RK മാമൻ ഇന്നും മനസ്സിൽ ചെറുപ്പമായി നിൽക്കുന്നു 2000 ഈ കാലഘട്ടത്തിൽ റേഡിയോ ആയിരുന്നു ശരണം അദേഹത്തിന്റെ ശബ്ദം ഹൃദയത്തിലേക്കു താ ളാ ല്മകമായി കടന്നുവരുന്നു മാമൻ പറഞ്ഞതുപോലെ അതൊക്കെ ഒരു കാലം അദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു ഹൃദയപൂർവം 🙏
20 വർഷങ്ങൾക്ക് മുമ്പ് ഈ ശബ്ദം കേൾക്കാൻ എല്ലാം വിട്ടിട്ട് റേഡിയോ ക്ക് മുന്നിൽ കാത് കൂർപ്പിച്ച് ഇരിക്കുമായിരുന്നു... ഇന്നത്തെ ഇൻ്റർനെറ്റിന് നും യൂട്യൂബ് നും തരാൻ കഴിയാത്ത ആനന്ദം
98കാലഘട്ടത്തിലെ ഹലോഇഷ്ടഗാനം പരിപാടി മറക്കില്ല കാരണം അന്നൊക്കെ റേഡിയോ മാത്രം കേട്ടിരുന്ന കാലം,😻 കൊച്ചു കൊച്ചു സ്വപ്നങ്ങൾ എന്നൊരു👏 റേഡിയോ സീരിയലുണ്ടായിരുനു ഞായറാഴ്ച രാവിലെ അതൊക്കെ ഒരു കാലം രാത്രീ 8 30 വാർത്ത ഹിന്ദിയിൽ തുടങ്ങും 7മണിക്കുളള കമ്പോളം ,🤔വയലും വീടും അങ്ങനെ പിന്നെ. രമണനും ചന്ദ്രിക യും എന്ന ഒരു സംഗീത ശിൽപം മുണ്ടായിരുനു സൂപ്പറായിരുന്നു 👏ഗാനസല്ലാപം 👌👌👌👌💯💯👍 നാട്ടുവഴി ഈണം😊 അങ്ങനെഒരുകാലഘട്ടം😤😤😭😔 നൊസ്റ്റാൾജിയ എന്ന വാക്ക് ഇപ്പൊ കറക്റ്റ് ആയി
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞായറാഴ്ച്ചകളില്‍ ഉച്ചയ്ക്ക് കേള്‍ക്കുന്ന പ്രോഗ്രാം ഹലോ ഇഷ്ടഗാനം ഒരിക്കലും മറക്കാന്‍ കഴിയില്ല, അതിനുശേഷമുള്ള ചലചിത്ര ശബ്ദരേഖ അങ്ങനെ വൈകുന്നേരമാക്കി തിങ്കളാഴ്ച സ്കൂളിലേക്ക്.... മധുരായ ഓര്‍മ്മകള്‍..
ഒരു പാടു കേട്ടിട്ടുണ്ട് ഈ പ്രോഗ്രാം “ഹലോ ഇഷ്ട ഗാനം”🥰🥰 F.M വരുന്നതിനൊക്കെ മുൻപ് തന്നെ ഒരുപാട് ശ്രോധാക്കളുണ്ടാക്കിയ പ്രോഗ്രാം/നൊസ്റ്റാൾജിയ-യുപി സ്കൂൾ/ഹൈസ്ക്കൂൾ കാലം
2004 ൽ ടേപ്പിൻ്റെ ഏരിയൽ ഊരി ഓടിട്ട വീടിൻ്റെ രണ്ടാം നിലയുടെ മുകളിൽ എരിയൽ ഫിറ്റ് ചെയ്താണ് മണ്ണാർക്കാട് താലൂക്കിലുള്ള ഞാൻ കോഴിക്കോട് Fm Radio കേട്ടിരുന്നത് അങ്ങനെ ആരെങ്കിലും ഉണ്ടോ
എന്നെപോലുള്ളവർക്ക് ആർ കനകാംബരനാണ്. ഖാൻ കാവിലും കൊന്നിയൂർ വിജയകുമാറും ആർ നാരായണനും പുഷ്പയും മഞ്ജുള മാത്യൂസും രാജം കെ നായരും മാലിനി രാവിവർമ്മയും മായാ നാരായണനും അങ്ങിനെ കോഴിക്കോട് നിലയത്തിലെ എത്രയെത്ര കലാകാരന്മാർ. ചിലർ മന്മറഞ്ഞുപോയി. ജീവിച്ചിരിക്കുന്നവർക്ക് പഴയ ശ്രോദാവിന്റെ നമസ്കാരം 🙏🌹😍😍
Hallo , rk Maman ഒരായിരം. അഭിനന്ദനങ്ങൾ ഞാൻ താങ്കളുടെ ഒരു വലിയ ശ്രോതാവ് ആയിരുന്നു 98 കാലങ്ങളിൽ റേഡിയോ ആയിരുന്നു വിനോദത്തിനും . Hallo ഇഷ്ടാഗണം പരിപാടി സ്ഥിരം കേൽകുമയിരുന്ന്
അന്നൊക്കെ കേൾക്കാനായി കാത്തിരിക്കു൦, ബൂത്തിൽ പോയി ഫോണിൽ കുത്തിനോക്കു൦, കിട്ടില്ല😢 കത്തയയ്ക്കാറുണ്ടായിരുന്നു, അതു വായിക്കു൦! കോഴിക്കോട് ടാഗോ൪ തീയ്യേറ്ററിൽ 'ഹലോ ഇഷ്ടഗാന'ത്തിന്റെ പത്താ൦ വാ൪ഷികാഘോഷത്തിലു൦ പങ്കെടുക്കാൻ പറ്റി!!😎
Rk മാമൻ ഹൃദയത്തിന്റെ ഭാഗമായിരുന്നു. ഇദ്ദേഹത്തിന്റെ സംസാരത്തിലെ ആത്മാർത്ഥത ഹൃദയ വിശാലത ജീവിത വീക്ഷണം. കുഞ്ഞുമക്കളോടുള്ള വാത്സല്യം എല്ലാം തിരിച്ചറിഞ്ഞിരുന്നത് റേഡിയോയിലൂടെ കേട്ടിരുന്ന ശബ്ദത്തിലൂടെ മാത്രമായിരുന്നു. ആശബ്ദം നമ്മൾ ക്ക് മുന്നിൽ തുറന്നിരുന്നത് വേറൊരു ലോകമായിരുന്നു. ഉപ്പ ഉപേക്ഷിച്ചു പോയ റൂബി യോടുള്ള സംസാരം മുത്തിനോട് സംസാരിക്കുന്നത്. എല്ലാം ഇന്നും വല്ലാത്തൊരനുഭൂതി യോടെ ഓർക്കുന്നു. എവിടെയായിരുന്നാലും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
ഹക്കീം കൂട്ടായി , R. K , ബോബി സി. മാത്യൂ...... രാത്രി 8 മണിയ്ക്ക് സിനിമയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പരിപാടി ഉണ്ടായിരുന്നു...... വയലും വീടും ..... യുവവാണിയും ഒക്കെ മങ്ങാതെ ഇന്നും മനസ്സിൽ നിൽക്കുന്നു...
@@ashraftravego4972.... ഈ... ഹക്കി൦ കൂട്ടായി അടുത്ത കാലത്ത് വന്ന ന്യൂസ് റീഡ൪ മാത്രം മാണ് ...... R കനകാമ്പര൯ സാറി൯െറ അതേ ശബ്ദമുള്ള മൂന്ന് അനൌൺസന്മാ൪ കൂടി കോഴിക്കോട് ആകാശവാണി യിലുണ്ടായിരുന്നു വി. നാരായണൻ മാഷ് കാപ്പിൽ വി. സുകുമാരൻ സാ൪ വട്ടോളി നാരായണൻ സാ൪ ഇവരായിരുന്നു ........ പക്ഷേ എല്ലാവരും പോയി....
RK മാമൻ.... എന്റെ കുട്ടിക്കാലത്തെ favourite hero.. ഇപ്പോഴും ഇടക്ക് aa ശബ്ദം ഇവിടെ വന്ന് കേൾക്കും... അന്നത്തെ റേഡിയോ ഉണ്ടാക്കിയ ഓളോമൊന്നും ഇന്ന് ഒരു മീഡിയ ക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല..
Swarnam Nallenna Hello Ishtaganam is still in my ears.....His attitude towards a listener was what made everyone like him...Thank you so much Asianet for reminding me of him again
ഹലോ ഇഷ്ടഗാനം കേട്ട് ഉല്ലസിച്ചിരുന്ന കുട്ടിക്കാലത്ത് ഒരുദിവസം വീടിന് മുൻപിലെ റോട്ടിൽ കുറച്ച് പേരുടെ നടുവിൽ നിന്ന് വീട്ടിലേക്ക് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു " ഹലോ ഈ ബാപ്പുട്ടിയാക്കാന്റെ വീടൊന്നു പറഞ്ഞു തരോ.. "ആ ശബ്ദം കേട്ടപ്പാടെ എവിടെ നിന്നൊക്കെയാ ആള് കൂടിയേതെന്നറിയില്ല 😍 ഞാൻ ചോദിച്ചു.. RK മാമൻ അല്ലേ... അങ്ങേര് ഓടിവന്ന് ചേർത്ത് കൈപിടിച്ച് ചോദിച്ചു എന്നെ അറിയോ... ഹൊ.. ഇന്നും ആ നിമിഷം മായാതെ മനസ്സിൽ സുഖമുള്ളോരോർമയായ്.... ❤
ഇതേ ശബ്ദം ഉള്ള അനൗൺസർന്മാർ വേറെയും കോഴിക്കോട് ആകാശവാണി യിൽ ഉണ്ടായിരുന്നു..... വി. നാരായണൻ മാഷ് , കാപ്പിൽ .വി. സുകുമാരൻ സാർ വട്ടോളി നാരായണൻ സാർ ഇവരായിരുന്നു ആ.... മഹാ രഥന്മാർ.......
പണ്ട് ഞാൻ പഠിച്ച LP സ്കൂളിൽ വാർഷിക പരിപാടിക്ക് RK വന്നിരുന്നു. അത്രെയും കാലം ശബ്ദം മാത്രം കേട്ടിരുന്ന മനുഷ്യനെ കാണാൻ തടിച്ചു കൂടിയ സ്ത്രീകൾ ഒരുപാടായിരുന്നു
ente sisterum njanum sthiramayi kettirunnu ee paripadi during early 2000s. Sathyam paranja Ann nalla prayam ulla aal alanennu karuthi. missing old days
RK മാമൻ ഇന്നും മനസ്സിൽ ചെറുപ്പമായി നിൽക്കുന്നു 2000 ഈ കാലഘട്ടത്തിൽ റേഡിയോ ആയിരുന്നു ശരണം അദേഹത്തിന്റെ ശബ്ദം ഹൃദയത്തിലേക്കു താ ളാ ല്മകമായി കടന്നുവരുന്നു മാമൻ പറഞ്ഞതുപോലെ അതൊക്കെ ഒരു കാലം അദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു ഹൃദയപൂർവം 🙏
ഈ പരിപാടിക്ക് വേണ്ടി കാത്തിരുന്ന നാളുകൾ നൊസ്റ്റാൾജിക് 🥰🥰
Yes
Athe
20 വർഷങ്ങൾക്ക് മുമ്പ് ഈ ശബ്ദം കേൾക്കാൻ എല്ലാം വിട്ടിട്ട് റേഡിയോ ക്ക് മുന്നിൽ കാത് കൂർപ്പിച്ച് ഇരിക്കുമായിരുന്നു... ഇന്നത്തെ ഇൻ്റർനെറ്റിന് നും യൂട്യൂബ് നും തരാൻ കഴിയാത്ത ആനന്ദം
Sathyam
Rk yude mazhil peeli yum kathirikkumayinu
Sathyam.ente uppaak othiri ishtaayirunnu R K maamane
@@safiyakottoor218 missing radio.. nostalgia
Reallyy
ജീവിധത്തിൽ മധുരമുള്ള ഒരു ഓർമ ഹലോ ഇഷ്ടഗാനം RK മാമൻ
ഒരു കാലത്തു ഈ പരിപാടി ഉണ്ടാക്കിയ ഓളം ചില്ലറ ഒന്നും അല്ല... 👌👌👌👌
❤സ്വർണം നല്ലെണ്ണ ഹലോ ഇഷ്ടഗാനങ്ങൾ. ❤നൊസ്റ്റാൾജിയ ❤
കുടുംബത്തിന് നല്ലെണ്ണ സ്വർണ്ണം സ്വർണ്ണം സ്വാദിനും ബുദ്ധിക്കും വിശേഷം
ഓർമയിൽ എന്നും ആർകെ.....😍😍
ഇതൊക്കെ മറക്കാൻ പറ്റുമോ...... ആകാശവാണി കോഴിക്കോട് 😍😍😍😍😍.... Rk മാമൻ.... ഹക്കീം കൂട്ടായി....ബോബി c മാത്യു.....
"രാഘവൻ മാഷിന്റെ മകനായിരുന്നോ ''
ഈ പരിപാടിയിലൂടെ അറിഞ്ഞവർ ഞങ്ങൾ
R k ഞങ്ങൾ കാത്തിരുന്ന പരിപാടി നല്ല കാലം ഓർമയിൽ...
കാണാൻ ആഗ്രഹിച്ചിരുന്നു.. ശബ്ദം കേട്ടിട്ട് നാഗാർജുന്റെ മുഖമായിരുന്നു R K മാമന് വേണ്ടി മനസിലുണ്ടായിരുന്നത് 😍
Rk മാമൻ ഇഷ്ടം. ഒപ്പം ഹക്കീം കൂട്ടായി സാർ ഇഷ്ടം. ഒരുപാട് സന്തോഷം
ഹകീം കൂട്ടായി എന്റെ നാട്ടിൽ ❤️
ബാലദേവനാനന്ദ സാഗര ✌🏻
മറക്കില്ല ജീവിതത്തിൽ ഈ ശബ്ദത്തെ
റേഡിയോയിൽ ഇഷ്ടഗാനം.. കഴിഞ്ഞാൽ ദൂരദർശനിൽ സിനിമ കാണാൻ ഓടും. ഒരു കാലം 😥
Engane kaanum കേക്കും എന്ന് പറ 😂😂😂
ഹലോ ഇഷ്ട ഗാനത്തിന്റെ BGM music ഇന്നും നാവിൻ തുമ്പിൽ.. വല്ലാത്തൊരു feell..
98കാലഘട്ടത്തിലെ ഹലോഇഷ്ടഗാനം പരിപാടി മറക്കില്ല കാരണം അന്നൊക്കെ റേഡിയോ മാത്രം കേട്ടിരുന്ന കാലം,😻 കൊച്ചു കൊച്ചു സ്വപ്നങ്ങൾ എന്നൊരു👏 റേഡിയോ സീരിയലുണ്ടായിരുനു ഞായറാഴ്ച രാവിലെ അതൊക്കെ ഒരു കാലം രാത്രീ 8 30 വാർത്ത ഹിന്ദിയിൽ തുടങ്ങും 7മണിക്കുളള കമ്പോളം ,🤔വയലും വീടും അങ്ങനെ പിന്നെ. രമണനും ചന്ദ്രിക യും എന്ന ഒരു സംഗീത ശിൽപം മുണ്ടായിരുനു സൂപ്പറായിരുന്നു 👏ഗാനസല്ലാപം 👌👌👌👌💯💯👍 നാട്ടുവഴി ഈണം😊 അങ്ങനെഒരുകാലഘട്ടം😤😤😭😔 നൊസ്റ്റാൾജിയ എന്ന വാക്ക് ഇപ്പൊ കറക്റ്റ് ആയി
സത്യം
💯😓👌
Aaa. Oorma und. Ann kochu kochu swopnangal okke oorma vannu
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞായറാഴ്ച്ചകളില്‍ ഉച്ചയ്ക്ക് കേള്‍ക്കുന്ന പ്രോഗ്രാം ഹലോ ഇഷ്ടഗാനം ഒരിക്കലും മറക്കാന്‍ കഴിയില്ല, അതിനുശേഷമുള്ള ചലചിത്ര ശബ്ദരേഖ അങ്ങനെ വൈകുന്നേരമാക്കി തിങ്കളാഴ്ച സ്കൂളിലേക്ക്.... മധുരായ ഓര്‍മ്മകള്‍..
❤❤
R K മാമന്റെ പരിപാടിയിലേക്ക് വിളിച്ച മുക്കത്തെ മുത്ത് എന്ന് കൊച്ചു കിട്ടിയുടെ ശബ്ദവും ഇന്നും ഓർക്കാറുണ്ട്.
R. K മാമൻ .. ഇഷ്ട്ടം
ഒരു പാടു കേട്ടിട്ടുണ്ട് ഈ പ്രോഗ്രാം “ഹലോ ഇഷ്ട ഗാനം”🥰🥰 F.M വരുന്നതിനൊക്കെ മുൻപ് തന്നെ ഒരുപാട് ശ്രോധാക്കളുണ്ടാക്കിയ പ്രോഗ്രാം/നൊസ്റ്റാൾജിയ-യുപി സ്കൂൾ/ഹൈസ്ക്കൂൾ കാലം
2004 ൽ ടേപ്പിൻ്റെ ഏരിയൽ ഊരി ഓടിട്ട വീടിൻ്റെ രണ്ടാം നിലയുടെ മുകളിൽ എരിയൽ ഫിറ്റ് ചെയ്താണ് മണ്ണാർക്കാട് താലൂക്കിലുള്ള ഞാൻ കോഴിക്കോട് Fm Radio കേട്ടിരുന്നത് അങ്ങനെ ആരെങ്കിലും ഉണ്ടോ
Auto Tech Travel Shabeerali iyaaal AM il aanu
@@rashidmbasheer3737 ok am &FM sthiramayi ketirunnu
Auto Tech Travel Shabeerali മണ്ണാർക്കാട് ക്കാരൻ ആണോ
ഞാനും 😃😎💞
@@peaceofmind7250 🤝
Me too...
എന്നെപോലുള്ളവർക്ക് ആർ കനകാംബരനാണ്. ഖാൻ കാവിലും കൊന്നിയൂർ വിജയകുമാറും ആർ നാരായണനും പുഷ്പയും മഞ്ജുള മാത്യൂസും രാജം കെ നായരും മാലിനി രാവിവർമ്മയും മായാ നാരായണനും അങ്ങിനെ കോഴിക്കോട് നിലയത്തിലെ എത്രയെത്ര കലാകാരന്മാർ. ചിലർ മന്മറഞ്ഞുപോയി. ജീവിച്ചിരിക്കുന്നവർക്ക് പഴയ ശ്രോദാവിന്റെ നമസ്കാരം 🙏🌹😍😍
..... മജീദ് നന്മണ്ട, എ പി മെഹ്റാലി.. പി ശ്രീധരനുണ്ണി. കാപ്പിൽ വി സുകുമാരൻ.. വിട്ടുപോയ പേരുകൾ... ഏവർക്കും 🙏🙏
പണ്ട് ഒത്തിരി കേട്ട ശബ്ദം...
Hallo , rk Maman ഒരായിരം. അഭിനന്ദനങ്ങൾ ഞാൻ താങ്കളുടെ ഒരു വലിയ ശ്രോതാവ് ആയിരുന്നു 98 കാലങ്ങളിൽ റേഡിയോ ആയിരുന്നു വിനോദത്തിനും . Hallo ഇഷ്ടാഗണം പരിപാടി സ്ഥിരം കേൽകുമയിരുന്ന്
മറക്കാൻ കഴിയില്ല ❤RK
Rk ഇന്നും ഓർമകളിൽ ...hello...ishtaganam...
അന്നൊക്കെ കേൾക്കാനായി കാത്തിരിക്കു൦, ബൂത്തിൽ പോയി ഫോണിൽ കുത്തിനോക്കു൦, കിട്ടില്ല😢 കത്തയയ്ക്കാറുണ്ടായിരുന്നു, അതു വായിക്കു൦! കോഴിക്കോട് ടാഗോ൪ തീയ്യേറ്ററിൽ 'ഹലോ ഇഷ്ടഗാന'ത്തിന്റെ പത്താ൦ വാ൪ഷികാഘോഷത്തിലു൦ പങ്കെടുക്കാൻ പറ്റി!!😎
RK maman കങ്കാരു സിനിമയിലെ ആരാരീ രാരി രാരോ.. ,കൈ നിറയെ വെണ്ണ തരാം... പാട്ടുകൾ പാടുന്നത് ഇപ്പോഴും ഓർമയുണ്ട്.. Missing those days..
എന്റെ പ്രണയവും യൗവനവും ഓർമ്മപ്പെടുത്തുന്ന RK
Rk മാമൻ ഹൃദയത്തിന്റെ ഭാഗമായിരുന്നു. ഇദ്ദേഹത്തിന്റെ സംസാരത്തിലെ ആത്മാർത്ഥത ഹൃദയ വിശാലത ജീവിത വീക്ഷണം. കുഞ്ഞുമക്കളോടുള്ള വാത്സല്യം എല്ലാം തിരിച്ചറിഞ്ഞിരുന്നത് റേഡിയോയിലൂടെ കേട്ടിരുന്ന ശബ്ദത്തിലൂടെ മാത്രമായിരുന്നു. ആശബ്ദം നമ്മൾ ക്ക് മുന്നിൽ തുറന്നിരുന്നത് വേറൊരു ലോകമായിരുന്നു. ഉപ്പ ഉപേക്ഷിച്ചു പോയ റൂബി യോടുള്ള സംസാരം മുത്തിനോട് സംസാരിക്കുന്നത്. എല്ലാം ഇന്നും വല്ലാത്തൊരനുഭൂതി യോടെ ഓർക്കുന്നു. എവിടെയായിരുന്നാലും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
കുട്ടിക്കാലത്തെ ഓർമ്മകൾ... R. K മാമൻ🙏🙏
ഞായറാഴ്ച്ചയിലെ നാല് മണി സിനിമക്ക് മുന്നേ Rk മാമന്റെ ശബ്ദം കേട്ടീല്ലെങ്കിൽ അന്ന് മനസ്സിന് ഒരു സുഖവുമുണ്ടാവില്ല.
സ്വർണം നലേണ്ണ ഹലോ ഇഷ്ട്ടാ ഗാനം ♥️♥️
ആദ്യം 3മണിക്ക് ആയിരുന്നു പിന്നെ 1മണിക്ക് ആയി. ഏറ്റവും വിഷമം പരിപാടി കഴിയുമ്പോൾ ആയിരുന്നു
Yes
Ee programme eath radio station l aayirunnu?
@@raju-bq3xs കോഴിക്കോട്
😭 ആതൊക്കെ ഒരു കാലം
"എടി എന്തെടി രാജമ്മ " എന്ന ഒരു ചലചിത്ര ഗാനം പാടിയിട്ടുണ്ട് ആർ കെ 👍🏼
ഹക്കീം കൂട്ടായി , R. K , ബോബി സി. മാത്യൂ......
രാത്രി 8 മണിയ്ക്ക് സിനിമയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പരിപാടി ഉണ്ടായിരുന്നു......
വയലും വീടും ..... യുവവാണിയും ഒക്കെ മങ്ങാതെ ഇന്നും മനസ്സിൽ നിൽക്കുന്നു...
ഇതെല്ലാം ഇപ്പോഴും അതേപോലെതന്നെയുണ്ട് ,സ്ഥിരമായി റേഡിയോ അന്നും ഇന്നും ഞങ്ങളുടെ ഷോപ്പിൽ കേൾക്കുന്നുണ്ട് . RK ഇപ്പോൾ ഇല്ല എന്ന് മാത്രം
ഹക്കീം കൂട്ടായി ഇപ്പോഴും കോഴിക്കോട് ആകാശവാണിയിൽ ഉണ്ട്..
ഞാൻ കാണാറുണ്ട്
@@ashraftravego4972.... ഈ... ഹക്കി൦ കൂട്ടായി അടുത്ത കാലത്ത് വന്ന ന്യൂസ് റീഡ൪ മാത്രം മാണ് ......
R കനകാമ്പര൯ സാറി൯െറ അതേ ശബ്ദമുള്ള മൂന്ന് അനൌൺസന്മാ൪ കൂടി കോഴിക്കോട് ആകാശവാണി യിലുണ്ടായിരുന്നു
വി. നാരായണൻ മാഷ്
കാപ്പിൽ വി. സുകുമാരൻ സാ൪
വട്ടോളി നാരായണൻ സാ൪
ഇവരായിരുന്നു ........
പക്ഷേ എല്ലാവരും പോയി....
RK മാമൻ.... എന്റെ കുട്ടിക്കാലത്തെ favourite hero.. ഇപ്പോഴും ഇടക്ക് aa ശബ്ദം ഇവിടെ വന്ന് കേൾക്കും... അന്നത്തെ റേഡിയോ ഉണ്ടാക്കിയ ഓളോമൊന്നും ഇന്ന് ഒരു മീഡിയ ക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല..
RK യുടെ ലളിതഗാനങ്ങൾ കേട്ടിട്ടുണ്ട്.അഭിനന്ദനങ്ങൾ
ഒരിക്കലും മറക്കില്ല
ശ്യാമ സുന്ദര പുഷ്പമേ സൂപ്പർ ആയിട്ടുണ്ട്.
എൻ്റെ കുട്ടിക്കാലത് rk യുമായി hello ishtaganam പരിപാടിയിൽ പങ്കെടുക്കാൻ🎉 ഭാഗ്യം എനിക്കുണ്ടായി❤️❤️❤️
ഞാനും ശ്രമിച്ചിരുന്നു ഒരു കാലത്ത് ഇതിലേക്ക് വിളിക്കാൻ
പണ്ട് രാവിലെ മദ്രസിൽ പോകുമ്പോൾ r K മാമനെ കേൾക്കാതെ പോയാൽ ഒരു സുഖം കിട്ടുമായിരുന്നില്ല.
RK മാമൻ.... We miss you a lot.. .. we love you so much...
ഒരു കാലത്തു ഈ ശബ്ദം കേൾക്കാൻ കാത്തിരുന്ന ദിവസങ്ങൾ... നൊസ്റ്റാൾജിയ ❤️❤️❤️
എല്ലാ നന്മകളും നമസ്കാരം നേരുന്നു.... 🌹🌹🌹
ആകെ മാമൻ തിളങ്ങിനിൽക്കുന്ന ഒരുകാലമുണ്ടായിരുന്നു അന്ന് ആർകെമാമന്റെ ശബ്ദ०മാത്രമേകേട്ടിരുന്നൊള്ളൂ .പല ഉദ്ഘാടന വേദികളിലു० ആർകെഎത്തിയിരുന്നു പലരും പരിപാടികൾകാണാനെത്തു०മമ്പെ ആർകെ ഉദ്ഘാടനവു० കഴിഞ്ഞ്പോയിട്ടുണ്ടാകു० അതുകൊണ്ട് വൈകി വന്ന പലർക്കു०കാണാൻകഴിഞ്ഞിട്ടുണ്ടാവില്ല പല വീക്കിലികളിലു०മാസികകളിലു०ആർകെയ യെന്ന ഇഷ്ടഗാന മാമനു० റേഡിയോശ്രോതാക്കളുടെ എണ്ണ०കൂട്ടിയ ആളുമായ അങ്ങയെ തിരഞ്ഞിരുന്നു കണ്ടില്ലഎവിടെയു०മുഖ० കോടുക്കാത്തപോലെതോന്നി ഇന്ന് ഇവിടെകണ്ടു സന്തോഷ० . ഹെലോ ആരാസ०സാരിക്ക്ണ് എന്ന്തുടങ്ങുന്നശബ്ദവു० ഏത്പാട്ടു० ഏത് നിമയിലാണെന്ന്പെട്ടന്ന് പറയാനുള്ളകഴിവു० അധിക०ജാഡ കാണിക്കാത്ത സ०സാരവു० വലിപ്പച്ചെറുപ്പമില്ലാതെ ആരോടു०സൗമ്യമായിഇടപഴകുന്ന സ०സാരരീധിയു० ആകെ യ്ക്ക് അന്ന് തകൂടുതൽ ആരാധകരുണ്ടാക്കി
Nostu ❤️
Rk maman 💕
90.s.kid maathram. Ariyunna feel😢❤
Rk മാമൻ😃😃
ആ ശബ്ദം.. എന്റമ്മോ💓💓💓
ഒരിക്കലും മറക്കാത്ത നൊസ്റ്റു.... RK മാമൻ ❤️❤️
Swarnam Nallenna Hello Ishtaganam is still in my ears.....His attitude towards a listener was what made everyone like him...Thank you so much Asianet for reminding me of him again
ഓർമ്മകൾ 🥰🥰🥰
ആർ കെ മാമനുമായുള്ള അഭിമുഖവും ആർ കെ ജിയുടെഗാനാലാപനവും ഒരുപാട് ഇഷ്ടപ്പെട്ടുനബീസാ കുഞ്ഞിപ്പ പന്താവൂര്. ആചാരി തിരുവത്ര😂
കോഴിക്കോട് ആകാശവാണി ഒരുപാട് കത്തിരുന്നിട്ടുണ്ട്
ഒരു പാട് വിളിച്ചിരുന്നു. പക്ഷേ ഒരു തവണ പോലും കിട്ടിയില്ല. വളരെ വിഷമം ഉണ്ടായിരുന്നു കിട്ടാത്തപ്പോൾ.
😢😢😢🌹
ഹലോ ഇഷ്ടഗാനം കേട്ട് ഉല്ലസിച്ചിരുന്ന കുട്ടിക്കാലത്ത് ഒരുദിവസം വീടിന് മുൻപിലെ റോട്ടിൽ കുറച്ച് പേരുടെ നടുവിൽ നിന്ന് വീട്ടിലേക്ക് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു " ഹലോ ഈ ബാപ്പുട്ടിയാക്കാന്റെ വീടൊന്നു പറഞ്ഞു തരോ.. "ആ ശബ്ദം കേട്ടപ്പാടെ എവിടെ നിന്നൊക്കെയാ ആള് കൂടിയേതെന്നറിയില്ല 😍 ഞാൻ ചോദിച്ചു.. RK മാമൻ അല്ലേ... അങ്ങേര് ഓടിവന്ന് ചേർത്ത് കൈപിടിച്ച് ചോദിച്ചു എന്നെ അറിയോ... ഹൊ.. ഇന്നും ആ നിമിഷം മായാതെ മനസ്സിൽ സുഖമുള്ളോരോർമയായ്.... ❤
പരിയാരത്ത് ബാപ്പുട്ടി കാക്കാന്റെ ആണോ
ഞാൻ 10 th യിൽ പഠിക്കുമ്പോ യുത്‌ഫെസ്റ്റിവെൽ നു ഗസ്റ്റ് ആയി വന്നിരുന്നു
njan kuttikalathe yethrayo thavana vilichitunte bt call kittiyite illa.orupadu nalukalku shesham veentum kantapo happy ayi..so humble person..god bless you sir
Rk മാമൻ ❤️👍
Pazhaya favorite radio program rk
Rk maman😍nostalgia feeling
Ippol kandathil valare santhosham.,ini thirichu varillennarinhappol, sanghadam.,happy mr, R.kanakaambharan..
എനിക്ക് ഇന്നും ഓർമ്മയുണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂളിൽ ഇദ്ദേഹം വരുന്നുണ്ടെന്നു പറഞ്ഞപ്പോ നാട്ടിലെ ആള്ക്കാര് ഒക്കെ കാണാൻ വന്നത്.... 😊
Good voice..
പുള്ളിയുടെ ശബ്ദം ആണ് മെയിൽ
റേഡിയോ എന്നും ഒരു നൊസ്റ്റാൾജിയ 👍👍
ഒരു പാട് ഇഷ്ട്ടം ആയി Rk
ശിഷ്ട്ട ജീവിതം എങ്ങനയാണ്?
മുൻമ്പ് പറയുമായിരുന്ന കാര്യങ്ങളൊക്കെ നിറവേറ്റാൻ പറ്റിയോ?.
കണ്ടതിലും കേട്ടതിലും സന്തോഷം
RK maamaaaa......... Now I'm just 25,,,Sound kunjunnalile ariyaam..... Kanan pattiyadhil sandhosham
Very Nostalgic
Rk മാമൻ സൗണ്ട് കേൾക്കുമ്പോൾ
മനസിൽ രവി വള്ളത്തോൾ ന്റ രൂപം മനസിൽ കണ്ടിരുന്ന കാലം
അഭിനന്ദനങ്ങൾ
ഒരു കാലഘട്ടത്തിന്റെ ഓർമ 😍
ഇതിനൊക്കെ കാത്തിരുന്ന ആ ഞായറാഴ്ച ഇന്നത്തെ കുട്ടികളോട് പറഞ്ഞാൽ വിശ്വസിക്കുമോ ??
Sathyam
ആ കാലത്തെ തിരിച്ചു പോകാൻ കഴിയുമോ
Kuttikkalath eppozhum radio yil hello ishttaganam kettirrunnu💚💚💚💚💚💚💚💚💚💚💚 ee sound marakkilla
ശബ്ദം കേൾക്കുമ്പോലെയല്ലെ അദ്ദേഹത്തെ കാണുമ്പോൾ ..
R.k maman ..
RK maman😍
Marakkan pattilla❤️
RK MAMAN🥰
Ayo ENIKU bayankara ISHTAM ANU. 🤗😍🤗😍🤗😍🤗😍
സാറിനെ കാണാൻ ആഗ്രഹിച്ചിരുന്നു.ഒരിക്കൽക്കൂടി സാറിൻ്റെ ഹലോ ഇഷ്ടഗാനം പരിപാടി കേൾക്കാൻ ആഗ്രഹം
സാറിപ്പോൾ എവിടയാണ് ഉള്ളത്.
R. K😍😍😍😍
Nostalgic feel
നൊസ്റ്റു 😍😍😍😍
RK മാമൻ ❤🥰
Enik bhayangara ishttaatto rk mamane kanaan kazhingthil bhayangara santhosham
Rk mamanu abhinandanagalnerunnu Aslam vazhakkad
Rk maman athu akashavaniyile പൊന്നിൻ കുടമായിരുന്നു
ഇതേ ശബ്ദം ഉള്ള അനൗൺസർന്മാർ വേറെയും കോഴിക്കോട് ആകാശവാണി യിൽ ഉണ്ടായിരുന്നു.....
വി. നാരായണൻ മാഷ് , കാപ്പിൽ .വി. സുകുമാരൻ സാർ
വട്ടോളി നാരായണൻ സാർ
ഇവരായിരുന്നു ആ.... മഹാ രഥന്മാർ.......
@@AnilKumar-iu5rb ഒക്കെ ennalum rk oru പ്രത്യേകത ഉണ്ടായിരുന്നു
@@ashrafpeechamkode1182 Okay......👍👍👍👍
Orupaad kanan agrahichirunnu ee soundnte udamaye .cheruppakalathilek oru thirinjunottam annu orupaad ishatamaayirunnu hello ishtaganam
90 Kids💗
Thanks! kettu matram parichayamulla ale kananamenne agrahichirunnu; ormakulunarttunna oru kalam
മുത്ത് എന്നൊരു കുട്ടി വിളിച്ചത് ഇന്നും ഓർക്കുന്നു. നല്ല വായാടിയായിരുന്നു.
ഇതാണോ നമ്മുടെ RK Maman?!!!!!oh,,,gone
ഞങ്ങൾ.മദ്രസ്സയിലും.school ഉം മാമനെ.കുരിചയിരുന്നു ചർച്ചകൾ
Nhan sthiram srothavayirunnu.....😍😍😍😍
പണ്ട് ഞാൻ പഠിച്ച LP സ്കൂളിൽ വാർഷിക പരിപാടിക്ക് RK വന്നിരുന്നു. അത്രെയും കാലം ശബ്ദം മാത്രം കേട്ടിരുന്ന മനുഷ്യനെ കാണാൻ തടിച്ചു കൂടിയ സ്ത്രീകൾ ഒരുപാടായിരുന്നു
Hii, marakkilla,
ente sisterum njanum sthiramayi kettirunnu ee paripadi during early 2000s. Sathyam paranja Ann nalla prayam ulla aal alanennu karuthi. missing old days