സുഷമ പടിയിറങ്ങുന്നു; ആകാശവാണിയിലെ മധുരശബ്ദം; ഇനിയും വാർത്താലോകത്ത് | Akashvani | Sushama

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 83

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 года назад +81

    ഈ ശബ്ദം കേൾക്കുമ്പോ കണ്ണ് നിറയുന്നു .കഴിഞ്ഞു പോയ ആ കുട്ടിക്കാലത്തെ ഓർത്ത്😢😢😢

    • @anusha9518
      @anusha9518 2 года назад

      True 😘😘😘😘

    • @Foodtechie
      @Foodtechie Год назад

      ❤️❤️❤️❤️

    • @prasobhkv7611
      @prasobhkv7611 Год назад

      😍

    • @jaminijacob1633
      @jaminijacob1633 Год назад +1

      സത്യം ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.....ഇനിയുള്ള ജനറേഷന് കിട്ടാത്ത നന്മയുള്ള കാലം 💕💕👍🏻

    • @abhinav.mlinsha2103
      @abhinav.mlinsha2103 Год назад

      True

  • @FRM477
    @FRM477 2 года назад +31

    ഇവരുടെ ശബ്ദം വേറെ ലെവൽ ആണ് വ്യക്തമായ ഉച്ചാരണം 👍

  • @rajithtr5949
    @rajithtr5949 Год назад +25

    തിരിച്ചു വരാത്ത ആകാശവാണി റേഡിയോ കാലം 😭. പണ്ട് വീട്ടുമുറ്റത്തു വാർത്ത കേൾക്കാൻ എല്ലാവരും റേഡിയോയുടെ മുന്നിൽ കൂടിയിരുന്ന കാലം ഓർക്കുന്നു. ഗോപൻ, സുഷമ്മ, രാമചന്ദ്രൻ...ചലച്ചിത്ര ഗാനങ്ങൾ, വയലും വീടും...

  • @abhishekts9672
    @abhishekts9672 3 года назад +30

    മധുര ശബ്ദം അല്ല......കുട്ടിക്കാലത്തിലേക്ക് തിരികെ കൊണ്ടു പോകുന്ന അതി മധുരമായ ശബ്ദം

  • @abhilashgerman2636
    @abhilashgerman2636 4 года назад +41

    🙏സുഷമ മാഡം... നൊസ്റ്റാൾജിയ 🌹

  • @oommencabraham7940
    @oommencabraham7940 3 года назад +13

    .... വലിയ ആഗ്രഹമായിരുന്നു.... ആ ശബ്ദത്തിനുടമയെ കാണണം എന്ന്.... സാധിച്ചു... നന്ദി.... 😄😄😄😍😍

  • @നന്മകൾ-നന്മകൾമാത്രം

    ശേഷവും മുമ്പുമായി നൂറു വാർത്താവതാരകരെ കേട്ടിട്ടുണ്ട്, സുഷമ മാഡത്തിന്റെ ശബ്ദം മാത്രമേ മറ്റേ കാതിലൂടെ തുളച്ചു പോവാതിരുന്നിട്ടുള്ളു..
    രണ്ടു ദിവസം മുമ്പ് (തിങ്കളാഴ്ച ) ഞാൻ ഇവരെ കുറിച്ച് കൂട്ടുകാരോട് പറഞ്ഞിരുന്നു

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 года назад +16

    ഓർമയുടെ പൂക്കാലത്തിൽ എന്നും പച്ചപിടിച്ചുനിൽക്കുന്ന ശബ്ദം.... ദൈവം അനുഗ്രഹിക്കട്ടെ

  • @ushakumari3800
    @ushakumari3800 3 года назад +8

    ഈ ശബ്ദം ഒരിയ്ക്കലും മറക്കില്ല 🙏
    ആശംസകൾ ❤️

  • @soorajpaniker5910
    @soorajpaniker5910 2 года назад +5

    ബാല്യത്തിന്റെ പൂക്കാലം 😍🥰 ശരിക്കും സങ്കടം തോന്നുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം.

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +1

    സുഷമ മാഡം. എത്ര അനുഗ്രഹീത ശബ്ദം ആയിരുന്നു, അതിനേക്കാൾ ഉപരി അച്ചിൽ തെറ്റുകൂടാതെ അടുക്കി പെറുക്കി വെക്കുന്ന അക്ഷര കൂട്ടങ്ങൾ അധരങ്ങളിൽ നിന്നും പുറത്തേക്കു വരുക യായിരുന്നു.അനേകം നല്ല മനുഷ്യർ പറഞ്ഞു കേട്ടിട്ടുണ്ട് റേഡിയോ പ്രോഗ്രാം കേട്ടാണ് അവൻ നന്നായി സംസാരിക്കുന്നതും വായിക്കുന്നതും എന്ന്. തിരുവന്തപുരം നിലയം എന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റു ചില പേരുകൾ കൂടിയുണ്ട്. ടി പി രാധാമണി സി എസ് രാധ ദേവി. അതിന് ശേഷം കൊച്ചി എഫ് എം ലെ തെന്നൽ കേരളത്തിലെ മുഴുവൻ ജെനങ്ങളെയും ശബ്ദ മധുരി കൊണ്ടു കോൾമയിർ കൊള്ളിച്ചു.

  • @saralatk1366
    @saralatk1366 2 месяца назад +1

    കുഞ്ചാക്കോ ബോബൻ്റെ ഗിർ സിനിമയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്

  • @judhan93
    @judhan93 4 года назад +15

    *മേഡത്തിന്റെ ശബ്ദം ഇപ്പോഴും കാതുകളിലുണ്ട്*

  • @PraseethaKannan-q2j
    @PraseethaKannan-q2j 7 месяцев назад

    നല്ല ഉച്ചാരണ ശബ്ദം ആണ് 👍ചെറുപ്പം മുതലേ കേട്ടിട്ടുണ്ട് ഈ ശബ്ദം ❤️👍

  • @ahammadshafi4198
    @ahammadshafi4198 5 лет назад +7

    I remember anxiously waiting to listen the programme "kaudhuka varthakal "broadcasted all the weekend. .a big salute Sushama mam

  • @noufalnoufal8815
    @noufalnoufal8815 2 года назад +1

    ഉച്ച ഊണ് തയ്യാറാക്കുന്ന തിരക്കിനിടയിലും നാടൻ ചായക്കടകളിൽ 12 20 ഉള്ള പ്രാദേശിക വാർത്തകൾ കേട്ടിട്ടുണ്ട്... അത് ഒരു മധുരമുള്ള ഓർമകൾ തന്നെയാണ്...ഇനി ഒരിക്കലും വരാത്ത ആ നന്മ നിറഞ്ഞ കാലം ❤️🙏🙏🙏

  • @Thirdeye-secondtongue
    @Thirdeye-secondtongue 5 лет назад +6

    Good job mam,.

  • @sreejithkumarvs1370
    @sreejithkumarvs1370 5 лет назад +14

    ആകാശവാണി പ്രേക്ഷകരോ????. മനോരമേ ആകാശവാണി ശ്രോതാക്കളാണ് പ്രേക്ഷകരല്ല. അവിടെ ജോലിയുമെടുക്കുന്നവർക്കു ariyille prekshakarum ശ്രോതാക്കളും എന്ന വാക്ക് എവിടെ ഉപയോഗിക്കണമെന്ന്????

  • @vishnuprasadcfc4530
    @vishnuprasadcfc4530 4 года назад +2

    😍എന്നും ഇഷ്ട്ടം

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 Год назад

    സുഷമ മോഹൻ എങ്ങനെ സുഷമ ആയി എന്ന കഥ കൂടി ജനങ്ങളിൽ എത്തിക്കുക. അപ്പോൾ അഹങ്കാരം മൂത്ത സുഷമയെ കാണാം.

  • @udayabanucp7833
    @udayabanucp7833 20 дней назад

    നല്ല അക്ഷര സ്ഫുഡത.. Great 🙏🏼

  • @jafferk1561
    @jafferk1561 2 года назад +1

    അതൊക്കെ ഒരു ഓർമ്മകൾ 🌹....

  • @lijeshAalekh123
    @lijeshAalekh123 4 месяца назад

    സുഷമ മോഹൻ❤

  • @haneefaullatil2917
    @haneefaullatil2917 4 года назад +5

    മാഡത്തെ ,,, ന്യൂസ് ചാനലിലേക്ക് ക്ഷണിക്കൂ

  • @allu3497
    @allu3497 3 года назад +1

    God bless you mam

  • @Nandakumar_ck
    @Nandakumar_ck 9 месяцев назад

    സുഷമ മേഡത്തിന്റെ പഴയശബ്ദവു० പുതിയശബ്ദവു०മികച്ചത് തന്നെ ലാലേട്ടന്റെശബ്ദ० മാറിയതുപോലെ കാലങ്ങൾക്ക്ശേഷ०ശബ്ദ०മാറി

  • @asarachu9260
    @asarachu9260 3 года назад +1

    ഗോൾഡൻ വോയിസ്‌ 🌹🌹🌹🌹🌹

  • @BabyPk-yl1ym
    @BabyPk-yl1ym 10 месяцев назад

    Nalla. Madhurashabdam🙏

  • @princemathew2618
    @princemathew2618 9 месяцев назад

    ❤markkan pattumo.... Nostalgia.... School days

  • @arshacj
    @arshacj 5 лет назад +3

    🤩🤩

  • @vishnum6646
    @vishnum6646 Год назад

    ഗോൾഡൻ വോയിസ് ഒക്കെ ആണ് പക്ഷെ ഒരിക്കൽ നേരിട്ട് കേട്ടപ്പോ പരിചയ പ്പെടാൻ ചെന്നപ്പോ പിടിച്ചു തിന്നില്ല എന്നെ ഉള്ളു ഗർജിക്കുന്ന സിംഹം

  • @abbasabbas.k6862
    @abbasabbas.k6862 2 года назад +1

    ഒരുകാലത്ത് ഹർത്താൽ സമയത്ത് റേഡിയോ വാർത്തകൾ കേൾക്കാൻ സമയം കണ്ടെത്തിയ ഒരു കാലമുണ്ടായിരുന്നു

  • @LijishLee07
    @LijishLee07 2 года назад

    ഓർമ്മകൾ

  • @binusivaramapillai3919
    @binusivaramapillai3919 5 лет назад +1

    Great

  • @PrashanthKumar-o5t
    @PrashanthKumar-o5t 3 месяца назад

    Super

  • @abdasi1712
    @abdasi1712 4 года назад +1

    Nostalgia

  • @sreekanthkm399
    @sreekanthkm399 3 года назад

    സത്യം

  • @ravivishnu8333
    @ravivishnu8333 3 года назад +2

    ഇനി ഒരാളെ കൂടി കാണാന്‍ ആഗ്രഹം...
    ആഖ്യാനം -ഷീലാരാജ് ...
    പക്ഷേ ഫുള്‍ തപ്പിട്ടും ഒരു ഡീറ്റെയ്ലും ഇല്ല 😁

  • @Music.rootofficial
    @Music.rootofficial Год назад

    എന്റെ അമ്മൊ മറക്കാൻ പറ്റുമൊ സുപരിചിതമായ ശബ്ദം

  • @shamonnv7438
    @shamonnv7438 3 года назад +1

    Sushama ,ramachandran spr news readers in akashavani

  • @vinuvinod5122
    @vinuvinod5122 2 года назад +2

    വാർത്തകൾ വായിക്കുന്നത്...... സുഷമ...അതുപോലെ .... ഗോപൻ
    ആ കുട്ടിക്കാലം ഓർമ്മ വരുന്നു... ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം

  • @bindhudas8999
    @bindhudas8999 Год назад

    Enthu Nalla sound

  • @gempicks
    @gempicks Год назад +1

    റോയൽ എൻഫീൽഡ് ബുള്ളറ്റ് പൂവ്വാധികം ശക്തിയോടെ തിരിച്ചു വന്നപോലെ ആകാശവാണിയും വീണ്ടും സജീവമാകും എന്ന് പ്രതീക്ഷിക്കാം.

  • @nas2441
    @nas2441 6 месяцев назад

    Kuwait udham. Sushama and Gopan. Good old days....

  • @vishnupr3263
    @vishnupr3263 Год назад

    Nostu❤❤❤

  • @anianiarnd8325
    @anianiarnd8325 8 месяцев назад +1

    ♥️♥️🖤💙💜😂😂

  • @girijaharidas3953
    @girijaharidas3953 4 года назад +4

    സുഷമയുടെ contact no. കിട്ടുമോ.. എന്റെ പഴയ ഒരു ഹോസ്റ്റൽ inmate ആണ് തൈക്കാട് കൃഷ്ണയിൽ

  • @sajeevp8083
    @sajeevp8083 Год назад

    നല്ല കേൾവി ശബ്ദം.

  • @akhilsasidharan8384
    @akhilsasidharan8384 2 года назад

    ❤️❤️

  • @tradhakrishnan5405
    @tradhakrishnan5405 5 лет назад

    That plesent voice will ever remembr

  • @gireesh2230
    @gireesh2230 Год назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SureshNp-dq2yl
    @SureshNp-dq2yl 4 месяца назад

    😭😭😭

  • @sajikumar719
    @sajikumar719 7 месяцев назад

    🙏☀️

  • @SajeerRs
    @SajeerRs Год назад

    90 kalil kelkkumpol...1.Sushama 2.Gopakumar

  • @jithinnidumpoyil379
    @jithinnidumpoyil379 5 лет назад +1

    💓💓💓💓💓😍😍😍😍😍😍

  • @gafoor.m.b9699
    @gafoor.m.b9699 3 года назад

    ☺👌💪

  • @aasmicreations4035
    @aasmicreations4035 3 года назад

    🤗🤗🤗🤗😍😍😍

  • @rishadrishad2867
    @rishadrishad2867 Год назад

    സൂപ്പർ 👍🏼

  • @jyothishkr670
    @jyothishkr670 2 года назад

    Cherupathileaa ketuvalarna a shabda soundaryam.

  • @sakeermahabooba3011
    @sakeermahabooba3011 Год назад

    😢😢😢😢😢😢😢😢😢😢

  • @vinodkumarv7747
    @vinodkumarv7747 5 лет назад +5

    നിങ്ങളൊക്കെ വന്നതോടെ eല്ലാം പോയി..

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Год назад

    Varthakelkan kaatthirikkunnakalam❤

  • @anupnair5652
    @anupnair5652 3 года назад

    Renjini kelukunnavar engane marakkum ee sabdam..

  • @mohanenk7578
    @mohanenk7578 3 года назад

    Sujith. Nair
    Marakkan pattilla.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад

    ഹക്കീം കൂട്ടായി പടിയിറങ്ങിയോ🙄

  • @aneeshdevassy2189
    @aneeshdevassy2189 Год назад

    കുട്ടികാലം..

  • @SureshNp-dq2yl
    @SureshNp-dq2yl 4 месяца назад

    94 95 kaalam eniku cheriya orma oke und annu njan cherutha

  • @vmabraham4564
    @vmabraham4564 8 месяцев назад

    മാഡത്തിന്റെ, നമ്പർ കിട്ടുമോ? മിമിക്രി യിൽ അനു കരിച്ച തിന് സമ്മാനം കിട്ടിയിട്ടുണ്ട്, ഫ്‌ളഫെർസ്!ടീവി യിൽ മിമിക്രി ക്ക് സെലക്ഷൻ കിട്ടി യിരുന്നു.

  • @SureshNp-dq2yl
    @SureshNp-dq2yl 4 месяца назад

    Ormakal 95 ente ormakal

  • @dileeshdileesh5717
    @dileeshdileesh5717 Год назад

    ഗ്രേറ്റ് 🥰🥰

  • @elsittascrafts3057
    @elsittascrafts3057 3 года назад

    സൂപ്പർ

  • @MuraliDharan-c3i
    @MuraliDharan-c3i Год назад

    ❤❤

  • @irshadareacode4716
    @irshadareacode4716 11 месяцев назад

    😍😍