Это видео недоступно.
Сожалеем об этом.

ബ്രെഡ് വീട്ടിൽ ഉണ്ടോ? എങ്കിൽ ഈ കിടു ഐറ്റം കണ്ടുനോക്കൂ | Bread Recipe | Bread Roll |Bread Potato Roll

Поделиться
HTML-код
  • Опубликовано: 15 янв 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Bread Roll
    Bread Potato Roll
    Bread Potato Snack
    Bread Recipe

Комментарии • 612

  • @zoyalshezmin9231
    @zoyalshezmin9231 3 года назад +710

    ഷമിത്താന്റെ ഏതെങ്കിലും ഒരു വിഭവം തയ്യാറാക്കി നോക്കിയവർ like 👍

  • @Shzann1
    @Shzann1 3 года назад +142

    ഡെയിലി വെറൈറ്റി റെസിപ്പികൾ നമ്മുക്ക് മുന്നിൽ അടിപൊളിയായി അവതരിപ്പിക്കുന്ന ഷമീത്താക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🤩❤️

  • @alimahassan7851
    @alimahassan7851 3 года назад +12

    ഈ റമദാനിൽ എല്ലാ ദിവസവും വെറൈറ്റി വിഭവങ്ങളുമായി എത്തുന്ന ഷമി ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @lulu-zl3zw
    @lulu-zl3zw 3 года назад +154

    Shamithayude അവതരണം ഇഷ്ടമുള്ളവർ
    👍👍

  • @hadiyamehak6254
    @hadiyamehak6254 3 года назад +62

    ഇത്രയധികം വെറൈറ്റി റെസിപ്പീസ് കൊണ്ടുവരാൻ ഷമീത്താനെ കഴിഞ്ഞേ വേറെ ആള് ഉള്ളൂ ❤️❤️

  • @raseenaparoli9
    @raseenaparoli9 3 года назад +32

    നിങ്ങളുടെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടട്ടോ 👍

  • @Shzann1
    @Shzann1 3 года назад +366

    ഷമീത്താന്റെ സ്ഥിരം പ്രേക്ഷകർ ഓടിച്ചാടി വന്നു ഇവിടെ ഹാജർ രേഖപ്പെടുത്തേണ്ടതാണ് ❤️❤️

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +126

    *ബ്രെഡ്‌ 😌😌ഇഷ്ട്ടുള്ള ആരൊക്കെയുണ്ട് 😌😌😌❤❤😌❤❤❤❤❤❤😌❤❤❤😌❤❤*

  • @sana____3136
    @sana____3136 3 года назад +58

    Shamithaade sound ishtamullavar adi like😍😍👍👍👍😍🤩

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +18

    ഷെമീസിന്റെ സ്ഥിരം വ്യൂവേഴ്സ് ഇങ്ങോട്ട് ഹാജർ vacholuu😍😍😍😍😍

  • @muhammedrazal8594
    @muhammedrazal8594 3 года назад +15

    വിഭവങ്ങളോടൊപ്പം തന്നെ ആ മൂക്കും വായും ചേർത്തുള്ള കിണ്ണത്തിന് മുട്ടുമ്പോഴുള്ള സൗണ്ട് ചേർന്ന അവതാരണോംസൂപ്പർ ആണ്.

  • @haseenairshad9350
    @haseenairshad9350 3 года назад +7

    സിമ്പിൾ ആണെങ്കിലും ഹംപിളായ റെസിപ്പിയുമായി വരുന്ന നമ്മടെ ഷമീസിന് എല്ലാവിധ ആശംസകളും 👍👍😍😍

  • @houseworld23
    @houseworld23 3 года назад +11

    ആഹാ ഇന്ന് നല്ല ടേസ്റ്റി ബ്രെഡ് റോൾ റെസിപ്പി ആണല്ലോ.......🤤

  • @Shzann1
    @Shzann1 3 года назад +6

    ബ്രെഡിനെ കൊണ്ടും ഇത്ര വെറൈറ്റി റെസിപ്പീസ് കാണിച്ചു തന്ന ഷമീത്ത പൊളിയല്ലേ നമ്മുക്ക് ബ്രെഡ് വാട്ടിയത് തന്നെ ശരണം 😌❤️

  • @ayshashworld3700
    @ayshashworld3700 3 года назад +9

    മിക്ക മലയാളികൾക്കും കുക്കിങ്ങിനോട് ഒരു ഇഷ്ട്ടം വന്നു തുടഗിയത് ഷമീസ് കിച്ചൻ കണ്ടത് മുതൽ ആയിരിക്കും ഷമീസ് ഇതാ ഇഷ്ട്ടം🥰🥰

  • @hadiyamehak6254
    @hadiyamehak6254 3 года назад +39

    ഷമീത്താന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️❤️

  • @sinu8494
    @sinu8494 3 года назад +8

    ബ്രെഡിലേക്ക് വെള്ളം ഒഴിക്കുന്നതിന് പകരം 3 മിനിറ്റ് ആവിയിൽ വെക്കുക ശേഷം ചപ്പാത്തി പ്രെസ്സ് ഇൽ ഒന്ന് press ചെയ്യാ perfect ആയി kittum

    • @rinuzriya
      @rinuzriya 2 года назад

      Yes that's awesome I'm doing like this ☺️

  • @afridmohammed4635
    @afridmohammed4635 3 года назад +5

    ഷമീസ് കിച്ചൻ ഡെയിലി വരുന്നവർ ഹാജർ രേഖപെടുത്തി പോകണം വേഗം ❤️

  • @parvathiramith5853
    @parvathiramith5853 3 года назад +3

    Sooper bread roll....bread kond enthokke variety dishokkeyaa kandu pidikkunne....pinne innale nammude chicken pakoda indakki ...sooper aayi ellarkkum ishtapettu..thank u ithaa..luv u❤❤💯💯

  • @chefamrutha5535
    @chefamrutha5535 3 года назад +1

    𝑨𝒅𝒊𝒑𝒐𝒍𝒊 𝒔𝒖𝒑𝒑𝒆𝒓 . കാണാൻ തന്നെ നല്ല രസം ഉണ്ട്...ഇ ത്ത ഉണ്ടാകുന്ന എല്ലാ ഫുഡ്‌ റെസിപ്പി എല്ലാം വളരെ എളുപ്പം ആയതുകൊണ്ട് തയ്യാറാക്കാൻ ആകാൻ സിമ്പിൾ ആണ്...... എന്തായാലും ഇതൊരു ദിവസം തയ്യാറാക്കും

  • @sheejasaif675
    @sheejasaif675 3 года назад +13

    ഫസ്റ്റ് കമന്റ്‌ ചെയ്യാൻ വന്നതാ ചമ്മിപോയി ഇൻശാഅല്ലാഹ്‌ അടുത്തത്തിലാവാം 🥰🥰🥰

  • @r--x--d5993
    @r--x--d5993 2 года назад +1

    നിങ്ങളെ സംസാരം നല്ല രസം ഉണ്ട്‌ കേൾക്കാൻ ഹായ് ഫ്രെണ്ട്സ് എന്ന് പറയുന്നത് 🥰👍

  • @abdullaabdurahman1200
    @abdullaabdurahman1200 3 года назад +3

    Ithusse ..... njn inn try cheythuuu adipoli ayirinnu 😻😻💞 masha allah♥️ nalle tasty um crispy um ayirinnu ♥️🤤 ellavarkum istapettuu😍 thank yoh so muchhh for sharing 😚😚 enniyum nalla nallaa recipe share cheyyanne 😻

  • @soumyav5516
    @soumyav5516 3 года назад +6

    മുൻപ് എല്ലാ വീഡിയോയും 5 min. തീരുമായിരുന്നു.... ഇപ്പോൾ എല്ലാ വീഡിയോയും 8.... Min ആണല്ലോ ❤

  • @sajnasamseer
    @sajnasamseer 3 года назад +3

    ഷമീസ് kitchenninte റെസിപ്പ് കളയേകൾ എനിക്കിഷ്ടം അതിലേയ് കുഞ്ഞു പാത്രങ്ങൾ ആണ്..❤️❤️❤️ എന്നെയേ പോലെയ ആരേലും ഉണ്ടേൽ എവിടേയ് common....😘

  • @nivedakm3643
    @nivedakm3643 3 года назад +7

    Tried many of ur recipies shammy chechi.... evry dishes was perfect.....gonna try this tmrrw❤

  • @anululu9443
    @anululu9443 3 года назад +3

    Enikk ithayude sound Nalla ishttam aan
    😍😍😍😍

  • @sudheerbabuvenkattasudheer6255
    @sudheerbabuvenkattasudheer6255 3 года назад +2

    Thatha....njn ith try cheythuu.....super taste ann tto.....Thank u ithaaaa.....iniyum ith pole yulla recipes idane😊😊

  • @angel5263
    @angel5263 3 года назад +4

    സൂപ്പർ ഷമീത്ത... വെറൈറ്റി എന്നും ഷമീതയുടെ വീക്നെസ് ആണ് 😘😘😘😘🤗🤗🤗😍😍🥰🥰😇😇

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +6

    Super snack 👍👍👍😋 theerchayaum try cheunnathanu. Easy and simple recipe ❣️🥰🙏

  • @hindziyad6008
    @hindziyad6008 3 года назад +2

    Masha allah 👍👍shameede snacks kanumbol nombu ormayakunnu ♥️♥️♥️♥️♥️♥️♥️♥️♥️

  • @haseenakm9342
    @haseenakm9342 2 года назад +4

    Woow കളർ ഫുൾ റെസിപ്പി 🥰👍👍👍

  • @deepacatherine6896
    @deepacatherine6896 3 года назад +3

    Firsteeeeeeeeeeee Super Shammekuttyie 🥰🥰 Super Bread Snack Orupaadu Esstapettu Try Cheythu Nokkaam God Bless you dear Shammekuttyie Love you dear 😊😊

  • @aneesh.h5478
    @aneesh.h5478 3 года назад +1

    Ennum nomb turakk shemi ithade snack anuu 😙😙

  • @Linsonmathews
    @Linsonmathews 3 года назад +3

    ബ്രെഡ് റോൾ കൊണ്ട് വീണ്ടും ഒരു രുചി മാജിക്, ഷെമിസ് വക 🤗❣️

  • @minnu3524
    @minnu3524 3 года назад +1

    Kidu items undakknna shameethakk ante vaga oru likirikkatte😍😍😍😍😍

  • @anshadrahman8242
    @anshadrahman8242 3 года назад +1

    Ith nalla rasamund kanan
    Pinne shamitha undakkiyathond kayikkanum kanum rasam 😍😍

  • @minimaldiaryandmeagerfoodr1769
    @minimaldiaryandmeagerfoodr1769 3 года назад +1

    Adipoli nane tray chyum

  • @daliyaheric1491
    @daliyaheric1491 3 года назад +5

    Ithaantey vtlekk varatteyyy..... Ellaam indakii theraneee😁😘😘😘

  • @SNpoultry1571
    @SNpoultry1571 3 года назад +3

    Bread enna kudikum inik ishtamilla bread fry recipes

  • @jomijose5048
    @jomijose5048 3 года назад +12

    ഇത് BREAD കൊണ്ടുള്ള എത്രാമത്തെ RECIPE ആണ് ഷമീത്താ.🤣🤣🤣

  • @safiyarahman4608
    @safiyarahman4608 3 года назад +2

    ഷെമിയുടെ എല്ലാ റസ്പികളും സൂപ്പറാ 😁😁👌👌👌

  • @ananyagirish4061
    @ananyagirish4061 3 года назад +2

    ഞാൻ ഉണ്ടാക്കി👌👌👌 Super....................

  • @musthafamuthu5120
    @musthafamuthu5120 3 года назад

    അസ്സലാമു അലൈക്കും ഷമിത അടിപൊളി പലഹാരം എങ്ങനെ സിമ്പിളായി റെസിപ്പി കാണിക്കുന്ന ഷം ഇത്താക്ക് ഒരായിരം അഭിനന്ദനങ്ങൾ എനിക്ക് ഇതിന് എന്തായാലും റിപ്ലൈ തരണം ഷെമി താടെ സ്ഥിരം കസ്റ്റമർ ആണ്

  • @ruedersculinaryinstitute9468
    @ruedersculinaryinstitute9468 3 года назад +6

    The filling is awesome, should be pretty good!

  • @aneesha5759
    @aneesha5759 3 года назад +1

    ഇന്ന് ഷെമിയുടെ reciep കണ്ടില്ലല്ലോ എന്ന് ഓർത്തൊള്ളൂ അപ്പോഴേക്കും ഇട്ടോ വീഡിയോ. എന്തായാലും ഇപ്പൊ thanne ഉണ്ടാക്കും 😋😋

  • @preethisharathpreethishara8838
    @preethisharathpreethishara8838 3 года назад +2

    Adipoli receipe shameesthaa.. 😋😋😋👍👍👍

  • @shahlanoufal9155
    @shahlanoufal9155 3 года назад +9

    ഫസ്റ്റ് ഞാൻ അല്ലേ ....ശശി എന്നും ശശി തന്നെ😂😂

  • @reshmabalan2893
    @reshmabalan2893 3 года назад +7

    ഷെമിക്കു മല്ലിയില വലിയ ഇഷ്ടം ആണെന്ന് തോന്നുന്നു 😍😍😍😘😘😘. എല്ലാത്തിലും ഇടും. എനിക്ക് ആ സാധനം ഇഷ്ടം അല്ല

  • @aamiabhirami_x10
    @aamiabhirami_x10 3 года назад +1

    Kazhinja recipe njan try cheyytu

  • @sanusanu7718
    @sanusanu7718 3 года назад +1

    എല്ലാ ഐറ്റംസും പരീക്ഷിച്ചു നോക്കും

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 года назад +1

    Ente shamiiii chechiyeaaaaa vaayilude vellam vannuuu😋😋😋😋😋😋
    enik shami chechiye pole shami chechide oro kunju kunju pathrangalum orupad orupad ishtamaaaaa....love youuuuu dear 😘😘😘😘

  • @asraphali8819
    @asraphali8819 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കിയ സമയം ഖത്തർ സമയം 10-30 ന് .....ഇനി നാളെ കാലത്ത് ഖത്തർ സമയം 7 - 30 ന് വീണ്ടും തന്റെ അടിപൊളി സാധനം വീണ്ടും ഉണ്ടാക്കാൻ പോകുന്നു ഒടുക്കത്തെ പണ്ടാര ടേസ്റ്റ് തന്നെ കാരണം കേട്ടോ മുത്തേ.....🤪🤩🤩🥰💙💚😋😋😋😍😍👍👍👍😁😁😁💐💐💐💐💐💯 ശതമാനം .... വയ്റ് നിറച്ചതിന് നന്ദി നമസ്കാരം ഷെമി കിച്ചൻ വീണ്ടും മാനം ഉയരെ ഉയരട്ടെ ......

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu orupaddu Santhosham comments kanumbol 💕💕🥰🥰🤩💕🥰😘💕🥰😘

  • @sana____3136
    @sana____3136 3 года назад +7

    Shamithaade ealla video miss cheyyathe kaanunnavar undoo🤩🤩 ✌✌✌👇👇

  • @zainooooswonderfulworld47
    @zainooooswonderfulworld47 3 года назад

    Skip cheyyade kandekkanm പറയെ vende shamithaaa❤skip cheyyade thanne കണ്ട് irikkum💞💞💞bread റോൾ polich😍❤super 👌👌👌👌

  • @siroobinaashkar1276
    @siroobinaashkar1276 3 года назад +1

    Super recipy

  • @asraphali8819
    @asraphali8819 3 года назад

    ഞാൻ ആദ്യമായിട്ടാണ് ഷെമി കിച്ചൻ കാണുന്നത് ......മുത്തേ ബെൽ നമ്പർ അമർത്തുന്നു ..ഞാൻ ഈ സാധനം ആദ്യമായിട്ടാണ് ഉണ്ടാകുന്നത്. അടിപൊളി ഉഗ്രൻ സാധനം കലക്കി എന്താ ടേസ്റ്റ് .....😋😋😋😋💜💚💙👍👍👍😁😁😁

  • @4s4only92
    @4s4only92 3 года назад

    Njan innu undakki.....super tastayirunnu.....ellarkkum ishttayitto....enikku nonveg allatha snacks. Undakkan intrest illatha Aala.....but ithu try cheythu....othiri ishttayitto.....thanks .....iniyum nalla recipe kal pratheekshikkunnu

  • @aamiishahul3740
    @aamiishahul3740 3 года назад +5

    ഇന്ന് എന്റെ ബർത്ത് ഡേ ആണ് എല്ലാരും വിഷ് ചെയ്മോ

  • @shamnadmuhammedhaneefasham7397
    @shamnadmuhammedhaneefasham7397 3 года назад +1

    super recipe njan ippam try cheyum

  • @ishanalipvishan1882
    @ishanalipvishan1882 3 года назад +6

    Day in my life cheyyo

  • @akhilasamtony1788
    @akhilasamtony1788 3 года назад +2

    ഞാൻ ഉണ്ടാക്കിട്ടുണ്ട്

  • @jayasreejk7119
    @jayasreejk7119 3 года назад +1

    Superb recipe and great presentation

  • @mubashirsworld6890
    @mubashirsworld6890 3 года назад +3

    Shamees kitchen ishtamullavar ivide varoo👇

  • @vickyoman4586
    @vickyoman4586 3 года назад +4

    Neengala voice pola oro foodume suppre ano😍🌹❣️👌

  • @rijeeshaviswanathan1799
    @rijeeshaviswanathan1799 3 года назад +1

    Shameethade veettilekk oru virunninu pokaan luck undaayirunnengil enna chindikkarulla aarengilum undoo..?? Undengil like comment😁😅

  • @muhammadicha1502
    @muhammadicha1502 3 года назад

    Innalathe rcpi njan try cheydu adipoliya thyank u....

  • @reshmabalan2893
    @reshmabalan2893 3 года назад +1

    ഹായ് ഷെമിക്കുട്ടി അടിപൊളി ബ്രെഡ് റോൾ ആണുട്ടോ 👌👌👌👌
    കിടിലൻ 😋😋😋😋😋

  • @nachuafnu406
    @nachuafnu406 3 года назад

    ഈ ഷമ്മിത്ത പൊളി തന്നെ..... നല്ല ഭംഗിയുണ്ട് കാണാൻ തിന്നുന്ന കാര്യം പിന്നെ പറയേണ്ടി വരില്ല. ക്ലാസ്സ്‌ കട്ട്‌ ചെയ്തു വരുവാ... ഇങ്ങളെ കാണാൻ 😁💕💕🔥🔥🔥🔥💕💕💕💕💕💕

  • @shynicv8977
    @shynicv8977 3 года назад +1

    സൂപ്പർ സ്നാക്ക്സ് 👍👍👍👍👍👍

  • @lulu-zl3zw
    @lulu-zl3zw 3 года назад +1

    *എന്തായാലും ട്രൈ ചെയ്ത് നോക്കണം😋*

  • @sureshv.s1431
    @sureshv.s1431 3 года назад +2

    Super Bread Roll,
    My favourite snack.Thanks for sharing

  • @muhsim6666
    @muhsim6666 2 года назад +1

    Njan try cheythu supper👌

  • @roseflorista6902
    @roseflorista6902 3 года назад +1

    ningale pole oraal ente veettil undayirunnenkil enn nhan aagrahichu pokunnu. daily tasty and variety foods kayikaalo .

  • @jubimoljacobjacob1598
    @jubimoljacobjacob1598 3 года назад +1

    Hi dear... മൈദ പേസ്റ്റ് നു പകരം വേറെ എന്ത് ചെയ്യാം....

  • @noushadvemmully
    @noushadvemmully 3 года назад +2

    വീട്ടിൽ ബ്രെഡ് ഇല്ല
    അപ്പോ ശരി പിന്നെ കാണാം 😄😄😄

  • @salamvt9348
    @salamvt9348 3 года назад +1

    Appoyom💕ഈ kadaye ഒള്ളൂ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @newtube5524
    @newtube5524 3 года назад

    ഹലോ ഇത്ത... ഞാൻ ഈ വിഭവം ഉണ്ടാക്കി നോക്കിട്ടോ..... സൂപ്പർ ആയിരുന്നു 👍

  • @beenamohammed6849
    @beenamohammed6849 3 года назад

    വളരെ നല്ല അവതരണമാണ്.ഷമീ... ഈ കൊച്ചു പാത്രങ്ങൾ എല്ലാം എവിടുന്നാണ് വാങ്ങുന്നത് ?

  • @anjalyvenugopal3121
    @anjalyvenugopal3121 3 года назад +1

    Varunna weekend l urappayum try cheyum 😋😌❤️

  • @mehajamehajabin7965
    @mehajamehajabin7965 3 года назад +1

    Super i thatha you are the best youtuber in malayalam

  • @neethuraj2995
    @neethuraj2995 3 года назад +1

    Urappaayittum try cheyyum😘😘😘🥰🥰

  • @Noo_rahhh
    @Noo_rahhh 2 года назад

    Ninghale video idumbozhokke kanum ennitt athokke ozhiv kittumbol undakkan shramikkum 🤝

  • @sheebageorge1896
    @sheebageorge1896 7 месяцев назад

    ഞാൻ ഉണ്ടാക്കി.super,,👍

  • @imthiyasmon8818
    @imthiyasmon8818 3 года назад +1

    Njan try cheydutto adipoli aayirunnu😋😋

  • @femi..6967
    @femi..6967 3 года назад +1

    Kodiyayitt vayya... എന്തായാലും ട്രൈ ചെയ്യണം......

  • @vishnupriya6038
    @vishnupriya6038 3 года назад

    Chechi ithpole bread roll ondakkumbol nalla oil kudikkunnu enthinu enthelum tip ondo ?? Please reply chechi

  • @rajanivv6565
    @rajanivv6565 3 года назад +1

    Super... recipe.. shami chechiii

  • @inshusworld8016
    @inshusworld8016 3 года назад +1

    Masalayil alpam chicken koodi cherythal polikkum👍

  • @hasinpk8493
    @hasinpk8493 3 года назад

    അടിപൊളി ഇന്ന് ഇണ്ടാക്കി 👌🤤

  • @jamshiysvallath4313
    @jamshiysvallath4313 2 года назад

    Nalla rasamund ethante sound kelkan

  • @SLeos414
    @SLeos414 3 года назад +1

    Adipoli itha 🤩👌👍

  • @naseemabasheernaseema7818
    @naseemabasheernaseema7818 3 года назад +1

    Voice super 👌🏻👌🏻👌🏻👌🏻

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +1

    Roll polichu super aayittundu

  • @fathimathulmidhha6843
    @fathimathulmidhha6843 3 года назад +2

    ♥️♥️ *അടിപൊളി ഇത്തൂസേ* ♥️♥️

  • @sreejags9810
    @sreejags9810 3 года назад +1

    വീണ്ടും ബ്രഡ് റെസിപ്പി വന്നേ 😄😄😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @UNiter_AC
    @UNiter_AC 3 года назад

    Etha Veeendum oru variety bread recipeyumayee nammudae svantham shamees... 😋😋😍😍

  • @devikam4638
    @devikam4638 3 года назад +1

    Adipoli

  • @baby_mochi2395
    @baby_mochi2395 3 года назад +3

    Spr ithaa😍

  • @rehanaay5793
    @rehanaay5793 3 года назад

    Saturday video idunnathu nallathanu kto Sunday undakkallo. Video varan nokki irikkum😊👍