Self sufficient aakan. Kuttikalude sargavasana valarthaan. Its a service scheme athil camp nu pokunna pilleru pani edukunund. Ishtam pole aalukalumayi samvadikarund
'എനിക്ക് എന്തോ ഒരു സംശയം തോന്നി, സ്‌കൂളിൽ പോയി നോക്കിയപ്പൊ കുട്ടിയെ കാണാനില്ല'; എൻഎസ്എസ് ക്യാമ്പിനിടെ വിദ്യാർഥിയെ അധ്യാപകന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയതായി പിതാവിന്റെ പരാതി "Father's complaint that a student was taken to the CPM district conference under the leadership of a teacher during the NSS camp
എടോ ബിജെപി കാരാ നീയും നിന്റെ ആൾക്കാരും ആ കുട്ടിക്ക് ഇഷ്ടമുള്ള സംഘടനയിൽ പോയതിന് എന്ത്നാ ഇത്ര സീൻ ഉണ്ടാക്കുന്നത്, ആ പയ്യൻ കൂടുതൽ ഉറച്ച സ്ഖാവായി മാറും ഉറപ്പ്, കണ്ഡോ, അഛ ന് പയ്യൻ sfi ആയതാ പ്രശ്നം,
ഒരു സംശയവും വേണ്ട.. സിദ്ധാർഥ് യഥാർത്ഥ ഇടതു പക്ഷ ചിന്താഗതിക്കാരനാണ്. അത് കൊണ്ടാണല്ലോ കുട്ടി cpm എന്ന് കേൾക്കുമ്പോഴേക്കും ഉത്സാഹത്തോടെ പോയത്.. സിദ്ധാർഥ്.. നീയാണെടാ ശെരി..👍👍👍👍👍
വാർത്ത അറിയാത്തവർക്കായി.. കുട്ടിയെ സ്കൂളിൽ നിന്ന് കാണ്മാനില്ല.. അന്വേഷിച്ചപ്പോൾ സിപിഎം സമ്മേളനത്തിന് ഒരു സാർ കൊണ്ടുപോയി
@@SuhailNm-f2t 🤣🤣🤦♂️🤦♂️
😮ndhoona edh
😮
Kollam ...prathikarichal nte avastha avum ellarudem
Ynthooonth ithin pravarthichavark ethire case edkkkkk engne vishwasichh kutyole school aykm ithvare schoolil safe aay ethicha mathyrnn ippo schoolilum avre koode nikanda avasthaa 😢
ഇത് എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും സംശയമായി😅. മാപ്രകളുടെ ഓരോ ഉടായിപ്പ്😢😢😢
News manasilavathavar discription nokkiyal mathi
കുട്ടികളെ എന്ത് വിശ്വാസത്തിന്റെ പേരിൽ സ്കൂളിലെ ഓരോ ക്യാമ്പുകളിൽ വിടും
Great man
ആദ്യം NSS Camp സ്റ്റോപ്പ് ചെയ്യണം, എന്തിനാണ് ഇങ്ങനെ ഒരു ക്യാമ്പ്,
സ്വന്തം കുട്ടിയെ Nടടൽ ചേർക്കാതിരുന്നൂടെ? ഇത് വിഷയം NSS അല്ല കേട്ടോ...
Self sufficient aakan. Kuttikalude sargavasana valarthaan. Its a service scheme athil camp nu pokunna pilleru pani edukunund. Ishtam pole aalukalumayi samvadikarund
Enna pinne school ang stop cheyya.
Malappuram MES mampade school lle nadana karyam arinjoooo
Entha?
'എനിക്ക് എന്തോ ഒരു സംശയം തോന്നി, സ്‌കൂളിൽ പോയി നോക്കിയപ്പൊ കുട്ടിയെ കാണാനില്ല'; എൻഎസ്എസ് ക്യാമ്പിനിടെ വിദ്യാർഥിയെ അധ്യാപകന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയതായി പിതാവിന്റെ പരാതി
"Father's complaint that a student was taken to the CPM district conference under the leadership of a teacher during the NSS camp
What 😮
ആർക്കേലും എന്തേലും മനസ്സിലായ..... 🤔🤔🤔🤔🤔എന്ത് news എടെ യ് ഇത്
Caption vayikk.cpm sammelanathin teacher kuttiye kond poyi
Discription nokk bro
Description vaayikk 90 vasanthame, RUclips nokkan polum ariyatha kure vaanangal
😂
@@sherryjohn1676 🤣🤣ഇവമ്മാർക്ക് നേരെ ചൊവ്വേ വീഡിയോ ഇട്ടാൽ എന്താ🤣🤣🤦♂️🤦♂️അല്ലെങ്കിൽ എപ്പോഴും ഒരുത്തൻ മൈക്കും കൊണ്ട് പിച്ചും പേയും പറയുന്നേ കാണാ 🤣
എന്ത് വാർത്ത ഇത്
എന്ത് ന്യൂസ്?.. കഷ്ട്ടം
ഏതാ സ്കൂൾ
ഭാവി മന്ത്രി ആകും.....😂
😊
എടോ ബിജെപി കാരാ നീയും നിന്റെ ആൾക്കാരും ആ കുട്ടിക്ക് ഇഷ്ടമുള്ള സംഘടനയിൽ പോയതിന് എന്ത്നാ ഇത്ര സീൻ ഉണ്ടാക്കുന്നത്, ആ പയ്യൻ കൂടുതൽ ഉറച്ച സ്ഖാവായി മാറും ഉറപ്പ്, കണ്ഡോ, അഛ ന് പയ്യൻ sfi ആയതാ പ്രശ്നം,
ഡാ മൈരേ.... പ്രായപൂർത്തി ആവാത്ത കുട്ടിയാണ്... നിയമം വേറെയാണ്...
Ithe kollam anno?
ആയിരിക്കും വാലും തുമ്പും ഇല്ല... വെറൈറ്റി വാർത്തകൾ ആണെങ്കിൽ അവിടെ നിന്ന് ആയിരിക്കും
Channel media one alle😂
@@Preacher.hurterchannel ethyaalum kutteede achanalle parayunne …allathe chanelukar allalo…venom tv parayamayirikum alle 😂
Valum thumpum ellatha vartha☺️
അതിനു ശാഖയിൽ കൊണ്ട് പോയൊയില്ലല്ലോ 😁😁😊
എങ്കിൽ അവൻ അച്ചടക്കത്തോടെ വളരുമെടാ. തീവ്രവാദിയാകില്ല
ഒന്ന് പോടാ @@mrk6564
😂😂😂
ഒരു സംശയവും വേണ്ട.. സിദ്ധാർഥ് യഥാർത്ഥ ഇടതു പക്ഷ ചിന്താഗതിക്കാരനാണ്. അത് കൊണ്ടാണല്ലോ കുട്ടി cpm എന്ന് കേൾക്കുമ്പോഴേക്കും ഉത്സാഹത്തോടെ പോയത്.. സിദ്ധാർഥ്.. നീയാണെടാ ശെരി..👍👍👍👍👍
father ❤️❤️❤️❤️
🤬adich thirikkanam😂