന്തിനെന്നു അറിയില്ല മൂപ്പർക്ക്.. ചുവപ്പ് കൊടിയല്ലേ വേണ്ടത് എന്ന് ചോദിച്ചു പോലും..!!

  • @vinilraj653
    @vinilraj653 5 дней назад +1

    അർഹിക്കുന്ന മറുപടി പിള്ളേർ കൊടുത്തത്

  • @farshanasakeer4358
    @farshanasakeer4358 7 дней назад +4

    അഭിനന്ദനങ്ങൾ

  • @mirrorI44
    @mirrorI44 8 дней назад +9

    Brothers 🎉

  • @AkhileshmpMp
    @AkhileshmpMp 7 дней назад +7

    Support KSU❤

  • @bittupaul1839
    @bittupaul1839 7 дней назад +2

    അടിപൊളി

  • @prakashanp9706
    @prakashanp9706 7 дней назад +2

    ഡിഫി മക്കൾക്കു ചെടി ചട്ടിയും ഹെൽമെറ്റും കിട്ടിയില്ലേ രക്ഷപ്രവർത്തനം ഇനി ആര് നടത്തും സഗു 😂😂😂😂😂😂

  • @siyaachankunju8912
    @siyaachankunju8912 7 дней назад +2

    Athu polichuuuu

  • @Kiranedk
    @Kiranedk 6 дней назад

    ശിവൻകുട്ടിയുടെ നിയമസഭാ താണ്ഡവം ഓർമ വരുന്നു😂

  • @jp3818
    @jp3818 7 дней назад +1

    ചുണക്കുട്ടികൾ 👏👏👏

  • @REDBRO377
    @REDBRO377 7 дней назад +16

    ഇപ്പഴാണ് ശരിക്കും ശവം കുട്ടി ആയത് 😂😂😂😂👍👍👍

  • @shinajvarikkatte4067
    @shinajvarikkatte4067 7 дней назад +6

    കരിംങ്കൊടിയെ അഭമാനിച്ച Ksu പ്രവർത്തകർക്കെതിരെ കേസെടുക്കുക

  • @Atv104
    @Atv104 6 дней назад

    Very good 👍 ❤ രക്ഷപ്രവ൪ത്തനം ഇല്ലെ ?

  • @jdjr5203
    @jdjr5203 7 дней назад +1

    KSU 💙

  • @bittupaul1839
    @bittupaul1839 7 дней назад +1

    അങ്ങനെ ശിവൻകുട്ടി പെട്ടു

  • @crazyambrose2578
    @crazyambrose2578 День назад

    കരിങ്കൊടിയുടെ വില കളഞ്ഞു 😄

  • @as_fx980
    @as_fx980 6 дней назад +1

    കുട്ടികൾ വിദ്യാഭ്യാസം നേടിയാൽ കമ്മ്യൂണിസം ഇല്ലാതാകും അതു കൊണ്ട് സ്കൂളിന് പകരം ബാറുകൾ തുറക്കാം എന്ന് ലോകസഭ തോൽവിയോടെ സിപിഎം മനസ്സിലാക്കി.
    🤣🤣🤣🤣🤣

  • @rajeshx1983
    @rajeshx1983 8 дней назад +4

    Mundu pokki kanikanam😂😂😂

  • @mixchannel486
    @mixchannel486 5 дней назад

    Very good ❤❤❤❤

  • @Rithika-jq6hu
    @Rithika-jq6hu 7 дней назад

    പഴയ കാലമായിരുന്നെങ്കിൽ ഇറങ്ങി ചവിട്ടിയേനെ ഇപ്പോൾ താൻ ചെയ്യുന്നത് എന്തെന്ന് തനിക്കറിയില്ല എന്ന അവസ്ഥയായിപ്പോയി

  • @user-nu9jf2gx5f
    @user-nu9jf2gx5f 7 дней назад

    സമര പാർട്ടിക്ക് ഇപ്പോൾ പൊള്ളുന്നുണ്ട്

  • @muhammedfaisalc5603
    @muhammedfaisalc5603 6 дней назад

    😀😀,,പാവം കുട്ടി ശിവൻ 😄😄

  • @ThinkGood169
    @ThinkGood169 7 дней назад

    മന്ത്രി സാറേ, അന്ന് നിയമസഭയിൽ എടുത്ത അടവെടുക്ക്. ഡസ്കിനു മുകളിൽ കയറി ചവിട്ടിയ പോലെ വണ്ടിക്ക് മുകളിൽ കയറി എല്ലാത്തിനെയും ഓടിച്ചു വിട്.😂

  • @jithinkumar6893
    @jithinkumar6893 7 дней назад +1

    evide.
    beverageilok pokunna vazhi chodichu.kanich koduthu😂

  • @punchakadan2372
    @punchakadan2372 7 дней назад

    ഭാഗ്യം അപകടം ഒന്നു ഉണ്ടാകാത്തതിന്

  • @user-ys3mf7jl8e
    @user-ys3mf7jl8e 7 дней назад

    Ksu👍👍👍👍❤️

  • @Xfyvrxexyvyohjjcxyrzzjhch
    @Xfyvrxexyvyohjjcxyrzzjhch 7 дней назад

    Haaa shavam kuttinte veede avidey

  • @littlesingam6905
    @littlesingam6905 7 дней назад +1

    Chunk urappu ksu ❤

  • @balankvrbalankvr6306
    @balankvrbalankvr6306 7 дней назад

    പാവം ഫിദ്യാഭ്യാസ മന്തിരി

  • @sidhiqmt165
    @sidhiqmt165 5 дней назад

    എച് എപ്പ് അയി എവടെ

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 7 дней назад

    പാവം -😂😂😂😂

  • @joseabraham2951
    @joseabraham2951 7 дней назад

    മന്ത്രി ലഗാൻ തിരിച്ചു കാണിച്ചു കൊടുക്കും 😮😮😮

  • @user-lj4si3tx9g
    @user-lj4si3tx9g 2 дня назад

    0:24 😂😂😂😂😂

  • @navasummar2174
    @navasummar2174 5 дней назад

    KSU 💚❤️💚

  • @MohammedArshad-qz2jz
    @MohammedArshad-qz2jz 6 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saraswathivimal3916
    @saraswathivimal3916 7 дней назад

    Super 😂😂😂

  • @rajeshmambully4230
    @rajeshmambully4230 6 дней назад

    😂😂😂😂😂😂😂😂

  • @abdulhakeem2179
    @abdulhakeem2179 5 дней назад

    😂😂

  • @prakashanmenakath4814
    @prakashanmenakath4814 5 дней назад

    😂😂😂🤣🤣🤣

  • @user-ex3kv3nq2j
    @user-ex3kv3nq2j 7 дней назад

    shivan kutti jeevnum kond odi😂

  • @Gopukarthi003
    @Gopukarthi003 6 дней назад

    Njngade clgil cls ind🥲

  • @cyriljacob4839
    @cyriljacob4839 6 дней назад

    Etra kodi undarunu mantri?
    Kodiude niram?

  • @sreekandannair6447
    @sreekandannair6447 7 дней назад +1

    ANTE SIVANE NAAM ANTHA EEE KAANUNNATHU...😱
    KSU PILLARUM 6 SHOW KU PADIKUNNO???

  • @jythoishkumar2197
    @jythoishkumar2197 День назад

    Anthonnaa
    Unnatha.vidiyafiyasa.manthiriyo

  • @vishnumukundan1995
    @vishnumukundan1995 7 дней назад +1

    ശിവൻകുട്ടി സർ.... മാസ്സ് 😂 ആണു

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 7 дней назад

    Cpm nu enthinaanu malabaarinod ithra vargeeyatha

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 7 дней назад

    Jai udsf

  • @vinayakan6405
    @vinayakan6405 5 дней назад

    Aarado ithrayum dharidhryam padichavar e pottane okke karimkodi kattan 😂😂 , Vayikkan polum ariyatha Manthri 😂😂

  • @user-cb9ll2sj3d
    @user-cb9ll2sj3d 7 дней назад

    Malabaril+1 Visayamanangathe BJP Deel to cpm

  • @mashood
    @mashood 6 дней назад

    ലെ- കുട്ടി...99 (ഒമ്പതി ഒമ്പത് ) ആളുണ്ടായിട്ടും കാര്യമില്ല 🤣🤣😂😂😂

  • @pradeeshktk6321
    @pradeeshktk6321 3 дня назад

    അവന്റെ😂😂😂

  • @user-mskdrf
    @user-mskdrf 7 дней назад +4

    വെരി ഗുഡ്

  • @jafarkarakunnu
    @jafarkarakunnu 7 дней назад

    അഭിനന്ദനങ്ങൾ

  • @as_fx980
    @as_fx980 6 дней назад

    കുട്ടികൾ വിദ്യാഭ്യാസം നേടിയാൽ കമ്മ്യൂണിസം ഇല്ലാതാകും അതു കൊണ്ട് സ്കൂളിന് പകരം ബാറുകൾ തുറക്കാം എന്ന് ലോകസഭ തോൽവിയോടെ സിപിഎം മനസ്സിലാക്കി.
    🤣🤣🤣🤣🤣

  • @user-mskdrf
    @user-mskdrf 7 дней назад +3

    വെരി ഗുഡ്