Hyundai Exter ഓടിക്കാൻ എങ്ങനെയുണ്ട് | Punch,Baleno,i20,Kiger ഇവയിൽ ഏതെടുക്കണം

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 188

  • @AshrafccChathancheri
    @AshrafccChathancheri 11 месяцев назад +3

    ഇങ്ങിനെ കാണുമ്പോൾ രസമുണ്ട് നേരിക്കണ്ടാൽ ചെറിയ വണ്ടിയാണ്

  • @adarshnalupurakkal2190
    @adarshnalupurakkal2190 Год назад +33

    കാറുകളുടെ user's review കൂടി പരിഗണിച്ചുകൂടെ 😇

    • @rishushalushanuvlogs5108
      @rishushalushanuvlogs5108 Год назад +1

      Bro അതിന് book ചെയ്ത അന്റെ ഉപ്പാക് പോലും വണ്ടി കിട്ടിയിട്ടില്ല

    • @adarshnalupurakkal2190
      @adarshnalupurakkal2190 Год назад

      @@rishushalushanuvlogs5108 മൊത്തത്തിൽ ഉള്ള കാറുകളുടെ user's review ആണ് പറഞ്ഞത്

    • @WheelsandWagen
      @WheelsandWagen  Год назад +4

      Plan cheyyunnund bro

    • @renjithkurup9874
      @renjithkurup9874 Год назад +1

      Same points are repeated many times. Try avoid that. You should have concentrated more on Driving review than specifications (that are already told in your previous review)

    • @SusanthCom
      @SusanthCom Год назад

      Yes. That's the real review

  • @abhijith3320
    @abhijith3320 Год назад +31

    hyundai -milage കുറവ്
    tata- സൗണ്ടും ബഹളവും
    maruthi-എപ്പോ വേണേലും പടമാകാം

    • @Afri129
      @Afri129 Год назад +5

      Music play cheyth tata yil poku..bahalam kelkanda .mind cheyanda...padamaakilaa...

    • @muhammeduk8834
      @muhammeduk8834 Год назад +3

      bike ഒക്കെ ഓടിക്കാറില്ലെ? 😂

    • @ApeXPredator8480
      @ApeXPredator8480 Год назад +6

      ബാക്കിയുള്ളതിന് ഒടുക്കത്തെ വിലയും, 😂

    • @1807harsh
      @1807harsh Год назад

      @@muhammeduk8834 😄

    • @WheelsandWagen
      @WheelsandWagen  Год назад

      😀😀😀

  • @johnpaul-qk1tz
    @johnpaul-qk1tz Год назад +1

    Good review, loved the seamless commentary. But could've referred to the low slung rear look and below average gap between rear wheels and the body

  • @sarathlalsarath5379
    @sarathlalsarath5379 Год назад +6

    വണ്ടി മൊത്തത്തിൽ കൊള്ളാം. എന്നാൽ ആകെ വരുന്ന ഒരു നെഗറ്റീവ് side view c piller ethiyappol ഡിസൈനേഴ്സിന് എങനെ അത് അവസാനിപ്പാക്കണം എന്ന് അറിയാതെ ചെയ്ത് വെച്ച പോലെ ഉണ്ട്. പിന്നെ മൊത്തത്തിൽ കാണാത്ത ഒരു എക്സ്സ്റ്റരിയർ ഡിസൈൻ but, ഇന്റീരിയർ ഡിസൈൻ ആകെ കുളമാക്കി. കണ്ട് വരുന്ന i10നിയോസിൽ വരുന്ന അതെ ഡിസൈൻ. Cost കുറയ്ക്കാൻ ആണെങ്കിൽ പോലും വേറെ ഒരു ഡിസൈൻ കൊടുക്കാമായിരുന്നു ഇന്റീരിയറിനു.

    • @PrakashMartin
      @PrakashMartin Год назад

      Disaster of a C pillar ,rear looks also bad. Front and side looks good.

  • @advsuhailpa4443
    @advsuhailpa4443 Год назад +34

    Fronx എന്ന പപ്പടവണ്ടി ഇറക്കി
    9 ലക്ഷത്തിന് വിൽകുന്ന മാരുതിയുടെ കരണത്തേറ്റ അടിയാണ് Exter🌺👍

    • @eyememyself6307
      @eyememyself6307 Год назад +5

      So. True

    • @mohammedpl461
      @mohammedpl461 Год назад +6

      യെസ്...9 ലക്ഷത്തിന് 5 സ്റ്റാർ തകര റെയ്‌റ്റിംഗ്‌....!! 6 എയർ ബാഗ് സീറ്റ് ഹൈറ്റ്‌ അഡ്ജസ്റ്റ് മെന്റ്... ഇത് തന്നെ ഒരു വാഹന പ്രേമിക് ധാരാളം

    • @jossenaiju249
      @jossenaiju249 Год назад +2

      Exter nu pinne 5 star rating guaranteed aayrikkum alle?

    • @jtsays1003
      @jtsays1003 Год назад

      ​@@jossenaiju249 4 or 5 for sure

    • @jossenaiju249
      @jossenaiju249 Год назад

      @@jtsays1003 😂😂

  • @adarshj9392
    @adarshj9392 Год назад +1

    Vandi vedio lu kanunna poleye alla valare cheriya vandiya .Design vise adipoli aanu but oru brezza de okke oru valuppamundayirunnel segment killer aayene

  • @jobinkjoseph5963
    @jobinkjoseph5963 Год назад +2

    06:00 vs 11:56. enthooo evideyooo oru thakararu pole..

  • @mohammedsinan101
    @mohammedsinan101 Год назад +19

    മൈലേജ് കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ 👍 അടിപൊളി ആയേനെ.....😊

    • @JunaidMon-v3f
      @JunaidMon-v3f Год назад

      Yes

    • @Nova_Michael
      @Nova_Michael Год назад +1

      Bro Wagonor xvi ആണോ atho i20 magna ആണോ നല്ലത് ഒന്ന് പറയാവോ

    • @RoyalPackQatar
      @RoyalPackQatar Год назад +1

      ഓട്ടോമാറ്റിക്കിന്‌ മൈലേജ് ഭയങ്കര ഷോർട്ട് ആണല്ലോ?19.4 പറഞ്ഞിട്ട് പകുതിയാണല്ലോ കിട്ടുന്നത്?
      ആർക്കെങ്കിലും അങ്ങനെയുള്ള അനുഭവം ഉണ്ടോ?

    • @shahidasamad5490
      @shahidasamad5490 9 месяцев назад

      ​@@Nova_Michael😢

    • @praveenkgovind
      @praveenkgovind 8 месяцев назад

      17

  • @rammohan3564
    @rammohan3564 Год назад +2

    Please compare exter with ignis regarding driving comfort and peppiness leaving aside features.

  • @prasanthkumarm1880
    @prasanthkumarm1880 Год назад

    Bro seating position punch intey poleyaano seat height undo. base model aakumbol seat height adjustment kaanillallo

  • @jojigeorge7525
    @jojigeorge7525 Год назад +1

    The back side seems confused by the designers......something wrong with roof rail and spoiler .....

  • @suhaibk7681
    @suhaibk7681 Год назад

    Bro,
    Venue, brezza& xuv300 comparison video cheyymao?

  • @pradeepansheena7088
    @pradeepansheena7088 Год назад +1

    Can u check the back suspensions. Some issue is are highlight plz confirm

  • @jayakumarm.d5105
    @jayakumarm.d5105 Год назад +3

    Load kayarumbol car thazhunna problem kandu.Ground clearance from 185 to 165...!!!

    • @Afri129
      @Afri129 Год назад +3

      Satyam bro njn tata punch oyivaki ith edukkan ninathaanu but ath kandapo muthal veendum punch eduthalo enni thoonunu

    • @jayakumarm.d5105
      @jayakumarm.d5105 Год назад

      @@Afri129 5 people with some luggage aayi poyal hump il thattumo ennanu doubt. Athrakku thazhunnud body. Some good car reviewers also told this...

    • @Afri129
      @Afri129 Год назад +1

      @@jayakumarm.d5105 onwership reviw varatee after 3.to 4 month .
      Apo nokam...waiting

    • @Charlie78376
      @Charlie78376 Год назад +1

      @@Afri129its common for most of the hyundai vehicle’s suspension soft aayath kondavum

    • @Afri129
      @Afri129 Год назад

      @@Charlie78376 bro apol over load varumbo tyre thattumoo...?mainly humb oke chadumbo

  • @lekharavindran3068
    @lekharavindran3068 3 месяца назад

    പഞ്ച് compact suv കണ്ട് imitate ചെയ്തു... അപ്പോൾ ഈ structure ഉണ്ടാക്കാൻ ready ആണല്ലോ.. പിന്നെ infotainment ഒക്കെ അല്ലേലും ഹുണ്ടായിക്ക് ഉണ്ടല്ലോ

  • @dintoaugustine5591
    @dintoaugustine5591 6 месяцев назад +1

    വണ്ടി ഓടിക്കാൻ കുഴപ്പമില്ല സ്മൂത്താണ് പക്ഷേ മൈലേജ് തീരെ കുറവാണ് 13 കിലോമീറ്റർ പിന്നെ തീരെ വലി കുറവും നല്ല പണി കിട്ടി

    • @sanjupooja2140
      @sanjupooja2140 Месяц назад +1

      ഒരു വലി കുറവ് ella 4 adult 3 child with luggage manali rohtang pass off road ellam കറങ്ങി വന്നു sx automatic no problem.over all mileage 14.5

    • @dintoaugustine5591
      @dintoaugustine5591 21 день назад

      @@sanjupooja2140 ഭാഗ്യവാൻ😊

  • @shijosebastian1895
    @shijosebastian1895 Год назад +6

    ഫുൾ ലോഡിൽ ഓടിക്കുന്ന റിവ്യൂ ചെയ്യുമോ ?

    • @sanjupooja2140
      @sanjupooja2140 Месяц назад

      Sx auto 4 adult 3 child with luggage manali rohtang pass offroad ellam karangi vannu adipoli drive

  • @prajith7824
    @prajith7824 3 месяца назад +1

    Idhinte manual undo please review idamo

  • @younusvellu5504
    @younusvellu5504 Год назад +1

    യമഹ ബൈക്കുകളുടെ വിലയും ഡീറ്റൈൽസും അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ

  • @eliyaseliyas7152
    @eliyaseliyas7152 Год назад

    Compare with ignis not with punch since punch having 3 cylinder & not a tuned one.

  • @alextheodorus
    @alextheodorus Год назад +1

    For driving comfort baleeno or exter?
    Pls give reply

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад +4

    Suspension kandit load kerya issue avuo enoru samshyam und

    • @sanjupooja2140
      @sanjupooja2140 Месяц назад

      No prblm I ownd rhis vehicle

    • @sanjupooja2140
      @sanjupooja2140 Месяц назад

      7:51 ഒരു വലി കുറവ് ella 4 adult 3 child with luggage manali rohtang pass off road ellam കറങ്ങി വന്നു sx automatic no problem.over all mileage 14.5

    • @sanjupooja2140
      @sanjupooja2140 Месяц назад

      ഒരു വലി കുറവ് ella 4 adult 3 child with luggage manali rohtang pass off road ellam കറങ്ങി വന്നു sx automatic no problem.over all mileage 14.5

  • @antappanskitchen2452
    @antappanskitchen2452 Год назад +1

    NISSAN MAGNITE GEZA EDITION VEDIO EDAMOOOOOOO

  • @sheringeorge9400
    @sheringeorge9400 Год назад +1

    Aa white pattikku ittu thattu koduthayiruno??😅

  • @muhammedriyas4514
    @muhammedriyas4514 11 месяцев назад

    User review koode cheyoo

  • @AshrafccChathancheri
    @AshrafccChathancheri 11 месяцев назад

    ഫീച്ചർ ഉണ്ട് 👍👍

  • @Samaha-jv4yu
    @Samaha-jv4yu Год назад +1

    Super 👍👍👍👍

  • @anupmanohar3762
    @anupmanohar3762 Год назад +3

    Nios with SUV look and xtra features... Not appealing... Punch has an edge regarding safety

  • @SADHIK...
    @SADHIK... Год назад +2

    Base model onnu cheyu bro

  • @ApeXPredator8480
    @ApeXPredator8480 Год назад +5

    ഇതിലും ഒരുപാട് മികച്ച ഒരു വണ്ടി ആണ് സിട്രൺ c-3, ടർബോ പെട്രോൾ (110 ps) comfort + power

    • @niyasmuhammed3915
      @niyasmuhammed3915 Год назад +2

      ഓട്ടോമാറ്റിക് കുടി ഉണ്ടായിരുന്നേൽ 👌

    • @Reju2019
      @Reju2019 Год назад +1

      Service center evidanu

    • @ApeXPredator8480
      @ApeXPredator8480 Год назад

      @@Reju2019 എറണാകുളം & കോഴിക്കോട് 👍🏻

    • @user-albi_xh
      @user-albi_xh Год назад +1

      ​@@Reju2019😂😂 kopp service center korvv ann😂

    • @navadevek
      @navadevek Год назад +1

      ഓർമിപ്പിക്കല്ലേ പൊന്നെ

  • @niyasmuhammed3915
    @niyasmuhammed3915 Год назад +1

    ഒരു ടർബോ പെട്രോൾ cvt ഇൽ വന്നാൽ 👌

  • @sreejithkk8596
    @sreejithkk8596 Год назад +3

    Punch 5 star safety. 2023 Bs6/2power കൂടി

  • @sachinap15
    @sachinap15 Год назад +2

    Renault Kiger🔥♥️

  • @jojigeorge7525
    @jojigeorge7525 Год назад

    not only punch, oor c3.....vaganer also....

  • @harikuttan.s.sharikuttan.s4252

    ഇതിന്റെ സീറ്റിങ് പൊസിഷൻ venue പോലെ ഉയർന്നതാണോ ചേട്ടാ?

  • @Vadakara007
    @Vadakara007 Год назад +6

    ഉള്ളത് പറയാലോ..എനിക്ക് ഇഷ്ടപ്പെട്ടില്ല.design ആണെ..ഒരൊറ്റ നെഗറ്റീവ്.side view നോക്കുമ്പോ bonet താണത് പോലെ ഉണ്ട്.

  • @rajeev3925
    @rajeev3925 Год назад

    Booked..❤

  • @muhammedhaneefa2894
    @muhammedhaneefa2894 Год назад +1

    മോഡിഫൈഡ് i10 nios suv

  • @rageshkottayan9776
    @rageshkottayan9776 Год назад

    Full optionil polum armrest elle😢

  • @JaiHind-uq4mj
    @JaiHind-uq4mj Год назад +1

    4:16 എന്താ സംഭവിച്ചത്,, ചാട്ടം കൂടുതൽ ആണല്ലോ, താങ്കൾക് ആട്ടോമാറ്റിക് ഓടിക്കാൻ അറിയില്ല എന്ന് തെളിഞ്ഞു 🤓

  • @viralcuts-y3b
    @viralcuts-y3b Год назад

    Bro ee extended warranty eggne edukune

  • @Charlie78376
    @Charlie78376 Год назад +1

    Your review seems like more biased favour to hyundai.
    Look wise punch is far better than exter and the exter looks more like a toy car and driving position im punch is more like an suv but exter like hatchback only and when more load comes the back side of exter suspension goes down same like other hyundai cars.
    Exter dominating interms of engine and features if tata comes up with turbo petrol engine along with some added features punch will become unstoppable in this segment.

    • @ramachandranmr3101
      @ramachandranmr3101 Год назад

      😂 drive both the cars and u will understandwhat is the engine refinement. I own a tiago 3cyl and when i rode nios one day, i understood that the engine is far more refined with no noise into the cabin.mileage figures are almost the same like 13-15 kmpl in city.
      In safety ppint of view tata is the best but not in the case of engine
      As you said, tata needs to bring back their 4cyl turbo petrol engine used in zest &bolt with bs6 phase 2 update ❤

  • @sivadas.chinnappan
    @sivadas.chinnappan Год назад

    എത്ര colour വരുന്നുണ്ട്

  • @001sujith
    @001sujith Год назад +2

    Body roll undoo

  • @kkjamsheer942
    @kkjamsheer942 Год назад

    Nice

  • @jithinjiji3873
    @jithinjiji3873 Год назад

    റിഫൈൻഡ് എൻജിൻ തന്നെ ഡ്രൈവിംങ് ഹരം ഇല്ലാ.

  • @rithunandan767
    @rithunandan767 Год назад +3

    Ignis driving feeling aano atho exter aano adipoli

    • @mathewmjohn7322
      @mathewmjohn7322 Год назад

      Ignis vere level

    • @muhammeduk8834
      @muhammeduk8834 Год назад

      Booked Ignis 🚀
      took drive for nios, exter, wagonR, swift.

    • @abhilashb7402
      @abhilashb7402 Год назад

      Ignis has better engine any day

    • @WheelsandWagen
      @WheelsandWagen  Год назад +1

      Driving nallathayi thoniyath ignis aanu
      Space kuravanu rear seat comfort theere illa

    • @abhilashb7402
      @abhilashb7402 Год назад

      I m using Ignis... Space kuravayi thonniyitilla.. Comfortable for a small family

  • @mohananng2126
    @mohananng2126 Год назад +1

    Top model nokathod kuzhapamilla 😁

  • @PlantsWorldCalicut
    @PlantsWorldCalicut Год назад +1

    ബുക്കിങ് ടൈം എത്ര

  • @antonyalangeorge519
    @antonyalangeorge519 Год назад +1

    Mileage ?

  • @jismonjoseph7525
    @jismonjoseph7525 6 месяцев назад

    സേഫ്റ്റി oundo

  • @FVHModified
    @FVHModified Год назад

    👍😊

  • @jojigeorge7525
    @jojigeorge7525 Год назад

    why can't do a test drive to the high range side.....

  • @alanthomas5834
    @alanthomas5834 Год назад +1

    Citron c3 enganeyund compare cheyumbol

    • @WheelsandWagen
      @WheelsandWagen  Год назад +1

      Citreon nekkal better aanu eth reethiyil nokkiyalum
      Price features looks maintenance safety angane ellaam

    • @alanthomas5834
      @alanthomas5834 Год назад

      @@WheelsandWagen external back suspension 5 members caril kayarumbol problem undennu videos kandu...real aano atho fake

  • @aliaskar3521
    @aliaskar3521 7 месяцев назад

    കളർ എത്ര ഉണ്ട്

  • @sidhikk7703
    @sidhikk7703 Год назад

    സൂപ്പർ

  • @harichemmancheri8178
    @harichemmancheri8178 Год назад

    ഇത് ഒരു പരാജയം ആകും മിക്കവാറും.

  • @Brigadier007
    @Brigadier007 Год назад +3

    What about kiger vs exter bro …

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 Год назад +1

    ലുക്കിൽ ചെറുതും റേറ്റ് കൂടുതലും 🤣

  • @shibuthomas506
    @shibuthomas506 Год назад

    Is it equivalent to Toyota hyryder?

  • @mhansari9081
    @mhansari9081 Год назад +1

    Milage engenna

    • @WheelsandWagen
      @WheelsandWagen  Год назад +1

      14-15 average

    • @sanjupooja2140
      @sanjupooja2140 Месяц назад

      ​@Afri129 ഒരു വലി കുറവ് ella 4 adult 3 child with luggage manali rohtang pass off road ellam കറങ്ങി വന്നു sx automatic no problem.over all mileage 14.5.adi thatilla

  • @Cskbnnnm
    @Cskbnnnm Год назад

    Kiger neault😊

  • @eyememyself6307
    @eyememyself6307 Год назад

    Bro you mean to say same as punch and not equal to fronz??

  • @harikallampalli
    @harikallampalli Год назад

    On road 7.20

  • @mohammedashraf9258
    @mohammedashraf9258 Год назад +1

    Clear ഇല്ല വീഡിയോ

  • @sreesankarr2592
    @sreesankarr2592 Год назад +1

    Back shock fail😡

  • @AshrafccChathancheri
    @AshrafccChathancheri 11 месяцев назад

    കാണാൻ ഒരു ലുക്കും ഇല്ല സ്‌പൈസ് ഇല്ല

  • @jamsheedzain1745
    @jamsheedzain1745 Год назад

    C pillar,very bad design,front profile some parts ate like sticked

  • @ahan007
    @ahan007 Год назад +5

    ഇതിലും നലത് venue ആണ്❤

    • @cb95sojan86
      @cb95sojan86 Год назад +1

      ആണ് പക്ഷെ price കൂടെ നോക്കിയാൽ 🤔

  • @sanus2705
    @sanus2705 Год назад

    adipoli,

  • @abhilash.vvayalath647
    @abhilash.vvayalath647 Год назад

    Amt 997 cc annu

  • @muhammadsefrankt1021
    @muhammadsefrankt1021 Год назад +3

    ഞാൻ Baleno book ചെയ്തു...ഇപ്പോ aake കൺഫ്യൂഷന് aayi...oru അഭിപ്രായം പറഞ്ഞു തരുമോ

    • @KV-0071
      @KV-0071 Год назад +3

      മൈലേജ്, എൻജിൻ, മെയിന്റനൻസ് കോസ്റ്റ് നോക്കുന്നതെങ്കിൽ മാരുതി എടുക്കുക
      അല്ലെങ്കിൽ എക്സ്റ്റര്‍ എടുക്കുക

    • @lijinjacob8080
      @lijinjacob8080 Год назад

      Bro exter around ethra milege kuravayirikum compare to baleno

    • @mish-almuhammed9666
      @mish-almuhammed9666 Год назад +2

      ​@@lijinjacob8080Balenokk velle mileagonniilla...
      Aake 13 elle kittunullu..
      Maximum poya 14 to 15

    • @anupmanohar3762
      @anupmanohar3762 Год назад

      ​@@mish-almuhammed966618 കിട്ടുന്നുണ്ട്..2017 മോഡൽ delta

    • @mish-almuhammed9666
      @mish-almuhammed9666 Год назад

      ​@@lijinjacob8080Balenokk velle mileagonniilla...
      Aake 13 elle kittunullu..
      Maximum poya 14 to 15😢

  • @nishanarahman625
    @nishanarahman625 Год назад +1

    Neritt kaanumbo pakka bore aan ee car...

  • @CaSadhique
    @CaSadhique 5 месяцев назад

  • @anasanas.p.e493
    @anasanas.p.e493 Год назад

    👍🏻👍🏻👍🏻