Sathyam Shivam Sundaram | Kunchacko Boban, Aswathi Menon, Jagadish - Full Movie

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 662

  • @mohammadshafi4314
    @mohammadshafi4314 2 года назад +101

    ഇസിനിമ കണ്ടിറ്റ് കരച്ചിൽ വന്നു കൊച്ചിൻ ഹനീ ഫ്ക്കയെ പോലെ ഒരു നടൻ ഇനി ജീവിക്കുമൊ ഇ മലയാളമണ്ണിൽ

  • @johnyjacob3442
    @johnyjacob3442 2 года назад +26

    കൗമാരത്തിന്റെ വസന്തകാലത്തിൽ വിരിഞ്ഞ പൂക്കൾ പോലെ ചില സിനിമകൾ, പാട്ടുകൾ, കാലങ്ങൾക്കിപ്പുറം അതൊക്കെ ജീവനിൽ അലിഞ്ഞു ചേർന്നെന്നു ഇപ്പോൾ 2022 ആണ് മനസിലാകുന്നത്, പലപ്പോഴും ഈ സിനിമ മുഴുവനായി കാണാതെ ബാക്കി വെച്ചു, ഇന്ന് 21.09.22, സിനിമ മുഴുവൻ കണ്ടു, കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി, comady ചെയ്ത ചിരിപ്പിച്ചവർ കരഞ്ഞപ്പോൾ അറിയാതെ അവരോടൊപ്പം കരഞ്ഞുപോയി.. ഒന്നും പറയാനില്ല... സൂപ്പർ... നന്ദി, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും,.. പ്രേത്യേകമായി you tub inum നന്ദി

  • @jandjcreationjijith1957
    @jandjcreationjijith1957 2 года назад +193

    Harisree Ashokan sir and Cochin haneefa sir deserve a award for stupendous acting...👏👏👏

  • @HariShankar-oy3ur
    @HariShankar-oy3ur 3 года назад +343

    ഈ സിനിമ കണ്ടിട്ട് കരയാത്തവരുണ്ടാകില്ല എന്ന് കരുതുന്നു.

  • @sujithsuji6344
    @sujithsuji6344 2 года назад +90

    Harisree അശോകൻ സർ കൊച്ചിൻഹനീഫ സർ ജഗതീഷ് സർ കരയിപ്പിച്ചു nammale. Kochin haneefa sirnu കണ്ണീരിൽ കുതിർന്ന പ്രണാമം. 😥😥😢😢🌹🌹🌹🌹❤❤♥️♥️♥️🙏🙏🙏🙏

  • @praveenmbpravi9739
    @praveenmbpravi9739 2 года назад +105

    ഈ സിനിമയുടെ 1:26:00 മുതൽ 5 മിനിറ്റ് സീൻ ഒരാൾക്കും കണ്ട് കഴിഞ്ഞാൽ വിഷമം വരാതിരിക്കില്ല.... വല്ലാത്തൊരു സീൻ 💓💓

  • @ameersha000
    @ameersha000 2 года назад +168

    90s പിള്ളേർസ് come on😍😍😍
    നൊസ്റ്റാൾജിയ 💞

    • @maqsoodm.m7323
      @maqsoodm.m7323 Месяц назад

      Njan ithinthe shooting poyitundu early 2000

  • @Fasalck
    @Fasalck 11 месяцев назад +100

    2024ൽ ഈ film കാണുന്നവർ ഉണ്ടോ ഇവിടെ

  • @Roby-p4k
    @Roby-p4k 10 месяцев назад +10

    2024🙋‍♂️വീണ്ടും ഈ വഴിയ്ക്ക് ആരെങ്കിലും വന്നിട്ടുണ്ടോ...? ♥️♥️
    ഈ സിനിമയൊന്നും അങ്ങനെ മറക്കാൻ പറ്റുകയില്ല കാരണം അന്നും ഇന്നും ഒരുപാട് ഇഷ്ടമാണ് ഈ സിനിമ 🎉🎉

  • @KannettanteKashithumba
    @KannettanteKashithumba 2 года назад +42

    ഒരുപാട് പേരുണ്ടാകും ഇന്നും ഈ ഫിലിം ഫാൻസ് 🥰

  • @Roby-p4k
    @Roby-p4k 3 года назад +170

    *ഈ സിനിമയിലെ 🥰🥰🥰🥰പാട്ടുകൾ 👌👌പൊളിയാണ്... റാഫി മെക്കാർട്ടിൻ ഒരേ സമയം🌹🌹ആത്മസന്തോഷം♥️♥️♥️ ആത്മനൊമ്പരം 👏👏നൽകുന്ന സിനിമ...*

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 2 года назад +155

    മനുഷ്യനെ കാണാൻ, മനസ്സ് കാണാൻ കണ്ണുകളുടെ ആവശ്യമില്ല... ❤️❤️❤️

    • @naturalworlds3607
      @naturalworlds3607 2 года назад +12

      കണ്ണ് വലിയൊരു അനുഗ്രഹമാണ് അത് മറക്കണ്ട

  • @aswathyaswathy3516
    @aswathyaswathy3516 Год назад +11

    അടിപൊളി മൂവി ആണ് 🥰🥰🥰
    ഈ സിനിമ എത്ര കണ്ടാലും മതി വരാത്ത മൂവി ആണ്. കൊച്ചിൻ ഹനീഫയുടെയും ഹരിശ്രീ അശോകന്റെ അഭിനയം ഒരു രക്ഷയുമില്ല.

  • @sahalshafeeq5255
    @sahalshafeeq5255 2 года назад +33

    പണം ഇല്ലെങ്കിൽ എന്ത് മനുഷ്യൻ എന്നും പണം ഇല്ലാതെ എങ്ങനെ ജീവിക്കാം എന്നും ഒരേ സമയം ഒന്നിച്ച് കാണിച്ചു തരുന്ന സിനിമ 🙌🏻💞

    • @RahulR-v3f
      @RahulR-v3f 5 месяцев назад

      സത്യം.... ബിസിനസ്‌

  • @abhimanue5210
    @abhimanue5210 Год назад +30

    മലയാളി ഉള്ളിടത്തോളം കാലം ഈ സിനിമ, ഇതിലേ പാട്ടുകളാൽ എന്നും ജീവിക്കും..❤️❤️
    Notes from 2023

  • @pavisankarsankar8221
    @pavisankarsankar8221 2 года назад +666

    2022ൽ ഈ ഫിലിം കാണുന്നവർ ഉണ്ടോ

  • @ഷാബിൻസെർ
    @ഷാബിൻസെർ Год назад +32

    49:50 ഹരിശ്രീ അശോകന്റെ വീഡിയോ കണ്ട് വന്നവർക്കു 🙂

  • @ajinajayan4392
    @ajinajayan4392 3 года назад +70

    അച്ഛനെ ആണ് എനിക്കിഷ്ടം സോങ് ❤️

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 года назад +72

    💐RIP ഹനീഫ്ക്ക, വല്ലാത്തൊരു feel, ശെരിക്കും കരഞ്ഞു പോയ്

  • @hareeshap5621
    @hareeshap5621 3 месяца назад +5

    Haneef ikka's Acting Level 🙏🙏🙏
    2:17:01 "ഞങ്ങടെ പൊന്ന് മോള് പോവുന്നതിന് മുൻപ് എനിക്ക് അവളെ ഒന്ന് കാണണോടാ .. ഒരു നോക്ക് എന്റെ മോളെ എനിക്ക് ഒന്ന് കാണണം മാഷേ...😢
    ഈ സീൻ കണ്ട് ശെരിക്കും കരഞ്ഞു പോയ്‌... 😢

  • @vishnumv688
    @vishnumv688 Год назад +22

    ഫ്രണ്ട്‌സ് മൂവി ജയറാം മുകേഷ് ചെറുപ്പം ചെയ്ത 2 കുട്ടികൾ ഹരിശ്രീ അശോകനും ഇക്കാക്കും ഈ സിനിമയിൽ 🥰

  • @ansarta625
    @ansarta625 2 года назад +10

    ഞാൻ ഈ സിനിമ എപ്പോൾ കാണുന്നുവോ അപ്പോയെല്ലാം ഞാൻ കരഞ്ഞിരിക്കും 😔, അത്രയും മനസ്സിൽ കൊണ്ടൊരു സിനിമയാണ് ഇത് 👍❤

  • @sabidbk3800
    @sabidbk3800 3 года назад +62

    വിദ്യാസഗർ സാറിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് പാട്ടുകൾ

  • @AnilKumar-uz2td
    @AnilKumar-uz2td 10 месяцев назад +3

    കൊച്ചിൻഹനീഫഇക്ക, ഹരിശ്രീ അശോകൻ ചേട്ടൻ ഈ ചിത്രത്തിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. കോമഡി ചെയ്തിരുന്ന ഇവരുടെ അഭിനയം കണ്ണ് നനയിച്ചു. അപാരം excellent, congrats. 🙏🙏

    • @Arshadrayya-vj1uc
      @Arshadrayya-vj1uc 5 месяцев назад

      നന്നായി ചിരിപ്പുന്ന നടന്മാർക്ക് നന്നായി കരയിപ്പാക്കാനും കഴിയും

  • @arunbabu6505
    @arunbabu6505 Год назад +34

    2023ഇൽ ഈ പടം കാണുന്നവർ ഉണ്ടോ 🥳

  • @suprakashp.a5281
    @suprakashp.a5281 2 года назад +53

    മലയാളികളുടെ ഹൃദയത്തിൽ നിന്നും ഒരിക്കലും മായാത്ത സിനിമ 🔥😍

  • @amshaaz4357
    @amshaaz4357 2 года назад +27

    ഇത്രയും നല്ല സിനിമ തിയറ്ററിൽ എങ്ങനെ പൊട്ടിപ്പോയി എന്ന് അത്ഭുതമാണ്
    ഒരാഴ്ച്ച കൊണ്ടു വാഷൗട്ട് ആയി

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад +6

      നരസിംഹത്തിന്റെ കൂടെ റിലീസായി 2000 ജനുവരിയിൽ

    • @Mik_hael
      @Mik_hael Год назад +3

      പഞ്ചാര adi മാത്രം ഉള്ളൂ അതാണ് 🤣

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 Год назад +8

    Trisha Mansoor ali khan issue kandu ivide vannavar ivide oru like adiche...Harisree Asokan chettan interview koodi kandittu vannavar 49:34 muthal nokkikkoolu. Pulli paranja aa "Fight" scene avidam muthalaanu.

  • @ktoors22
    @ktoors22 3 года назад +53

    എഡിറ്റിംഗ് ടേബിളിൽ പരാജയപ്പെട്ടെന്ന് റാഫി മെക്കാർട്ടിൻ ടീം എപ്പോഴും എടുത്ത് പറയുന്ന സിനിമ

    • @hashim9669
      @hashim9669 3 года назад +14

      It flop ano. Nall padam anallo

    • @harrisonwells2908
      @harrisonwells2908 2 года назад

      How

    • @Mik_hael
      @Mik_hael Год назад

      പഞ്ചാര അടിയും ജഗദീഷ് ന്റെ വളിപ്പും മാത്രം അല്ലെ ഉള്ളൂ 😂

    • @sarathchikku1028
      @sarathchikku1028 Год назад

      @@Mik_hael adyam padam muzhuvanum irunnu kanu myre.. ennitu comment umbu

    • @malayalamstatus5977
      @malayalamstatus5977 5 месяцев назад +4

      @@Mik_hael ath ninne polulla 2000 pakuppikalkku

  • @jeffinjoseph1093
    @jeffinjoseph1093 Год назад +10

    Kochin haneefa & harisree ashokan...
    Perfomance💯💯💯 👌👌👌👌

  • @dominicjoy5334
    @dominicjoy5334 2 года назад +18

    എനിക്ക് ഈ സിനിമയുടെ story അത്രയ്ക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല
    പക്ഷേ എല്ലാരും നല്ല naturalitty ഉള്ള acting 🔥❤️🔥❤️

  • @linsap8956
    @linsap8956 3 года назад +21

    Super movie 👌👌my fav actor (hero) Chakochan 💞💞 Chakochan Ishttam orupad orupad ❤️❤️❤️ songs super 👌👌👌

  • @syamsagar439
    @syamsagar439 3 года назад +63

    പാട്ടുകൾ സൂപ്പർ

  • @WritingsbyAami
    @WritingsbyAami 2 года назад +21

    ഈ സിനിമ കണ്ടപ്പോ ശെരിക്കും
    ഓരോ സീനിലും കരഞ്ഞു ..😕

  • @finuzz6545
    @finuzz6545 Год назад +10

    ഇൻസ്റ്റഗ്രാമിൽ കണ്ടു കയറിയതാണ് 2024 ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ ചിരിച്ചു ചത്തു🤪🤣🤣

  • @naveensuresh4836
    @naveensuresh4836 3 года назад +64

    എൻ്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ....❤️

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 года назад +8

    എത്ര കൊല്ലം കഴിഞ്ഞാലും ഇതുപോലുെള്ള ഒരു ഫിലിം വരില എല്ലാ ആക്ടേഴ്സും ഒന്നിന്നൊന്നു ഭേദം

  • @sibin_pinku
    @sibin_pinku 3 года назад +85

    Simple & Adorable 🎥 , I'm having always a bunch of beautiful tears 😭 with this movie 🎥 മനസ്സിൽ തട്ടുന്ന കുറച്ച്‌ മുഹൂർത്തങ്ങളുണ്ട്‌ ഇവിടെ ... ഇന്നും അത്‌ പുതുമയോടെ കണ്ട്‌ കരയുന്നത്‌ ഭാഗ്യമായ്‌ കാണുന്നൂ ..... :(

  • @ameerali5617
    @ameerali5617 Год назад +6

    2023 ൽ ഈ ഫിലിം കാണുന്നവർ ഉണ്ടോ .
    ❤️❤️🥰🥰

  • @HariShankar-oy3ur
    @HariShankar-oy3ur 3 года назад +23

    2021'2022 കാലഘട്ടങ്ങളിൽ കാണുന്നവരുണ്ടോ.

  • @shefnaajmal8666
    @shefnaajmal8666 Год назад +5

    ഈശ്വർ സത്യ് ഹേ
    സത്യ്ഹീ ശിവ് ഹേ
    ശിവ്ഹീ സുന്ദർ ഹേ
    ജാഗോ ഉഠ്കർ ദേഖോ
    ജീത്ജ്യോത് ഉജാഗർ ഹേ
    സത്യം ശിവം സുന്ദരം
    സത്യം ശിവം സുന്ദരം
    സത്യം ശിവം സുന്ദരം
    സുന്ദരം....ആ....
    സത്യം ശിവം സുന്ദരം
    സത്യം ശിവം സുന്ദരം
    ഈശ്വർ സത്യ് ഹേ ...സുന്ദരം
    സത്യ് ഹീ ശിവ് ഹേ...സുന്ദരം
    ശിവ് ഹീ സുന്ദർ ഹേ...സുന്ദരം
    ആ....
    സത്യം ശിവം സുന്ദരം
    സത്യം ശിവം സുന്ദരം
    സത്യം ശിവം സുന്ദരം
    രാമ അവഥ് മേ...
    രാമ അവഥ് മേ
    കാശി മേ ശിവ്
    കാനാ വൃന്ദാവൻ മേ
    ദയാകരോ പ്രഭോ
    ദേഖോ ഇൻ‌കോ
    ദയാകരോ പ്രഭോ
    ദേഖോ ഇൻ‌കോ
    ഹർ ഘർകെ ആംഗൻ മേം
    രാധാമോഹൻ ശരണം...
    സത്യം ശിവം സുന്ദരം ആ...
    സത്യം ശിവം സുന്ദരം
    ആ.....ഓ...ആ...
    ഏക് സൂര്യ് ഹേ..
    ഏക് സൂര്യ് ഹേ
    എക് ഗഗൻ ഹേ
    എക്ഹീ ധർതീ മാതാ
    ദയാകരോ പ്രഭോ
    എക് ബനേ സബ്
    ദയാ കരോ പ്രഭോ
    എക് ബനേ സബ്
    സബ് കാ എക്ഹീ നാത്താ
    രാധാമോഹൻ ശരണം...
    സത്യം ശിവം സുന്ദരം ആ...
    സത്യം ശിവം സുന്ദരം
    ഈശ്വർ സത്യ് ഹേ
    സത്യ്ഹീ ശിവ് ഹേ
    ശിവ് ഹീ സുന്ദർ ഹേ
    ആ....
    സത്യം ശിവം സുന്ദരം ആ...
    സത്യം ശിവം സുന്ദരം
    സത്യം ശിവം സുന്ദരം ആ...
    സത്യം ശിവം സുന്ദരം ആ...
    ആ.....ഓ...... 🔥❤️🔥

  • @shameercm6733
    @shameercm6733 7 месяцев назад +9

    2025 ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @vmvsworld
    @vmvsworld 4 месяца назад +12

    2024 ഇലും ഈ movie കാണുന്നവർ ഉണ്ടോ 😊❤

    • @gokul4332
      @gokul4332 4 месяца назад

      Ennan ee movie tvyil telecast cheythath?

    • @Amina-xh3dw
      @Amina-xh3dw 3 месяца назад

      ഉണ്ടേയ് 😊😊 സൂപ്പർ മൂവി ആണ് 👍👌

  • @shereena3659
    @shereena3659 Год назад +11

    2023 ൽ ഈ മൂവി കാണുന്നവർ ഉണ്ടോ 😜

  • @ellavarkumnamaskaram
    @ellavarkumnamaskaram Год назад +11

    1:26:50 scene'il karanju poyi. After that beautiful song... Brilliant acting by all in this scene.

  • @ashikkichu4710
    @ashikkichu4710 Год назад +3

    സിനിമ തുടങ്ങുബോൾ സോങ്ങും ആഹാ ഒരു രക്ഷഇല്ല ♥️♥️

  • @jamesmathew1880
    @jamesmathew1880 2 года назад +9

    വളരെ നല്ല സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ

  • @syampayyoli0077
    @syampayyoli0077 2 года назад +8

    2023ൽ ഈ സിലിമ കാണുന്നവർ ഉണ്ടോ 😁r

  • @aldasimson1237
    @aldasimson1237 3 года назад +50

    Romantic hero kunchakko boban❤️

  • @proud-indian-here
    @proud-indian-here 2 года назад +8

    16:12 ജഗദീഷേട്ടന്റെയും കുഞ്ചാക്കോ ചേട്ടന്റെയും നടുവിലായി ഗ്രെ കളർ ഷർട്ട് ധരിച്ചിരിക്കുന്ന ആ' കടുവാ പല്ല് ' മാല ധരിച്ചിരിക്കുന്ന ചേട്ടനെ കണ്ടോ..ഈ സിനിമയൊക്കെ ഇറങ്ങിയ ആ ഒരു കാലഘട്ടത്തിലെ ഒരു വിധം എല്ലാ സിനിമകളിലും പാട്ടുസീനിൽ ഡാൻസറായി ആയി ഇദ്ദേഹത്തെ കാണാം..നായകനെക്കാൾ നന്നായി ഡാൻസും expressions ഉം ഒക്കെ ഇദ്ദേഹത്തിനായിരിക്കും. പാവം, ഇപ്പൊ കാണാറേയില്ല. ഇങ്ങനെ ഇങ്ങനെ എത്രയെത്ര കഴിവുള്ള ആളുകളാണ് സിനിമയിൽ പിന്നീട് ഒന്നുമാവാതെ പോയത്.. നമ്മൾ മഹാ നടന്മാരെന്ന് പറയുന്ന പലരും സിനിമയിൽ പലരെയും വളരാൻ ഇടവരുത്താതെ ഒതുക്കിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അബിയൊക്കെ ഒരു ഉദാഹരണം.. ചിലപ്പോ ഇദ്ദേഹവും ഒതുക്കപ്പെട്ടതായിരിക്കാം..ആ ചേട്ടൻ ഇപ്പൊ നല്ല രീതിയിൽ തന്നെ ജീവിക്കുന്നുണ്ട് എന്ന് ശുഭപ്രതീക്ഷയോടെ....

    • @madhavam6276
      @madhavam6276 2 года назад

      😥👍

    • @akshajraghunath3235
      @akshajraghunath3235 2 года назад +2

      സുഹൃത്തേ ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് അത്. D4 ഡാൻസിലെയൊക്കെ ജഡ്ജ് ആയിരുന്നു. ആ കാലഘട്ടത്തിൽ ഒട്ടുമിക്ക സിനിമകളുടെയും ഡാൻസ് മാസ്റ്റർ ആണ് അദ്ദേഹം...

  • @richurichu871
    @richurichu871 3 года назад +26

    സത്യം ശിവം സുന്ദരം

  • @s.gsaiphilip8813
    @s.gsaiphilip8813 13 дней назад

    Rafi Sir ഈ പടത്തിൽ രണ്ടു വേഷം ചെയ്തിട്ടുണ്ടോ .. ഒന്ന് ആ കല്യാണ ആലോചന രംഗം .. രണ്ടു ആ പോലീസുകാരൻ ..

  • @sarithakp6626
    @sarithakp6626 3 года назад +65

    ഈ പടം എനിക്ക് നല്ല ഇഷ്ടാ 💞

  • @hariprasadv5600
    @hariprasadv5600 Год назад +3

    സത്യം ശിവം സുന്ദരം എന്ന പാട്ട് ഈ സിനിമയിലെ പാട്ടാണ് എന്നാണ് കരുതിയിരുന്നത്.....

  • @jinu-nn
    @jinu-nn 3 года назад +33

    @ 1:47:40 ഇവിടെ നല്ലൊരു കോമഡി സീൻ ഉണ്ടായിരുന്നു. അത് കട്ട് ചെയ്തു. ബി-ക്‌ളാസ് തീയേറ്ററിൽ 2 തവണ കണ്ട സിനിമ ആണ്. എന്താണോ ബാക്കി പലർക്കും ഇത് ഇഷ്ടപ്പെടാതെ സിനിമ പരാചയപെട്ടതു :(

    • @alaskanmallu
      @alaskanmallu 2 года назад

      yes. paisa kodukkunna scene alle?

    • @rossim788
      @rossim788 Год назад +2

      അതേ ജഗദീഷ് ചോദിക്കും ടിപ് ചോദിക്കാൻ താൻ ആരാ ടിപ്പു സുൽത്താൻ o എന്നു

  • @ramsheekrskrs8530
    @ramsheekrskrs8530 3 года назад +27

    Adi poli movie anu yethra Kanddalum mathivarilla

  • @kannan__kb8200
    @kannan__kb8200 2 года назад +23

    Haneef ikka really miss you😭😭😢😢💔💔💔💔

  • @suhailkps1054
    @suhailkps1054 2 года назад +25

    Kunjakko bobban very handsome 💞

  • @misbaahmp932
    @misbaahmp932 2 года назад +8

    ഈ സിനിമ കണ്ട് കുറേ ഞാൻ കരഞ്ഞുപോയി 😭😭😭

  • @ABINSIBY90
    @ABINSIBY90 Год назад +3

    കോമഡി ട്രാക്ക് മാത്രം കൈകാര്യം ചെയ്തിരുന്ന റാഫി മെക്കാർട്ടിൻ ടീം ഒന്ന് ട്രാക്ക് മാറ്റി പിടിച്ചപ്പോൾ, പ്രേക്ഷകനെ കരയിപ്പിച്ച മൂവി. കൊച്ചിൻ ഹനീഫിക്കയും ഹരിശ്രീ അശോകൻ ചേട്ടനും ചില സമയങ്ങളിൽ കരയിപ്പിച്ചു. പ്രതീക്ഷിച്ച വിജയം നേടാതെ പോയ സിനിമ

  • @artech1714
    @artech1714 2 года назад +1

    2023 ൽ കാണാൻ ആളുണ്ടോ???
    കിടിലം പടം.
    നാസർ എന്ന് മലയാളത്തിൽ വന്നോ, തകർത്തിട്ടുണ്ട്

  • @rg5043
    @rg5043 2 года назад +5

    2023ൽ എന്നെപോലെ ആരേലും ഇത് കാണുന്നവർ ഇണ്ടോ 😐🔥

  • @sakkusnaps
    @sakkusnaps 5 месяцев назад

    മോളിവുഡ് ഏറ്റവും മികച്ച മ്യൂസിക് ഡയറക്ടർ വിദ്യാസാഗർ ആണ് ❤️🔥....

  • @Harshan9129
    @Harshan9129 7 месяцев назад +3

    24:14 "പത്തു വർഷം മുൻപ് നീ എന്നെ കണ്ടിരുന്നെങ്കിൽ അന്ന് എനിക്ക് ഇതേനേക്കാൾ പത്തു വയസ്സ് കുറവ് ഉള്ളവനായി നീ എന്നെ കാണുമായിരുന്നു.. " 😅കുട്ടികാലത്തു ഈ സീൻ കണ്ടു ഞാൻ ചിരിച്ചിട്ട് ഉണ്ട് .. പക്ഷേ ഇപ്പൊ മനസിലായി പ്രായം ശരിക്കും ഒരു വില്ലൻ തന്നെ 😢 ഇരുപത്തഞ്ചു വയസ്സ് കഴിയുമ്പോൾ തന്നെ അതിന്റെ മാറ്റം കാണാം സാധിക്കും 35 കഴിഞ്ഞാൽ പിന്നെ പറയുകയും വേണ്ടാ... പക്ഷേ ഈ പടത്തിൽ ജഗതീഷ് ഏട്ടന് അഭിനയിക്കുമ്പോൾ 45 വയസ്സ് ഉണ്ട് കണ്ടാൽ ഒരു 35 തോന്നിക്കുള്ളു.. 🙄

  • @hakkeemhakku2137
    @hakkeemhakku2137 2 года назад +5

    ഇതൊക്കെയാണ് സിനിമ 💥💥💥

  • @shahinspk922
    @shahinspk922 Год назад +5

    സ്റ്റോറി അത്രേ പോരാ but song അഭിനയം എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്.....

  • @arunparechirayil2167
    @arunparechirayil2167 8 месяцев назад

    വിദ്യാസാഗറിന്റെ ഗാനങ്ങൾ ഈ സിനിമയെ കൂടുതൽ സുന്ദരമാക്കുന്നു.

  • @dijithe8827
    @dijithe8827 2 года назад +2

    ഞാൻ ഏതു പൂട്ടും പൊളിക്കും മൻ
    സൂർ അലിഖാൻ അടിപൊളി

  • @mahimasubramanian4295
    @mahimasubramanian4295 9 месяцев назад +3

    2024 il kanunnavar undo ennal evide like 😂

  • @monstar7011
    @monstar7011 2 года назад +9

    അച്ഛനെയാണെനിക്കിഷ്ട്ടം 😍😍😍wat a song ❤️❤️❤️❤️🔥🔥🔥🔥

  • @GiriGirishankarm-jt9hj
    @GiriGirishankarm-jt9hj 6 месяцев назад +3

    2024 ൽ കാണുന്നവർ ഉണ്ടോ 😀

  • @AswinRajPayyannur
    @AswinRajPayyannur 3 года назад +42

    ഇരുന്ന് full കണ്ടു ❤️

  • @nightmode8630
    @nightmode8630 Год назад +8

    02:01:44 അംബിക മുഖം മാറി... അവശ്യമില്ലാത്തടുത്താണോ ഉമ്മ വെക്കാൻ വരുന്നേ... ചാക്കോച്ചൻ പേടിച്ചു 😅😅😅

  • @srieerag627
    @srieerag627 2 года назад +12

    റാഫി മേകാർട്ടിൻ team ന്റെ വേറിട്ട ഒരു movie

  • @haseenahasi1631
    @haseenahasi1631 Год назад +3

    2023il ehh movie kanunoorundo?

  • @suhailkps1054
    @suhailkps1054 2 года назад +10

    Kochin haneefa Ashokan abhinayam poli miss kochin haneefka🥺

  • @abhiabhiram5311
    @abhiabhiram5311 2 года назад +13

    Kunjakko dance powli❤️❤️❤️❤️

  • @jandjcreationjijith1957
    @jandjcreationjijith1957 2 года назад +6

    Feeling it's beautiful peak
    Classic movie ...

  • @santhoshkp5605
    @santhoshkp5605 Год назад +3

    ഹനീഫക്ക അശോകേട്ടൻ ♥️♥️♥️♥️

  • @jasnaksd4512
    @jasnaksd4512 3 года назад +18

    Uff song and movieee😔❤😍

  • @finufinu2377
    @finufinu2377 2 года назад +10

    Super movi 2022 l kanunnavar unto

  • @soldierboy5674
    @soldierboy5674 2 года назад +6

    Annathe kunjakko boban glamour 🥰

  • @mithunpaul08
    @mithunpaul08 Год назад +1

    kidilam padam...watching this for the first time 20+ after its release. Regret not watching in theatre...

  • @edisonroy
    @edisonroy Год назад +2

    2023ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @rasheedhashabeer7464
    @rasheedhashabeer7464 3 года назад +42

    Achanodananikishattam song❤❤❤❤

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 года назад +27

    ഇപ്പോഴാണ് സൈന സൈനയായത്
    ഒരുപാട് കാത്തിരുന്ന പടം.

  • @suharasmm
    @suharasmm 5 месяцев назад +2

    2025 ഇൽ കാണണം എന്ന് വിചാരിക്കുന്നവർ ഉണ്ടോ 😂😂😂

  • @Muhammedirfan394
    @Muhammedirfan394 7 месяцев назад +1

    കാഴ്ചയിലായ്മ ഒരു സ്ഥലകാല ബോധ വിവരമില്ലായ്മയാണെന്ന് പഠിപ്പിച്ച ഏതാനും സിനിമകളിലൊന്ന് 😢

  • @jinujoy1815
    @jinujoy1815 22 дня назад +1

    സൂപ്പർ പടം

  • @LB-aRun
    @LB-aRun Год назад +3

    അങ്ങകലെ ദൈവം ഇരിപ്പൂ കാണാ കണ്ണുമായി ❤

  • @Gurly__life
    @Gurly__life Год назад +2

    2023il കാണുന്നവരുടോ

  • @navasjamal9255
    @navasjamal9255 3 года назад +9

    Super super movie super songs

  • @lululisulidu2074
    @lululisulidu2074 2 года назад +11

    ഇതു പോലോത്ത സിനിമ ഇനി വരുമോ

  • @aksirajbayar313
    @aksirajbayar313 3 года назад +31

    നല്ല പടം നല്ല പാട്ടുകൾ

  • @kalyankishore3831
    @kalyankishore3831 Год назад

    2023 il kanunnavar undoo. Evergreen movie 😍

  • @AnilvargheseRadiography
    @AnilvargheseRadiography Год назад +2

    ആന്ധ്രാ പൊന്നൻ ഫാൻസ്‌ ലൈക്‌ adike

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +43

    സിനിമ ഇഷ്ട്ടം ഇല്ലകിലും ഇതിലെ സോങ് സൂപ്പർ ആണ്..🥰

    • @shajahanjaggu2781
      @shajahanjaggu2781 2 года назад +3

      ഈ സിനിമക് എന്താ കുഴപ്പം

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 года назад +1

      @@shajahanjaggu2781 kuzhappam undennu njan paranjillallo bro...

    • @IAMINDIAN-o2j
      @IAMINDIAN-o2j Год назад +1

      സിനിമ സോങ് രണ്ടും ഇഷ്ടം 😊

  • @sreeharispillai1211
    @sreeharispillai1211 Год назад +2

    2023 ൽ കാണുന്നവരുണ്ടാ???

  • @sanukodungallur4905
    @sanukodungallur4905 2 года назад +4

    This movie full songs hits 😍😍😍🥰🥰🥰🥰

  • @imshada
    @imshada Год назад +3

    5 /3/2023!kannunvr ndoooo😌❤‍🩹