#EP

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 216

  • @SuraSura-s3n
    @SuraSura-s3n 17 часов назад +7

    പകൽ കുക്കിംഗ് തുടങ്ങിയത് കൊണ്ട് ലൈക്ക്👍

  • @ambalakandistills3646
    @ambalakandistills3646 День назад +5

    കുക്കു കരുളായി ഫാൻസ്‌ 😜😜😜

  • @SureshUt-q8h
    @SureshUt-q8h День назад +29

    ഹായ് ഹായ് ചങ്ങായിമാരെ

  • @മൂസക്കുട്ടി
    @മൂസക്കുട്ടി День назад +12

    തളരരുത് മക്കളെ വളർച്ച ഉണ്ട്, സമയം എടുത്തു വളർന്നാൽ അതിനു നിലനിൽപ് ണ്ടാവും ❤❤❤❤

  • @LinLin-fe6mh
    @LinLin-fe6mh День назад +3

    പീങ്ങിയ മുട്ട ക്ക് അഭിവാദ്യങ്ങൾ...❤
    പുഴുങ്ങിയ മുട്ട, അവിച്ച മുട്ട, പീങ്ങിയ മുട്ട....
    കൊള്ളാം മച്ചാൻസ് 👍

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 День назад +14

    Feel like old E BULL JET ❤️

  • @subhashcv2695
    @subhashcv2695 День назад +8

    ഒരു പാക്കറ്റ് തൈര് വാങ്ങി മോര് ഉണ്ടാക്കി കഴിക്കൂ ചേട്ടന്മാരെ ഇടക്ക് ഒരു ചേഞ്ച് ന് വേണ്ടി

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 23 часа назад +3

    നല്ല ഫ്രഷ് കൂണ്👍 എല്ലാവരും പാവങ്ങളാണ് അവിടെയുള്ള ജനങ്ങൾ ആ സ്ത്രീകൾ വിറക് ഏറ്റി പോകുന്നത് കാണുമ്പോൾ ശരിക്കും പാവം തോന്നി 😢 പട്ടിണിയാണ് എല്ലാവരുടെയും പ്രശ്നം

  • @venugopalankp7917
    @venugopalankp7917 День назад +10

    ഇന്നത്തെ വീഡിയോ നല്ലക്ലിയർ ഉണ്ടായിരുന്നു 👍
    യാത്രയിൽ മെഡിസിൻ കരുതണം, പനി, വയറുവേദന, പിന്നെ ചെറിയമുറിവിനൊക്കെ വെക്കുന്നമരുന്ന്
    യാത്ര സുഹമാവട്ടെ ♥️

  • @ARUNKL-mw6yw
    @ARUNKL-mw6yw 17 часов назад +2

    Bro super keep it up ❤

  • @lijudev6786
    @lijudev6786 День назад +2

    ബ്രോ ഇന്നത്തെ വീഡിയോ സൂപ്പർ....... നിങ്ങളിൽ നിന്ന്‌ പ്രതീക്ഷിക്കുന്ന coocking, fishing, vllage life ഏല്ലാം ഉൾപ്പെട്ട വീഡിയോ...... Keepv it up

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 День назад +2

    വീഡിയോ നന്നായിട്ടഉണ്ട് ... from ബഹ്റൈൻ

  • @ManeeshDevika
    @ManeeshDevika День назад +8

    21:04 Google translatior eduth language select nxt camera icon click cheyth oru photo edthaal aa board malayalathil vaayikkaam 😁

  • @bijurasika3737
    @bijurasika3737 День назад +4

    ചൂട് വെള്ളത്തിലേക്ക് കൂൺ ഇടുമ്പോൾ അതിനുള്ളിലെ പുഴുക്കൾ ചത്ത് അതിനുള്ളിൽ തന്നെ ഇരിക്കും. First പച്ചവെള്ളത്തിൽ മഞ്ഞൾപൊടി ഇട്ട് കൂൺ ഇടുകയാണെങ്കിൽ അതിനുള്ളിലെ പുഴുക്കൾ പുറത്തേക്ക് വരും

  • @RaghuRaghu-h9l
    @RaghuRaghu-h9l День назад +5

    അക്ഷരങ്ങൾ പെറുക്കിയെടുത്ത് അഭിനന്ദനങ്ങൾ അറിയിക്കിന്നതിനോടൊപ്പം ഹൃദയം കൊണ്ടൊരു സല്യൂട്ട് കൂടി നൽകുന്നു

    • @Flowrest71
      @Flowrest71  8 часов назад

      ❤️❤️❤️❤️🥰

  • @arszz7080
    @arszz7080 День назад +2

    ഇന്നത്തെ വീഡിയോ സൂപ്പർ 👍👍👍

  • @pankapanka1369
    @pankapanka1369 День назад +6

    കൂണ് നന്നാക്കി പച്ച വെള്ളത്തിൽ മഞ്ഞപ്പൊടി കലക്കി അതിലിട്ട് അരമണിക്കൂർ വെക്കുക വെള്ള കളർ ആണെങ്കിൽ നല്ല കുണാണ് കളർ മാറിയാൽ വിഷമാണ്

  • @riasamgeorge1136
    @riasamgeorge1136 День назад +2

    നല്ല വീഡിയോകൾ തരുന്ന, തോന്നിയപോലെ വിഡിയോ ഉണ്ടാക്കുന്ന നിങ്ങൾക്ക് നന്ദി ഇഷ്ടം ഒരുപാട്

  • @maheshtk4599
    @maheshtk4599 11 часов назад +1

    ചെറുവഴികളിൽ കൂടുതൽ ശ്രദ്ധ പാലിക്കുക.

  • @hareeshmadathil6843
    @hareeshmadathil6843 11 часов назад +1

    പൊളിച്ചു

  • @bijulalks9338
    @bijulalks9338 День назад +4

    കുക്കു അടിച്ചു കേറുന്നുണ്ട് 🥰

  • @SaleebCS
    @SaleebCS День назад +2

    നിങ്ങളുടെ വീഡിയോ കണ്ടു വളരെ നല്ലത് തന്നെ❤

  • @shivashivashivashiva7067
    @shivashivashivashiva7067 20 часов назад +1

    👍

  • @muneerasalam9337
    @muneerasalam9337 21 час назад +1

    Ippol vedeos okke super❤

  • @HappyLife-gi1od
    @HappyLife-gi1od День назад +1

    എനിക്കും ഇങ്ങനെ ഒരു യാത്ര പോകണം
    നിങ്ങൾ പോളിയാണ് bro

  • @MuhammedCk-jp3ov
    @MuhammedCk-jp3ov День назад +14

    കുക്കൂന്റെ ഒരു ഡാൻസ് കണ്ടാൽ കൊള്ളാമായിരുന്നു

    • @antonyf2023
      @antonyf2023 День назад +6

      ഇനി മറ്റു വല്ലതും കാണണം എന്ന് പറയോ? അവര് കാണിക്കുന്നത് മാത്രം കണ്ടാ മതി.

    • @arszz7080
      @arszz7080 День назад

      Alla pinne😂ഓരോരോ പൂതി 🤣​@@antonyf2023

    • @DarkDarkness-z1k
      @DarkDarkness-z1k 8 часов назад +1

      Kukku dance enn Googleil type cheytha mathii kitum 🎉

  • @manojmathew8287
    @manojmathew8287 21 час назад +1

    video super✌

  • @Ibnusubeez
    @Ibnusubeez 11 часов назад +2

    വിഷ്ണു, കുക്കു, വലിയ ഒരു അപകടമാണ് ആ ബാക്ക് ഡോറ് കുത്തി നിർത്തുന്നത്, ചെറിയ കനമല്ല ആ ഡോറ്, വടി കുത്തി നിർത്തുന്നതിനോട് കൂടെ പഴയത് പോലെ കല്ലോ വെറെ എത്നെങ്കിലും വെക്കൂ, ഡോറ് കെടാകുന്നതിലും വലുതാണോ ശരീരഭാഗങ്ങൾ കേടാകുന്നത് ????? നിങ്ങളുടെ ഫോൺനമ്പർ ഉണ്ടെങ്കിൽ ഞാൻ വിളിച്ച് പറഞ്ഞേനെ, ഡോറിനടിയിൽ നിൽക്കുന്നത് കാണുമ്പോൾ ഭയം

  • @FXB737
    @FXB737 День назад +2

    gays onnu sahayikumo oru 1k avan dream ayathukonda nalla videos varum 😊😔 net preshnnam ayathukonda

  • @SIJITH.K
    @SIJITH.K День назад +5

    ഭാഷ മനസ്സിലാകുന്നില്ലെങ്കിൽ Google translator ഉപയോഗിക്ക്.

  • @Shahulba
    @Shahulba 23 часа назад +1

    🥰🥰🥰🥰

  • @NoufalNOUFALMAJI
    @NoufalNOUFALMAJI День назад +1

    Innathe so gathaagatham polichi 🥰 🥰 ❤❤

  • @MinshidaMinshida
    @MinshidaMinshida День назад +1

    ചെങ്ങായിമാരെ അടിപൊളി ❤

  • @mohamedfayis7901
    @mohamedfayis7901 День назад +1

    👍👍👍👍👍

  • @Jihhejis
    @Jihhejis 19 часов назад +2

    Hai chankz ❤❤❤

  • @MLxHUNTER555
    @MLxHUNTER555 12 часов назад +1

  • @Kondottykkaran3601
    @Kondottykkaran3601 День назад +3

    രണ്ടുമൂന്ന് ദിവസമായി വീഡിയോ എന്തുകൊണ്ടും സൂപ്പർ കുക്കു ഉഷാറായാൽ തന്നെ വീഡിയോ കാണാൻ ഒരു വൈബ് ആണ് ഗ്രാമീണ കാഴ്ചകളും സാധാരണ ജീവിതവും നിങ്ങളുടെ സാദാ സംസാരവും (അതിശയോക്തി ) ഇല്ലാതെ അതുതന്നെ കേൾക്കാൻ ഒരു സുഖം വീഡിയോ ഇങ്ങനെ തന്നെ മുന്നോട്ട് മുന്നോട്ട് 👍👍👍👍👌👌👌👌

    • @Flowrest71
      @Flowrest71  8 часов назад

      ❤️❤️❤️🥰

  • @AhammedNihal-yg7bv
    @AhammedNihal-yg7bv 22 часа назад +1

    Night cook cheytha mathiyaarnnu

  • @ManojManoj-lr7ex
    @ManojManoj-lr7ex День назад +1

    Cooking.dayil ishttam ❤

  • @sandeeppr9505
    @sandeeppr9505 День назад +1

    ❤️❤️❤️

  • @DarkDarkness-z1k
    @DarkDarkness-z1k День назад +2

    Nera ladak vitto ini athan nalath . Nnthayalum ivde Vara vanilla .. .

  • @farhanfadhil3728
    @farhanfadhil3728 День назад +3

    Super

  • @abdulshakeer9129
    @abdulshakeer9129 День назад +1

    Poli gramam ❤

  • @FXB737
    @FXB737 День назад +2

    thanks for 9 subscribers😔😊

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 День назад

      ഉതുപ്പിൽകാരുടെ അമ്മേടെ

    • @FXB737
      @FXB737 День назад

      @@ibrahimjosephtharakan4122 entha bro paranje

    • @sufailp1533
      @sufailp1533 День назад

      😂​@@ibrahimjosephtharakan4122

  • @jasilclt7597
    @jasilclt7597 День назад +2

    മുട്ട പുഴുങ്ങാൻ ചോറിന്റെ കൂടെ ഇട്ടാൽ മതി അപ്പോൾ ചോറ് വേവുമ്പോൾ മുട്ടയും അതിൻറെ കൂടെ കഴുകിയിട്ട് ഇട്ടാൽ മതി

  • @ratheeshapthattummal6481
    @ratheeshapthattummal6481 День назад +1

    സൂപ്പർ

  • @shahad9919
    @shahad9919 День назад +1

    ഇപ്പോ വീഡിയോ ഉഷാറായി 😊.. കുക്കിംഗ് വീഡിയോ പകൽ ആക്കിയതിൽ സന്തോഷം.. നിങ്ങളോട് സ്നേഹം മാത്രം ❤❤

    • @Flowrest71
      @Flowrest71  8 часов назад

      ❤️❤️❤️👍🥰

  • @miladhmilu7115
    @miladhmilu7115 День назад +1

    Super bro 👌

  • @shajithomas35
    @shajithomas35 День назад +1

    Adipoli ❤👍

  • @rajeshmaloos
    @rajeshmaloos День назад +1

    Hai

  • @Zxcvbnm696
    @Zxcvbnm696 День назад +2

    കുക്കു ഫാൻസ്‌ കൊല്ലം ഘടകം 💞

  • @ratheeshravi-pz3gg
    @ratheeshravi-pz3gg 8 часов назад

    Hay hay❤❤

  • @mithunnilambur2388
    @mithunnilambur2388 День назад +1

    ആഹാ

  • @thankacp6593
    @thankacp6593 День назад +1

    ഹായ് ❤❤❤❤

  • @mukeshcm4748
    @mukeshcm4748 День назад +1

    ഹായ് ഹായ്... സൂപ്പർ..

  • @ravimanammal3216
    @ravimanammal3216 День назад +2

    മുത്ത് മണികളെ സൂപ്പർ ❤❤

  • @khanmajeed1
    @khanmajeed1 День назад +3

    നിങ്ങൾ ഒരു 7 അല്ലെങ്കിൽ 8 മണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുക 9 മണിക്ക് അപ്‌ലോഡ് ചെയ്താൽ അത് ഉടനെ കാണുവാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് കാരണം ജ്യോലി കഴിഞ്ഞു വരുമ്പോൾ തന്നെ ഒരു സമയം ആകും പിന്നെ ഇത് കാണുവാൻ ഒരു മൂടും ഉണ്ടാവുകയില്ല അതിനാൽ കഴിയുമെങ്കിൽ 6 മണിക്ക് അപ്‌ലോഡ് ലോഡ് ചെയ്താൽ അതൊരു കാണുന്നവർക്കു സൗകര്യം ആകും മാത്രമല്ല 41 മിനിറ്റ് ഇരുന്നു വീഡിയോ കാണുകയെന്നത് വലിയൊരു ടാസ്ക് തന്നെ ആണ് അതിനാൽ കഴിയുന്നതും വൈകുന്നേരം 6 മണിക്ക് വീഡിയോ അപ്‌ലോഡ് ചെയുവാൻ ശ്രമികുക

    • @Flowrest71
      @Flowrest71  8 часов назад

      നോക്കാം 👍

  • @SajimonChirayil
    @SajimonChirayil День назад +1

    💞💞💞ഹായ്

  • @vijinganeshkp3624
    @vijinganeshkp3624 День назад +1

    Poli👍

  • @muhammedshafeeq8333
    @muhammedshafeeq8333 День назад +1

    Very nice video 🥰🥰👍🏻

  • @kunhimoideen1961
    @kunhimoideen1961 19 часов назад +1

    കുക്കറിൽ മുട്ട പുഴുങ്ങുന്നതിന് എന്താ തടസ്സം, അടപ്പ് വെക്കാതിരുന്നാൽ പോരെ

  • @rimshadrinu-qz9vg
    @rimshadrinu-qz9vg День назад +1

    ഒരു ക്യാൻ വാങ്ങിച്ച് പെട്രോൾ വാങ്ങിച്ചു വെക്കുന്നത് നല്ലതായിരിക്കും

  • @jeevans.j5208
    @jeevans.j5208 День назад +1

    Innathe vdo niceee💜

  • @junaidcm4483
    @junaidcm4483 День назад +1

    👌♥️❣️♥️❣️♥️❣️♥️❣️♥️❣️♥️

  • @gokulgopakumar56
    @gokulgopakumar56 День назад +1

    നിങ്ങൾ എവിടെ പോയാലും അവിടെ ഉള്ളവരെ ആദ്യം ബഹുമാനിക്കണം.

  • @dzsolid1850
    @dzsolid1850 День назад +1

    Vandide backil cooking kanan pattunnapole oru camera holder vekkamo

  • @Shinuc-ts2tl
    @Shinuc-ts2tl День назад +9

    2 അടുപ്പുള്ള സ്റ്റൗ വാങ്ങുകയാണെങ്കിൽ പാചക സമയം പകുതിയായി കുറക്കാം

  • @JOURNALIST-24
    @JOURNALIST-24 День назад +1

    അവിടെ കാലാവസ്ഥ എങ്ങനെ... Bro

  • @myheartrose2477
    @myheartrose2477 День назад +1

    ❤❤❤❤ Good luck bro's ❤❤❤❤

  • @faseehpt9446
    @faseehpt9446 День назад +1

    Hi Hi Hi

  • @syamlal4504
    @syamlal4504 День назад +2

    ഹ ഹ

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 7 часов назад

    പുയു ക്കളും ഉണ്ട്. അവിടെ മയഉണ്ട് പുയ ഉണ്ട് ഹായ് ഹായ്😂😂😂😂😂😂😂

  • @nadirkarela6257
    @nadirkarela6257 День назад +1

    😅

  • @SandeepSandeep-wx9ec
    @SandeepSandeep-wx9ec День назад +1

    👑👑

  • @basheerbadusha8494
    @basheerbadusha8494 День назад +1

    മുത്തുമണികൾ എങ്ങോട്ടാണ് യാത്ര ❤

  • @devasiamangalath4961
    @devasiamangalath4961 День назад +1

    Hai ❤️❤️

  • @bijumon8552
    @bijumon8552 День назад +1

    ❤ bro

  • @foodballfan7115
    @foodballfan7115 День назад

    Polikoo

  • @Sharafu530
    @Sharafu530 День назад +1

    എല്ലാ കൂനും വാങ്ങി കഴിക്കരുത്,, കോടെകനാലിൽ കിടുന്ന ഒരുതരം കൂൺ ഉണ്ട് പിരാന്തൻ കൂൺ എന്നാണ് അതിൻ്റെ പേര് അങ്ങിനെ വല്ല കൂണും ആണങ്കിൽ അടിച്ച് കിണ്ടിയാകും ശ്രദ്ധിക്കണം 😂😂

  • @ummert6396
    @ummert6396 День назад

    ഹ, യ്.. സൂപ്പർ

  • @saf395
    @saf395 День назад

    Kuku usharayiknuu❤❤❤

  • @surjithp9425
    @surjithp9425 День назад +1

    ഹായ് ഹായ്

  • @JinojoyJinojoy
    @JinojoyJinojoy День назад +1

    😢

  • @nallakhazhchakal
    @nallakhazhchakal День назад +1

    ഹായ് ഹായ് ഹായ് ചങ്ങായിമാരെ കുക്കു സൂകുതം

  • @hamzakutteeri4775
    @hamzakutteeri4775 День назад

    ഹായ് ചെങ്ങായി മാരെ,,,, വരുമ്പോലേ കാണാം

  • @sreeithsruthi1998
    @sreeithsruthi1998 День назад

    ഓ മൈ ഗോഡ്... 🤭😊👍👍

  • @JaleelK-pm6vv
    @JaleelK-pm6vv День назад +1

    ബംഗാളിൽ കടന്നാൽ നിങ്ങൾക് മലയാളം സംസാരി കാം ബംഗാളിലെ ഉള്ളഗ്രാമം നന്നായി കവർ ചെയ്യണം 10 ദിവസം എടുത്താലും പ്രശ്നമില്ല ആരും കാണിക്കാത്തതാണ് മേഖലയ ഒത്തിരി യൂറ്റുബർ മാർ ചെയ്യ്തതാണ് എങ്കിലും കുറച്ചു ഒകെ കാണിക്കണം ആസാം നല്ല കവർ ചെയ്യണം അവിടേയും മലയാളം നിങ്ങൾക് സംസാരികാം ok

  • @sibinsyaminimuth4439
    @sibinsyaminimuth4439 День назад +1

    Me first❤

  • @koshylukoselukose458
    @koshylukoselukose458 День назад

    Hai, Nigal parunnathu klkannm magil mobile phone chaviq ahathu mobil pdichal sound kalikam. Kalvikurvu ullaver volg kanntirikannm.athu anno.

  • @shuhaibrassak2076
    @shuhaibrassak2076 День назад +1

    ഞാനും ഇന്ന് കൂണ് വാങ്ങി ❤

  • @aravindmeleppatt
    @aravindmeleppatt День назад +1

    റൊസി വേണ്ട ഇത് മതി 🤭

  • @sreeithsruthi1998
    @sreeithsruthi1998 День назад +5

    കുക്കു ഉഷാറാവുന്നുണ്ട് 😊👍👍

    • @Kykkop
      @Kykkop День назад +1

      കുക്കു അന്ന് മുതലേ പൊളി ആണ്

  • @abidambty19abid98
    @abidambty19abid98 День назад +1

    ദയവ്‌ ചെയ്ത് ഇങ്ങനത്തെ മണ്ണ് റോഡിലൂടെ ഒറ്റപ്പെട്ട വഴികളിലൂടെ പോകാതിരിക്കുക

    • @AsrafKaliya-lo5bn
      @AsrafKaliya-lo5bn 23 часа назад

      👍 ശരിയാണ് ചെറുപ്പക്കാർ ചെക്കൻമാർ റോങ്ങ് ആയി വണ്ടി നിർത്താൻ ആവശ്യപ്പെട്ടാൽ ഒരിക്കലും നിർത്താൻ പാടില്ല👍

  • @arimbratech9031
    @arimbratech9031 День назад

    Good

  • @SaleemSh-l1b
    @SaleemSh-l1b День назад

    Phon,kayyil,pidichu,choondikanikkumpol,sookshikkuka

  • @gokulgopakumar56
    @gokulgopakumar56 День назад +1

    നിങ്ങൾ പുഴ കാണാനും പിന്നെ മീൻ പിടിക്കാനും ആണോ വന്നത്. ഇത് നിങ്ങൾ നിങ്ങളുടെ നാട്ടിലും ചെയ്യാറില്ലേ പിന്നെ എന്താണ് അതിലുള്ള ഒരു പുതിമ

  • @AkshyPo
    @AkshyPo День назад +1

    Sadhanagal. Medikane koode add akan marakarthy🙂

  • @sanhanworld4649
    @sanhanworld4649 День назад

    Hai chengaimare. പട്ടാമ്പിയിൽ നിന്നും

  • @SujathaPG-z8o
    @SujathaPG-z8o День назад

    Karkkidakathil murinja ila kaikkum. Karkkidakathil Kazhikkaruthu. Athaakum mutinja kazhichittu pani kittiyayhu.

  • @nikhilvc5815
    @nikhilvc5815 День назад +1

    Kukku❤❤