അൻപതു വർഷം മുന്നേ താങ്കൾ അവതരിപ്പിച്ച് കണ്ടതാണ് ഈ കഥ ..... അത് ഇന്നും ഓർമ്മയിലുള്ളത് കൊണ്ട് ഇപ്പോൾ കാണുമ്പോൾ അത്രയ്ക്ക് മനോഹരമായില്ലെന്ന് പറയാതെ വയ്യ.... "കിളിയേ ഇവിടെ പണമുണ്ടോ....." അതിനു സംശയമില്ല....... ഓർമ്മയിൽ ഇന്നും ഈ ഹാസ്യാവതരണം ഉണ്ട് .......
G Rao ഒരു കാലത്ത് വെറൈറ്റി ആയി കഥപ്രസംഗം നടത്തിയിരുന്ന ഒരു വ്യക്തി ആയിരുന്നു ഇദ്ദേഹം. എന്റെ കുട്ടികാലത്തെ ഹിറ്റ് കഥപ്രസംഗം ഇദ്ദേഹത്തിന്റെ ആയിരുന്നു. അമ്പല പറമ്പുകളിൽ ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് വലിയ hit ആയിരുന്നു. ഒരു accident ഉണ്ടായി ഇദ്ദേഹത്തിന്റെ troup നു എന്നാണ് ഞാൻ ആക്കാലത്തു കേട്ടത്.
I have seen your story "Kalorama" in 1980s at Mangad temple Near Erumspetty.During that time you looks like Kamal Hassan.Intervel one singer sung ormakale....
Adi poli...pattukal athi gambiram ....saggitham nannayittu preyogichittunudu ,,,,suppar
സൂപ്പർ 👌🏻👌🏻👌🏻 ഇതുപോലെ ശങ്കരാഭരണം എന്ന കഥ ഒന്നുകൂടി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്.
shada kodi pranam.....god bless you...
Dipoli❤
സൂപ്പർ
അൻപതു വർഷം മുന്നേ താങ്കൾ അവതരിപ്പിച്ച് കണ്ടതാണ് ഈ കഥ .....
അത് ഇന്നും ഓർമ്മയിലുള്ളത് കൊണ്ട് ഇപ്പോൾ കാണുമ്പോൾ അത്രയ്ക്ക് മനോഹരമായില്ലെന്ന് പറയാതെ വയ്യ....
"കിളിയേ ഇവിടെ പണമുണ്ടോ....."
അതിനു സംശയമില്ല.......
ഓർമ്മയിൽ ഇന്നും ഈ ഹാസ്യാവതരണം ഉണ്ട് .......
👍💐
75കളിൽ അമ്പലപ്പറമ്പുകൾ തോറും ഇദ്ദേഹത്തിന്റെ കഥ കേൾക്കാൻ nadannittundu
G Rao ഒരു കാലത്ത് വെറൈറ്റി ആയി കഥപ്രസംഗം നടത്തിയിരുന്ന ഒരു വ്യക്തി ആയിരുന്നു ഇദ്ദേഹം. എന്റെ കുട്ടികാലത്തെ ഹിറ്റ് കഥപ്രസംഗം ഇദ്ദേഹത്തിന്റെ ആയിരുന്നു. അമ്പല പറമ്പുകളിൽ ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് വലിയ hit ആയിരുന്നു. ഒരു accident ഉണ്ടായി ഇദ്ദേഹത്തിന്റെ troup നു എന്നാണ് ഞാൻ ആക്കാലത്തു കേട്ടത്.
Oruoadu aagrahichathanu veendum kelkan. Thank you so much Raoji
🙏👍
namaskaram100000
I have seen your story "Kalorama" in 1980s at Mangad temple Near Erumspetty.During that time you looks like Kamal Hassan.Intervel one singer sung ormakale....
Super Swamy 🙏🏾👏🥰
അങ്ങയുടെ എല്ലാ കഥാപ്രസംഗങ്ങളും യു ട്യൂബിൽ ലഭ്യമാക്കുവാൻ അപേക്ഷിക്കുന്നു.
നന്നായിട്ടുണ്ട് മാഷേ......ഒരായിരം ആശംസകൾ...
👌👏👍💪
🙏🏻🙏🏻🙏🏻🙏🏻🙏🏻
മറ്റു കഥകളും കൂടെ ഉടനെ ഉണ്ടാകുമോ
എല്ലാ, ഭാവുകങ്ങളും പഴയ കഥാപ്രസംഗങ്ങൾ എല്ലാം കിട്ടുമോ shankarabharnam... ghantivam. hanumante kadha etc... pattukal clear akunnilla. adutha kadha yennanu.......
🙏
വളരെ നന്ദി ഒരു പാട് വർഷങ്ങൾക്കു ശേഷം കാണാൻ കഴിഞ്ഞതിൽ മുൻ മ്പ് പറവൂർ പദേ ശ ത്തു കഥ പറയുമ്പോൾ ചെറുപ്പം ആയിരുന്നു ഈന്ന് പ്രായം ആയി
Sir അങ്ങയുടെ പഴയ കഥാപ്രസംഗങ്ങൾ എല്ലാം കിട്ടുമോ?
ഞങ്ങളുടെ,, പ്രിയ,, കാഥികന്,, എല്ലാ, ഭാവുകങ്ങളും 🌹🌹🌹🌹🌹👍🌹👍🌹
അവതരണം െകാള്ളാം
Mobaile no pls
സൂപ്പർ
🙏🙏🙏