അവൻ്റെ ഒരു കോപ്പിലെ എക്സാം വെക്കൽ. നേരത്തേ എണീറ്റ് എക്സാം nu പോവാൻ റെഡി ആയി ബൈക്ക് എടുത്തു പോയപ്പോൾ റോഡിൽ കഴുത്തറ്റം വെള്ളം. തിരിച്ചു വേറേ വഴി പോയപ്പോൾ അവിടെയും വെള്ളം. അങ്ങനെ 3 വഴി പോയി നോക്കി. Dam തുറന്നു വിട്ടതാണ് റോഡ് മുങ്ങാൻ കാരണം. ( വാഴാനി -TCR) അതു പോലെ Friend exam സെൻ്റർ ൽ എത്തിയപ്പോ സ്കൂൾ ദുരിദാശ്വാസ ക്യാമ്പ് ആയിരിക്കുന്നു.. ആർക്കു വേണ്ടി ആണ് ഇത് നടത്തിയത് 😢😢
@@ranjurdravid5448 ആദ്യായിട്ടല്ല 7:15 nte exam nu പോകുന്നത്. മുൻപ് 3-4 എണ്ണം എഴുതിയിട്ടുണ്ട്. Psc Prepare ചെയ്യുന്നത് കൊണ്ട് Exam സെൻ്റർ ലോങ് ആണെങ്കിലും പോയി എഴുതും . 5 ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു exam മാറ്റിവെക്കുന്നതായിരുന്നു ഏറ്റവും ഉചിതം. പൊട്ടൻമാരൊന്നും അല്ലല്ലോ PSC ഓഫീസർമാർ.. വയനാട് ഒരു സ്കൂൾ അടക്കം മണ്ണിനടിയിൽ ആയിരുന്നു . ആ സ്കൂളും ഈ exam ൻ്റെ centre ആയിരിക്കില്ലേ.. അങ്ങനെ എത്ര സ്ഥലങ്ങൾ വെള്ളക്കെട്ടിൽ ആയിരുന്നു.
@@SANOJCR684 പിഎസ്‌സി exam മാറ്റി എന്ന് കരുതി manam ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ ഒന്നും പോകുന്നില്ല..ഞാൻ ഒരു വെള്ളക്കെട്ട് നീന്തിയാണ് പോയത്.ഇത് വല്ലതും സുരക്ഷിതർ ആയിരിക്കുന്ന പിഎസ്‌സി കാർ അറിയുന്നുണ്ടോ.കോപ്പിലെ ഒരു പരീക്ഷ.
ഹാവൂ.....ആശ്വാസം ആയി.ഞാൻ മാത്രം എന്ന് കരുതി ഇരിക്കയായിരുന്നു.ഇരുട്ട് മുറിയിൽ exam എഴുതി.തലവേദന ആയി. പ്രാന്ത് ആയിപ്പോയി😢😢😢😢omr ആണെങ്കിൽ ഒട്ടും കളർ ഇല്ലാ...നമ്മുടെ വിഷമം ആരോട് പറയാൻ😢😢😢
55 മാർക്ക് 65 മാർക്ക് കിട്ടേണ്ടത് ആയിരുന്നു ശ്രെദ്ധ കുറവ് കൊണ്ട് പോയി ശെരി ആക്കേണ്ടേതൊക്കെ തെറ്റിച്ചു 😢
ഞാൻ 100 കുത്തി 76 ശരി 24 തെറ്റ്... വിഷമം ഒന്നുമില്ല 😊
Njanum 100 kuthi 23 thett 77 shari ldc examin ente nilavaram manasilakkan sadichu tvm ldc veetin ezhuthi noki 80 plus undenn ashwasathil irikkua ayirunnu
4 option l 2 ennam mathram dout varum. Njn karakikuthunnu. A karupicha B ryt aakum. Ini D karupichaa C crct akum. Nalla luck aa😂😂😢😢😢😢
👌👌👌
Sir paranjath crct 96 attend cheythu.. Negative ayi.. 76 mark😐
Waiting aarunnu sir nte vediokk vendi
Exam ezhuthi vannal sirnte cut off prediction kandillenkil oru samadanam illa
Thank you...
അവൻ്റെ ഒരു കോപ്പിലെ എക്സാം വെക്കൽ.
നേരത്തേ എണീറ്റ് എക്സാം nu പോവാൻ റെഡി ആയി ബൈക്ക് എടുത്തു പോയപ്പോൾ റോഡിൽ കഴുത്തറ്റം വെള്ളം. തിരിച്ചു വേറേ വഴി പോയപ്പോൾ അവിടെയും വെള്ളം. അങ്ങനെ 3 വഴി പോയി നോക്കി. Dam തുറന്നു വിട്ടതാണ് റോഡ് മുങ്ങാൻ കാരണം. ( വാഴാനി -TCR)
അതു പോലെ Friend exam സെൻ്റർ ൽ എത്തിയപ്പോ സ്കൂൾ ദുരിദാശ്വാസ ക്യാമ്പ് ആയിരിക്കുന്നു..
ആർക്കു വേണ്ടി ആണ് ഇത് നടത്തിയത് 😢😢
ടെക്നിക്കൽ എക്സാം എല്ലാം പണ്ടേ psc 7:30 ക്കാണ് നടത്തുന്നത് mr
@@ranjurdravid5448 ആദ്യായിട്ടല്ല 7:15 nte exam nu പോകുന്നത്. മുൻപ് 3-4 എണ്ണം എഴുതിയിട്ടുണ്ട്.
Psc Prepare ചെയ്യുന്നത് കൊണ്ട് Exam സെൻ്റർ ലോങ് ആണെങ്കിലും പോയി എഴുതും .
5 ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു exam മാറ്റിവെക്കുന്നതായിരുന്നു ഏറ്റവും ഉചിതം.
പൊട്ടൻമാരൊന്നും അല്ലല്ലോ PSC ഓഫീസർമാർ..
വയനാട് ഒരു സ്കൂൾ അടക്കം മണ്ണിനടിയിൽ ആയിരുന്നു . ആ സ്കൂളും ഈ exam ൻ്റെ centre ആയിരിക്കില്ലേ.. അങ്ങനെ എത്ര സ്ഥലങ്ങൾ വെള്ളക്കെട്ടിൽ ആയിരുന്നു.
@@SANOJCR684 പിഎസ്‌സി exam മാറ്റി എന്ന് കരുതി manam ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ ഒന്നും പോകുന്നില്ല..ഞാൻ ഒരു വെള്ളക്കെട്ട് നീന്തിയാണ് പോയത്.ഇത് വല്ലതും സുരക്ഷിതർ ആയിരിക്കുന്ന പിഎസ്‌സി കാർ അറിയുന്നുണ്ടോ.കോപ്പിലെ ഒരു പരീക്ഷ.
Waiting aarunnu sirnte videoku vendi... 🥰🥰🥰.. Ettavum genuine prediction🙏🏻🙏🏻🙏🏻
Thank You....
Ethre sramichittum enikk 70+ kittunnilla. Ellaavarum 75+, 80+ ellaam score cheyyunnund. Engane saadhikkunnu? 😢
Focus on weak areas.negetive varatha reethiyil Kure mock test cheyth nokk.
Pinne ellavarudeyum commentsum viswasikkanda Kure fake kaanum.nammalde study daily improve aakumnundo ennu sradhikkuka.vittukalayaruth .
Daily exam എഴുതുക. റിവിഷൻ ചെയ്യുക
Iyyoo.. Same njnum
Enikkum same 😢😢
Enikm😓
Exam hallil current poyi.. Kannu kanan pattanundayilla
Sathyam
സത്യം കണ്ണ് കാണാൻ വയ്യാതെ question തപ്പിപിടിച്ചു വായിച്ചു എടുത്ത് bubble cheyyan polum പാടായിരുന്നു. കാർമേഘം കാരണം നല്ല ഇരുട്ട് ആയിരുന്നു
ഹാവൂ.....ആശ്വാസം ആയി.ഞാൻ മാത്രം എന്ന് കരുതി ഇരിക്കയായിരുന്നു.ഇരുട്ട് മുറിയിൽ exam എഴുതി.തലവേദന ആയി. പ്രാന്ത് ആയിപ്പോയി😢😢😢😢omr ആണെങ്കിൽ ഒട്ടും കളർ ഇല്ലാ...നമ്മുടെ വിഷമം ആരോട് പറയാൻ😢😢😢
ശരിയാ നേരം വെളുക്കന്നതിനു മുൻപ് പരീക്ഷ കനത്ത മഴയും
Psc ക്കു ഈസി ആയി സാർ എന്തായാലും കട്ട് ഓഫ്‌പറഞ്ഞല്ലോ
Aale previous prediction nokku kutta...chumma prediction alla.. perfect ok iteam aahne❤
Waiting ayirunnu sir❤❤❤❤❤❤❤❤
💐💐😊
കൃത്യമായ അവലോകനം ഭാസിസ് അക്കാദമി ❤❤❤❤❤❤
പിഎസ്‌സി യുടെ കട്ടോഫ് നോട് അടുത്ത് വരുന്നു എല്ലാം.....keep going sir❤❤❤❤
Thank You...
അങ്ങനെ അതും പോയി ❤️
sir 1000 perude list anenkil cutoff ethra varum?
65 mark
Negative adichu 😢
Enikkum
Namaskaaram sir.Waiting ayirunnu
Thank you...
Final Answer key varumbo athyavashyam deletion undavum appo pinnem ororutharude mark kurayum 😁
👍💐
95 - 100 ഇതിനകത്ത് ആയിരിക്കും😂
U r right sir...80 right 17 wrong 74 mrk😢
97 attempt🥺
69mark
Negative vaarikkootti
Same enkum
Enikum same😂
Same
As per final key 8 deletions and 1 ans change🥲
Lost 5+ mark
Same
Exam ezhuthilalum sir nta cut off prediction kanan eshtama🎉
Thank you...
65+ okke nokkam final key veratte
Dwevaswom board new notification video idamo
Thankyou sir❤❤
66.34 kittilla, ldc nokkam ini🫤
മഴ കാരണം എഴുതാത്തവർ ഉണ്ടോ..... സർ ചാൻസ് കിട്ടാൻ സാധ്യതയുണ്ടോ
Negative nte perumazha
67
Ethra negative und?
@@SudhaDevi-vn5px 20
Same😪
Same
Same
നല്ല അവലോകനം 🙏
Thank You...
S sir 15 negative adichu 75above poguma irunnu
👍👍
Sir,guruvayoor dewasam board notification vannuvo.
❤❤❤❤❤
👍
NCA undairunn sir athinum ekadesham ith pole airikkuo sir cutoff... Plz reply sir
84.33, 99 attend cheythu..11 wrong answers
👍
72 MARK ഉണ്ട് PH catogary ആണ് വല്ല chance ഉണ്ടോ
👍
Sir ini final key vachu oru cutoff prediction parayamo pls
വീഡിയോ ചെയ്യാം👍💐
Most awaited....
Thank you..
Sir shariyayathu thettayathu matti matti chothikumbol ariyathe thetti pokunnu...varachittu answer cheyan noikyalum entho pattipokunnu
👍
Sir 8 deletion and 1 answer change after final key
👍💐
75 veno😢😢😢
Mazha karanam missayi😢
👍
Sathyam
👍
🥀
80 plus ullor mathram hope vechamathy. Previous khadi ldc ok nokittaanu parayunnath.
Podey
Onnu podeyy .... Innu nadana questionte standard vechaan cut off parayandath .... Allathe chummaa .....
Vaccancy kurav enthum sambavikkam,,,LDC vendi usharayi padikkuka❤
👍
👍
🙏🙏🙏
💐💐
Ee exam ldc kk aanenkil ethra mark cut off varum
WAYANAD 😭
61 long traval and omitting maybe get 68
👍
Sir..secretariat OA statewide post alle..athinu vacancy kuravano
Waiting aarnu
Thank you..
Malayalm not simple sir 4 negtv vannu
👍
Ashredha 😔😔
സർ ldc age റീലാക്സിഷൻ ഉണ്ടാവുമോ
2026 ഇലക്ഷൻ മുൻപ് Age relaxation ഉണ്ടാവും
Atenthanu ee age relaxation
68 mark😢
👍
72 mark reservation കിട്ടുമോ?
Pratheekshiknda. 80 plus ctoff aakum sure
Sir first 100 rankinte ullill etra rank vare ullavareya munpu eduthitullathu
നമസ്കാരം😊
നമസ്കാരം☺️
83 താങ്ക്സ് 👍
👍👍
17നെഗറ്റീവ്.. Mark 69
Exactly Same
Satyam negative und kure
Sc category k min ethra mark venam sir? 046/23
Etra mark und?
71.6
60 DA ldcp, any Hope?
👍
Sir ഉപരാഷ്ട്രപദി പാർലമെന്റിൽ അംഗം അല്ലല്ലോ
Yes..
Deleted
74 Latin catholic.any hope sir
💐💐💐
Iam also waiting u r cut of prediction...
Thank you...
63 OBC
Hope undaakumo
👍
@@bhasisacademy hope venda alle 😔
Negative 😞😞
👍
89 attend cheythu. 12 negative 😢
👍
78
Ndhlm scope undoo
82 undaayirunuu...but -ve
Don't Knw Who you are.. Bt Same Avastha😂
No
Same 😢
62😢
💐👍
63 pretheekshikkamo??
👍
SC. 61.4കിട്ടുമോ സർ
ഇല്ല
Sc 71 but njan pratheekshikunnilla
68
👍
71
💐👍
Sc catogery lum cuttoff ithra varumo sir
Sc l koodum.
Illa.. Kurayum
Cutt off nu sc, general,obc angane ഒന്നുമില്ല.75 കട്ട് ഓഫ് എങ്കിൽ എല്ലാവര്ക്കും 75.ഇതിന് മുകളിൽ വരണം
@@Radhika-xw8nf ayyo madam. Inn 2 category k same exm und. Onn sc k mathramulla khaadi ldc um. Pinne ellarkumulla khadi ldc um
@@Radhika-xw8nf 🙄
80 .33
Podey
Sir 79 mark ndd SC valla hope nddavoo
👍
66.67😢
70.6
💐👍