Main Banda e Aasi Hoon | നിന്റെ കരുണ മഴയിൽ | Ameen Cheekkode | Azharudheen Rabbani Kallur

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @AdhilThangalOfficial
    @AdhilThangalOfficial Год назад +511

    കാത്തിരിപ്പിന് വിരാമം.. ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച മദ്ഹ്.. പ്രിയപ്പെട്ടവർ പാടിയപ്പോൾ.. മാഷാഅല്ലാഹ്... അസ്ഹറു.. അമീൻ 😍😘

  • @amjad.khan.nurani.kakkove3689
    @amjad.khan.nurani.kakkove3689 Год назад +501

    അൽഹംദുലില്ലാഹ്..
    ഈയുള്ളവന്റെ രചനയാണ്.
    നാഥന്റെ കരുണയിലും
    അവൻ മുത്ത് നബിക്കു സമ്മാനിക്കുന്ന ശഫാഅത്തിലുമാണു പ്രതീക്ഷകളഖിലവും 🤲🏻🤲🏻
    ഈയുള്ളവൻ രചിച്ച
    പൂർണ്ണിമ ചന്ദ്രൻ ( തു ശാഹെ ഹൂബാൻ ), മദീനയിലൊന്ന് പോയിടണം ( ഹരാ ഗുമ്പദ് ) എന്നീ രചനകൾ നിങ്ങൾ ഏറ്റെടുത്തതു പോലെ ഇതിനും സപ്പോർട്ട് നൽകുമല്ലോ..
    പ്രാർത്ഥനകളിൽ ഇവനെ മറക്കരുതേ 🤲🏻🤲🏻
    - അംജദ് ഖാൻ നൂറാനി കക്കോവ്

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад +111

    നൊന്ത് പ്രസവിച്ച...മാതാവിനേകാളും, തണൽ വിരിച്ച തന്ന ഉപ്പയേകാളും..നമ്മെ സ്നേഹിക്കുന്ന മൗലയും, ഹബീബ് (സ) യും.....🧡💚❤🖤🌙...ഇഷ്ക്..🖤🕊

  • @hibathullakottakkal6136
    @hibathullakottakkal6136 Год назад +8

    ഞാൻ ഒരു തങ്ങൾ ആണ് 😊എനിക്ക് നിങ്ങളെ പട് ഭയങ്കര ഇഷ്ടം ആണ് ഞാൻ അത് കേടിട് പട് പടർ 🥰മോളെ ഉറക്കർ 😍

  • @rahanasmedia4588
    @rahanasmedia4588 Год назад +81

    "നിന്റെ കരുണാമഴയിൽ തുള്ളിയൊന്നു മതിയള്ളാഹ് .....
    എന്റെ പാപ സമുദ്രം തേനായ് മാറിടാൻ .....❤❤❤❤

  • @aneeraashrafkp8459
    @aneeraashrafkp8459 Год назад +126

    ഈ മധുര സ്വരം എന്നും നിലനിർത്തട്ടെ 🤲🏻. കഴിഞ്ഞആഴ്ച അസ്ഹർ ഞങ്ങളെ നാട്ടിൽ വന്നിരുന്നു. മാഷാഅല്ലാഹ്‌.വീട്ടുജോലി ചെയ്യുമ്പോൾ അടുക്കളയിൽഇവരുടെ മദ്‌ ഹ് ഗാനം കേട്ട് ആസ്വദിക്കുന്നവരുണ്ടോ.. എന്നെ പോലെ 😍😍😍😍

    • @thahiraabdullah7936
      @thahiraabdullah7936 Год назад +6

      Pinnellathe 😍 എത്ര കേട്ടാലും mthivarath masha allah

    • @fathimasfathimas4862
      @fathimasfathimas4862 Год назад +2

      Pinnallathe..🥰

    • @sameenanazarsameenanazar190
      @sameenanazarsameenanazar190 Год назад +4

      ഡൌൺ ലോടക്കി വെച്ചിട്ടുണ്ട് net തീർന്നാലും കേൾക്കാല്ലോ 🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @SADIQ75
      @SADIQ75 Год назад +2

      ഞാൻ എന്നും 🤍

    • @fareedafarsana7626
      @fareedafarsana7626 Год назад +2

      Pinnallathe....❤

  • @Noushad_baqavi_official
    @Noushad_baqavi_official Год назад +47

    മാശാഅള്ളാഹ്
    ഹൃദയംതൊട്ടു വരികൾകുറച്ച് കൂടി മീറ്ററൊത്തെങ്കിൽ ഒന്നുകൂടി കുളിരണിഞ്ഞേനേ...
    ഈ ...ആലാപനഭംഗി അക്ഷരശുദ്ധി
    നാഥൻ കരുണകൊണ്ട് പൊതിയട്ടെ...
    തിരികെതരാൻ പ്രാർത്ഥന മാത്രം...
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Shahiasr-jx3jt
    @Shahiasr-jx3jt 4 месяца назад +2

    ഒരുപാട് കരഞ്ഞു😢 അല്ലാഹ് ആപുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം നൽകണേ❤

  • @muhammedraihanrabbani1262
    @muhammedraihanrabbani1262 Год назад +27

    പ്രിയ സഹപാഠി അസ്ഹർ റബ്ബാനി ഉസ്താദും സംഘവും വേറിട്ട അവതരണ രീതിയിലൂടെ മനം കീഴടക്കുകയാണ്. ഈ യാത്ര ജന്നാത്തിൽ ഒരുമിക്കാൻ സബബാക്കുമാറാകട്ടെ.. 🤲

  • @UmarBinUsman
    @UmarBinUsman Год назад +7

    23 വയസ്സ് വരെ റബ്ബിനെ അറിയാതെ മുത്ത് നബിയുടെ പാതയിൽ എത്താതെ നടന്നു ഇന്ന് ആ പാത കണ്ടു പിടിച്ചു ഇനി മുത്ത് റബ്ബ് ❤️കനിഞ്ഞാൽ അവിടെയും രക്ഷശപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.ഈ മദ്ഹ് ഇതിലെ വരികൾ പാടിയവർ എഴുതിയവർ കേട്ടവരും എല്ലാവർക്കും ജന്നാത്തുൽ ഫിർദൗസിൽ ഏതാനും മുത്ത് ❤️റബ്ബിനെ കണ്ണ് കൊണ്ടു കാണുന്നവരിൽ റബ്ബിനോട് സലാം പറയാനും റബ്ബിനെ സ്നേഹിക്കാനും മുത്ത് നബിയുടെ❤️ സ്വ കൂടെ കഴിയാനും നമുക്കെല്ലാവർക്കും ലോകത്തിലെ എല്ലാവർക്കും❤️ റബ്ബ് കനിയട്ടെ. ഇത് പറയാൻ ഒരു അർഹതയുമില്ല കൊതി റബ്ബ്❤️ കാരുണ്യവാനാണല്ലോ. ഇതിലെ വരികൾ കേട്ടാൽ കരയാതെ കേള്കൻ കഴിയില്ല ❤️റബ്ബിനെ. റബ്ബ് നമ്മിലേക്ക്‌ തന്ന മുത്തിനെ ❤️സ്വ കുറിച് അത്രക്കും മനോഹരമായിട്ട് വർണിച്ചിട്ടുണ്ട്. ഇനിയും ഇതിന്റെ പിന്നിലുള്ളവർക്കും വരും തലമുറകൾക്ക് മദ്ഹിന്റെ കടൽ നൽകി റബ്ബ് അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ ❤

  • @Kenny_Ackerman_
    @Kenny_Ackerman_ Год назад +35

    നിന്റെ കരുണാ മഴയിൽ
    തുള്ളിയൊന്നു മതി അല്ലാഹ്...
    😭🤲🏼💔

  • @thasinmohammed161
    @thasinmohammed161 Год назад +2

    എത്രയോ തവണ താങ്കളുടെ പാട്ടുകൾ എന്നെ / ഞങ്ങളെ മുത്ത് നബിയുടെ ചാരത്തു എത്തിച്ചു..ഞങ്ങളെ സ്വപ്നം കാണിപ്പിക്കുന്നത് താങ്കളുടെ പാട്ടുകൾ ആണ്…. ഇത് പാടിയ അസ്ഹർ ഉസ്താദിനും മറ്റു പാടിയവർക്കും സുന്ദരമായ വരികൾ എഴുതിയവർക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും നമുക്കെല്ലാവർക്കും അള്ളാഹു ഇരുലോക വിജയം നൽകട്ടെ …ആമീൻ 😊❤️

  • @mubaraknedumpuraofficial6114
    @mubaraknedumpuraofficial6114 Год назад +43

    മുത്തേ... ഇങ്ങൾ ഓരോ... പാട്ടിലും നമ്മളെ നെട്ടിക്കാല്ലോ...... Azharu.... Istam❤️...... അള്ളാഹു സ്വികരികട്ടെ... ആമീൻ 😊

    • @azhar_kallur
      @azhar_kallur  Год назад +1

      Aameen🤲🤲🥰

    • @badushava4779
      @badushava4779 9 месяцев назад

      Allahu maranam vare sound Nila nirthi tharatte....

  • @sayyid_sufiyan_perinthalmanna
    @sayyid_sufiyan_perinthalmanna Год назад +46

    വരികളെയും ആലാപനത്തേയും എന്തിനോട് ഉപമിക്കണം എന്നറിയില്ല💕🌿
    അത്രക്ക് മനോഹരം 💕
    ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ ❤
    പടച്ച റബ്ബ് നമ്മെ എല്ലാവരെയും സ്വീകരിക്കട്ടെ.....❤

  • @shahidperumbilavuofficial1385
    @shahidperumbilavuofficial1385 Год назад +10

    റബ്ബേ നിന്റെ ദൂദരുടെ മദ്ഹ് ആണ് ഈ പാടുന്നത് പ്രതിഫലം നൽകണേ 🥰🥰🥹

  • @ramseenamuhammed7237
    @ramseenamuhammed7237 Год назад +3

    يا الله....
    Oro varikalum ishqilatha njngalilek nalkunna ninglk ethre ishqayrikum... 😭😭😭😭😭onnum parayanillaaa..❤

  • @muhammedakhdas124
    @muhammedakhdas124 Год назад +6

    ഇത്രെയും സ്നേഹം tharan മാത്രം നമ്മൾ അങ്ങയിക്ക് എന്ത് നൽകി യാ sayyideee (സ്വ) 💔💔

  • @saidalisaidalis6787
    @saidalisaidalis6787 Год назад +21

    നിന്റെ കരുണയുടെ വലുപ്പമെത്രയാണ് നാഥാ...
    നിന്റെ കരുണയുടെ ഏറ്റവും ഉയർന്ന കരുണ എനിക്ക് ലഭിച്ചിരിക്കുന്നു...!
    അതെന്റെ മുത്ത് തങ്ങളല്ലയോ...!❣️
    🥺ya rabb...

  • @Muhammed.SwadiqN.K
    @Muhammed.SwadiqN.K Год назад +8

    മാശാ അള്ളാ ഞങ്ങൾ വാഹനത്തിൽ പോകുമ്പോൾ കേൾക്കാറുണ്ട്😊 നല്ല ശംബ്ദമാണ്

  • @sappusafvan8842
    @sappusafvan8842 Год назад +6

    മുത്തിന്റെ ﷺ മദ്ഹോളമില്ല ഒരു മധുവും 💚💚💚💚💚💚💚

  • @AminaAmimaje
    @AminaAmimaje Год назад +76

    പ്രണയിച്ചു കൊണ്ടേ ഇരിക്കാം.....
    മദീനയിലെ രാജകുമാരനെ ﷺ
    കണ്ണീർ വറ്റുവോളം കരയാം....
    ഖൽബ് പൊട്ടുവോളം കേണു വിളിക്കാം......
    الصلاة والسلام علیك یا سیدی یا رسول الله۔۔۔ﷺ
    خذ بیدی قلت حیلتی ادركنی۔۔۔۔
    സ്നേഹത്തിൻ നിറകുടമേ നിരാശയാം ദിനങ്ങൾക്ക്‌ നിറം പകരുന്നതെന്നാണ്......
    കാത്തിരിപ്പിനു ഇനിയും ദൂരമോ......😰

  • @Ramla1088
    @Ramla1088 Год назад +23

    ما شاء الله❤️ മുത്ത് നബിയുടെ മദ്ഹ് പാടാൻ കഴിയുന്നതും കേൾക്കുന്നതും വലിയ ഭാഗ്യമാണ് 🥰

    • @azhar_kallur
      @azhar_kallur  Год назад

      Jazakkallah 🤲🥰

    • @muhammadbujair6385
      @muhammadbujair6385 Год назад

      ആ ഭാഗ്യം കിട്ടിയ ആളാവാനും വേണം ഒരു ഭാഗ്യം ലെ 😢

  • @Thahir-7
    @Thahir-7 Год назад +7

    ഓരോ പാട്ടും ഒന്നിന് ഒന്ന് മെച്ചം. Allahu ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲👍👌

  • @Irshad_Aakkode
    @Irshad_Aakkode Год назад +15

    മദ്ഹിനാൽ ഹൃദയം മൊഞ്ച് ആയിടട്ടെ❤️

  • @vtsmedia3609
    @vtsmedia3609 Год назад +1

    മുത്ത് അസ്‌ഹറിന്റെ ഇറങ്ങിയ വർക്കുകളിൽ ഹൃദയം വരിഞ്ഞു മുറുകുന്ന ആലാപനങ്ങളിൽ ഒന്ന്....❤
    ആദ്യത്തെ 1:10 വരെ എത്രയോ തവണ റിപീറ്റ് അടിച്ച് കേട്ടു...
    പകരം തരാൻ സ്നേഹവും പ്രാത്ഥനയും മാത്രം ബാക്കി....
    അടുത്ത വർക്ക്‌ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....
    നാഥൻ എന്നും ഈ ശബ്ദം നിലനിർത്തി തരട്ടെ....ആമീൻ
    ❤🤲❤🤲❤🤲❤🤲

  • @AshrafAshrafi54
    @AshrafAshrafi54 Год назад +16

    ഹൃദയത്തെ വല്ലാത്തെ സ്വാധീനിക്കുന്നു ഈ മനോഹര ആലാപനം
    മാഷാ അല്ലാഹ് 🖤🤍💖

  • @suhailkp1125
    @suhailkp1125 Год назад +2

    കഴിഞ്ഞ മാസം ശവ്വാൽ 7ന് പെങ്ങളുടെ മകന്റെ കല്ല്യാണത്തിന് വന്നിരുന്നു പ്രിയ മാദിഹ് അസ്ഹർ റബ്ബാനി. നിക്കാഹ് വേദിയിൽ രണ്ടു മൂന്ന് മദ്ഹും പാടി. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും സാധിച്ചു. അൽഹംദുലില്ലാഹ്...

  • @abuthahir.naduvilmotemmal3488
    @abuthahir.naduvilmotemmal3488 Год назад +7

    നിന്റെ കരുണാ മഴയിൽ... എന്ന് പാടുന്ന ഭാഗത്ത് ബാക്ക്ഗ്രൗണ്ട് മൗലാ മൗലാ... എന്ന് പാടുന്നത് volume കൂടുതൽ.... Volume കുറച്ച് ചെയ്തെങ്കിൽ ഭംഗി കൂടും... വല്ലാതെ അരോസരമാകുന്നുണ്ട്... നമ്മുടെ മുത്ത് നബിയെ സ്വപ്നം കാണുവാനും ചാരത്തു ചെന്ന് സലാം പറയുവാനും ദുആ ചെയ്യുവാനുമുള്ള സൗഭാഗ്യം നൽകണേ നാഥാ.... ആമീൻ...

  • @doorkemusafir2454
    @doorkemusafir2454 Год назад +11

    ഓ വരികൾ, നീണം എല്ലാം പൊളി masha Alla, പാട്ടിലെ വരികളെ പ്പോലെ allalum namukk നൽകട്ടെ

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 Год назад +19

    കാത്തിരുന്ന ഗാനം 😍
    എന്താ ഫീലിംഗ്
    കേട്ടിട്ട് മതി വരുന്നില്ല
    Azharu usthaa & Ameenu.. ❤️
    ഇഷ്ട്ടങ്ങൾ 💕
    അള്ളാഹു സ്വീകരിക്കട്ടെ.... ആമീൻ

  • @kmmedia3554
    @kmmedia3554 Год назад +22

    ഓരോ വർക്ക് വരുമ്പോഴും അതിശയിപ്പിക്കുന്ന ഒരേയൊരു വ്യക്തി...മുത്ത് Azhar 😍🥰❤️🔥
    വെറൈറ്റി തന്നെയാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചതും 💜💜
    🎤പാട്ടിലും 🎹 പ്രോഗ്രാമിങ്ങിലും തിളങ്ങി നിൽക്കുന്ന ചങ്ക് Ameenu 👌🔥🔥
    Amjadkhan kakkov ൻ്റെ വരികൾ...👌👌
    📷Dop : Ashif & Cut : Mufassil ✨🤝
    ലക്ഷക്കണക്കിന് കാണികളിലേക്ക് കുതിക്കട്ടെ ...❤️❤️
    സസ്നേഹം,
    🖊️Farhan Karuvarakundu

  • @muhammedriyas1127
    @muhammedriyas1127 Год назад +2

    Alhamdulillah ❤ ഞാൻ കാത്തിരുന്ന അധി മനോഹരമായ മദ്ഹ് ഗാനം 🌹azhar kallur ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടി ❤🌹ഇനിയും നിലനിർത്തട്ടെ. Ameen🌹🌹❤

    • @azhar_kallur
      @azhar_kallur  Год назад +1

      Jazakkallh🥰🤲

    • @muhammedriyas1127
      @muhammedriyas1127 Год назад +1

      @@azhar_kallur ആമീൻ യാ റബ്ബൽ ആലമീൻ

  • @ZAV-007
    @ZAV-007 Год назад +4

    ഓരോ ഉത്തരെന്ത്യൻ കലാമുകളും മലയാളീകരിച്ച് അനുരാഗികൾക്ക് കുളിരേകുന്ന ഈണത്തിൽ 😊😊😊
    Waited with proud

  • @salampaduvilsnehithan
    @salampaduvilsnehithan 9 месяцев назад +1

    മാഷാ അള്ളാഹ്....., എത്ര കേട്ടാലും മതിയാവുന്നില്ല

  • @hafeelkp6802
    @hafeelkp6802 Год назад +4

    Mashaallah ❤ എത്ര കേട്ടിട്ടും മതിവരൂന്നില്ല

  • @noorethwaiba9046
    @noorethwaiba9046 Год назад +2

    മാഷാ അല്ലാഹ് മനസ്സിൽ കൊള്ളുന്ന വരികൾ പാടിയവർ അത് നന്നായി ഉൾക്കൊണ്ട്‌ പാടി.mein banda e aasi ഈ വരികൾ ചിരിച് പാടേണ്ടതല്ലായിരുന്നു അതിന്റെ അർത്ഥം ചിന്തിച്ചാൽ ചിരിക്കാൻ കഴിയില്ല

  • @AslamAslam-qu6sn
    @AslamAslam-qu6sn Год назад +39

    അഹങ്കാരം ഒട്ടും മനസിൽ തൊട്ടു തീണ്ടിയില്ലാത്ത പ്രിയ സുഹൃത്തിന്റെ വരികൾ എന്നും മനസിനെ ഇറനണിയിച്ചിട്ടുണ്ട് അല്ലാഹു ജീവിതത്തിൽ ബറകത്തു നൽകട്ടെ ❤️❤️azhar 🥰🥰

  • @Minnaminnikal21
    @Minnaminnikal21 Год назад +1

    മാഷാ അല്ലഹ്.. എന്ത് രസമാണ് എന്റെ റബ്ബിനെ കുറിച്ചും എന്റെ ഹബീബിനെ കുറിച്ചും കേൾക്കാൻ ❤🥰

  • @qcreationkerala8442
    @qcreationkerala8442 Год назад +38

    വരികളുടെ സുൽത്താൻ
    അംജുക്ക നൂറാനി ❤

  • @abdulnasarnasar7782
    @abdulnasarnasar7782 Год назад +1

    Ningalude ella songum ente uppaykk valare ishttammanu💔😘♥️

    • @azhar_kallur
      @azhar_kallur  Год назад

      Jazakkallah🥰🥰🤲🤲

    • @abdulnasarnasar7782
      @abdulnasarnasar7782 Год назад

      آمين آمين ياربلعالمين☺
      sorry കാണാൻ വൈകി 😔

  • @shefeekollam
    @shefeekollam Год назад +9

    ത്യാഗ ബഹ്‌റലയ്ക്ക് ശേഷം കാത്തിരിപ്പ് ആയിരുന്നു..നിങ്ങളുടെ മദ്ഹ് ഗാനങ്ങൾക്ക് 👌👌❤❤❤

  • @Hasbulla_Mattaya
    @Hasbulla_Mattaya Год назад +22

    "നിന്റെ കരുണാമഴയിൽ തുള്ളിയൊന്ന് മതിയല്ലാഹ്....
    എന്റെ പാപ സമുദ്രം തേനായ് മാറിടാൻ... "
    വരികൾ & ആലാപനം 🔥🔥
    അംജദ് ❤🎉

  • @Hannazub103
    @Hannazub103 Год назад +10

    ماشاء الله.. ❤
    Super.. 🌹🌹
    വരികളും.,ആലാപനവും ഒന്നിനൊന്നു മെച്ചം.. 💙
    അടിപൊളി..❤

  • @fasalch13
    @fasalch13 Год назад +2

    Allahuvilek kooduthal adukkan thonniii....wallahi

  • @ishakksd8776
    @ishakksd8776 Год назад +5

    അല്ലാഹ്.... എന്തൊരു ഫീൽ.... azheruu.sthaa..ameenuu..ഇങ്ങള് സീനാ..❤❤

  • @shafiya_zahra5482
    @shafiya_zahra5482 Год назад +1

    Orupaad wait cheythirunnu....
    مــــــــــــاشــــــــــاءاللـــــــه🤍
    Orupaad ishttaayi🥰

  • @_Habeebathi_313_
    @_Habeebathi_313_ Год назад +8

    It hits different🥺🔥🔥uff Ma sha Allah🥀❣️

  • @madhmedia6957
    @madhmedia6957 Год назад +9

    ഇക്കാന്റെ ഓരോ മദഹ് ഗാനം കേൾക്കുമ്പോഴും കൽബിന് വല്ലാത്ത റാഹത് ആണ് ......❤❤❤❤ അള്ളാഹുവെ ഇനിയും ഇത് പോലുള്ള മനോഹരമായ ഗാനം ആലപിക്കാൻ ഇവർക്ക് തൗഫീക്ക് നൽകണെ നാഥാ...

  • @sayyidkallingal4601
    @sayyidkallingal4601 Год назад +2

    അള്ളാഹു വിന്റെ റഹ്മത്ത് ആയ മുത്ത് നബിയുടെ മദ്ഹ് കൾ ഇത് പോലെ ഖൽബിൽ ക്ക് തട്ടുന്ന രൂപത്തിൽ പാടുന്ന വേറെ ആരുണ്ട് ❓️😘❤️.. ദുഅ കളിൽ എന്നും കൂടെ ഉണ്ട്.. ബന്ധങ്ങൾ നില നിൽക്കുന്ന കാലം അത്രയും 🥰❗️

    • @azhar_kallur
      @azhar_kallur  Год назад

      Jazakkallh🤲🤲🤲🤲🤲muth😘 thanghal❤️‍🩹🥰🥹

  • @ansafpallippady356
    @ansafpallippady356 Год назад +5

    ماشاء الله
    എന്ത് രസമാണ് മുത്ത് നബിയുടെ മദ്ഹ് കേൾക്കാൻ
    അത് ഉർദു nath nte ശൈലിയിലാക്കുമ്പോൾ മദ്ഹിന്റെ മൊഞ്ചു കൂടുന്നു
    الحمد لله❤

  • @suhailsafri
    @suhailsafri 5 месяцев назад +2

    ഞാൻ എല്ലാ യാത്രയിലും അസർ ഉസ്താദിന്റെ മദ പാട്ടാണ് വെക്കാർ

  • @Shxfi___
    @Shxfi___ Год назад +3

    മുത്ത്‌ നബിയിൽ വർണ്ണിക്കുന്ന വരികൾ...!😢💚🕊️

  • @mubik3403
    @mubik3403 Год назад

    എന്റെ യാത്രവേളകളിലും ഓരോ ദിവസങ്ങളിലും ഈ മദ് ഹുകൾ നിറഞ്ഞു നിൽക്കുന്നു ❤ഈ വരികൾ എഴുതിയവർക്കും ഈണം നൽകി പാടിയവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ......അല്ലാഹു അവർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ.....❤

  • @fidhahashim2126
    @fidhahashim2126 Год назад +2

    യാ റസൂലല്ലാഹ്, യാ മൗലാ❣️
    പ്രതീക്ഷയോടെ പ്രണയത്തിലാണ് 🤲🏻🖤
    اللهم صل على سيدنا محمدﷺ النبي الامي و على آله و صحبه و سلم❣️🤲🏻
    ദുആയിൽ ഉൾപ്പെടുത്തണേ മാദിഹീങ്ങളെ,പ്രിയപ്പെട്ടവരേ🖤💖

  • @fathimasalamsalam4800
    @fathimasalamsalam4800 Год назад +6

    ما شاء الله 🥰😍
    മനസ്സില് ആഴത്തിൽ പതിഞ്ഞ വരികൾ ഓരോന്നും

  • @AspKoofa
    @AspKoofa Год назад +1

    Masha allah. Azru ennum ഓരോ ഓരോ വെറൈറ്റി ആയിട്ടേ വരുന്നത്. Masha allah ❤❤❤

  • @jalalkadangode4157
    @jalalkadangode4157 Год назад +8

    നിൻ്റെ കരുണാമഴയിൽ.... വരികൾ ഹൃദ്യം.
    അംജദ്❤❤

  • @Tomboy_xo
    @Tomboy_xo Год назад +1

    Ningaluday song allam poliyane habeenay kanan namukk allavarkum allahu toufeeqe nalgattay

  • @aslamvalancheryofficial1971
    @aslamvalancheryofficial1971 Год назад +11

    ആലാപനത്തിലും അതിന്റെ പിന്നിലെ അവതരണമികവിനും നിങ്ങൾ എടുക്കുന്ന effort എത്രയെന്ന് ഏറെ എന്ന് മനസ്സിലാകും ഇത് കേട്ടാൽ തന്നെ 🥰
    For presenting such good works🔥🙌

    • @azhar_kallur
      @azhar_kallur  Год назад +1

      Jazakkallh broi😘😘🕊🥰🤲

  • @_Hus__Nafee_156
    @_Hus__Nafee_156 Год назад +1

    مآشآء الله.......❤❤🎉
    അല്ലാഹു ഈ മാദിഹീങ്ങൾക്കൊക്കെ ആഫിയത്തുള്ള ദീർഗായുസ്സ് പ്രദാനം ചെയട്ടെ
    ഇവരുടെ ഈ ശബ്ദം എന്നും നില നിർത്തട്ടെ..... 🥺🤲🏻
    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ 🤲*
    എന്തൊരു feel ആണ് കേട്ടിരിക്കാൻ പോലും 🥺💔🌹🥰
    مآشآء الله
    مآشآء الله
    بارك الله ..... ❤❤❤
    ദുആയിലും ഒരിടം പ്രതിക്ഷിക്കുന്നു 😊🤲❤

  • @muhammedminhajkk9314
    @muhammedminhajkk9314 Год назад +3

    പാട്ടു കേട്ടു ഒരുപാട് കരഞ്ഞു 😢
    മനസ്സിൽ തട്ടുന്ന വരികൾ❤

  • @miqdadsinan1155
    @miqdadsinan1155 Год назад +3

    ഈ തെറ്റിൽ മുങ്ങിയ സമൂഹത്തിന് വേണ്ടിയിരുന്ന song 😍♥️

  • @shaheedak-eg2iz
    @shaheedak-eg2iz Месяц назад

    Enikk Azhar kallur thangale patt nalla ishtaman nannayit paadum ❤❤❤

  • @NafiNasar
    @NafiNasar Год назад +5

    ഹബീബിന്റെ മദ്ഹുകൾ ഇനിയും ഒരുപാട് ആലപിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @AY_BEATZZZ
    @AY_BEATZZZ Год назад

    മീമിൻ മധുരമറിഞ്ഞ് മൗത്തിൻ കൈപ്പാട്ടിടണെ... 🤲

  • @asifmuhammedsiyad3238
    @asifmuhammedsiyad3238 Год назад +3

    നിന്റെ കരുണാ മഴയിൽ തുള്ളിയൊന്ന് മതി അല്ലാഹ്.. 😓💔👌

  • @shihabshihab8842
    @shihabshihab8842 Год назад

    ""നിന്റെ കനിവിൻ ഖനിയിൽ മധുരം എന്റെ നബിയല്ലോ....."" വല്ലാത്ത വരികൾ 😢😢

  • @abufarhanamedia5597
    @abufarhanamedia5597 Год назад

    ❤❤❤❤
    ഓരോ വരവും ഒരു ഓന്നൊന്നര വരവാണ്

  • @jinnyjoseph90jinny49
    @jinnyjoseph90jinny49 Год назад +3

    Allahu barkhathu nalkatte.... orupadu santhosham thonny kettittu 😊

  • @palarashafeek1
    @palarashafeek1 Год назад

    Usthadinte oro pattinumayi kathirippan. Ee pattum qalb nirachu 🥰

  • @mspk3350
    @mspk3350 Год назад +7

    അസ്ഹർ ഉസ്താദു അമീൻ ഇക്കയും ഇവരെ കൂടെ പാടാൻ ഭാഗ്യം കിട്ടിയ നമ്മുടെ ടീമിൽ ഉള്ള ചെക്കമ്മാരും പൊളിച്ചു വളരെ സന്ദോഷം 🎉❤️❤️

  • @AbdulRasheed-yk5jt
    @AbdulRasheed-yk5jt Год назад +2

    വരിയും ആലാപനവും ഉഷാറായിട്ടുണ്ട്. 👌👍

  • @hudaifhussain
    @hudaifhussain Год назад +1

    ഓഹ്......❤ വല്ലാത്ത ഫീൽ thanna

  • @pkmedia3278
    @pkmedia3278 Год назад +8

    അംജദ് ഖാന്റെ വരികൾ ആണ് എങ്കിൽ പിന്നെ പറയണ്ട പൊളിക്കും.. അത് പാടാൻ അസ്ഹർ കല്ലൂരും ടീമും ആണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട.. 💯💯❤🎉

  • @sappusafvan8842
    @sappusafvan8842 Год назад +1

    Azruu usthadinte paatukl adicted 🦋💓

  • @yaseensk5287
    @yaseensk5287 Год назад +2

    മാഷാ അല്ലാഹ് ❤

  • @samahiraat9772
    @samahiraat9772 Год назад +1

    Masha allah കേട്ടാലും മതിവരില്ലാ...
    🥰🥰🥰😍😍😍😍💓💓💓💓🤍🤍🤍🤍💗💗💗💗❤❤❤❤❤

  • @vcgalary3006
    @vcgalary3006 Год назад +4

    ❤Mashaallh urdhu Malayalam mixed song വളരെയധികം കേൾക്കാൻ ഇഷ്ടമാണ് ❤️

  • @sajadkoduvalli3851
    @sajadkoduvalli3851 Год назад +1

    മനോഹരം എൻ റസൂൽ മദ് 💚

  • @mohdnafih_op2005
    @mohdnafih_op2005 Год назад +7

    ഇന്ത്യൻ ഭാഷകളിൽ മദ്ഹിനും നഅ്ത്തിനും പ്രത്യേക ഭംഗിയാണ് ❤

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 Год назад +1

    എല്ലാം വെറൈറ്റി..😊
    Brilliant creativity..

  • @rasheedvelimukku1960
    @rasheedvelimukku1960 Год назад +6

    Ma sha Allah..✨♥️
    Azru❣️

  • @rifayikandi426
    @rifayikandi426 Год назад

    Masha Allah.padjjon hafeyathum arogyavum nalkattay Aamen

  • @mubeenaag2993
    @mubeenaag2993 Год назад +1

    ഹറാമിൽ അകപ്പെട്ട കണ്ണുകൾ തേങ്ങുന്നു...😥
    ഖൽബകം വിതുമ്പുന്നു...🥹ഹുബ്ബറിഞ്ഞു ആ ഹബീബിൻ(ص)തിരു പ്രകാശത്തിലലിഞ്ഞു മദീനയിൽ അണയാൻ റബ്ബിനോട് എന്നും തേടുന്നു...😭ഇൻഷാ അള്ളാഹ്...🤲🤲
    صلى الله على محمد
    صلى الله عليه وسلم
    🤍🌹💚

  • @buakbuakareem7081
    @buakbuakareem7081 Год назад +3

    Masha allah ❤
    Katta waiting ayirunnuuu..❤🥰

  • @nafnazzzz5433
    @nafnazzzz5433 Год назад +2

    Azru polichu ഓരോന്നും ഒന്നിനൊന്ന് മെച്ചാ പറയാൻ വാക്കുകളില്ല ❤❤❤

  • @mkm1583
    @mkm1583 Год назад +1

    🥰🥰🥰mashaallah manassin nalla unmeesham nalkunnu👍👍👍

  • @hadiyahadi7885
    @hadiyahadi7885 Год назад +3

    Masha Allah❤

  • @Gouziyya
    @Gouziyya Год назад +1

    ഇത് വരെ വന്നതിൽ വെച്ച് വ്യത്യസ്തം...... മനോഹരമായ എഡിറ്റിംഗ്....

  • @muhammadshibili1274
    @muhammadshibili1274 Год назад +11

    Ma sha allah
    അംജദ് ഉസ്താദിന്റെ വരികൾ ഹൃദയത്തിൽ പതിയുന്നു
    മനോഹര മായ രചന 💜
    പുതിയ കാലത്തിനൊത്ത ആലാപനവും ❤
    ഹൃദ്യം
    മനോഹരം 🤍

  • @rashidakvrashi4059
    @rashidakvrashi4059 Год назад +2

    ما شاء الله لا قوة الا بالله iniyum orupad madh padan allahu thoufeeq nalkatte Aameen

  • @raihanakunjuraihana9407
    @raihanakunjuraihana9407 Год назад +19

    മദ്ഹ് സൂപ്പർ masha Allahu 🌹🌹പക്ഷെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മോല... മോല... എന്ന തിന്റെ ട്യൂൺ എന്തോ ഒരു song നെ തനിമ യെ ബാധിക്കുന്ന പോലെ.....

    • @ashkarpallikkal4412
      @ashkarpallikkal4412 Год назад +2

      എനിക്കും തോന്നി

    • @idcindia3863
      @idcindia3863 Год назад +1

      👍

    • @azhar_kallur
      @azhar_kallur  Год назад +1

      🥰🥰🤲🤲

    • @raihanakunjuraihana9407
      @raihanakunjuraihana9407 Год назад +3

      മുത്തിൻ മദ്ഹ് പാടിയതിനെ കുറ്റപ്പെടുത്തിയതല്ല allahu പൊറുത്തു തരട്ടെ 🤲🏻 ഒര അഭിപ്രായം എന്നെ ഉദ്ദേശിച്ചുള്ളൂ masha Allahu song ഹിറ്റ്‌ ആയിട്ടുണ്ട് allahu ബർകത് ചെയ്യട്ടെ 🤲🏻🤲🏻ഇനിയും ഒരു പാട് madhukal ആലപിക്കാൻ ഈ സ്വരങ്ങൾക് കഴിയട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @munzirswalih9597
    @munzirswalih9597 Год назад +7

    Goosebumps 🥺❤️‍🔥

  • @raheematk
    @raheematk Год назад

    മാഷാ അല്ലാഹ് 💖💖💖👌👌👌👌 കേട്ട് ഇരിക്കാൻ എന്തൊരു രസമാ.... 👍🏻👍🏻👍🏻👍🏻

  • @binshidnalloor3952
    @binshidnalloor3952 Год назад +1

    സ്നേഹ ത്തിന് നിറകുടമേ... അങ്ങെന് കരം പുൽകിയാലും... 😌💕
    നിന്നിലുള്ള മദ്ഹൊലി കൾ...രചിക്കുന്ന, ആലപിക്കുന്ന, ആസ്വദിക്കുന്ന.. ഞങ്ങൾക്ക് നിൻ ശുപാർശ കവാടം തുറന്നു തന്നാലും... 💕🤲💕

  • @shamsudheenbava6211
    @shamsudheenbava6211 Год назад +1

    ماشاء الله..... بارك الله...💚

  • @kaderalikoppam6408
    @kaderalikoppam6408 Год назад +6

    Awesome Feel❤❤

  • @SumayyaSumayya-tj3tt
    @SumayyaSumayya-tj3tt 3 месяца назад

    എന്തരു മധുരം ഉള്ള പാട്ട്❤

  • @ladbeechsurfes7909
    @ladbeechsurfes7909 Год назад +2

    അസ്ഹറിൻ്റെ പാട്ട് ലക്ഷദ്വീപ് ചെറിയ പൊന്നാനിയുടെ ബീച്ചിലിരുന്ന് കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടൊ .. 🥰🥰

  • @muhammadshahin313
    @muhammadshahin313 Год назад +1

    Masha allah azar usthad ❤❤❤