Sir ente three year ayittulla damage aya induction cooker sarinte video kandathu kondu selfayittu sariyakki my wife very happy thankgou sir god bless you
I use this type of experiment in 2001 school exhibition and got prize. I use zinc and copper plate as anode and cathode. And elecrolyte as cow urine. i made 7 cells in series and got 3.5v . it works fine for a watch, old type bus chaser and small cycle music in 2001- 2002 year .
Please check current checking while using multimeter is right because without connect any load how to measure current,that means voltage measured across positive and negative leads but current measure in series with loads na,if I'm wrong kindly correct.
Well, I hope you have done the best to share your experiment and initiate the new comers to drive them into the science field. Besides it's a good way to encourage one and whatever be left with the comment section.
Sir ഒരു sujession ഉണ്ട് ചെയുമ്പോൾ അല്പം അടുക്കും ചിട്ടയും വൃത്തിയോടും കൂടി ചെയ്യു കാരണം കുട്ടികൾ അത് കണ്ട് പടിക്കട്ടെ. കറന്റ് എന്ത്ര ചെറുത് ആയാലും സേഫ്റ്റി കൂടിപടിക്കുക
പ്രായോഗികമല്ല. Led സാധരണ 3 v ആണ് 0.5 v വോൾട്ട് വച്ച് 6 സെല്ലുണ്ടങ്കിലേ Led പ്രകാശിക്കത്തുള്ളൂ. ഇത് വളരെ ആമ്പിയർ കുറവായിരിക്കും .മൊബൈൽ ചാർജ്ജ് ചെയ്യാനൊന്നും പറ്റില്ല. പക്ഷെ പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷണ കൗതുകം വളർത്താൻ വീഡിയോ വളരെ ഉപകരിക്കും
സാർ ഹൈ ട്രജൻ faul ce II എങ്ങനെ സൊ ന്തമായി ഉണ്ടാക്കാം എന്ന പരീക്ഷണത്തിൽ ആഞാൻ എനിക്ക് വിദ്യഭ്യാസം കുറവാണ് പക്ഷേ ഞാൻ elcroyece to ൈഹ ട്രജൻ ഓക്സിജൻ ,ഉണ്ടാക്കി പക്ഷേ സെല്ലിൻ്റെ നിർമാണം പൂർത്തികരിക്കാൻ കഴിഞിട്ടില്ല നിങ്ങൾ പറ്റുമെങ്കിൽ യൂറ്റുബി അനെ കുറിച്ച് ഒരു പാട് ജപ്പാനീസ് വീടിയോ ഉണ്ട് അതെന്ന് കാണണം കേരളത്തെ മാറ്റി മറിക്കാൻ ആടെ ക്നോളജി ക്ക് കഴിയും എനിക്ക് ഉറപ്പുണ്ട് ഞാൻ അടുത്ത കമൻ്റിൽ ഇതിൻ്റെ സാത്യതയുടെ ഒരു പ്രോഗ്രാംലിങ്ക് വിടുന്നുണ്ട് അത് നിങ്ങൾ തീർച്ചയായും കാണണം ഈ സാത്യത ചില്ലറ കാര്യം അല്ല
salt water change cheythal mathi(change the salt water to recharge this battery assuming the aluminium piece will not degrade easily-then also change the aluminium piece)
ഇക്കാ , ഇത് ചാർജ് എത്ര സമയം കിട്ടുമെന്ന് പറഞ്ഞില്ലല്ലോ ? റീചാർജ് ചെയ്യേണ്ട ആവശ്യം വരുമോ ? അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ ? ദയവായി മറുപടി തരണേ
Hi sir, ninghal britco&bridco ye kurichu kooduthal viedio cheyyaamo.... ee coursinte scope , opportunity, demand, and salary ennivayellam ulppedutthiyulla oru vishadhamaaya viedio.....
കടൽ വെള്ളത്തിൽ എന്തായാലും ഇടാന്‍ പറ്റിയില്ല കാരണം കടൽ വെള്ളത്തിൽ ഉപ്പിൻറെ അളവ് വളരെ കൂടുതലാണ് അതു മാത്രവുംമല്ല ഉപ്പുവെള്ളത്തിൽ നിന്ന് പെട്ടെന്ന് ഷോക്കേറ്റ് മത്സ്യങ്ങൾ കൂട്ടത്തോടെ ചാവുകയും ചെയ്യും നിങ്ങൾക്ക് ചാവു കടലിന്റെ ചരിത്രം അറിയുമോ ചാവു കടലിൽ എന്ത് കൊണ്ടാണ് മത്സ്യങ്ങൾ ഇല്ലാത്തതെന്ന് ആ കടലിൽ ഉപ്പിന്റെ അളവ് വളരെ വളരെ കൂടുതലാണ് എന്നാൽ ഹംസക്കയുടെ ഈ അലുമിനിയം സാൾട്ട് ചാർജറിൽ ഉപ്പിന്റെ അളവ് കുറവാണ് അതു കൊണ്ട് ഷോക്ക് ഏൽക്കില്ല അപകടവും ഉണ്ടാകുകയില്ല എന്ന് സ്വാന്തം സയൻസ് ഡോക്ട്ടർ ----സോറി സയൻസ് മാസ്റ്റർ
വലിയ ഡിഗ്രി വാങ്ങി ഫയലിൽ സൂക്ഷിച്ച് നടക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്. ഒരു ടെക്നിക്കും ഇല്ലാത്ത വർ അവിടെ യാണ് ഡോക്ടർ ഹംസ അഞ്ചുമുക്കിൽ എന്ന വെക്തിയുടെ പ്രസക്തി. ഞാൻ വളരെ കാലം രണ്ടത്താണിയിൽ ആയിരുന്നു 1990 _2000 കാലഘട്ടം. അന്ന് മുതലേ എനിക്ക് ഇദ്ദേഹത്തിന്റെ പ്രവർത്തികൾ വളലെ ഇഷ്ടമാണ്. ഇപ്പോൾ ഞാൻ നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായി. ഇല്ലെങ്കിൽ.....
ഇതൊക്കെ സയന്‍സ് വേണ്ടാന്നു വച്ചിട്ട് നൂറ്റാണ്ടുകളായി നാല്പതു വര്‍ഷം മുന്‍പ് എന്റെ നാലാം ക്ലാസ്സിലെ പ്രൊജക്റ്റ് ആയിരുന്നു എകനോമിക് അല്ല ഇതിനെക്കാള്‍ കൂടുതല്‍ വൈദ്യുദി കിട്ടുന്ന ഇതിലും ചിലവുകുറഞ്ഞ ഈസി ആയ എത്ര ബാറ്റെരികള്‍ ലോഗതുണ്ട് ഇതാണോ ഡോക്ടര്‍ ആയ താങ്കളില്‍ നിന്നും പ്രധീക്ഷിക്കേണ്ടത്
10 പൈസ ചെലവില്ലാതെ കുട്ടികൾക്ക് കൗതുകം വളർത്താനുള്ള ഒരു പഠന പ്രവർത്തനം മാത്രമാണ്. തുടക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. താങ്കൾ പറയുന്നവ വീട്ടിലുണ്ടാക്കി നോക്കാനാവില്ല
ഒരു ഡോക്ടര്‍ ഒകെ അല്ലെ പുതിയ കണ്ടുപിടുത്തം വല്ലതും ഉണ്ടോ എങ്കില്‍ കാണിക്കുക കമ്പ്ലീറ്റ് ഹോം made സോളാര്‍ ഒറ്റ സെല്ലില്‍ അഞ്ചു വോള്‍ട്ട് കിട്ടുന്ന ബാട്ടെരി ചിലവുകുറഞ്ഞ എനര്‍ജി അങ്ങനെ എന്തെല്ലാം ഇതൊക്കെ ഇക്കാലത്ത് ഏതു പൊട്ടന് കുണാപീം ചെയ്യും അമസോനില് നിന്നും വാങ്ങി സെറ്റ് ചെയ്യാതെ സ്വന്തമായി കണ്ടെത്തിയ വല്ലതും ഉണ്ടെങ്കില്‍ പറയുക
അടിപൊളി ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് .പകർന്ന് കൊടുക്കുന്നതിൽ വളരെയതികം സന്തോഷം. CK
Sir ente three year ayittulla damage aya induction cooker sarinte video kandathu kondu selfayittu sariyakki my wife very happy thankgou sir god bless you
I use this type of experiment in 2001 school exhibition and got prize. I use zinc and copper plate as anode and cathode. And elecrolyte as cow urine. i made 7 cells in series and got 3.5v . it works fine for a watch, old type bus chaser and small cycle music in 2001- 2002 year .
Please check current checking while using multimeter is right because without connect any load how to measure current,that means voltage measured across positive and negative leads but current measure in series with loads na,if I'm wrong kindly correct.
Well, I hope you have done the best to share your experiment and initiate the new comers to drive them into the science field. Besides it's a good way to encourage one and whatever be left with the comment section.
Ith cheyyan kitchenil ninn oro pathram yedth, appo thanne umma ath kando olakka yedth medum yenn paranjappol avide vechu ponn. yeni payye plastic bottles okke murich cheyd nokkate.
വലിയ അലുമിനിയത്തിന്റെ കോലിൽ കമ്പി ച്ചുറ്റി കടലിലിട്ടാൽ കൂടുതൽ കറണ്ട് കിട്ടുമോ ?
Aa
അതു കൊള്ളാം പൊളിച്ചു എടാ നീ കോമഡി സ്റ്റാർ ചിരിയോ ചിരി പരിപാടിയിൽ പങ്കെടുക്കണം
ഇതുപോലുള്ളവ വേണം
കുട്ടികൾക്കും മുതിർവർക്കും ശ്രമിക്കാം.... 👍👍👍👍
Respected Sir, System Ampre check chiyan multimeter positive probe Amp jack ill insert chidhu load serial aha alla connect seiyam
Please explain us...
Short circuit current ആണത്. വലിയ ബാറ്ററികൾ അങ്ങനെ നോക്കാൻ കഴിയില്ല. മില്ലി ആംപിയർ അല്ലെ എടുക്കുന്നുള്ളു
സർ ഇത് വളരെ ഉപകാരപ്രദമായി.. god bless you
ഞാനും ഒന്ന് ഉണ്ടാക്കിനോക്കി,
7 എണ്ണം ഉപയോഗിച്ച് 3.09 വോൾട്ടുകിട്ടി. ബൾബ് കത്തിക്കാനാവശ്യമായ കറന്റ് ലഭിച്ചില്ല
ചെറിയ വോൾട് ബൾബ് നോക്ക്
Sir. What about ur BLDC A/C compressor installation in old A/C
നോക്കാം inshaa Allah.
ഒന്നിൽ കൂടുതൽ സെൽ ഉണ്ടാക്കാൻ ഉപ്പുലായനി ഒരു വലിയ പാത്രത്തിൽ വെച്ചുകൂടെ? അതോ വേറെ വേറെ വേണോ
എന്റെയും സംശയം
Oru patrathil onnu matrame pattu athil kooduthal vechal voltage kudilla
Voltage koodan vere vere pattathil thanne vekkanam
Sir njan cheythunoke super
Thanks for you
Sir ഒരു sujession ഉണ്ട്
ചെയുമ്പോൾ അല്പം അടുക്കും ചിട്ടയും വൃത്തിയോടും കൂടി ചെയ്യു കാരണം കുട്ടികൾ അത് കണ്ട് പടിക്കട്ടെ. കറന്റ് എന്ത്ര ചെറുത് ആയാലും സേഫ്റ്റി കൂടിപടിക്കുക
ഉപ്പു വെള്ളം ഒഴിച്ചു work ചെയ്യുന്ന calculator പണ്ട് relative ന്റെ അടുത്ത് ഉണ്ടായിരുന്നു
load kodukkathe engaananu multimerilil veruthe polsrity mstam nokki ampier check cheyyunnathu..
Short circuit current
@@justforarelax2236 😁😁😁 ......
ആദ്യം ഞ്ഞങ്ങളെ നാട്ടിലെത്തിക്കാൻ valla വഴിയും ഉണ്ടാക്ക് sir......... അപേക്ഷയാണ്.. your student
Bro, food okke kittnille. Ividek vennal nigal roomil lockdown aavendi verum. Njaggal okke ivide vittil lockdownil aan purath irangiyal police yell podikkaan. Avide niggal safe aan yenn vijarikn🙂
Entha prashnam bro njanum oru bridco karan aan enthenkilum problem undenkil ariyikkuka
നിങ്ങളു ഇപ്പോള്‍ എവിടെ അനു
Astralia യിലാണോ?
Good topic annu sir
Boradikunna childrensin entertainment annu.athinopam knowledge kittum
Super work sir
പ്രായോഗികമല്ല. Led സാധരണ 3 v ആണ് 0.5 v വോൾട്ട് വച്ച് 6 സെല്ലുണ്ടങ്കിലേ Led പ്രകാശിക്കത്തുള്ളൂ. ഇത് വളരെ ആമ്പിയർ കുറവായിരിക്കും .മൊബൈൽ ചാർജ്ജ് ചെയ്യാനൊന്നും പറ്റില്ല. പക്ഷെ പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷണ കൗതുകം വളർത്താൻ വീഡിയോ വളരെ ഉപകരിക്കും
3 volt aanekilum amp koodiyal led kattippokum voltage kuravanenkil nalla amp kittiyal led teliyum
good
@@Imphycographer amp koodiyal engane kattippokum?
ബൈക്കിലെക്ക് ഒരു 60ah ബാറ്ററി കണക്ട് ചെയ്തു ചാർജ് ചെയ്യാൻ പറ്റുമോ..?
അലൂമിനിയം കോപ്പർ പ്ലേറ്റ് എടുത്താ കൂടുതലായി volt കിട്ടും തട്ടാതെ ഒരു ബക്കറ്റിൽ വക്കുക .ഇത് ഒന്നാംക്ളാസുകാർക്.
നല്ല അറിവ് ഉപകാര പെടുത്താം
ഒരു വലിയ gell battery എങ്ങനെയാണ് ഉണ്ടാക്കി കാണിക്കാമോ?
itthhinte power thirumo
ഒന്നിലധികം ബാറ്ററികൾ ഉണ്ടാക്കി കഴിഞ്ഞാൽ പോസിറ്റീവ് പോസിറ്റീവ് നെഗറ്റീവ് നെഗറ്റീവ് ആണ് അത് കളക്ട് ചെയ്യേണ്ടത്
ഇക്ക അമ്പിയാർ ചെക്ക് ചെയ്യാൻ പ്രോബ് മാറ്റി ഇടണ്ടേ
ഫ്രം a സിവിൽ എഞ്ചിനീയർ
Aah ath thanne aanu nteyum doubt
Athin 10 a ankil ann mathi idendanth 200ma ayathu kond volt bob ill ittl mathi
Multi meterill eyuthitunt
Sabu Milli Ampere check cheyyanulla option aanu ml Ampere and other values v ohm mA option undu
10 amps nu aanu prob maatti idendathu check 8:08
Ikka experiment cheythu.
Adipoly.... 🌹🌹
സാർ ഹൈ ട്രജൻ faul ce II എങ്ങനെ സൊ ന്തമായി ഉണ്ടാക്കാം എന്ന പരീക്ഷണത്തിൽ ആഞാൻ എനിക്ക് വിദ്യഭ്യാസം കുറവാണ് പക്ഷേ ഞാൻ elcroyece to ൈഹ ട്രജൻ ഓക്സിജൻ ,ഉണ്ടാക്കി പക്ഷേ സെല്ലിൻ്റെ നിർമാണം പൂർത്തികരിക്കാൻ കഴിഞിട്ടില്ല നിങ്ങൾ പറ്റുമെങ്കിൽ യൂറ്റുബി അനെ കുറിച്ച് ഒരു പാട് ജപ്പാനീസ് വീടിയോ ഉണ്ട് അതെന്ന് കാണണം കേരളത്തെ മാറ്റി മറിക്കാൻ ആടെ ക്നോളജി ക്ക് കഴിയും എനിക്ക് ഉറപ്പുണ്ട് ഞാൻ അടുത്ത കമൻ്റിൽ ഇതിൻ്റെ സാത്യതയുടെ ഒരു പ്രോഗ്രാംലിങ്ക് വിടുന്നുണ്ട് അത് നിങ്ങൾ തീർച്ചയായും കാണണം ഈ സാത്യത ചില്ലറ കാര്യം അല്ല
ruclips.net/video/WtTst1rNdQI/видео.html
Sir current measurement is wrong. The current that you have calculated is the short circuit current of the cell.
എനിക്ക് ഇക്കയുടെ നമ്പർ ഒന്ന് തരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവോ ?
Good video.
Soldering liquid flux making video post cheyyumo ?
സാദാരണ ബാറ്ററിയിലും ഉപ്പു വെള്ളം ഒഴിച്ചാൽ കറന്റ് ഉണ്ടാകും
Sir ഉപ്പിൻ്റെ ഒപ്പം ചെറുനാരങ്ങാനീരും കൂടി ഒഴിച്ചാൽ കൂടുതൽ Voltge കിട്ടില്ലെ
Oru sodayum koodi kootiyal lime soda aaakam
കുറച്ച് സർബത്തും ഒഴിക്കാം
ഇത് റീ ചാർജ് ചെയ്യാൻ പറ്റുമോ? ഇല്ലങ്കിൽ ഒരു റീചാർജബിൾ മോഡൽ ബാറ്ററിയുടെ വീഡിയോ ഇടാമോ
salt water change cheythal mathi(change the salt water to recharge this battery assuming the aluminium piece will not degrade easily-then also change the aluminium piece)
ഇക്കാ , ഇത് ചാർജ് എത്ര സമയം കിട്ടുമെന്ന് പറഞ്ഞില്ലല്ലോ ? റീചാർജ് ചെയ്യേണ്ട ആവശ്യം വരുമോ ? അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ ? ദയവായി മറുപടി തരണേ
ഞാൻ ചെറുത് ഒന്നു പരീക്ഷിച്ചു
ഇപ്പൊൾ എനിക്കു 2.5 വോൾട്ട് കിട്ടി. ഇപ്പൊൾ ചാർജിൽ ഇട്ടിട്ടുണ്ട് നോക്കാം ഞാൻ അറീക്കും
ഉപ്പുവെള്ളത്തിൽ നിറ മാറ്റം വരുന്നുണ്ട് നോക്കട്ടെ
വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ചാൽ മതി
ഇത് സാധാരണ ബാറ്ററിയാണ് ഒരിക്കൽ തീരും
സാധര പോലെ
ഞാൻ ഉപ്പിന് പകരം നേർ പിച്ച സൾഫ്യൂരിക്കാസിഡ് കൊടുത്തു നോക്കി 7 വോൾട്ടും ഒന്നര amps ഉം കിട്ടി
Kuttikalkk danger aan
ഉപ്പിട്ടാൽ മതി
👍👍
13000mah, ഇന്പുട് 5v. 2A output. 5v1,0A ഇതെങ്ങിനെ കണ്ടെത്തും?
What you mean??
Powerbank damage aayalle
😆😆
ഹംസാക്ക മറ്റുള്ള ശബ്ദങ്ങൾ ഒന്നൊഴിവാക്കാർന്നു
Solar Rechargeable ano
Sar.enikku oru kudampuliyil ninnum 1v lebhichu
ഹംസക്കാ...اسلام عليكم
ഇതിപ്പോ ഒരു പന്ത്രണ്ട് വോൾട്ട് കിട്ടണമെങ്കിൽ ഒരു ചാക്ക് ഉപ്പും ഒരു റൂമും ആവശ്യമായി വരില്ലേ..😀
😁
Good experiment👌
എത്ര സമയം ചാർജ്ജ് കിട്ടും
Metal detector video cheyyamo
Rechargeable ano?
Gazals ഞാൻ ബാറ്ററി ഉണ്ടാക്കാൻ പോകുന്നു
Good sir...
Thanks
നന്നായിട്ടുണ്ട്.
👍
ഇത് വലിയ രീതിയിൽ കടലിൽ നടത്താൻ സാധിക്കുമോ?
ഇത് പെട്ടന്ന് തന്നെ ക്ലാവ് പിടിക്കുകയും ദ്രവിക്കുകയും ചെയ്യും...
Walaikum Salam
ഹൗസ് വയറിങ് ഓന് പറഞ്ഞു തരുമോ
ബഹളമില്ലാത്ത സ്ഥലം Record ചെയ്യാന്‍ ഉപയോഗിയ്ക്കുക.
I will try it, !!
Hi
sir, ninghal britco&bridco ye kurichu kooduthal viedio cheyyaamo.... ee coursinte scope , opportunity, demand, and salary ennivayellam ulppedutthiyulla oru vishadhamaaya viedio.....
Enta diy channel onnu supoort cheyammo
Very good and thanks for the message 👍
it is 4 child,good will
Eth charge cheyyan pattumo
സൂപ്പർ ഇത്ര സിമ്പിൾ ആയിരുന്നോ നല്ല വീഡിയോ ♥️♥️
Super Hamsa kka
Njan chayothu 12v kitti 30 pice
Hamsaka ethe namuke kadal vellathile ninne cheyyan pattoole
പറ്റില്ല + - ട്ടെച്ച് ആവാൻ പാടില്ല
കടൽ വെള്ളത്തിൽ എന്തായാലും ഇടാന്‍ പറ്റിയില്ല കാരണം കടൽ വെള്ളത്തിൽ ഉപ്പിൻറെ അളവ് വളരെ കൂടുതലാണ് അതു മാത്രവുംമല്ല ഉപ്പുവെള്ളത്തിൽ നിന്ന് പെട്ടെന്ന് ഷോക്കേറ്റ് മത്സ്യങ്ങൾ കൂട്ടത്തോടെ ചാവുകയും ചെയ്യും നിങ്ങൾക്ക് ചാവു കടലിന്റെ ചരിത്രം അറിയുമോ ചാവു കടലിൽ എന്ത് കൊണ്ടാണ് മത്സ്യങ്ങൾ ഇല്ലാത്തതെന്ന് ആ കടലിൽ ഉപ്പിന്റെ അളവ് വളരെ വളരെ കൂടുതലാണ് എന്നാൽ ഹംസക്കയുടെ ഈ അലുമിനിയം സാൾട്ട് ചാർജറിൽ ഉപ്പിന്റെ അളവ് കുറവാണ് അതു കൊണ്ട് ഷോക്ക് ഏൽക്കില്ല അപകടവും ഉണ്ടാകുകയില്ല എന്ന് സ്വാന്തം സയൻസ് ഡോക്ട്ടർ ----സോറി സയൻസ് മാസ്റ്റർ
Sir, use zoom cloud meeting for online classes.
ഹംസ അഞ്ച്മുക്ക് ഒരു ഒന്ന് ഒന്നര സംഭവമാ🌹
വേറെ ആരും ഇല്ലെങ്കിൽ
ചുണ്ണാമ്പ് ഇടുന്ന വാച്ച് കണ്ടു പിടിച്ചത് ഇയ്യാൾ ആണ്
വലിയ ഡിഗ്രി വാങ്ങി ഫയലിൽ സൂക്ഷിച്ച് നടക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്.
ഒരു ടെക്നിക്കും ഇല്ലാത്ത വർ
അവിടെ യാണ് ഡോക്ടർ ഹംസ അഞ്ചുമുക്കിൽ എന്ന വെക്തിയുടെ പ്രസക്തി.
ഞാൻ വളരെ കാലം രണ്ടത്താണിയിൽ ആയിരുന്നു 1990 _2000 കാലഘട്ടം.
അന്ന് മുതലേ എനിക്ക് ഇദ്ദേഹത്തിന്റെ പ്രവർത്തികൾ വളലെ ഇഷ്ടമാണ്.
ഇപ്പോൾ ഞാൻ നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായി.
ഇല്ലെങ്കിൽ.....
വളരെ നല്ലത്
നല്ല ക്ലാസ് വളരേ ഇഷ്ടപെട്ടു
Its a galvanic cell
Cheriya chemb kambi madhiyooo mini motariled
Athu insulated aanu. Insulation kalanjal upayogikkam
Good
ഇതിന്റെ ചാർജ് തീരുമോ തീർന്നാൽ എന്താണ് ചെയ്യേണ്ടത്
Uppum vellavum maatiyal mathi
id onne led light kathich kanichnthroooo
നല്ല ഒരു അറിവാണ് സർ. പക്ഷെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ പ്ലാസ്റ്റിക് കത്തിച്ചു കാണിക്കരുത്.
Load connect cheyth seriesl ally amp check cheyyuka
Load connect cheyyathe nokkam. Appol short circuit aakum. Athinte current aanu kaanunnath
ഈ സിസ്റ്റം കടലിൽ ഉപയോഗിച്ചൂടെ
അതെ എന്റെയും സംശയം അതാണ്
ഇത് വളരെ ഈസിയായി ചെയ്യാനുള്ള ഒരു പഠന പ്രവർത്തനം മാത്രമാണ്
ഇതിലും കൂടുതൽ ആംപിയറും വോൾട്ടും കിട്ടുന്ന ചെലവു കുറഞ്ഞ ബാറ്ററികൾ ലഭ്യമാണ്.
Super videos Anu ok
Free energie genereter undakamo
ഫ്രീ എനർജി വീഡിയോ യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒറിജിനൽ ആയി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ നിർമ്മിച്ച വീഡിയോ
ruclips.net/video/gjyYF8usQCM/видео.html
energy free aayi undavilla. Allenkil pinne kseb vendi varumo
ad എങ്ങനെ അടുത്ത ബെട്ടറി canact ചെയ്യുക എന്നെ koodunparanju തരൂ
Negative positive negative positive Enna kramathil hamsaka undakiyathil Pacha positivum aluminium negative aanu
Idhe charge teerule
Ok
ഹംസക്കോയ കീസ പുതിയതാണ് പഴയതല്ല
സൂപ്പർ
Salt adigamayal prblm ndo
ഒരു ഉടായിപ്പുമായി ഇറങ്ങി ക്കാണ്
ഇതൊക്കെ സയന്‍സ് വേണ്ടാന്നു വച്ചിട്ട് നൂറ്റാണ്ടുകളായി നാല്പതു വര്‍ഷം മുന്‍പ് എന്റെ നാലാം ക്ലാസ്സിലെ പ്രൊജക്റ്റ് ആയിരുന്നു എകനോമിക് അല്ല ഇതിനെക്കാള്‍ കൂടുതല്‍ വൈദ്യുദി കിട്ടുന്ന ഇതിലും ചിലവുകുറഞ്ഞ ഈസി ആയ എത്ര ബാറ്റെരികള്‍ ലോഗതുണ്ട് ഇതാണോ ഡോക്ടര്‍ ആയ താങ്കളില്‍ നിന്നും പ്രധീക്ഷിക്കേണ്ടത്
എന്ന ആ ബാറ്ററി നീ ഉണ്ടാക്കി കാണിച്ചു താ
തള്ളാൻ കൂടെ നിക്കല്ലേ
കാര്യം മനസ്സിലാക്കു
experiment aanu. allathe thannodu veettile charger valicherinju ithu upayogichal mathi ennu paranjillallo
10 പൈസ ചെലവില്ലാതെ കുട്ടികൾക്ക് കൗതുകം വളർത്താനുള്ള ഒരു പഠന പ്രവർത്തനം മാത്രമാണ്.
തുടക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. താങ്കൾ പറയുന്നവ വീട്ടിലുണ്ടാക്കി നോക്കാനാവില്ല
Keep going
ماشاء لله مبروك
Ensulatin nekkal കുട്ടികള്‍ ക്ക് അപകടം
അപകടം ell എന്നത് ശരിയല്ല
👍👍👍👌👌👌👌👌
Nice👍
എന്റെ ചാനെൽ കണ്ടു അഭിപ്രായം പറയുമോ
Dude channel subscribe cheydu please entethum cheyyumo
വയറിംഗ് ചെയ്ത വീട് കട്ട പുക
Charge theernnu poko
കല്ലുപ്പ് വേണോ, അതോ പൊടി ഉപ്പോ
Randum upayoogikkam. Kallupp aano podiyupp aano ennu batterrikk ariyillallo😀😀
👍👍👍
Diy channel annu enta
Onnu support cheyammo e aniyannae
@@SREETECH ചെയ്തു ട്ടോ
Njan indakeeeee
Me too
How is result
Hamsakkayude contact number kittumo
+919562626262
ഇൻറെ ഹംസക്ക ഇങ്ങള് പുലി യാ ട്ടോ i
ഒരു ഡോക്ടര്‍ ഒകെ അല്ലെ പുതിയ കണ്ടുപിടുത്തം വല്ലതും ഉണ്ടോ എങ്കില്‍ കാണിക്കുക കമ്പ്ലീറ്റ് ഹോം made സോളാര്‍ ഒറ്റ സെല്ലില്‍ അഞ്ചു വോള്‍ട്ട് കിട്ടുന്ന ബാട്ടെരി ചിലവുകുറഞ്ഞ എനര്‍ജി അങ്ങനെ എന്തെല്ലാം ഇതൊക്കെ ഇക്കാലത്ത് ഏതു പൊട്ടന് കുണാപീം ചെയ്യും അമസോനില് നിന്നും വാങ്ങി സെറ്റ് ചെയ്യാതെ സ്വന്തമായി കണ്ടെത്തിയ വല്ലതും ഉണ്ടെങ്കില്‍ പറയുക
ഹംസക്ക ഇങ്ങളെ നമ്പർ ഒന്ന് താരൊ
9437017212