Go there - അവിടെ പോവുക He is there -അവൻ അവിടെയുണ്ട് There is - ഉണ്ട് There was - ഉണ്ടായിരുന്നു Auxiliary verb (am,is,are,was,were)മുമ്പായിട്ട് there ഉപയോഗിക്കുമ്പോൾ അവിടെ ഉണ്ട് എന്നുള്ള അർത്ഥമാണ് വരുന്നത്
Should നിർദ്ദേശം, അല്ലെങ്കിൽ നമ്മുടെ ഒരു അഭിപ്രായം പറയാൻ നമ്മൾ ഉപയോഗിക്കാറുണ്ട് .(എന്തെങ്കിലും കാര്യം ചെയ്യുന്നതാണ് നല്ലത് ) Have to കുറച്ചും കൂടി ശക്തമായിട്ട് നമുക്ക് എന്തെങ്കിലും പറയണമെങ്കിൽ .ഇന്നത് ചെയ്യേണ്ടതുണ്ട് എന്ന് പറയേണ്ടപ്പോൾ ഉപയോഗിക്കുന്നു
Do I have to do it soon?
Very useful sentences thank you medom
You are most welcome
Thank you. It was very helpful.
Glad to know that
Thank you ma'am.. it's nice one❤
You are Most welcome 👍
Chechi would, could, should ith correct evide use cheyyande..? Next vedio ath cheyyuo..?
Thank you
So thankful.
Teacher thanks for your great efforts ,excellent
You are Most welcome
Change my job, is this right?
There was someone in room( there - avide ennalle meaning there ivide enthina anjane use cheyunnath)
Go there - അവിടെ പോവുക
He is there -അവൻ അവിടെയുണ്ട്
There is - ഉണ്ട്
There was - ഉണ്ടായിരുന്നു
Auxiliary verb (am,is,are,was,were)മുമ്പായിട്ട് there ഉപയോഗിക്കുമ്പോൾ അവിടെ ഉണ്ട് എന്നുള്ള അർത്ഥമാണ് വരുന്നത്
Mam, could you tell me meaning please/add to one's woes//why are adding to his owes/please 🙏💝
Super
Have to എന്നതിന് should ഉം ഉപയോഗിക്കാൻ കഴിയുമോ
Should നിർദ്ദേശം, അല്ലെങ്കിൽ നമ്മുടെ ഒരു അഭിപ്രായം പറയാൻ നമ്മൾ ഉപയോഗിക്കാറുണ്ട് .(എന്തെങ്കിലും
കാര്യം ചെയ്യുന്നതാണ് നല്ലത് )
Have to കുറച്ചും കൂടി ശക്തമായിട്ട് നമുക്ക് എന്തെങ്കിലും പറയണമെങ്കിൽ .ഇന്നത് ചെയ്യേണ്ടതുണ്ട് എന്ന് പറയേണ്ടപ്പോൾ ഉപയോഗിക്കുന്നു
The food will get cold എന്ന് പറയാമോ
Yes
i am thinking of changing job .is this correct ma'am
I am thinking of changing my job ennu parayam allengil changing jobs enanu parayendath
Avan athu cheyyendathundo?
Does he have to do this/isn't it correct ?
Thank you❤
Yes
Super class
Thank you for your support
👍
I ever saw പറഞ്ഞാൽ തെറ്റാണോ