Это видео недоступно.
Сожалеем об этом.

ദുബായ് കോടതി എനിക്കെതിരെ ചാർജ് ചെയ്‌ത രണ്ട് കുറ്റങ്ങൾ | Abdulkhader Puthiyangady | Nastik Nation

Поделиться
HTML-код
  • Опубликовано: 31 июл 2024
  • First Part : • എന്നെ ജയിലിലേക്കയച്ച ആ...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Комментарии • 235

  • @bijlikumar123
    @bijlikumar123 6 месяцев назад +88

    വീട്ടിലും നാട്ടിലും ഒറ്റപ്പെട്ടിട്ടും ,
    ഒരു മത രാജ്യത്ത് വച്ച് നിർബ്ബന്ധപൂർവ്വം ജയിലിൽ അടക്കപ്പെട്ടിട്ടും അല്പം പോലും പതറാതെ താൻ വിശ്വസിക്കുന്നതിൽ ഉറച്ച് നിൽക്കുന്ന ധീരനായ മനുഷ്യൻ .

  • @mt-sp3xw
    @mt-sp3xw 6 месяцев назад +61

    താങ്കളെ ജയിലിൽ അടക്കാൻ പരിശ്രമിച്ചവന്റെ നേതാക്കന്മാർ എല്ലാം ഇപ്പോൾ തീഹാർ ജയിലിൽ ഉണ്ടെന്നുന്നു നിങ്ങൾ സുഖമായി നമ്മുടെ സ്വാതന്ത്ര്യ രാജ്യത്ത് എത്തുകയും ചെയ്തു സന്തോഷിക്കു ന്നു
    ഏതാണ് സത്യം എന്ന് പകൽ വെളിച്ചം പോലെ നമ്മൾക്ക് മനസ്സിലാവുകയും ചെയ്തു

    • @bijlikumar123
      @bijlikumar123 6 месяцев назад +11

      താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും .
      അതാണ് PFI .

  • @devassypl6913
    @devassypl6913 6 месяцев назад +78

    അബ്ദുൽ ഖാദർ ജീവനോടെ തിരിച്ചു വന്നതിൽ സന്തോഷം ❤

  • @shajikumaran1766
    @shajikumaran1766 6 месяцев назад +86

    അബ്ദുൾ ഖാദർ ആശംസകൾ. നിങ്ങൾ ധീരനാണു.

    • @abdullakoya7836
      @abdullakoya7836 6 месяцев назад +9

      Congratulations Abdul Khadar❤❤❤

    • @shivbaba2672
      @shivbaba2672 5 месяцев назад +1

      Only happens in one religious, this is extremism

    • @user-ll6rk5pe2l
      @user-ll6rk5pe2l 5 месяцев назад

      മൈ... ആണ്

  • @reginadapuram7289
    @reginadapuram7289 6 месяцев назад +89

    എന്തായാലും താങ്കളുടെ തല പോയില്ലല്ലോ.. അത് ഓർത്തു സമാധാനം 🙏🙏🙏

    • @rajivs3976
      @rajivs3976 5 месяцев назад

      മതം നല്ല കുടുംബം ഉണ്ടാക്കാനാണ് പക്ഷെ മതത്തെ വിമർശിച്ച് മനുഷ്യരെ നന്നാക്കാതെ എന്തെങ്കിലും പ്രവാചകനെപോലെ ചെയ്യാൻ പാടില്ലൊ സ്വന്തം കുഞ്ഞുങ്ങളോട് സേനഹംവലുതായി ഉള്ളവർ 'മതത്തിലാകും യുക്തിവാദി പോലും മാകും

    • @bp4888
      @bp4888 5 месяцев назад +1

      ​@@rajivs3976പ്രവാചകന് കുഞ്ഞുങ്ങളോടുള്ള സ്നേഹം ഈ ഹദീസിൽ പറയുന്നു,
      സുനൻ അബി ദാവൂദ് 4404
      അതിയ്യ അൽ ഖുറാസി ഉദ്ധരിക്കുന്നു:
      ബനൂ ഖുറൈസയുടെ തടവുകാരിൽ ഞാനും ഉണ്ടായിരുന്നു. അവർ (സ്വഹാബികൾ) ഞങ്ങളെ പരിശോധിച്ചു, ഗൂഹ്യ ഭാഗത്തെ മുടി വളരാൻ തുടങ്ങിയവരെ കൊന്നു, അല്ലാത്തവരെ കൊന്നില്ല. മുടി വളരാത്തവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 6 месяцев назад +51

    നിഷ്ക്കളങ്കനായ മനുഷ്യൻ...

  • @rdileeputube
    @rdileeputube 5 месяцев назад +17

    സ്വന്തം ബോദ്ധ്യങ്ങൾക്ക് വേണ്ടി ഇത്രയും സഹിക്കാൻ തയ്യാറായ താങ്കളെ വളരെ ബഹുമാനിക്കുന്നു. You have set high standards in personal integrity.Truly inspired.

    • @andrewsdc
      @andrewsdc 5 месяцев назад

      Majority may say its being stupid to show that much integrity

  • @varughesphilip6686
    @varughesphilip6686 5 месяцев назад +3

    ഒരു പരിഷകൃത രാജ്യമായ ദുബായ് ആയതുകൊണ്ട് നിങ്ങൾ ജീവിച്ചിരിക്കുന്നു. നല്ല നിയമങ്ങൾ. നല്ല rulers. നല്ല മനുഷ്യർ.

  • @RinuThomas-tk3ku
    @RinuThomas-tk3ku 6 месяцев назад +38

    കഴിഞ്ഞു പോയ, ദുരനുഭവങ്ങൾ,ഇപ്പോൾ ഒരു തമാശയായി തോന്നുന്നു,അല്ലേ ബ്രദർ,,,, താങ്കളെ നമിക്കാതിരിക്കാൻ പറ്റുന്നില്ല ബ്രദർ,,❤❤❤❤❤🎉🎉🎉🎉🎉

  • @Sidhik.s
    @Sidhik.s 6 месяцев назад +22

    Mr. കാദർ താങ്കൾ ഒരു.രസികൻ കൂടിയാണ്. 🌹

  • @reghumohan
    @reghumohan 5 месяцев назад +2

    താങ്കളെ കേൾക്കാൻ നല്ല രസമുണ്ട്...ആത്മാർത്ഥത തുളുമ്പി നില്കുന്ന വാക്കുകൾ....

  • @nandagovindanmangary1459
    @nandagovindanmangary1459 5 месяцев назад +8

    എന്റെ സുഹൃത്തേ താങ്കളുടെ സംസാരത്തിൽ എനിക്ക് ഏറ്റവും തമാശ തോന്നിയത് ഭാര്യയോട് മുഖം മറക്കാൻ പറഞ്ഞപ്പോഴും മുഖം മറക്കണ്ട എന്ന് പറഞ്ഞപ്പോഴും ആ സഹോദരി പറഞ്ഞ മറുപടിയാണ്. വളരെ മിടുക്കിയായി തോന്നി. ദയവു ചെയ്ട് ഒരു കാര്യത്തിലും extreme ആകാതെ ഭാര്യയെയും കുട്ടികളെയും നോക്കി സുഖമായി ജീവിക്കുക. ജീവിതം ഒന്നേയുള്ളു. ഈ ലോകത്തു ആരെയും നന്നാക്കാനോ ചീത്തയാകാനോ നമുക്കു സാധിക്കില്ല. എല്ലാം യൗവനത്തിന്റെ ആവേശം. ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ നിരാശ തോന്നും.

  • @arunsasthry3143
    @arunsasthry3143 5 месяцев назад +15

    സ്വന്തം രാജ്യത്തോളം വരില്ല ഒരു രാജ്യവും, പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മനോഹരം 👍

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 5 месяцев назад

      Sorgamengil yendhinu gulfil pokunnu .

    • @arunsasthry3143
      @arunsasthry3143 5 месяцев назад +5

      @@ibrahimkuttychoorapulakal2125 aru poi njan poitilla pokan thalparyom illa.. Kittiya avasarangal oke vendanu vechu nattil tendanda vannal athum cheytholam ennu paranju natilll nikunna ennodo dasa 😂

    • @nikhildevid4384
      @nikhildevid4384 5 месяцев назад

      തൊഴിൽ എന്നത് അവനവനു ഇഷ്ട്ടമുള്ളതും ഇഷ്ട്ടമുള്ള സ്ഥലത്തും ചെയ്യാം പണിയെടുത്തിട്ടാണ് കാശ് വാങ്ങുന്നത് അല്ലാതെ ആരുടെയും ഓശാരം അല്ല​@@ibrahimkuttychoorapulakal2125

    • @user-id1vc9jv9z
      @user-id1vc9jv9z 5 месяцев назад

      ഗൾഫിൽ പോയ താങ്കളുടെ തന്നെ മനോഭാവം എന്താണ് ജീവിക്കാൻ മാർഗം ഉണ്ടെങ്കിൽ, അധ്വാനിക്കാൻ താൽപ്പര്യം കൂടി ഉണ്ടെങ്കിൽ ഏതാണ് നല്ലത് ​@@ibrahimkuttychoorapulakal2125

    • @andrewsdc
      @andrewsdc 5 месяцев назад

      വരുമാനം പ്രശ്നം ആണ് സഹോ..

  • @wilsonzachariahk
    @wilsonzachariahk 6 месяцев назад +15

    Abdul khader പുതിയങ്ങാടി.. straight like an arrow ❤❤❤

  • @yehsanahamedms1103
    @yehsanahamedms1103 6 месяцев назад +12

    താങ്കളുടെ രണ്ട് പാർട്ട്കളും വിശദമായി കണ്ടു.വിഷമം തോന്നി.ഞാനും ഇരുപത്തി അഞ്ചു വർഷങ്ങൾ ഷാർജയിലെ ദൈദിൽ ഉണ്ടായിരുന്നു.ചില ഒഴിച്ച് കൂടാൻ കഴിയാത്ത അവസരങ്ങളിൽ മാത്രമേ...ജുമകൂടിയിട്ടുളളു.എൻററെ സ്വന്തം സ്ഥാപനത്തിൽ കൂടെ നല്ല വിശ്വാസിയായ ഒരു അറബിയും ഉണ്ടായിരുന്നു.വർഷങൾക്ശേഷം ഞാൻ അവിടെനിന്നും തിരികെ വരുന്നതിന് തലേന്നാൾ, അദ്ദേഹം വ്യക്തമാക്കി..." വർഷങ്ങളായി ഞാൻ നിന്നെ വീക്ഷണം നടത്തി.നീ നല്ലവനാണ്.ആരുടെയും ഒരുപൈസ പോലും നീ പററിയ്ക്കുന്നില്ല.പക്ഷെ...".ഉടനെ ഞാൻ തിരുത്തി." നിസ്കരിക്കുന്നില്ല അല്ലേ?"... അതെ... തുടർന്ന് എൻററെ മനസ്സ് തുറക്കുന്നു.വ്യക്തമായ വിശദികരണം നൽകുന്നു.അദ്ദേഹം അന്തം വിട്ട് ഇരിക്കുന്നു.ഒടുവിൽ...അളളാക്കരീം...പറഞ് അവസാനിപ്പിച്ചു.അതായത്...എടുതത് ചാടാതെ ക്ഷമയോടെ ചിന്തിച്ച് നീങ്ങണം ആയിരുന്നു.എനിക്ക് നേരിൽ കാണാൻ ആഗ്രഹിക്കുന്നു.ഞാനും തിരൂരിൽ ഉണ്ട്.

    • @muhamednoushad6778
      @muhamednoushad6778 5 месяцев назад +1

      ഖാദറിൻ്റെ പഴയ പോസ്റ്റുകൾ
      കാണാഞ്ഞിട്ടാണ്.

  • @IlahGod
    @IlahGod 6 месяцев назад +23

    Abdul khader ❤❤

  • @bhranthan7026
    @bhranthan7026 4 месяца назад +1

    സത്യത്തിൽ ഒരു നല്ല മനുഷ്യൻ. വസ്തുതകളെ യുക്തിപരമായി ചിന്തിക്കുന്നു. രണ്ട് ഇന്റർവ്യൂ കണ്ടിട്ടും അദ്ദേഹം ഒരു സ്ത്രീവിരുദ്ധനായ് എനിക്ക് തോന്നിയില്ല .
    ഇങ്ങനെ എത്ര നവോത്ഥാന നായന്മാർ ഇനിയും !!!!!

  • @ffgaming-ce3nx
    @ffgaming-ce3nx 5 месяцев назад +6

    🌹🌹🌹വിവരം ഉള്ള മനുഷ്ൻ ❤️

  • @natarajana5802
    @natarajana5802 5 месяцев назад +1

    താങ്കൾ ധീരമായ നിലപാടുകളുള്ള വ്യക്തിത്വമാണ് എന്നും ഇതേ നിലപാടുകളുമായി മുന്നോട്ടു പോവുക
    സ്വന്തം നിലപാടുകളുള്ളവർ അഭിമാനികളായിരിക്കും
    ആശംസകൾ

  • @NP-zg3hq
    @NP-zg3hq 5 месяцев назад +13

    ഒരു പുസ്തകം എഴുതാൻ ഉള്ള അത്രയും അനുഭവങ്ങൾ ഉണ്ട്

  • @user-id1vc9jv9z
    @user-id1vc9jv9z 5 месяцев назад +3

    Mr. കദറിനെ ഞാനും തെറ്റിദ്ധരിച്ചിരുന്നു, ഈ പ്രഭാഷണം കേൾക്കുന്ന വരെ 😍💪💪

  • @shafeekm.a5200
    @shafeekm.a5200 6 месяцев назад +14

    ജയിലിൽ ഉള്ളവരെയും ജയിൽ ഉദ്യോഗസ്ഥരെയും വരെ ഖാദർ കാരണം മതം ഉപേക്ഷിക്കാനുള്ള സാധ്യത മുൻകണ്ടാണ് 3 വർഷം കഴിഞ്ഞു മോചിപ്പിച്ചത്. എന്തായാലും ധൈര്യം സമ്മതിക്കുന്നു.😊

    • @user-bfqyowt
      @user-bfqyowt 5 месяцев назад +1

      ചോദ്യം ചോദിക്കുന്ന പുള്ളിയായിരുന്നു ഉത്തരം പറയാൻ നല്ലത് ഖദാറിന്റെ ആവേശം പോരാ 😂

  • @manasachakravarthi743
    @manasachakravarthi743 6 месяцев назад +33

    ഇല അനങ്ങുന്നതുപോലും ദൈവേച്ചയ്ക്കനുസരിച്ചാണെന്നും, ദൈവമാണ് മനുഷ്യരെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും എന്നാണ് വെയ്പ്,,,,,,പക്ഷേ ഈ കേസിൽ ദൈവത്തെ രക്ഷിക്കാൻ മനുഷ്യർ വരേണ്ടിവന്നു,,,,,പാവം മിണ്ടാപ്രാണി ദൈവം,,,,,

    • @abdullakoya7836
      @abdullakoya7836 6 месяцев назад +5

      Very Correct 💯

    • @abdurahman2793
      @abdurahman2793 6 месяцев назад +4

      പുതിയങ്ങാടി❤❤❤

    • @vishnu5344
      @vishnu5344 5 месяцев назад +1

      😂👍🏻

    • @vishnu5344
      @vishnu5344 5 месяцев назад +4

      Ee case മാത്രമല്ല, ഒരുവിധം എല്ലായിടത്തും ഇങ്ങനെത്തന്നെ... മനുഷ്യൻ പ്രൊട്ടക്ഷൻ ചെയ്യാനില്ലെങ്കിൽ ദൈവങ്ങൾക്കും അവരുടെ ആലയങ്ങൾക്കും ഒന്നും നിനലനില്പില്ല..😅
      ഇന്ത്യയിൽ ഹിന്ദുക്കൾ തകർന്നു പോയ അമ്പലങ്ങൾ പുനരുദ്ധരിക്കാൻ നടക്കുന്നു, മുസ്ലിങ്ങൾ പള്ളികൾ പൊളിക്കപ്പെടാതിരിക്കാൻ കോടതി കേറിയിറങ്ങുന്നു, ക്രിസ്ത്യൻസ് തുർക്കി പോലുള്ള രാജ്യങ്ങളിൽ അവരുടെ ദൈവങ്ങളുടെ ആലയങ്ങൾ തകർക്കപെടുന്നതിൽ വിഷമിച്ചിരിക്കുന്നു... ദൈവങ്ങൾ നിസ്സഹായർ.. 🤭

    • @vmvm819
      @vmvm819 5 месяцев назад +2

      ​@@vishnu5344😅😅😅😅😅😅😅😅😅😅😅 ദൈവം പരാജിതനായി

  • @sureshkumarcharley6863
    @sureshkumarcharley6863 5 месяцев назад +7

    Dear Khadher, Experience is a good Teacher.🙏👌👌👌 Super.

  • @kuruvihilal1381
    @kuruvihilal1381 6 месяцев назад +25

    😪എം.എം. അക്കു, ജബ്ബാർമാഷുമായുള്ള സംവാദത്തിന് ശേഷം ആരെയും വെല്ലുവിളിച്ചിട്ടില്ല .അതാണ് കേരളത്തിലെ സുഡാപ്പിയുടെ അവസ്ഥ.

  • @dealsisle
    @dealsisle 5 месяцев назад +3

    This man must be respected and honored (even if you disagree with his view point) for his determination to stand by his convictions.

  • @daffodils4873
    @daffodils4873 5 месяцев назад +8

    ശത്രുവിനോട് ക്ഷമിക്കുക എന്നത് വിജയിക്കുന്ന കാര്യം തന്നെയാണ് എന്നത് ഒരു യുക്തിവാദി പോലും തെളിയിച്ചു . കുറ്റവാളികൾ ആയ ക്രിസ്ത്യാനികൾ അല്ലാത്ത ഒമാനികൾക്ക് പോലും മാറ്റം വന്നു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി .

    • @AnupamaJoze
      @AnupamaJoze 5 месяцев назад

      അതു ബേസിക് സൈക്കോളജി ആണ്. ..വിവരം ഉള്ളോർക്കു ഒക്കെ അറിയാവുന്ന കാര്യം

    • @daffodils4873
      @daffodils4873 5 месяцев назад

      @@AnupamaJoze ക്ഷമിച്ചാൽ തലപോകുന്ന ഒരുപാട് മതങ്ങൾ ഉണ്ട്

  • @thetastebuds61
    @thetastebuds61 5 месяцев назад +3

    Great a piece of man you are..😊😊😊

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 5 месяцев назад +3

    ഇദ്ദേഹം നല്ലോരു മനുഷ്യന്‍. ധീരമായ ഒരു മനസ്സ് ഇദ്ദേഹത്തിന് ഉണ്ട്. എന്നാലോ ശത്രുവിനെപോലും സ്നേഹിക്കാനുള്ള മനസ്സും ഉണ്ട്. അര്‍ഹതപെട്ടത് മാത്രമേ ആഗ്രഹിക്കുന്നുള്ളു. താങ്കൾ എല്ലാ മതങ്ങളെ പറ്റിയും പഠിക്കണം വിലയിരുത്തണം. വിമര്‍ശിക്കണം. സാധാരണ മുസ്ളിം മതം വിട്ടു വരുന്നവരെ പോലെ ആ മതത്തിന്റെ ന്യൂനതകള്‍ മാത്രം പറഞ്ഞ്‌ മാറ്റു മത ക്കാര്‍ക്ക് എടുത്തു ഉപയോഗിച്ച് ഞങ്ങൾ നല്ല വരാണേന്നുള്ള വരുത്താനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കും. എല്ലാ മതങ്ങളും ഒരേ തൂവല്‍ പക്ഷികളാണ്..........

  • @shafeekm.a5200
    @shafeekm.a5200 6 месяцев назад +13

    ആൽഫഹംവെന്തില്ലാ....

  • @eng9246
    @eng9246 6 месяцев назад +4

    Salute ❤

  • @tp9509
    @tp9509 5 месяцев назад +1

    Abdul khder
    You are great 🌹

  • @ffgaming-ce3nx
    @ffgaming-ce3nx 5 месяцев назад +7

    വിവരമില്ലാത്ത രാജ്യത്തുനിന്ന്.. തിരിച്ചുവന്നത് ഭാഗ്യം. 🌹

  • @rajajjchiramel7565
    @rajajjchiramel7565 6 месяцев назад +8

    Good afternoon Mr Abdulkhader

  • @alexcleetus6771
    @alexcleetus6771 2 месяца назад

    Welcome come back bro 👍

  • @master-wm4sj
    @master-wm4sj 6 месяцев назад +4

    Love you sir ❤

  • @vkvk300
    @vkvk300 6 месяцев назад +18

    ഇങ്ങനെ പുറത്തു വരുമെന്ന് കരുതിയില്ല യു എ യിലെ അറബികളിൽ അനേകം പേര് എത്തിസ്റ്റാണ്

    • @h.rawther9784
      @h.rawther9784 5 месяцев назад

      ആണോ കുഞ്ഞാടെ?

    • @majeedmangalath7901
      @majeedmangalath7901 5 месяцев назад

      How do you knew the point ? What a man

    • @vkvk300
      @vkvk300 5 месяцев назад

      @@h.rawther9784 എത്തിസം പറയാൻ അനുവദിക്കാത്തവരെ കുറിച്ച് എന്ത് പറയാനാണ്
      ആധുനിക ലോകത്തു മനുഷ്യന്റെ മുന്നിൽ അപ്ഹാസ്യമകനാണ് യോഗം
      മതമെന്ന ചെറ്റ മുണ്ടിൽ നിന്ന് മനുഷ്യനെ കയറാൻ അനുവദിക്കാത്ത ഏക മതവും കൊണ്ട് എത്രകാലം മുന്നോട്ടു പോകും

    • @vkvk300
      @vkvk300 5 месяцев назад +1

      @@majeedmangalath7901 ഓരോ രാജ്യത്തെയും ഇതിസ്റ്റുകണക്കു ലേഭ്യമാണ് മുസ്ലിം ലോകത്തെ കണക്കു ലെഭ്യമല്ല
      യു എൻ മനുഷ്യാവകാശരേഖക്കു വിരുദ്ധമാണ് എന്നിട്ടും ഒരു രാജ്യവും യു എന്നിൽ പരാധി പറയുന്നില്ല യു എൻ ആർട്ടിക്കൽ ആറിൽ പറയുന്നു യു എൻ നിയമം നിരന്തരം ലെങ്കിച്ചാൽ യു എന്നിൽ നിന്ന് പുറത്താക്കാമെന്ന്

  • @user-sc9ng8xl9k
    @user-sc9ng8xl9k 6 месяцев назад +7

    Good speach 👍 ❤

  • @sajujosesajujose1352
    @sajujosesajujose1352 5 месяцев назад

    വലിയ ഒരു മുതലക്കുളത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുവന്ന മനുഷ്യൻ

  • @ameennavas7156
    @ameennavas7156 6 месяцев назад +3

    Welcome back

  • @syamkannan9645
    @syamkannan9645 5 месяцев назад +2

    Greetings 🎉

  • @shameel9158
    @shameel9158 5 месяцев назад

    താങ്കൾക്ക് പടച്ചവൻ ഹിദായത്ത് നൽകട്ടെ .

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 месяцев назад +5

    Congratulations for your optimism. The true God really protected you. He will see you soon.

  • @ramesanmappidichery7235
    @ramesanmappidichery7235 5 месяцев назад +1

    I am salute you

  • @user-fn3mm6en3c
    @user-fn3mm6en3c 6 месяцев назад +1

    Good

  • @babuvasudevan9538
    @babuvasudevan9538 5 месяцев назад

    Very good person, I know him well …

  • @windyday8852
    @windyday8852 5 месяцев назад +2

    Saadhu manushyan....

  • @ourthoughts5724
    @ourthoughts5724 5 месяцев назад +9

    വെറുമൊരു പച്ചയായ മനുഷ്യൻ സത്യത്തിൽ ആദ്യം നിസ്സംഗതയോടെ കണ്ടു തുടങ്ങിയെങ്കിലും, അവസാനം വളരെയധികം ബഹുമാനം തോന്നി. യഥാർത്ഥത്തിൽ ഭാര്യയോട് സ്വന്തം ആശയങ്ങൾ പറഞ്ഞപ്പോൾ പുള്ളിക്കാരി പറഞ്ഞ മറുപടി ഒരു മറയുമില്ലാതെ പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സ്നേഹം തോന്നി.

  • @MojizCheKulangara
    @MojizCheKulangara 5 месяцев назад +1

    👌🏽👏🏼

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 месяцев назад +2

    I think you are not an atheist. But you are really on the way to see the true God.

  • @sajiseb
    @sajiseb 5 месяцев назад +1

    Braveheart !!!!

  • @rajucv7114
    @rajucv7114 6 месяцев назад +7

    ആധുനിക ലോകത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണ് ഈ മതങ്ങള്‍ എല്ലാം. യുറോപ്യന്‍ രാജ്യങ്ങളില്‍ പണ്ടെ തന്നെ അതി തിരിച്ചറിഞ്ഞു. മതത്തെ ഒരു മൂലയില്‍ ഇരുത്തി.
    UAE യില്‍ വളരേ നല്ല മാറ്റങ്ങള്‍ കൊണ്ടു വന്നു.ഇപ്പോള്‍ സൗദിയില്‍ വലിയ മാറ്റത്തിന് തെയ്യാറാകുന്നു...എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍.
    വളരേ സന്തോഷം നല്‍കുന്നു.

  • @jobeeshjoy3483
    @jobeeshjoy3483 5 месяцев назад +1

  • @sajithk.t9510
    @sajithk.t9510 6 месяцев назад +19

    🙏🙏🙏🙏🙏 ഇനിയും അബ്ദുൽ ഖാദർ പുതിയങ്ങാടിമാർ ഉണ്ടാവട്ടെ 🎉🎉🎉🎉🎉🎉

    • @AmeerKhankakkanad
      @AmeerKhankakkanad 5 месяцев назад

      എന്തിനാ മോളെ കെട്ടിക്കാൻ ആണോ 😂

  • @princevarghese3458
    @princevarghese3458 5 месяцев назад +1

    നമ്മുടെ അപ്പനേയുഠ അമ്മയേയുഠ അനാവശൃഠ പറഞ്ഞാൽ അവനവൻ ചിരിച്ചുകൊണ്ട് ഇരിക്കുമോ....മറ്റുളളവരുടെ ആയാലുഠ നമ്മുടെ ആയാലുഠ വിശ്വാസത്തിൽ തല ഇടാതിരിക്കുക...വലിയ ഗമയിൽ പറയുന്നു എന്ന തോന്നൽ സ്വന്തം മനസിലേ ഉണ്ടാവൂ.

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 5 месяцев назад +4

    Abdul khadar puthiyangadi israelil jolikku povuka.theerchayayum manasika sareera sambathika vijayam varikkam.dheeramayi prethikarikkukayum cheyyam

  • @srk-tu3px
    @srk-tu3px 5 месяцев назад +1

    ❤❤❤

  • @MojizCheKulangara
    @MojizCheKulangara 5 месяцев назад +1

    👍🏽

  • @cyriacpadinjath3832
    @cyriacpadinjath3832 6 месяцев назад +1

    ❤❤❤❤❤❤👍👏

  • @bloodgold5566
    @bloodgold5566 6 месяцев назад +3

    Now you understand what is Islam, its merits and demerits, how it is good for human beings, society

  • @tharippayilsarath6480
    @tharippayilsarath6480 3 месяца назад

    @0:33 ഏതാണ് ആയത്ത്? Citation reference?

  • @sajiisac4089
    @sajiisac4089 5 месяцев назад

    🌻🌻🌻🌻🌻

  • @haris7135
    @haris7135 6 месяцев назад +10

    പു തി യ ങാടി കാലിൽ തൊട്ടു നമസ്ക്കരിക്കുന്നൂ

  • @IlahGod
    @IlahGod 6 месяцев назад +15

    24:54 ശുദ്ധ വാദം പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത് .Human are political Animal

  • @udhamsingh6989
    @udhamsingh6989 5 месяцев назад +6

    പങ്കാളി. പങ്കാളി എന്ന് ആവർത്തിച്ചു പറഞ്ഞാൽ കേൾക്കുമ്പോൾ ബംഗാ ളിയാകും..

  • @mkaslam8304
    @mkaslam8304 5 месяцев назад +1

    ❤ for Kader

  • @muhammedmohideen7707
    @muhammedmohideen7707 5 месяцев назад +3

    ആറാം നുറ്റാണ്ടിലെ ഒരു മനുഷ്യനെ ഇന്നത്തെ അളവുകോൽ കൊണ്ട് അളക്കുന്ന വിഡ്ഡികൾ എന്നെല്ലാതെ എന്ത് പറയാൻ പുതിയങ്ങാടിയേ പോലെ പല ജന്മങ്ങളും ഭൂമിയിൽ മുളച്ച് പൊങ്ങി വാടി മണ്ണൊട് ചേർന്ന് എന്നിട്ടും എൻ്റെ പ്രവാച്ചക്കൻ്റെ മഹിമ മങ്ങിയില്ല ഇന്നും ജനങ്ങൾ
    കൂട്ടത്തോടെ സത്യമതത്തേ പുൽകുന്നു

    • @TheEmdys07
      @TheEmdys07 5 месяцев назад

      Sathyamatham alla KOYAA PISHACHINTE MATHAM... SATANIC RELIGION ISLAM

    • @user-od4of1cn3z
      @user-od4of1cn3z 4 дня назад

      അപ്പോൾ സമ്മതിച്ചു അല്ലേ മുഹമ്മദ്‌ വെറും ആറാം നൂറ്റാണ്ടിലെ മനുഷ്യൻ മാത്രമെന്ന് മുഹമ്മദ്‌ ആറാം നൂറ്റാണ്ടിൽ ചെയ്തത് ഇന്നത്തെ കാലം compare ചെയ്താൽ തെറ്റാണെന്നും സമ്മദിക്കുന്നുണ്ടോ ഇങ്ങനെ അല്ലാലോ നിങ്ങളെ മതം പഠിപ്പിക്കുന്നത് ലോകാവസാനം വരെ മാതൃക പുരുഷൻ അല്ലേ മമ്മദ്

  • @BhavyaKp-bn4uk
    @BhavyaKp-bn4uk 5 месяцев назад

    😢😢😢😢😢😢🎉🎉🎉🎉

  • @bijlikumar123
    @bijlikumar123 6 месяцев назад +16

    അള്ളാവു കുക്കുംബർ ???

  • @roymathewmathew5365
    @roymathewmathew5365 6 месяцев назад +6

    അബ്ദുൾ ഖാദറെ പണ്ട്
    മദ്രസ നടത്താൻ എൻ്റെ നികുതിപ്പണം
    ഉപയോഗിക്കാൻ
    പാടില്ല എന്ന് പറഞ്ഞപ്പോൾ
    താങ്കളെന്നെ ചീത്ത
    വിളിച്ചതോർമ്മയുണ്ടോ..?????

  • @georgekp1522
    @georgekp1522 6 месяцев назад +3

    👏👍🤍

  • @binoymj3429
    @binoymj3429 15 дней назад

    നീതിബോധംഅടിയറവ് വച്ച വർക്ക് ഒരിക്കലും യുക്തിവാദി ആകാൻ കഴിയില്ല

  • @Godofdaytrades
    @Godofdaytrades 5 месяцев назад +2

    Religion is great prison....

  • @aaaultimatesincerity3094
    @aaaultimatesincerity3094 5 месяцев назад +1

    ചോദ്യ കർത്താവ് പറയുന്ന അവര് അവര് എന്നതിൽ തന്നെ അയാൾ എന്താണെന്ന ഒരു ചിത്രം നമുക്ക് കാട്ടിത്തരുന്നു ... അതായത് ചോദ്യകർത്താവ് പുറമേ സ്വതന്ത്ര ചിന്തക വഷമണിയുന്ന ഒരു വിഷമാണെന്ന് തോന്നുന്നു ...

  • @afsarmm549
    @afsarmm549 5 месяцев назад

    എന്തായാലും തല പോകാതെ തിരിച്ച് എത്തിയത് ഭാഗ്യം തന്നെ....

  • @user-ye4se9pp4t
    @user-ye4se9pp4t 6 месяцев назад +8

    സ്വന്തം ജീവിതം നോക്കാതെ കാര്യം പറയുന്ന ധീരൻ 🙏

  • @rensoyphil
    @rensoyphil 5 месяцев назад

    Very bold and dareful!

  • @nanosand1490
    @nanosand1490 5 месяцев назад

    ഇത്ര സുന്ദരമായ ഭാരത ത്തിൽ നിന്നും ജീവിക്കാൻ വേണ്ടി അറബ് നാട്ടിൽ പോയാൽ അവിടുത്തെ നിയമത്തെ മാനിക്കണം.അല്ലാതെ അറബികളെ,അറബി പഠിപ്പിക്കാൻ ചെന്നാൽ പരിഹാസം ഏൽക്കേണ്ടിവരും.

  • @sooryanarayanankk9099
    @sooryanarayanankk9099 5 месяцев назад

    സുഹൃത്തേ സത്യത്തെ തേടാൻ മതം വേണ്ട അവിശ്വാസതയോ വിശ്വാശ്വതയോ സത്യമല്ല നീങ്ങൾ എല്ലാം മനസ്സിലാക്കു സത്യം മറ്റൊന്നാണ് യുക്തിവാധമോ ദൈവവാദമോ നിരീശ്വരവാദ മോ അല്ല

  • @shukurvlog8054
    @shukurvlog8054 5 месяцев назад

    Head edukendathayirunnu. But kudumbam alojich 3 yrs aki

  • @Majidabeevijameela
    @Majidabeevijameela 5 месяцев назад

    Mathamethayalum manushyan
    Nannayal mathi.

  • @ubaidullakokkarni7442
    @ubaidullakokkarni7442 6 месяцев назад +8

    ലയനത്തുള്ളാ അലൈക്ക്

    • @vpnfreedom3707
      @vpnfreedom3707 5 месяцев назад

      മുഹമ്മദിനെ സംബന്ധിച്ച് ഈ വാക്യം അർതഥവത്താണ്.

    • @h.rawther9784
      @h.rawther9784 5 месяцев назад

      ​@@vpnfreedom3707
      യുക്തിവാദികളുടെ സംസ്കാരവും ഉദ്ദേശവും ഇതിലെ comment വായിച്ചാൽ
      മനസിലാകും. 😂
      56 inchന്റെ ധൈര്യത്തിൽ നീയൊക്കെ പലതും കുരക്കും.പക്ഷേ..ഇസ്ലാമിനൊ മുസ്ലീങ്ങൾക്കൊ യാതൊരു പരിക്കും ഉണ്ടാക്കാൻ കഴിയില്ല!!

  • @likeminded777
    @likeminded777 3 месяца назад

    വിനയ് ഫോർട്ട്

  • @rinupm2731
    @rinupm2731 6 месяцев назад

    ആരാണ് അബ്ദുൽ ഖാദറിനെ സ്ത്രീ വിരുദ്ധൻ എന്ന് വിളിച്ചത് ? എന്താണ് സംഭവം ?

  • @ameenahmedp5570
    @ameenahmedp5570 5 месяцев назад +1

    nammalellavarum athiest kalalle pakshe ithile commentil mika perum sangokalenn avarde profile pokumbo kanam why?

  • @AbduRahman-tu5vr
    @AbduRahman-tu5vr 5 месяцев назад

    നിനക്ക് അർഹിക്കുന്നത് തീർച്ചയായും കിട്ടും. എല്ലാം കാണുന്നവൻ നൽകുക തന്നെ, ചെയ്യും തീർച്ച..,

  • @somanyt7182
    @somanyt7182 5 месяцев назад +2

    നിങ്ങളെ എങ്ങനെ നമിക്കണം അറിയില്ല.........

  • @kaderabdul6706
    @kaderabdul6706 5 месяцев назад

    കയ്യിലിരിപ്പ് കൊണ്ട് മൂന്ന് വർഷം 😅

  • @babudoha82
    @babudoha82 5 месяцев назад

    ട്ടെ ട്ടേ കണാരന്റെ വേട്ടാ 😂

  • @tittykvm
    @tittykvm 5 месяцев назад +1

    Real Hero ❤❤❤

  • @raghavant3660
    @raghavant3660 6 месяцев назад

    He is not normal even now. Do not torture him please.

  • @EqualJustice-4-all
    @EqualJustice-4-all 5 месяцев назад

    യഥാർത്ഥത്തിൽ ഇയാൾ എന്താണ് മറുപടി പറയുന്നത്. ഒന്നും മനസ്സിലാകുന്നില്ല .

  • @yogikincaid
    @yogikincaid 5 месяцев назад +2

    Mr. Puthiyangadi is a solid person. Hats off to him

  • @umarkoya1327
    @umarkoya1327 5 месяцев назад

    ഏറ്റവും അധികം അന്തവിശ്വാസവും മറ്റു ചൂഷണണങ്ങളും ക്രിസ്തുമതത്തിലാണ് നടക്കുന്നത്. പലരും ഇത് കണ്ട് ക്രിസ്തുമതം വിട്ട് ഇസ്ലാമിലേക്ക്, പ്രത്യേകിച്ച്പാശ്ചാത്യ രാജ്യങ്ങളിൽ വരേ, അതും കൂടുതൽ സ്ത്രീകൾ ഇസ്ലാമിലേക്ക് വന്ന് ക്രിസ്തുമതം ഇല്ലാതായികൊണ്ടിരിക്കയാണ്. ഈഖാദറിനെ ചുകഴ്ത്തുന്ന ക്രിസ്ത്യാനികൾ എന്താ സ്വന്തം മതത്തിലേ അതി ഭീകരമായ അന്തവിശ്വാസത്തിന്നെതിരേ മിണ്ടാത്തത്.

  • @jojojo2068
    @jojojo2068 5 месяцев назад

    Read Quran, and explain Quran again.

  • @mohammedrafi1976
    @mohammedrafi1976 5 месяцев назад +1

    Abdul khader you have to respect uae rule
    This your mistake
    This is Dubai
    We are also living in Dubai

  • @muhammadessa3252
    @muhammadessa3252 5 месяцев назад

    ജൂത ഹിന്ദു മുസ്ലിം അങ്ങനെ ഏത് മത ത്തെയും അതിലെ മഹത്വ് വിക്തിത്ത്വ ത്തെയും വിമർശിക്കാൻ പാടില്ല,, സുഹൃത്തേ, ഇസ്‌ലാമിനെ മാത്രമല്ല,

  • @user-xc2zv4qx1u
    @user-xc2zv4qx1u 5 месяцев назад

    അവിടെയും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട് വേറെ കളത്തിൽ ആണെങ്കിൽ കളി മാറുമെന്ന് അണ്ണനും മനസ്സിലാക്കാൻ പറ്റും ആണുംപെട്ട ശികണ്ടി കളിക്കല്ലേ മുസ്ലിം ആവുക വൃത്തിയാക്കുക ശുദ്ധിയാവുക പിന്നിൽ നിന്ന് പി പി കളിപ്പിക്കും സ്വർഗ്ഗം വേണ്ട പക്ഷേ ദൈവത്തിന്റെ പ്രതിരൂപത്തെ കാണണ്ടേ ആനന്ദിക്കട്ടെ ശിഖണ്ഡി മനുഷ്യനാവുക

  • @bigboom..
    @bigboom.. 5 месяцев назад

    Beegarnaavin.....nigalkk lottery adichallooo....

  • @beerankoyakoya6041
    @beerankoyakoya6041 5 месяцев назад

    മാനസിക ഉല്ലാസം ബെസ്റ്റ് കണ്ണാ ബെസ്റ്റ് അനക്ക് പിരാന്ത്