Misery journey through Kerala | Gujarat Trip | EP - 20 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 684

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 4 месяца назад +39

    രതീഷ് ബ്രേയക്ക് പനിപിടിച്ചു സൗണ്ട് മാറി നാട്ടിലുള്ള സമയത്ത് ഒരുപാട് വർഷം നാടക വണ്ടി ഓടിച്ചു നടന്ന ഓർമ്മ വരുന്നു ഇന്ന് ഖത്തറിൽ ഇരുന്ന് കാണുന്ന ത്രിശ്ശൂക്കാരൻഞാൻ❤❤❤

  • @anandkoduvally8848
    @anandkoduvally8848 4 месяца назад +12

    വീണ്ടും കോഴിക്കോട് വഴി പോയപ്പോൾ നിങ്ങളെ കാണാൻ പറ്റാത്ത ഒരു കോഴിക്കോട്ടുകാരൻ❤❤❤

  • @hariskuttippuram
    @hariskuttippuram 4 месяца назад +16

    ഇന്നത്തെ എപ്പിസോഡ് എന്റെ നാടായ കുറ്റിപ്പുറത്തുകൂടെ ആയതിൽ ഒരുപാടു സന്തോഷം പ്രവാസ ലോകത്തു നിന്ന് നമ്മുടെ നാട് നോക്കി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട്
    ഓരോ എപ്പിസോഡ് കാണുമ്പോഴും ഞങ്ങളും കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്
    അടുത്ത യാത്ര വീഡിയോക്കു വേണ്ടി പ്രദീക്ഷയോടെ .

  • @radhakrishsna4224
    @radhakrishsna4224 4 месяца назад +36

    പുത്തെട്ട് ട്രാവൽ കുടുംബംഅംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @bijuantony7512
    @bijuantony7512 4 месяца назад +9

    എല്ലാവർക്കും നമസ്കാരം അങ്ങനെ നല്ലൊരു യാത്ര അവസാനിച്ചു , പൊന്നുകുട്ടിയുടെയും മെയിൻ ഡ്രൈവറിന്റെയും അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ, പുതിയൊരു കാണാത്ത സ്ഥലങ്ങൾ കാണാത്ത
    കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏

  • @chandrababupolassery2079
    @chandrababupolassery2079 4 месяца назад +5

    അങ്ങിനെ ഈ എപ്പിസോഡും വിജയകരമായി പൂർത്തിയായിരിക്കുന്നു.
    NH66 വഴി ട്രാവൽ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ നാടായ കൊടുങ്ങല്ലൂർ വഴി വരാതെയിരുന്നത് നന്നായി.
    ഈ ഗുജറാത്ത്‌ trippile താരം പൊന്നുവിനും രാജേഷ്, രതീഷ്, ജലജ തുടങ്ങി സ്വീകരിക്കുവാൻ വന്ന സൂര്യ &ടീമിനും ആശംസകൾ.

  • @laluperumbavoor7811
    @laluperumbavoor7811 4 месяца назад +5

    പനിയും പിടിച്ചു.... മഴ..... റോഡും മോശം......എന്നാലും വീട്ടിൽ എത്തുമ്പോൾ എല്ലാവർക്കും സന്തോഷം. നന്നായി റസ്റ്റ്‌ എടുക്കൂ 🤗🤗🤗.... അടുത്ത യാത്ര എന്നായിരിക്കും, എങ്ങോട്ടായിരിക്കും.... എന്നൊക്കെ ഓർത്ത്....ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുന്നു ❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 4 месяца назад +29

    Good morning Puthettu squad..welcome back to Kerala...Cameraman fans hit Like.

  • @minitimothy4174
    @minitimothy4174 4 месяца назад +9

    Good morning everybody nice to see Kerala ഞാനും നാട്ടിലെത്തിയ ഒരു ഫീലിംഗ്❤

  • @justinbruce4975
    @justinbruce4975 4 месяца назад +29

    രാജേഷ് ഏട്ടൻ വീട്ടിലോട്ട് എത്തുന്നതിൻ്റെ സന്തോഷം കാണാനുണ്ടല്ലോ😅😅❤❤❤

  • @abrahammathew8264
    @abrahammathew8264 4 месяца назад +9

    രാജേഷ് bro വന്നില്ലായിരുന്നെങ്കിൽ മെയിൻ പെട്ടു പോയേനെ❤

  • @shafeeqshafeeq4773
    @shafeeqshafeeq4773 4 месяца назад +3

    എന്റെ നാട് ചങ്ങരംകുളം😍 വിദേശത്ത് ഇരുന്ന് കാണാൻ പറ്റിയതിൽ വലിയ സന്തോഷം

  • @RajeshKumarK-y9p
    @RajeshKumarK-y9p 4 месяца назад +6

    നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤❤

  • @johnyv.k3746
    @johnyv.k3746 4 месяца назад +20

    കൂർക്കം വലി പല രോഗങ്ങളുടേയും ലക്ഷണമാവാം. മെഡിക്കൽ പരിശോധന അത്യാവശ്യം.കേട്ടോ രാജേഷേ.

    • @sivadasanm.k.9728
      @sivadasanm.k.9728 4 месяца назад +3

      Correct ആണ്. കുടവയറും കൂർക്കം വലിയുമുള്ളവർ തുടക്കത്തിലേ ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. Exercise ഉം Food Control ഉം പിന്നെ വേണമെങ്കിൽ Medical Checkup ഉം അഭികാമ്യം. ആരോഗ്യമാണ് ആയുസ്സിന് ആധാരം!

  • @Ginochanganacherry
    @Ginochanganacherry 4 месяца назад +126

    നിങ്ങൾക്ക് പൂനെ ബാംഗ്ലൂർ സേലം മധുരൈ നാഗർകോവിൽ തിരുവനന്തപുരം റൂട്ടിൽ പോന്നാൽ മതിയായിരുന്നു

  • @rameshmenon5364
    @rameshmenon5364 4 месяца назад +1

    ഞങ്ങളുടെ സ്ഥലപ്പേരുകൾ പറയുന്നത് കേട്ടു. അഭിമാനം തോന്നി. കുണ്ടുപ്പാമ്പ് ,മലാപ്പറമ്പ് തുടങ്ങിയ കോഴിക്കോടൻ സ്ഥലങ്ങൾ എൻ്റെ സ്ഥലമായ ജസ്റ്റ്ഹിൽ ന് സമീപമാണ്. അഭിനന്ദനങ്ങൾ and have a Safe Journey

  • @bino298
    @bino298 4 месяца назад +1

    നിങ്ങൾ വീട്ടിൽ തിരിച്ചു എത്തുന്ന കാണുമ്പോ ...... വിദേശത്തു ഉള്ള ഞാൻ എന്റെ വീട്ടിൽ എത്തുന്ന പോലെ..... മനസ്സ് നിറയുന്ന ഒരു ഫീലിംഗ് ❤️❤❤❤❤❤❤❤❤❤❤❤❤❤

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 4 месяца назад +4

    Flywheel ring ഒന്ന് നോക്കിക്കോളൂ സെൽഫ് മോട്ടോർ ശരിക്കും കയറി പിടിക്കാതെ വരുമ്പോൾ ഇങ്ങനെ കാണാറുണ്ട്

  • @mujeeburahman4906
    @mujeeburahman4906 4 месяца назад +3

    ഞങ്ങളുടെ നാട് കൊളപ്പുറം നിങ്ങളുടെ വിഡിയോയിലൂടെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ❤️💔ഇതിലെ വന്നത് അറിഞ്ഞിരുന്നെങ്കിൽ നിങ്ങളെ എത്ര മണിക്കൂർ വേണമെങ്കിലും റോഡിൽ കാത്തിരിക്കുമായിരുന്നു അത്രക്കിഷ്ടമായിരുന്നു നിങ്ങളുടെ വിഡിയോകൾ ❤️🔥എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട് ❤️🔥

  • @sadasivanp773
    @sadasivanp773 4 месяца назад +6

    പുത്തെറ്റ് ട്രവെൽസിനും
    ഫാമിലിക്കും ശുഭദിനാശംസകൾ shubayathra

  • @subin6135
    @subin6135 4 месяца назад +7

    രാജേഷ് bro fanz✅

  • @noohahmed2478
    @noohahmed2478 4 месяца назад +1

    Welcome puthettu vlogs. Have a nice day. Congrats ❤

  • @Mpvlogz
    @Mpvlogz 4 месяца назад +4

    കോഴിക്കോട് ulla sthalangal vadakara -കൊയിലാണ്ടി -malaparamaba -തൊണ്ടയാട് -പന്തീരാങ്കാവ് -രാമനാട്ടുകര ratheesh bro kanichu parangu poyappo valare സന്തോഷം 😍ee ഗുജറാത്ത് ട്രിപ്പ് പോകുന്ന സമയത്തു രാത്രി ആയതോണ്ട് കാണിച്ചിരുന്നില്ല ആ സങ്കടം thirichu പോകുമ്പോൾ തീർത്തു 👍

  • @anishm6505
    @anishm6505 4 месяца назад +9

    ഹായ് ഫാമിലി❤
    ഞാൻ കണ്ണൂർ പറശ്ശീനിക്കടവ് അമ്പലത്തിൽ പോയി വണ്ടി ഓടിച്ച് മടുത്തു വഴിപ്പണി കാരണം ഒടുക്കത്തെ block ഏറ്റുമാനൂർ നിന്ന് അങ്ങ് ചെല്ലാൻ 13 മണിക്കൂർ എടുത്തു. എന്നാൽ തലശ്ശേരി മാഹി പുതിയ നല്ല വഴിയാ

  • @balakrishnankaranchery2281
    @balakrishnankaranchery2281 4 месяца назад +16

    ഇന്നു ഞങ്ങളുടെ നാട്ടിൽ കൂടെ വന്നത് വളരെ സന്തോഷം എന്റെ വീട് കൊയിലാണ്ടിയിലാണ് ഞാൻ ഇപ്പോൾ ഗുജറാത്തിൽ ആണുള്ളത് അഹമ്മദാബാത് മുംബൈ ഹൈവേക്കടുത്താണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് നിങ്ങൾ ഈ വഴി പോകുമ്പോൾ ഒക്കെ രാത്രി ആയിരുന്നു ഏതായാലും വളരെ സന്തോഷം ആശംസകൾ നേരുന്നു 😊👍

  • @jomajo5291
    @jomajo5291 4 месяца назад +1

    Njan nightile annu video kandathe nigale kozhikode malaparambu kudi poyathe kandu.njan thamasikunnathe malaparambu annu.inni ennaglu numuke kannum waiting 😊😊😊❤❤❤❤❤

  • @KamalasananPrasadalayam
    @KamalasananPrasadalayam 4 месяца назад +4

    ചെലരിയിൽ നിന്നും റൈറ്റ് പോയിരുന്നേൽ പൊന്നാനി വരെ സുഗമായി പോകാമായിരുന്നു

  • @rameshshetty9078
    @rameshshetty9078 4 месяца назад +1

    Chechi...cheta.. keep it up
    STAY BLESSED ❤

  • @ajaikumarma6293
    @ajaikumarma6293 3 месяца назад

    പൂത്തെട്ട് ട്രാവൽ സിന് എല്ലാ ആശംസകളും നേരുന്നു

  • @kannapan9428
    @kannapan9428 4 месяца назад

    വലിയൊരു സെലിബ്രിറ്റി ആണെങ്കിലും അതിന്റെ ഒരു അഹങ്കാരം ഒന്നും ഇല്ലാ.....ട്ടോ🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻😂

  • @jayanv7062
    @jayanv7062 4 месяца назад +3

    മഹാരാഷ്ട്രയിൽ എച്ച് വൺ എൻ വൺ ഉണ്ട് ചിലയിടങ്ങളിൽ വൈറൽ ഫിവറും (ശരീരവേദനയും പ്രത്യേകിച്ചും ജോയിന്റുകളിലെ വേദന,കഫക്കെട്ട്, തൊണ്ടയിലെ കറുകറുപ്പ് , പനി എന്നീ ലക്ഷണങ്ങൾ). ഇവർക്ക് ഇതിൽ വൈറൽ ഫിവറിൻറെ ലക്ഷണങ്ങൾ ആണ് കാണുന്നത് .

  • @ponnammajohnson6358
    @ponnammajohnson6358 4 месяца назад +1

    പനിയും ക്ഷീണവും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤🎉🎉🎉🎉

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 4 месяца назад +2

    Veetil ethi kandappol santhosham ❤🎉

  • @abrahammathew8264
    @abrahammathew8264 4 месяца назад +3

    കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ പോയി ബിരിയാണി കഴിക്കണം അടി പൊളിയാണ്😂

  • @philipmathew8244
    @philipmathew8244 4 месяца назад

    At last returned back to Kerala. Last two three days, main driver and Killi were sick and suffering a lot. Take rest and have some “Karkidaka” Kanji to recover health.
    Thanks for showing all the ancient heritage of Gujarat and astonishing developments.
    Waiting for next adventure trip.

  • @sasankanmk6971
    @sasankanmk6971 4 месяца назад +1

    എല്ലാവർക്കും സ്നേഹാന്വേഷണങ്ങളോടെ ആശംസകൾ.

  • @shaliniomana6295
    @shaliniomana6295 4 месяца назад +6

    ❤എല്ലാവരും നാട്ടിൽ വന്നിട്ട് ഹോസ്പിറ്റലിൽപോയി മരുന്ന് മേടിച്ചിട്ട് റസ്റ്റ്‌ എടുക്കു 🙏❤

  • @teteeka1
    @teteeka1 4 месяца назад +3

    MC Road വഴി പോകുന്നതായിരിക്കും ഉചിതം. അരൂർ ചേർത്തല diversion ആണ്. ഒത്തിരി സമയം പോകും

  • @Thirnnada
    @Thirnnada 4 месяца назад +1

    22:32 നിങ്ങളെ കണ്ടിരുന്നു അന്ന് right said nokkiyal kanam 😂❤️

  • @anilkumarr9686
    @anilkumarr9686 4 месяца назад +2

    ഇടത് വശത്ത് ചാരി ഇരിക്കുന്നതിനുള്ള Folding type Assembly വാങ്ങാൻ കിട്ടും in online

  • @asharamesh2507
    @asharamesh2507 4 месяца назад +1

    കുഞ്ഞിക്കിളിടേം പൊന്നുക്കുട്ടീടേം main ഡ്രൈവറുടേം പനിo ക്ഷീണോം വേഗം മാറട്ടെ.... 🥰🥰🥰🥰❤❤❤❤❤

  • @ushapillai3274
    @ushapillai3274 4 месяца назад

    എല്ലാവരും സുഖമായി വീട്ടിൽ തിരിച്ചെത്തി സന്തോഷം . എല്ലാവരുടെയും വയ്യായ്യമ ഒക്കെ പെട്ടെന്ന് മാറട്ടേ. ഇനി പുതിയ യാത്രയ്ക്ക് വേണ്ടി വെയിറ്റ്ഗ ആണ്.

  • @shajeerali2520
    @shajeerali2520 4 месяца назад

    നിങ്ങളെ കൂട്ടാൻ ബാഗ് ഉം കൊണ്ട് വന്ന ദാമിക്കുട്ടിയാണ് ഇന്നത്തെ താരം 😂😍

  • @krishneena
    @krishneena 4 месяца назад

    27:24 ചൂണ്ടൽ
    27:27 പാറന്നൂർ.. ഞങ്ങളുടെ സ്വന്തം ഗ്രാമം.. 👍🏻 പാറന്നൂർ പാടശേഖരമാണ്.. നെൽകൃഷി മാത്രമേയുള്ളു..
    നന്ദിയുണ്ട് ഇങ്ങനെയെങ്കിലും കാണിച്ചതിന്

  • @Kannanthazha
    @Kannanthazha 4 месяца назад +1

    കിളിയും കോയും ഒരു കൈയ്യാണല്ലേ....👍😀🙏💛

  • @baijujohn7613
    @baijujohn7613 4 месяца назад +4

    കൊരട്ടിയിൽ flyover പണിയുന്നതിൻ്റെ ഭാഗമായി സർവ്വീസ് റോഡുകൾ വീതി കൂട്ടുന്ന വർക്ക് നടക്കുകയാണ് അതാ ഇത്ര ബ്ലോക്ക്😊

  • @mohammedshafi606
    @mohammedshafi606 4 месяца назад

    എന്റെ നാട് koottkkal ആണ് ഞാൻ ഖത്തറിൽ നിന്ന് കണ്ടപ്പോൾ മനസ്സിന് ഒരു സുഖം ❤️❤️❤️

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 месяца назад +2

    നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐💐 എൻ്റെ നാട് വഴി പോകാമായിരുന്നില്ലെ തീരുർ ചമ്രവട്ടം വഴി ഗുരുവായൂർ പറവൂർ അങ്കമാലി വഴി എളുപ്പമല്ലെ? ജല ജ ചേച്ചിക്ക് പനി എങ്ങിനെയുണ്ട് ന ലക്ഷിണം ഉണ്ടല്ലോ ഇന്നൊക്കെ സക്കൂൾ അവധിയാണ് മഴ കാരണം പലസ്ഥത്തും വെള്ള കെട്ടാണ്.❤❤❤❤😊

  • @sushags2046
    @sushags2046 4 месяца назад +1

    Load ഇറക്കാൻ tvm എത്തി കാണും എന്ന് വിചാരിക്കുന്ന. നല്ല മഴ എനിക്ക് നിങ്ങളെ miss ആയോ

  • @dk_________7-7
    @dk_________7-7 4 месяца назад +1

    നിങ്ങടെ വണ്ടി ഒരു variety paint ചെയ്താൽ spr ആവും ❤

  • @raseedrasheed819
    @raseedrasheed819 4 месяца назад +1

    നിങ്ങൾ എടപ്പാൾ വ ഴി പോകുന്നത് വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത് ആദ്യം അറിയുക ആണേൽ കാണാമായിരുന്നു 👍

  • @ambedkarkittu9214
    @ambedkarkittu9214 4 месяца назад +2

    സേലം കന്യാകുമാരി എക്സ്പ്രെസ് ഹൈവേ യിൽ kovilpetty വന്നു എക്സ്പ്രസ്സ്‌ ഹൈവേ യിൽ നിന്നും ഇറങ്ങി തെങ്കാശി, ആര്യൻകാവ്, നെടുമങ്ങാട്‌ വഴി തിരുവനന്തപുരം ഏതാമായിരുന്നു, നല്ല റോഡ് ആണ്. സമയം, തെയ്മാനം ഒക്കെ ലഭിക്കാമായിരുന്നു.

  • @nasarms3540
    @nasarms3540 4 месяца назад +5

    അരൂര്മുധൽ വയങ്കര ബ്ളോക്കാണ് കഴിഞ ആയിചഞാൻപോയധാണ് അങ്കമാലി യിൽനിന്നും MC റോഡ് വഴിപോകലാണ്നല്ലത്

  • @AlexanderKP-po9xh
    @AlexanderKP-po9xh 4 месяца назад +1

    God bless you mamm 👍👍👍 Happy Journey ❤❤❤

  • @harirohitnair4016
    @harirohitnair4016 4 месяца назад

    Welcome🎉 back to home. Take care of yourself my dear sister👭 and all family members. Good video. Love you all.

  • @sabirsabi391
    @sabirsabi391 4 месяца назад +2

    ചേളാരി ന്നു പരപ്പനങ്ങാടി Tirur പൊന്നാനി വഴി എറണാകുളം പോയ നന്നായിരുന്നു

  • @sadasivanp773
    @sadasivanp773 4 месяца назад +7

    എന്റെ സ്ഥലമാണ് പെരിന്തൽമണ്ണ ശുഭദിനം
    നേരുന്നു നമസ്കാരം

  • @ramesh.s4231
    @ramesh.s4231 4 месяца назад +1

    എല്ലാവർക്കും പനിപിടിച്ചോ?
    വളരെ വേഗം സുഖം പ്രാപിക്കട്ടെ.

  • @Jackys15
    @Jackys15 4 месяца назад +1

    Rajesh bro is Fafaa fan . All the time Adhe Adhe Adhe

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 4 месяца назад

    കോഴിക്കോട്... പകൽ... സമയം.... പോയതുകൊണ്ട്..... രണ്ടു.. വർഷത്തിന്... ക്ഷേഷം.. എനിക്ക്.. കാണാൻ... സാധിച്ചു... നിങ്ങൾക്ക്... അഭിനന്ദനങ്ങൾ.. 🌹🌹👌🎉... മാലാപറമ്പ്.. മ്മടെ.. ബൈപ്പാസ്...

  • @BaijuTs-dv8ue
    @BaijuTs-dv8ue 4 месяца назад +1

    അങ്ങനെ വിട്ടിൽ എത്തി 💞💞💞

  • @MunuswamyVenatesa
    @MunuswamyVenatesa 4 месяца назад

    After arriving kerala state Rajesh bro, now talk with good sound, sechi telling is correct, I will continually see your vlog,all the best.

  • @aswinks6376
    @aswinks6376 4 месяца назад

    Ellarum paniyokke Mari vegam sugam aavatte 😍😍❤❤

  • @tresakumar7197
    @tresakumar7197 4 месяца назад

    Enjoyed the video, regards from Melbourne Australia.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 4 месяца назад

    Wish u a happy n safe journey dear brothers n sisters.

  • @VinodKumar-cm9cz
    @VinodKumar-cm9cz 4 месяца назад +1

    നമ്മുടെ മെയിൻ ഡ്രൈവറെ ഒന്നും പറയല്ലേ പാവം പനി പിടിച്ചു വേഗം സുഖം പ്രവിക്കെട്ടെ. 🙏🏼

  • @kajoykallikadan2325
    @kajoykallikadan2325 4 месяца назад +2

    😅😅😅ഭാരതപുഴ കണ്ടപ്പോൾ എംഡി ക്ക് കുഞ്ഞിക്കിളിയെ പോലെ ഒരു ചുമ😂😂😂😂

  • @sreevarma9281
    @sreevarma9281 4 месяца назад

    Finally we safely return back, little fever problem effective main driver jelajamadam, totally super journey, thanks full crew we enjoy waiting for next trip God bless you all

  • @sajipp9265
    @sajipp9265 4 месяца назад +1

    ഇന്നലെ ഒരു വണ്ടി കണ്ടാരുന്നു വൈകുന്നേരം ആറു മണിക്കുള്ളിൽ

  • @ckyoonus047chenganakkattil3
    @ckyoonus047chenganakkattil3 4 месяца назад

    Kure naalathe kaathirippinu sesham ente nad edarikkod kottakkal vazhi puthettu travel vlog kadannupokunnad abudhabiyilirunn kandu, 😂❤.

  • @parameswaranpm8354
    @parameswaranpm8354 4 месяца назад +2

    Healthy and Happy Day to Puthettu Lorry Crew.... Hope the Health of Jalaja Madam and Ponnu is Better.... Take Care.... Have Sacred Darshan of Sree Padmanabha Swamy and Attukal Amma at TVM

  • @RajanMakkara
    @RajanMakkara 4 месяца назад +4

    വട്ടപ്പാറ വളവ് ഏറ്റുവും കൂടതൽ അപകടം നടക്കുന്ന സ്ഥലം

  • @thejaramthayyil8989
    @thejaramthayyil8989 4 месяца назад +2

    ഞങ്ങളുടെ നാട്ടിലൂടെ പോയി അല്ലെ മുതുവറ. ശോഭ യുടെ അടുത്ത്

  • @sulfiker11
    @sulfiker11 4 месяца назад

    നമ്മുടെ നാട് പുത്തനത്താണി വഴി യുള്ള യാത്ര ദുബായിൽ നിന്ന് കാണുന്നു ❤❤

  • @JaleelK-pm6vv
    @JaleelK-pm6vv 4 месяца назад +1

    വിദേശത്തുനിന് നാടും റോഡ് പണിയും കാണാൻ സാധിച്ചു വളാഞ്ചേരി കാവുമ്പുറം വട്ടപ്പാറ എന്റ നാട് ❤️

  • @sahadevannair5314
    @sahadevannair5314 4 месяца назад +2

    നമസ്ക്കാരം ശുഭയാത്ര നേരുന്നു❤🎉മഴ കാരണം ബുദ്ധിമുട്ടി അല്ലെ?

  • @തീപന്തൽ
    @തീപന്തൽ 4 месяца назад +2

    പുനലൂർ മൂവാറ്റുപുഴ ഹൈവേ SH 8 വഴി thiruvanathapuram വരുന്നത് അല്ലേ നല്ല റോഡ്.?

  • @shibujohn5403
    @shibujohn5403 4 месяца назад

    ❤❤❤❤👍👍👍👍Thanks God for safe journey 🙏🙏 puthettu family എല്ലാവർക്കും ഹായ് ❤ ഗുജറാത്ത് trip super ❤Thanku so much ചേട്ടായി ❤ചേച്ചി ❤ രാജേഷ് bro ❤ponnuuu ❤

  • @genpt007
    @genpt007 4 месяца назад

    Keralathil koodi vandi odichal evadayum vandi odikkam athil thrissur kunnamkulam rout eduthu parayenda oru rout aanu.. kunji kili achaye kandappol ananda kanneer vannu... kunji kilikkum ellavarkkum pani kala mayi... Kunjikilikke oru BIG HAIII

  • @lathishkumar1814
    @lathishkumar1814 4 месяца назад +1

    Nattiludeee....kechery kunamkulam Thrissur....

  • @anilkumarmundayatte
    @anilkumarmundayatte 4 месяца назад +1

    ഇറാക്കിൽ ഒരു ഫാമിലി മെമ്പർ ഉണ്ട് കേട്ടോ❤️

  • @jijojose3627
    @jijojose3627 4 месяца назад +1

    Kechry(tsr - kunumkulam road)kanam vijarichu,mde veedinadutha
    Love from Congo

  • @siddeequesiddee9952
    @siddeequesiddee9952 4 месяца назад +1

    കോട്ടക്കൽ ചങ്കുവെട്ടി എന്റെ നാട്ടിലൂടെ. ❤❤❤

  • @രാഘവൻ
    @രാഘവൻ 4 месяца назад

    22:23 changaramkulam athil നകളെ ഉണ്ട് വണ്ടി ഞാക കണ്ട്

  • @govindnair7863
    @govindnair7863 4 месяца назад +1

    മുന്ന് പേർക്കും പനി പിടിച്ചല്ലോ. വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 4 месяца назад

    Risky driving with a fever !

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 4 месяца назад

    Safely reached home. Thank god. All of you take rest. Meet you people again in the next trip.❤❤❤❤❤❤

  • @g.girishdevaragam2438
    @g.girishdevaragam2438 4 месяца назад

    പനിക്കാർ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ❤

  • @justinbruce4975
    @justinbruce4975 4 месяца назад +2

    ഹലോ രതീഷ് ഏട്ടാ പനി അടിച്ചോ❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 4 месяца назад +1

    In the vlog Ratheesh bro mentioned about a trichur kozhikode KSRTC Eicher bus, KSRTC has acquired Eicher buses and are in service now..

  • @sanjibdhar854
    @sanjibdhar854 4 месяца назад

    Very happy as you have reached home safely.. God is Great.....

  • @roypt3260
    @roypt3260 4 месяца назад

    മാഡം, ചുക്ക് കുരുമുളക് തുളസി ശർക്കര ഒരു ഏലക്ക കഷായം വച്ചു കഴിക്കു പനി pampa കടക്കും, രതീഷ് ഫാമിലിക്കും ഒരായിരം അഭിനന്ദനങൾ

  • @riderhunt
    @riderhunt 4 месяца назад +1

    Your vlogs are great
    Don't understand the language but watch full without FF
    For hindi speaking people if in between you can explain in hindi it will be great..
    More may travel with you and explore South Indian roads..
    Lots of love to all Assistants...
    They are great

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 4 месяца назад

    ❤haiii good mornig...retheeshettanum jalaja dhoshm pidichu😅😅❤❤❤

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 4 месяца назад

    Ponnus Verum tharikidaya Njangade Muthu Pulikutiya❤😊

  • @sent3609
    @sent3609 4 месяца назад

    രാജേഷ് ചേട്ടൻ കോഴിക്കോട് ബിരിയാണിയാണ് ചോദിച്ചത് ഇവിടെ നിന്നാണ് വാങ്ങിക്കൊടുത്തത്😂😂❤😂😂❤😂😂❤

  • @dileeppm
    @dileeppm 4 месяца назад +1

    പുറനാട്ടുകര ആണ് ഞാൻ താമസിക്കുന്നത്, മുതുവറ മഹാദേവ ക്ഷേത്രം ആണ്

  • @gopakumarnatarajan4661
    @gopakumarnatarajan4661 4 месяца назад +1

    Rajesh Bro is super cool now

  • @kalingaraj9342
    @kalingaraj9342 4 месяца назад +1

    Anna sister pavam doctor kita kondu ponanga health parunga

  • @balujaya669
    @balujaya669 4 месяца назад

    ❤❤❤ Heavy rain in Kerala Jelaja madam 💖❤️❤️ good afternoon madam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹