K G Simon 26 | Charithram Enniloode 1865 | Safari TV

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 259

  • @SafariTVLive
    @SafariTVLive  3 года назад +54

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @BalajisWorld
    @BalajisWorld 3 года назад +79

    വണ്ടിപ്പെരിയാറിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയ്ക്ക് അന്ത്യം കുറിച്ച നമ്മുടെ പ്രിയപ്പെട്ട പോലീസ് സേനയ്ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..സാറിന്റെ വിവരണം കേൾക്കുമ്പോൾ ഒരു ചലച്ചിത്രം കാണുന്ന ഫീലാണ്.. Thank you sir..salute

  • @ղօօք
    @ղօօք 3 года назад +222

    സാറ് നല്ലൊരു പോലീസ് ഓഫിസർ മാത്രമല്ല നല്ലൊരു മനസ്സിന്റെ ഉടമകൂടിയാണല്ലോ 😍

    • @rahimkvayath
      @rahimkvayath 3 года назад +9

      ശരിയാണ്

    • @haripattimattom9178
      @haripattimattom9178 2 года назад +3

      ജോസഫ് മാഷിൻ്റെ ആത്മകഥ വായിച്ചാൽ ഈ ധാരണ മാറിക്കോളും..

    • @SureshKumar-ct8uy
      @SureshKumar-ct8uy Год назад +1

      Sir, naadinu anugrahamaanu.... 🙏🙏🙏🙏🙏

    • @Todd_Bohely
      @Todd_Bohely 6 месяцев назад +1

      Santhan aaya oru manushyan.. ath pullide samsarathil ninnu manasilakam.. service il irunnapo ithpole perumariyitundakanam enalla.. ath pakshe pulline kuttam aayi parayan namuk oru avakasham illa.. pulliyum manushyan aanu..

  • @rightclicks
    @rightclicks 3 года назад +121

    അനുഭവങ്ങൾ ചരിത്രമാവുമ്പോൾ കേട്ടിരിക്കാൻ തോന്നും... 👏

    • @Rons88
      @Rons88 3 года назад +1

      Exactly

    • @shamabaiju2650
      @shamabaiju2650 3 года назад +2

      Very very interesting....each episode makes you more and more respectable

  • @jeenas8115
    @jeenas8115 3 года назад +62

    കൊലക്കയറിൽ നിന്നും ആ നീചൻമാർ രക്ഷപ്പെടല്ലെ .സർന് അഭിനന്ദനങ്ങൾ. ❤❤❤

  • @9895322672
    @9895322672 День назад

    ഇന്നും കേരള പോലീസിൽ അഭയം പ്രഭിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെങ്കിൽ.. അത് താങ്കളെ പോലുള്ള പ്രഗത്ഭൻമാർ ഉള്ളത് കൊണ്ടാണ്.. ❤️ലവ് യു സർ.. And thanks to safari channel

  • @nabeelahamed8249
    @nabeelahamed8249 3 года назад +22

    "ആ പരിക്ക് പാറമടയിൽനും പറ്റിയതാ സാറെ"
    പക്ഷെ അപ്പോളേക്കും സൈമൺ സർ അതൊക്കെ അന്വേഷിച്ചു എത്തിയിരുന്നു..
    അത് പൊളിച്ചു ട്ടാ സാറെ...!!!
    👏👏👏

  • @9895322672
    @9895322672 День назад

    ഞാനും ഇതിന്റെ ഒരു അടിമയാണ്.. Thanks to safari channel..

  • @psstorys5625
    @psstorys5625 9 месяцев назад +5

    അന്ന് ആ പരാധി കൊടുത്തിരുന്നെങ്കിൽ ആ കൊലപാതകങ്ങൾ ഉണ്ടാകില്ലയിരുന്നൂ 🙌

  • @meenuverghese5456
    @meenuverghese5456 3 года назад +7

    Yes ! U r indeed a very efficient/ capable officer...& a wonderful human being too !!! God bless u sir !!!

  • @chinammadath
    @chinammadath 3 года назад +11

    നന്ദി സാർ, വളരെ നന്നായി പോകുന്നു. സമാനരീതിയിൽ ഭിക്ഷക്കാരിയെ വധിക്കാനുള്ള സാഹചര്യം വിവരിച്ചു കണ്ടില്ല.

    • @sajeshabsajeshab6152
      @sajeshabsajeshab6152 2 года назад +2

      രാജേന്ദ്രനാണ് അവരെ റേപ്പ് ചെയ്തു കൊന്നത്

    • @DivyaSony-r6k
      @DivyaSony-r6k 23 дня назад

      16.36 nu parayunudalo

  • @SorsTemptas
    @SorsTemptas 3 года назад +165

    ഈ കേസിന്റെ വിധി പറഞ്ഞത് തൊടുപുഴ 2nd അഡിഷണൽ ജില്ലാ കോടതി ആണ്‌. ഒളിവിൽ പോയ അവനെ ശിക്ഷ വിധിച്ചപ്പോൾ ഞാൻ അന്ന് കോടതിയിൽ ഉണ്ടായിരുന്നു പ്രതി ആയിട്ട് അല്ലാ വക്കീൽ ആയിട്ട് ആണ് ട്ടാ.ജീവിതത്തിൽ ആദ്യം ആയി ഉണ്ടായ അനുഭവം വധ ശിക്ഷ വിധിക്കുന്നത് കണ്ടു...

    • @jithus6592
      @jithus6592 3 года назад +1

      Thookki konno

    • @SorsTemptas
      @SorsTemptas 3 года назад +2

      @@jithus6592 ariyilla..athu appeal povum..maybe life aakki kurakkum .Thookkan orupadu kadambagal undu..

    • @jithus6592
      @jithus6592 3 года назад

      @@SorsTemptas mm

    • @rahulparasuraman
      @rahulparasuraman 3 года назад +11

      @@jithus6592 no avn ipoo kannur central jail il und...njaan avideyaa joli

    • @jithus6592
      @jithus6592 3 года назад +1

      @@rahulparasuraman jeevaparyantham aano

  • @alappuzha9
    @alappuzha9 3 года назад +50

    രാവിലെ നാല് മണിക്ക് പല്ല് പോലും തേക്കാതെ കാണുന്ന ഞാൻ... ☺️... അടിമ ആയി പോയി...

  • @bibinlala44
    @bibinlala44 3 года назад +39

    ഈ കൊലപാതകം നടക്കുന്ന സമയം ഞാൻ ഇടുക്കിയിൽ ജോലി ചെയ്യുകയായിരുന്നു. ഭയങ്കര സങ്കടം തോന്നിയിരുന്നു ഇതറിഞ്ഞപ്പോൾ. ഇത്രയും വർഷത്തിന് ശേഷം ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായി. ആ നരാധമൻ മാർ അവരെ രണ്ടുപേരെയും ക്രൂരമായി കൊന്നതിനു ശേഷം ഇരുവരുടെയും വാരിയെല്ലുകൾ ചവിട്ടി ഓടിച്ചിരുന്നു എന്നു പത്രത്തിൽ കണ്ടിരുന്നു. ഈ മോദസൂപ്രണ്ടി വച്ചു എന്റെ നാട്ടിലും ഒരുകൊലപതാകം നടന്നിരുന്നു. ഒറ്റക് താമസിക്കുന്ന ഒരു സ്ത്രീയെ കൊന്നു അതിനു ശേഷം ഇതുപോലെ വാരിയെല്ല് ചവിട്ടി ഒടിച്ചിരുന്നു. അത് നടന്നിട്ട് ഇപ്പോൾ ഏകദേശം 10വർഷത്തിന് മേൽ ആയിട്ടുണ്ട്. കൊലപാതകിയെ കണ്ടുപിടിച്ചോ എന്നൊന്നും അറിയില്ല

    • @mahimg3012
      @mahimg3012 3 года назад +2

      You're under arrest 😜 🤣

    • @bibinlala44
      @bibinlala44 3 года назад

      @@mahimg3012 sir ഒരു കൈ അബദ്ധം !!!!!!എന്നെ അറസ്റ്റ് ചെയ്യരുത് 🤣🤣🤣🤣🤣

    • @najeeb.v
      @najeeb.v 2 года назад

      @@bibinlala44 ഈ സംഭവം ഏതാ വർഷം?

    • @pforpsc2886
      @pforpsc2886 Год назад

      @@najeeb.v 2007dec

  • @subramanianm.v147
    @subramanianm.v147 7 дней назад

    Very nice explanation.casual and realistic events explanation. Congratulations.Expecting more such incidents.

  • @vishnukg7252
    @vishnukg7252 3 года назад +22

    ഇടക്ക് പരസ്യം ഇടുന്ന SG... എല്ലാരുടെ സന്തോഷത്തിന്റെ ഇടക്ക് നമ്മുടെ ഞ്ഞം ഞ്ഞം കൂടി വേണ്ടേ 😁😁

  • @shameersha2899
    @shameersha2899 2 года назад +39

    ഒരു ചെറിയ ക്ലിപ്പ് കണ്ടു തുടങ്ങിയതാണ്... ഇപ്പോ നിർത്താൻ പറ്റാത്ത പോലെ ഓരോ eppisodum തിരഞ്ഞുപിടിച്ചു കാണുന്നു .....
    സൈമൺ സാർ വല്ലാത്തൊരു ഓഫീസർ തന്നെ

  • @ameenalfa6323
    @ameenalfa6323 3 года назад +97

    എന്തൊരു വൃത്തികെട്ട നിയമങ്ങളാണ് നമ്മുടേത് ?
    ഈ കൊടും ക്രിമിനലുകൾക്കുള്ള കേസ് ചാർജ് സ്പീഡാക്കി കൊടുത്തില്ല ,
    ഈ രണ്ട് കൊടും ക്രിമിനലുകൾക്കും സ്വമേധയാ ജാമ്യം കിട്ടുന്നു,
    ഇവർക്ക് ജാമ്യത്തിലിറങ്ങി വീണ്ടും ക്രൈം ചെയ്യാൻ അവസരമുണ്ടാക്കുന്നു.
    എന്തൊരു വൃത്തികെട്ട നിയമങ്ങൾ .

    • @sudhtcr3831
      @sudhtcr3831 3 года назад +4

      നിയമങ്ങൾ വൃത്തി കെട്ടതല്ല ❤
      ഒരു കേസ് അറസ്റ്റ് നടന്നു 90 ദിവസത്തിനകം എല്ലാ ശാസ്ത്രീയ തെളിവുകളും കൂടെ ചാർജ് ഷീറ്റ് കോടതിയിൽ കൊടുക്കണം ❤ അല്ലെങ്കിൽ ജാമ്യം കിട്ടും ❤ ചില കേസുകൾ കെട്ടി ചമ്മച്ചതാകം, അങ്ങനെയെങ്കിൽ നിരപരാധികൾ ആയവർ 90 ദിവസത്തിന് മേൽ ജയിലിൽ കിടന്നാൽ അവർക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കും ❤

  • @ashrafvm1287
    @ashrafvm1287 10 месяцев назад +4

    ഇടി കൊടുത്ത ചരിത്രം ആരും പറയില്ല😂😂😂

  • @585810010058
    @585810010058 3 года назад +3

    Ake upakaram ulla oru channel... Safari... Matharam👍👍

  • @anoopmohan6548
    @anoopmohan6548 Год назад +2

    ഇത്രയും ക്രൂരൻ ആയ മനുഷ്യർ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ആണ് ദേഷ്യം വരുന്നത്.... കഥപറച്ചിൽ ഒരു രക്ഷയും ഇല്ല

  • @hashimthaha6481
    @hashimthaha6481 3 года назад +4

    Aa kunjinu Daivam yella aishwaryangalum nalkatte.🙏

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +12

    You own an extremely good heart sir...💕

  • @mollyiype382
    @mollyiype382 3 года назад +11

    When listening to the stories I am so afraid because sir you are explaining the reality. When we deal with people should be very careful. Our God gave you brilliance to find out these culprits. l pray and wish all our police officers should follow you sir.

  • @valsamarythomas5076
    @valsamarythomas5076 3 года назад +15

    Sir three year before there was a murder in athikayam...21 yr old only boy of a poor family. Sinjomon...no clue about the murder...recently the father died of heart attack...Will you please help the family to have justice.

  • @nidhisanthageorge1394
    @nidhisanthageorge1394 3 года назад +2

    Waiting il aayirunnu...

  • @noufalp7154
    @noufalp7154 Год назад +1

    നമ്മൾ അറിയാതെ ഒരു പോലീസ് നമുക്ക് 🔥🔥🔥🔥king Kerala police ഏറ്റവും വ്യക്ത മായ പ്ലാൻ മാസ്റ്റർ പ്ലാൻ 👌👌👌👌ക്ലിയർ

  • @好女孩-z5i
    @好女孩-z5i 3 года назад +6

    Sir, shirt adipoli😍😍

  • @aneeshsafe
    @aneeshsafe 3 года назад +14

    സർ,
    ജോമോനേ എങ്ങനെ പിടിച്ചു എന്ന്‌ പറയുന്നില്ല,
    ഇത്തരം കേസുകൾ കേൾക്കാത്തവർക്കു സർ പറയുന്ന കാര്യങ്ങൾ വ്യക്തമാകില്ല ,
    ഇത്രയും പൈശാചികമായ കൃത്യം ചെയ്തിട്ടും,വിവരണത്തിന്റെ അപാകത മൂലം കണ്ണുനിർ പൊഴിയുകയോ ആ ഭീകര മനസ്സിൽ നിറയുകയോ ചെയ്യുന്നില്ല.....
    ജോർജ് ജോസഫ് സർ
    ഗിൽബെർട് സർ
    എന്നിവരുടെ വിവരണം ഹൃദയസ്പൃക് ആണ്....
    🙏🙏🙏🙏🙏

    • @bobbyarrows
      @bobbyarrows 3 года назад +5

      ഈ അഭിപ്രായം കുറച്ചു എപ്പിസോഡ്സ് മുന്നേ പറഞ്ഞതിന് എന്നെ കുറച്ചു ആശാന്മാര് കൂടി വെറും അരസികനാക്കി സൈഡ് ആക്കി കളഞ്ഞു... 🙂

  • @jibintm4235
    @jibintm4235 2 года назад +3

    പുതിയ ടച്ചിങ്‌സ് അലുവ 👍

  • @Avani2012
    @Avani2012 7 месяцев назад

    സൂപ്പർ

  • @Aby3990
    @Aby3990 3 года назад +2

    thanks ,safari team........

  • @vinuk155
    @vinuk155 3 года назад +6

    K G simon sirnde vdo kanditte urangaarullu.njn matram aano angane

  • @prasannababuashokan8497
    @prasannababuashokan8497 3 года назад +4

    Good presentation sir... interesting..
    May the victims get justice....

  • @hubaibmalayil7055
    @hubaibmalayil7055 3 года назад +15

    ഹൊ ഇതിപ്പോ വന്ന് വന്ന് ഡ്രാക്കുള നോവൽ പോലെ ഉണ്ടെല്ലോ പേടിച്ചാണ് കേൾക്കുന്നത് 😇😃

  • @anishgeorge4049
    @anishgeorge4049 3 года назад +4

    Big സല്യൂട്ട് സാർ

  • @radhakrishnant7626
    @radhakrishnant7626 3 года назад +2

    Interesting.....experiences.. informatives

  • @vidyaAkrishna93
    @vidyaAkrishna93 3 года назад +4

    Namaskkaram sir 🌝

  • @harismohammed3925
    @harismohammed3925 11 месяцев назад +7

    .....ഈ കേസ് പ്രമാദമായ അ തി ക്രൂരമായ കൊലപാതക കേസായി പത്രങ്ങളിൽ വാർ ത്താ പരമ്പരയായി വള്ളി പു ള്ളി വിടാതെ വന്നതാ ണ്...!!!!!!... പത്രങ്ങളിൽ വന്ന റിപ്പോർട്ട് വായിച്ചാൽ നമ്മൾ മരവിച്ച് പോകും...!!!!!!!...
    .....കേസന്വേഷണത്തിൽ ഉ ന്നത അന്വേഷണ ഉദ്യോഗ സ്ഥൻ ആയ ഈ പോലീസ് ഓഫീസറുടെ പ്രതിപാദ്യവും വിശദീകരണവും കേട്ടാൽ ;?! പത്രങ്ങളിൽ വന്ന അതി ക്രൂരമായ കൊടും കൊല പാതക വാർത്തയുമായി പു ല ബന്ധം പോലും ഇല്ലാത്ത രീതിയിൽ ഒരു ഭേദപ്പെട്ട വീട്ടി ലെ ഒന്നിലധികം ആളുകൾ ഒരുമിച്ച് കൊല ചെയ്യപ്പെടാൻ ആയി നിന്ന് കൊടുത്ത പോ ലെ തീർത്തും അസംബന്ധ അപഹാസ്യമായി പോ യി...!!!!!!!..
    .....ഈ അമ്മയും മകളും വൃ ദ്ധ മാതാവും താമസിക്കുന്ന വീട്ടിലെ ഗൃഹ നാഥൻ ആഴ്ച്ച യിൽ ഒരിക്കൽ മാത്രമേ വീട്ടി ൽ വരികയുള്ളൂ..!!!!!!... അയാ ൾക്ക് എറണാകുളത്തോ കൊച്ചിയിലോ മറ്റോ ആണ് ജോലി...!!!!!!..
    .....തീരെ അടച്ചുറപ്പില്ലാത്ത ഈ വീടിന്റെ വാതിൽ പൊളി ച്ച് അകത്ത് കടക്കാൻ ഇതി ലെ ഒരു പ്രതി മുമ്പും ശ്രമിച്ചി ട്ടുണ്ട്..!!!!!!... അങ്ങനെയാണ് അമ്മയും മകളും ആകുന്ന ര ണ്ട് പേരിൽ നിന്നുള്ള ചെറു ത്ത് നിൽപ്പിനെ പരാജയപ്പെ ടുത്താൻ ആണ് രണ്ടാമത് ഒരു പങ്കാളിയെ കൂടി ഒന്നാം പ്രതി കൂടെ കൂട്ടുന്നത് എന്നാ ണ് പത്രങ്ങളിൽ നിന്നും വാ യിച്ചത്...!!!!!!..
    .....രാത്രി പാതിരാവിൽ വീടി ന്റെ വാതിൽ പൊളിച്ച് അക ത്ത് കടക്കാൻ ശ്രമിക്കുമ്പോ ൾ ആരും തടുക്കാൻ ഉണ്ടാ കില്ല എന്നും തൊട്ടടുത്ത് വി ളിച്ചാൽ വിളി കേൾക്കുന്ന അ യൽ വാസികൾ ഇല്ല എന്നും ഉറപ്പുള്ള വളരെ ദുർബ്ബലമാ യ ചെറ്റക്കുടിലിന്റെ വാതിൽ പൊളിച്ച് അകത്ത് കടക്കുക യാണ് ഈ പ്രതികൾ ചെയ്ത ത്..!!!!!!...
    .....ജാമ്മ്യം കൊടുത്താൽ സു കുമാരക്കുറുപ്പ്മാർ ആകാൻ പോലും സാധ്യതയുള്ള ഇ ത്തരം കേസിലെ കൊടും കു റ്റവാളികൾ ആയ പ്രതികൾ ക്ക് ജാമ്മ്യം കൊടുക്കുന്നതി നെതിരെ പ്രോസിക്യൂഷൻ ശ ക്തമായി എതിർത്തോ ഇല്ല യോ എന്നതിനെ കുറിച്ച് പോ ലീസ് ഓഫീസർ ഒന്നും തന്നെ പറയുന്നില്ല...!!!!!!..
    .....കൂടാതെ കൊല്ലപ്പെട്ട അ മ്മയും മകളും വൃദ്ധ മാതാ വും ആയ 3 സ്ത്രീകളുടെ ഗൃ ഹനാഥനെ കുറിച്ചും വീടിന്റെ വളരെ ദരിദ്രമായ അടച്ചുറപ്പി ല്ലാത്ത ദുർബ്ബലമായ പാശ്ചാ ത്തലത്തെ കുറിച്ചും കുറ്റ കൃ ത്യങ്ങൾക്ക് മനുഷ്യർ ഇരയാ കാൻ സ്‌ത്രീകൾ തനിച്ച് താമ സിക്കുന്ന ദരിദ്രമായ അടച്ചു റപ്പില്ലാത്ത വീട് ഒരു പ്രധാന കാരണമായും സ്റ്റേറ്റ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉത്തര വാദി കൂടിയാകുന്നു എന്നും ഈ പോലീസ് ഓഫീസർ ചേ ർത്ത് പഠയുന്നില്ല എന്നത് വ ലിയ പരിഹാസ്യതയാ ണ്...!!!!!!..
    .....കൂടാതെ ഈ കൊല്ലപ്പെട്ട 3 സ്ത്രീകളുടെ വിദൂര ദിക്കി ൽ പോയി ജോലി ചെയ്ത് ആഴ്‌ച്ചയിലോ രണ്ടാഴ്ച്ച കൂ ടുമ്പോളോ വരുന്ന കക്ഷി മുമ്പ് പോലീസിൽ ഒരു പരാ തി വീടിന്റെ വാതിൽ രാത്രി തള്ളി തുറക്കാൻ ശ്രമം നട ത്തിയതായി ഈ പ്രതിയുടെ പേര് പറയാതെ ഒരു പരാതി പോലീസ് സ്റ്റേഷനിൽ നൽകി യിരുന്നതായും പത്രങ്ങളിൽ വായിച്ചിരുന്നു...!!!!!.. അതിനെ ക്കുറിച്ചൊന്നും ഈ ഉന്നത പോലീസ് ഓഫീസർ ഒന്നും ത ന്നെ പറയുന്നില്ല...!!!!!!..
    .....ഇദ്ദേഹം പറയുന്നത് ;?! കൊലപാതകത്തിൽ സാധാ രണ മനുഷ്യർക്കുണ്ടാകുന്ന വളരെ ദുർബ്ബല മനസ്സുള്ളവ രെ പോലെ സെന്റി പറയുക മാത്രമാണ് ചെയ്യുന്നത്...!!!!!!...
    .....അതിക്രൂരമായ ഒരു കൊ ലപാതകത്തെ കുറിച്ച് നട്ടെല്ല് ഞടുക്കുന്ന രീതിയിൽ അല്ല ഇദ്ദേഹം കേസ് പ്രതി പാദി ക്കുന്നത്..!!!!!!...
    .....വീട്ടിനുള്ളിലേക്ക് അവർ ( കൊടും കുറ്റവാളികൾ ) ചെ ന്ന് കയറി എന്നൊക്കെ തീരെ മൃദുവായി ലളിതമായിട്ടാണ് പറയുന്നത്..!!!!!!..
    .....തനിച്ച് കഴിയുന്ന സ്ത്രീ കൾ താമസിക്കുന്ന വീട് ല ക്ഷ്യം വെച്ച് ചെറുത്ത് നിൽ ക്കാൻ സ്‌ത്രീകൾ 3 പേർക്കും ആവില്ല എന്ന് ഉറപ്പ് വരുത്താ ൻ ഒരു പങ്കാളിയെ കൂടി കൂട്ടി കതക് തകർത്ത് കൊണ്ടാ ണ് പ്രതികൾ സ്‌ത്രീകൾ മാ ത്രമുള്ള വീട്ടിനകത്തേക്ക് അർദ്ധ രാത്രി കയറിയത് എ ന്നും തൊട്ടടുത്ത് വിളിച്ചാൽ വിളി കേൾക്കുന്ന അയൽ പ ക്ക വീടുകൾ ഇല്ലാത്തതും തെളിവ് നശിപ്പിച്ച് ( വസ്ത്രം കത്തിക്കൽ തെളിവ് നശിപ്പി ക്കൽ ആയി പോലീസ് ഓഫീ സർ പറയുന്നില്ല പകരം രസി ക്കാൻ ആയി കത്തി ച്ചു എ ന്ന് വിശദീകരണം ) 3 കൊല പാതകം ഒന്നിച്ച് നടത്തി വില സി നടക്കാം എന്നത് തന്നെ യായിരുന്നു പ്രതികളുടെ ആ സൂത്രിത കൊടും ക്രൂരമായ കൊലപാതകത്തിനുള്ള പ്രേ രണയും ചാലകതയും..!!!. എ ന്തായാലും ഈ ജാതി കൊ ടും ക്രിമിനലുകൾക്ക് ജാമ്മ്യം നൽകി ഒളിവിൽ പോയി വില സി നടക്കാൻ അവസരം ഒരു ക്കുകയും ട്രയൽ തുടങ്ങു മ്പോൾ പ്രതി ആയവനെ ഒളി വിൽ കഴിയാൻ വിട്ട കോടതി തന്നെ വീണ്ടും അറസ്റ്റ് വാറ ന്റ് പുറപ്പെടുവിക്കേണ്ടി വരി കയും ചെയ്യുന്ന ഒളിവിൽ ക ഴിയുന്ന പ്രതി ഇല്ലാതെ തന്നെ ട്രയൽ നടത്തേണ്ടിയും വരു ന്ന നമ്മുടെ പോലീസ് ജുഡീ ഷ്യറി സംവിധാനത്തെ സമ്മ തിക്കണം..!!!!!!...😅😂😆🤣🤪😜

  • @sreekuttyaprakash3486
    @sreekuttyaprakash3486 3 года назад +1

    Valare nalla presentation Ottum lagg adipichilla❤ fan girl

  • @zn1543
    @zn1543 8 месяцев назад

    12:47 പിന്നെ നല്ല ചോദ്യം ചെയ്യൽ ആണ് 😅😅😅🤜🤛🤜🤜

  • @abi7762
    @abi7762 3 года назад +5

    Simon sir...Namaskaram

  • @vipinns6273
    @vipinns6273 3 года назад +5

    First 👌👍👏

  • @nizamt6088
    @nizamt6088 3 года назад +1

    സൈമേട്ടൻ ഉയിർ 😍

  • @abinbaby487
    @abinbaby487 3 года назад +7

    ദൈവമേ ജാമ്യം കിട്ടിയെന്നോ.....

  • @christys2949
    @christys2949 3 года назад +5

    Hats of dear Simon sir .

  • @55740392
    @55740392 3 года назад +4

    saar namaskkaram

  • @jibintm4235
    @jibintm4235 2 года назад

    സല്യൂട്ട് സാർ 👍

  • @phiroskhan2124
    @phiroskhan2124 Год назад

    Salutes the entire team of you.....

  • @leelamathew9866
    @leelamathew9866 3 года назад +3

    Great job 👏

  • @ammusaravarghese2131
    @ammusaravarghese2131 3 года назад +2

    Very interesting story🔥

  • @abdulvahab6241
    @abdulvahab6241 3 года назад

    അഭിനന്ദനങ്ങൾ സാർ,

  • @jobyk.m8576
    @jobyk.m8576 3 года назад +1

    Simon sir.. spr

  • @felvingeorge6445
    @felvingeorge6445 3 года назад

    Thanku Big Salute🙏🏽

  • @smitharaman4315
    @smitharaman4315 3 года назад +8

    എനിക്ക് കരച്ചിൽ വന്നു സാർ

    • @hemanthvr5116
      @hemanthvr5116 3 года назад

      ങീ.. ങീ.. 😭😭😭😭😭

    • @Maakri2017
      @Maakri2017 8 месяцев назад +1

      അങ്ങോട്ട് കര.. അല്ല പിന്നെ

    • @JimmyScaria-d3l
      @JimmyScaria-d3l 8 месяцев назад

      Aaa kara

  • @mohammedjasim560
    @mohammedjasim560 3 года назад

    Good 👌 Thanks 💙

  • @meenuverghese5456
    @meenuverghese5456 3 года назад

    May God giv U d strength to keep up d gud work !!

  • @sudheepnair6028
    @sudheepnair6028 3 года назад +5

    What about the first murder case of the woman ??????

  • @shaakira.m5788
    @shaakira.m5788 3 года назад +4

    Ethra manikk ittalum kaanum😎😎

  • @jabirshareef1
    @jabirshareef1 3 года назад

    Salute sir

  • @shajipaul312
    @shajipaul312 9 месяцев назад

    Big salyut sir...

  • @josekutty4062
    @josekutty4062 3 года назад +8

    If the culprit was arrested the in the first murder, the second two murders could have been avoided. Secondly, if the first complaint was lodged by parents and action taken, the culprit may not have dared to commit such offences. Never compromise on offences.

    • @shah_123
      @shah_123 3 года назад +1

      രാഷ്ടീയ താലോലികൾ ആണ് പറഞ്ഞു compliment ആകുന്നതു

    • @HasnaAbubekar
      @HasnaAbubekar 2 года назад

      ഓഹോ !

  • @Kingharish1985
    @Kingharish1985 3 года назад +4

    First comments ഇടൻ വന്ന ഞാൻ 3g

  • @antonytj3036
    @antonytj3036 Год назад

    The best police stories..kgs❤

  • @sudhan123
    @sudhan123 3 года назад +4

    Aa george kutty veendum rakshspettu sir.. Njangalu kandatha varunine kollunnath

  • @kochuraniantony3110
    @kochuraniantony3110 3 года назад +1

    Sir
    Appo bus stop le kolayaali aaaranennu paranjillalo

  • @deepamanoj1215
    @deepamanoj1215 2 года назад +1

    ❤️❤️

  • @jithindev8189
    @jithindev8189 3 года назад +4

    Njangalkellavarkum ariyam

  • @sibysebastian1635
    @sibysebastian1635 10 месяцев назад

    I wonder if some cases stay unsolved. If so what percent?

  • @regicjose
    @regicjose 11 месяцев назад

    Sir my house is at Thodupuzha,
    Where you are staying?

  • @karunkp
    @karunkp Год назад +1

    അവസാനം പറഞ്ഞത് എത്രയും important ആണെന്ന് ഇപ്പൊ വെറുതെ വിട്ട വണ്ടി പെരിയാർ കേസിലെ 6 വയസ്സ് കാരിയെ കൊന്ന വിധി.. Police completely failed to collect it and convict easily escaped😢

  • @chikkusimbumittumom356
    @chikkusimbumittumom356 9 месяцев назад

    Full story ellalloo.

  • @nivedgameing7774
    @nivedgameing7774 3 года назад

    Super

  • @clintoncletus4063
    @clintoncletus4063 3 года назад +2

    👌

  • @athulyaga7107
    @athulyaga7107 3 года назад +2

    Within 15 minutes around 650 views👍👍

    • @adithyalal8197
      @adithyalal8197 3 года назад

      അത്‌ കുറവാണല്ലോ

  • @thusharjacob9706
    @thusharjacob9706 3 года назад +1

    Sir..What happen to your right eye?

  • @vyshakhmv2408
    @vyshakhmv2408 10 месяцев назад

  • @dixon405
    @dixon405 3 года назад +4

    😊

  • @deshabhakthan2278
    @deshabhakthan2278 3 года назад

    Sir ne kaanane ilallo...evidanu?

  • @revikudamaloor3715
    @revikudamaloor3715 3 года назад +4

    നമസ്തെ സാർ

    • @bhoomi8765
      @bhoomi8765 3 года назад

      Dwaja pranaamam myre

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 3 года назад +2

    ipolm orma unt ee case pathrathil vannath

  • @roneymemuriyil
    @roneymemuriyil 3 года назад +2

    Kindly go through below mentioned youtube link..... Manorama news reported ●●●●●

  • @sharunparambath99
    @sharunparambath99 3 года назад +34

    ഈ 2 മനുഷ്യമൃഗങ്ങളുടെ ജീവൻ പിടഞ്ഞു തീരുമ്പോൾ ആ 3 പേർക്ക് നീതി ലഭിച്ചു എന്ന് പറയാം.... ഏതേലും മനുഷ്യാവകാശ പട്ടികൾ ഇനി അവർക്ക് വേണ്ടി കുറയ്ക്കാൻ വന്നിലെങ്കിൽ മാത്രം

  • @lakshmisoman9431
    @lakshmisoman9431 4 месяца назад +1

    രാജേന്ദ്രന്റെയും ജോമോന്റെയും ഫോട്ടോ കൂടി ഇതിൽ കാണിക്കണമായിരുന്നു.....
    ജനങ്ങൾ കാണട്ടെ അവറ്റകളെ.... ആ മനുഷ്യ പിശാചുക്കളെ എല്ലാവരും കാണണം.....

  • @Dasviews
    @Dasviews 6 месяцев назад +3

    ഇയാൾ ആദ്യത്തെ ക്രൈം ചെയ്തപ്പോൾ ഒത്തുതീർപ് ആക്കുന്നതിനു പകരം പോലീസ് കേസ് എടുത്തെങ്കിൽ രണ്ടാമത്തെ ക്രൈം നടക്കില്ല

  • @ayishaumaira9942
    @ayishaumaira9942 3 года назад +2

    ❤️❤️❤️🔥🔥

  • @harinarayanan9042
    @harinarayanan9042 3 года назад

    ഈ FSL report എന്താണ്? അത് കിട്ടാൻ എന്താണ് ഇത്ര വൈകുന്നതിന്റെ കാരണം?

  • @aarati22
    @aarati22 3 года назад +2

    Waiting 🌹

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +2

    How systematically these cases are solved...but if there is any politician involved,then case gudahawa😎..then all the trails disappear.. mysteriously

  • @arunkrishnan7805
    @arunkrishnan7805 3 года назад

    hello

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 года назад

    Sir 🖐💙🙏

  • @jerinkj9654
    @jerinkj9654 3 года назад

    ivamare kollanam

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад

    ❤❤❤❤👍🏼👍🏼👍🏼👍🏼👍🏼

  • @bobbyarrows
    @bobbyarrows 3 года назад +9

    ഇങ്ങനത്തെ മെനകെട്ട കേസുകൾ ഒതുക്കിത്തീർക്കുന്ന നാട്ടുകാരും രാഷ്ട്രീയകാർക്കും ഒരു ഗുണപാഠമാണ് ഈ സംഭവം.

  • @charlesa1000
    @charlesa1000 3 года назад +12

    SGK and KGS are doing a great job behind curtain by sensoring vital information... Safari is only meant for legends

  • @HAREESH6190
    @HAREESH6190 3 года назад

    Hi

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +3

    💞👍🤝👌

  • @adarshvp1309
    @adarshvp1309 3 года назад +2

    First

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    വധശിക്ഷ പേരിന് മാത്രം. നടപ്പാക്കില്ല 🌹🌹🌹🌹🌹🌹

  • @mridul1273
    @mridul1273 3 года назад +2

    എനിക്ക് ഒരു ചോദ്യം മാത്രമേ ഉള്ളൂ. ഈ രണ്ടു ക്രിമിനലുകൾ ഇപ്പൊ എവിടെ ഉണ്ട്.

    • @Dasviews
      @Dasviews 6 месяцев назад

      ജാമ്യം കിട്ടി പുറത്തു ഉണ്ട്