MINNU KETTU IN MALANKARA ORTHODOX CHURCH/ MALAYALAM/ CHRISTIAN WISDOM/ FR DR RINJU P KOSHY

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @chackovarghese4874
    @chackovarghese4874 4 года назад +31

    അച്ചാ...വളരെ നന്ദി പറയുന്നു. ഇതു പോലെ ആരും തന്നെ പറഞ്ഞു കൊടുത്തതായി കണ്ടിട്ടില്ല കേട്ടിട്ടില്ല...ഉപകാരപ്രദം

  • @lillygeorge2721
    @lillygeorge2721 2 года назад +1

    Awaited vedio. Thank you very much for sharing this information

  • @sarajacob8000
    @sarajacob8000 4 года назад +2

    Orupadu nanni Acho. Dharalam alukalude samsayam marttuvan sahayikum.

  • @nirmalanirmala4475
    @nirmalanirmala4475 2 года назад +1

    So vivid explanation. Thanks.

  • @sinivarghese2328
    @sinivarghese2328 4 года назад +3

    Thank u acha, excellent information,God bless u

  • @jacobme5607
    @jacobme5607 2 года назад

    Good , Thanks Acha

  • @mercymathew4879
    @mercymathew4879 2 года назад

    Acha thank you so much
    Sooooooper message

  • @jacobsamuel5117
    @jacobsamuel5117 3 года назад

    Very good knowledge Thanks Achcha

  • @susammaabraham2525
    @susammaabraham2525 4 года назад +1

    വളരെ നന്ദി അച്ചാ. ഇന്ന് വരെ ഇത് അറിഞ്ഞു കൂടായിരുന്നു. നേരത്തെ അറിഞ്ഞിരിന്നുവെങ്കിൽ !!!

  • @babykuttymathew2314
    @babykuttymathew2314 2 года назад

    Super information

  • @bindujacob6414
    @bindujacob6414 4 года назад +1

    വളരെ നല്ല വീഡിയോ.

  • @danyjilto1058
    @danyjilto1058 4 года назад +1

    Good information,,

  • @elsyjoseph4431
    @elsyjoseph4431 3 года назад

    Thank you for the new knowledge for me.

  • @marykuttythomas6198
    @marykuttythomas6198 4 года назад +1

    Thank you Achen

  • @yhwhtv4777
    @yhwhtv4777 2 года назад

    Pwoli Acha

  • @elizabethmathews27
    @elizabethmathews27 4 года назад +2

    Good explanation. God bless you.

  • @jessyreji277
    @jessyreji277 3 года назад

    Good Message

  • @bijivarghese1767
    @bijivarghese1767 4 года назад +1

    Very helpful !!! Thanks Acha

  • @yohannanl3580
    @yohannanl3580 4 года назад +3

    Achane kanaan Jose Achane polund (rev.fr.Jose M Daniel )

  • @lizyjohn2995
    @lizyjohn2995 4 года назад +2

    Very informative 🙏♥️

  • @sujaroy941
    @sujaroy941 4 года назад +1

    GOOD MSG 😀 👏 👍

  • @lillymathai6520
    @lillymathai6520 4 года назад

    നന്ദി ഫാദർ

  • @binujoseph386
    @binujoseph386 4 года назад

    Thank u father .good

  • @susaneasow1294
    @susaneasow1294 4 года назад +2

    Great words God bless Acha

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 4 года назад

    Thankyou ACHA WITH LOVE AND PRAYERS MATHEW VARGHESE ALINTETHEKETHIL ANANDHABHAVANAM PUTHIACVU MAVELIKKARA PRESENTLY T25R1 KGISLPLATIINA SARAVANAPATI COIMBATORE

  • @elizabethjacob6820
    @elizabethjacob6820 4 года назад +1

    Thanku so much Fathar. ❤️

  • @neethusam8629
    @neethusam8629 4 года назад +1

    Very informative..

  • @abrahama.j.9639
    @abrahama.j.9639 4 года назад

    Excellent... Acho....

  • @thomasv.varghese8434
    @thomasv.varghese8434 4 года назад +5

    അറിവിന്‌ വളരെ നന്ദി Achaa... ഒരു കാര്യം കൂടി ആൺ കെട്ടാണെങ്കിൽ കെട്ടു വലിച്ചാൽ അഴിഞ്ഞു വരില്ല... പെൺ കെട്ടാണെകിൽ കെട്ടു വലിച്ചാൽ അഴിഞ്ഞു വരും... 🙏

  • @philipjohn3195
    @philipjohn3195 Год назад

    Pegoen teaching

  • @kochukochu8722
    @kochukochu8722 4 года назад +6

    Acha etra meesa ullavanayalum onne kaivirakum.karanam manushyanalle

  • @ads4606
    @ads4606 4 года назад

    Very useful info acha..thk u so much.

  • @delvinthomas2565
    @delvinthomas2565 4 года назад

    Good Acha

  • @jobinthomas4456
    @jobinthomas4456 3 года назад +9

    ഓർത്തഡോക്സ് സഭയിലെ വിശുദ്ധ കുമ്പസാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അച്ഛാ (full details )

  • @jbem4522
    @jbem4522 Год назад +1

    Orthodox wedding rituals are okay, but the factional fight between Orthodox and Jacobite should have been avoided.

  • @sajeevsamuelrose9486
    @sajeevsamuelrose9486 4 года назад +2

    Clarity par excellence, should qualify as an effective teacher.

  • @annammachacko3283
    @annammachacko3283 4 года назад

    വളരെ നന്ദി അറിയില്ലായിരുന്നു ഇൻഫൊർമേറ്റീവ് ആയ അറിവുകൾ പ്രതീഷിക്കുന്നു

  • @rahelgeetha8784
    @rahelgeetha8784 4 года назад +4

    Penkettu ennu parayunnathu pettannu azhinju pokukayum cheyyum.ennal aan kettu ennu parayinnathu pettannu azhiyilla.aarenkilum azhikanam

    • @Prince-bv4ke
      @Prince-bv4ke 4 года назад

      അഴിഞ്ഞു പോകില്ല പക്ഷേ കഴുത്തിൽ മുറുക്കാൻ സാധ്യത ഉണ്ട്. വലിക്കും തോറും കുരുങ്ങുന്ന കെട്ടാണ് ഇത്.

  • @jeenajames2727
    @jeenajames2727 4 года назад

    Very useful info Achen

  • @anothnyjoseph1716
    @anothnyjoseph1716 3 года назад +2

    Very informative content Father. Can you also explain the beautiful process/meaning of kireedom vaazhvu and also the minimum length of the chain to be used and also the sleeba used in the chain.

  • @jessybinu6058
    @jessybinu6058 3 года назад

    നല്ല ഒരു മെസ്സേജ് അച്ഛാ.... ആർക്കും അറിയാത്ത ഒരു കാര്യം ആണ് എന്ന്

  • @model-wp3te
    @model-wp3te 2 года назад

    👍👍😍

  • @annsworld9779
    @annsworld9779 4 года назад

    Rc aya oru pennum orthodox ithilotu marg cheyumbol nthokeya procedures cheynde

  • @lizybabu1437
    @lizybabu1437 2 года назад

    🙏🙏

  • @susanjacob6484
    @susanjacob6484 3 года назад

    👍🙏

  • @सत्यमेवजयतेनानृतंसत्येनपन्थावि

    Achan paranjath shariyanu: Minnukettumbol ee videoyil paranjathupole pradhanamayum randu reethikal undenkilum aa reethikalk "Aankettu", "Penkettu" ennee padhangal upayogikkunnath Patriarchal chinthagathi ullavaranu.

  • @rinucherian6889
    @rinucherian6889 4 года назад +6

    3:12 achen parnjath left above right then right above left...
    3:27 paranjath right above left then left above right ennanu..
    രണ്ടു രീതിയിലും "ആണ്കെട്ടു" ലഭിക്കും.. രണ്ടു രീതിയും സ്വീകര്യാം ആണോ...??

  • @lintathomas6134
    @lintathomas6134 4 года назад +1

    Acha ,e nool ketti kazhyng thirich athil nin minnu oori mattan nool cut cheyumo,atho kett azhikan patumo

    • @ushavarghese7278
      @ushavarghese7278 3 года назад

      Athe

    • @marykurian4912
      @marykurian4912 8 месяцев назад

      പ്രത്യേകം പറയുന്നഒരു നൂലു മാത്രമേ മന്ത്രകോടിയിൽ നിന്നു മതിയോ? മറ്റു നൂലുകൾ സാദാ നൂലാണോ?

  • @susamageorge8017
    @susamageorge8017 4 года назад

    Respected Achan this knot I studied in my sixth class in the skout and guide practice.

    • @francisk.o9554
      @francisk.o9554 4 года назад

      Puthakathil.illathathu.mathram.parayunna.achan

  • @georgeikareth8049
    @georgeikareth8049 3 года назад +4

    One of the basic knots taught to scouts...Reef knot

  • @maryfrancis2370
    @maryfrancis2370 4 года назад +1

    Very useful, my son's marriage is on coming Sunday. Very useful for us.

  • @marykurian4912
    @marykurian4912 8 месяцев назад

    അച്ചാ. പ്രത്യേകമായി പറയുന്ന ഈ ഒരുനൂലു മാത്രമേ മന്ത്രകോടിയിൽ നിന്നും എടുക്കുകയുള്ളോ? ബാക്കി ഒറ്റ അക്കംനൂലുകൾ സാദാ വെള്ള നൂലാണോ?

  • @Prince-bv4ke
    @Prince-bv4ke 4 года назад +5

    ആണ് കെട്ടിൻ്റെ യഥാർത്ഥ പേര് reef knot എന്നാണ്. സ്ക്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് first aid ട്രൈനിങ്ങിൽ പഠിച്ചിട്ടുണ്ട്.

    • @slomojohnjoshi5990
      @slomojohnjoshi5990 4 года назад

      Me too
      സാഹോദര്യത്തിന്റെ അടയാളം !
      മറ്റേത് granny knot

  • @RoseSharesWhatSheKnows2016
    @RoseSharesWhatSheKnows2016 3 года назад

    How many days should the min be worn on this thread?

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  3 года назад

      It's basically according to the thickness needed for the groom..but it should be in odd number

    • @RoseSharesWhatSheKnows2016
      @RoseSharesWhatSheKnows2016 3 года назад

      Thank you Father..I wanted to know ,once the tali is tied on the brides neck...after how many days should change it to the gold chain

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  3 года назад

      @@RoseSharesWhatSheKnows2016 as much early as possible

    • @RoseSharesWhatSheKnows2016
      @RoseSharesWhatSheKnows2016 3 года назад

      Thank you Father..God bless

  • @chillusworld2379
    @chillusworld2379 4 года назад

    🙏🙏👌👌👍👍

  • @sheelamathews4764
    @sheelamathews4764 4 года назад +1

    🙏

  • @zachariahoommen170
    @zachariahoommen170 4 года назад

    Ankettu kettu pirijavarooo???

  • @rrodin85
    @rrodin85 4 года назад +2

    ലത്തീൻ കത്തോലിക്ക സഭയിൽ ഇത് ഉണ്ടോ,,

  • @jencyrachelissac576
    @jencyrachelissac576 4 года назад +1

    Thaali kettu ennu Bible il oridathum paranjitilla ennu ee false teaching okke niruthi satyam mansilakum. Bible vayichu dyanikku Daivasannidhiyil irunnu prarthichal satyam Daivam velipeduthi therum so please brother in Christ

  • @jojigeorge3972
    @jojigeorge3972 4 года назад

    Minnu kettu bibilil evide anu parayunnathu?

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  4 года назад

      ruclips.net/video/9dCgoS6nz28/видео.html

  • @rohank.j3993
    @rohank.j3993 3 года назад

    അച്ചന്റെ ഫോൺ നമ്പർ?

  • @leegyjob1616
    @leegyjob1616 4 года назад

    അച്ചാ വളരെ ഉപകാരം ആയി. ഇംഗ്ലീഷ് ഒഴിവാക്കി പറഞ്ഞാൽ കൂടുതൽ നല്ലത്

  • @aliaschacko707
    @aliaschacko707 4 года назад +4

    അച്ചാ ആൺകെട്ട് പെൺകെട്ട് , ഇതൊക്കെ ജാതീയമല്ലെ . ക്രിസ്ത്യാനി എങ്ങനെ കെട്ടിയാലും കുഴപ്പം ഉണ്ടോ?

    • @Prince-bv4ke
      @Prince-bv4ke 4 года назад +1

      ഉണ്ട് പെങ്കെട്ട് കെട്ടിയാൽ കെട്ട് കഴുത്തിൽ മുറുകി കുരുങ്ങി പോകാൻ സാധ്യത ഉണ്ട്. എന്നാൽ ആണ് കെട്ട്(reef knot) കഴുത്തിൽ കുരുങ്ങി പോകില്ല.

    • @gikkuthomas2418
      @gikkuthomas2418 3 года назад

      Anagne enkil... 😀😀Ee kettu tanne angu maattikkuude ...Vella maalayum ettal poore...😁😁...endilum jaathiyatha...👍🏼👍🏼👍🏼

  • @user-pt94Robin
    @user-pt94Robin 2 года назад

    വീഡിയോ നോക്കി താലി കെട്ടാൻ പഠിച്ച് പഠിച്ചു ഡാറ്റ കേബിൾ നശിപ്പിച്😌😬🏃

  • @johnsonphilip6755
    @johnsonphilip6755 4 года назад +3

    പ്രിയപ്പെട്ട അച്ചൻ,
    മിന്നു കെട്ട് സുറിയാനി സഭയുടെയോ ക്രിസ്തീയ സഭയുടെയോ ഭാഗം അല്ല. മിന്നു കെട്ടിയില്ലെങ്കിലും മോതിരം വാഴ്‌വും കിരീടം വാഴ്‌വും നടന്നാൽ വിവാഹം സാധുവാണ് (valid ആണ് ). ഇത് ഞാൻ പറഞ്ഞതല്ല. ഒരു Orthodox പുരോഹിതൻ പറഞ്ഞതാണ്

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  4 года назад +2

      CORRECT

    • @RodDop-us9ex
      @RodDop-us9ex 3 года назад

      Its up to the families...I didn't see anywhere in the video where he tells this is necessary. He was giving the guidelines for those including it in the ceremony.

    • @naveenthomas2081
      @naveenthomas2081 3 года назад

      @@FrDrRinjuPKoshy correct

  • @rosanabraham2474
    @rosanabraham2474 4 года назад +5

    ഇംഗ്ലീഷ് ഭാഷയിൽ ഈ കെട്ടുകൾ പറയുന്നത് ഇപ്രകാരം ആണ്
    Reef Knot ( റീഫ് നോട്ട് )- താലി കെട്ട്, ആൺ കെട്ട്
    Thief Knot, Bag Knot, Bread Bag Knot ( തീഫ് നോട്ട്, ബാഗ് നോട്ട്, ബ്രെഡ് ബാഗ് നോട്ട് ) - പെൺ കെട്ട്....
    റീഫ് നോട്ട് താലി കെട്ടാൻ നമ്മൾ ഉപയോഗിക്കുന്നു....
    പ്രഥമ ശുശ്രുഷയിൽ ആണ് പ്രധാനമായും റീഫ് നോട്ട് ഉപയോഗിക്കുന്നത്

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  4 года назад +1

      thanks a lot for this linguistic information

  • @ejantony7427
    @ejantony7427 3 года назад

    പെൺ കെട്ട് വലിച്ചാൽ അഴിഞ്ഞു പോകും.

  • @tintuthomas107
    @tintuthomas107 4 года назад +2

    അന്തവിശ്വാസം പഠിപ്പിക്കുന്ന അച്ഛൻ

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  4 года назад +2

      njan ende karyangal alla paranje

    • @josephkurian7910
      @josephkurian7910 4 года назад +1

      Avide??????

    • @allenbency6603
      @allenbency6603 4 года назад

      Ithu oru acharam aanu ...daivaviparidham aaye ithyil endhanu ullathu ..Nammade hindu ,jain history il ninnu kittiyathu

  • @varghesekoshy8238
    @varghesekoshy8238 3 года назад

    Good explanation. God bless you.