നാളെ (2024 ജൂലൈ 13 ശനി) പെൻഷൻ 3200 രൂപ 2 മാസ കുടിശ്ശിക PM കിസാൻ ജൂലൈ 23. മണ്ണെണ്ണ |DAILY UPDATE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 36

  • @RahulccCc
    @RahulccCc 3 месяца назад +13

    അതെന്തായാലും നടക്കാൻ പോകുന്നില്ല

  • @JayanE-cf4sk
    @JayanE-cf4sk 3 месяца назад +1

    ദാരിദ്ര്യം പിടിച്ചു... 😄😄😄

  • @ReenasindhuSindhu
    @ReenasindhuSindhu 3 месяца назад +3

    തരാനുള്ള പെൻഷൻ തന്നെങ്കിൽ ഈ മഴയത്തു മരുന്നെങ്കിലും വാങ്ങാമായിരുന്നു കഴിഞ്ഞമസം ക്ഷേമനിധി ഓബോർഡ് കശുവണ്ടി രണ്ടാഴ്ച കഴിഞ്ഞാണ് അക്കൗണ്ടിൽ എത്തിയത്

    • @RavindranV-ve9gg
      @RavindranV-ve9gg 3 месяца назад

      അടുത്ത പ്രാർത്ഥന...
      പെൻഷൻ കിട്ടിയിരുന്നെങ്കിൽ കുറച്ച് വിഷമെങ്കിലും വാങ്ങിക്കാമായിരുന്നു എന്ന് കേൾക്കേണ്ടി വരല്ലേ.......

  • @rishananaseera9665
    @rishananaseera9665 3 месяца назад

    👍🏻👍🏻👍🏻

  • @leelasivarajan2571
    @leelasivarajan2571 3 месяца назад +1

    കേന്ദ്രം, സംസ്ഥാനത്തേയും, സംസ്ഥാനം കേന്ദ്രത്തെയും കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ, പാവം പെൻഷൻസ് ആരെ ആശ്രയിക്കും.

  • @RahulccCc
    @RahulccCc 3 месяца назад +10

    എന്തിനാ ബാക്കിയുള്ള ആൾക്കാരും പോകുന്നു ബോധം 😅 കേടാനാ

  • @leelasivarajan2571
    @leelasivarajan2571 3 месяца назад

    മണ്ണെണ്ണ, വീടുകളിൽ എത്തിക്കുവാൻ പറയു, 2റേഷൻ കടകൾ എവിടെ തിരക്കി പോകും, എന്തിനാ ഇത്രയും പിടിവാശി കാണിക്കുന്നേ, എങ്ങിനെയെങ്കിലും ജനത്തെ ദ്രോഹിക്കണം.

  • @MuhammadAp-w8n
    @MuhammadAp-w8n 3 месяца назад

    എന്നും കിട്ടാൻ പോവുന്നില്ലാ സെസ് പിരിവ് എന്നും മുടങ്ങാതെ ഉണ്ടായിരിക്കും

  • @nihalgams476
    @nihalgams476 3 месяца назад

    PM കിസാൻ 17 ഗഡു എനിക്ക് കിട്ടി ഇല്ല കാരണം മനസിയില്ല

  • @Muhammadkutty-y3b
    @Muhammadkutty-y3b 3 месяца назад

    മോഡി വരും എല്ലാം ശരിയാവും പിണറായി പോവും

  • @SuneeshS-dl6wy
    @SuneeshS-dl6wy 3 месяца назад +1

    👍🏻👍🏻.👍🏻

  • @ratheeshvyga9526
    @ratheeshvyga9526 3 месяца назад

    ഇപ്പോൾ കിട്ടുന്ന വാർത്ത മാത്രമേ ഉള്ളു....ഈ കാര്യങ്ങൾ ഒക്കെ സർക്കാറിനു അറിയുവോ.. ആവോ 😔

  • @JayanE-cf4sk
    @JayanE-cf4sk 3 месяца назад

    അടുത്ത നിയമ സഭ... ഖുദാ ഗവാ 😂

  • @rajan3338
    @rajan3338 3 месяца назад

    2075 le adiyantharaavastha zindaabaadh! 🙏🙏🙏🙏🙏🙏🎉🎉😴😴💟😻😻💕💙💙🌞🌞🌞💪💪🌝🌝💯💯👍👍💋💋_rajan_ congress!

  • @prakasana4938
    @prakasana4938 3 месяца назад

    നിനക്കു മുഴുപ്രാന്താ,നിൻ്റെ മറ്റടുത്തെ പെർസൻ.വാർത്തയൊന്നും കിട്ടുന്നില്ലെങ്കിൽ ഒരുപബാർബർഷോപ്പു തുടങ്ങ്.

  • @KsH-yn2vr
    @KsH-yn2vr 3 месяца назад

    മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ചാനൽ വീണ്ടും പ്രസംഗിക്കേണ്ടതില്ല. അതെല്ലാം മുഖ്യധാരാ മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞതാണ്. ഇനി പുതിയത് വല്ലതുമുണ്ടെങ്കിൽ പറ

  • @JayanE-cf4sk
    @JayanE-cf4sk 3 месяца назад

    2500 ആണ് പ്രകടന പട്ടികയിൽ പറഞ്ഞത് 😂

  • @mvkmarudarod2300
    @mvkmarudarod2300 3 месяца назад

    Nale nale ennayittum...

  • @manilancyb2498
    @manilancyb2498 3 месяца назад

    ഉത്തരവു വന്നിട്ട് പറഞ്ഞല മതി
    ക്ഷേമ പെൻഷൻ കൂട്ടുന്ന കാര്യം പ്രവർത്തി കണ്ടു മനസിലാക്കാം

  • @rifascr7862
    @rifascr7862 3 месяца назад

    ഇന്ന് രേഷൻ കട ഉണ്ടോ

  • @Bijips-tj1sz
    @Bijips-tj1sz 3 месяца назад

    ഹലോ നമ്മുടെ വാട്സാപ്പിൽ ഉള്ള നമ്പർ ഒന്ന് ഇങ്ങോട്ട് ഹായ് അയച്ചു തരാമോ ഇങ്ങനെ പോണു നടക്കാൻ എനിക്ക് അറിയില്ലാത്ത കൊണ്ടാണ് അതുകൊണ്ടാണ് വാർത്ത അറിയാൻ വേണ്ടിയായിരുന്നു

  • @suseelansuseelan1048
    @suseelansuseelan1048 3 месяца назад

    താങ്കൾ പറയുന്നത് കേട്ട് ആർക്കും ഷേർചെയ്യുവൻപറ്റില്ലാ.ഇന്ന്പെൻഷൻഇടംമെന്ന്പറഞ്ഞാൽഇടത്തീല്ലാ . കൈയ്യിൽ കിട്ടിയാലെ ഷെർചെയ്യുവാൻപറ്റു.

  • @leelasivarajan2571
    @leelasivarajan2571 3 месяца назад

    എന്ന് കിട്ടും എന്ന് ആരും പറയുന്നില്ലല്ലോ

  • @bhaskarbhs6576
    @bhaskarbhs6576 3 месяца назад

    Hi

  • @mohanan.a.vmohan4126
    @mohanan.a.vmohan4126 3 месяца назад

    എന്നും പ്രധാന വാർത്ത ആണല്ലോ താങ്കൾ. പറയുന്നത്. ഈ വാക്കുകൾ പറയുന്നതിലും. വല്ല. നാമം. ജപിക്കാൻ. നോക്ക് 😂😂😂😂😂😂😂

  • @ayishathanha7332
    @ayishathanha7332 3 месяца назад

    😂😂 തരാനുള്ള കുടിശ്ശിക തന്നിട്ട് പോരയോ ഈ തള്ളൂ

  • @Rajitha123-o7w
    @Rajitha123-o7w 3 месяца назад

    😂😂😂😂😂😂

  • @RahulccCc
    @RahulccCc 3 месяца назад +2

    ആ രണ്ടു റേഷൻ കട ഒന്ന് പറഞ്ഞു തരണം

  • @sasidharan7129
    @sasidharan7129 3 месяца назад +2

    സാമൂഹിക പെൻഷൻ തരുമ്പോൾ പറഞ്ഞാൽ പോരെ. നാളെ എന്നുപറഞ്ഞു തളല്ലേ

  • @SulochanaSulochana-d3y
    @SulochanaSulochana-d3y 3 месяца назад

    🤣🤣

  • @editedvideos3367
    @editedvideos3367 3 месяца назад

    കളവ് പറയുന്നത് നിർത്തിക്കൂടെ

  • @thankappankodaly1695
    @thankappankodaly1695 3 месяца назад

    2050തോടെ എല്ലാം കിട്ടും അല്ലെ