അമ്മച്ചിയുടെ പഴയകാല ബീഫ് കറി കിടിലൻ രുചി..!!! | Aleyammachedathi Special Beef curry | Samsaaram TV

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 275

  • @raghuragavan6721
    @raghuragavan6721 4 года назад +43

    അമ്മച്ചി കൊതിപ്പിച്ചു കൊല്ലും. ബീഫ് കറി ഇഷ്ടമുള്ളവർ വന്നു ലൈക് അടിക്കു 👍

  • @jessicathomas9814
    @jessicathomas9814 4 года назад +20

    അമ്മച്ചിയെ കണ്ണൻ നല്ല ഭംഗിയുണ്ട് നല്ല ചിരി

  • @babumon6775
    @babumon6775 4 года назад +6

    അമ്മയുടെ കഥ എല്ലാവര്ക്കും inspiring ആണ് so bold and strong lady

  • @mereenajoshy9982
    @mereenajoshy9982 Год назад

    നല്ല അമ്മച്ചീ..... നിഷ്കളങ്കത നിറഞ്ഞ അമ്മച്ചി ....ഒരു പാട് കഷ്ടപ്പാടിൽ കൂടി കടന്നുവന്നതാണെങ്കിലും .... ദൈവം ഇത്രത്തോളം വഴി നടത്തിയല്ലോ ....🙏 നല്ല പഴമയുടെ കറി ....എന്റെ കുഞ്ഞപ്പച്ചൻ പറയുമായിരുന്നു തേങ്ങാ വറത്ത് അരച്ച് കറി വെയ്ക്കണം ...എന്താ രസം എന്ന് ....ഇങ്ങനെ കറിവെയ്ക്കുന്നത് എന്ന് കാണിച്ചു തന്ന പൊന്നമ്മച്ചിയ്ക്ക് ... ആയുസ്സും .. ആരോഗ്യവും ... ദൈവം തമ്പുരാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. .🙏❤️❤️❤️❤️...നല്ല channel ....🤩

  • @pradiipsv7655
    @pradiipsv7655 4 года назад +1

    നന്ദി സംസാരം ടിവി.
    നോൾസ്റ്റേജിക്...
    കാത്തിരുന്ന തനി നാടൻ കറി. ഞങ്ങളുടെ നാട്ടിലും പണ്ട് കാലത്ത് ഇങ്ങനെ ആയിരുന്നു വെക്കുന്നത്. ചാനലിൽ വരുന്ന പുതിയ ഹോട്ടൽ മാനേജ്മെന്റ് ചേച്ചി മാർ കണ്ടൂ പഠിക്കട്ടെ. Thank you സംസാരം TV.

    • @samsaaramtv9356
      @samsaaramtv9356 4 года назад

      സ്നേഹമുള്ള വാക്കുകൾക്ക് നന്ദി

  • @stephyjohn5526
    @stephyjohn5526 4 года назад +2

    Curry superayittund. Annammachiyepoloru ammachi🥰🥰🥰🥰🥰

  • @sharmibinoy9306
    @sharmibinoy9306 4 года назад +3

    Ammachi Supper. God bless you

  • @yeldhokj8284
    @yeldhokj8284 4 года назад +2

    Nalla presentation Ammachi pwolichuu... 😋😋😘👌👌

  • @senthilnathan2263
    @senthilnathan2263 4 года назад +1

    Yi ammachide chiri Kanan nalla banghi... Nannayi... God bless you ammachi

  • @Avinashks2244
    @Avinashks2244 4 года назад +2

    Good,vazhattalum,varukkalumillatha nadan pazhaya curry.

  • @simongeorge2598
    @simongeorge2598 4 года назад +1

    VERY NICE TAST God bless you Mam

  • @AnitaGeorgeB
    @AnitaGeorgeB 4 года назад +2

    Nalla Aishwaryamulla Ammachi 🙏👏🤝👍

  • @familydoctor7429
    @familydoctor7429 4 года назад +2

    അടിപൊളി അമ്മച്ചി..... അഭിനന്ദനങ്ങൾ......

  • @roymadathinakam6733
    @roymadathinakam6733 4 года назад +3

    നന്നായിട്ടുണ്ട് അമ്മച്ചി 👌👌👌👌സംസാരം ടീവി ക്യു ഒരായിരം അഭിനന്ദനങ്ങൾ 🙌🙌🙌🙌🙌

  • @sibimonraju9411
    @sibimonraju9411 4 года назад +5

    ഇനിയും വരണം ഇങ്ങനെ ഉള്ള അമ്മച്ചിമാർ

  • @jiboy9999
    @jiboy9999 4 года назад +2

    Pazhaya ammachikalude.. Kai Punyam... God's gift

  • @priyathankam8071
    @priyathankam8071 4 года назад +1

    Aleyammachii ഉമ്മ. എന്റെ വല്യമ്മയെ പോലെ. നല്ല ചിരി നല്ല സംസാരം ഗംഭീര പാചകം

  • @Suminasumi-v5v
    @Suminasumi-v5v 4 года назад +1

    Ammachiyude samsaram 💕💕💕

  • @mathewvarghese7045
    @mathewvarghese7045 4 года назад +1

    ee recipe onnu try cheythu nokkanam

  • @abhilashmani1587
    @abhilashmani1587 4 года назад +1

    Great story,,,lovely smile

    • @samsaaramtv9356
      @samsaaramtv9356 4 года назад

      difficulties make life difficult, but person become stronger

    • @abhilashmani1587
      @abhilashmani1587 4 года назад

      @@samsaaramtv9356 YES they are the very means and tools God uses to build a person

  • @5288-g2s
    @5288-g2s 4 года назад +1

    Nice ammachi

  • @illyasthangal1211
    @illyasthangal1211 4 года назад +2

    അടിപൊളി റെസിപ്പി.....

  • @resiabeegamcp4545
    @resiabeegamcp4545 3 года назад

    Ammachiyum monum .. super

  • @koshythomas2858
    @koshythomas2858 4 года назад

    നല്ല നിഷ്കളങ്കയായ അമ്മച്ചി, എനിക്ക് ബീഫ് കറിയുടെ റെസിപ്പി യെക്കാൾ ഇഷ്ട്ടപെട്ടത് അമ്മച്ചിയുടെ വർത്തമാനം ആണ്.

  • @sandhyagowry8397
    @sandhyagowry8397 4 года назад +2

    Nalla prayathil otaku pani eduthu 3 makale valarthy geevichu enu enthu nisaramayita ammome parayune..enu joly undenkilum a stage il nikunavarku a avastha engane parayan pattumo. U r so bold..

  • @mathewgeorge9831
    @mathewgeorge9831 4 года назад +1

    Varatharacha curry

  • @sunnyabraham5158
    @sunnyabraham5158 4 года назад +9

    ചേടത്തിയുടെ ചിരി സൂപ്പർ. അമ്മച്ചി യുടെ ഒത്തിരി പഴയ കാല പാചകം വരട്ടെ. ഒറ്റ വീഡിയോ യിലൂടെ ഞാനും അമ്മച്ചിയുടെ ഫാൻ ആയി. അങ്ങനെ ഏലിയാമ്മ ചേടത്തി വീണ്ടും ഉണ്ടനെ അടുത്ത വിഭവവും ആയി ഓടി വരിക 😀

    • @apinchofspice4766
      @apinchofspice4766 4 года назад

      Sunny Abraham 👍🏾

    • @samsaaramtv9356
      @samsaaramtv9356 4 года назад

      അമ്മച്ചി ഇനിയും പുതിയ റെസിപ്പികളുമായി വരും

  • @baijujose9253
    @baijujose9253 4 года назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @shijoreena5256
    @shijoreena5256 4 года назад +1

    super

  • @linijose1199
    @linijose1199 4 года назад +1

    super ammachii..

  • @Gilskj2012
    @Gilskj2012 4 года назад +1

    Ammachi suppara...👌

  • @coolguru_moviereview
    @coolguru_moviereview 4 года назад +3

    അന്നമ്മ ചേടത്തിയെ പോലെ ഒരു ഏലിയാമ്മ ചേടത്തി 🤩🤩

  • @harikrishnan5760
    @harikrishnan5760 4 года назад +2

    രുചി നോക്കാൻ വന്ന ചേട്ടൻ പറഞ്ഞത് ഇഷ്ടപ്പെട്ടു

    • @samsaaramtv9356
      @samsaaramtv9356 4 года назад

      ചേട്ടൻ പോളിയല്ല

  • @abhilashmani1587
    @abhilashmani1587 4 года назад +1

    Lovely ammachi,,love you

  • @rehnarahmanrahman9517
    @rehnarahmanrahman9517 4 года назад +2

    Ummachi adipoli beef curry, very old recipe. ennte ummma ingane akkumayirunnu

  • @hajarabiaaju3367
    @hajarabiaaju3367 Год назад

    Ammachiii super👌👌❤❤

  • @sathidevi5299
    @sathidevi5299 4 года назад +2

    അമ്മച്ചി സൂപ്പർ...... ചേട്ടാ തകർത്തു......

  • @msudheer9689
    @msudheer9689 Год назад

    Daivam ammachikkum ellmakkalkum kochumakkaleyum ella apathkalilninnim kathu rakshikkatte

  • @tanyamathewp9191
    @tanyamathewp9191 4 года назад +3

    Ammachide iniyum kure kure recipes kaanikane with the same anchor. He has done his job nicely, especially so humble and polite talking with ammachi. The taste tester appachan is also very pleasant and genuine. Appreciate samsaaram tv for bringing us these precious treats to our eyes and taste buds. Expecting more recipes like this from older generation in future.

    • @apinchofspice4766
      @apinchofspice4766 4 года назад

      Tanya MathewP 👍🏾

    • @samsaaramtv9356
      @samsaaramtv9356 4 года назад

      Thanks for your wonderful comment and sharing your feeling with us. അമ്മച്ചി ഇനിയും പുതിയ റെസിപ്പികളുമായി വരും

  • @thomasthomasalex1841
    @thomasthomasalex1841 4 года назад +1

    ഇഷ്ടപ്പെട്ടു

  • @nandagopalmarar4916
    @nandagopalmarar4916 4 года назад +2

    Fantastic beef recipe. thanks ammachi wood stove seen outstanding l like the video

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад +1

    Nice very nice 👌👍👌

  • @maryanthony5135
    @maryanthony5135 4 года назад +1

    thanks for the recipe

  • @rasiyaajmeer8763
    @rasiyaajmeer8763 4 года назад

    Hi ammachi recipi adipoli try cheythithu abhiprayam parayam

  • @sherinbabu3784
    @sherinbabu3784 4 года назад +1

    Pwoliyeeee

  • @sunnyabraham5158
    @sunnyabraham5158 4 года назад +4

    ഈ അവതാരകൻ പൊളിച്ചു. അവതാരകന്റെ പേര് കൂടി കാണിക്കണം. എവിടുന്നാണ് നിങ്ങൾക്ക് ഇത്രയും നല്ല അമ്മച്ചിമാരെ കിട്ടുന്നത്

    • @samsaaramtv9356
      @samsaaramtv9356 4 года назад +1

      സുഹൃത്തുക്കളിലൂടെ

  • @shelvigeorge4496
    @shelvigeorge4496 4 года назад +1

    Super Ammachi

  • @subairashraf2793
    @subairashraf2793 4 года назад +2

    വീണ്ടും സംസാരം ചാനലിൽ പുതിയ അമ്മച്ചി. അടിപൊളി ഈ ചാനൽ കണ്ടതുകൊണ്ട് ഞാനും ഫുഡ്‌ ചാനലുകൾ കാണാൻ തുടങ്ങി 👌👌

  • @manjurajaneesh8695
    @manjurajaneesh8695 4 года назад +1

    സൂപ്പർ അമ്മച്ചി

  • @mollyjoseph6411
    @mollyjoseph6411 4 года назад +4

    താങ്ക്സ് സംസാരം TV ഞാൻ ഒത്തിരി നാളായി തേങ്ങാ വറുത്തരച്ച ബീഫ് കറി വയ്ക്കണമെന്ന് വിചാരിക്കുന്നു

    • @samsaaramtv9356
      @samsaaramtv9356 4 года назад

      ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കു

  • @kuttiesworldmalayalam
    @kuttiesworldmalayalam 4 года назад +1

    Annammachedathyde friend ano ee ammachi

  • @basilpaul5454
    @basilpaul5454 4 года назад +1

    അമ്മച്ചി അടിപൊളി

  • @sivanangamaly1598
    @sivanangamaly1598 4 года назад +7

    അമ്മച്ചിയുടെ പഴയ കാല അനുഭവം കേട്ടപ്പോൾ.. സന്തോഷം തോന്നി എന്തു നല്ല അമ്മച്ചി. ഈ ചാനലിൽ ഇനിയും അമ്മച്ചിയെ കാണണം

    • @samsaaramtv9356
      @samsaaramtv9356 4 года назад

      O sure പുതിയ റെസിപി കളുമായി വീണ്ടും കാണാം

    • @apinchofspice4766
      @apinchofspice4766 4 года назад

      Sivan Angamaly 👍🏾

  • @bennythomas5244
    @bennythomas5244 4 года назад +1

    തേങ്ങാ വറുത്തു അരകകല്ലേൽ അരച്ചത്‌ സൂപ്പര്

  • @sophiasimon3305
    @sophiasimon3305 4 года назад +6

    അന്നമ്മ അമ്മച്ചി എവിടെ ഈ അമ്മച്ചിയും super എന്തായാലും അവതാരകൻ ഒന്ന് സൂക്ഷിക്കണം taste നോക്കി നോക്കി വയർ എവിടെ ചെന്നു എന്ന് ശ്രദ്ധിക്കണം

    • @apinchofspice4766
      @apinchofspice4766 4 года назад

      Sophia Simon 👍🏾

    • @samsaaramtv9356
      @samsaaramtv9356 4 года назад

      Thanks sophia, അവതാരകനോട് പറഞ്ഞേക്കാം

  • @jerrygeorge6154
    @jerrygeorge6154 4 года назад +1

    ammachyeeeeeeee😍😙😙😙

  • @arrugamer1885
    @arrugamer1885 4 года назад +2

    superzealous😋😋

  • @shinsonjosephyt
    @shinsonjosephyt 4 года назад +1

    Ammachi adipoli

  • @priyathankam8071
    @priyathankam8071 4 года назад +2

    ഒരു കാര്യം കൂടി ഞാൻ wk ചെയ്യുന്ന മണിപ്പാൽ ഹോസ്പിറ്റലിൽ ഞങ്ങൾ മലയാളികൾ ഈ സംസാരം ചാനലിന്റെ തുടക്കം മുതലുള്ള subscribers ആണ് 😍😍😍😍😍

  • @sijorenju9859
    @sijorenju9859 2 года назад

    Nice

  • @saneeshtom442
    @saneeshtom442 4 года назад +1

    Thanks samsaaram

  • @sivanangamaly1598
    @sivanangamaly1598 4 года назад +1

    ഉപ്പും പുളിയും ഉണ്ടോയെന്നു നോക്കിക്കേ.. അമ്മച്ചി സൂപ്പർ

  • @sibimonraju9411
    @sibimonraju9411 4 года назад +3

    ഇനി അമ്മച്ചിമാരുടെ കാലം

  • @danikurian3316
    @danikurian3316 4 года назад +1

    അമ്മച്ചിയും വയനാട് ആണോ. അമ്മച്ചിയുടെ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @seathuvikraman4899
    @seathuvikraman4899 4 года назад +1

    ചേട്ടാ അടിപൊളി..... അമ്മച്ചിയും തകർത്തു...

  • @stephythomas6374
    @stephythomas6374 4 года назад +1

    Super😍

  • @shibuabraham5093
    @shibuabraham5093 4 года назад +1

    Wonderful

  • @smithakurian3607
    @smithakurian3607 4 года назад +1

    സൂപ്പർ.....

  • @jayeshgopinath1070
    @jayeshgopinath1070 4 года назад +1

    പ്രോഗ്രാം നന്നായിട്ടുണ്ട് സാർ

  • @sheejasunil1628
    @sheejasunil1628 4 года назад +1

    നല്ല സ്നേഹമുള്ള പാചകം സ്നേഹമുള്ള അമ്മച്ചി

  • @MekhaGraphics
    @MekhaGraphics 4 года назад +1

    Kollam ammachi

  • @jeevanjoy9066
    @jeevanjoy9066 4 года назад +1

    അഭിനന്ദനങ്ങൾ...

  • @lakshminair9226
    @lakshminair9226 4 года назад +3

    ഷിനോയ് പിന്നണിയിൽ നിന്നും രംഗത്തു വന്നൂലെ....... അഭിനന്ദനങ്ങൾ........

  • @remyaraveendran3798
    @remyaraveendran3798 4 года назад +1

    Ammachi poliya

    • @samsaaramtv9356
      @samsaaramtv9356 4 года назад

      Thanks അമ്മച്ചി കലക്കിയല്ലേ

  • @leelavarghese1384
    @leelavarghese1384 Год назад

    Adaranjalikal

  • @aswathysm8845
    @aswathysm8845 4 года назад +1

    👌👌👌👌👌

  • @japherkhan5171
    @japherkhan5171 4 года назад +1

    അടിപൊളി ചേട്ടനും അമ്മച്ചിയും..

  • @showkathk4733
    @showkathk4733 Год назад

    👌

  • @manuragav6477
    @manuragav6477 4 года назад +2

    അമ്മച്ചിയും ഷിനോയ് ചേട്ടനും.... അടിപൊളി ജോഡി

  • @jerinjohney4539
    @jerinjohney4539 4 года назад +1

    supper recipe

  • @apinchofspice4766
    @apinchofspice4766 4 года назад +1

    Ente ammachiye orma vanoo. Very nice old receipe!😍😍ammachyde chiri Enthe rasamane😍😍

  • @remyaraveendran3798
    @remyaraveendran3798 4 года назад

    Hi ammachi ammayiyude veed evideyanu

  • @beenamolbabu436
    @beenamolbabu436 4 года назад +1

    Beef curry polichu

  • @tastehunt4901
    @tastehunt4901 4 года назад +4

    ആദ്യം അന്നമ്മ ചേടത്തി ഇപ്പോൾ ഏലിയാമ്മ ചേടത്തി 😍 ഈ ചാനൽ ഒരു സംഭവമാണ്

  • @rethyanil2117
    @rethyanil2117 4 года назад +1

    Eniyum ammachide pachakam kanikane👍👍🤩

  • @RahulRaj-nl7bk
    @RahulRaj-nl7bk 4 года назад +2

    പുളി ഉണ്ടാക്കുന്ന സംവിദാനം ഇഷ്ടപ്പെട്ടു

    • @samsaaramtv9356
      @samsaaramtv9356 4 года назад

      പണ്ട് എല്ലാ വീട്ടിലും ഇങ്ങനെ ഉണ്ടായിരുന്നു

  • @ashikanagachettira1553
    @ashikanagachettira1553 4 года назад +1

    Wow so nice beef curry

  • @mollyjoseph1758
    @mollyjoseph1758 4 года назад +1

    Ammachi Sper:... കറിയും super: ...

  • @jacobkottayam8066
    @jacobkottayam8066 4 года назад +2

    സൂപ്പർ അമ്മച്ചി താങ്ക്സ് സംസാരം tv

  • @saneeshtom442
    @saneeshtom442 4 года назад +1

    Supper

  • @musafirkasargod3084
    @musafirkasargod3084 4 года назад +1

    Good work Shinoy

  • @sunithamini1184
    @sunithamini1184 4 года назад +1

    ബീഫ് സൂപ്പർ, ഇങ്ങനെ പുളി ഉണ്ടാക്കുമ്പോൾ വലയുടെ ഇരുമ്പ് ചൊവ ഇണ്ടാവൂലെ

    • @saritharaveendran1707
      @saritharaveendran1707 4 года назад +2

      ഇല്ല. ഇങ്ങനെ ഉണക്കുന്ന പുളി, നമ്മുടെ പാചകം കഴിയുമ്പോൾ അടുപ്പിൽ കുറച്ചു പച്ച മാവില ഇട്ട് ഒന്ന് പുകച്ചു കൊടുക്കണം. അങ്ങനെ ഇതിന്റെ വെള്ളം എല്ലാം വാർന്നു കഴിയുമ്പോൾ, പിന്നെ വെയിലിൽ ഉണക്കണം.. 👍👍👍

    • @anumathew5407
      @anumathew5407 4 года назад +1

      Ondavulla

    • @anumathew5407
      @anumathew5407 4 года назад +1

      Nnjan ammachiyude kochu mol anu

    • @sunithamini1184
      @sunithamini1184 4 года назад +1

      @@anumathew5407 ok താങ്ക്സ്

    • @samsaaramtv9356
      @samsaaramtv9356 4 года назад +1

      @@saritharaveendran1707 thanks

  • @josephn.k.5068
    @josephn.k.5068 4 года назад

    Hi adipoli ambiance

  • @RahulRaj-nl7bk
    @RahulRaj-nl7bk 4 года назад +1

    👌👌 👌👌 👌👌

  • @thomaswilson4720
    @thomaswilson4720 4 года назад

    Supper polichu

  • @mathewvarghese7045
    @mathewvarghese7045 4 года назад +1

    Supper ammachi

  • @sabudavid7544
    @sabudavid7544 4 года назад +1

    Super ❤️

  • @robykuriakose2293
    @robykuriakose2293 4 года назад +1

    അടിപൊളിയായി ഫാമിലി ഡോക്ടറെ

  • @sabuchanganassery1955
    @sabuchanganassery1955 4 года назад

    ഏലിയാമ്മ ചേടത്തി adipoli

  • @riyafathima8335
    @riyafathima8335 4 года назад +1

    ഷിനോയ് ചേട്ടാ..... സൂപ്പർ......