"ആത്മഹത്യ ചെയ്യാൻ ആണെങ്കിൽ ആ ജ്യൂസ് ഗ്രീഷ്മയ്ക്ക് കുടിച്ചാൽ പോരേ? ഷാരോണിനെ വിളിക്കണോ" | Sharon case

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 70

  • @Faiz346ac
    @Faiz346ac 12 дней назад +143

    സത്യത്തിന്റെ കൂടെ നിന്ന ഈ സാറിന് ബിഗ്‌ സലൂട്ട്

  • @NaazarNaazar
    @NaazarNaazar 12 дней назад +115

    ഈ ഓഫീസറിന് എൻ്റെ ബിഗ് സലുട്ട്

  • @deejadeeja4631
    @deejadeeja4631 12 дней назад +90

    ഈ പോലീസ് ഉദ്യോഗസ്ഥൻ കിടു👌🏼

    • @sanojsiraj4752
      @sanojsiraj4752 12 дней назад

      Iyale randu kollam suspend cheythu drohichu…iyalkku kittenda medal mattullavar adicheduthu

  • @SakkeerTp-c9h
    @SakkeerTp-c9h 11 дней назад +36

    ഇങ്ങനെ ഉള്ള ഉദ്യഗസ്തന്മാരെ യാണ് മെഡൽ കൊടുത്ത് ആധരിക്കേണ്ടത്. അല്ലാതെ ഈ കേസിൻ്റെ തുടക്കത്തിൽ നല്ല മിടുക്കി കുട്ടിയാണ് മോൾ. ഈ മോൾക്ക് നല്ല മാർക്ക് ഉണ്ട്. അറിയാതെ പെട്ടുപോയതാവും എന്ന് പറഞ്ഞ ഉദ്യാഗസ്ഥർ ക്ക് അല്ല. ബിഗ് സല്യൂട്ട് സാർ

  • @parvathijayashree625
    @parvathijayashree625 12 дней назад +39

    അവൾക്ക് ആത്മഹത്യ ചെയ്യണമെങ്കിൽ ജാമ്യം കിട്ടിയപ്പോൾ വീട്ടിൽ ചെന്ന് ചെയ്യാൻ ധാരാളം സമയം കിട്ടിയതല്ലേ. അപ്പോൾ അവൾക്ക് ആത്മഹത്യ ചെയ്യേണ്ട, ഇനിയും സുഖിച്ചു ജീവിക്കണം , നരകപിശാച്. ഒരു പാവം ചെറുപ്പക്കാരൻ്റെ ജന്മം തന്നെ ഇല്ലാതാക്കിയിട്ടു അവൾ മാത്രം ഭൂമിയിൽ സുഖിക്കേണ്ട. പരമാവധി ശിക്ഷ കിട്ടാൻ ഇട വരുത്തണേ ദൈവമേ🙏

  • @kochukochoos3784
    @kochukochoos3784 11 дней назад +18

    നിയൊക്കെ അദ്ദേഹംത്തെ പറയാൻ അനുവദിക്കുന്നില്ല. സല്യൂട്ട് സാർ. 👍👍👍

  • @JijiSabu-g6s
    @JijiSabu-g6s 12 дней назад +15

    നല്ല ഒരു സാർ ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏

  • @കടലാസ്
    @കടലാസ് 12 дней назад +55

    സത്യം പറഞ്ഞാൽ നാളെ വിധി വരുമ്പോഴേ നിങ്ങൾ പണിയെടുത്തതിന് കാര്യം ഉണ്ടായോ എന്ന് മനസിലാകൂ. തൂക്ക് വിധി വരുന്നതും കാത്തിരിപ്പാണ് ഞങ്ങൾ... ഒരു കാര്യം കൂടി പറയാം അവൾ വിരുത് നേടിയത് ഒരാളെ എങ്ങനെ ഈസിയായി കൊല്ലാമെന്നതിലാണ്... അവൾക്ക് ഇളവെങ്കിൽ അവനും വേണം ഇളവ് കൊന്നയാളെ തിരിച്ച് തരാൻ പറയൂ അവളോട്..അവനും നല്ലൊരു കുട്ടിയെ വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കട്ടെ .കഴിയുമോ അവൾക്ക് ഇല്ലെങ്കിൽ ഇനി അവൾക്കും വേണ്ട നല്ലൊരു ജീവിതം... 😥

  • @Goeson117
    @Goeson117 12 дней назад +29

    A Clean Police Officer ❤❤❤

  • @JasnaK-tj8oq
    @JasnaK-tj8oq 12 дней назад +24

    ഇത്ര നല്ല ഒരു മനുഷ്യൻ കേരള പോലീസിൽ ഉണ്ടായിരുന്നോ?

  • @kavyarenuka6059
    @kavyarenuka6059 12 дней назад +10

    ബിഗ് സല്യൂട്ട് Sir

  • @ibnu3426
    @ibnu3426 12 дней назад +10

    ഓഫീസിലായിരുന്നു ആദ്യം ഓഡിയോ മാത്രമാണ് ഞാൻ കേട്ടത് ഷാരോണിന്റെ ഏതെങ്കിലും ബന്ധു ആയിരിക്കും സംസാരിക്കുന്നത് എന്നാണ് വിചാരിച്ചത്.. സ്ക്രീനിലേക്ക് നോക്കിയപ്പോൾ ഒരു ഉദ്യോഗസ്ഥനാണ്.. ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരും നമ്മുടെ സേനയിൽ ഉണ്ട്.. സല്യൂട്ട് സാർ❤❤

  • @johnsonmanuel7964
    @johnsonmanuel7964 12 дней назад +22

    Clear answer aanu e sir ntea ..

  • @GlobalSolutions-10-i1b
    @GlobalSolutions-10-i1b 12 дней назад +15

    സർ ഇങ്ങനെ കൊലപെടുത്തുന്നത് പോലെ വ്യാജ പരാധികൾ കൊടുത്ത് നിരപരാധിയായ ചെറുപ്പക്കാരെ കുടുക്കാൻ നോക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @Kunjambu-d1f
    @Kunjambu-d1f 12 дней назад +14

    Big Salute Sir 🙏

  • @MusicLover-j5o
    @MusicLover-j5o 12 дней назад +29

    അവള് പഠിച്ച കള്ളിയാണ്
    അവള് എല്ലാവരെയും കവിളിപിച്ചുകൊണ്ടിരിക്യാണ് .വിടരുത് അവളെ

  • @aswathia7276
    @aswathia7276 12 дней назад +6

    Valare clear aayitu paranju 👏👏👏

  • @shajahanhydru2548
    @shajahanhydru2548 12 дней назад +8

    Police officer 👮 ❤

  • @Anuuu-e8k
    @Anuuu-e8k 12 дней назад +9

    Sir 👍👍👌👌

  • @anithaashok5570
    @anithaashok5570 12 дней назад +14

    ഇവൾക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ കോടതിയിൽ ഉള്ള വിശ്വാസം തീർത്തും ഇല്ലാതെ ആകും. ഇനിയുമിനിയും ക്രൂരതകൾ ആവർത്തിക്കപ്പെടും..

  • @merinjohn3367
    @merinjohn3367 12 дней назад +6

    Police officer 👌👌👌👌👌👌

  • @amruthar9815
    @amruthar9815 12 дней назад +18

    പ്രതികളോട് യാതൊരു സെന്റിമെൻസും കാണിക്കാതെ ഇരകളുടെ കൂടെ നിന്ന് അന്വേഷിക്കുന്ന ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യം

  • @jobybiju9b461
    @jobybiju9b461 12 дней назад +6

    ഷാരോണിന്റെ നിഷ്കളങ്കമായ സേനഹത്തെ നശിച്ച കക്ഷായം രേശ്മ മനസിലാക്കാതെ അവളുടെ സുഖത്തിനു വേണ്ടി പാപം പയ്യനെ സ്നേഹം നടിച്ച് കൊന്നവളെ വധശിക്ഷ തന്നെ കൊടുക്കണം അല്ലെങ്കിൽ ഇനിയും പലഷാരോൺ മാരെയും ഇവൾ വശീകരിച്ച് ജൂസും കക്ഷായവും കൊടുക്കും അവൾക്ക് തക്കതായ ശിക്ഷ എന്ന് പറയുന്നത് വധശിക്ഷ തന്നെയാ

  • @RKV-f7f
    @RKV-f7f 12 дней назад +12

    ബിഗ് സല്യൂട്ട് സർ.... കടുത്ത ശിക്ഷ കൂടി കോടതി കൊടുത്താൽ നാട്ടിൽ നിയമം ശക്തമാണ് എന്ന് അനുമാനിക്കാം 👍👍👍

  • @Otharan1234
    @Otharan1234 11 дней назад +1

    ഈ പോലീസ് സർ 🔥💯

  • @azvinhamd8016
    @azvinhamd8016 11 дней назад

    Adipoli Ee polisukaran oru medal kodkk🎉🎉🎉🎉

  • @AnishKumarSK
    @AnishKumarSK 12 дней назад +4

    Big salute respected police officer

  • @abhinavbiju9611
    @abhinavbiju9611 11 дней назад

    Sir big salute 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @jenielias
    @jenielias 11 дней назад

    Seems like a Good police officer...need more cops like this ❤

  • @divyasivadev1845
    @divyasivadev1845 11 дней назад

    Big salute sir🙏🙏

  • @Junaidhashimil
    @Junaidhashimil 11 дней назад +1

    Sir big salute for u

  • @noufnouf9682
    @noufnouf9682 12 дней назад +12

    സല്യൂട്ട് sir

  • @Mymoona-e2l
    @Mymoona-e2l 12 дней назад +5

    ❤❤❤

  • @muhammedafsal6602
    @muhammedafsal6602 12 дней назад +5

    👍

  • @Manoj4-v5y
    @Manoj4-v5y 12 дней назад +4

    Blackmail element loophole aanu..intensity korayum punishmentnte

  • @vascodagama1942
    @vascodagama1942 12 дней назад +4

    Sathyam porath vannu ini dayayo elavo onnum illathe ivale verithe vidarith ✌️✌️✌️✌️

  • @thresa9093
    @thresa9093 11 дней назад

    Big big salutee

  • @karthikavlog418
    @karthikavlog418 12 дней назад +2

    ❤❤👍🏻

  • @athulyaajeesh4727
    @athulyaajeesh4727 11 дней назад

    Sir❤

  • @akku_tuhe2088
    @akku_tuhe2088 11 дней назад +1

    ലിസോൾ കുടിച്ചിട്ട് അവൾടെ മനസ്സ് ക്ലീൻ ആയോ😂
    ഒരു പട്ടാളക്കാരൻ നേ കെട്ടനാണോ ഇവൾ ഇത്രയും ചെയ്തത്.... ഇവനെ പട്ടാളത്തിൽ വിട്ടൽ മതിയോരുന്നല്ലോ.. ഞാൻ വിചാരിച്ചു ഐഎഎസ് കരൻ കെട്ടൻ വന്ന് കാണും ന്നു😂

  • @Lethasaji
    @Lethasaji 12 дней назад +1

    അവൾ മരിച്ചു ചെന്ന് എന്തിനു ചെയ്തു എന്ന് ഷാരോണിനോട് പറയണം... മരണം വരെ തൂക്കിലേറ്റുക എന്ന് ഉടൻ തന്നെ ഡേറ്റ് സഹിതം വിധി പ്രഖ്യാപനം ഉണ്ടാകണം 🙏

  • @recklessmallu3175
    @recklessmallu3175 12 дней назад +7

    Salute 🫡

  • @ZiyadFathi-t3k
    @ZiyadFathi-t3k 11 дней назад +3

    പട്ടാള കാരൻ കണ്ടം വഴി ഓടിയോ അതോ ഇവളെ വെയിറ്റ് ചെയ്യുകയാണോ

  • @husnafathima4274
    @husnafathima4274 12 дней назад +5

    പാവപ്പെട്ട ആ ജവാൻ രക്ഷപെട്ടു അല്ലെങ്കിൽ കാലക്രെമേണ അവനെക്കാളും മുന്തിയ ഏതെങ്കിലും പുരുഷ്യനെ സെറ്റാക്കിയിട്ടു ആ പയ്യനും കൊടുത്തേനെ ഇതുപോലുള്ള സ്നേഹകഷായജ്യൂസ്‌ 😂😂😂

  • @farhanahmad8976
    @farhanahmad8976 12 дней назад

    ❤sare.gud❤

  • @smilebedhel7377
    @smilebedhel7377 12 дней назад +2

    ഇവൾക്ക് ഇളവ് കൊടുക്കരുത്

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 12 дней назад +2

    ക്രിമിനൽ ആൻ ഇവളെ വെറുതെ വിടരുത്.ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ഇല്ലാതെ ആക്കിയത് ആൻ

  • @geethap4404
    @geethap4404 12 дней назад +5

    Kallathikkk
    Padichadhanni
    Aval
    Kallathi
    100% Kallathi
    100%kkallathii
    100%kkallathii

  • @jafer-ayham
    @jafer-ayham 11 дней назад +1

    ഒരു ദയ കൊടുക്കരുത്

  • @midla7620
    @midla7620 12 дней назад +3

    Police sir🫡👍

  • @cindrellacindrella5780
    @cindrellacindrella5780 12 дней назад +1

    11 divasam sharon naakkadarnnu vellam polum kudikkan pattathe maranathodu malladichappol avalkku parayamayirunnu njan kudikkan kalarthiya visham avan kazhichu annengilum😮 but aval kashayathinte peru polum maatti paranju dushta sthree kollan vendi maathram aval pinneyum waite cheythu😮

  • @Mymoona-e2l
    @Mymoona-e2l 12 дней назад +2

    😅😅

  • @Junaidhashimil
    @Junaidhashimil 12 дней назад

    Ellaa vedios nte thazhem vann greeshmaye nyaayikarikkunnavar chevi thurann kelkanam avan oru beeshaniyum undaakkiyillenn...

  • @subinjithsubi8899
    @subinjithsubi8899 12 дней назад +2

    😂

  • @shafijamohmd6670
    @shafijamohmd6670 11 дней назад

    നീണ്ടു പോവാണല്ലോ

  • @nishadshahul1923
    @nishadshahul1923 11 дней назад

    Evale veruthe vittal ..mone adutha pani aval cheyyum...avale padikan vidanamo...ethu padikan....onnu thookki kollavo evale....indain law...egane... verum onnum ellathakaruthu janagal verukum...eppozhe veruth thudagi.

  • @anwarmuthalibmk2970
    @anwarmuthalibmk2970 12 дней назад

    👍

  • @shajimehfil9453
    @shajimehfil9453 12 дней назад +1

    ❤❤

  • @akshaypadu7353
    @akshaypadu7353 11 дней назад

    👍

  • @ponninair2001
    @ponninair2001 11 дней назад

    ❤❤

  • @fesata2523
    @fesata2523 11 дней назад

    ❤️