ചിത്ര ഈ കുട്ടിക്ക് മാത്രം കീറിമുറിച്ച് പരിശോധിച്ച് മാർക്ക് കുറക്കും ഇത് പിന്നെ തീരെ നിവർത്തിയില്ലാത്തോണ്ട് നൂറ് കൊടുത്ത് പോയതാ താരം വാൽക്കണ്ണാടി നോക്കിയെന്ന പാട്ടിന് ദിശയരുന്നേൽ ഒന്നും നോക്കാതെ നൂറ് കൊടുക്കും വേർതിരിവിന്റെ വാണമ്പാടി 🤧
ഈ സീസണിലെ ഏറ്റവും നല്ല സിംഗർ ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം റിഥിക എന്ന്. ഏതൊരു ടഫ് സോംഗും അത് ക്ലാസ്സിക്കലായാലും മെലഡിയായാലും വളരെ അനായാസമായി പാടുന്ന കുട്ടിയാണ്. പക്ഷെ ജഡ്ജ്മെന്റ് നീതി പൂർവ്വമാകുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലർക്ക് അർഹിക്കാത്ത പരിഗണന കൊടുക്കുന്നതായി തോന്നുന്നുണ്ട്. മോൾക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു.❤❤❤
ഈ പാട്ട് വളരെ ബുദ്ധിമുട്ടാണ് പാടാൻ അതും ഈ പാട്ട് മനോഹരമായി പാടിയ ചിത്രച്ചേച്ചിയുടെ മുന്നിൽ നിന്നുകൊണ്ട്... വളരെ നന്നായി പാടി... അതിലെ ഓരോ സംഗതികളും വളരെ നന്നായി പാടി പിന്നെ എടുത്ത് പറയേണ്ടത് ഈ പാട്ടിന്റെ ഒരു ടോൺ റേഞ്ച് അത് നിലനിർത്തിക്കൊണ്ടുതന്നെ പാടി വളരെ ശ്രദ്ധിച്ചു പാടേണ്ട ചില സംഗതികളുണ്ട് അതായത് (വാ..ർമുകിലേ....വാ...നിൽ...നീ വ...ന്നു നിന്നാൽ എന്ന പോർഷൻ )അത് വളരെ കൃത്യമായി പാടാൻ ശ്രമിച്ചു അതിനൊരു ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻 പാടിയ ആളുടെ പ്രശംസയാണ് അവാർഡിനേക്കാൾ വലുത്
Rithika is a fabulous singer… she deserves to be in the Finale…her expressions, and the ease with which she sings… incredible… Wish you all the very best Mole…❤
What a lovely song sang by our Chitra Ji. The cute girl rendered this song so nicely 👏🏻. The approval and appreciation by Chitra Ji itself is a big blessing 🙏🏻
ചി തോമ്മയ്ക്ക് തുല്യമായി ചിത്രാമ്മ മാത്ര മാണ'എങ്കിലും ചല കുട്ടികൾ വ പാട്ടുമ്പോൾ അറിയാതെ എത്രാമ്മ ആണോ എന്ന് തോന്നു അത് അവരുടെ ആത്മസമർപ്പണമാണ പഅങ്ങനെ വേണം ഈ പാട്ട് ഇ കുട്ടി അസാധ്യമായി പാടിട്ടുണ്ട് രവീന്ദ്രൻ മാസ്റ്ററുടെ പാട്ട് പാട്ടി ഫലപ്പിക്കാൻ നല്ലകഴിവ് വേണം സംഗീതലോകത്തിന് നികത്താൽ പറ്റാത്ത വടവാനണ് മാസ്റ്ററുടെ സാ അഭിനന്ദനങ്ങൾ
ഈ പാട്ടു ജോഗ് രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ്. ആ രോഗത്തിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി ആ സോങ് ചിത്ര ചേച്ചി വേറെ ഒരു ലെവലിൽ എത്തിച്ചിട്ടുണ്ട്... പക്ഷെ ഇന്ന് വരെ ചിത്ര ചേച്ചി പാടിയ oru👌പെർഫെക്ഷനിൽ ആ പാട്ടു ആർക്കും പാടാൻ പറ്റിയിട്ടില്ല. എന്നാണ് സത്യം..ഈ പാട്ട് നിരന്തരം കേൾക്കുന്ന ഒരു വ്യക്തി ആണ്. തുടക്കത്തിലേ വാർമുകിലെ തോട്ടു സംഗതികൾ ആണ്... ഓരോ വാർമുകിലും ഓരോ തരത്തിൽ ആണ്...ഈ കുട്ടി മോശം എന്നുള്ള രീതിയിൽ പാടി എന്നല്ല. എന്നാലും ചിത്ര ചേച്ചി.. അത് അതിന്റെ ടോപ് ക്ലാസ്സിൽ ആക്കി വെച്ചിട്ടുണ്ട്.. Any way rithika awesome voice and superb performance 💥💥 Keep it up
റിതിക, കുഞ്ഞിലേ മുതൽ റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിദ്ധ്യം, വേദികളിൽപ്പാടി ഒരുപാട് അനുഭവ സമ്പത്ത്.... അതുകൊണ്ടുതന്നെ ഈ പാട്ട് കഴിയാവുന്നത്ര കൃത്യമായി പാടി, അഭിനന്ദനങ്ങൾ 🌹... ഒരു കാര്യം കൂടി.. സ്റ്റാർ സിങ്ങറിൽ വർഷങ്ങൾക്കു മുൻപ് ഒരു കുട്ടി ഇതേ പാട്ട് നന്നായി പാടിയിരുന്നു (പേര് മറന്നു പോയി ). അന്നും ശ്രീമതി ചിത്ര ഇതു തന്നെയാണ് പറഞ്ഞത്, ഇത്രയും കൃത്യതയോടെ ആരും പാടി കേട്ടിട്ടില്ലെന്ന്.... ഒരുപക്ഷേ ഇതായിരിക്കാം കൂടുതൽ നന്നായത്... ആശംസകൾ 🙏 (റിതിക സുന്ദരിക്കുട്ടിയല്ലേ, നല്ല മുടി പെയിന്റ് അടിച്ച് അങ്ങ് വൃത്തിയാക്കിക്കളഞ്ഞു.. എന്തൊരുകോലം! പൊന്നും കുടത്തിന് എന്തിനാ പൊട്ട് 🌹🙏♥️🦚)
ഞാൻ സ്റ്റാർ സിംഗർ ആദ്യ സീസൺ മുതൽ കാണുന്ന ആളാണ് ഒരു എപ്പിസോഡ് പോലും മിസ് ആകാതെ, ഇതുവരെ ആരും ഈ പാട്ടു ഇത്ര വൃത്തിയായി പടിയിട്ടില്ല സ്‌പെഷ്യലി അനുപല്ലവി and ചരണം ഭാഗത്തുള്ള സ്പെഷ്യൽ സംഗതികൾ
@@anilanoop9326 ശരിയാണ്, നന്നായി പാടി 👌... മുൻപ് സ്റ്റാർ സിങ്ങറിൽ ഈ പാട്ടു പാടിയ കുട്ടിയെ ഓർമ്മയുണ്ടോ? അന്നും ശ്രീമതി ചിത്ര ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ ആ കുട്ടി കുറേ എപ്പിസോഡുകളിൽ വീൽചെയറിൽ ഇരുന്നാണ് പാടിയത് (ഓർമ്മയിൽ നിന്ന് പറയുന്നതാണ് കേട്ടോ )
റിതിക സുപെർ അയി തന്നെ പാടി ❤ നല്ല പാട്ടുപാടുമ്പോൾ അതിനിടയിൽ ഉള്ള ജഡ്സിന്റെ ആവശ്യമില്ലാത്ത കമെന്റ് അരച്വാഗത്വം ഉള്ളവാക്കുന്നതാണ് അതു പാട്ടിന്റെ ആസ്വദനത്തെ ബാധിക്കുന്നത് പോലെ തോന്നി
എന്ത് അടിസ്ഥാനത്തിലാണ് പത്താം സ്ഥാനത്തു നിർത്തുന്നത് അതുകൂടി എഴുതികാണിക്കണം പഴയ ഉടായിപ്പ് പരിപാടിയുമായി ആണ് എങ്കിൽ അടുത്ത തവണ ഈ പരിപാടി പത്താം സ്ഥാനത്തു എത്തിക്കാനും ഞങ്ങൾക്ക് അറിയാം
ഗാന്ധിജി മുക്കാല മുക്കാബൂലാ ലൈല... എന്ന പാട്ടു പാടിയാൽ എന്താ തോന്നാ... അതുപോലെ തോന്നി..... പാട്ടു കേൾക്കുമ്പോൾ സൂപ്പർ.... പാടുന്നത് കാണുമ്പോൾ... എന്തോ... ഒരു അതൃപ്തി... വേഷം ബോർ ആയി തോന്നി..... പാടിയത് ഒന്നും പറയാനില്ല.,.. അടിപൊളി.......
വേണ്ട അത്ര പ്രശംസ കിട്ടാത്ത ഒരു കലാകാരി... Rithikayodu മാത്രം എന്തിനാണ് ഇങ്ങനെ....she is a best singer.
അതിന് വലിയ സാമ്പത്തികം ഇല്ലാഞ്ഞിട്ടാണോ
Yes. Absolutely right
ചിത്ര ഈ കുട്ടിക്ക് മാത്രം കീറിമുറിച്ച് പരിശോധിച്ച് മാർക്ക് കുറക്കും ഇത് പിന്നെ തീരെ നിവർത്തിയില്ലാത്തോണ്ട് നൂറ് കൊടുത്ത് പോയതാ താരം വാൽക്കണ്ണാടി നോക്കിയെന്ന പാട്ടിന് ദിശയരുന്നേൽ ഒന്നും നോക്കാതെ നൂറ് കൊടുക്കും വേർതിരിവിന്റെ വാണമ്പാടി 🤧
കഴിഞ്ഞ seasoninekkal എത്രയോ better ആണ് ഈ season.❤❤ഓരോ singerum ഒന്നിനൊന്ന് മെച്ചമാണ്. ♥️♥️
റിധിക... ഇത്രേം അനായാസം സംഗതികൾ പാടുന്ന പെൺകുട്ടികൾ ഈ സീസണിൽ വേറെ ഇല്ല....❤
എന്ത് സിമ്പിൾ ആയിട്ടാണ് സംഗതികൾ പാടുന്നത് really talented🙌🏻
Nice singing
ഈ സീസണിലെ ഏറ്റവും നല്ല സിംഗർ
ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം റിഥിക എന്ന്. ഏതൊരു ടഫ് സോംഗും അത് ക്ലാസ്സിക്കലായാലും മെലഡിയായാലും വളരെ അനായാസമായി പാടുന്ന കുട്ടിയാണ്. പക്ഷെ ജഡ്ജ്മെന്റ് നീതി പൂർവ്വമാകുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലർക്ക് അർഹിക്കാത്ത പരിഗണന കൊടുക്കുന്നതായി തോന്നുന്നുണ്ട്. മോൾക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു.❤❤❤
ചിത്ര ചേച്ചിയെ ഇരുത്തി ഈ പാട്ട് പാടണം എങ്കിൽ ഒരു റേഞ്ച് വേണം സൂപ്പർ 🔥🔥🔥❤️❤️❤️❤️❤️❤️
🔥🔥
അതെ. റിതിക സൂപ്പറായി പാടി 👍
ഈ പാട്ട് വളരെ ബുദ്ധിമുട്ടാണ് പാടാൻ അതും ഈ പാട്ട് മനോഹരമായി പാടിയ ചിത്രച്ചേച്ചിയുടെ മുന്നിൽ നിന്നുകൊണ്ട്... വളരെ നന്നായി പാടി... അതിലെ ഓരോ സംഗതികളും വളരെ നന്നായി പാടി പിന്നെ എടുത്ത് പറയേണ്ടത് ഈ പാട്ടിന്റെ ഒരു ടോൺ റേഞ്ച് അത് നിലനിർത്തിക്കൊണ്ടുതന്നെ പാടി വളരെ ശ്രദ്ധിച്ചു പാടേണ്ട ചില സംഗതികളുണ്ട് അതായത് (വാ..ർമുകിലേ....വാ...നിൽ...നീ വ...ന്നു നിന്നാൽ എന്ന പോർഷൻ )അത് വളരെ കൃത്യമായി പാടാൻ ശ്രമിച്ചു അതിനൊരു ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻 പാടിയ ആളുടെ പ്രശംസയാണ് അവാർഡിനേക്കാൾ വലുത്
Top 3 യിൽ ഉണ്ടാകുമെന്ന് തോന്നുന്നു.. ☺️0:55 flute ohh sprb👏👏
ഈ സോങ് ഇത്ര ഭംഗിയായി വേറെ ആരും പാടി കേട്ടിട്ടില്ല... അത്രക് ഇഷ്ടമായി..... ഋതിക ശെരിക്കും ഫൈനൽ വരെ😮 എത്തേണ്ട കുട്ടി ആണ് ❤❤❤❤
Rithika is a fabulous singer… she deserves to be in the Finale…her expressions, and the ease with which she sings… incredible… Wish you all the very best Mole…❤
Ee paatt oru reality show contestant um ithra perfection il paadi kettittila. Excellent singing ❤
Ee song ee kutty paadunnath onn kett nokku. Romanjam guaranteed🔥
ruclips.net/video/KXSdTahkaHg/видео.htmlsi=V29eUn12iHaskf2n
സിതുമണി പുറപ്പെടുവിക്കുന്ന.... ശബ്ദത്തിന്... ഈ. പാട്ടിന്റെ അത്രയും... അല്ലെങ്കിൽ.. അതിനേക്കാൾ... മൂല്യമുണ്ട്..... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏............ നമ്മുടെ മുൻപിൽ.. ആസ്വാദകർ ഉണ്ടെങ്കിൽ നന്നായി.. പാടാൻ.. കഴിയും... 👏👏👏
സിത്തു എന്ത് ശബ്ദം വേണമെങ്കിലും പുറപ്പെടുവിയ്ക്കട്ടെ പക്ഷെ അത് പാട്ടിന്റെ ഭംഗി നശിപ്പിക്കുന്നതാകരുത്. ഇത് ഒരു മാതിരി നായ കരയുന്നത് പോലെ ഒരപശബ്ദം😘
പാട്ട്... ആസ്വദിക്കാൻ.. ജഡ്‌ജ്‌സ്സിനും... അവകാശമുണ്ട്... അവർ.. ചിലപ്പോൾ ആസ്വദിക്ക്കും... ശബ്ദം.. പുറപ്പെടുവിക്കും..... അത് ആസ്വാദനത്തിന്റെ.. വേറൊരു.. തലമാണ്... Expecialy.... Sithumani......... 👏👏👏👏👏👏👏👏👏👏
Nalla bore aanu angane Judges cheyunnathu👎
അതിന് പാട്ടിന്റെ ഇടയ്ക്ക് തന്നെ വൃത്തി കെട്ട ശബ്ദം പുറപ്പെടുവിയ്ക്കണമെന്നുണ്ടോ ഹേ😘 ഒരു മാതിരി പട്ടി മോങ്ങുന്നതു പോലെ
@@zorroroartz8154ayyo sathyam...sitharayude Vayilek thuni thirukan thonnum. Enthukknd chithra chechi kelpikunnilla...
Rithika ith vare ivde thannathil the best
Krithikayude vocal super aanu nalla clarity
What a lovely song sang by our Chitra Ji. The cute girl rendered this song so nicely 👏🏻. The approval and appreciation by Chitra Ji itself is a big blessing 🙏🏻
😊്പപപപ. പ. . പ ട പഠനപപപപപപപപപോ
ക പഫപ പ പോന്നുനമസ്കാരം പ. ,,,
പ്പ പ. %
/, 44,444,4444444444,444,444444444!
Asadhyamayi padi Rithika. Awesome singing of a wonderful song, sung by our vanambadi Chithraji ❤❤❤🌹
നല്ല അടിപൊളിയായിട്ടുപാടി ❤👍🏻
Best performance....100%justice to the song❤❤❤
ചി തോമ്മയ്ക്ക് തുല്യമായി ചിത്രാമ്മ മാത്ര മാണ'എങ്കിലും ചല കുട്ടികൾ വ പാട്ടുമ്പോൾ അറിയാതെ എത്രാമ്മ ആണോ എന്ന് തോന്നു അത് അവരുടെ ആത്മസമർപ്പണമാണ പഅങ്ങനെ വേണം ഈ പാട്ട് ഇ കുട്ടി അസാധ്യമായി പാടിട്ടുണ്ട് രവീന്ദ്രൻ മാസ്റ്ററുടെ പാട്ട് പാട്ടി ഫലപ്പിക്കാൻ നല്ലകഴിവ് വേണം സംഗീതലോകത്തിന് നികത്താൽ പറ്റാത്ത വടവാനണ് മാസ്റ്ററുടെ സാ അഭിനന്ദനങ്ങൾ
നന്നായി പാടി ബിഗ് സലൂട്ട്
Much awaited performance from Rithika....well done!!👏👏
That Sangathees❤🔥😍
ഈ പാട്ടു ജോഗ് രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ്. ആ രോഗത്തിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി ആ സോങ് ചിത്ര ചേച്ചി വേറെ ഒരു ലെവലിൽ എത്തിച്ചിട്ടുണ്ട്... പക്ഷെ ഇന്ന് വരെ ചിത്ര ചേച്ചി പാടിയ oru👌പെർഫെക്ഷനിൽ ആ പാട്ടു ആർക്കും പാടാൻ പറ്റിയിട്ടില്ല. എന്നാണ് സത്യം..ഈ പാട്ട് നിരന്തരം കേൾക്കുന്ന ഒരു വ്യക്തി ആണ്. തുടക്കത്തിലേ വാർമുകിലെ തോട്ടു സംഗതികൾ ആണ്... ഓരോ വാർമുകിലും ഓരോ തരത്തിൽ ആണ്...ഈ കുട്ടി മോശം എന്നുള്ള രീതിയിൽ പാടി എന്നല്ല. എന്നാലും ചിത്ര ചേച്ചി.. അത് അതിന്റെ ടോപ് ക്ലാസ്സിൽ ആക്കി വെച്ചിട്ടുണ്ട്..
Any way rithika awesome voice and superb performance 💥💥
Keep it up
yes that's chitra ji magic
Rithika you are great.
Beautiful,cute,excelent,fantastic,melodious,soulful,heart melting singing by Rithiga 💕💕💕💕💕💕💕💕💕💕💕
Rithikechiii polichuu🔥🔥
Anushree padiyirunnu Super 4 L ✨
റിതിക, കുഞ്ഞിലേ മുതൽ റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിദ്ധ്യം, വേദികളിൽപ്പാടി ഒരുപാട് അനുഭവ സമ്പത്ത്.... അതുകൊണ്ടുതന്നെ ഈ പാട്ട് കഴിയാവുന്നത്ര കൃത്യമായി പാടി, അഭിനന്ദനങ്ങൾ 🌹... ഒരു കാര്യം കൂടി.. സ്റ്റാർ സിങ്ങറിൽ വർഷങ്ങൾക്കു മുൻപ് ഒരു കുട്ടി ഇതേ പാട്ട് നന്നായി പാടിയിരുന്നു (പേര് മറന്നു പോയി ). അന്നും ശ്രീമതി ചിത്ര ഇതു തന്നെയാണ് പറഞ്ഞത്, ഇത്രയും കൃത്യതയോടെ ആരും പാടി കേട്ടിട്ടില്ലെന്ന്.... ഒരുപക്ഷേ ഇതായിരിക്കാം കൂടുതൽ നന്നായത്... ആശംസകൾ 🙏
(റിതിക സുന്ദരിക്കുട്ടിയല്ലേ, നല്ല മുടി പെയിന്റ് അടിച്ച് അങ്ങ് വൃത്തിയാക്കിക്കളഞ്ഞു.. എന്തൊരുകോലം! പൊന്നും കുടത്തിന് എന്തിനാ പൊട്ട് 🌹🙏♥️🦚)
ഞാൻ സ്റ്റാർ സിംഗർ ആദ്യ സീസൺ മുതൽ കാണുന്ന ആളാണ് ഒരു എപ്പിസോഡ് പോലും മിസ് ആകാതെ, ഇതുവരെ ആരും ഈ പാട്ടു ഇത്ര വൃത്തിയായി പടിയിട്ടില്ല സ്‌പെഷ്യലി അനുപല്ലവി and ചരണം ഭാഗത്തുള്ള സ്പെഷ്യൽ സംഗതികൾ
@@anilanoop9326 ശരിയാണ്, നന്നായി പാടി 👌... മുൻപ് സ്റ്റാർ സിങ്ങറിൽ ഈ പാട്ടു പാടിയ കുട്ടിയെ ഓർമ്മയുണ്ടോ? അന്നും ശ്രീമതി ചിത്ര ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ ആ കുട്ടി കുറേ എപ്പിസോഡുകളിൽ വീൽചെയറിൽ ഇരുന്നാണ് പാടിയത് (ഓർമ്മയിൽ നിന്ന് പറയുന്നതാണ് കേട്ടോ )
റിതിക സുപെർ അയി തന്നെ പാടി ❤
നല്ല പാട്ടുപാടുമ്പോൾ അതിനിടയിൽ ഉള്ള ജഡ്സിന്റെ ആവശ്യമില്ലാത്ത കമെന്റ് അരച്വാഗത്വം ഉള്ളവാക്കുന്നതാണ് അതു പാട്ടിന്റെ ആസ്വദനത്തെ ബാധിക്കുന്നത് പോലെ തോന്നി
talented....beautiful voice ❤
അടിപൊളി ഫീൽ
One of my fav. U did ur best.❤❤❤
Rithika Awesome
എന്തിനാണ് സിതാര ആ അപശബ്ദം ഉണ്ടാക്കിയത് 😂😂😂
ഒള്ളത് പറഞ്ഞാ ചിത്രചേച്ചിയുടെ ആ ഒറിജിനലിനേക്കാൾ ഇതടായത് ഋതിക പാടിയതാണ് ❤
Great attempt to sing this lovely song in front of Great Mrs Chitra. Keep going further heights.
vere level🔥❤️ sangathees okke 🔥👌🏻
Well done Rithika ….. 👏👏👏👏👏👌👍… God bless you 🙏🏻
Outstanding perfomance
അടിപൊളി 👍👍👍👍👍
My fav❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
mind blowing performance...
Rithika❤️❤️
Ival 🔥🔥 ane....
Voicee cute... 🥰🥰🥰❤❤
Super..💯
ചിത്ര ചേച്ചി എല്ലാം ദിശയാണ് വലുതായിട്ട് പാടുന്നത് എന്ന് പറയും പക്ഷേ ഋതികയുടെ പാട്ടിന്റെ അത്രയും വരത്തില്ല ടഫ് ആയിട്ടുള്ള പാട്ടാണ് എടുക്കുന്നത്
Sathyam
Super
മനോഹരം
Excellent performance.
Wonderful singing ❤❤❤❤🎉🎉🎉
2:51 Kyaa baat hai😃😃😃😃
purath vannila😂
@@akhilthayyil7720 😂😂😂
👍👍
Outstanding performance 🎉🎉
Wow 😍
Super👏👏👏
Rithika super🥰🥰
Und super 4 aa kutty ee seasonil ivdeund Anusree Anilkumar
അനു ശ്രീ പാടിയതിൽ സംഗതികൾ ഒന്നും ഇത്രത്തോളം പെർഫെക്റ്റ് ആരുന്നില്ല അന്ന്... യൂട്യൂബിൽ തന്നെ കിടപ്പുണ്ട് കേട്ട് നോക്ക്
Anusree nannayi paadiyirunnu.ann chiriyakutti ayyirunnu.
ഈ മതത്തിൽ
അല്ലായിരുന്നെങ്കിൽ
ഈ സ്ത്രി
ഉയരങ്ങളിൽ ഇതിയേനെ
പാർവ്വതിയെ വിളിച്ചത് നന്നായി. നല്ല നടികൂടിയാണന്നു തെളിയിച്ച പ്രതിഭ.👌👍🏼
Top 2 kaanum
Suuuppper
എന്താ ഫീലിംഗ്👌👌🫰🫰🫰🫰👍👍
Superb❤❤❤🎉🎉🎉
Sprb❤
Superb👏👏👏👏👏
Suuuuper ❤
Excellent molu ❤😘👍
❤❤❤❤🎉🎉🎉🎉🎉
🎉❤❤❤❤
❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️👍🙏
എന്ത് അടിസ്ഥാനത്തിലാണ് പത്താം സ്ഥാനത്തു നിർത്തുന്നത് അതുകൂടി എഴുതികാണിക്കണം പഴയ ഉടായിപ്പ് പരിപാടിയുമായി ആണ് എങ്കിൽ
അടുത്ത തവണ ഈ പരിപാടി പത്താം സ്ഥാനത്തു എത്തിക്കാനും ഞങ്ങൾക്ക് അറിയാം
🙏🙏🙏👌👌👌👌👌
👌
♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌🙏🙏🙏
Sprrr 🤗🤗🤗🤗🤗🤗🤗🤗🤗
❤👍😍
ഇതിൽ 03 ജഡ്ജസ് മാത്രം മതി.ഓഡിയന്സിനെ കാളും ജഡ്ജസ് എന്തിന്? സീസൺ 1 to 04 എങ്ങനെ എന്ന് ഒന്ന് കണ്ട് വിലയിരുത്തൂ ഇതൊരുമാതിരി നിലവാരംതീരെഇല്ല
അവരാണ് ഈ കുട്ടികളെ പാട്ടുകൾ പഠിപ്പിക്കുന്നത്. അവർ അവിടെ ഇരുന്നാൽ എന്താണ് പ്രശ്നം?
@@varshasam620yes
Rithika you are a good singer, easily singing. But you should concentrate on clarity of words, especially in speed notes
ഗാന്ധിജി മുക്കാല മുക്കാബൂലാ ലൈല... എന്ന പാട്ടു പാടിയാൽ എന്താ തോന്നാ... അതുപോലെ തോന്നി..... പാട്ടു കേൾക്കുമ്പോൾ സൂപ്പർ.... പാടുന്നത് കാണുമ്പോൾ... എന്തോ... ഒരു അതൃപ്തി... വേഷം ബോർ ആയി തോന്നി..... പാടിയത് ഒന്നും പറയാനില്ല.,.. അടിപൊളി.......
Feel thonnunillaa kollam athra thannneee
Ethra marks kitti??
100
പാട്ടിന്റെ ഇടയ്ക്ക് വൃത്തി കെട്ട ശബ്ദം പുറപ്പെടുവിക്കുന്നത് ഏത് ജഡ്‌ജസായാലും അത് വള😮രെ മോശമാണ്. ഒരു മാതിരി പട്ടി മോങ്ങുന്നതു പോലെ😢
💯
😂😂😂😂
Aa flow angad poyi
മോളേസുപ്പറാണ്.കേട്ടോ
humming l shruthi poyi
Super 4 season 2 episode 76
Just watch it and say!
അത്ര പോരാ അനു ശ്രീ പാടിയത്
Yes Anusree kk ann 16 vayasse indayirunnullu.Adipoli ayyi padiyirunnu.
Superb ❤❤❤❤❤
🎉❤
❤❤❤❤❤
❤❤
❤
❤❤❤
❤❤❤❤❤
❤❤❤❤
❤❤