നിറഞ്ഞ സദ്ദസ്സിനെ കോൾമയിർ കൊള്ളിച്ച ഗുരുവും ശിഷ്യയുടേയും വാതാപി . .......♥️🙏
HTML-код
- Опубликовано: 7 фев 2025
- ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന
🩵♥️വയലിൻ ഫ്യൂഷൻ♥️🩵 നിറഞ്ഞ സദ്ദസ്സിനെ കോൾമയിർ കൊള്ളിച്ച ഗുരുവും ശിഷ്യയുടേയും വാതാപി . .......♥️🙏
കുമാരി ഗംഗ ( Ganga Sasidharan ) ശശിധരനും, പ്രിയഗുരുവും വിഖ്യാത വയലിൻ വിദ്വാനും AIR A Top ആർട്ടിസ്റ്റുമായ ശ്രീ.അനുരൂപിനോടൊപ്പം ( Anuroop C S ) വയലിനിൽ നാദവിസ്‌മയം തീർത്തപ്പോൾ♥️💜🙏 തവിൽ - ശ്രീ.തൃപ്പൂണിത്തുറ ശ്രീകുമാർ , ( Trippunithura Sreekumar Thavil ) ഗഞ്ചിറ - വിനോദ് മല്യ ,കൊച്ചി റിഥംപാഡ് - വൈക്കം വിജയകുമാർ, ( Vijayakumar Vaikom ). കീബോർഡ് - സുനിലാൽ ചേർത്തല ( Sunilal Key Cherthala ) ( 09.10.24 ) congratulations dear's ♥️💜♥️👏👌🙏 Video by Ramesh kidangoor
ദൈവത്തിന്റെ അനുഗ്രഹം മോൾക്ക് ആവോളം കിട്ടിയിട്ടുണ്ട്.❤
అద్భుతమ్!
Supar
സദസ്സ് മതി.
Marvelous
Mole,Gange,ente ponnumolku easwaran Ella saubhagyangalum,aayurarogyasaukyavum kaninju nalkatte ennu ee uncle prarthikkunnu
👏👏👏👏🌷🌷🌷🌷
Gangakutteee...Super.......❤👌
ഗംഗ മോളുടെ വായന എടുത്തു കാണിക്കുക