HOW TO REPLACE HEADLIGHT BULB/ NISSAN MICRA HEADLIGHT NOT WORKING/ MALAYALAM

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Nissan micra car headlight not working properly..how to check connection and replace headlight bulb. full details in Malayalam
    #autoelectrical
    #holidaylab
    #riyascm
    #nissan
    #nissanmicra
    #headlight
    #micraheadlightbulbreplacement
    #headlightbulb
    #headlightbulbreplacement
    #headlightconnection
    #headlight bulbposition

Комментарии • 11

  • @samusamu8253
    @samusamu8253 Год назад +3

    വെറുതെ ഫിറ്റ് ചൈത് കാണിച്ചതല്ല .. ചെറിയ ഒരു സംഗതിയാണങ്കിലും അതിൻ്റെ എല്ലാ കാര്യങ്ങളും വളരെ വി ശ തമായി മനസ്സിലാക്കി തന്നു ... പല മെക്കാനിക്കുകളും ശ്രദ്ധിക്കാത്ത കാര്യം ... പ്രത്യേകിച്ച് റബർ ബൂട്ടിൻ്റെ ഹോൾസി ൻ്റെ പർപ്പസ് എന്താണെന്ന് വരെ❤❤❤❤❤❤❤❤

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback 😊🥰

  • @samusamu8253
    @samusamu8253 Год назад

    Thanks muthmanye thanks🥰🥰🥰🥰🥰

  • @thyagut814
    @thyagut814 Год назад

    Bro oru help kure workshopil kaanichu ready aakunilla
    Ente ritz 2010 petrol Ac itt ooduna time automatic aai engine off aai pokunu veendum clutchin kaaleduth venam start eyaan
    Throttle body ayich clean cheythu
    Sensors full check aythu complaint illa
    Ini ntha cheyya

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for watching my channel, ☺️
      എസി ഇടാതെ ഓടിക്കുന്ന ടൈമിൽ കംപ്ലൈൻറ് ഉണ്ടോ?

    • @thyagut814
      @thyagut814 Год назад

      @@HOLIDAYLAB no

  • @karnikaram4648
    @karnikaram4648 Год назад

    Hi എന്റെ 2007 മോഡൽ ആൾട്ടോ ac ഇട്ടു 70km ഓടി ആ ഓട്ടത്തിൽ ഇടയ്ക്കു തണുപ് ഇല്ലാതെ ac ഓഫ് ആയ ഫീലിംഗ് ആയിരുന്നു പക്ഷെ അവസാനം വണ്ടി നിർത്തിയപ്പോൾ ac തണുപ്പ് വന്നു ഇത് എന്ത് കൊണ്ടാണ്

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for watching my channel 😊
      Ac cooling pookunnathinu munpu cooling koodunnathaayi thoonunnundo?
      Engine coolent temperature gauge il high level il poovukayo warning lamp varukkayo cheyyunnundo??
      Eni car il ac edumbol bonnet open chythu radiator fan work cheyyunnundo ennu nookuka( Kay ittu nookaruth)?
      Athupoole complaint varunna time ilum car side othukki bonnet open chythu fan working aano ennum ac compressor working aano ennum nookuka.

  • @hadhil4607
    @hadhil4607 Год назад

    എൻ്റെ വണ്ടി 2017 wagonr amt ആണ്. കഴിഞ്ഞ തവണ periodic service ചെയ്യുമ്പോൾ ac cooling കുറവായത് കൊണ്ട് Ac gas top up ചെയ്തിരുന്നു. ഇപ്പൊൾ after 3 months (1000 km run) വീണ്ടും ac cooling കുറഞ്ചു.mechanic പറഞ്ച് gas കുറച്ച് കുറവുണ്ട്, top up ചെയ്ത് തന്നു. (cash ഒന്നും വങ്ങീട്ടില്ല). കുറച്ചുകൂടി ഇങ്ങനെ ഓടിച്ച് നോക്കാൻ പരഞ്ചു. Ac compressor ചെറിയ complaint കാണിക്കുന്നുണ്ട്. (engine raise ചെയ്യുമ്പോൾ cooling കുറവുണ്ട് അതാണ് complaint എന്നാണ് പറഞ്ചത്) എൻ്റെ സംശയം എന്താന്ന് വെച്ചാൽ compressor compaint ഉണ്ടെങ്കിൽ gas കുറയുമോ?? Compressor ഈ complaint ആണെങ്കിൽ repair ചെയ്യാൻ പറ്റുമോ??
    Plz replyy....

    • @HOLIDAYLAB
      @HOLIDAYLAB  Год назад +1

      Thank you for watching my channel 😊
      Ac gas veruthe kurayilla..gas kuraunnundengil avidayengilum leak undaakan chance und..ac system leak test chythu avidayaanu leak ennu kandupidich complaint ulla part maatuka.
      Ac compressor il ninnum gas leak aakunna complaint varaarunu but valare kuravaayite enganate complaint varaarullu. Pinne compressor inu varunnath pumping problem aanu athu gas fill chythu manifold gauge vechu check cheythaale parayaan pattu...first leak undo ennu confirm cheyyuka..