2023 ഡിസംബർ ലാസ്റ്റ് വീക്ക് ഞാനും ഫാമിലിയും പോയി. ഇതിലെ അമ്പിയൻസും വൈബും ഒക്കെ കണ്ടിട്ടാണ് പോയത്. ഒരു വൈബുമില്ല മണ്ണാങ്കട്ടയുമില്ല. ആകെ പൊടിപിടിച്ച ഒരു കിളിക്കൂട്. പൂളിൽ മുഴുവൻ ഉണങ്ങിയ ഇലകളും കച്ചറയും. ഒരു സാധാ സ്ഥലം. ഫാമിലിക്ക് സുരക്ഷിതത്വം ഇല്ല. ബാചിലേഴ്‌സിനു എങ്ങനെയെങ്കിലും ഒപ്പിക്കാം. സ്വന്തം വാഹനം ഇല്ലെങ്കിൽ പോകരുത്. ഒരു ഓട്ടോറിക്ഷ പോയാൽ പിന്നെ രണ്ട് മാസം കഴിഞ്ഞേ അടുത്ത ഓട്ടോറിക്ഷ കാണൂ. തണുപ്പൊന്നുമില്ല, ചൂട് തന്നെ. അഡ്വാൻസ് കൊടുത്ത 2000 രൂപ നഷ്ട്ടം. താമസിക്കാതെ അപ്പോൾ തന്നെ നമ്മൾ അവിടന്ന് തിരിച്ച് പോയി. ഒരു കൂതറ സ്ഥലം. കൊണ്ടോട്ടിയിൽ നിന്ന് പൊട്ടിപ്പോളിഞ്ഞ ഒറ്റ റോഡ്, അവിടെയെത്തിയപ്പോഴേക്കും നടുവൊടിഞ്ഞു. Completely disappointed. Don't cheat anyone anymore, please..
2023 ഡിസംബർ ലാസ്റ്റ് വീക്ക് ഞാനും ഫാമിലിയും പോയി. ഇതിലെ അമ്പിയൻസും വൈബും ഒക്കെ കണ്ടിട്ടാണ് പോയത്. ഒരു വൈബുമില്ല മണ്ണാങ്കട്ടയുമില്ല. ആകെ പൊടിപിടിച്ച ഒരു കിളിക്കൂട്. പൂളിൽ മുഴുവൻ ഉണങ്ങിയ ഇലകളും കച്ചറയും. ഒരു സാധാ സ്ഥലം. ഫാമിലിക്ക് സുരക്ഷിതത്വം ഇല്ല. ബാചിലേഴ്‌സിനു എങ്ങനെയെങ്കിലും ഒപ്പിക്കാം. സ്വന്തം വാഹനം ഇല്ലെങ്കിൽ പോകരുത്. ഒരു ഓട്ടോറിക്ഷ പോയാൽ പിന്നെ രണ്ട് മാസം കഴിഞ്ഞേ അടുത്ത ഓട്ടോറിക്ഷ കാണൂ. തണുപ്പൊന്നുമില്ല, ചൂട് തന്നെ.
അഡ്വാൻസ് കൊടുത്ത 2000 രൂപ നഷ്ട്ടം. താമസിക്കാതെ അപ്പോൾ തന്നെ നമ്മൾ അവിടന്ന് തിരിച്ച് പോയി. ഒരു കൂതറ സ്ഥലം.
കൊണ്ടോട്ടിയിൽ നിന്ന് പൊട്ടിപ്പോളിഞ്ഞ ഒറ്റ റോഡ്, അവിടെയെത്തിയപ്പോഴേക്കും നടുവൊടിഞ്ഞു. Completely disappointed. Don't cheat anyone anymore, please..
👍👍👍
❤
👍🏻
👍
❤
Ippo full kadukayari kidakkuva
Prize?
നമ്പർ എവിടെ
Pool pora
♥♥
Onnum pora
Rate ???
❤❤👍🏻👍🏻
❤
Ethraya rate
Aarum povalle...ithil kanunna poleyalla.ithokke ath thudangiyappo edutha vdo aan
Nikkan allathe kanan varan patto
അത് വിളിച്ചു ചോദിക്കണം
@@DARKSEENVLOG number vidoo
👍🏻👍🏻👍🏻