ഖാദി ബോർഡ് LDC - Exam Analysis & Expected Cut Off || Sreeram Bhasis

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 184

  • @tireless_fighter
    @tireless_fighter 4 месяца назад +61

    55 മാർക്ക്‌ 65 മാർക്ക്‌ കിട്ടേണ്ടത് ആയിരുന്നു ശ്രെദ്ധ കുറവ് കൊണ്ട് പോയി ശെരി ആക്കേണ്ടേതൊക്കെ തെറ്റിച്ചു 😢

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 4 месяца назад +2

      ഞാൻ 100 കുത്തി 76 ശരി 24 തെറ്റ്‌... വിഷമം ഒന്നുമില്ല 😊

    • @zarinakadri2939
      @zarinakadri2939 4 месяца назад +2

      Njanum 100 kuthi 23 thett 77 shari ldc examin ente nilavaram manasilakkan sadichu tvm ldc veetin ezhuthi noki 80 plus undenn ashwasathil irikkua ayirunnu

  • @MVkkkkk
    @MVkkkkk 4 месяца назад +29

    4 option l 2 ennam mathram dout varum. Njn karakikuthunnu. A karupicha B ryt aakum. Ini D karupichaa C crct akum. Nalla luck aa😂😂😢😢😢😢

  • @akhilapurushothaman1391
    @akhilapurushothaman1391 4 месяца назад +11

    Sir paranjath crct 96 attend cheythu.. Negative ayi.. 76 mark😐

  • @Leo.563
    @Leo.563 4 месяца назад +4

    Waiting ayirunnu sir❤❤❤❤❤❤❤❤

  • @sushakv1045
    @sushakv1045 3 месяца назад +3

    sir 1000 perude list anenkil cutoff ethra varum?

  • @arathykalhaaram
    @arathykalhaaram 4 месяца назад +7

    അങ്ങനെ അതും പോയി ❤️

  • @arya2682
    @arya2682 4 месяца назад +59

    Ethre sramichittum enikk 70+ kittunnilla. Ellaavarum 75+, 80+ ellaam score cheyyunnund. Engane saadhikkunnu? 😢

    • @parvathee
      @parvathee 4 месяца назад +21

      Focus on weak areas.negetive varatha reethiyil Kure mock test cheyth nokk.
      Pinne ellavarudeyum commentsum viswasikkanda Kure fake kaanum.nammalde study daily improve aakumnundo ennu sradhikkuka.vittukalayaruth .

    • @thejalakshmi1100
      @thejalakshmi1100 4 месяца назад +9

      Daily exam എഴുതുക. റിവിഷൻ ചെയ്യുക

    • @MVkkkkk
      @MVkkkkk 4 месяца назад +3

      Iyyoo.. Same njnum

    • @SGeetha-o8x
      @SGeetha-o8x 4 месяца назад +2

      Enikkum same 😢😢

    • @sudharsanaammu8432
      @sudharsanaammu8432 4 месяца назад +2

      Enikm😓

  • @sajilaanwar8832
    @sajilaanwar8832 4 месяца назад +23

    Waiting aarunnu sir nte vediokk vendi
    Exam ezhuthi vannal sirnte cut off prediction kandillenkil oru samadanam illa

  • @Study_Vlog_Psc
    @Study_Vlog_Psc 4 месяца назад +6

    NCA undairunn sir athinum ekadesham ith pole airikkuo sir cutoff... Plz reply sir

  • @priyankaprasannakumar7677
    @priyankaprasannakumar7677 4 месяца назад +1

    Thankyou sir❤❤

  • @keerthanacs1322
    @keerthanacs1322 4 месяца назад +21

    Exam hallil current poyi.. Kannu kanan pattanundayilla

    • @nithyaeasytips6914
      @nithyaeasytips6914 4 месяца назад +4

      Sathyam

    • @_Beautiful_nature303
      @_Beautiful_nature303 4 месяца назад +3

      സത്യം കണ്ണ് കാണാൻ വയ്യാതെ question തപ്പിപിടിച്ചു വായിച്ചു എടുത്ത് bubble cheyyan polum പാടായിരുന്നു. കാർമേഘം കാരണം നല്ല ഇരുട്ട് ആയിരുന്നു

    • @Radhika-xw8nf
      @Radhika-xw8nf 4 месяца назад +4

      ഹാവൂ.....ആശ്വാസം ആയി.ഞാൻ മാത്രം എന്ന് കരുതി ഇരിക്കയായിരുന്നു.ഇരുട്ട് മുറിയിൽ exam എഴുതി.തലവേദന ആയി. പ്രാന്ത് ആയിപ്പോയി😢😢😢😢omr ആണെങ്കിൽ ഒട്ടും കളർ ഇല്ലാ...നമ്മുടെ വിഷമം ആരോട് പറയാൻ😢😢😢

    • @jimilymidhunlal1098
      @jimilymidhunlal1098 3 месяца назад

      ശരിയാ നേരം വെളുക്കന്നതിനു മുൻപ് പരീക്ഷ കനത്ത മഴയും

  • @nepolean...8072
    @nepolean...8072 4 месяца назад +1

    നല്ല അവലോകനം 🙏

  • @livaammu
    @livaammu 4 месяца назад +4

    Waiting aarunnu sirnte videoku vendi... 🥰🥰🥰.. Ettavum genuine prediction🙏🏻🙏🏻🙏🏻

  • @sooryasuresh8061
    @sooryasuresh8061 4 месяца назад +3

    Dwevaswom board new notification video idamo

  • @aryanair7926
    @aryanair7926 4 месяца назад +3

    Namaskaaram sir.Waiting ayirunnu

  • @anshadmn6507
    @anshadmn6507 4 месяца назад +3

    Psc ക്കു ഈസി ആയി സാർ എന്തായാലും കട്ട് ഓഫ്‌പറഞ്ഞല്ലോ

    • @AK_S_H_AY
      @AK_S_H_AY 4 месяца назад

      Aale previous prediction nokku kutta...chumma prediction alla.. perfect ok iteam aahne❤

  • @Saneeshthomas-r4k
    @Saneeshthomas-r4k 4 месяца назад +1

    ❤❤❤❤❤

  • @chithras2524
    @chithras2524 3 месяца назад +1

    Sir ini final key vachu oru cutoff prediction parayamo pls

    • @bhasisacademy
      @bhasisacademy  3 месяца назад

      വീഡിയോ ചെയ്യാം👍💐

  • @gouthamkrishna426
    @gouthamkrishna426 4 месяца назад +1

    Sir,guruvayoor dewasam board notification vannuvo.

  • @dhwani1219
    @dhwani1219 4 месяца назад +4

    Exam ezhuthilalum sir nta cut off prediction kanan eshtama🎉

  • @shabnanish
    @shabnanish 4 месяца назад +4

    Most awaited....

  • @nimifas5445
    @nimifas5445 4 месяца назад +3

    Sir shariyayathu thettayathu matti matti chothikumbol ariyathe thetti pokunnu...varachittu answer cheyan noikyalum entho pattipokunnu

  • @BinunairP
    @BinunairP 4 месяца назад +3

    Sathyam

  • @SANOJCR684
    @SANOJCR684 4 месяца назад +14

    അവൻ്റെ ഒരു കോപ്പിലെ എക്സാം വെക്കൽ.
    നേരത്തേ എണീറ്റ് എക്സാം nu പോവാൻ റെഡി ആയി ബൈക്ക് എടുത്തു പോയപ്പോൾ റോഡിൽ കഴുത്തറ്റം വെള്ളം. തിരിച്ചു വേറേ വഴി പോയപ്പോൾ അവിടെയും വെള്ളം. അങ്ങനെ 3 വഴി പോയി നോക്കി. Dam തുറന്നു വിട്ടതാണ് റോഡ് മുങ്ങാൻ കാരണം. ( വാഴാനി -TCR)
    അതു പോലെ Friend exam സെൻ്റർ ൽ എത്തിയപ്പോ സ്കൂൾ ദുരിദാശ്വാസ ക്യാമ്പ് ആയിരിക്കുന്നു..
    ആർക്കു വേണ്ടി ആണ് ഇത് നടത്തിയത് 😢😢

    • @ranjurdravid5448
      @ranjurdravid5448 4 месяца назад +2

      ടെക്നിക്കൽ എക്സാം എല്ലാം പണ്ടേ psc 7:30 ക്കാണ് നടത്തുന്നത് mr

    • @SANOJCR684
      @SANOJCR684 4 месяца назад +7

      @@ranjurdravid5448 ആദ്യായിട്ടല്ല 7:15 nte exam nu പോകുന്നത്. മുൻപ് 3-4 എണ്ണം എഴുതിയിട്ടുണ്ട്.
      Psc Prepare ചെയ്യുന്നത് കൊണ്ട് Exam സെൻ്റർ ലോങ് ആണെങ്കിലും പോയി എഴുതും .
      5 ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു exam മാറ്റിവെക്കുന്നതായിരുന്നു ഏറ്റവും ഉചിതം.
      പൊട്ടൻമാരൊന്നും അല്ലല്ലോ PSC ഓഫീസർമാർ..
      വയനാട് ഒരു സ്കൂൾ അടക്കം മണ്ണിനടിയിൽ ആയിരുന്നു . ആ സ്കൂളും ഈ exam ൻ്റെ centre ആയിരിക്കില്ലേ.. അങ്ങനെ എത്ര സ്ഥലങ്ങൾ വെള്ളക്കെട്ടിൽ ആയിരുന്നു.

    • @Radhika-xw8nf
      @Radhika-xw8nf 4 месяца назад +2

      @@SANOJCR684 പിഎസ്‌സി exam മാറ്റി എന്ന് കരുതി manam ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ ഒന്നും പോകുന്നില്ല..ഞാൻ ഒരു വെള്ളക്കെട്ട് നീന്തിയാണ് പോയത്.ഇത് വല്ലതും സുരക്ഷിതർ ആയിരിക്കുന്ന പിഎസ്‌സി കാർ അറിയുന്നുണ്ടോ.കോപ്പിലെ ഒരു പരീക്ഷ.

  • @sajilaanwar8832
    @sajilaanwar8832 4 месяца назад +26

    69mark
    Negative vaarikkootti

  • @podimol8779
    @podimol8779 4 месяца назад +5

    75 veno😢😢😢

  • @SGeetha-o8x
    @SGeetha-o8x 4 месяца назад +12

    65 mark
    Negative adichu 😢

  • @akshayashaji2994
    @akshayashaji2994 4 месяца назад

    Sir first 100 rankinte ullill etra rank vare ullavareya munpu eduthitullathu

  • @EzobyEditz
    @EzobyEditz 3 месяца назад +1

    Sir 8 deletion and 1 answer change after final key

  • @krishnanpotti.v2374
    @krishnanpotti.v2374 4 месяца назад +1

    🥀

  • @suchithrasukumaran8230
    @suchithrasukumaran8230 4 месяца назад +1

    🙏🙏🙏

  • @rasheedpoil3984
    @rasheedpoil3984 3 месяца назад +1

    മഴ കാരണം എഴുതാത്തവർ ഉണ്ടോ..... സർ ചാൻസ് കിട്ടാൻ സാധ്യതയുണ്ടോ

  • @insha3301
    @insha3301 4 месяца назад +2

    👍

  • @ratheeshr245
    @ratheeshr245 3 месяца назад +2

    95 - 100 ഇതിനകത്ത് ആയിരിക്കും😂

  • @sh-l6j
    @sh-l6j 4 месяца назад +5

    U r right sir...80 right 17 wrong 74 mrk😢

  • @sudheeshssudhi6515
    @sudheeshssudhi6515 4 месяца назад +5

    65+ okke nokkam final key veratte

  • @Ujkskf4
    @Ujkskf4 4 месяца назад +3

    66.34 kittilla, ldc nokkam ini🫤

  • @akshayv8395
    @akshayv8395 3 месяца назад +1

    Ee exam ldc kk aanenkil ethra mark cut off varum

  • @divyass4991
    @divyass4991 4 месяца назад +1

    Sir..secretariat OA statewide post alle..athinu vacancy kuravano

  • @revu1334
    @revu1334 3 месяца назад +2

    As per final key 8 deletions and 1 ans change🥲

  • @AmmuAmmu-y70
    @AmmuAmmu-y70 4 месяца назад +15

    Negative nte perumazha
    67

  • @nad11116
    @nad11116 4 месяца назад +5

    WAYANAD 😭

  • @Subhaganesh3192
    @Subhaganesh3192 4 месяца назад +4

    S sir 15 negative adichu 75above poguma irunnu

  • @shahanaashmiuk8806
    @shahanaashmiuk8806 4 месяца назад +5

    Mazha karanam missayi😢

  • @psccrackit2218
    @psccrackit2218 4 месяца назад +1

    സർ ldc age റീലാക്സിഷൻ ഉണ്ടാവുമോ

    • @bhasisacademy
      @bhasisacademy  4 месяца назад

      2026 ഇലക്ഷൻ മുൻപ് Age relaxation ഉണ്ടാവും

    • @chithras2524
      @chithras2524 3 месяца назад

      Atenthanu ee age relaxation

  • @sreekalak2693
    @sreekalak2693 4 месяца назад +6

    68 mark😢

  • @Àbd-y8u
    @Àbd-y8u 4 месяца назад +2

    Waiting aarnu

  • @ajaysureshbabu141
    @ajaysureshbabu141 4 месяца назад +3

    72 MARK ഉണ്ട് PH catogary ആണ് വല്ല chance ഉണ്ടോ

  • @choolsworld3150
    @choolsworld3150 4 месяца назад +1

    Ashredha 😔😔

  • @Leo.563
    @Leo.563 4 месяца назад +8

    കൃത്യമായ അവലോകനം ഭാസിസ് അക്കാദമി ❤❤❤❤❤❤
    പിഎസ്‌സി യുടെ കട്ടോഫ് നോട് അടുത്ത് വരുന്നു എല്ലാം.....keep going sir❤❤❤❤

  • @abxlasx
    @abxlasx 4 месяца назад +3

    നമസ്കാരം😊

  • @earthview2024
    @earthview2024 4 месяца назад +11

    83 താങ്ക്സ് 👍

  • @Abcd1-e989
    @Abcd1-e989 4 месяца назад +1

    Malayalm not simple sir 4 negtv vannu

  • @renjinit.r6954
    @renjinit.r6954 4 месяца назад +5

    74 Latin catholic.any hope sir

  • @butterflysnow591
    @butterflysnow591 4 месяца назад +3

    61 long traval and omitting maybe get 68

  • @divyarathees
    @divyarathees 3 месяца назад +1

    Sir ഉപരാഷ്ട്രപദി പാർലമെന്റിൽ അംഗം അല്ലല്ലോ

  • @ChinchuSMurali
    @ChinchuSMurali 4 месяца назад

    84.33, 99 attend cheythu..11 wrong answers

  • @ashmilpc2401
    @ashmilpc2401 4 месяца назад +6

    72 mark reservation കിട്ടുമോ?

    • @MVkkkkk
      @MVkkkkk 4 месяца назад +1

      Pratheekshiknda. 80 plus ctoff aakum sure

  • @drishyanath1372
    @drishyanath1372 4 месяца назад +1

    Sc category k min ethra mark venam sir? 046/23

  • @solomondavid75
    @solomondavid75 4 месяца назад +3

    Final Answer key varumbo athyavashyam deletion undavum appo pinnem ororutharude mark kurayum 😁

  • @divinemagic777
    @divinemagic777 4 месяца назад +1

    60 DA ldcp, any Hope?

  • @js-bv5tw
    @js-bv5tw 4 месяца назад +5

    71.6

  • @sannikrishna3856
    @sannikrishna3856 4 месяца назад

    17നെഗറ്റീവ്.. Mark 69

  • @sumisuresh1711
    @sumisuresh1711 4 месяца назад +3

    Satyam negative und kure

  • @hridyaaravind1744
    @hridyaaravind1744 4 месяца назад +6

    78
    Ndhlm scope undoo
    82 undaayirunuu...but -ve

    • @arjunk3578
      @arjunk3578 4 месяца назад +1

      Don't Knw Who you are.. Bt Same Avastha😂

    • @leo-bd3gm
      @leo-bd3gm 4 месяца назад

      No

    • @shijinak8993
      @shijinak8993 4 месяца назад

      Same 😢

  • @resmisunimon
    @resmisunimon 4 месяца назад +2

    63 OBC
    Hope undaakumo

  • @meghamahesh4479
    @meghamahesh4479 4 месяца назад +1

    62😢

  • @MVkkkkk
    @MVkkkkk 4 месяца назад +8

    80 plus ullor mathram hope vechamathy. Previous khadi ldc ok nokittaanu parayunnath.

    • @leo-bd3gm
      @leo-bd3gm 4 месяца назад +3

      Podey

    • @user-ng3rl5tb1q
      @user-ng3rl5tb1q 4 месяца назад +11

      Onnu podeyy .... Innu nadana questionte standard vechaan cut off parayandath .... Allathe chummaa .....

    • @aim-od4sm
      @aim-od4sm 4 месяца назад +2

      Vaccancy kurav enthum sambavikkam,,,LDC vendi usharayi padikkuka❤

  • @shyjatdkukku5227
    @shyjatdkukku5227 4 месяца назад +2

    Negative 😞😞

  • @michuachu9957
    @michuachu9957 4 месяца назад +1

    Iam also waiting u r cut of prediction...

  • @shyjatdkukku5227
    @shyjatdkukku5227 4 месяца назад +3

    Sc catogery lum cuttoff ithra varumo sir

    • @MVkkkkk
      @MVkkkkk 4 месяца назад

      Sc l koodum.

    • @karthika3713
      @karthika3713 4 месяца назад +1

      Illa.. Kurayum

    • @Radhika-xw8nf
      @Radhika-xw8nf 4 месяца назад

      Cutt off nu sc, general,obc angane ഒന്നുമില്ല.75 കട്ട് ഓഫ് എങ്കിൽ എല്ലാവര്ക്കും 75.ഇതിന് മുകളിൽ വരണം

    • @MVkkkkk
      @MVkkkkk 4 месяца назад +1

      @@Radhika-xw8nf ayyo madam. Inn 2 category k same exm und. Onn sc k mathramulla khaadi ldc um. Pinne ellarkumulla khadi ldc um

    • @karthika3713
      @karthika3713 4 месяца назад

      @@Radhika-xw8nf 🙄

  • @AK_S_H_AY
    @AK_S_H_AY 4 месяца назад

    68

  • @heeraradhakrishnan3494
    @heeraradhakrishnan3494 4 месяца назад

    63 pretheekshikkamo??

  • @backtonature3020
    @backtonature3020 4 месяца назад +2

    SC. 61.4കിട്ടുമോ സർ

  • @sachin6357
    @sachin6357 4 месяца назад +7

    Sir 79 mark ndd SC valla hope nddavoo

  • @gopikachithu9917
    @gopikachithu9917 4 месяца назад +8

    71

  • @nirosharanjithniranjanranj1777
    @nirosharanjithniranjanranj1777 4 месяца назад +1

    89 attend cheythu. 12 negative 😢

  • @kiranpr497
    @kiranpr497 4 месяца назад +5

    80 .33

  • @shamnu8009
    @shamnu8009 4 месяца назад +3

    66.67😢

  • @rariravi7550
    @rariravi7550 4 месяца назад +2

    70.6