Vencherippu | വെഞ്ചരിപ്പ് | Christian Comedy Skit | Venchirippu | Malayalam comedy Church Skit

Поделиться
HTML-код
  • Опубликовано: 4 авг 2024
  • വെഞ്ചരിപ്പ് Venjerippu Venchirippu
    #vencherippu #venchirippu #christianskit #christiancomedy #churchcomedy #churchskit
    #churchdrama #bibledrama #bibleskit #malayalamskit #malayalamcomedy #churchcomedy #Venchirippu
    Malayalam Comedy Christian Skit by the SHFC Youth at the Sacred Heart Forane Church Feast 2022
    at Sacred Heart Forane Church, Gurgaon
    Script & Direction: Fleming
    Sound mix: Albin Joseph (ASJ Productions)
    Participants: Fleming, Tilsha, Georgy, Rosa, Jijo, Anisha, Christeena & Aishwarya
    00:00 Introduction
    00:24 Disclaimer
    00:48 Final Bell
    07:26 Message
    #funny #funnyskits #funnydrama #comedydrama #comedyskit #comedyskits #malayalamcomedy #malayalamchristiancomedy #christiandrama #christianskit #churchdrama
    #churchskit
    #bibleskit
    #bibledrama
  • РазвлеченияРазвлечения

Комментарии • 89

  • @mollysabu2701
    @mollysabu2701 22 дня назад +2

    വീട് വെഞ്ചിരിപ്പിനു വരുന്ന അച്ഛൻ വാതലിനു മുട്ടണ്ട കാര്യമുണ്ടോ. നമ്മൾ കാത്തിരിക്കുവല്ലേ ചെയ്യണ്ടേ? 👍സൂപ്പർ ആയിട്ടുണ്ട്

  • @thomasp.v3792
    @thomasp.v3792 2 месяца назад +17

    അച്ഛൻ കഥാപാത്രം നിലവാരമുണ്ട്

    • @vimalasr4289
      @vimalasr4289 17 дней назад

      Super information 🙏 My heart' y congratulations to all ❤❤❤❤❤ This Drama played last year in our Parish VijayaMatha Kuriachira 🙏 Now I understand from where did they got the plot 😂 Heart' y congratulations to all especially the Priest ❤😂❤

  • @mathewjohn3158
    @mathewjohn3158 Год назад +19

    ഇന്നത്തെ നമ്മുടെ Xion സമൂഹത്തിൽ നടക്കുന്ന സംഭഹങ്ങൾ, നിങ്ങൾക്ക് താങ്ക്സ്

  • @mercythomas8257
    @mercythomas8257 Год назад +12

    മിക്കവാറും വീടുകളിൽ നടക്കുന്ന കാര്യം ആണ് അവതരിപ്പിച്ചത് 👏👏🙏🙏

  • @layammajohn3937
    @layammajohn3937 Год назад +7

    വളരെ മനോഹരമായി രൂന്നു💐🌸🌹🌺🪴🥀🌷🌋♥️💗💖

  • @anilathomas2309
    @anilathomas2309 Год назад +8

    Nice👌

  • @reethammajoseph1021
    @reethammajoseph1021 2 месяца назад +2

    സൂപ്പർ

  • @jijijohnson1750
    @jijijohnson1750 Год назад +3

    Super👏👏👏👏

  • @jancybaijubaiju6518
    @jancybaijubaiju6518 Год назад +7

    Super

  • @thomsonmp7934
    @thomsonmp7934 Год назад +2

    സൂപ്പർ കോമഡി 🤔🤔🤔

  • @jessyantony2673
    @jessyantony2673 3 месяца назад +3

    Supper👍

  • @jhonykulangara2278
    @jhonykulangara2278 2 месяца назад +1

    അടിപൊളി

  • @elizabethjoseph2676
    @elizabethjoseph2676 3 месяца назад +2

    It is a moral skit.

  • @jessyroy672
    @jessyroy672 Год назад +18

    Great Performance ❤️

  • @mydearsanta9846
    @mydearsanta9846 Год назад +5

    Good

  • @joychenjacob6497
    @joychenjacob6497 Год назад +8

    ഇതുകണ്ടിട്ടുകോമടിയൊന്നും തോന്നുന്നില്ല. തോന്നുന്നത് പറയാനും പറ്റുന്നില്ല.

  • @deenadenit5629
    @deenadenit5629 25 дней назад +1

    ❤😂

  • @shalyvu4755
    @shalyvu4755 2 месяца назад +2

    👏👏

  • @VasanthaSasi-jq4dt
    @VasanthaSasi-jq4dt Год назад +2

    Super performance 👏👏👏👍👌

  • @rajuc8089
    @rajuc8089 Год назад +4

    👍🙏

  • @romansromans5646
    @romansromans5646 10 месяцев назад +2

    😂😂😂😂😂 super ❤❤

  • @sajitj7761
    @sajitj7761 2 месяца назад +2

    പലയിടത്തും നടക്കുന്നത് ഇതുക്കെതന്നെ

  • @user-ys7jb1rj8h
    @user-ys7jb1rj8h 2 месяца назад +2

    👌🔥🔥🌷🌷

    • @sumaadcruz2119
      @sumaadcruz2119 2 месяца назад

      ഇവിടെയൊക്കെ വീട് വെഞ്ചരിക്കണമെങ്കിൽ അച്ചന് പൈസ കൊടുക്കണം

  • @ibrahimismism9916
    @ibrahimismism9916 Год назад +19

    ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ബൈബിൾ ഒരിക്കലും തപ്പി നടക്കേണ്ട ആവശ്യമില്ല അടുത്ത വീട്ടിൽ പോയി മേടിക്കേണ്ടി വരില്ല എല്ലാ ക്രിസ്ത്യൻ കുടുംബത്തിലും രൂപം വൈകുന്നിടത്തു ബൈബിൾ ഉണ്ടാകും

  • @thomasvc7263
    @thomasvc7263 Год назад +11

    കപ്യാരില്ലാതെ എന്ത് വെഞ്ചിരിപ്പ്😀😀

    • @user-rh7pf5ms4d
      @user-rh7pf5ms4d Месяц назад

      കപ്യാർ ഒരു ശല്യമാണ്. ഒറ്റക്ക് പോകുകയാണെങ്കിൽ 'സൗകര്യം പോലെ വെഞ്ചരിച്ചു പോരാമല്ലോ.

    • @GlenMathewC.TMathew
      @GlenMathewC.TMathew 28 дней назад

      Catholikkarkku kapyar veanomnnu illa venjirippu kramom ,Hannan vellom indayal madhi 😅

  • @bindhujomon9165
    @bindhujomon9165 Год назад +6

    Great perfomance 👍🏻

  • @ansammababu7410
    @ansammababu7410 17 дней назад

    👌

  • @josegeorge1114
    @josegeorge1114 Год назад +30

    ദൈവം തന്നതല്ലാതൊന്നും ഇല്ല എൻ്റെ ജീവിതത്തിൽ

  • @shrutifrancis3320
    @shrutifrancis3320 Год назад +1

    Amazing performance 👌🏻🎉❤😊

  • @LovelyMathew-wm3xb
    @LovelyMathew-wm3xb Год назад +1

    Verigood

  • @sruthikj1704
    @sruthikj1704 Год назад +5

    Supper👍🏻👍🏻👍🏻👍🏻

  • @angelbabu3233
    @angelbabu3233 9 месяцев назад +2

    ❤👍👍

  • @alanpaulrollno3ixc857
    @alanpaulrollno3ixc857 Год назад +3

    Very nice

  • @psalms100media9
    @psalms100media9 Год назад +1

    😂😂 super

  • @madhud.vaipur6556
    @madhud.vaipur6556 Год назад +9

    അമ്മച്ചിക്ക് ശബ്ദം നൽകിയത് മരിച്ചു പോയ ശശി കലിംഗയാണ

  • @josephkj426
    @josephkj426 Год назад

    Vesham kettu

  • @user-rh7pf5ms4d
    @user-rh7pf5ms4d Месяц назад

    പാവം' അച്ചൻ'' 'സ്വർഗവും' നരകവും' പറഞ്ഞു് പറ്റിക്കുകയായിരുന്നു. ഇത്രയും കാലം' പൂർവികരെ ' എന്ന് 'ഇന്നത്തെ തലമുറ മനസിലാക്കി 'ഉള്ള 'ബഹു: മാനവും 'കൂടി പോയി വരുകയാണ്.ഇപ്പോഴത്തെ 'അച്ചന്മാർക്ക് ''

  • @napasa1258
    @napasa1258 2 месяца назад +1

    Achanmaru udupppinumel kontha idarundo?

  • @isaacs283
    @isaacs283 Год назад +1

    Fine

  • @chromental
    @chromental Год назад +1

    Ivde Inna vechirippu 🤭

  • @cksasi2660
    @cksasi2660 Год назад +4

    ഒരു മാട്ട നാടകം

  • @AnnammaAntony-wv5xe
    @AnnammaAntony-wv5xe 3 месяца назад +1

    😂

  • @subeeshsukumaran6001
    @subeeshsukumaran6001 Год назад +7

    ഇതിലെവിടെയാ കോമഡി

  • @jishasunil5556
    @jishasunil5556 Год назад +4

    🇮🇳🎂💐🌹🙏👍🥰👌

  • @joseantony8246
    @joseantony8246 Месяц назад

    എന്തുവാടേ ക്രിസ്റ്റ്യൻസിനിട്ട് മാത്രമാണല്ലേ എല്ലാവരുടെ കളി

  • @bobbysindu78
    @bobbysindu78 Год назад +8

    സ്റ്റാൻഡേർഡ് ഇല്ലാത്ത നാടകം

    • @similyraju139
      @similyraju139 Год назад

      സ്റ്റാൻടട് ഇല്ലാത്തവർ ഇത് പറയും

  • @lijolijo4784
    @lijolijo4784 Год назад

    Kt shiyu jyu

  • @jbcreation6975
    @jbcreation6975 Месяц назад

    റെക്കോടിന്റെ ഒപ്പം ആക്ഷൻ വന്നില്ലല്ലോ

  • @angelthomas8128
    @angelthomas8128 Год назад +1

    1:47 Where will I get this tune...!!??

    • @santiandsheeja
      @santiandsheeja  Год назад

      u mean the voice n conversartion ?
      @angelthomas8128

  • @madhud.vaipur6556
    @madhud.vaipur6556 Год назад +6

    നാടകത്തെ കളിയാക്കി ക്യാമറ എന്താണ് എങ്ങനെയാണ്-ലൈറ്റ് എങ്ങനെയാണ് എന്നൊന്നുമറിയാത്ത Data കൊല്ലി.

  • @ranivv8380
    @ranivv8380 Год назад +2

    0:53

    • @ranivv8380
      @ranivv8380 Год назад +1

      ഞാൻ ഇതു ഞങളുടെ കാർഡിന്റെ വാർഷികത്തിനു കളിച്ചു എല്ലാർക്കും ഇഷ്ടം ആയി

    • @santiandsheeja
      @santiandsheeja  11 месяцев назад

      great

  • @c.j1557
    @c.j1557 2 месяца назад

    ഇതൊന്നും kasa കാണുന്നില്ലേ

  • @binuthomas108
    @binuthomas108 Год назад +1

    What is this

  • @sajijose8286
    @sajijose8286 Год назад +2

    അച്ഛന്റെ ബൈബിൾ ആര് തപ്പും. 🤔🤭👍

  • @raichelbabymathew9310
    @raichelbabymathew9310 Год назад +2

    Ee drama comedy ennu parayan pattilla.. Script kurach koodi nannakkamayirunnu.. Neighbour vannu Bible koduthit poyath ottum seriyayilla.. Avar koodi ee vencherippil participate cheyyentathum oru Bible swanthamayi veetil vangan parayentathum ayirunnu.... Pinne orikkalum Achanod 1000rs koduthitt daily cheetha vilikkan pokum ennu arum orikkalum parayilla.....

  • @georgejoseph7638
    @georgejoseph7638 Год назад +1

    P

  • @annieeasow951
    @annieeasow951 Год назад +1

    Conversation could have been in a much more polite manner.

  • @Raju-oy6zp
    @Raju-oy6zp Год назад +4

    മതം പഠിച്ചിട്ടെന്തുകാര്യം ഉത്തരമറിയുന്നവർ കമന്റ് ചെയ്യണം

    • @martintherattil1739
      @martintherattil1739 Год назад

      മത പണ്ഡിതരുടെയും നേതാക്കളുടെയും നിലനിൽപിന് തടസം ഉണ്ടാകില്ല .

    • @livindevasya10
      @livindevasya10 Год назад

      ക്രിസ്തുമതം എന്താണ് പഠിപ്പിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം തരാം

  • @rajanp3694
    @rajanp3694 Год назад

    👹 വെഞ്ചരിപ്പിൽ ഞാൻ വീഴില്ല. പലരും നോക്കി, അവർ നെഞ്ചെരുപ്പൂ വന്നു മരണപ്പെട്ടു💀

  • @bennyjoseph6724
    @bennyjoseph6724 2 месяца назад

    Bore bore aru bore

  • @24.7media
    @24.7media 2 месяца назад +1

  • @shaluambika4106
    @shaluambika4106 Год назад +1

    Hai ,this is nice video, more cheerful, we would like to perform this skit in our church for kids,can you please give your contact details for some clarification this skit

    • @santiandsheeja
      @santiandsheeja  Год назад

      mail ur details to santiandsheeja at gmail.com

  • @AnnammaAntony-wv5xe
    @AnnammaAntony-wv5xe 3 месяца назад +2

    Super

  • @jigimolethomas7632
    @jigimolethomas7632 Год назад +5

    Super

    • @santiandsheeja
      @santiandsheeja  Год назад

      Thanks

    • @josephmaramon9382
      @josephmaramon9382 Год назад +2

      സാധാരണ വീട്ടുകാരണ് വൈദികർക്ക് സ്തുതിപറയാറുളളത് ഇത് വൈദീകൻ അങ്ങോട്ട് പറയാൻ