ലേഡീസ് ഹോസ്റ്റലിൽ കമ്പ്യൂട്ടർ സർവ്വീസിനെത്തിയ ആൾക്ക് കാത്തുവച്ചിരുന്ന പണി |

Поделиться
HTML-код
  • Опубликовано: 11 сен 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • അവിഹിതത്തിൽ മാർക്കറ്റി...
    • കൺമുന്നിൽ വച്ച് കാർ തട...
    • കാമ്പസിൽ പെൺകുട്ടിയുടെ...
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Комментарии • 437

  • @Kaumudy
    @Kaumudy  2 месяца назад +62

    Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @sriyasaran7246
    @sriyasaran7246 2 месяца назад +63

    പാർവതി ആ ചേട്ടനെ വളയ്ക്കാൻ ശരിക്കും പാടുപെടുന്നുണ്ട്.. പക്ഷേ ചേട്ടൻ വളയുന്നില്ല 🤣

    • @shanilsulaiman6459
      @shanilsulaiman6459 27 дней назад

      Manassil Kure laddhu pottikaanum pakshe expression veratha mukamavum

  • @MohemmedAfthab
    @MohemmedAfthab 25 дней назад +16

    Technician ആയി വന്ന ചേട്ടൻ തീ 🔥🔥. പുള്ളിക്ക് പണിയറിയാം

  • @jamesplappally416
    @jamesplappally416 2 месяца назад +204

    Zonal manager റെ അവരുടെ മുന്നിൽ പെടുത്തിയിട്ട് technician പുറത്തുപോയിരുന്നങ്കിൽ pranks വേറെ ലെവലായേനെ.

    • @srkz2424
      @srkz2424 2 месяца назад +13

      കറക്റ്റ് 👍. ആ വാർഡൻ ചേച്ചിയും സോണൽ മാനേജരും കൂടി ആയിരുന്നേൽ പൊളിച്ചേനെ

    • @user-gk6gr6sl8h
      @user-gk6gr6sl8h Месяц назад +16

      എങ്കിൽ എഡിറ്റ്‌ ചെയ്തതെ കാണാൻ പറ്റുകയുള്ളു 😂

    • @sherinmathew3418
      @sherinmathew3418 Месяц назад

      @@user-gk6gr6sl8h😂

    • @BIGBOSSSEASON6MALAYALAM-ex9cu
      @BIGBOSSSEASON6MALAYALAM-ex9cu Месяц назад +3

      Athinulla thala illathavar aanu

    • @user-im4vy8ov5x
      @user-im4vy8ov5x Месяц назад

      👍👍👍👍

  • @Anoopkishore-ww6db
    @Anoopkishore-ww6db Месяц назад +13

    15:24 പാർവതി ഒരു അഭിനയ റാണി തന്നെ , കണ്ടുനിന്ന വിനീതക്ക് പോലും ചിരിയടക്കാൻ കഴിയുന്നില്ല ❤

  • @AsokanMaruthil
    @AsokanMaruthil Месяц назад +69

    ചന്ദ്രലേഖ സിനിമയിലെ ശ്രീനിവാസനെ ഓർമ്മ വന്നു😂

  • @baijubethel5764
    @baijubethel5764 Месяц назад +8

    എന്തായാലും ആ സഹായി ആയിവന്ന ആ ചെറുപ്പക്കാരൻ അടിപൊളി.. അവനു നന്നായി കിട്ടിയിട്ടുമുണ്ട്.. ഇന്നത്തെ ഇര പച്ച മനുഷ്യൻ പാവം.. ♥️♥️♥️

  • @Vinod11264
    @Vinod11264 Месяц назад +63

    അടിപൊളി ചിരിച്ചു മതിയായീ, പാർവതി പൊളിച്ചു, ഒരു ഡയലോഗ് ഇല്ലാതായെയും പാത്തു പ്രധാനകഥാപാത്രമായീരുന്നു
    അഭിനന്ദനങൾ ഇപ്പോഴാണ് ഓ മൈ ഗോഡ് ടീമിൽ ഒരു team spirit വന്നത്, മുമ്പ് ഫ്രാൻസിസ് ചേട്ടന്റെ ഏകാധിപത്യം ആയിരുന്നു,

    • @abdulrhmanhashim4777
      @abdulrhmanhashim4777 Месяц назад

      ✔️✔️✔️✔️👌👌👌👌👌👌👌👌👌🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🏆🏆🏆🏆🏆🏆✔️

  • @unnikrishnannr
    @unnikrishnannr 2 месяца назад +68

    ആരൊക്കെ പോയാലും ഓ മൈ ഗോഡ് ഞങ്ങൾ തള്ളി കളയില്ല.... ഗുഡ് എപ്പിസോഡ് ❤

    • @Akshay76541
      @Akshay76541 Месяц назад +1

      Ammavanmar kaanunna channel aanu

    • @nasernellichode3832
      @nasernellichode3832 Месяц назад +2

      ഏതായാലും ആളെ പുറത്ത് നിന്ന് ഇറങ്ങിയിട്ടുണ്ട്. ചിലരെ ഒഴിവാക്കിയത് ന്യായീകരിക്കാൻ. കുറെ ആയി ഈ ന്യായീകരണ തൊഴിലാളികൾ വല്ലാതെ പണി എടുക്കുന്നു

    • @anascp7099
      @anascp7099 Месяц назад +1

      ആരൊക്കെ പോയാലും പുതിയ ആൾക്കാര് വന്നാലും ഞങ്ങൾ പ്രേക്ഷകർക്ക് പോഗ്രാം നന്നായാൽ മതി.

  • @shanavasshanavas6361
    @shanavasshanavas6361 Месяц назад +93

    ആ അനിത തള്ളയും മറ്റവനും പോയതോടെ കൂടി.. ഇത് സൂപ്പർ ആവുന്നു.. 🙏

    • @NishadIchu-jh2hs
      @NishadIchu-jh2hs Месяц назад +11

      Avar thirich varanam

    • @christy144
      @christy144 Месяц назад +6

      ​@@NishadIchu-jh2hs, എന്തിന്

    • @dhronaweddingcompany542
      @dhronaweddingcompany542 Месяц назад +39

      നിങ്ങൾ പറഞ്ഞ അനിത തള്ളയും മറ്റവനും പോയതിനുശേഷം പ്രോഗ്രാമിൻ്റെ നിലവാരം നല്ല രീതിയിൽ താഴുന്നതും കാണാനുണ്ട്.

    • @Rashid-tt2du
      @Rashid-tt2du Месяц назад +9

      Fransis chettan anel ottak mathi..ithilpo path alukal und .entha karyam..😂

    • @killerbean6938
      @killerbean6938 Месяц назад +7

      ഫ്രാൻസിസ് ചേട്ടൻ പോയപ്പോരെ ആളുകളുടെ എണ്ണം കു‌ടി ഒരാൾ മതിയായിരുന്നു

  • @ASH03ASH
    @ASH03ASH 2 месяца назад +71

    ഇന്നത്തെ എപ്പിസോഡ് പാർവതി കൊണ്ടുപോയി ❤എന്താ acting😂😂😂😂ഗംഭീരം ❤

    • @babeshbabesh2538
      @babeshbabesh2538 2 месяца назад +4

      Kutide insta I'd kitumo😮

    • @Jishovlog
      @Jishovlog Месяц назад

      ​@@babeshbabesh2538അഹ് നിനക്ക് ചേരും എന്തരപ്പി തള്ളേ പിള്ളേ 😶‍🌫️😶‍🌫️😶‍🌫️

    • @harikrishnantuttu6006
      @harikrishnantuttu6006 Месяц назад

      കൊച്ചു കള്ളാ 😂😂😂😂

    • @d4dolby97
      @d4dolby97 Месяц назад +1

      better than old Anitha

    • @siyadazad1594
      @siyadazad1594 Месяц назад +2

      എല്ലാവരും പാർവ്വതി നെ പൊക്കി പറയുന്നുണ്ട് Parvathy അല്ലാ സൂപ്പർ അയത് പ്രങ്ക് ചെയ്യപെട്ട ചേട്ടൻ ആണ് സൂപ്പർ അവൾ എത്ര നോക്കിയട്ടും a ചേട്ടൻ കുലുങ്ങിയില്ല alpha male
      അവളുടെ കളി നമ്മടെ ചേട്ടനോടാ കുറച്ചു പുളിക്കും അവള് പ്ലിങ്ങി😂

  • @dieselwdm2
    @dieselwdm2 Месяц назад +8

    That technician guy(blue checked shirt)has great timing and counters, he has great future, mark my words.

    • @thepvs4882
      @thepvs4882 Месяц назад +1

      Iam not marking ur words

  • @AKGR936
    @AKGR936 Месяц назад +13

    "പുണ്ണാക്ക് മാടൻ "😃😃😃😃🤣🤣

  • @tessyjohnjoseph8889
    @tessyjohnjoseph8889 Месяц назад +10

    ചിരിച്ചു മതിയായില്ല കുറച്ചുകൂടി വേണമായിരുന്നു എല്ലാവരും ഒപ്പത്തിനൊപ്പം, ആരാണ് മികച്ചതെന്നും പറയാൻ കഴിയുന്നില്ല. ആ ഫോട്ടോകൊച്ച് എന്തൊരു പ്രകടനം. ആ തട്ടടിക്കുന്ന സോണൽ മാനേജർ 😂 . സൂപ്പർ 👍

  • @VivekA_logical_analyst
    @VivekA_logical_analyst 2 месяца назад +42

    പുതിയ ടീം വന്ന ശേഷം പ്രോഗ്രാം ഒന്ന് ഉഷാർ ആയിട്ടുണ്ട്. ആക്ടിങ് ഒക്കെ ഇപ്പോഴാണ് ഒന്ന് റിയൽ ആയതു.

  • @muhammedsaeed8972
    @muhammedsaeed8972 Месяц назад +24

    2 ലക്ഷം രൂപയുടെ DATA😅😅

  • @abduljaleeljaleel5225
    @abduljaleeljaleel5225 Месяц назад +6

    ഇത് നിങ്ങൾ ചിരിപ്പിച്ചു... അടുത്ത് കണ്ടതിൽ വെച്ച് നല്ലൊരു സബ്ജറ്റ് ചിരിച്ചു മതിയായി 👍🥰

  • @ratheesh5571
    @ratheesh5571 Месяц назад +59

    ചുവപ്പു - നീല കുട്ടിയുടെ ശബ്‌ദം കേട്ടിട്ട് കഷായം ഗ്രീഷ്മയുടെ സംസാരവും രീതിയും പോലെ ഉണ്ട് (ചെറിയ പേടി തോന്നുന്നു)

  • @shijinsolomonofficial8622
    @shijinsolomonofficial8622 Месяц назад +86

    വിഷ്ണു സ്കൂളിൽ എന്നോട് കൂടെ padichatha ഡാ വിഷ്ണു 👍👍👍

    • @Ravananzz
      @Ravananzz Месяц назад +8

      വെറുതേ അല്ലാ അങ്ങനെ പറ😂

    • @ArjunKumar-yz4po
      @ArjunKumar-yz4po Месяц назад

      😂

    • @DinkiriVava.
      @DinkiriVava. Месяц назад

      അങ്ങനെ പണ ചുമ്മാതെ അല്ല.
      ഡാ മച്ചാ നീ വളിയൻ ഷിജിൻ അല്ലെ ? അടയ്ക്ക സോളോമൻ്റെ മകൻ

    • @pranavps5648
      @pranavps5648 Месяц назад

      Oh my god team next episode is here 🤪🤪🤪... Thamaasha aayittu edukkanea

  • @Habibee12345
    @Habibee12345 2 месяца назад +19

    എല്ലാവരും സൂപ്പർ🔥 നാച്ചുറൽ ആക്ടിങ് ആണ് ❤️

  • @prasanth6737
    @prasanth6737 2 месяца назад +24

    *_പാറുനെ എനിക്ക് ഇഷ്ടായി❤😘_*

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +19

    എന്റെ പൊന്നോ... പാറു ഇന്ന് മൊത്തത്തിൽ ഇക്കിളിയാക്കി.... തകർത്തു 😄😄😄😄

  • @aminazainulabid4834
    @aminazainulabid4834 Месяц назад +5

    ശാലു പേയാടിന്റെ ചിരിയും സംസാരവും 😂😂

  • @aneeshkumarspaneeshkumarsp6916
    @aneeshkumarspaneeshkumarsp6916 Месяц назад +8

    എന്റെ കൂടെ ഉണ്ടൻകോട് സ്കൂളിൽ പഠിച്ചതാണ് വിഷ്ണു... 😂
    മലയങ്കാവ് ആണ് വീട്...

  • @imagob7946
    @imagob7946 Месяц назад +34

    പുതുമുഖങ്ങൾ എല്ലാവരും നല്ല അഭിനയം കാഴ്ച വയ്ക്കുന്നുണ്ട്... All The Best Oh My God Team Members 👍🏽🙏🏽

  • @user-bp8iv9fy1d
    @user-bp8iv9fy1d Месяц назад +9

    Negativum minusum onnichu kodikatta sir😂😂😂

  • @vishnunair6110
    @vishnunair6110 Месяц назад +47

    ഇതിലെ താരം സാബു പ്ലാങ്കവിള ആണ്. പുള്ളി സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ്.

  • @Pianomastermalayalam
    @Pianomastermalayalam Месяц назад +41

    പണ്ട് ഒരുവൻ tv നന്നാക്കിയതും ഇത്പോലെ പൊട്ടിത്തെറിച്ചതായിരുന്നു
    Eppisode കണ്ടവർ rply

    • @dhronaweddingcompany542
      @dhronaweddingcompany542 Месяц назад +1

      അല്ലാതെ അവർക്ക് എന്ത് ചെയ്യുവാൻ പറ്റും.കോപ്പിറൈറ്റ് വാങ്ങണം പിള്ളേച്ചാ😂😂😂😂😂

    • @ammuammoos2023
      @ammuammoos2023 Месяц назад

      Yes😂😂😂

    • @aslamharitha1125
      @aslamharitha1125 8 дней назад

      ഒരു വീട്ടിൽ..😂😂😂

  • @nithinn408
    @nithinn408 Месяц назад +5

    സാരി ഉടുത്ത ചേച്ചി സൂപ്പർ ❤❤ നല്ല acting ❤❤

  • @mariyam7067
    @mariyam7067 Месяц назад +5

    15:39 ചിരിച്ചു ചിരിച്ചു ഒരു വഴക്കായി 🤣

  • @jackthestuddd
    @jackthestuddd Месяц назад +49

    3:38 Center വെച്ച് പോളന്ന് രണ്ടായിട്ടു കീറിയ മതിയോ 😂😂😂

  • @shanavasshanavas6361
    @shanavasshanavas6361 Месяц назад +36

    സാരി ഉടുത്ത പെൺകുട്ടി സൂപ്പർ.. അഭിനയം.. ഉടനെ സിനിമയിൽ പ്രതീക്ഷിക്കുന്നു 🙏

  • @abhiabhijith3008
    @abhiabhijith3008 10 дней назад +2

    17:06 പുണ്ണാക്ക് മാടൻ 😅 new word unlock

  • @lifeart8509
    @lifeart8509 Месяц назад +5

    പാർവ്വതി ശെരിയായ അഭിനയം...😂😂

  • @ashkrizz
    @ashkrizz 2 месяца назад +53

    പാർവതി സൂപ്പർ ആണ് 🎉🎉🎉

    • @siyadazad1594
      @siyadazad1594 Месяц назад +1

      എല്ലാവരും പാർവ്വതി നെ പൊക്കി പറയുന്നുണ്ട് Parvathy അല്ലാ സൂപ്പർ അയത് പ്രങ്ക് ചെയ്യപെട്ട ചേട്ടൻ ആണ് സൂപ്പർ അവൾ എത്ര നോക്കിയട്ടും a ചേട്ടൻ കുലുങ്ങിയില്ല alpha male
      അവളുടെ കളി നമ്മടെ ചേട്ടനോടാ കുറച്ചു പുളിക്കും അവള് പ്ലിങ്ങി😂

  • @Siyansha-zv7tr
    @Siyansha-zv7tr Месяц назад +18

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും പോയപ്പോഴാണ് ഓ മൈ ഗോഡ് ഉഷാർ ആവുന്നത് .ഇവരൊക്കെ നേരത്തെ പോകേണ്ടതായിരുന്നു.

  • @vishnuvr4834
    @vishnuvr4834 Месяц назад +5

    സംഗീതജ്ഞരായി ഒരിക്കൽ കൂടി അവതരിക്കാൻ പറ്റുമോ സാബു ചേട്ടാ🥰

  • @Diljihhh
    @Diljihhh Месяц назад +3

    17:00 ഞാൻ എന്തെങ്കിലും പണി ചെയ്തു ജീവിക്കൂലേ എന്തിനാ എന്നെ പെടുത്തി യത്😂😂

  • @Pramoy-y4m
    @Pramoy-y4m Месяц назад +26

    മൊത്തത്തിൽ ഒരു രസം ഉണ്ടായിരുന്നുഅല്പം ദുഃഖവുംഅല്പം ദുഃഖവുമുള്ള ഒരു വാക്കുകൂടി ആ സഹോദരൻ പറയുന്നത് കേൾക്കുന്നുണ്ടോഅല്പം ദുഃഖവുമുള്ള ഒരു വാക്കുകൂടി ആ സഹോദരൻ പറയുന്നത് കേൾക്കുന്നുണ്ട് നീ എൻറെ വീട് കണ്ടിട്ടുണ്ടോ എന്ന്

  • @PramodPV
    @PramodPV 2 месяца назад +16

    ഇപ്രാവശ്യം വളരെ നന്നായിട്ടുണ്ട്, ആരെയും വേദനിപ്പിച്ചില്ല, സാധാരണ ആരെയെങ്കിലും വേദനിപ്പിച്ചു കൊണ്ടാണ് കോമഡി ഉണ്ടാക്കാറ്, ഇപ്രാവശ്യം അതുണ്ടായില്ല👍

  • @rahmathk-ze8dj
    @rahmathk-ze8dj 2 месяца назад +26

    5 വർഷം ആയിട്ട് എന്റെ അസിസ്റ്റന്റ് മേനേജർ അല്ലെ അപ്പോയെക്കും കൊടുത്തു അടി 😂😂😂😂😂😂😂

  • @RajeshK-nu3ke
    @RajeshK-nu3ke Месяц назад +4

    കുറെ നാളുകൾക്കു ശേഷം ചിരിച്ചു ചത്ത്‌ 😂😂😂 പൊളി പൊളി എപ്പിസോഡ് ❤️

  • @ashkrizz
    @ashkrizz 2 месяца назад +23

    *56 വയസ്സിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാമ്പൻ ചേട്ടന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ ആശീർവാദങ്ങൾ* happy xmas🎉🎉

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад +3

      ISRO യിലെ ഭാരിച്ച ജോലിയുടെ കൂടെയാണ് ഇത് നടത്തിക്കൊണ്ടുപോകുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.

    • @MR_AHY
      @MR_AHY Месяц назад

      Samban ❌ sambar 😮

    • @005sooraj
      @005sooraj Месяц назад +1

      Kanchavano

    • @Vinod11264
      @Vinod11264 Месяц назад

      സാമ്പൻ ചേട്ടൻ ഇസ്രോയിൽ ചൊവ്വ മിഷന്റെ ഡയറക്ടർ ആണ്, ഇത്രയും തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പ്രോഗ്രാം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനു നന്ദിപറയാൻ വാക്കുകളില്ല

    • @MR_AHY
      @MR_AHY Месяц назад

      @@Vinod11264 sambanano sabu anno

  • @user-nb6uf4xf4d
    @user-nb6uf4xf4d Месяц назад +2

    ശെരിക്കും ഇപ്പോഴാ ഇത് ഒരു പ്രോഗ്രാമിന്റെ ലെവൽ എത്തിയത്... ഇങ്ങനെ മുൻപോട്ടു പോകട്ടെ... എല്ലാരും അടിപൊളി ആയി അഭിനയിച്ചു....

  • @rahulrs7217
    @rahulrs7217 2 месяца назад +5

    Pazhayapole program kidu ayyy Varunnund….. kollam❤❤❤❤❤❤🎉🎉🎉🎉

  • @dewdrops9253
    @dewdrops9253 Месяц назад +4

    15:37 😂😂😂😂

  • @TEENUTM
    @TEENUTM Месяц назад +4

    Sabu super.....
    New team giving excellent performance.......
    Congratulations...
    Keep it up 💪💪💪👍

  • @shrpzhithr3531
    @shrpzhithr3531 2 месяца назад +21

    കൊടാ കണ്ടൻ വിടാ കണ്ടൻ എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ധ്രാപ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന സാബു
    പിന്നീടങ്ങോട്ട് 117 സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ
    സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
    ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന സാബു..
    സാബു നിങ്ങളാണ് താരം.. 🙏🌹

    • @ThamburusWorld-ij4cn
      @ThamburusWorld-ij4cn 2 месяца назад +2

      ആണോ

    • @shrpzhithr3531
      @shrpzhithr3531 2 месяца назад +1

      @@ThamburusWorld-ij4cn 😂😂

    • @saiprasad582
      @saiprasad582 Месяц назад +2

      അതേ പോലെ യെവ്വാരു അക്കരേലുവിൽ ജഡ്ജ് ആയി വന്നതും 👌🏼👌🏼

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk Месяц назад

      😂😂😂😂

    • @shrpzhithr3531
      @shrpzhithr3531 Месяц назад

      @@saiprasad582 😂😂😂

  • @thekkannews
    @thekkannews 2 месяца назад +9

    സൂപ്പർ എപ്പിസോഡ്.........

  • @elementsindia5613
    @elementsindia5613 2 месяца назад +12

    Fransis🌹, അനിത പോയതോടു കൂടി പ്രോഗ്രാം മെച്ചപ്പെട്ട വരുന്നു.. One man show അവസാനിക്കുന്നു.. Script മെച്ചപ്പെടുന്നു.. 👍👍

  • @sajikumar3943
    @sajikumar3943 Месяц назад +3

    ഇപ്പോഴാണ് ഈ പ്രോഗ്രാം നന്നായിട്ടുള്ളത് ഫ്രാൻസിസ് വെറും റോഡ് ആണ് കൊള്ളാം നിങ്ങൾ ഇപ്പോഴത്തെ ടീമുമായി മുന്നോട്ടുപോവുക പരിപാടി വൻ വിജയത്തിലോട്ട് നീങ്ങട്ടെ ആശംസകൾ

  • @user-pp4qh5wk5x
    @user-pp4qh5wk5x Месяц назад +4

    സംഗതി യൊക്കെ കൊള്ളാം പക്ഷേ അയാളുടെ അടിയെങ്ങാനും മര്മത് കൊണ്ടാൽ 🙏🙏🙏🙏

  • @shijuottayan2443
    @shijuottayan2443 2 месяца назад +3

    ചേട്ടൻ കോഴിയല്ലന്ന് മനസിലായി 😂😂

  • @thekkannews
    @thekkannews 2 месяца назад +25

    ഹലോ........ഇതിൽഓ മൈ ഗോഡ്പ്രോഗ്രാമിന്എതിരെകമാൻഡുകൾമാത്രം എഴുതാൻനിയോഗിക്കപ്പെട്ടവർ.........കൂലി വാങ്ങിക്കാൻമറക്കല്ലേ.......😮

  • @whitetiger36927
    @whitetiger36927 Месяц назад +12

    പഴയ മുട്ടയൊക്കെ പോയിട്ട് പുതിയ ആൾ വന്നപ്പോഴാണ് നന്നായത്

  • @SreejayanCB-fw3vz
    @SreejayanCB-fw3vz 8 дней назад

    നീല പാവാടാ ഉടുത്ത കൊച്ച് നല്ല അഭിനയം പാവാട ഇല്ലാത്ത കൊച്ചും സൂപ്പർ

  • @balamuralibalu28
    @balamuralibalu28 Месяц назад +2

    ഇത്തരം പരിപാടികളൊക്കെ മാറ്റി നിങ്ങൾ സൂപ്പറായിട്ട്

  • @user-pc7vb8mm3g
    @user-pc7vb8mm3g 2 месяца назад +6

    അവനു തട്ടിന്റെ പണി തന്നെ 😊😊😊😮😮

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Месяц назад +16

    ലാസ്റ്റ് മൂഞ്ചിച്ചു കളഞ്ഞു സമ്മാനം കൊടുക്കുന്ന സമയത്ത് ആ ആളിൻ്റെ അന്നേരമുള്ള ഒരു സിറ്റുവേഷൻ വിവരണങ്ങളില്ലാതെ കാണാൻ ഒരു രസവുമില്ല അതിനു വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിയ്ക്കുന്നത് തുടർന്നുള്ള പ്രോഗ്രാമിൽ കാണുമെന്ന് പ്രതീക്ഷിയ്ക്കുന്നു ഇത് പെട്ടന്ന് സമ്മാനം കൊടുത്തു തീർക്കുകയാണ്

  • @user-ng7pc2dz7o
    @user-ng7pc2dz7o Месяц назад +1

    👍എന്റെ കുടുംബം വിറ്റാൽ പോലും 2 ലക്ഷം കിട്ടില്ല എന്നാണ് പറഞ്ഞത് പാവം

  • @msgopakumar8281
    @msgopakumar8281 Месяц назад +7

    പാർവതി super ആക്ടിങ്, മലയാളം ഫിലിമിൽ നിന്ന് ഉടനെ വിളി വരും.

  • @subashp589
    @subashp589 2 месяца назад +5

    GOOD EPISODE 👍

  • @user-wk4mv4nn8s
    @user-wk4mv4nn8s 25 дней назад +1

    പൊളി 🥰

  • @thekkannews
    @thekkannews 2 месяца назад +7

    കാത്തിരുന്ന്ഓ മൈ ഗോഡ് പ്രോഗ്രാമിന്തകർക്കാൻ ശ്രമിക്കുന്ന ദുർ ശക്തികൾ
    ഇന്നും വിജയിച്ചു എന്ന് കാണുന്നു.........പ്രോഗ്രാംമുഴുവൻമുഴുവൻകാണുന്നതിനു മുമ്പ് തന്നെ അതിൻറെവിധിനിർണയംനടത്തുന്നകൂലിഗോസിപ്പ് കാർക്ക് .......മുമ്പിൽഒന്നുംപറയാനില്ല .........

    • @-pp5424
      @-pp5424 Месяц назад +1

      malayalam ezhuthan padiyada poi first

    • @dhronaweddingcompany542
      @dhronaweddingcompany542 Месяц назад

      കഷ്ടം........ഇത്രയും വലിയ മണ്ടന്മാരാണ് ഓ മൈ ഗോഡിൻ്റെ ടീം എന്ന് കാണുമ്പോൾ കഷ്ടം തോന്നുന്നു.

    • @dhronaweddingcompany542
      @dhronaweddingcompany542 Месяц назад +1

      ആദ്യം സ്വന്തമായിട്ട് നല്ലൊരു കണ്ടൻ്റ് കൊണ്ടുവരൂ😂😂😂😂😂😂

    • @siyadazad1594
      @siyadazad1594 Месяц назад

      Njan idhil bad comment onnum kandilla ta

  • @akhilrajith3671
    @akhilrajith3671 Месяц назад +1

    viswabrahmas "വിശ്വംബരാ മാസ്" 😂😂😂😂

  • @ഗാരേജ്
    @ഗാരേജ് Месяц назад +2

    സാറ്.. പൂ 😄😄😄😄, പുണ്ണാക്ക് മാടൻ 😂😂

  • @renjithomas6203
    @renjithomas6203 Месяц назад

    Frasis poyathode സംഭവം കളർ ആകുന്നുണ്ട് 🤣😍

  • @mydreem1433
    @mydreem1433 2 месяца назад +6

    10:58 11:02 11:03

  • @justinabraham7291
    @justinabraham7291 Месяц назад +3

    15:37 ഞാൻ അപ്പഴേ പറഞ്ഞതാ ഓറഞ്ച് ജ്യൂസ്‌ പറയാവെന്നു 😂😂😂

  • @rejigeorge1791
    @rejigeorge1791 4 дня назад

    ശരിക്കും കൃഷ്ണൻ്റെ മുഖം ----
    കൊച്ച് കള്ളൻ😂

  • @abduljabbarkp9260
    @abduljabbarkp9260 2 месяца назад +6

    ഇന്നത്തെ നല്ലൊരു എപ്പിസോഡ് ആയിരുന്നു 😂😂❤

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 месяца назад +8

    ഫ്രാൻസിസ് അണ്ണൻ ഉണ്ടാർന്നെങ്കി ഇത് സൂപ്പർ ആയേനെ.😒

  • @Vishnu.v1
    @Vishnu.v1 2 месяца назад +4

    എന്താണ് ഇപ്പൊ മറ്റെ പുള്ളി ഇല്ലാത്തത് രണ്ട് മുന്ന് episodeലും അണ്ണനെ കണ്ടില്ല എന്ത് പറ്റി 🤔

    • @aaa-os3pj
      @aaa-os3pj 2 месяца назад

      Vere channel bigpranks

  • @gireeshbabubabu8012
    @gireeshbabubabu8012 13 дней назад

    എല്ലാവർക്കും സിനിമയിൽ വാതിലിൽ മുട്ടാതെ അവസരം കിട്ടട്ടെ. എല്ലാവരുടെയും അഭിനയം സൂപ്പർ ❤❤❤❤

  • @illusartanddesign7062
    @illusartanddesign7062 Месяц назад +1

    ഇത്രയും വലിയ പാപം നിങ്ങൾ ചെയ്യരുത്... അൽപ്പമെങ്കിലും പ്രതികരിക്കാൻ കഴിയുന്നവരെ കണ്ടുപിടിക്ക്... ഇല്ലെങ്കിൽ ഇതിന്റെ പാപം ജന്മജൻമാന്തരം അനുഭവിക്കേണ്ടി വരും... ലേഡീസ് ഹോസ്റ്റലിലെ ആ നിൽപ്പ് കണ്ടപ്പോൾ തന്നെ അവിടെ സ്റ്റോപ്പ്‌ ചെയ്ത് അഭിപ്രായം രേഖപ്പെടുത്തി പുറത്തേക്ക് പോകുന്നു... 🙏😢😢😢

  • @renjithkumar.r810
    @renjithkumar.r810 Месяц назад +1

    Manager onnu line adich set vannathayrunu😂😂😂

  • @ajith3841
    @ajith3841 2 месяца назад +5

    Adipoli

  • @FaisalKv-qq8te
    @FaisalKv-qq8te Месяц назад +4

    ആ ട്രൗസർ ഇട്ടു ഇരിക്കുന്നോളാ സൂപ്പർ 😄😄

  • @rasheedah3002
    @rasheedah3002 Месяц назад

    ആ ടൗസർ ഇട്ട ആളുടെ വോയിസ്‌ കേൾക്കാൻ നല്ല രസണ്ട് 🤣😂

  • @JobinkuriyanKuriyan
    @JobinkuriyanKuriyan Месяц назад +1

    Aahh managerinu youtuber Arjyoute perumattarithi😂

  • @sunilshivanadhan4934
    @sunilshivanadhan4934 Месяц назад +2

    സുപ്പർ ഇതുപോലെ നല്ല എപ്പിസോഡുകൾ വരട്ടെ

  • @basilkuriakose3658
    @basilkuriakose3658 Месяц назад +2

    അവനങ്ങ് സാറായി 😆🤣 സുഖിച്ചാ😂

  • @mobiledoctor872
    @mobiledoctor872 2 месяца назад +8

    150 രൂപ കുറഞ്ഞതിന് പിണങ്ങിപ്പോയ പ്രാഞ്ചി സാറിനെ വല്ലാണ്ട മിസ് ചെയ്യുന്നു

  • @vineethadevadas5636
    @vineethadevadas5636 2 месяца назад +4

    Program adipoli❤️❤️❤️❤️❤️.. Teams um poli🔥🔥✌🏻✌🏻❤️❤️❤️w

  • @villanedgar3825
    @villanedgar3825 Месяц назад +1

    Sabu chettan maximum ellarkkum adimedichu kodukkan nokkunnun😂

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu Месяц назад +1

    Big pranks Francis nu innathe episode il adi kitty😁

  • @indian7300
    @indian7300 Месяц назад +2

    ഫ്രാൻ‌സിൽ ചേട്ടൻ പിണങ്ങി പോയോ 😢?

  • @ansarikonni2941
    @ansarikonni2941 Месяц назад +2

    അടിപൊളി എല്ലാവരും തകർത്തു ,❤❤❤❤❤❤❤❤

  • @salamkinara8841
    @salamkinara8841 Месяц назад +2

    സാബു ഫാൻസ് അസോസിയേഷൻ കണ്ണൂർ❤

  • @Aks-nu3lc
    @Aks-nu3lc 2 месяца назад +5

    250രൂപ ബിരിയാണി കൊടുത്താൽ തിരിച്ചു വരാൻ തയ്യാർ ആണ് ഫ്രാൻസിസ് അണ്ണൻ പറയാൻ പറഞ്ഞു

    • @jithuananthan6909
      @jithuananthan6909 Месяц назад +4

      അത്ര ഗതികേട് ഇതുവരെ അണ്ണന് ഉണ്ടായിട്ടില്ല എന്നും ഇന്നലെ പറയാൻ പറഞ്ഞു 👍🏻

  • @MaheshKumar-qq2ry
    @MaheshKumar-qq2ry 2 месяца назад +1

    Re t shirt itta kutti nalla abhinayamanu.ella episodilum.god bless you.lifeil uyarcha varum.congradulations

  • @gireeshjayalal8774
    @gireeshjayalal8774 Месяц назад +2

    സാബു അണ്ണൻ പൊളിച്ചു

  • @ajiththomson5388
    @ajiththomson5388 Месяц назад +7

    നീല പാവാട ഇട്ട പെൺകുട്ടി അല്പം ഓവർ ആക്റ്റിംഗ് ആണ്

  • @anascp7099
    @anascp7099 Месяц назад +4

    പ്രോഗ്രാമിനു ഉണർവ് വന്നത് ഇപ്പോഴാണ്.

  • @rashimrt9981
    @rashimrt9981 Месяц назад +1

    ഫ്രാൻസിസ് ഏട്ടന് കിട്ടേണ്ട അടിയാ പാവം 😂

  • @user-pc7vb8mm3g
    @user-pc7vb8mm3g 2 месяца назад +2

    സോണൽ മാനേജർ കുറ്റി യടിച്ച പോലെ നിക്കുവാണല്ലോ 😅😅😅

  • @aslamharitha1125
    @aslamharitha1125 8 дней назад

    ടെക്നീഷ്യൻ പൊളി.. വിടേണ്ട... കൂടെ കൂട്ടിക്കോ...❤❤❤❤

  • @മിന്നൽമുരളി-ണ3ഥ

    Data pokilla same motherboard SMPS മാറ്റി വെച്ചാൽ hardisk poyille എടുക്കാം😀😀😀

  • @ചങ്ങാതി
    @ചങ്ങാതി Месяц назад +2

    ഏതാ ആ തുണി എടുക്കാൻ വകുപ്പ് ഇല്ലാത്ത ഒന്ന് 🤣🤣🤣

  • @yama.666
    @yama.666 2 месяца назад +4

    തൊഴിലുറപ്പിന് പോവുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് ഹീറോ 😁