ഫോണിൽ വെള്ളം ആയാൽ എന്ത് ചെയാം ചെയ്യാൻ പാടില്ല /How to fix water damage Malayalam

Поделиться
HTML-код
  • Опубликовано: 1 июн 2020
  • How to fix water damage Malayalam------
    Cloud Storage ( Photos,Videos,Contacts ,files എല്ലാം store ചെയാം)
    :- • Cloud Storage ..ഫോണിലെ...
    Water resistant :- • ഫോണുകളിലെ Water resist...
    Website - prathapGTech.com www.prathapgtech.com/
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Telegram - @prathapgtech
    TikTok - @prathapgtech
    ::::::::::::::::::::
    Music: Dreams - Bensound
    www.bensound.com
    Support by RFM - NCM: bit.ly/2xGHypM
    ::::::::::::::::::::
    how to fix water damage home remedies Malayalam
    water damage malayalam
    water damage phone repair
    wet phones malayalam
    water proof phones
  • НаукаНаука

Комментарии • 435

  • @PrathapGTech
    @PrathapGTech  4 года назад +48

    Cloud Storage ( Photos,Videos,Contacts ,files എല്ലാം store ചെയാം)
    :-ruclips.net/video/BRP0y62mq6s/видео.html
    Water resistant :- ruclips.net/video/T9xhpFnDjEU/видео.html

    • @ancysavad8845
      @ancysavad8845 9 месяцев назад

      Ikka enta pono ennu rana nananu but appam kuzhappamillayirun ennal vtl vannapoll pohon one akkunella but sond ellam kekkam call velikuboll

    • @farsanaasar5044
      @farsanaasar5044 7 месяцев назад

      എന്റെ phone washing മിഷൻ നിൽ വീണു 1hour കഴിഞ്ഞിട്ടാ കണ്ടേ 😢

  • @basil3621
    @basil3621 3 года назад +573

    വെള്ളത്തിൽ വീണ ഫോണിൽ ഈ വീഡിയോ കാണുന്നവർ ലൈക്ക് adiche😂

  • @rosestudio3354
    @rosestudio3354 4 года назад +35

    താങ്കൾ പറഞ്ഞത് വളരെ നല്ല ഒരു മെസ്സേജ് ആണ്.
    എല്ലാവരും ഈ മെത്തേഡ് ഫോളോ ചെയ്യുക...

  • @sahelafsal3272
    @sahelafsal3272 4 года назад +7

    Most wanted video for smart phone users......well done bro

  • @alienated.5527
    @alienated.5527 4 года назад +6

    Best tech RUclipsr in Malayalam ♥️

  • @rajeeshpk7817
    @rajeeshpk7817 4 года назад +50

    ജൂണിൽ പുറത്തിറങ്ങുന്ന പുതിയ ഫോൺ ഏതൊക്കെയാണെന്ന് ഒന്നു പറഞ്ഞു തരാമോ

  • @user-np1dq2if9v
    @user-np1dq2if9v 4 года назад +6

    correct message aaan prathab G parayunnath👌👌👍 njan technician aan great information prathabG👍

  • @dhaneeshtm6180
    @dhaneeshtm6180 4 года назад +1

    RUclips thuranal first kaanunna chanel.....my fav.......
    oru rakshayumillatha presentation...

  • @sivasankaranvk8117
    @sivasankaranvk8117 4 года назад +4

    Excellent tip and methods

  • @SRJkalpane
    @SRJkalpane 4 года назад +5

    Best tips and information brother 👍

  • @remyasyamkumar3
    @remyasyamkumar3 4 года назад +2

    Adipoli,,, chetta.... 👏👏👏

  • @FTTGaming
    @FTTGaming 4 года назад

    Ente phone vellathil Veenu njan freezeril vachu ippol oru kuzhapavum illa ready aayi

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk 4 года назад +4

    Always with you prathap bro

  • @Muralikrishna-tq9sl
    @Muralikrishna-tq9sl 4 года назад +8

    Good information 👍
    ചില Contacts delete ചെയ്യാൻ നോക്കുമ്പോൾ read only, can't be delete എന്നാണ് പറയുന്നത്. ഇത് മാറ്റാൻ കഴിയുമോ?

  • @akshaygs070
    @akshaygs070 4 года назад +2

    Flipkartil phonukalkk complete protection insurance undallo athil water damage ayalum sheriyakkum ennu parayunnu... Sherikkum ee flipkart complete protection edukkunnath nallathano oru cheyyamo chetta

  • @sivaprasad8826
    @sivaprasad8826 4 года назад +8

    Thank you chetta ❤️

  • @christojohnu8374
    @christojohnu8374 3 года назад

    Thanks bro you are the best.
    Valarebupakaaram 😘

  • @loosetalksviralfromkannur3192
    @loosetalksviralfromkannur3192 2 года назад +3

    ഒരുപാട് thanks 😍

  • @ajayreji383
    @ajayreji383 4 года назад +71

    ആതിരപ്പിള്ളിയിലെ വെള്ളം ഇന്നും എന്റെ ഫോണിന്റെ Display ക്കു ഉള്ളിൽ ഉണ്ട് 2 വർഷം ആയി ഒരു വിഷയവും ഇല്ല😂

    • @at-ew5os
      @at-ew5os Год назад +2

      Ippo enthaayi

    • @ajayreji383
      @ajayreji383 Год назад +6

      @@at-ew5os അഞ്ചു വർഷം യൂസ് ചെയ്തു... പ്രശ്നം ഒന്നുമില്ലായിരുന്നു... പിന്നീട് ഫോൺ മാറി...

    • @guardff5673
      @guardff5673 Год назад +2

      ​@@ajayreji383ente phone il vellam Keri fungus vann motherboard adich poyi 😢

    • @sbncutz
      @sbncutz 9 месяцев назад +1

      ​@@ajayreji383bro ente phone inte display aanu vellam keriyath cheruthaayitt enthelum kuzhappam verumo?

    • @mohammedyaseenc1322
      @mohammedyaseenc1322 Месяц назад

      ​@@sbncutzippo engene und?

  • @cartoonnostu5666
    @cartoonnostu5666 4 года назад +6

    Pratapetta nan innatthe flash sale inu Redmi note 9 pro max vangiyal cod kittumo

  • @gamessports571
    @gamessports571 2 года назад +2

    വെള്ളം കേറി display poyi ആ Phone repair ചെയ്തു use cheyyunnaathanno, repair cheyithu vilkunnathaano nallath

  • @athulsdas2338
    @athulsdas2338 4 года назад +1

    IF There is any physical damage, Liquid Damage or Unauthorised Service Found Strictly warranty will be rejected, As am working in an authorised Center center,

  • @navaneethcm8377
    @navaneethcm8377 4 года назад +5

    Underrated Malayalam Channel

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 4 года назад +19

    4 വർഷിത്തിന് മുൻപ് 13000 രൂപയ്ക്ക് വാങ്ങിയ പുതിയMicromax A311 വെള്ളത്തിൽ എൻ്റെ കയ്യിൽ നിന്നും വെള്ളത്തിൽ വീണു.വീണപ്പോൾ തന്നെ ബാറ്ററി ഊരിമാറ്റി കൊല്ലത്ത് ഷോർ റൂമിൽ കൊണ്ടുപോയി ( റെയിൽവേ സ്റ്റേഷന് സമീപം)അവർ പറഞ്ഞത് മദർ ബോഡ് പോയി' ശരിയാക്കാൻ പറ്റില്ല. ഞാൻ ഫോണും വാങ്ങി തിരിച്ച് പോകാൻ പോയപ്പോൾ സെയിൽസ്മാൻമാൻ എന്നോട് പറഞ്ഞു മൂവായിരം രൂപ തരാം അതിനകത്തെ ക്യാമറയും ബാറ്ററിയും മാത്രമേ ഉപയോഗിക്കാൻ കൊള്ളു എന്ന്. ഞാൻ അയാളോട് പറഞ്ഞു എറിഞ്ഞ് പൊട്ടിച്ച് കളഞ്ഞാലും തരില്ല. ആ ഫോൺ ഞാൻ വീട്ടിൽ കൊണ്ടുപോയി മൂന്ന് നാല് ദിവസം ഓണക്കാതെ ഫാനിൻ്റെ കീഴിൽ വച്ചതിന് ശേഷം ഫുൾ ചാർജ്ജ് ചെയ്തു ഭാഗ്യത്തിന് വർക്ക് ആയിപിന്നീട് ആ ഫോൺ ഏകദേശം ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിച്ചു. പറഞ്ഞ് വന്നത് ഷോറൂമിൽ ഇരിയ്ക്കുന്നവരും കള്ളൻന്മാരാ

  • @jessongraju6553
    @jessongraju6553 4 года назад +1

    Ente kayyil irikkunnathu 2012 SONY XPERIA aanu.Ente kayyil ninnu ethrayo pravashyam vellathil poyirikkunnu.pakshe onnum pattiyittilla.

  • @bluekygo6915
    @bluekygo6915 2 года назад +51

    ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ ഫോൺ ശരിയായി 😂 Thanks ബ്രോ... നല്ല രാശിയുള്ള ചാനൽ 😂😁❤

  • @malayalam1855
    @malayalam1855 2 года назад +6

    I phone 13 pro യ്ക്ക് തൊളിയിൽ വീണാലും കുഴപ്പം ഇല്ലല്ലോ. എന്റെ huweai nova 3i വെള്ളത്തിൽ ഒരു മണിക്കൂർ ഓളം കിടന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾ തനിയെ പഴയത് പോലെ റെഡി ആയി ഇപ്പഴും ഒരു കുഴപ്പവും ഇല്ല

  • @arunanand9803
    @arunanand9803 4 года назад +5

    Oru 4 month ayi realme xt vellathil venitt display oru green ayittund full blackinu pakaram green anu

  • @suhailsm3318
    @suhailsm3318 4 года назад +1

    Bro redmi note 9pro flash salel cash on delivery undo. Enthayalum reply tharane plz. Inn miss aayi poyi.nxt salel book cheyyanam

  • @malayalimachan3823
    @malayalimachan3823 4 года назад +2

    Big fan of you prathap etta

  • @abhijithkp1442
    @abhijithkp1442 4 года назад +5

    Realme narzo 10a vs realme c3 comparison vdo cheyyuo???

  • @sahelafsal3272
    @sahelafsal3272 4 года назад +19

    ഒരു 3 വർഷം മുമ്പായിരുന്നു എങ്കിൽ എന്റെ ഫോൺ കെടാവില്ലായിരുന്ന്....വെള്ളം കയറിയപ്പോൾ അരിയിൽ പൂഴ്ത്തി വെച്ചു.....ഓണാക്കിയപ്പോൾ അടിച്ച് പോയി😟😟

  • @abhijithabhi5246
    @abhijithabhi5246 4 года назад +2

    P2i cotting ille ath oru പരിധി വരെ വെള്ളം കയറുന്നത് തടയില്ല?

  • @vineethrajeshofficial
    @vineethrajeshofficial 4 года назад +3

    Nice content brooo❤️❤️

  • @buckybarnes9234
    @buckybarnes9234 4 года назад +2

    Bro realme smart watch nte review chaiyamo..?

  • @mohdrafi-zk4hh
    @mohdrafi-zk4hh 4 года назад +1

    Prethabetta relme x2vs x2pro compare cheyyo

  • @sivaranjinis8531
    @sivaranjinis8531 3 года назад +2

    Vellathil veenathinu shesham vailathu vachal keduvarumo??

  • @vivekrajvbroz6572
    @vivekrajvbroz6572 4 года назад

    Chettayi.. ente phone onn vellathil mungi... full ayilla.. bt chrging point, spkr point.. aa bhagathanu vellam keriyath... service cntril pokan pattillallo... ipo upayogikkunnathil kuzhappamilla... lockdown okke maariyitt service cntril kodutha mathiyo... plz give an answr..

  • @ma9149
    @ma9149 4 года назад +5

    Samsung A50, Rs(19.800 )28 days use ചെയ്തു -വെള്ളത്തില് വീണു. ..Samsung Service centre charge. Rs 10.500

  • @krishnadasn7448
    @krishnadasn7448 4 года назад

    Bro 11000 thinte range ill varunna ettum best phone ethannu ennu parayamo.....oru phone vangan vendiyannu.plz reply me bro...

  • @anoopshibu6547
    @anoopshibu6547 4 года назад

    Bro any one help
    Phone redmi mia1
    Network signal phonil 1signal kaanikibol vere mobilil like realme 3 signal vare kaanikunudee.. hardware problem repair cheyan patumoo??

  • @dileepvibez
    @dileepvibez 3 года назад +2

    Bro phone vellathil veenathinu shesham ippol charge cheyyumbol edaykk edayk charge disconnect aavunnu

  • @juvairiyat2609
    @juvairiyat2609 4 года назад

    Realme 5 pro ആണോ samsung galaxy m21 ആണോ നല്ലത്, perfomance base

  • @thezheelthezheel7396
    @thezheelthezheel7396 4 года назад

    Realmi 6 pro or mi note 9 pro. max which phone is best
    Mainly camera and battery which best

  • @shukkurSafari
    @shukkurSafari 4 года назад

    പ്രതാപേട്ട Redmi note 9 pro max buy ചെയുമ്പോഴേക്കും out of സ്റ്റോക്ക് aayi ഇങ്ങളുടെ കയ്യിൽ ഈ മോഡൽ ഉണ്ടോ??? Enikku വാങ്ങാൻ ആണ്.. ഇനി കൈയിൽ ഇല്ലെങ്കിൽ കിട്ടാൻ വഴി ഉണ്ടോ plz help

  • @ATHULPRAKASHCM
    @ATHULPRAKASHCM 4 года назад +1

    Realme 5 pro 128 gb sd card under 2500 ഏതാണ് നല്ലത് paranjarumo

  • @muhsinmuhammed5035
    @muhsinmuhammed5035 4 года назад +3

    Chatta june masatil phonekal loing cheyunnu yennu kattu💁‍♂️ yathoka yennu parayamo bro😎😉

  • @rockyrocks5851
    @rockyrocks5851 2 года назад

    Phoninte camera yil vellam keri..adh ariyil vech camera shariyaakki.ini idh kadayil poi kaanich nokkano?

  • @ijas_ckd
    @ijas_ckd 4 года назад +1

    ഐഫോണിൽ battery റീചാർജോ അങ്ങനെ എന്തോ ഇല്ലേ. ആണ് ഒരു സംഭവം 80 റീചാർജിന് ശേഷം ഫോണിന്റെ battery ബൂസ്റ്റ്‌ ചെയ്യുകയാണോ അതോ battery മാറ്റുകയാണോ ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ

  • @farisfari4252
    @farisfari4252 3 года назад

    Ented realme 2 pro aanu vellathil veenathin shesham njan phone off aakiyilla anneram ubayoghochu ravile charge cheyyan nokiyappo charging error ennu parayunnu entha cheyya charge kayarunnilla

  • @sintan.a6767
    @sintan.a6767 2 года назад

    Phn service ill kodukkalaathe etho app undenn YouTubil parayindallo angane app vazhi chheythaal sheri aavumo appo ntengillum problems varummo ennariyooo?

  • @vimeshvox6848
    @vimeshvox6848 4 года назад

    പോളി സാനം എന്റെ ഫോണ് വെള്ളത്തിൽ വീണപ്പോൾ ഞാൻ സർവിയിലേക്ക് കൊണ്ട് പോയിട്ടില്ലായിരുന്നു ഒന്ന് chodakki പിന്നെയും use ചെയ്യാൻ തുടങ്ങി എന്നിട്ട് ഇപ്പോഴാണ് ഫോണിന് ചെറിയ problems വരാൻ തുടങ്ങിയത് networkinte പ്രോബ്ലെം ഉണ്ട് ഇപ്പൊ അത് കൊണ്ട് എല്ലാവരും ഫോണ് വെള്ളത്തിൽ വീണാൽ ഉടനെ prathp ചേട്ടൻ പറഞ്ഞ പോലെ സർവീസിൽ പോകുക .....

  • @ashifa4147
    @ashifa4147 4 года назад

    bro entey tab arunnu samsung mininjannu vellathil veenu ...ellarum paranju ariyil vchu 2 dy ayi but ah oru pukachil screeninnu ponilla... nthu cheyum

  • @melbythomas6866
    @melbythomas6866 4 года назад +1

    Ee video nerathe venditharunnu.. ente realme 3 pro vellapokkathinte idayil vellathil mungipoi.. switch off cheythilla display adich poyi.. ipo 4500 rupak display mati. Ennalum phnu ipo hang akunnumund🥴

  • @adilaboobacker2171
    @adilaboobacker2171 4 года назад

    Phone USB vayi computeril connect chayyunadina patti ore review idumo

  • @bineeshmp3657
    @bineeshmp3657 4 года назад +6

    അക്വാറിയത്തിൽ phone മുക്കി പിടിച്ച കൂട്ടുകാരനെ എനിക്ക് ഓർമ വരുന്നു... ഏതോ ഒരു ഫ്രണ്ട് പറഞ്ഞ കേട്ട് അവൻ അവന്റെ phone അരിയിൽ പൂഴ്ത്തി വെച്ചു 7 ദിവസം... phone nte board അടിച്ചു പോയി എന്നാണ് കേട്ടത്... അവന്റെ 16 k nte note 8 pro പോയികിട്ടി😪.... but അവൻ ഇപ്പോഴും അവന്റെ പഴയ സാംസങ് phone ഉപയോഗിച്ചു ജോളിയായി നടക്കുന്നു 😂😂

  • @adithymess
    @adithymess 4 года назад +2

    Wonderful...

  • @shadiyaalia.k9949
    @shadiyaalia.k9949 Год назад +1

    വെള്ളം അല്ല oil ആണ് ഉള്ളിൽ കേറിയത്.. Oil thoogi.. എന്താ cheya വോയിസ്‌ ഇടക് enthakayo പോലെ.. പിന്നേ idakidak ഓട്ടോമാറ്റിക് ആയ്ട്ട് സ്വിച് of റീസ്റ്റാർട്ട് ഓപ്ഷൻ കാണിക്കുന്നു അതാണ് problm.. എന്താ cheya

  • @hashikh2854
    @hashikh2854 4 года назад

    Lockdown kazhinjal phonukalude vila kurayumo video cheyyo

  • @malayalammovies5447
    @malayalammovies5447 4 года назад +1

    Phone vellam nanajittum kuyappam illankil service cheyyano?

  • @gamerachuachu6527
    @gamerachuachu6527 2 года назад +1

    Chetta water phone yill Keri rice yill ettu nale service yill kodutha pore

  • @appukannan3802
    @appukannan3802 3 года назад

    Enne aarelum help cheyyuo
    Ente phone poco m2 pro aanu
    1 month aayathe ullu
    Innalathe mazhayil athil kurach vellam aayi
    Receiver ippo work aakunnilla
    Njn enth cheyyum aarelum plz help

  • @vishnurajc4555
    @vishnurajc4555 3 года назад

    Service cheyyan pattilla lock down ayathond nannanjath kondd ippo speakerum flashlight in work cheyyunilla

  • @adulhameedhmadhani3829
    @adulhameedhmadhani3829 4 года назад +10

    സ്കൂളൊക്കെ തുറന്നതല്ലെ ഇപ്പോൾ പഠിത്തം ഓൺലൈൻ ആണല്ലൊ അപ്പോൾ പാവപ്പെട്ടവർക്ക് വാങ്ങാൻ പറ്റിയ പത്തൊ പതിന്നൊ ആയിരത്തിന് വാങ്ങാൻ പറ്റിയ മൊബൈലിന്റെ ഒരു വീഡിയോ തന്നാൽ നന്നായിരുന്നു.

  • @vinuttech9640
    @vinuttech9640 4 года назад +3

    Bro, 1st viewer, commentor

  • @akhilbhaskarpalakkad3229
    @akhilbhaskarpalakkad3229 4 года назад

    Eante phonum vellathil veenu(moto g4 plus),,athum lockdowninu thalay divasom night,,njanum arieel poozhthi vechu,pine vailathu vechu,phon redyaaelaa,,pineede njan thane RUclips nokiee board azhichu bresh upayogichu board cleen chaithu,2 weeksinu sesham phon redyaaee,epozhum work cheyunnude,but charging eshiu unde,kooduthal time eadukunnu pine front camera not working

  • @cartoonnostu5666
    @cartoonnostu5666 4 года назад +1

    Pratapetta Redmi note 9 pro max vangiyarunno

  • @parrots_world884
    @parrots_world884 Год назад +1

    Bro endaa phone venuu apo thanea njan aduthu but ok anuu selfi camera error anuu entha cheyaa

  • @irfana2262
    @irfana2262 4 года назад +3

    Ente mone poli best time 😘😘

  • @mohammedbilal6095
    @mohammedbilal6095 4 года назад +3

    Poco x2 unavailable for online mattam varumo, 😵

  • @gtechplaylife2075
    @gtechplaylife2075 4 года назад

    Orupad nanni eata 😍😍

  • @sanjay-vi2yd
    @sanjay-vi2yd 4 года назад

    Eatta... Redmi note 9 pro max flipkartil kore aaayi out of stock enthenkilum prethividhi inda.. Pinna amazonilun illa

  • @GeekyMsN
    @GeekyMsN 4 года назад

    Vellathil vizhunnu Service center il koduthal enganeya data nashtapedunnath !

  • @vaisakhvg3618
    @vaisakhvg3618 4 года назад +3

    Bro 5g network kuriche video cheyamo

  • @souravpt6744
    @souravpt6744 3 года назад

    Ee timil phn use cheyyathathano nallath, ente phone Realme 5i anu.
    Camera clear avatha problem matre ullu

  • @muhammedaslam3111
    @muhammedaslam3111 4 года назад

    🙂😍 Under 25000 5G suport cheyyunna phone eethokke enn paranju tharvoo plzz

  • @vishnudasps1565
    @vishnudasps1565 4 года назад

    Second hand iphone edukunnathine safe aaya site parayumo..

  • @gigingigin773
    @gigingigin773 4 года назад

    Puthiya phone vangia 5 hour charge cheyyano atho battery full akiya mathiyo

  • @edmondjackson829
    @edmondjackson829 2 года назад

    Useful toppic 👍👍

  • @idreesm2219
    @idreesm2219 4 года назад +4

    വളരെ ശരിയാണ്... എന്റെ വൈഫ് ഉപയോഗിച്ചിരുന്ന സാംസങ് S5 കടലിൽ വീണിട്ടു ഞാൻ രണ്ട് ദിവസം വൈലത്ത് വെച്ച് ശരിയായി. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഫോൺ ഹീറ്റ് ആവാനും ചാർജ് വളരെ പെട്ടെന്ന് തീരാനും തുടങ്ങി

  • @jayarajambu2794
    @jayarajambu2794 4 года назад +9

    First view❤️

  • @ashokanpv8536
    @ashokanpv8536 4 года назад

    സുഹൃത്തെ എന്റെ സാംസഗ്J4 മൊബൈൽ ഇത് പോലെ വെള്ളത്തിൽ വീണു ഞാൻ അത് അടുത്തുള്ള മൊബൈൽ റിപ്പയർ കടയിൽ കൊടുത്തു അവർ എന്തു ചെയ്തു എന്ന് അറിയില്ല ഫോൺ അടിപൊളിയായ് വർക്ക ആവുന്നുണ്ട് പക്ഷെ അതിന്റെ റിയർ കാമറ ക്ലാറിറ്റി കുറഞ്ഞു ഞാൻ അത് പല ടെക്കനീഷ്യൻമാരെയും കാണിച്ചു അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഞാൻ അത് എന്താണ് ചെയ്യേണ്ടത് ദയവ് ചെയ്ത് എനിക്ക് റിപ്ലേ തരുമോ

  • @afrinpv879
    @afrinpv879 2 года назад +1

    Displayil vellam kayariyal enthu cheyyum?

  • @farizpachu4594
    @farizpachu4594 4 года назад

    Bro finger print sencer l vellam aayal problem undo

  • @dominicks3141
    @dominicks3141 4 года назад +1

    About upcoming budject phones oru video iduvo

  • @midhillajmidhu363
    @midhillajmidhu363 4 года назад +1

    Realme X2 splash proof ano?

  • @N7lovejourney
    @N7lovejourney 4 года назад

    Welcome to prathapgtec ennu ella video kanaan varunnavar undel like 😜

  • @salimmuhammed9400
    @salimmuhammed9400 4 года назад

    Oru mobile technician enna reethiyil parayukayann ith 100% correct aann within hours fungus form cheyyarund

  • @st.marysbandsetchungakunnu9874
    @st.marysbandsetchungakunnu9874 4 года назад

    Bro amazon&flipkart phones offer indo ????

  • @muhsinalbross1282
    @muhsinalbross1282 4 года назад +3

    @prathapGtech
    I THINK SONY IS GIVING WARRANTY AGAINST WATER DAMAGE....

  • @Fathima.Farhana
    @Fathima.Farhana Год назад +1

    Headset kuthathee headset ittaapoolaa kanikkanee sound kekkunnillaa🙂 enthaa cheyyaaa

  • @NaveenTechy
    @NaveenTechy 4 года назад

    Chettan Tips💙

  • @siyathasleem1061
    @siyathasleem1061 2 года назад

    Ente phon ippo vellam kayari offaayi. Pinne on aakunnilla . charge kayarunnu milla . appo nthaa chyya

  • @thedeepthinker1398
    @thedeepthinker1398 3 года назад

    Phonente power button work cheyyunilla. Eppol egane power off cheyyum

  • @mat_eos_
    @mat_eos_ 4 года назад +4

    Bro oru cheriya confusion plz help...
    Realme 6 or Realme 5pro
    Ethanu best option mainly for gaming....??

    • @PrathapGTech
      @PrathapGTech  4 года назад +4

      6

    • @mat_eos_
      @mat_eos_ 4 года назад

      @@PrathapGTech 6 aano better Processor and graphics

  • @vipinezn
    @vipinezn 4 года назад

    Best tip bro 👍👍

  • @kingmaker4693
    @kingmaker4693 4 года назад

    Samsung nte 25000 nte thazhe varunna nalla phone onnu paranju tharumo

  • @the_rykker
    @the_rykker 4 года назад +51

    ചെലപ്പോൾ riceന് ചെള്ള് കേറാൻ chance ഉണ്ട് 😁😁😁😁😁😁😁😁😁🤭

    • @PrathapGTech
      @PrathapGTech  4 года назад +10

      😁😁😁

    • @the_rykker
      @the_rykker 4 года назад +3

      @@PrathapGTech എക്സ്പീരിയൻസ് ഒണ്ടേ ബട്ട്‌ type phone arunnu

    • @nidhinpa732
      @nidhinpa732 4 года назад +1

      Haaaaha

    • @the_rykker
      @the_rykker 4 года назад +1

      @@nidhinpa732 sathyalle

    • @nidhinpa732
      @nidhinpa732 4 года назад

      @@the_rykker sure

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 года назад +1

    evergreen topic

  • @Mallu_Astro
    @Mallu_Astro 2 года назад +3

    Ente phone ippa thottil poi