ദൈവം ഉണ്ടോ? ആധികാരിക മറുപടി|Ibrahim Saqafi Puzhakkattiri

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 208

  • @majeedommer2106
    @majeedommer2106 9 месяцев назад +56

    മാഷാ അല്ലാഹ്. എത്ര ഗംഭീര മായ മറുപടി. തെറ്റി ധാരണകളെ ഫിൽറ്റർ ചെയ്തു അടിച്ചു കലക്കി സൂപ്പർ ആൻസർ. ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @joshuakimmich9536
      @joshuakimmich9536 9 месяцев назад

      He avoids the actual question and fails to provide why his version is actually better.
      And he just explained why science is better, science is humble to admit what it knows and what it doesn't. Science doesn't make assumptions out of nowhere. And science isn't driven by feelings.

    • @mishabt3596
      @mishabt3596 9 месяцев назад

      Now say what is argument and its scientifical answer?

  • @muhammedshanavas6884
    @muhammedshanavas6884 9 месяцев назад +15

    മാഷാ അള്ളാ, ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ അവതരണം, അല്ലാഹു ബർകത്ത് ചെയ്യട്ടെ, ഇതുപോലെയുള്ള ആദരണീയരായ പണ്ഡിതന്മാർ എന്നും നമുക്ക് അഭിമാനമാണ്

  • @yatrikan6036
    @yatrikan6036 Месяц назад +2

    പുഴക്കാട്ടിരി ഉസ്താദ് വലിയ സാഗരമാണ്...
    അതേപോലെ താഴ്മയുള്ള മനസ്സും❤🌷🌷 അല്ലാഹുവേ നീ ആയുരാരോഗ്യം കൊടുക്കണേ.

  • @muhammedhabeeb4156
    @muhammedhabeeb4156 2 месяца назад +5

    എത്ര വ്യക്തമായ മറുപടി .. മാഷാ അള്ളാഹ്
    തീർച്ചയായും ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @bewithtruth4275
    @bewithtruth4275 9 месяцев назад +19

    Logically and scientifically well explained ❤

  • @divine_lover_3332
    @divine_lover_3332 9 месяцев назад +15

    Nice presentation, It should be shared to the college students and the public as well. Kudos to Usthad Ibrahim Saqafi Puzhakkattiri and Rationale club❤

    • @joshuakimmich9536
      @joshuakimmich9536 9 месяцев назад

      It won't change anything. His thought process is very generic at best. Reality is way more complicated than this simplistic approach. Humans are getting increasingly more intelligent after each generation and people will see through the flaws of religion. It's a step in evolution and there's nothing you can do about it

  • @shameerkasim9995
    @shameerkasim9995 9 месяцев назад +9

    Masha allah❤... ഉജ്വലമായ മറുപടി...ഉസ്താദിനെ സർവ്വ ശക്തനായ എല്ലാമറിയുന്ന കാരുണ്യവാനായ പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ അല്ലാഹ് അങ്ങയെ അനുഗ്രഹിക്കട്ടെ.. 🤲🤲🤲🤲

    • @FavadMAV
      @FavadMAV 9 месяцев назад +2

      @@ഡിങ്കൻ-godഇതൊക്കെ താനേ ഉണ്ടായത് ആണെന്ന് നിങ്ങളിപ്പോളും വിശ്വസിക്കുന്നുണ്ടോ?

    • @faizyabdulbari2335
      @faizyabdulbari2335 Месяц назад

      ​@@ഡിങ്കൻ-godമനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ നടിക്കുന്ന ......

  • @suhailktkkl8142
    @suhailktkkl8142 Месяц назад +1

    അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ 🫶🏻🤲🏻

  • @rashidn2114
    @rashidn2114 3 месяца назад +2

    Maaha allah.. ഇത്രെയും ലളിതമായരീതിയിൽ ഒരു പ്രഭാഷണം

  • @jupiter-vt3qo
    @jupiter-vt3qo 9 месяцев назад +8

    ഈ പരിപാടി ബഹുജനങ്ങളും എല്ലാ തരം വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് സങ്കടിപ്പിക്കണം... ❤

    • @UsmanF-gm9ud
      @UsmanF-gm9ud Месяц назад

      ഷെയർ ചെയ്ത് വയറലാക്കിയാൽ പോരെ

    • @abduljaleel6501
      @abduljaleel6501 Месяц назад

      👍

  • @yatrikan6036
    @yatrikan6036 Месяц назад +1

    കോട്ടയത്ത് നടന്ന ഖുർആൻ സമ്മേളനം കഴിഞ്ഞ് പുഴക്കാട്ടിരി ഉസ്താദ് ഇറങ്ങി വരുമ്പോൾ, ഒന്നുവല്ലാത്ത ഞാൻ പോയി സലാം പറഞ്ഞു കൈകൊടുത്തു. എന്റെ തോളത്ത് കൈയും ഇട്ട് ഉസ്താദ് കാര്യങ്ങൾ ഒക്കെ തിരക്കി നല്ല പരിചയം ഉള്ള ആളെ പോലെ.. അറിവ് പോലെ വലിയ മനസ്സുമാണ് ഉസ്താദിന്🌷🌷🌷🌷🌷🌷

  • @pirateguy7304
    @pirateguy7304 2 дня назад

    اللهم صلي على سيدنا محمد ﷺ وعلى آله وصحبه وسلم💜

  • @junaidapkarathur
    @junaidapkarathur 8 месяцев назад +10

    ഉസ്താദുമാരുടെ ശാസ്ത്ര ജ്ഞാനം ബോധ്യപ്പെടാത്തവർക്ക് .......

  • @muhammedarshad8469
    @muhammedarshad8469 9 месяцев назад +3

    This usthad is another level... 🥰masha Allah...

  • @DanishAgastin
    @DanishAgastin Месяц назад +4

    വളരെ നല്ല speech. ഖുർആൻ വാങ്ങി പരിഭാഷ വായിക്കണം എന്ന് മനസ്സിൽ ഉണ്ട്. ❤️

    • @faizyabdulbari2335
      @faizyabdulbari2335 Месяц назад

      your Watsapp No please

    • @lessymarilyn7876
      @lessymarilyn7876 Месяц назад +4

      ഞാനും വിചാരിക്കുന്നു.. ഖുർആൻ വഴിക്കാൻ,
      ഇസ്ലാം അത്ഭുതം തോന്നുന്നു

    • @muhammadfawasfawaz7204
      @muhammadfawasfawaz7204 28 дней назад +1

      ഖുർആൻ പഠിക്കണം ഒരു മത പണ്ഡിതൻ്റെ അടുത്ത് നിന്നും ആകുമ്പോ ഉചിതം ❤

  • @dewdrops8081
    @dewdrops8081 9 месяцев назад +4

    Itharam marupadiyaaanu nammal polum kathirnnnath
    Pala utharangalum nam kettu
    Athokke mattullavarkk paranju koduakkan nammalkk polum clear avarila
    Ithaanu marupadi
    Masha allah
    Ith polotha usthadumar enthe munnil varathath

  • @ahnasvk7674
    @ahnasvk7674 8 месяцев назад +1

    Basheer fizy vennakkod usthadinte roopathilulla avatharanam ,

  • @VISION..v
    @VISION..v 9 месяцев назад +5

    Masha Allah.. nice speech

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil1952 9 месяцев назад +4

    مَاشَاءَ الله
    👌👌👌👌👌
    👍👍👍👍👍
    ❤❤❤❤❤

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 Месяц назад +1

    മാഷാ അല്ലാഹ് ❤

  • @ThameemPv-mf4dl
    @ThameemPv-mf4dl 9 месяцев назад

    Masha Allah... science pathke valarollu....athinidayil oru urapp avark konduvaraan kazhiyilla....athrollu ath..usthad clear cheythu Masha Allah❤

  • @leorazz2882
    @leorazz2882 9 месяцев назад +1

    നല്ല ഉത്തരം ❤❤❤

  • @Arshadlikes
    @Arshadlikes 9 месяцев назад +8

    കാന്തപുരം ഉസ്താദദിന്റെ ശിഷ്യൻ 😍

    • @ashraphkasala3237
      @ashraphkasala3237 7 месяцев назад

      കാന്തപുരത്തിൻ്റെ ശിഷ്യന്മാർ ആക്രി കച്ചവടക്കാർ ആണ് .

    • @Legend-hn7fv
      @Legend-hn7fv 28 дней назад

      മുടി വെള്ളം buissiness ..😂

    • @Arshadlikes
      @Arshadlikes 27 дней назад

      @Legend-hn7fv നിന്റെ വീട്ടിൽ ആണോ? എങ്കിൽ മോന്തിക്കോ

    • @ShajiKannittayil-vv1mq
      @ShajiKannittayil-vv1mq 15 дней назад

      അല്പൻ വഹാബി​@@Legend-hn7fv

  • @eiabdulsamad
    @eiabdulsamad 9 месяцев назад +5

    ഇദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു👍

  • @abdulmajeedkp24
    @abdulmajeedkp24 10 дней назад

    അത്തരം സാർ മാർ കുട്ടികളിൽ മതനിരാസം വളർത്താൻ ശ്രമിക്കുന്നുണ്ട്.

  • @jamalequda4666
    @jamalequda4666 9 месяцев назад +1

    Masha allah❤

  • @keralagreengarden8059
    @keralagreengarden8059 9 месяцев назад +2

    സൂപ്പർ

  • @talkswiththings844
    @talkswiththings844 9 месяцев назад +1

    Usthad ❤

  • @AhmedSaeed-b3g
    @AhmedSaeed-b3g 9 месяцев назад +1

    Full link kittumo

  • @hafilziaad8601
    @hafilziaad8601 9 месяцев назад +1

    Wow❤

  • @fasilmangad2626
    @fasilmangad2626 9 месяцев назад

    Masha allah

  • @rabeesibrahim8937
    @rabeesibrahim8937 6 месяцев назад

    Mashah Allah

  • @adammusthafa7191
    @adammusthafa7191 9 месяцев назад

    Full video please

  • @jabirpoonoor
    @jabirpoonoor 9 месяцев назад

    Super reply ❤

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 9 месяцев назад +13

    ഇനിയും മനസിലായില്ല എങ്കിൽ ..അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ല എന്ന് വിചാരിക്കാം 😢..
    അല്ലാഹ് ഹിദായത്ത് കൊടുക്കട്ടെ 🥺🤲🤲🤲

  • @YTPsa-adiBaqavi-dq3cy1xo5f
    @YTPsa-adiBaqavi-dq3cy1xo5f 9 месяцев назад +2

  • @eiabdulsamad
    @eiabdulsamad 9 месяцев назад

    Great ❤👍

  • @____faqiir
    @____faqiir 9 месяцев назад

    സുബ്ഹാനല്ലാഹ് 🤍

  • @thajunnisa4678
    @thajunnisa4678 9 месяцев назад +3

    യാതൃശ്ചികമായി ബബരിയിൽ വിഗ്രഹം പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഇവരോട് പറഞ്ഞിട്ടെന്തു കാര്യം.... സമയമുണ്ടെങ്കിൽ ചിന്തിക്കട്ടെ 😊😮😮😮

    • @സംവാദവീരൻ
      @സംവാദവീരൻ 6 месяцев назад +1

      ക അബയിലെ കല്ല് എങ്ങനെയാണ് വന്നത്

  • @rafitc7268
    @rafitc7268 9 месяцев назад +1

    👌

  • @shanuilyas5844
    @shanuilyas5844 7 месяцев назад

    Usthadhe santhosh goerje kulankaraye inn kananam 😇

  • @westaywild3169
    @westaywild3169 Месяц назад

    Evdeeee comment evdeee oru sankiyeem kanunille😂😂
    Usthad🔥

  • @fasalvelluvangad786
    @fasalvelluvangad786 9 месяцев назад

    👍🏻✨

  • @travelviews126
    @travelviews126 4 месяца назад

    ❤❤❤🎉

  • @koyaumluj1161
    @koyaumluj1161 Месяц назад

    വിവരം ഇല്ലാത്തവർക്ക് ബുദ്ധി കെ ണ്ട് മനസ്സിലാക്കുക തിരിഞ്ഞ ബുദ്ധിജീവികൾക്ക് തിരി യി ല്ല

  • @jamalequda4666
    @jamalequda4666 9 месяцев назад +3

    Ap usthadmar ഈ vishayathil poliyan ❤

    • @Legend-hn7fv
      @Legend-hn7fv 28 дней назад

      മുടിവെള്ളത്തിലൂടെ ശിഫായും 😊

  • @ninnuninnu8519
    @ninnuninnu8519 9 месяцев назад +6

    ഈ ഉസ്താദിൻ്റെ നമ്പർ തരുമോ

    • @malayali_here
      @malayali_here 9 месяцев назад

      Hi

    • @ninnuninnu8519
      @ninnuninnu8519 9 месяцев назад

      @@malayali_here hi

    • @malayali_here
      @malayali_here 9 месяцев назад

      @@ninnuninnu8519 number അയക്കാൻ കഴിയുന്നില്ല

    • @maagla9154
      @maagla9154 9 месяцев назад

      Ningalse mail id ayakuu

    • @malayali_here
      @malayali_here 9 месяцев назад

      @@maagla9154 mail ID, phone number ഒന്നും അയച്ചാൽ comment add ആകില്ല

  • @riya-i8h
    @riya-i8h 9 месяцев назад +4

    പ്രപഞ്ചത്തിലെ ആദ്യത്തെ നേബുല എങ്ങനെ ഉണ്ടായി എന്ന് ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയില്ല എന്നത് എങ്ങനെ ആണ് ദൈവം ഉണ്ട് എന്നതിന് തെളിവ് ആകുക? അപ്പോ ഭാവിയിൽ അതുംകണ്ടെത്തിയാൽ ദൈവം ഇല്ല എന്നാണോ അർത്ഥം

    • @Misthah-zo4yt
      @Misthah-zo4yt 6 месяцев назад

      ആ കണ്ടെത്തൽ ഒരു ദൈവത്തിലേക്കുള്ള വഴി ആയിക്കൂടെ എല്ലാരും പറയുന്നു ശാസ്ത്രം ശാസ്ത്രം ന്ന് ഈ ശാസ്ത്രം എന്ന് ഉണ്ടായി ഈ ശാസ്ത്രം തുടക്കവും ഒടുക്കവും ഉള്ള ശാസ്ത്രത്തിന് കണ്ടെത്തുന്നതിൽ പരിമിതി യുണ്ട്

    • @Misthah-zo4yt
      @Misthah-zo4yt 6 месяцев назад

      പരിമിതി യുള്ള ശാസ്ത്രം വെച്ച് മാത്രം ദൈവത്തെ കണ്ടെത്താൻ നോക്കിയിട്ട് ഒരു കാര്യവും ഇല്ല

    • @riya-i8h
      @riya-i8h 6 месяцев назад

      @@Misthah-zo4yt പിന്നെ എങ്ങനെ ആണ് മാർഗം, അതും കൂടി പറയൂ

    • @riya-i8h
      @riya-i8h 6 месяцев назад

      @@Misthah-zo4yt ശാസ്ത്ര ത്തിനു പരിധി ഉണ്ട് എങ്കിൽ അത് ദൈവത്തിന് തെളിവ് ആയി എന്നാണോ, എന്ത് വിഡ്ഢിത്തം ആണിത്

    • @Misthah-zo4yt
      @Misthah-zo4yt 6 месяцев назад

      @@riya-i8h നിങ്ങൾ ക്ക് ദൈവം ഉണ്ട് എന്നറിയാൻ ആഗ്രഹം ഉള്ളത് കൊണ്ടാണോ ചോദിക്കുന്നത്

  • @Homeofbeegum7062
    @Homeofbeegum7062 Месяц назад

    Daivam undenkil athu ningal parayunna daivam alla sakala jeevajalangaleyum srishticham daivam ellarkum ulla daivam pqkshe manushyar avarude ishtathinu paranju aradhikkunna daivam alla

  • @IlahGod
    @IlahGod 4 месяца назад

    To believe in one God we don't need political womenier godman Mohammad

  • @ShamzeerMajeed
    @ShamzeerMajeed 8 месяцев назад +4

    അപ്പൊ പടച്ചോൻ ഉണ്ടാകാൻ എന്ത് ഫോഴ്സ് ആയിരിക്കും ഉണ്ടായിരിക്കുക ?

    • @mohamedparayil1910
      @mohamedparayil1910 8 месяцев назад

      Illaatha,oru,sangathiyaa,unddvunnath,illaayirunnu,enna,oravasta,allhuvinillaaa,allahu,parayunnath vishvasikk kelkk,angrrkarikk,athaa naam,cheyyendath,amitha questions,don't,ask,,Atha,naam,cheyyendath,veruthe,neragattil,poavaan,vaashipidikkelle,ath,temmadikalude,sangethamaaa

    • @ShamzeerMajeed
      @ShamzeerMajeed 8 месяцев назад

      @@mohamedparayil1910 sorry, ini chodikkilla.

    • @ashmil1966
      @ashmil1966 8 месяцев назад

      സൂറത്തുൽ ഇഖ്‌ലാസിൽ മറുപടി ഉണ്ട്

    • @Kenny_Ackerman_
      @Kenny_Ackerman_ 8 месяцев назад +3

      ആദ്യത്തെ ബസിന് മുമ്പ് വേറെ ബസ് ഉണ്ടോ എന്ന് ചോദിക്കും പോലെ ആണിത്. പടച്ചോന് ആദ്യമില്ല. അവസാനവും.അതെല്ലാം, സമയം ഉൾപ്പെടെ ഈ പ്രപഞ്ചത്തിനുള്ളിൽ ഉള്ളതാണ്. സമയത്തിന്റെ തുടക്കം ഈ പ്രപഞ്ചം ഉണ്ടായത്തോടെയാണെന്ന് Physics തന്നെ സമ്മതിക്കുന്നു. അപ്പോൾ പ്രപഞ്ചത്തിന് പുറത്തുള്ള പടച്ചവനെ അത് ബാധിക്കില്ല. തുടക്കം, അവസാനം ഇതെല്ലാം സമയവുമായി ബന്ധപ്പെട്ടതാണല്ലോ. മേശ ഉണ്ടാക്കിയത് മേശക്കുള്ളിലുള്ള അതിന്റെ ഒരു ഭാഗം ആകാനൊക്കുമോ?
      അറിയാൻ ചോദിച്ചതാണെങ്കിൽ മനസ്സിലായിക്കാണുമെന്ന് കരുതുന്നു...

    • @ShamzeerMajeed
      @ShamzeerMajeed 8 месяцев назад +1

      @@Kenny_Ackerman_ പടച്ചോന്റെ കാര്യം വന്നപ്പോൾ, ഏത് ഫോഴ്സ് എന്ന ചോദ്യം നിർത്തി ! അതന്നെ.
      ഇതിനു പുറത്ത് ഉള്ളതിന് അങ്ങിനെ ഒരു ഫോഴ്സ് ആവശ്യം ഇല്ലെന്നില്ലല്ലോ. പടച്ചോൻ ഇതിന്റെ ഉള്ളിൽ ആണെന്ന് ആരും പറഞ്ഞില്ലല്ലോ.

  • @SalimRafieeAssaqafi_kakkidiprm
    @SalimRafieeAssaqafi_kakkidiprm 8 месяцев назад

    🤍🤍🤍

  • @Hallaj_Dream_iisc
    @Hallaj_Dream_iisc 9 месяцев назад +3

    Pressure alla force

  • @user-se8ec4cw3c
    @user-se8ec4cw3c 9 месяцев назад +1

    Collegil mathram ella.. schoolugalil polum ithharakkar und.. cheriya prayathile kuttigalil madhathe patti doubt itt kodknnavar.

  • @krishnanmattummal1338
    @krishnanmattummal1338 Месяц назад

    Eternal Energy of Infinite Space causes Creation.😅
    Hindus call this energy, Ishwar.😅
    Spirituality enables Seekers to REALISE Ishwar.😅
    What actually is Arabs' Allah?😮
    What actually is Europeans' God?😮

  • @10jeffinjoseph
    @10jeffinjoseph 9 месяцев назад +2

    ഇയാള് ഇവിടെ ദൈവത്തെ prove ചെയ്യാൻ ഉപയോഗിച്ചത് പ്രകൃതി നിയമം തന്നെ ആണ് 😂 അത് ഇവിടെ ആർക്കും മനസ്സിലായില്ലേ? എല്ലാത്തിനും ഒരു കാരണം വേണം എന്നത് ഒരു പ്രകൃതി നിയമം ആണ് ഇത് വച്ചിട്ടാണ് കലാം cosmological argument, fine tuning argument angane ദൈവത്തിനു വേണ്ടിയുള്ള arguments എല്ലാം but daivam പ്രകൃതി ക്ക് പുറത്ത് ആകുമ്പോൾ പിന്നെ ഈ നിയമങ്ങൾ വച്ചിട്ട് നിങൾ എന്ത് മൈർ ഉണ്ടാക്കുക ആണ് ?😂

    • @general_streamer
      @general_streamer 9 месяцев назад +1

      കമന്റിൽ കുറച്ചു സഭ്യത പ്രതീക്ഷിക്കുന്നു.
      സൃഷ്ടി ആണ് സൃഷ്ടവിന് ഉള്ള തെളിവ്.
      സൃഷ്ടവിന്റെ സവിശേഷതകൾ പറയുമ്പോൾ ആണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വരുന്നത്. ഉദാഹരണത്തിന് സൂറ 112 ൽ പറയുന്ന യഥാർത്ഥ സത്യ ദൈവത്തിന്റെ 5 സവിശേഷതകൾ തീർത്തും മനുഷ്യ മസ്തിഷ്കം വെച്ചു ഊഹിക്കാൻ പറ്റാത്തവയ്യാണ്. അതാണ് യാദർഥ്യവും.
      Nb: ഒരുപാട് ലോജിക്കലി പ്രൂവ്ഡ് ആയ തിയറികൾ ഉണ്ട് ദൈവ വിശ്വസികൾക്ക് ദൈവം ഉണ്ട് എന്നു പറയുന്നതിനു തെളിവായിട്ട്. നീരീഷ്യരവാദികൾക്ക് എന്ത് തെളിവാണ് ഉള്ളത്
      അവർ പറയും തെളിവ് ഇല്ല എന്നതാണ് ഇല്ല എന്നതിന്റെ തെളിവ് 😂😂😂

    • @vinod4833
      @vinod4833 9 месяцев назад

      ​മനുഷ്യ മസ്‌തിഷ്കം കൊണ്ട് കണ്ടു പിടിക്കാൻ പറ്റാത്തത് എന്താണ് സൂറ 112 ൽ ഉള്ളത്???
      തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെ, നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.....
      ഈ വചനത്തെകുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്???

  • @najeebk5781
    @najeebk5781 9 месяцев назад +3

    1300 കോടി വർഷം മുമ്പ് എങ്ങനെയാണ് നെബുലയുണ്ടായത്. അത് ഇപ്പോൾ തന്നെ പറയണം. അത് പറയുവാൻ 1300 കോടി വർഷം മുമ്പ് ശാസ്ത്രജ്ഞർ ചൂട്ടും കത്തിച്ച് നോക്കിയിരിക്കുകയായിരുന്നില്ലേ?. അവർക്ക് ഇപ്പോൾ കിട്ടിയ തെളിവുകൾ വെച്ച് ഒരു നിഗമനത്തിൽ എത്തിയതാണ്. അവർ അത് ഇപ്പോൾ തന്നെ പറഞ്ഞില്ലെങ്കിൽ സൗദി മരുഭൂമിക്കും അതിന് ചുറ്റുവട്ടവുമുള്ള പ്രദേശത്തിനും അപ്പുറം ഒരു ലോകമുണ്ടെന്നറിയാത്ത മുഹമ്മദിൻ്റെ പ്രൈവറ്റ് ദൈവമായ അല്ലാഹുവിലും അവൻ്റെ മണ്ടൻ പുസ്തകമായ ഖുറാനിലും വിശ്വസിക്കണം. കാരണം ഖുർആനിലെ യാസിൻ സൂറയിലെ ആയത്തിൽ പറഞ്ഞിട്ടുണ്ടത്രെ സൂര്യൻ ചലിക്കുന്നുവെന്ന്. ഏത് പൊട്ടൻമാരും കാണുന്ന കാഴ്ചയല്ലെ സൂര്യൻ ചലിക്കുന്നത്. പകരം ഭൂമി ചലിക്കുന്നുവെന്ന് ഖുർആനിലോ ഹദീസിലോ കാണിച്ച് തരുമോ? ഇസ്ലാമതം രൂപം കൊള്ളുന്നതിന് എത്രയോ വർഷം മുമ്പ് തന്നെ ഇന്ത്യയിലും ഗ്രീസിലുമൊക്കെ നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രഹങ്ങൾ ഉണ്ടെന്ന് അറിയുകയും അവക്ക് ബുധൻ, ശുക്രൻ, ചൊവ്വ (ഗ്രീസിൽ മെർക്കുറി, വീനസ്, മാഴ്സ്..) തുടങ്ങിയ പേരിടുകയും അവ ഭൂമിയെ ചുറ്റാൻ എടുക്കുന്ന കാലഘട്ടം പോലും മനസ്സിലാക്കുകയും ചെയ്തപ്പോൾ മുഹമ്മദിനും ഖുർആനും അവയൊക്കെ മറ്റ് നക്ഷത്രങ്ങളെ പോലെ ഏറ്റവും അടുത്ത ആകാശത്ത് പറ്റിച്ച് വെച്ച ആവശ്യം വരുമ്പോൾ ചെകുത്താനെ എറിയുവാനുള്ള വസ്തുക്കൾ മാത്രം. നക്ഷത്രങ്ങൾക്ക് വിഭിന്നമായി ഗ്രഹങ്ങളുണ്ടെന്ന ഒരു സൂചന പോലും ഖുർആനിലോ ഹദീസിലോ ഇല്ല.

    • @sahadnasar6024
      @sahadnasar6024 9 месяцев назад +1

      സൂര്യൻ എന്നല്ല.. എല്ലാ celestial objects ഉം ചലിക്കുന്നു എന്ന് ഖുർആൻ ഉൾ പറയുന്നുണ്ട്..(21:33;36:40)

    • @user-cz6uu5gm1v
      @user-cz6uu5gm1v 9 месяцев назад

      ഇസ്ലാം അല്ലാഹുവിന്റെ മതം.
      അത് മനുഷ്യ കുലത്തിന്റെ പിതാവ് ആദം നബിയിലൂടെ ലോകത്ത് നിലനിൽക്കുന്നു.

    • @vinod4833
      @vinod4833 9 месяцев назад

      അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു.
      സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

    • @mohamedparayil1910
      @mohamedparayil1910 8 месяцев назад

      Née,marikkumpoal,ellaam,manassilaavum yuktivathi,kondaale,padikkoo,mahsharayil vaaa,vishathamaay,anubhvikk

    • @misbah0750
      @misbah0750 7 месяцев назад

      Quran ഒരു ശാസ്ത്ര ഗ്രന്ഥം അല്ല, മറിച് ശാസ്ത്രം കുറച്ചു ഉടെന്ന് മാത്രം അല്ലാതെ ഈ gravitation മറ്റും പറയുന്ന ഗ്രന്ഥം ആണെന് വിചാരിക്കേണ്ട, ഖുർആൻ ശാഖയിൽ നിന്ന് പഠിക്കാതെ book സ്റ്റാളിൽ പോയാൽ മലയാളം പരിഭാഷ കിട്ടും എന്നിട് ഒന്ന് വായിച്ചു നോക്ക് എന്നിട്ട് വിമർശിക്ക്....

  • @jeswinjaison9653
    @jeswinjaison9653 9 месяцев назад +3

    ആധികാരകമായി മറുപടി കൊടുക്കാൻ ഇസ്ലാമിന് എന്താവകാശം?? ഇസ്ലാമിന്റെ ആധികാരികത എന്താ?

    • @Misthah-zo4yt
      @Misthah-zo4yt 6 месяцев назад

      ഇന്നാ ഇജ്ജ് വന്നു മറുപടി കൊടുക്ക് bro പലയിടത്തുനിന്ന് പലതും പറയാം 😁

    • @jeswinjaison9653
      @jeswinjaison9653 6 месяцев назад

      @@Misthah-zo4yt ഞാൻ ഇസ്ലാമിന്റെ ആധികാരികത ആണ് ചോദിച്ചത്...

    • @Misthah-zo4yt
      @Misthah-zo4yt 6 месяцев назад

      ഇസ്‌ലാമിന്ന് അത് ഉണ്ടോ ഇല്ലേ എന്ന് പുറത്തു ള്ളവർക്ക് പഠിച്ചിട്ടില്ലേ പറയാൻ പറ്റൂ

    • @jeswinjaison9653
      @jeswinjaison9653 6 месяцев назад

      @@Misthah-zo4yt അതാണ് ഞാൻ ആദ്യം ചോദിച്ചത് ഇസ്ലാമിന് എന്തവകാശം എന്നു?

    • @Misthah-zo4yt
      @Misthah-zo4yt 6 месяцев назад

      @@jeswinjaison9653 എന്നാൽ നീ ഇസ്‌ലാമിനെ കുറിച്ചുപഠിച്ചത് പറ ഉള്ളത്മാത്രം വിടു വായിത്തം വേണ്ട എതിർക്കാൻ വേണ്ടി വേണ്ട

  • @Excel_Auto_trades
    @Excel_Auto_trades 2 месяца назад

    പ്രബഞ്ജാദീദനായ ദൈവത്തെ പരിചയപ്പെടുത്താൻ.. പ്രപഞ്ചത്തിനകത്തുള്ള ഉദാഹരണം പറയുക ശെരിയാനോ..?

  • @poovenilavu4353
    @poovenilavu4353 6 месяцев назад

    ദൈവം ഉണ്ടിട്ടു ഇപ്പോ കൈയ് കഴുകിയതേയുള്ളൂ ! 😂😂

  • @hashimm.p9055
    @hashimm.p9055 Месяц назад

    ഉണ്ടിട്ടില്ല...😂😂😂

  • @Muthu-mayavi
    @Muthu-mayavi Месяц назад

    ആ സ്രഷ്ടാവിന് വേണ്ടിയാണ് ഉസ്താത് തലയിൽ വെള്ളതുണി കെട്ടുന്നത് 😂

  • @ARIFMP-ez1id
    @ARIFMP-ez1id 3 месяца назад

    ഈ. പ്രബഞ്ച നാഥൻ. അതയ്‌തു. അല്ലഹ. ഒരു പ്രകാശം ആണ്. ഈ. റസൂൽ. ഒരു പ്രകാശം ആണ്.. ഈരണ്ടും. കുടിട്ടുള്ള ഒന്നാണ്. യാരസുൽഹല്ല. ഇതു രണ്ടും കുടി. മുഹമ്മദിൽ. അറ്റെച്ചിടായി. അതാ പറയുന്നേ. മുറബ്ബിയയറുശൈകിനെ. പിടിക്കണമെന്ന്. എന്നാൽ മാത്രമേ. അല്ലാഹുവിനെ. മനസ്സിലാവൂ. ഈ സത്യം പറഞ്ഞിട്ടു കാര്യമില്ല. ഈകേരളത്തിൽ. ഒരുപാടു. മത സംഘടനയൂണ്ട്. അതിന്റെപിന്നിൽ. ഒരുപാടു ആളുകൾ. ഉണ്ട് താനും. പക്ഷെ.... ഇതൊന്നും ആരും അഗീകരിക്കില്ല. സതിയാതെ. ആർക്കും. അഗീകരിക്കാൻ. സാധിക്കുല. പറഞ്ഞിട്ടു കാര്യമില്ല. എത്തേണ്ടവർ. നിശ്ചയം എത്തുക തന്നെ ചെയ്യും

  • @poovenilavu4353
    @poovenilavu4353 2 месяца назад

    കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ?😊😀
    പൊട്ടൻ തള്ളാഹു കൊത്തിയാല എങ്ങനെ സൃഷ്ടാവാകും ? 😀🤗

    • @MUHAMMEDHIJAS-c4y
      @MUHAMMEDHIJAS-c4y 2 месяца назад +1

      Nee engane ninte kuttiyude thandhayavum?😀

  • @Royal_enfield333
    @Royal_enfield333 9 месяцев назад

    ഉസ്താദ് പറഞ്ഞത് വ്യക്തമാണ് എല്ലാവർക്കും മനസ്സിലാകും പക്ഷെ ചില തിരുത്തലുകൾ ഉണ്ട്
    പരിമിത മായ അറിവിൽ ശ്രദിക്ക പെട്ടതാണ്
    അതിനെ മുറിച്ചു കീറാൻ മറ്റുചിലർ വരും
    ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒന്നും കൂടി ശുഷ്മത പാലിക്കുക
    ഇത്തരം കാര്യങ്ങളെ കുറിച് ആവിശ്യത്തിന്ന് വിവരമുള്ള ഒരുപാട് പേര് ഇടയിൽ ഉണ്ടായിട്ടും ഇത്തരത്തിൽ സംഭവിച്ചു കൂടാ
    bigbang കാല കട്ടത്തിന്റെ കണക്ക് കണക്കാക്കുന്നത് നമുക്ക് ലഭിച്ച cosmic microwave background radiation, redshift of galaxies, rate of cosmic expansion എന്നിവയുടെ അടിസ്ഥാനത്തിൽ ഏകദേശ കണക്കാണ് figure ആണ് 13.8 billion വർഷങ്ങൾ എന്നത് അതിനെ അര വർഷവുമായി പറയണ്ടായിരുന്നു
    2.
    bigbang ന്നു മുമ്പ് പല hypothesis ഉണ്ടെങ്കിലും ഉസ്താദ് ഉദ്ദേശിച്ചത് singularity ആയിരിക്കും
    nabula എന്നത് തെറ്റാണ് നബുലകൾ എന്നത് വാതക പൊടി പടലങ്ങളുടെ കൂട്ടമാണ് ‌

  • @ashiq9792
    @ashiq9792 9 месяцев назад +4

    Newton's law അനുസരിച്ച് ഒരു വസ്തു move ചെയ്യാൻ force വേണ്ട ഉസ്താദേ 😌. move ചെയ്യുന്ന വസ്തുവിന്റെ സ്പീഡ് കൂട്ടാനോ കുറക്കാനോ അല്ലെങ്കിൽ rest il ആയിരിക്കുന്ന ഒരു വസ്തു മൂവ് ചെയ്യാനോ ആണ് force വേണ്ടത്..🚶‍♂️🚶‍♂️
    പ്രപഞ്ചം move ചെയ്യുന്നൊണ്ടെങ്കിൽ (with constant velocity) അതിന് force വേണ്ട.. ആ motion നിർത്തി കാണിക്ക് അപ്പൊ നോക്കാ..😜

    • @ashiq9792
      @ashiq9792 9 месяцев назад +1

      @Indian23216 yes.. athinulla utharam avar kand pidikkatte..🙂
      Pand mazha, idi minnal okke aayirunn daivam undenn ulla theliv. Athinokke utharam thanna science thanne ithinum utharam nalkum enn pratheekshikkaam..

    • @muhammedanasks9342
      @muhammedanasks9342 9 месяцев назад

      ​@@ashiq9792ini angane onnu kandu pidichalum adhinum oru thodakkam undaville
      Avide ahn oru namukk completely define cheyyan pattathaya oru presence
      Thudakkamo odukkamo illatha oru Shakthi

    • @general_streamer
      @general_streamer 9 месяцев назад

      നിശ്‌ചനനമായി നിൽക്കുന്ന ഒരു വസ്തു എക്സ്റ്റേണൽ ഫോയ്സ് വരാതെ ഒരിക്കലൂം ചലിക്കില്ല . പ്രഭഞ്ചത്തിലെ വസ്തുക്കൾ ചലിക്കുന്നുണ്ടെങ്കിൽ അവിടെ ഒരു എക്സ്റ്റേണൽ ഫോയ്സ് ഉണ്ടായിട്ടുണ്ട്. ദൈവം പ്രഭഞ്ചത്തിന്റെ തുടക്കത്തിൽ ആ എക്സ്റ്റേണൽ ഫോയ്സ് കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ നിശ്ചലമായി അന്തമായി നിൽക്കുമായിരുന്നു

    • @vinod4833
      @vinod4833 9 месяцев назад

      ​ഭൂമി കറങ്ങുന്നത് ഈ External force കാരണമാണോ??

    • @ashiq9792
      @ashiq9792 9 месяцев назад +1

      @Indian23216 ഈ Big bang എന്ന് പറയുന്നത് ഒരു explosion അല്ല.. it's just an expansion which is still continuing.. expand ചെയ്യാൻ പുറത്ത് നിന്നോ അകത്ത് നിന്നോ force വേണ്ട.. പുറത്ത് നിന്ന് force act ചെയ്താൽ expansion സംഭവിക്കില്ല..
      Bing bang ഒരു വലിയ പൊട്ടിത്തെറി ആണെന്നുള്ളത് തെറ്റായ ധാരണയാണ്..

  • @sinuninu777
    @sinuninu777 Месяц назад

    ഈ ഗാലക്സിയെ പറ്റി ഒക്കെ ഖുറാനിൽ പറഞ്ഞോ എപ്പോ 😢😢

    • @yrcreation7107
      @yrcreation7107 Месяц назад +1

      പിന്നല്ലാതെ ഇതെല്ലാം പള്ളി darsil പഠിപ്പിക്കുന്നത് ആണ് നിങ്ങള്‍ എന്താ darsine patti vijaariche

  • @Saidumon10
    @Saidumon10 8 месяцев назад +1

    ദീൻ പറയാൻ ap ക്കാർ തന്നെ വേണം...

    • @abuep0000
      @abuep0000 7 месяцев назад

      അതെന്തേ ബാക്കിള്ളോർക്ക് അറീലെ
      ഇത് ഇന്റെ ഉസ്താദ് ആണ്

    • @Saidumon10
      @Saidumon10 7 месяцев назад

      @@abuep0000
      അറിയാഞ്ഞിട്ടല്ല... പറയൂല...
      പറയാൻ ചിലരെ പേടിക്കുന്നു...

    • @ismailpsps430
      @ismailpsps430 3 месяца назад

      പറിയാണ്‌
      വാ തുറന്നാൽ മണ്ടത്തരേ പറയൂ (കിതാബിലില്ലാത്തതും )
      പ്രത്യേകിച്ച് സഖാഫികൾ
      ഫത്താന്മാർ

  • @shaji.l.rlekshmi4270
    @shaji.l.rlekshmi4270 7 месяцев назад +1

    ഒരു വെളിവുമില്ലാത്ത മറുപടി. അല്പമെങ്കിലും ബോധമുള്ളവന് ഇങ്ങനെയൊന്നും പറയാൻ കഴിയില്ല. സയൻസിനെ എതിർത്ത് മത പ്രചരണമാണ് ലക്ഷ്യം

    • @rafirabeeh6897
      @rafirabeeh6897 6 месяцев назад +10

      നിങ്ങൾക്ക് ശെരിക്കുമുള്ള ബോധം ഇല്ല എന്നു മനസ്സിലായി 😂

    • @harismuhammed5107
      @harismuhammed5107 6 месяцев назад +5

      ചിന്തിക്കുന്നവർക്ക് മനസ്സിലാകും

    • @alfasalfasalfu1002
      @alfasalfasalfu1002 6 месяцев назад +3

      Ennaal ithinethire ningal marupadi paranjo 😅

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 4 месяца назад +3

      , നീ ബോധമുള്ളവനാണെന്ന് കരുതുന്നു.
      നിങ്ങൾ പറ അതിലെ സംശയം.

    • @ismaillatheefi6611
      @ismaillatheefi6611 2 месяца назад +1

      തിരിയാത്തവർക്ക് അങ്ങനെ തോന്നും

  • @ashraphkasala3237
    @ashraphkasala3237 7 месяцев назад

    മടവൂർ ഷെയ്ഖ് ആണ് ലോകം നിയന്ത്രിക്കുന്നത് എന്നത് തന്നെ ദൈവം ഉണ്ട് എന്നതിന് തെളിവ് ആണെന്ന് പറഞ്ഞു കൊടുക്കൂ സഖാഫി . അല്ലെങ്കിൽ ദർഗകൾ ആണ് തെളിവ് എന്ന് പറയൂ സഖാഫി .അല്ലെങ്കിൽ മാല മൗലൂദ് റാത്തീബ് ഇവയിൽ ഉള്ള തെളിവ് പറഞ്ഞു കൊടുക്കൂ .സഖാഫി ആയതുകൊണ്ട് എളുപ്പം ആണ് ഉത്തരം .

    • @ismailpsps430
      @ismailpsps430 3 месяца назад

      അധികം നീ കളിച്ചാൽ ഞങ്ങൾ സുന്നികൾ അവ വെച്ചും ദൈവാസ്തിക്യം സ്ഥാപിക്കും
      പാലസ്‌തീൻ മക്കളെ കൂട്ടകുരുതി നടത്തിയ ജൂതർക്ക് പാദസേവ ചെയ്ത
      ആലുസ്സഊദിന്റെ പിൻഗാമിയല്ലേടാ ചെറ്റേ നീ ഓടെടാ ലട്ട് ലഡ്കൂസ് & ഹമ് കുൽ ബഡ്കൂസ്

    • @Educated_fellow1419
      @Educated_fellow1419 Месяц назад

      ആഹാ... വന്നല്ലോ വനമാല...😂😂

  • @Paulbarber3
    @Paulbarber3 9 месяцев назад +1

    Keralathile ahlu sunnathinu 1000 imam gazzali(ra) srshttikan pattatte ❤❤

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ദൈവം നന്മയാണ് അല്ലാതെ എണ്ണയും ചൂടാക്കി ആളുകളെ വറുക്കാൻ കാത്തിരിക്കുന്നത് അല്ല ദൈവം നമ്മുടെ മക്കൾ നമ്മോട് അനുസരന കേട് കാണിച്ചാൽ നമ്മൾ അവരെ എണ്ണയിൽ വറുക്കുമോ അംഗനെ ചെയ്താൽ അവനെ പിശാച് എന്നല്ലേ നമ്മൾ വിളിക്കുക. അപ്പോ മനുഷ്യരെക്കാളും ക്രൂരൻ ആണോ ദൈവം .മതങ്ങൾ പഠിപ്പിക്കുന്ന ദൈവം ക്രൂരൻ തന്നയാനു നരകം ഉണ്ടെങ്കിൽ അത് ക്രൂരത് തന്നെയാണ് അതാണ് മതങ്ങലിലെ ദൈവം .അതും യഥാർത്ഥ ദൈവീകവും ഒരു ബന്ധവും ഇല്ല

    • @ib2fathah668
      @ib2fathah668 9 месяцев назад

      ​@Indian23216athe.. pinne vere oru kaaryavum ind. Onnummillaaymayil ninn nammale srishticha daivathin nammak thonnunnath mathrame cheyyaan padollunn paryaan patuo? Avan ishtamullath pravarthikaalo

    • @vinod4833
      @vinod4833 9 месяцев назад

      ​ദൈവം കരുണാനിധിയാണോ???

    • @general_streamer
      @general_streamer 9 месяцев назад

      പിന്നെ ദൈവം തന്ന ഫ്രീ വിൽ ഉപയോഗിച്ച് ഭൂമിയിൽ തിന്മയും അക്രമവും ചെയ്യുന്നവരെ വെണ്ണയും പാലും കൊടുക്കണം എന്നാണോ ?
      നിങ്ങൾ ചെയ്യുന്നതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആണ് നരകവും സ്വർഗ്ഗവും തിരഞ്ഞെടുക്കുന്നത് . അത് തിരഞ്ഞെടുക്കാൻ ആണ് ദൈവം free will തന്നത്

    • @vinod4833
      @vinod4833 9 месяцев назад

      @@general_streamer
      എല്ലാം ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ട് പിന്നെന്ത് free will??

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 9 месяцев назад

      @@general_streamerഎന്തോന്ന് ഫ്രീ വിൽ .ഓടെടാ .അവന്റെയൊരു ഫ്രീ വിൽ .ഇന്നതെ പുരൊഹിതന്മർ പർയുന്ന ദൈവം വെറും കെട്ടു കഥ മാത്രം .

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ദൈബം ഉണ്ട് അത് കസേരയിൽ മുകളിൽ ഇരിക്കുന്ന ദൈവം അല്ല. ആകാശത്തിൽ നിനും പകുതി വരെ ഇറങ്ങി വരുന്ന ത് അല്ല .അങ്ങനെ പകുതി വന്നാൽ കുറച്ചു കൂടി വന്നിട്ട് ഭൂമിയിൽ അങ്ങട് വന്നൂടെ പകുതി മാത്രമേ വരാൻ പറ്റുകയുള്ളോ .ദൈവീകം അവനവന്റെ മനസിനകത്താണ് ഒരാൾക്ക് തന്നെ ദൈവീകവും പൈശാചികവും ആകാൻ കഴിയും അത്രേയുള്ളൂ 😂😂

    • @sahadnasar6024
      @sahadnasar6024 9 месяцев назад +1

      അതിൽ യാതൊരു അർത്ഥവുമില്ലലോ.. ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യാസവും ഇല്ലല്ലൊ

    • @general_streamer
      @general_streamer 9 месяцев назад

      ദൈവീകവും ദൈവവും രണ്ടാണ്. അത് ആദ്യം മനസിലാക്ക്

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 9 месяцев назад +1

      @@general_streamer എന്ന പകുതി ഇറങ്ങി വരുന്ന ദൈവത്തോദു പൂർണമായു ഇറങ്ങി വരാൻ പറ. അതെന്താ പകുതി മാത്രം വന്നാൽ ബാക്കി പകുതി ഇറങ്ങി വരാൻ മൂപ്പർക്ക് പേടിയാണോ

  • @ShareefMab
    @ShareefMab 4 месяца назад

    Masha allah

  • @achu7228
    @achu7228 9 месяцев назад +1

  • @rafitc7268
    @rafitc7268 9 месяцев назад +1

    ❤️

  • @Shareef-wk8ow
    @Shareef-wk8ow 9 месяцев назад

    ❤❤❤

  • @mohammedaslamk383
    @mohammedaslamk383 9 месяцев назад

  • @Jabizvlogs
    @Jabizvlogs Месяц назад

    ❤️❤️❤️

  • @msovr1522
    @msovr1522 9 месяцев назад

  • @MiduMidhlaj
    @MiduMidhlaj 8 месяцев назад

    👍🏼

  • @najeebmuhammed
    @najeebmuhammed 9 месяцев назад

    ❤❤❤

  • @rameesahammed3935
    @rameesahammed3935 9 месяцев назад

  • @muktharpallikkal8772
    @muktharpallikkal8772 9 месяцев назад +1

    ❤❤❤

  • @jowharjowhar8266
    @jowharjowhar8266 2 месяца назад

    ❤❤❤