പിണറായി ഒരിക്കലും നേരിടാത്ത ചോദ്യം ചെയ്യല്‍ അന്‍വര്‍ നടത്തുന്നു; എംഎന്‍ കാരശ്ശേരി | Pinarayi

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 'മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഒരാളെ ചീത്ത പറയേണ്ടി വരുമ്പോ ഒന്നെങ്കില്‍ സംഘിയാക്കും അല്ലെങ്കില്‍ ജമാഅത്തെ ആക്കും'; എംഎന്‍ കാരശ്ശേരി
    #pvanvar #cpm #EASuku #DMK #TrinamoolCongress #AAP #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 36

  • @ajithkumara-tr8nr
    @ajithkumara-tr8nr 4 часа назад +10

    എന്ത് പാർട്ടി ♥️♥️♥️അധികാരം പിടിക്കാൻ വേണ്ടി ആണ് ♥️♥️ജനങ്ങൾക്ക് അതുകൊണ്ട് ഒരു പ്രേയോജനവും ഉണ്ടാകാൻ പോകുന്നില്ല ♥️♥️♥️

  • @nasarukolothodi9682
    @nasarukolothodi9682 4 часа назад +10

    വിനുവിന്റെ ചോദ്യം കേട്ടാൽ തോന്നും ജനം ടിവിയിലെ നമ്പ്യാർ ആണ് എന്ന് 😂😂

  • @adghhtkl1589
    @adghhtkl1589 4 часа назад +14

    😂😂 അൻവർ പുലിയാണ്

  • @AmanaCurtain
    @AmanaCurtain 4 часа назад +11

    Anwer masss aanuuu

  • @UsmanK-od4if
    @UsmanK-od4if 4 часа назад +19

    സിപിഎമ്മിന്റെ ഭാഷയിൽ ഏത് മുസ്ലിമാണ് തീവ്രവാദി അല്ലാത്തത്?😂😂

    • @athul8157
      @athul8157 4 часа назад +1

      അറബിയിൽ മാത്രം

  • @smile-pv4rc
    @smile-pv4rc 3 часа назад +7

    പിണറായി ഏത് അറ്റം വരെ പോവും ചീഞ്ഞ പൊളിറ്റിക്സ് ആണ് ഇപ്പൊ പിണറായി ടീം കളിക്കുന്നത്

  • @yaanvisualmedia4476
    @yaanvisualmedia4476 3 часа назад +2

    അൻവർ നമ്മൾ വിചാരിച്ച ആളല്ല 💪💪❤❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 часа назад +1

    അൻവർ 🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 часа назад +6

    നേരത്തെ മലബാർ മദ്രാസിന്റെ ഭാഗം ആയിരുന്നു.
    തിരുകൊച്ചിയിൽ പിന്നീടാണ് ലയിപ്പിക്കുന്നത്
    കേരളത്തിൽ മലബാറിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ, പഴയ മദ്രാസിന്റെ ഭാഗത്തേക്ക്‌ തിരിച്ചു പോകും.

  • @rajendrannair3278
    @rajendrannair3278 4 часа назад +1

    പിണറായെ എത്രനാൾ മുതൽ ഇവന്മാർ പരദൂഷണം പറയുന്നത് . ഇത് ഇപ്പോൾ വളരെ അരോചഹം ആയ്യിട്ടുണ്ട്. ഇവന്മാർക് മടുക്കിതില്ലേ.

  • @mranjith
    @mranjith 3 часа назад

    ബോറടിക്കുന്നു Asianet.. anvar എത്ര ദിവസം ആയി.. വിഷയ ദാരിദ്രം അലട്ടുന്നുണ്ടോ

  • @smile-pv4rc
    @smile-pv4rc 3 часа назад +2

    അൻവർ ഒറ്റകൊമ്പൻ

  • @Anooooopp
    @Anooooopp 3 часа назад

    ഇതൊക്കോ ഒരാഴച ഉണ്ടാവു ലാസ്റ്റ് പിസി ജോർജ് പോലെ ആരും തിരിഞ്ഞു നോക്കുല 😂😂😂😂😂

  • @kunjambukunjambu7051
    @kunjambukunjambu7051 4 часа назад

    5കീടങ്ങൾ 😂😂

  • @shijumonxavier
    @shijumonxavier 4 часа назад

    ഇതൊക്കെ പിണറായി വിരുദ്ധ വോട്ടുകൾ സ്പ്ളിറ്റ് ചെയ്യാനുള്ള ഗൂഡ നീക്കം.. ജനം മനസിലാക്കുക...

  • @azwaalfalah
    @azwaalfalah 2 часа назад

    Pv❤❤

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 3 часа назад

    അൻവറിനെ വളർത്തി ഈ അവസ്ഥയിൽ എത്തിച്ചത് v മുഖ്യമന്ത്രിയുടെ കൗശലം ആണ്!!!!!!!!"🙏

  • @chirikandant8356
    @chirikandant8356 3 часа назад

    രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കുന്നു

  • @billahzview
    @billahzview 3 часа назад

    എന്നാലും അത്രമേൽ അപകടകരവും വിഷലിപ്തവുമായ ആ വാക്കുകൾ ഹിന്ദു ദിനപത്രത്തിന് എഴുതിക്കൊടുത്തത് ആരാവും ?
    ഒരു സംസ്ഥാനത്തിൻ്റെ ഭരണത്തലവൻ്റെ ഇൻ്റർവ്യൂവിൽ അദ്ദേഹം പറയാത്ത, അങ്ങേയറ്റം തെറ്റായ, ഒരു വിദ്വേഷ പ്രസ്താവന അദ്ദേഹത്തിൻ്റെതെന്ന പേരിൽ ഹിന്ദു പത്രത്തിന് എഴുതിക്കൊടുത്ത ആളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണ്ടെ ?

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад +1

    2026 Chadir cona Malsara ana Anvrita D M K 20 mudal 25 seta vara nadu

  • @AboobackerAboobackermusliyar
    @AboobackerAboobackermusliyar 3 часа назад

    അൻവർ ഇപ്പോൾ ത ന്നെ രാ ഷ്ട്രീയ പാർട്ടി രൂപി ക രിക്കാൻ പാടില്ല

  • @nasernellichode3832
    @nasernellichode3832 2 часа назад

    അൻവർ തലൈവർ വാഴ്ക 💪

  • @sandrosandro6430
    @sandrosandro6430 3 часа назад

    അൻവറോളിയെ പൊക്കിയടിക്കുകയാ കാരകോയ. നേരത്തെ കേജരിവാളിനെ പൊക്കിയടിച്ച ആപ്പനാ🤣

  • @santhoshmundayat5798
    @santhoshmundayat5798 4 часа назад +2

    അതിന് മുൻപ് മലപ്പുറം ഒരു രാജ്യമായിരുന്നു😅
    അത് തിരിച്ചു പിടിക്കണം

    • @smartcreat1
      @smartcreat1 4 часа назад

      മലപ്പുറം ജില്ല വിഭജിച്ച് രണ്ടു ജില്ലയാക്കി പേര് മാറ്റണം

    • @farisfaris1803
      @farisfaris1803 3 часа назад

      ബിജെപി ലെ രണ്ട് ജില്ല 😂😂 😢​@@smartcreat1