Normal Matter | ശൂന്യതയിൽ നിന്ന് പദാർത്ഥങ്ങൾ സൃഷ്ടിച്ച് ശാസ്ത്രജ്ഞർ | Explained | Universe 2.0

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Matter is a substance made up of various types of particles that occupies physical space and has inertia. According to the principles of modern physics, the various types of particles each have a specific mass and size.
    This is a new channel : / @universe.2.0
    Please Support and Comment down your suggestions.
    Materials :-
    Phone - Redmi 10s
    Mic - Boya M1
    Editing - Capcut
    Tags :-
    #universe
    #malayalam
    #factsmalayalam
    #malayalamnews
    #malayalamsciencechannel
    #astronomy
    #earth
    #space
    #spacefacts
    #interestingfacts
    #informative
    #inmalayalam
    #science
    #new
    #trending
    #kerala
    #india
    #latestnews
    #solarsystem
    #planet
    #history
    #bigbang
    #matter
    Music used in this video :-
    _____
    Song: Victor Cooper - Supernova (No Copyright Music) Music provided by Tunetank.
    Free Download: bit.ly/3ongD9x
    Video Link: • Victor Cooper - Supern...
    _____
    Song: Colin Root - Blackout (No Copyright Music) Music provided by Tunetank.
    Free Download: bit.ly/2UYtQY4
    Video Link: Colin Root - Blackout...
    _____
    Song: Ivan Shpilevsky - End of the World (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3fmEqm4
    Video Link: Ivan Shpilevsky - End ...
    _____
    Song: Tunetank - Rage Of The Dark Steel (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3DCYOGQ
    Video Link:
    Epic Intense Cinematic...
    Please Subscriber to this channel to get more interesting and informative videos that are happening in Our World & Outside the World 🌍❤️.

Комментарии • 60

  • @youll.voyager
    @youll.voyager 4 месяца назад +2

    1.25x. ഇട്ടു കാണുക അപ്പോൾ ശരിയാകും എല്ലാം

  • @Gokul11165
    @Gokul11165 5 месяцев назад +5

    Watch this video in 1.75×. He is telling so slow

  • @trailwayt9H337
    @trailwayt9H337 4 месяца назад

    വീഡിയോ നന്നായിട്ടുണ്ട് പക്ഷെ സംസാരത്തിൽ കുറച്ചു സ്പീഡ് വേണം 👍

  • @thaha7959
    @thaha7959 4 месяца назад +2

    ഇതിൽ നിന്ന് തന്നെ ഒര് കാര്യം വളരെ വ്യക്തമായി, ശൂന്യതയിൽ നിന്നും സ്വയം ഒന്നും ഉണ്ടാവില്ലെന്നും, വല്ലതും ഉണ്ടാകണമെങ്കിൽ അതിനെ ഉണ്ടാക്കണമെന്നും സൃഷ്ടിക്കണമെന്നും അല്ലാതെ ഉണ്ടാവില്ലെന്നും.. മാത്രവുമല്ല അത് ഉണ്ടാകണമെങ്കിൽ ഉണ്ടാക്കാൻ അറിയാവുന്ന, അതിന് കഴിവുള്ളവർ വേണo അവർ ഉണ്ടാക്കണം എന്നും, ഇത് സൃഷ്ടി വാദത്തിനുള്ള തെളിവാണ്
    മാത്രവുമല്ല ശുന്യത എന്ന ഒന്നില്ല അവിടെ എന്തെങ്കിലും കാണും, എന്തെങ്കിലും വാതകങ്ങൾ കാണും,

    • @ArvindAachari
      @ArvindAachari 4 месяца назад +1

      Madrassa pottan????

    • @thaha7959
      @thaha7959 4 месяца назад

      അത് രണ്ട് പ്രാവശ്യം കൂടി വിളിച്ചാലും ചോദ്യത്തിനു ഉത്തരം ഉണ്ടോ ഉണ്ടെങ്കിൽ അത് പറയു

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 4 часа назад

    ശൂന്യം എന്നാൽ, ഒന്നും ഇല്ലായ്മയെന്നാണർത്ഥം. അതുകൊണ്ടുതന്നെ, 0 x 0 = 0 മാണ്. എന്നാൽ, ഇപ്പോൾ നാം അനുഭവിയ്ക്കുന്ന പ്രപഞ്ചം ഉള്ളതാണ്. ഈ ഭൗതിക പ്രപഞ്ചത്തിൽ ഉള്ളതാകട്ടെ, സ്ഥൂലം,അഥവാ ഭൗതികവും, സൂക്ഷ്, അഥവാ സൂക്ഷ്മ കണികകളുമാണ്. അതുകൊണ്ടുതന്നെ, ഇന്നുള്ള ഭൗതിക പ്രപഞ്ചത്തിൽ ശൂന്യത എന്ന അവസ്ഥയില്ല. പറയുന്നവനും, അതു കേട്ട് വിശ്വസിയ്ക്കുകയും ചെയ്യുന്ന മണകുണാഞ്ചന്മാർ ശ്രദ്ധിയ്ക്കുമല്ലോ? ശേഷം സ്വയം വിഡ്ഢികളാവാതിരിയ്ക്കുക. OK.

  • @ShareefPoozhithara
    @ShareefPoozhithara 4 месяца назад

    ശൂന്യത എന്ന ഒരു അവസ്ഥ ശാസ്ത്രത്തിന് സൻ കൽപിക്കാൻ പോലും കഴിയില്ല

  • @farhanaf832
    @farhanaf832 5 месяцев назад

    Nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software, dream lab for Android ♥️

  • @firdouseck311
    @firdouseck311 4 месяца назад

    👍🏼

  • @myfavjaymon5895
    @myfavjaymon5895 4 месяца назад

    Good

  • @sharfu7907
    @sharfu7907 5 месяцев назад

    ❤✍️👍

  • @AamiAppu
    @AamiAppu 5 месяцев назад

    ശൂന്യതയിൽ നിന്ന് പദാർത്ഥങ്ങൾ സൃഷ്ടിച്ച് ശാസ്ത്രജ്ഞർ ഈ കാര്യം ആരും പറഞ്ഞതായി കേട്ടില്ല.

  • @princetl9523
    @princetl9523 5 месяцев назад

    There is no empty space in the universe. Universe is filled with soul of God. All matters are forming from IT.

  • @RafaathHashmi
    @RafaathHashmi 4 месяца назад

    Gravity is not force

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 месяцев назад

    ഈ കാര്യം ആരും പറഞ്ഞതായി കേട്ടില്ല.

  • @jayaramparameswaran9555
    @jayaramparameswaran9555 5 месяцев назад +1

    താങ്കൾ ഉദ്ദേശിക്കുന്നത് ശൂന്യതയല്ല(Nothing). അനിശ്ചിതത്വം(indefiniteness) ആണ്.

  • @shahalmuhammedashraf7914
    @shahalmuhammedashraf7914 5 месяцев назад +9

    ശൂന്യതയിൽ നിന്നും മനുഷ്യന് ഒന്നും ഉണ്ടാക്കാൻ സാധിക്കില്ല... ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടാക്കാൻ സർവശക്തനായ ദൈവത്തിന് മാത്രമേ സാധിക്കൂ....

    • @A.K.Arakkal
      @A.K.Arakkal 5 месяцев назад +2

      ഒന്നും ഇല്ലായ്മയിൽ നിന്നും സൃഷ്ടിക്കാൻ കഴിവുള്ള ഒരേ യൊരു ശക്തി "അൽ ബാരിഉ " ആയ البارئഅല്ലാഹു(സു:ത) മാത്രം ആണ്. പരിശുദ്ധ ഖുർആൻ.

    • @itadori4316
      @itadori4316 5 месяцев назад +4

      ​@@A.K.Arakkaladh alle dhaivam. Enn paranjadh idh ipoo 🤣

    • @sbdhs69
      @sbdhs69 5 месяцев назад +7

      അപ്പോഴേക്കും വന്നു ദൈവം. പൊന്നൂറുക്കിന്നടത്ത് പൂച്ചക്കയ്ക്കെന്ത് കാര്യം?. മാനവരാശി നേരിട്ട പ്രശ്നങ്ങളിലൊന്നും ഇടപെടാത്ത ദൈവം നിരായുധനും അനുയായികൾ തഴഞ്ഞാൽ നശിച്ചു പോകുന്നതുമാണ്. 😂

    • @Ajith0487
      @Ajith0487 5 месяцев назад +1

      പറി

    • @shahalmuhammedashraf7914
      @shahalmuhammedashraf7914 5 месяцев назад

      @@sbdhs69 ശൂന്യതയിൽ നിന്നും ശാസ്ത്രജ്ഞൻ എന്തോ ഉണ്ടാക്കിയെന്ന് പറഞ്ഞത് പച്ചക്കള്ളം അല്ലേ സുഹൃത്തേ? പല കാലഘട്ടങ്ങളിലും ദൈവം ഇടപെട്ടിട്ടുണ്ട്... മനുഷ്യനെ ഈ ഭൂമിയിൽ അയക്കുകയും സ്വാതന്ത്രമായി ചിന്തിക്കാനുള്ള ബുദ്ധി തരുകയും എങ്ങനെ ജീവിക്കണമെന്നുള്ള വേദവും നൽകുകയും ചെയ്ത ദൈവത്തിന് എത്ര സ്തുതി പറഞ്ഞാലും മതിവരില്ല.. മനുഷ്യന്റെ ആവശ്യത്തിന് അനുസരിച്ചു ഭൂമിയെ ദുരുപയോഗം ചെയ്തപ്പോൾ പല ദുരന്തങ്ങളും ഉണ്ടായി.. അത് ദൈവത്തെ അല്ല കുറ്റം പറയേണ്ടത്... അഹങ്കാരം കാണിച്ചു നടന്ന പല സമൂഹത്തെയും ദൈവം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്... ചരിത്രങ്ങൾ വായിച്ചാൽ മനസിലാകും.. ഒരാൾ പത്ത് പേരേ കൊന്നാൽ അയാളെ കോടതിയ്ക്ക് ഒരു പ്രാവശ്യമേ തൂക്കി കൊല്ലാൻ പറ്റുകയുള്ളു, ബാക്കിയുള്ള ഒൻപതു പേരുടെ ജീവന്റെ വില ആർക്ക് നൽകാൻ കഴിയും.. അപ്പോൾ നീതി നടപ്പിലാക്കേണ്ടേ? നീതി നടപ്പിൽ ആകുന്ന ഒരു ദിവസം വരും അതിനെ കുറിച്ച് നമ്മുക്ക് പ്രവാചകന്മാരെ കൊണ്ട് നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്... പിന്നെ നിങ്ങളെ പോലുള്ളവർ വിചാരിക്കുന്നത് ദൈവം രാവിലെ നിങ്ങളുടെ വീടിന്റെ വാതിലിൽ മുട്ടി വിളിച്ചിട്ട് പറഞ്ഞു തരുമെന്നായിരിക്കും... ഒരാൾ ഡോക്ടർ ആകണമെങ്കിൽ അദ്ദേഹം കോളേജിൽ പോയി പഠിക്കണം അല്ലാതെ രാവിലെ വീടിന്റെ വാതിക്കൽ കൊണ്ടുവന്ന് തരുകയില്ല. അതുപോലെ ദൈവത്തെ കുറിച്ച് അറിയണമെങ്കിൽ ദൈവം തന്ന ഗ്രന്ഥങ്ങൾ പഠിക്കണം... ഇന്നുവരെ ഒരു ജോഡിയും ഇല്ലാത്ത വസ്തുവിനെ ഈ പ്രപഞ്ചത്തിൽ മനുഷ്യൻ കണ്ടുപിടിച്ചിട്ടുണ്ടോ? ഒരു ആശ്രയവും ജോഡിയും മരണവും ജനനവും ഇല്ലാത്ത ഏകൻ ആണ് നമ്മുടെ സൃഷ്ടാവ് ... ആ സൃഷ്ടവിനെയാണ് നമ്മൾ ആരാധിക്കേണ്ടതും...

  • @mathaivm8526
    @mathaivm8526 5 месяцев назад

    പരിപൂർണ ശൂന്യതയിൽനിന്ന് യാതൊന്നും നിർമിക്കാൻ കഴിയില്ല.,അഥവാ അങ്ങനെ നിർമ്മിച്ചെങ്കിൽ നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ അവിടം ശൂന്യമല്ലാതായിതീർന്നിട്ടുണ്ടാകാം.അതായത് എന്തെങ്കിലും നിർമിക്കാനൊരു ശക്തി അല്ലെങ്കിൽ ഊർജ്ജം കൊടുക്കുമ്പോൾ അവിടം ശൂന്യമല്ലാതാകും അങ്ങനെ പ്രയോഗിച്ച ആ ഊർജ്ജത്തിൽനിന്നാകാം ഉണ്ടാക്കി എന്ന് പറയുന്നത്.

    • @Universe.2.0
      @Universe.2.0  5 месяцев назад

      Yes 👍 ശൂന്യത എന്നൊന്ന് പ്രപഞ്ചത്തിൽ ഇല്ല.

  • @vigor1854
    @vigor1854 5 месяцев назад

    ഇതാണ് പ്രാപ്തി സിദ്ധി... വസ്തുക്കൾ ഉണ്ടാക്കുന്ന സിദ്ധി 😅😅😅

  • @ShareefPoozhithara
    @ShareefPoozhithara 4 месяца назад

    അതെങ്ങിനെ ശൂന്യതയാകും. മനുഷ്യൻ ശൂന്യതയാണോ ?

  • @thomaskoshy1829
    @thomaskoshy1829 5 месяцев назад

    He is talking or reading ?

  • @JayanN-vb1ud
    @JayanN-vb1ud 4 месяца назад

    ശൂന്യത എന്നൊന്നില്ല

  • @AskarPa-tw9lp
    @AskarPa-tw9lp 5 месяцев назад

    Alla kiya big bankiloode alle prapanjam undaayath pine engane shoonyathayil ninn undaavunnu ennitto parayunnath😂 shoonyatha ennoru avastha undo

  • @abdu5031
    @abdu5031 5 месяцев назад

    . തെളിവു ഹിതം പറഞ്ഞാൽ മതി ആളുക എന്തു o പറയുന്നുണ്ട്

  • @arunnair267
    @arunnair267 5 месяцев назад

    ശൂന്യത എന്നൊന്നില്ല...

  • @ArivuShastram
    @ArivuShastram 4 месяца назад

    Bro കുറച്ചു കൂടി നല്ല പോലെ സംസാരിക്കാമോ? വല്ലാത്ത പഴൻമാട്ടാണ്

  • @kochipropertymall5240
    @kochipropertymall5240 5 месяцев назад +2

    മതം കെട്ടുകഥ ശാസ്ത്രം സത്യം

    • @cbnazeer3951
      @cbnazeer3951 4 месяца назад

      കണികാ സിദ്ധാന്തം ശരിയാണോ

  • @A.V.VINOD.
    @A.V.VINOD. 4 месяца назад

    ദൃശ്യപ്രപഞ്ചം എന്നുനമ്മൾ പറയുന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നത്...നമ്മൾ ശൂന്യതയായി കരുതുന്ന സ്ഥലങ്ങളിലും നമുക്ക് ഗോചരമല്ലാത്ത ശക്തികൾ കണങ്ങൾ തരംഗങ്ങൾ ഉണ്ട്...

    • @astroboy7111
      @astroboy7111 4 месяца назад

      Undavam undavathirikkam. Theliv varatte. Ennitt ath accept cheytha pore...

  • @niyasniyas2051
    @niyasniyas2051 5 месяцев назад

    Ho pandhithan

  • @JaimonVk-or2ld
    @JaimonVk-or2ld 4 месяца назад

    Lmandanbuddoooooos

  • @pathroskoodily
    @pathroskoodily 5 месяцев назад

    That's the BRAHMAVS or THE STRINGS only.