||പലിശക്കാരി ഓമന || Palishakkari Omana||Sanju&Lakshmy||Enthuvayith||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 812

  • @surajas2784
    @surajas2784 3 месяца назад +1248

    എനിക്ക് ഒരു സംശയം... ഈ ലക്ഷ്മിയുടെ അഭിനയം ഒന്നും ഒരു സിനിമക്കാരും കാണുന്നില്ലേ.🤔🤔🤔.. എന്ത് നാച്ചുറൽ ആക്ടിങ് ആണ് 🔥🔥🔥... എത്തും ഒരിക്കൽ...മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആകും...💪💪💪waiting..... 🥰..

    • @SKDIGITALSTUDIO_MUMBAI
      @SKDIGITALSTUDIO_MUMBAI 3 месяца назад +94

      Cinemayil onnum pokanda aavashyam illa. Ippo cheyunnath thudarnnal mathi. Nalla contents irakkiyal mathi. 10 iratti paisa ithil ninnum undakkam. Nalla perum undakkam ithil.

    • @lekharajesh4841
      @lekharajesh4841 3 месяца назад +7

      അതെ

    • @su84713
      @su84713 3 месяца назад +71

      എന്തിനാ ചീഞ്ഞ് നാറുന്ന സിനിമയിലേക്ക് പോകണം . ഇത് തന്നെ ലോകത്തിലെ എല്ലാവരും കാണുന്നതല്ലേ

    • @deeps2142
      @deeps2142 3 месяца назад

      എന്തിന് സിനിമ അന്തസ്സ് ഉള്ളവളാ ലക്ഷ്മി പീഡനം നടക്കും സിനിമയിൽ അവർ പോവില്ല

    • @As5w
      @As5w 3 месяца назад +37

      സിനിമക്കാർക്ക് അഡ്ജസ്റ്റ് വേണം അല്ലാതെ അഭിനയമല്ല നീ ഈ ലോകത്ത് ഒന്നും അല്ലേ😂😂😂

  • @anjushaik4697
    @anjushaik4697 3 месяца назад +174

    ലക്ഷ്മീ..കെ.പി.എ.സി ലളിതാമ്മയുടെ സ്ഥാനം ഇപ്പഴും ഒഴിഞ്ഞു കിടക്കുവാ..♥️♥️

    • @Manjusha_Sarith
      @Manjusha_Sarith 3 месяца назад +7

      Manju pillai chechi sthanam urapichitundu😂

  • @sandraratheesh9238
    @sandraratheesh9238 3 месяца назад +331

    പാർവതിയുടെ entry തകർത്തു. സിനിമ പോലും തോറ്റു പോകുന്ന seen. അടിപൊളി.🥰🥰

    • @nazim3785
      @nazim3785 3 месяца назад +6

      പാറു നെ തോൽപിക്കാൻ ആരും ഇല്ല

    • @sunujohn4780
      @sunujohn4780 3 месяца назад

      Levu kazhuvardamone😅

    • @njvibes1638
      @njvibes1638 2 месяца назад

      അംച്ചി 😂😂

  • @Afiafri321
    @Afiafri321 3 месяца назад +310

    എനിക്ക് വയ്യ അമ്ച്ചീ….😆
    ആ അമ്മച്ചീ വിളീ ഒരു രക്ഷയും ഇല്ല അടിപൊളി😂❤

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +196

    പാർവതി ചേച്ചി..... ചേച്ചി യുടെ first എൻട്രി എന്റെ ചേച്ചി പൊളിച്ചു സൂപ്പർ. അടിപൊളിയാ. എല്ലാപേരും കൊള്ളാം കലക്കി. സൂപ്പർ. ബട്ട്‌ പാർവതി ചേച്ചി ഒരു പടി മുന്നിൽ ആണു ❤❤❤

  • @Adhizz-b9m
    @Adhizz-b9m 3 месяца назад +15

    1:48 enik divakaran muthram ozhikune kananm.......pedich😂🙌
    Adipowli video❣️

  • @jseriesas2893
    @jseriesas2893 3 месяца назад +13

    Parvathiyude entry + kiliye bgm ❤❤❤poli

  • @sudhajds1805
    @sudhajds1805 3 месяца назад +80

    പലിശകാരി ഓമന പാർട്ട് 2 വേണം ചിരിച്ചു മരിക്കാൻ😅😅😅

  • @RajeshR-m1g
    @RajeshR-m1g 3 месяца назад +87

    പാറുവിന്റെ എൻട്രി 👌🏻👌🏻👌🏻പൈസക്കു താറാകുഞ്ഞു 😂😂😂♥️♥️♥️

    • @jeniferjustin4745
      @jeniferjustin4745 3 месяца назад

      🐽🦂🦂🐜🐜🦟🦟🕷️🐈‍⬛🦂💊🦜🐶🍑

  • @priyapraveenkp5761
    @priyapraveenkp5761 3 месяца назад +24

    പാറൂന്റെ എൻട്രി പൊളിച്ചു 👍👍👍ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു ❤️❤️❤️എല്ലാരും സൂപ്പറായി👍👍👍ഏതു റോളും ലച്ചൂന്റെ കയ്യിൽ ഭദ്രം ❤️❤️❤️❤️

  • @jinuponnus1353
    @jinuponnus1353 3 месяца назад +322

    എന്താ ടൈമിംഗ്.. ചോറെടുത്തു, ഫോൺ എടുത്തു, യൂട്യൂബ് തുറന്നു ദേ വന്നു പലിശക്കാരി ഓമന.. എന്നാ പിന്നെ ചിരിച്ചിട്ട് വരാം....❤love u dearss❤️

  • @ShanJoy-f4h
    @ShanJoy-f4h 2 месяца назад +2

    പാർവതി എൻട്രി പിന്നെ ആ ബാക്ക്ഗ്രൗണ്ട് സ്കോർ പൊളിച്ചു 🥰🥰🥰🥰🥰

  • @lindajonathlinda
    @lindajonathlinda 3 месяца назад +26

    ടും... ടും... കേക്കണ്.. 😁നിക്കറ്ഇട്ടോണ്ട് നടക്ക്.....😂😂😂😂😂

  • @jishnusubran9038
    @jishnusubran9038 3 месяца назад +19

    പോക പോകെ സഞ്ജു ലക്ഷ്മിയെ ‘ലക്ഷ്മി അമ്മേ’ എന്ന് വിളിക്കും 😂ഇപ്പോൾ അമ്മ വേഷം ധാരാളം ആയി 😂

  • @abiyababu9023
    @abiyababu9023 3 месяца назад +12

    Karym nth paranjalum ammachiyum makkalum thottu enn arinjapo oru vishamay but climax superb😅

  • @rajanp6686
    @rajanp6686 3 месяца назад +2

    മ്യൂസിക്... അടിപൊളി... മൊത്തം.. സൂപ്പർ 💕💕🥰🥰🥰

  • @AthwifKp
    @AthwifKp 3 месяца назад +25

    എനിക്ക് ധിവാകരൻ മൂത്രമെഴിക്കുന്നത് കാണണം😂😂😂

  • @archavinod2002
    @archavinod2002 3 месяца назад +9

    Lakshmy chechii niglu supperaaaa❤

  • @MubashiraNoufal-o8c
    @MubashiraNoufal-o8c 3 месяца назад +16

    ഈ വീഡിയോയിൽ പാർവതി യെ കാണാൻ ഒരു പ്രതേക ഭംഗി

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 3 месяца назад +35

    ഇനി ഇതിന്റ ബാക്കി വേണം 🥰🥰🥰🥰🥰അവള് അവിടെ വന്നിട്ടുള്ള കാര്യങ്ങളൊക്കെ സൂപ്പറാവും രണ്ട് ആൺമക്കളും ഒരു കെട്ട്യോളും 😂😂😂ബാക്കി ഇടണേ 👍🏼👍🏼👍🏼👍🏼

  • @GauthamAjiE
    @GauthamAjiE 3 месяца назад +2

    Superrrrrrrrrrrrrrr..... lekshmiyum paruvum..... oru rekshyumilla❤️❤️❤️❤️❤️❤️❤️❤️

  • @ALDRICK666
    @ALDRICK666 3 месяца назад +6

    Super aayirunnu..parvathiyude entry adipolli. Njan pinneyum aa entry kanayirunnu. 😍😍

  • @milnajoshy1901
    @milnajoshy1901 3 месяца назад +4

    ലവനും ലവളും തമ്മിലാണ് ഇഷ്ടത്തിൽ 😅😂😂

  • @sujachackochan6156
    @sujachackochan6156 3 месяца назад +137

    (അമ്മച്ചി) അംച്ചി😂😂😂😂

  • @vijivijitp9622
    @vijivijitp9622 3 месяца назад +47

    എനിക്ക് ദിവകരൻ മൂത്രം ഒഴുകുന്നത് കാണണം 😂😂😂😂 അത് പൊളിച്ചു...amchi വിളി super, Lava ..😂കുശാണ😂😂😂😂 ക്ലൈമാക്സ് സൂപ്പർ ആയിട്ടുണ്ട് ...ഒരു video പോലും miss ചെയ്യാറില്ല 🎉🎉🎉🎉😂😂😂😂😮

  • @adhi6185
    @adhi6185 3 месяца назад +9

    😂😂😂 ലെവൻ മോന്റെ അമ്മച്ചി വിളി powli ആണ് 😂

  • @aswathy2267
    @aswathy2267 3 месяца назад +122

    പാറു വന്നപ്പോ ഉള്ള aa bgm കൊള്ളായിരുന്നുട്ടോ.. 👌👌❤️so melting🫠🫠🫠

    • @Althuss2007
      @Althuss2007 3 месяца назад +2

      Ath eath song aanenn ariyunnavar comment cheyyane

    • @abinpereira3005
      @abinpereira3005 3 месяца назад +1

      ​@@Althuss2007ARM MOVIE SONG BGM

    • @Althuss2007
      @Althuss2007 3 месяца назад

      @@abinpereira3005 👍

  • @priyajitheshjithesh1990
    @priyajitheshjithesh1990 3 месяца назад +26

    Aamchiku makkalkum vivaran kurachu kuravarunelum last polichuu😅😅😅

  • @shobhanaag3935
    @shobhanaag3935 3 месяца назад +18

    ഓമനമ്മേ ഇത്രയും വേണമായിരുന്നോ. പൊളിചുട്ടോ, പാറു,ലവൻ, കുശൻ, ദിനേശൻ 👍🏻👍🏻👍🏻👍🏻👍🏻

  • @chempakasserillmadom2615
    @chempakasserillmadom2615 3 месяца назад +3

    Eniku dhivakaran muuthram ozhikkunnathu kaananam😂😂😂.
    Mmaachiii😮
    Pedichu😂😂😂😂

  • @ashasona-x8c
    @ashasona-x8c 3 месяца назад +13

    കുറച്ചു സമയം എടുത്തു അമ്മച്ചി എന്നാ വിളിക്കുന്നത് എന്ന് മനസിലാക്കാൻ 😂😂😂എന്നാലും പൊളി

  • @Tessa_Charlie
    @Tessa_Charlie 3 месяца назад +25

    പലിശകാരി ഓമന 🎉🎉🎉❤❤❤❤.... എപ്പോഴത്തെയും പോലെ superbbbbbb ❤❤...... entire teammn ..😊

  • @NafilaSiyas
    @NafilaSiyas 3 месяца назад +5

    Nte ponno climax pwolichuuuii......lakshmi de abinayam suprrrrr....ellavarum thakarthu

  • @nandurenchi
    @nandurenchi 3 месяца назад +2

    Engane dialogues ezhuthunnu , Tharavu, Jeep , uthiricho😂😂😂😂😂❤❤❤❤

  • @AneeshAneesh-k5x
    @AneeshAneesh-k5x 3 месяца назад +3

    പാർവതി 👌🏻👌🏻👌🏻👌🏻

  • @vivekkrishna2200
    @vivekkrishna2200 29 дней назад +1

    അംഗലവാടി തുടങ്ങും... 😂😂😂😂

  • @Thoughtsofminnus27
    @Thoughtsofminnus27 3 месяца назад +7

    പാറുന്റെ എൻട്രി പൊളിച്ചു 🥰

  • @naniselven6885
    @naniselven6885 3 месяца назад +2

    Ente ponnoo climax❤❤❤❤❤❤❤ pwoliii

  • @aneeshaanshad1911
    @aneeshaanshad1911 3 месяца назад +1

    Onnum parayanilla chirichu vayyeee 😃😃😃climax polichuuu

  • @shinegeorge8323
    @shinegeorge8323 3 месяца назад +7

    അടിപൊളി സൂപ്പർ തകർത്തു എല്ലാവരും നാച്ചുറൽ അഭിനയം ഗുഡ് ലക്ക്

  • @rahulkaipanchery6437
    @rahulkaipanchery6437 3 месяца назад +3

    Parvathi chechiyudu entry polichu aa music koode aayappo set 👌👌👌ellaru adipoli❤❤❤❤

  • @revathybaiju9003
    @revathybaiju9003 3 месяца назад

    പക്ഷെ സാരിയിൽ പോയി...... ഇത്തിരി കൂടി ഗമയുള്ള സാരി ആകാമായിരുന്നു 😂😂😂❤❤❤❤

  • @SuperSijovarghese
    @SuperSijovarghese 3 месяца назад +6

    എനിക്ക് ദിവാകരൻ മൂത്രമൊഴിക്കുന്നത് കാണണം,അംച്ചി 😂😂😂

  • @merina146
    @merina146 3 месяца назад +14

    ഉമ്മ കൊടുക്കുന്ന സീൻ സൂപ്പർ 😂

  • @ശ്രീക്കുട്ടിതനീഷ്

    ലവ കുട്ടാ വിളിച്ച നാവു കൊണ്ട്
    ലവ കഴുവർടാ മോനെ 😂😂😂

  • @KAMARUJUNU
    @KAMARUJUNU 3 месяца назад +2

    ക്ലൈമാക്സ് polichu 😆

  • @BincyBincysaju
    @BincyBincysaju 3 месяца назад +1

    Super എല്ലാരും polichu🥰❤️

  • @vinurajendran8615
    @vinurajendran8615 3 месяца назад +30

    പാർവതിടെ എൻട്രി എന്റമ്മോ ഒരു രക്ഷേം ഇല്ല

  • @anurajesh518
    @anurajesh518 3 месяца назад +1

    ലക്ഷ്മി എന്നാ സുമ്മാവാ ❤😂😂😂

  • @soniyaroffy4365
    @soniyaroffy4365 3 месяца назад +2

    Climax polichu..😂

  • @sabeenashaji2232
    @sabeenashaji2232 3 месяца назад +2

    Ente ponno chirichu chirichu oru vazhi aayi. Pne aa bgm❤❤❤❤

  • @MubeenashabirMubisabu
    @MubeenashabirMubisabu 3 месяца назад +3

    Athyam like ennitt vdo .... ath sheelayiiiii❤

  • @Charmingcutey7860
    @Charmingcutey7860 3 месяца назад +10

    5:42 entry 😇😇പൊളിച്ചു paru chechii😇🤌🪩 5:49 ❤️

  • @bindhugopalan559
    @bindhugopalan559 3 месяца назад +42

    ക്ലൈമാക്സ് ഇങ്ങനെ ആകുമെന്നു ആരെങ്കിലും പ്രദീക്ഷിച്ചോ..😂

  • @SKDIGITALSTUDIO_MUMBAI
    @SKDIGITALSTUDIO_MUMBAI 3 месяца назад +6

    oru rakhsayum illa...nalla standard episode. Ellaarum adipoli. Ella charactorsum...OSM....Lakshmi chechi orupadi mukalil....😂😂😂😂

  • @justinjoseph9225
    @justinjoseph9225 Месяц назад +1

    രണ്ടു പേർക്കും കൂടി ഒരു കെട്ട്യോൾ!😂😂 അമ്മയ്ക്കു ദിവാരൻ മൂത്രമൊഴിക്കുന്നതും കാണാം😂😂

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 2 месяца назад

    Super super full enjoy 😉 😀 😂😂😂

  • @Spu_kkd_Knr
    @Spu_kkd_Knr 3 месяца назад +2

    ഇന്നത്തെ ദിവസം എന്താ ചെയ്യേണ്ടേ .. കൈയോ കാലോ...
    ഞാൻ വിചാരിച്ചു ആർക്കെങ്കിലും തല്ല് കൊടുക്കാൻ ആവും ന്ന് 😂😂😂😂

  • @prajeeshshimna6138
    @prajeeshshimna6138 3 месяца назад +27

    എല്ലാം ജോലിയും കഴിഞ്ഞ ഫോൺ വച്ചിരികൻ വന്നപ്പോൾ എന്താ കാണുക വിചരിക്കുമ്പോഴേക്കും വന്നല്ലോ❤❤❤

    • @lekshmisreekumar9362
      @lekshmisreekumar9362 3 месяца назад +1

      സത്യം ഞാനും അങ്ങനെയാ

  • @jainjohn6361
    @jainjohn6361 3 месяца назад +30

    ക്ലൈമാക്സ്‌ കോളം ആക്കി എന്ന് സങ്കടപ്പെട്ടു ഇരുന്നപ്പോൾ ട്വിസ്റ്റ്‌ ❤️❤️❤️😁😁😁

  • @അരുൺകാർത്തികേയൻ

    32 വയസു ആയവന്റെ സൂക്കേട് ,, ഡും ഡും കേൾക്കുന്നെന്ന് 😂 നിക്കർ ഇട്ട് നടക്കടാ😂😂😂എന്റെ അമ്മോ ഇതൊക്കെ എങ്ങനെ കിട്ടുന്നു 😅

  • @malabarykuttisvlogs
    @malabarykuttisvlogs 3 месяца назад +11

    Adipoli enikk bayankara ishtaman ningalude videos ❤️❤️❤️❤️

  • @SuhailSuhail-jo8wo
    @SuhailSuhail-jo8wo 3 месяца назад +130

    Paaroonte entry.... Nalla rasaayirunnu kaaanaan....

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +3

    Pinnallaaaa......Nammde Omanammayoda evante kali😂😂😂😂❤❤❤👌👌👌👌

  • @ShahiAllu
    @ShahiAllu 3 месяца назад

    Polichu 💓💓💓

  • @ashakamlesh
    @ashakamlesh 3 месяца назад +5

    അംച്ചി നമ്മൾ ശരിക്കും ഗുണ്ടകളാണോ അതോ തോന്നിവാസികളാണോ?😂😂😂ചിരിച്ച്ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി🤣🤣🤣

  • @shabnariyas4811
    @shabnariyas4811 3 месяца назад

    Pwoli😂😂😂😂

  • @shyamdas4264
    @shyamdas4264 3 месяца назад

    ലക്ഷ്മി ചേച്ചി സിനിമയിൽ എത്തും ഉറപ്പാണ്...

  • @bineethababu8761
    @bineethababu8761 3 месяца назад +5

    ലവാ. ....... കുശണ്ണാ 😂😂😂

  • @RenjuK-l5b
    @RenjuK-l5b 3 месяца назад +1

    ❤❤❤adipoli waiting ayirunnu ❤❤❤❤

  • @adithyananilkumar5733
    @adithyananilkumar5733 3 месяца назад +1

    വിദ്യാഭ്യാസം ആരോഗ്യത്തിന് ഹാനികരം 😅

  • @beenasunil-sz1ci
    @beenasunil-sz1ci 3 месяца назад +1

    ellavarum super❤❤😂😂

  • @face-c3q
    @face-c3q 3 месяца назад

    പലിശക്കാരി ഓമന ,കലക്കി

  • @akhilb9822
    @akhilb9822 3 месяца назад +9

    എനിക്കവൻ മൂത്രമൊഴിക്കുന്നത് കാണണം 😂😂😂 പേടിച്ച് 😅

  • @anaghap.s_anu
    @anaghap.s_anu 3 месяца назад

    Oru rakshayilla adipoli 😂😂😂😂😂🤣🤣🤣🤣🔥🔥🔥

  • @tharachandran5091
    @tharachandran5091 3 месяца назад

    Ente paru ente lekshmi👍👍👍👍👌👌👌👌chirichu karanju ellaperum adipolyyyyy👍👍👍👍👌👌👌👌❤❤❤❤❤❤❤

  • @Vinaya92
    @Vinaya92 3 месяца назад +6

    5:47 Paru entry..poli❤

  • @Sheminazar-s5y
    @Sheminazar-s5y 3 месяца назад

    ചിരിച്ചു ഒരു വഴിയായി 😀😀😀qq

  • @sonamariya5799
    @sonamariya5799 3 месяца назад +4

    Parayaathirikkan pattunilla
    Ethinu munneyum manassil kondu nadanna kariamanu
    Ellarum onninononnu SUPER❤❤❤❤❤
    But Lakshmi u Rocks
    Vere level❤❤❤😂😂😂
    Oru divassam State , National level Best Actress Award from Film industry, Lakshmi Sanju medikkunathum, kannu niraye njangalku kaananum urappayum Thampuraan edavaruthum Varum sure❤❤❤❤.......

  • @ARYAKRISHNA-d4b
    @ARYAKRISHNA-d4b 3 месяца назад +6

    അയ്യോ ഞൻ വീഡിയോ കാണുവാൻ കുറച്ച് ലേറ്റ് ആയി പോയല്ലോ..😅❤😂. ലവനും കുശനും ഒക്കെ പൊളിച്ചു..😂 ലക്ഷ്മി ചേച്ചിയും പാർവ്വതി ചേച്ചിയും പറയണ്ട. ❤😅 സൂപ്പർ. .

  • @jj_1704
    @jj_1704 3 месяца назад +4

    അമ്മച്ചി ❌ അംച്ചി ✅... 😂😅

  • @nedyaramachandran
    @nedyaramachandran 3 месяца назад +9

    21:53 thinkad thakkam thakkam thinkad thakkam😂😂😂

  • @jomonofficial1749
    @jomonofficial1749 3 месяца назад +3

    Nikkar ettu nadakkan ollathinu dum dum😅😂

  • @Sylajavv
    @Sylajavv 3 месяца назад

    Soooper ❤️❤️💐

  • @Misiriyahafis
    @Misiriyahafis 3 месяца назад +5

    ഞാൻ വിചാരിച്ചു last twist ഇങ്ങനെ ആകും എന്ന് 😂😂😂

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 3 месяца назад +2

    വൈകല്ലേ അഗനവാടി തൊടങ്ങും 😂😂😂

  • @prithvi969
    @prithvi969 3 месяца назад +2

    പാറുന്റെ എൻട്രി പൊളി 🔥

  • @anjushaik4697
    @anjushaik4697 3 месяца назад +6

    ലക്ഷ്മി & പാർവ്വതീ സൂപ്പർ കട്ടയ്ക്കു നിൽക്കും..L&P ..

  • @althafum5603
    @althafum5603 3 месяца назад

    Ending polichu👍

  • @beenarajan2953
    @beenarajan2953 3 месяца назад

    സൂപ്പർ സൂപ്പർ മുത്തുമണികളേ ❤️❤️❤️❤️❤️😊

  • @SwathyB-l2o
    @SwathyB-l2o 3 месяца назад +2

    Lekshmi ❤sanju പൊളിച്ചു

  • @merina146
    @merina146 3 месяца назад +3

    ഓമനമ്മ ലുക്ക്‌ പൊളിച്ചു 🥰

  • @aswathyashmkm
    @aswathyashmkm 3 месяца назад +1

    Mothathile moonji irikarnnu ipo nalla relaxation ind 😂😅 climax poli😁😁😁

  • @anagha3456
    @anagha3456 3 месяца назад +3

    തന്തയില്ലാത്തവൻ എന്ന് പറഞ്ഞപ്പോൾ രണ്ടിന്റെയും അഭിമാനം 😂🤭

  • @happyworld18
    @happyworld18 3 месяца назад +1

    Adipoli video. Super ❤❤

  • @angelsimna1118
    @angelsimna1118 3 месяца назад

    Ammcheee😂😂😂 superaaa😂😂

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 3 месяца назад

    Climax twist polichu😂😂😂😂😂😂😂😂😂

  • @civaldvarghese
    @civaldvarghese 3 месяца назад

    Poli sanam 😂

  • @Sunith-o2h
    @Sunith-o2h Месяц назад

    ലവ..... കഴുവരെടാമോനെ 😂😂😂😂😂😂😅😅😅😅😅😅

  • @reshmavs2000
    @reshmavs2000 3 месяца назад +51

    Parvathiyude entry... ✨❤️