സ്വർണ്ണം വാങ്ങുന്നവർ കാണേണ്ട വീഡിയോ | സ്വർണ്ണവില കൂടിയതിന് പിന്നിൽ | Mary George

Поделиться
HTML-код
  • Опубликовано: 3 апр 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 822

  • @balamanisankar3715
    @balamanisankar3715 3 месяца назад +270

    ബഹുമാന്യയായ മേരി ജോർജ് മാഡം ഒരു അധ്യാപികയുടെ മിടുക്കോടെ പറഞ്ഞു തന്ന കാര്യങ്ങൾ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നു. ഇത്ര തൻമയത്വത്തോടെ സാമ്പത്തിക രംഗത്തെ അവലോകനം ചെയ്യാൻ മാഡത്തിനുള്ള കഴിവ്
    വളരെ Outstanding performance തന്നെയാണ്.

    • @jessyjohn1348
      @jessyjohn1348 3 месяца назад +2

      . Ɓɓçéçv

    • @gangadharanuk9464
      @gangadharanuk9464 3 месяца назад

      ​@@jessyjohn1348a

    • @johnks1805
      @johnks1805 Месяц назад +1

      മാഡം സാമ്പത്തിക കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറയുന്നു. നന്ദി.

  • @sophiammacherian1844
    @sophiammacherian1844 3 месяца назад +36

    എത്ര അറിവ് തരുന്ന സംസാരം ടീച്ചറെ നമിക്കുന്നു 🙏🙏🙏❤️

  • @indiradevi6894
    @indiradevi6894 3 месяца назад +101

    മേഡം പറയുന്ന കാര്യങ്ങൾ വളരെ വളരെ ശരിയാണ് ഇത്രയും പറഞ്ഞു തന്ന മേഡത്തിനു അഭിനന്ദ ന്ദങ്ങൾ🌹🌹🌹🌷🌷🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josekurian348
    @josekurian348 3 месяца назад +241

    ഇന്ന് കല്യാണത്തിന് എല്ലാവരും സ്വർണ്ണം വാടകക്കെടുക്കയാണ് ചെയ്യുന്നത്. അതു വീട്ടുകാരേയും നാട്ടുകാരേയും കാണിക്കാൻ വേണ്ടിയാണ് ഇന്ന് പെൺ കുട്ടികൾക്ക് സ്വർണ്ണം ഇഷ്ടമേയില്ല. ഒരു കാര്യം കൂടി പറയാം സ്വർണ്ണം ആർക്കും വേണ്ടാത്ത ഒരു കാലം അനധിവിദൂരഭാവിയിൽ വരുവാൻ പോകുന്നു.

    • @jayakumarib8841
      @jayakumarib8841 3 месяца назад +8

      സത്യമാണ്

    • @hisstory2246
      @hisstory2246 3 месяца назад +24

      Maashe ningal kalyananthin gold koduthalum illelum gold price koodum..gold is a means for investment. Gold investmentine kurich onn padich nokoo😂

    • @preethuu9625
      @preethuu9625 3 месяца назад +9

      Gold is an evergreen investment it's a truth,in case someone finds the method of making gold from mercury cheaply it's a possibility then only price diminishes

    • @sunuvarghese2500
      @sunuvarghese2500 3 месяца назад +3

      സത്യം

    • @Surendran_
      @Surendran_ 3 месяца назад +12

      ആരാണ് വാടകയ്ക്ക് കൊടുക്കുന്നത്?അറിഞ്ഞിട്ടു വേണം എടുക്കാൻ.

  • @MoonMoon-000
    @MoonMoon-000 3 месяца назад +160

    സ്വർണത്തിന് 60 രൂപ ഉള്ളപ്പോഴും 50,000 ത്തിനു മുകളിൽ ആയപ്പോഴും സാധാരണക്കാരൻ സ്വർണം വാങ്ങാൻ ചക്ര ശ്വാസം വലിക്കുക ആണ്...

    • @bindutv4847
      @bindutv4847 3 месяца назад +4

      വാങ്ങാനായി നിര്‍ബന്ധം ഉണ്ടോ

    • @MoonMoon-000
      @MoonMoon-000 3 месяца назад

      @@bindutv4847 പലർക്കും നാട്ടു നടപ്പല്ലേ പ്രധാനം. നാട് ഓടുമ്പോൾ നടുവേ ഓടണം എന്നല്ലേ പറച്ചിൽ. അപ്പൊൾ പലരും വാങ്ങാൻ നിർബന്ധിതരാവുക ആണ്....

    • @nabeelnk9206
      @nabeelnk9206 3 месяца назад

      Potta ippo chillu vilakku boomi bachan kittum pinnidu upagarapedukayum cheyum oru kallam Aluminniythinnu sornnathekkl villayundayirnnu ipolo Athupole shuoshichal idukki kedivarilla gold innu pinnil oru rakkattunde keep.....

    • @user-kc3en6ov8n
      @user-kc3en6ov8n 3 месяца назад +1

      😂😂😂😂

    • @sheenageorge4692
      @sheenageorge4692 3 месяца назад

      Liquor vangaan matram oru chakrashwasam valeem ellallo ,annum ennum .

  • @nebukthomas1970
    @nebukthomas1970 3 месяца назад +20

    സ്വർണ്ണത്തിൻ്റെയും, ബീഫിൻ്റെയും വില എൻ്റെ ഓർമ്മയിൽ എപ്പോഴും കൂടുന്ന സാധനങ്ങളാണ്.

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 3 месяца назад +5

    അന്ന് 1960 - 60 /- ഇന്ന് 2024 51600/-. അന്ന് വരുമാനം 100/- ഇന്ന് 100000/- . 64 വർഷം കൊണ്ട് 860 മടങ്ങ് വില വർദ്ധിച്ചപ്പോൾ 64 വർഷം കൊണ്ട് 1000 മടങ്ങാണ് വരുമാനം വർദ്ധിച്ചിരിക്കുന്നത്. അതാണ് ഇപ്പോഴും സ്വർണ്ണം മേടിക്കാൻ തിരക്കുള്ളത്. വരുമാനം വർദ്ധിക്കാത്ത വിഭാഗം സാധാരണ Pvt മേഘലയിൽ ജോലി നോക്കുന്ന ജോലിക്കാരുടേയും, EPFO പെൻഷനേഴ്സിനും മാത്രം. മറ്റു പണിക്കാരുടെ കാശ് അപ്പപ്പൊ അവർ കൂട്ടും.

  • @user-bn4wu6vb4p
    @user-bn4wu6vb4p 3 месяца назад +3

    VERY GOOD SPEACH. ABHINANDANAGAL.

  • @madhavadaskoodallur2115
    @madhavadaskoodallur2115 3 месяца назад +7

    As understood from this video, RBI will not print currency just like that as Dr.Thomas Issac said. There is a formula for that too.

  • @sudharmama4978
    @sudharmama4978 3 месяца назад +6

    ടീച്ചർ അറിവുകൾ പകർന്നതിനു നന്ദി. വളരെ നല്ലാ വാക്കുകൾ. Expecting again 👌👍❤️

  • @kgkg7148
    @kgkg7148 3 месяца назад +174

    മാഡം എനിക്ക് നാലു പെൺ മക്കൾ ആണ് നാലുപേരും ഡോക്ടർ ആർക്കും ഒരു ഗ്രാം സ്വർണം കൊടുത്തി ഇല്ല

    • @abdurahimanp8312
      @abdurahimanp8312 3 месяца назад +4

      നിങ്ങൾക്ക് നഷ്ട്ടം

    • @joevarghese1978
      @joevarghese1978 3 месяца назад +8

      If they have studied in government colleges, good for you..they are smart. If you have spent huge funds for their studies, it's not a great deal. Being doctors , they can buy lot of gold now. Poor person and less intelligent cannot aspire to be a doctor.. they buy gold little by little to live a peaceful life .

    • @rose-zm9zb
      @rose-zm9zb 3 месяца назад

      Padipichalo sir.......atu thanny dharalam.....ente mol nalte doctr😊nynum husband nod itu thnny anu prjtu padipacha mty swarnm vendan

    • @sudharmama4978
      @sudharmama4978 3 месяца назад

      👌👍🙏🙏🙏

    • @user-jl3nc8bc6x
      @user-jl3nc8bc6x 3 месяца назад

      പെറുക്കി പുലയൻ ആകും

  • @rajanmavelikara7243
    @rajanmavelikara7243 3 месяца назад +22

    Ma'am,
    Your each and every words are precious and valuable which is highly appreciated.

  • @rajankamachy1954
    @rajankamachy1954 3 месяца назад +2

    പ്രിയ ടീച്ചർക്ക് നല്ല നമസ്കാരം...🙏
    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ...👌
    എല്ലാ വിധ ആശംസകളും നേരുന്നു...🙏
    ഒരു തരി സ്വർണം പോലും വേണ്ട എന്ന് പറഞ്ഞാലും ഒരു പെൺകുട്ടി യെ വിവാഹം ചെയ്യാൻ കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ കേരളാ സാമൂഹിക പാശ്ചാതലം...😢😢😢

  • @ruchiniravu352
    @ruchiniravu352 3 месяца назад +7

    Very good information. Super presentation. Tnkuuu Mam...

  • @ramas9989
    @ramas9989 3 месяца назад +9

    Neatly explained 👌 🙏

  • @lizyantony6450
    @lizyantony6450 3 месяца назад +8

    Thank you very much

  • @sabuannsue
    @sabuannsue 3 месяца назад +55

    വളരെ നല്ല advice . കുറെ വൈകിപ്പോയെന്നു മാത്രം. ആ കരുവന്നൂർ കോ ഓപ്പറേറ്റീവ് ബാങ്കിൽ ഇട്ട Fixed Deposit കൊണ്ട് സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇന്ന് കോടീശ്വരനായേനെ. പകരം സഖാവ് മോയിദീനും കണ്ണനുമൊക്കെ രക്ഷപെട്ടു.

    • @salimkumar267
      @salimkumar267 3 месяца назад +2

      ആ പൈസക്ക് സ്വർണം വാങ്ങി കരുവന്നൂർ സൊസൈറ്റിയിൽ ലോക്കറിൽ വെക്കാമായിരുന്നു
      ...

  • @babuthomas7690
    @babuthomas7690 3 месяца назад +134

    ഇങ്ങനെ വില കയറിയാൽ, മേടിച്ചു വീട്ടിലോ, വല്ല ലോക്കറിലോ വയ്ക്കാം.. അല്ലാതെ , ആഭരണമായി ധരിച്ചു പുറത്ത് ഇറങ്ങാൻ പറ്റുമോ?

    • @ngpanicker1003
      @ngpanicker1003 3 месяца назад +12

      ഒരു വീടായാൽ കുറച്ച് സ്വർണം വാങ്ങി സൂക്ഷിക്കുന്നത് അത്യാവശ്യം സമയത്ത് ഉപകരിക്കും. പെട്ടന്ന് പണം ആക്കാനുള്ള മാർഗം സ്വർണം അല്ലാതെ മറ്റൊന്നും തന്നെ ഇല്ല.

    • @hnsri94
      @hnsri94 3 месяца назад +11

      But safe alla.athanu pedi.jeevan vare nashta mayekkam

    • @dasbas6683
      @dasbas6683 3 месяца назад +2

      Veetil vakanum samadanm undo????😪😪😪

    • @user-bn1ph6de5s
      @user-bn1ph6de5s 3 месяца назад +1

      ആരാ ഇപ്പോൾ സ്വാർണം ധരിക്കുന്നത്... New genrtion

    • @user-ec5bg3it9r
      @user-ec5bg3it9r 2 месяца назад

      Veetilum vaykan patilla.

  • @HamzaHamza-km8fz
    @HamzaHamza-km8fz 3 месяца назад +16

    വിവാഹങ്ങളിൽ സ്വർണം ഒഴിവാക്കി പെൺകുട്ടികൾക്ക് സ്ഥലമോ മറ്റു ഉപകാരപ്പെടുന്ന വസ്തുവകകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്

    • @AJMALHAKHIM
      @AJMALHAKHIM 3 месяца назад

      സ്വർണം ഉപകാരമില്ലാത്ത വസ്തു ആണോ?

  • @emmanuelmathew6003
    @emmanuelmathew6003 3 месяца назад +422

    മാഡം 1960 സാധാരണ കൂലിക്കാരന് ഏകദേശം 1 രൂപ കൂലി പവന് 60 രൂപ. അതായത് രണ്ടു മാസം പണിയെടുത്താൻ 1പവൻ വാങ്ങാം. ഇന്ന് കൂലി 900-1000 RS രണ്ടു മാസം പണി എടുത്താൽ 54000 Rs. സ്വർണവിലയും ആനുപാതികമായി തന്നെ വർദ്ധിച്ചു😂

    • @vijayanc.p5606
      @vijayanc.p5606 3 месяца назад +27

      Correct observation.

    • @rammohanan225
      @rammohanan225 3 месяца назад +19

      You are a genius Sir. 🙏

    • @dress_new
      @dress_new 3 месяца назад +13

      🤝👏👏👏brilliant

    • @thirdeye7720
      @thirdeye7720 3 месяца назад +18

      Appole vilakudiyittilla
      65 kollamayi same rate thanne 😅😅😅😅

    • @colonelshaji
      @colonelshaji 3 месяца назад +5

      Well said...

  • @beenabinesh589
    @beenabinesh589 3 месяца назад +155

    ഇന്ന് പെൺമക്കളാണ് അപ്പനും അമ്മയ്ക്കും താങ്ങും തണലും സംരക്ഷണവും നൽകുന്നത്.🫀❤️🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @JGeorge_c
      @JGeorge_c 3 месяца назад +3

      😂ROFL . Enitu MARRIAGE NADATHAN parents ne kondu gold vangipikuna penmakalude selfish nature annum innum thudarunu

    • @prasanna7406
      @prasanna7406 3 месяца назад +26

      ഈ പെണ്മക്കൾ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും അവഗ ണി ക്കുന്നു. (രണ്ട് ആണ്മക്കളുടെ അമ്മ )😪😪😪😪😪😪

    • @shibucthomas6427
      @shibucthomas6427 3 месяца назад

      ​@prasanna7406naturaly😢😢

    • @prasanna7406
      @prasanna7406 3 месяца назад

      @@shibucthomas6427 🙂🙂🙂

    • @beenabinesh589
      @beenabinesh589 3 месяца назад

      @@prasanna7406 ആൺമക്കൾ നല്ലതാണെങ്കിൽ കെട്ടി വന്ന മക്കൾ മര്യാദയ്ക്ക് അപ്പനെയും അമ്മയെയും നോക്കും ഞാൻ ഒരു മകളും മരുമകളും അമ്മയുമാ...... എൻ്റെ ഈ പ്രായത്തിൽ ഈ കാലഘട്ടത്തിൽ കണ്ടിട്ടുള്ളത് വിതച്ചത് കൊയ്യുന്നതാ......90 ശതമാനവും നിക്ഷേപിച്ചതിൻ്റെ പലിശ സ്വീകരിക്കാൻ നാം യോഗ്യരാണ്. ദൈവം നീതിമാനാണ്. ഒരു കുറവും വരുത്തുകയില്ല. പഴയ തലമുറയും പുതിയ തലമുറയും എന്തു പ്രവർത്തിക്കുന്നോ അതിൻ്റെ ഫലം ലഭിക്കും ഇല്ലെങ്കിൽ ദൈവത്തോട് തൻ്റേടത്തോടെ ചോദിച്ച് വാങ്ങണം കാരണം അവൻ നീതിമാനാണ്.🫀❤️🙏🔥🔥🔥🔥🔥🔥🔥

  • @user-lr5zv3kw5u
    @user-lr5zv3kw5u 3 месяца назад +9

    You're 100% correct , advertisement is the worst thing in Kerala , govt should impose extra tax for these kinds of ads

  • @paruskitchen5217
    @paruskitchen5217 3 месяца назад +7

    Great explanation Congratulations mam😊🎉❤

  • @ajayamalini7585
    @ajayamalini7585 3 месяца назад +5

    Good explanation👌🌹

  • @sunnyn3487
    @sunnyn3487 3 месяца назад +2

    Great analysis. Unfortunately our society is not going to change.

  • @shamshadmp6415
    @shamshadmp6415 3 месяца назад +21

    Very good speech

  • @sheejaeldo9311
    @sheejaeldo9311 3 месяца назад +2

    Excellent speech🎉

  • @shajisebastian6590
    @shajisebastian6590 3 месяца назад +9

    Wender Full, power full, knowledge sharing your speech carrack. Thank you 💕😊👍 Mary mam

  • @jyothishkumar62
    @jyothishkumar62 3 месяца назад +1

    Well explained Madam. Thanks for sharing the information...

  • @ponnujose780
    @ponnujose780 2 месяца назад +1

    എത്രയോ ശെരിയാണ് മാഡം പറഞ്ഞത് 🙏🏼🙏🏼🙏🏼

  • @SheejaDevaki-dy9pd
    @SheejaDevaki-dy9pd 3 месяца назад +26

    പെൺമക്കളെ സ്വർണത്തിൽ പൊതിഞ്ഞ് കല്യാണ൦ നടത്തേണ്ടതില്ല.ആവശ്യത്തിന് ഇടാൻ മാ(ത൦ കൊടുക്കുക. കാരണ൦ വരനോ,വരന്റെ ആളുകളോ ഏത് തരക്കാരാണ് എന്നറിയില്ല.അതിന്റെ ദോഷ൦ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ മക്കൾ തന്നേയാണ്. കേഷ് മകളുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യുക.അവർക്ക് ,വരന് കൊടുക്കേണ്ട കാര്യമില്ല

    • @humanbeing8810
      @humanbeing8810 3 месяца назад +3

      പെണ്ണിന്റെ വീട്ടിൽ ചോദിക്കാനും പറയാനും ഗഡ്സ് ഉള്ള ആങ്ങളമാരും അമ്മാവന്മാരും ഉണ്ടെങ്കിൽ ഒരു ഭർത്താവും തോന്നിയതുപോലെ ചെയ്യില്ല.

    • @rachelmathew9187
      @rachelmathew9187 3 месяца назад

      0❤❤p❤​@@humanbeing8810

    • @sarammaphilipose9522
      @sarammaphilipose9522 3 месяца назад

      Aaaa,​

    • @joseantony5133
      @joseantony5133 3 месяца назад

      Dowry is a social evil. Understand pls.

  • @sivadasanpm6827
    @sivadasanpm6827 3 месяца назад +75

    ഒരു കാര്യത്തിൽ യോജിക്കാൻ നിവൃത്തിയില്ല.സ്ത്രീകൾക്ക് പുരുഷൻമാരെ അപേക്ഷിച്ച് കായിക ക്ഷമത കുറഞ്ഞിരിക്കുന്നത് പോഷകാഹാരം കൊടുക്കാത്തതുകൊണ്ടാണെന്നുള്ള അഭിപ്രായം ശരിയാണെന്ന് കരുതുന്നില്ല അത് ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ഞാൻ കരുതുന്നു.

    • @hotcrazydoc3063
      @hotcrazydoc3063 3 месяца назад +3

      Correct.

    • @paruskitchen5217
      @paruskitchen5217 3 месяца назад +3

      No not at all,that time mothers serve more food to boys.even now also.that is why girls r very .week😮

    • @girishv.s4884
      @girishv.s4884 3 месяца назад

      Correct

    • @ssh4482
      @ssh4482 3 месяца назад +8

      ​@@paruskitchen5217😀 ഇന്ന് ആരാ ബോയ്സിന് നല്ല ഫുഡും girls ന് മോശം ഫുഡും കൊടുക്കുന്നത്. ഒരേ ഫുഡ്‌ കൊടുത്തിട്ട് പോലും കായിക ക്ഷമതയിൽ വ്യത്യാസം ഉണ്ടല്ലോ.

    • @crbinu
      @crbinu 3 месяца назад

      Correct, it's a settled science

  • @bejoyjohn5680
    @bejoyjohn5680 3 месяца назад

    Congratulations,well explained Golden speech,when unstability occures in the world 🌎 gold becomes stronger and stronger.thank you teacher

  • @jhancyp.s2086
    @jhancyp.s2086 3 месяца назад +1

    Thank you mam for enlightening Us..

  • @hajaram2159
    @hajaram2159 3 месяца назад +3

    Respect you mam for your explanation of this fact❤❤

  • @ushavijayakumar6962
    @ushavijayakumar6962 3 месяца назад +1

    Very good message.

  • @somarajanm3136
    @somarajanm3136 3 месяца назад +2

    Madam ,Good advice. Namaste.

  • @annieaa2588
    @annieaa2588 3 месяца назад

    Very good explanation!Thank you.

  • @rajeshpulickan4542
    @rajeshpulickan4542 3 месяца назад

    Between January 1971 and March 2024, gold had average annual returns of 7.98 percent, which was only slightly behind the return of commodities, with an annual average of eight percent. The annual average return of gold in 2023 was 13.1 percent.12 Mar 2024

  • @Yogamaaya
    @Yogamaaya 2 месяца назад +1

    Thanks so valuable and informative video 🙏

  • @rajeevankannada5318
    @rajeevankannada5318 3 месяца назад +2

    Excellent Ma'am. Powerful message to the society. Gold, in ornamental form, is a wastage of money. It only makes the jewellers richer and richer.

    • @humanbeing8810
      @humanbeing8810 3 месяца назад

      No gold is not a wastage of money. The price of gold only increase in future. No decrease.
      Wastage of money is purchasing vehicles and electronic items.

    • @vijayakumarakaimalkr4043
      @vijayakumarakaimalkr4043 3 месяца назад

      Ningalellamariyunnamidikkiyanennaahamkaramjanangikarikkunnilla

  • @ashageorge5240
    @ashageorge5240 3 месяца назад

    വളരെ ശരി, ഈ വയസാംകാലത്തും കിട്ടിയത് പോരാ എന്നു പറഞ്ഞു തെറിയും അവഗണയും അനുഭവിക്കുന്നവർ ധാരാളം ഉണ്ട്‌

  • @ashrafvp6025
    @ashrafvp6025 3 месяца назад +1

    madam പറഞ്ഞത് 👍വിശദീകരിച്ചു തന്നതിൽ thank you 👍🙏

  • @mayajayakumar2290
    @mayajayakumar2290 3 месяца назад +4

    Respected mam.everything u said is Absolutely right ..I think it will helps to think and open eyes of today's people..A very good talk...🙏🏻💯

  • @maria.s1326
    @maria.s1326 3 месяца назад +1

    Well said. Thank you teacher.

  • @Dare5
    @Dare5 3 месяца назад +8

    Well explained!

  • @nidhinmohan2948
    @nidhinmohan2948 Месяц назад +1

    സ്വർണ്ണതിനോട് പെണ്ണിനാണ് അണിനെക്കാൾ താല്പര്യം. താല്പര്യം എന്നല്ല ആക്രാന്തം ആണ് എത്ര കിട്ടിയാലും മതിയാവില്ല ഇത് സത്യം ആണ്

  • @user-nf7sb6uw9s
    @user-nf7sb6uw9s 3 месяца назад +13

    മാഡം പറഞ്ഞത് വളരെ വളരെ ശെരിയാണ്, ഈയിടെ കണ്ട ഒട്ടുമിക്ക കല്യാണങ്ങളും പെൺ കുട്ടിയുടെ സൗന്ദര്യത്തിനും സന്തോഷത്തിനും ഒട്ടും വില കൽപിക്കാതെ പട്ടാളക്കാർ പുറം ചട്ട ഇട്ടുനിൽക്കുന്ന പോലെ സ്വർണ ചട്ടയിൽ മറഞ്ഞ പെൺകുട്ടികൾ.

  • @jamesmc1216
    @jamesmc1216 3 месяца назад +17

    സ്വാർണ്ണത്തിന് വില കൂടുന്നില്ല കറൻസിയുടെ വില കുറയുകയാണ് ചെയ്യുന്നത്, അല്ലെങ്കിൽ സ്വാർണത്തിന്റെ വില കൂടുന്നത് പോലെ മറ്റു സേവനങ്ങളുടെ ചിലവും വർധിക്ന്നുണ്ട്.

    • @Praveenkumarplr
      @Praveenkumarplr 3 месяца назад

      തല കറങ്ങുന്നത് പോലെ 😟 വില കൂടാൻ കാരണം എന്താ

    • @jamesmc1216
      @jamesmc1216 3 месяца назад +4

      @@Praveenkumarplr സുഹൃത്തേ 18 വർഷം മുൻപ് കുരുമുളകിന് 60രൂപ കിലോയിക്ക് ഇന്ന് 600ന് അടുത്ത് അതായത് പത്ത് ഇരട്ടി അന്ന് റബറിന് 25രൂപ ഇന്ന് 175രൂപ 7ഇരട്ടി, അന്ന് കൂലി ഒരു ആണിന് 125രൂപ ഇന്ന് കൂലി 900രൂപ, അന്ന് സ്വാർണം ഏകദേശം 6000 രൂപ ഇന്ന് അതിന്റ എട്ടു ഇരട്ടി. അപ്പോൾ സംഗതി പിടി കിട്ടിയോ?

    • @Praveenkumarplr
      @Praveenkumarplr 3 месяца назад

      @@jamesmc1216 ജേഷ്ഠ, ബാക്കി എല്ലാം പതിൻ മടങ്ങു കൂടി കൂലി മാത്രം കൂടുന്നില്ല 😔,

    • @ssh4482
      @ssh4482 3 месяца назад +1

      ​@@Praveenkumarplrകൂലിയും കൂടി. ഒരു 50 വർഷം മുന്നത്തെ കൂലിയും ഇപ്പോഴത്തെ കൂലിയും നോക്ക്. കൂലി കൂട്ടാതെ പണ്ടത്തെ കൂലിയുമായി ജീവിക്കാൻ പറ്റുമോ

    • @user-nz3mm1oo1u
      @user-nz3mm1oo1u 3 месяца назад +2

      1000രൂപ കൊടുക്കാൻ തയ്യാറായിട്ടും 9മണിമുതൽ 5മണിവരെ പണിയെടുക്കാൻ തയ്യാറുളള ഒരു നല്ല മലയാളി ജോലിക്കാരനെ കിട്ടാനില്ല. അവർക്കിപ്പം സ്വർണ്ണത്തിൻറ വിലയാ.!!! എന്നിട്ടും പറയുന്നു കേരളത്തിൽ ജോലിയില്ലെന്ന്.???????😮

  • @sachith30
    @sachith30 3 месяца назад +5

    See everything other than human is very much valuable.

  • @user-co4bt6is6f
    @user-co4bt6is6f 3 месяца назад +10

    ബഹുമാന്യയായ അധ്യാപികയ്ക്ക് ഒരായിരമഭിനന്ദനങ്ങൾ

  • @sivasuthankr9579
    @sivasuthankr9579 3 месяца назад +2

    A very good explanation teacher.pls provide a video of grp and. Rippo rate and reverse ripporate

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 3 месяца назад +4

    Good Explanation

  • @praveenbalan7655
    @praveenbalan7655 3 месяца назад

    Thank you madam for your information

  • @MrRaghu441
    @MrRaghu441 3 месяца назад +1

    Say something about Taxation while selling your own gold and taking away profits. How capital gains are calculated and how you can overcome if you are not careful about, while selling gold. How much tax required to pay if not spending money received from gold selling. Make a beautiful Vedio for this article
    Thanks

  • @janardhananc2369
    @janardhananc2369 3 месяца назад +3

    Informative

  • @RKV0785
    @RKV0785 3 месяца назад

    Madam, INFLATION & DEVELOPMENTAL BUDGETS What is your view if Congress gives Rs 1 lakh to 40 crore women and 27 crore youth who are in the eligible category ?

  • @salykuncheria6905
    @salykuncheria6905 2 месяца назад

    Well,informative speech ,thanks 🙏🏼

  • @geethammav.j673
    @geethammav.j673 3 месяца назад +1

    EXACTLY RIGHT 🙏🙏🙏

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 3 месяца назад +7

    Good explanation mam

  • @lakshmidevi8752
    @lakshmidevi8752 3 месяца назад +4

    Very good speech thank you mam

  • @jayan230
    @jayan230 2 месяца назад

    Excellent explanation, thank you madam

  • @sicilyanthony8980
    @sicilyanthony8980 3 месяца назад +1

    I support you truly ❤️

  • @gemarchs2861
    @gemarchs2861 3 месяца назад +1

    Well said ❤

  • @syamalakumari4176
    @syamalakumari4176 29 дней назад

    വളരെ നല്ല assessment'.

  • @joevarghese1978
    @joevarghese1978 3 месяца назад +8

    Thankyou..the message was excellent.

  • @seasonsjeevan6658
    @seasonsjeevan6658 3 месяца назад +1

    🙏🏻🙏🏻🙏🏻കേൾക്കേണ്ടത് ആണ് ഇതു എല്ലാവരും

  • @krishnababu6590
    @krishnababu6590 3 месяца назад +1

    Good information!

  • @amminimathews3602
    @amminimathews3602 3 месяца назад

    Very good message

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 3 месяца назад +1

    Why don't you make a video of Dr a p j Abdul Kalamji,who brought prudent spending at president bhavan,my hero and good aquantance

  • @shajichackoshaji245
    @shajichackoshaji245 3 месяца назад +1

    വളരെ വൃതമായി അവതരണം❤

  • @kamalarajan6610
    @kamalarajan6610 3 месяца назад

    Good information thanks madam

  • @rusha7263
    @rusha7263 3 месяца назад

    Correct. Girls are not less than boys. I have a daughter. She is my pride.very very proud of my daughter.

  • @vinodmuraleedharan1448
    @vinodmuraleedharan1448 3 месяца назад

    👏👏👏കലക്കി..

  • @willyfrancis4234
    @willyfrancis4234 3 месяца назад +1

    An excellent video.

  • @ponnisleisuretime6521
    @ponnisleisuretime6521 Месяц назад

    Thank you mam for your valuable information.. 🙏👍❤️

  • @Manu-ln5sn
    @Manu-ln5sn 3 месяца назад +19

    1960 teacher salary was below rs.50/- now salary is above 50000/- logic is simple..

    • @sajan5555
      @sajan5555 3 месяца назад +2

      അന്ന് പണിക്കൂലി. നാല് അണ. അതായത്.25പൈസ.. ഇന്ന് പണിക്കൂലി 800/1000അന്ന് നാല് മാസം മുഴുവൻ പണിതാൽ 60രൂപ കിട്ടുകയില്ല.. ഇന്ന് 56000 കിട്ടാൻ. രണ്ടു അല്ലെങ്കിൽ മൂന്ന് മാസം പണിതാൽ കിട്ടും.. അന്ന് സ്വർണം വാങ്ങാൻ ആർക്കും കഴിയുകയില്ല..1930കളിൽ എന്റെ വല്യമ്മ കല്യാണം കഴിച്ചപ്പോൾ.13 പവനും 15 രൂപയും ആണ് സ്ത്രീധനം കൊടുത്തത് എന്ന് വല്യമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു

    • @elisammaparel8403
      @elisammaparel8403 3 месяца назад +1

      Eye opening information. Thank u dear.i watch u regularly.

  • @jamesjoseph3008
    @jamesjoseph3008 Месяц назад

    You are not biased. Your statements are logical snd clear especially in money matters. Expecting a class on fair value and 20percent recent hyke.

  • @HopefulSleepingCatcok
    @HopefulSleepingCatcok 3 месяца назад +23

    അപ്പോൾ, തോമസ് ഐസക് ഡോക്ടറേറ്റ് പറഞല്ലോ, ആവശ്യം ഉള്ളപ്പോൾ റിസേർവ് bank നോട്ട് പ്രിന്റ് ചെയ്ത് തരും എന്ന്. ലാൽ ലേട്ടൻ സലാം

    • @zakdoha6875
      @zakdoha6875 3 месяца назад +2

      എപ്പോ പറഞ്ഞോ,

    • @pradeepab7869
      @pradeepab7869 3 месяца назад +3

      ചുമ്മാ അടിച്ചു കെട്ടാക്കി ഇങ്ങോട്ട് താ എന്ന് പറഞ്ഞിരുന്നു.. ഇപ്പോ നിഷേധിക്കുമായിരിക്കും

    • @manjunathspai5459
      @manjunathspai5459 3 месяца назад

      തോമസ് ഐസക് അണ്ടി ആപ്പീസിലെ ധന ശാസ്ത്രജ്ഞൻ ആണ്..
      അതിന്റെ വ്യത്യാസമുണ്ട്...
      ആസനത്തിൽ ആലുമുളച്ചാലും വിവരമില്ലാത്തവൻ തണല് എന്ന് പറയും...
      അതാണ് ഐസക്ക്

    • @sasikumarmr2625
      @sasikumarmr2625 3 месяца назад +3

      അങ്ങേര് പറഞ്ഞതാ. Date um വീഡിയോ യും വേണോ തരാം

    • @yunusak3526
      @yunusak3526 3 месяца назад

      @@sasikumarmr2625 pls share link

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 месяца назад +10

    മാർക്കറ്റ് നമ്മളെ തെറ്റായി കാര്യങ്ങൾ പഠിപ്പിക്കുന്നു

  • @vipinchandran9272
    @vipinchandran9272 3 месяца назад

    Whatever you said absolutely right except women's physical efficiency

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 3 месяца назад +16

    1960 ലെ സർക്കാർ ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ഉദ്യോസ്ഥർക്കം തുടക്കക്കാർക്ക് ശമ്പളം കൊണ്ട് തെ പവൻ വാങ്ങാൻ കഴിയില്ല

    • @lovemykeralam8722
      @lovemykeralam8722 3 месяца назад

      സർക്കാർ ഉദ്യോഗസ്ഥന് മാത്രം മേടിക്കാൻ എഴുതി കൊടുത്തിരിക്കുന്നൊ സ്വർണം അവർ കഞ്ഞികളാണ് സർക്കാർ ഉദ്യഗസ്ഥർ തീട്ടത്തിൽ ചികഞ്ഞു നോക്കുന്നവരാണ് പിന്നെയാണ് സ്വർണം മേടിക്കുന്നത്

  • @kpmadhavannambiar3995
    @kpmadhavannambiar3995 3 месяца назад +1

    Madam,
    ഗോൾഡും ഷെയർറൂം തമ്മിലുള്ള വ്യത്യാസംഎന്താണ് 1970 ഗോൾഡന്റ് വില എത്രയാണ് അന്ന് സെൻസ്‌ എത്രയാണ്.ഇന്ന് എന്താണ് FII's buying seelling ഉണ്ടോ detail ഒന്ന് ചെയ്യാമോ
    ഗോൾഡ് ഇപ്പോൾ കമ്മോഡിറ്റ് ആയില്ലേ?, ഗോൾഡ് ഇപ്പോൾ ഡെപ്രിസിഷനും, പണീകൂലി നോക്കുബോൾ നഷ്ടമല്ലെ?

  • @jayasreevk9811
    @jayasreevk9811 3 месяца назад +2

    Thank u very much Madam for your valuable information

  • @Mecca723
    @Mecca723 3 месяца назад +4

    ഒരു മഹായുധം ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @vimalajohnson4222
    @vimalajohnson4222 3 месяца назад +1

    Exactly right. Thanks madam.

  • @bessyphilip9299
    @bessyphilip9299 3 месяца назад

    Nice message

  • @sumathygopinathan1416
    @sumathygopinathan1416 3 месяца назад

    മാസം ഞാൻ 1960 ഒരു പവന് 60 രൂപയ്ക് ഞാൻ വാങ്ങി അന്നു 2000 പയ ഒരു കല്യാണ പെണ്ണിനു അത്യാവശ്യമായ ആഭരണം വങ്ങി❤❤

  • @balanck7270
    @balanck7270 3 месяца назад +24

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം Dr. Marrygeorge എന്ന സാമ്പത്തിക വിദഗ്ധ. മുൻ തമിഴ് നാട് മുഖ്യമന്ത്രി ജലളിതയുടെ സ്വർണ ശേഖരം നമ്മൾ പത്രങ്ങളിൽ കൂടി അറിഞ്ഞതാണ്. സത്യത്തിൽ ഭരണ രംഗത്ത് ഇവരെ പോലുള്ള പ്രതിഭ കളാണ് വരേണ്ടത്. അല്ലാതെ എട്ടും പൊട്ടും തിരിയാത്ത ലവലേശം ബോധം ഇല്ലാത്ത വരല്ല. എന്നാൽ വിവരം ലെവലേശം ഇല്ലാത്ത വ രാൽ ഭരിക്ക പ്പെടാനാണ് നമ്മുടെ വിധി, എന്തു ചെയ്യാം...?

    • @sunnyvarghese9652
      @sunnyvarghese9652 3 месяца назад +1

      Evar manthriyayal mattoru Issac bharanam ayirikkum....avarude abhiprayathinu oru sthirathayilla

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds 3 месяца назад

      മോഡിയെപ്പോലെ വിവരമില്ലാത്തവരാണ് നമ്മെ ഭരിക്കുന്നത്😂😂

  • @treasapaul9614
    @treasapaul9614 3 месяца назад +1

    Very good informative video.

  • @shaminaraashraf7848
    @shaminaraashraf7848 3 месяца назад +1

    Very good 👍👍👍🙏

  • @appukuttankrishnan1128
    @appukuttankrishnan1128 3 месяца назад +1

    സ്വർണം ആരോഗ്യത്തിന് ഹാനിഹരമാണ്. സ്വർണം സ്ഥിരമായി ധരിക്കുന്നവർക് പലതരം രോഗങ്ങൾ കണ്ടുവരുന്നു

  • @remaravindran2429
    @remaravindran2429 3 месяца назад +2

    Salary Koodunnathanusarichu Swarna Vila Koodikondirikum
    Sthiram Joliyillathir Ethonnum
    Nadakkilla 💯 Athanu Sathyam

  • @josejohn9764
    @josejohn9764 3 месяца назад +26

    1950-ൽ മുപ്പതു രൂപ കൊടുത്താൽ നല്ല ഒരേക്കർ സ്ഥലം കിട്ടുമായിരുന്ന ന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞു കേട്ടട്ടുണ്ട്😂

    • @rajthkk1553
      @rajthkk1553 3 месяца назад +1

      ഇല്ല, എന്റെ അച്ഛൻ ബ്രിട്ടീഷ് റോയൽ മിലിട്ടറിയിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ 435 രൂപ കൊടുത്തിട്ട് സ്മശാനത്തിനു സമീപം 48 സെന്റ് വെളിം പുരയിടമാണ് കിട്ടിയത്. നല്ല തെങ്ങിൻ പുരയിടത്തിന് ഇന്ത്യ സ്വതന്ത്രമാകുന്ന സമയം സെന്റിന് 30 രൂപ വിലയുണ്ട്. ഒരു സെന്റ് ഭൂമിക്കും ഒരു പവനും ഏകദേശം ഒരേ വിലയായിരുന്നു 1980 വരെ. അന്ന് റോഡ് സൈഡിനേക്കാൾ വില ചിറയ്ക്കും കായ്ഫലമുളള തെങ്ങിൻ തോപ്പിനുമായിരുന്നു. എന്റെ അമ്മയുടെ വിവാഹം 1949 ൽ ആയിരുന്നു. അന്ന് സ്വർണ്ണ വില പവന് 12 ആയിരുന്നു. 1970 ൽ സ്വർണ്ണവില പവന് 100 രൂപയെത്തി.

    • @pradeepab7869
      @pradeepab7869 3 месяца назад +1

      അന്ന് പണം കിട്ടാൻ അത്രയും പ്രയിസമിയിരുന്നു. ഒരുപാട് ജപതികൾ 1930 ശേഷം സംഭവിച്ചിരുന്നു.യുദ്ധാനന്തരം

    • @muraleedharankumaran1652
      @muraleedharankumaran1652 3 месяца назад +1

      1949ൽ എന്റെ പിതാവിന് മിലിറ്ററി സെർവിസിന്റെ ഭാഗമായി 5ഏകർ ഭൂമി കിട്ടാൻ 250rs ഗവണ്മെന്റ് ലേക്ക് അടച്ച രേഖ ഇന്നും എന്റെ കൈവശം ഉണ്ട്, പീച്ചി വില്ലേജ്

  • @reshmia597
    @reshmia597 3 месяца назад

    പറഞ്ഞത് മുഴുവൻ ശരിയാണ് മാഡം എന്തു ചെയ്യാൻ പറ്റും.

  • @remanikuttyamma4567
    @remanikuttyamma4567 3 месяца назад

    Madamparanja kariyangal valare. Coret ane njan economic padichirunnu athinalmadam parayunna karyangal pettannu. Manasilakum. 👍

  • @user-rh3br1jh2e
    @user-rh3br1jh2e 3 месяца назад

    Madam a simple economics , what was your starting salary ? How much pension you are getting now?
    Money lost its value thats all. My father had a starting salary in late 60's ,as a govt servant , of 90/ month , now he us getting a full pension (at 85) of more than 75,000/
    So the money lost its value

  • @babyemmanuel853
    @babyemmanuel853 3 месяца назад

    മേരി ടീച്ചർ പറയുന്നത് വളരെ ശരിയാണ്.
    ഇതിനൊരു മാറ്റം വരണമെങ്കിൽ വ്യവസായം വരണം.
    നല്ല വ്യവസായം ആണങ്കിൽ ഇതീൻറ പകുതി സമയത്തിനുള്ളിൽ ഇരട്ടിലാഭമുണ്ടാകും.
    എന്നാൽ കേരളത്തിൽ വ്യവസായ അന്തരീക്ഷം വളരെ മോശമാണ്.
    രാഷ്ട്രീയ നേതൃത്വവും വ്യവസായികളെ ചൂഷണം ചയ്യുന്നു. വ്യവസായം നടത്തുന്നവരെ പലവിധത്തിൽ പീഡിപ്പിച്ചു , ആരും ഈ മേഖലയിലേക്ക് വരാതാക്കുന്നു.
    തന്മൂലം സംസ്ഥാനത്ത് വ്യവസായം നശിക്കുന്നു.
    മറ്റുനാട്ടുകാരെ നോക്കിയാൽ മനസ്സിലാകും...

  • @kesavanpottiparambil1276
    @kesavanpottiparambil1276 3 месяца назад +1

    Today, an ordinary clerk have fifty thousand salary. And everybody purchasing gold. Try to avoid gold automaticly stop the demand

  • @kumara1691
    @kumara1691 Месяц назад

    1960 കളിൽ ഒരു പവൻ വിറ്റാൽ 60 കിലോ അരി വാങ്ങാമായിരുന്നു.
    ഇന്ന് ഒരു പവൻ വിറ്റാൽ 1000 കിലോ അരി വാങ്ങാം. ഒരു കിലോ അരിക്ക് 30 രൂപ നിശ്ചയിച്ചാൽ അതിന്റെ ഇരട്ടിയോളം വാങ്ങാം.
    അതായത്, രാജ്യം പുരോഗതി നേടി. ദാരിദ്ര്യം മാറി എന്നൊക്കെ പറയാം
    പക്ഷെ, 140 കോടി ജനങ്ങളിൽ 50 ശതമാനത്തോളം കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ന്യായവില (100 മടങ്ങ് എങ്കിലും) നൽകാൻ , സ്വർണ്ണത്തിന് 1000 മടങ്ങ് നൽകി വാങ്ങാനായി ക്യൂ നില്ക്കുന്ന ഇന്ത്യാക്കാർക്ക് മനസ് വന്നാൽ , കർഷകരുടെ ഉപഭോഗ ശേഷി ഗണ്യമായി ഉയരുകയും രാജ്യം സാമ്പത്തികമായ ശക്തി പ്രാപിക്കുകയും ചെയ്യും.