ഇത്രേം ഉപകാരം ഉള്ള ഒരു വീഡിയോ ചെയ്യുന്ന ഇദ്ദേഹത്തിന് ഒരു പ്രോത്സാഹനം ആണ് ഒരു like. Pakshe 3k views ഉണ്ടായിട്ടും like ullathu 600 nu താഴെ. എന്തായാലും ഇങ്ങള് poliyaanu ബ്രോ🥰
ഈ വക കാര്യങ്ങൾ ഒക്കെ നമ്മുക്ക് പലർക്കും അറിയുമെങ്കിലും ഇത് പ്പോലെ simple ആയി explain ചെയ്ത് നമ്മുടെ വായില്ലേക്ക് വച്ച് തന്നാലെ പലരും അത് ചെയ്യുകയുള്ളു😂 👍
back up setting പോയി original quality press ചെയ്തു confirm press ചെയ്യുമ്പോൾ not enough സ്റ്റോറേജ് കാണിക്കുന്നു , manage storage press ചെയ്താൽ try one month ഓഫർ കാണിക്കുന്നു സ്റ്റാർട്ട് ട്രയൽ ആണ് കാണുന്നത് .confirm ശേഷം got it കാണിക്കുന്നില്ല , എന്താണ് കാരണം
Sslc, plus two, college സ്റ്റുഡന്റസ് ഉപകാരപ്രഥമമായ വീഡിയോ ഇന്നത്തെ ഓരോ ഫോട്ടോയും ഓരോ ഓർമ്മകൾ ആണ് എന്റെ ഒക്കെ എത്ര ഫോട്ടോ നഷ്ട്ടപെട്ടു ഇനി നഷ്ട്ടപെടില്ലല്ലോ
പക്ഷേ ഒരു പ്രശ്നം ഉണ്ട് ഇതിന്.. എപ്പോഴും നെറ്റ് ഉണ്ടെങ്കിലേ Google photos open ചെയ്യാനും കാണാനും എടുക്കാനും പറ്റുകയുള്ളൂ ... ഗാലറിയിൽ ആകുമ്പോൾ എപ്പോൾ വേണമെങ്കിലും തുറന്നു നോക്കാവുന്നതാണ്.'
Nyan google photo vazhi allathe selected files gallery to cloud direct annu cheyyaru shesham free up space vende ayacha files manually delete cheyyum. Enne Google photo vazhi ayachu nokkam.
അതായത് ഈ ഫോട്ടോസ് നമ്മൾ google ൽ store ചെയ്തിനു ശേഷം ഫോൺ permanently ചീത്തയായിപ്പോയാൽ ഈ google ൽ നിന്നും recover ചെയ്യാൻ കഴിയുമോ. Please give to me the answer...
ഫോണിന്റെ പ്ലേ സ്റ്റോറിൽ നിന്നും എടുക്കുന്ന ആപ്പ് കൾ സ്റ്റോർ ആകുന്നില്ല. ഒരു ആപ്പ് സ്റ്റോർ ചെയ്യുമ്പോൾ മറ്റൊന്നു ആപ്പ് പോകുന്നു ഇതിന് എന്താണ് പോംവഴി ഒന്നു പറഞ്ഞു തരാമോ.
ഒരു പാട് നന്ദി രതീഷ് ഭായ്. ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.
ഇത്രേം ഉപകാരം ഉള്ള ഒരു വീഡിയോ ചെയ്യുന്ന ഇദ്ദേഹത്തിന് ഒരു പ്രോത്സാഹനം ആണ് ഒരു like. Pakshe 3k views ഉണ്ടായിട്ടും like ullathu 600 nu താഴെ. എന്തായാലും ഇങ്ങള് poliyaanu ബ്രോ🥰
രതീഷ് ചേട്ടാ..ഉപകാരം ഉള്ള വിഡിയോ......അടിപൊളി....
ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
ഈ വക കാര്യങ്ങൾ ഒക്കെ നമ്മുക്ക് പലർക്കും അറിയുമെങ്കിലും ഇത് പ്പോലെ simple ആയി explain ചെയ്ത് നമ്മുടെ വായില്ലേക്ക് വച്ച് തന്നാലെ പലരും അത് ചെയ്യുകയുള്ളു😂 👍
വളരെ ഉപകാരപ്രദമായ വിവരണം. നന്ദി.
വെറുതെയല്ല 32gb ഫോണിന് മുല്ലപെരിയാറിന്റെ അവസ്ഥ ഒന്ന് ശരിയാക്കട്ടെ thanks രതി ഷേട്ടോ 🤩
Enik Ettavum kooduthal budhimutt aayi thoniya onna storage. Ini athinu oru pariharam aakumallo❤️
1 gb storage മാത്രം ബാക്കിയുള്ള എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി🙂❤
100 mb🙁
Ithokke gallery ill pokkathiley
7 gb😢
സൂപ്പർ ട്രിക്.ഇതുപോലുള്ള ട്രിക്ക്കൾ പറഞ്ഞുതന്നാൽ എന്നെപ്പോലെയുള്ളവർക്കു ഉപകാരമാകും.👍.
വളരെ നല്ല അറിവ് 👍👍
പിന്നെ മെയിൽ ഇത് ഒക്കെ ആപ്പുമായി കണക്ട് ആണ് എന്ന് എങനെ അറിയാം എങനെ അത് ഒഴിവാക്കാം
വളരെ വളരെ നന്ദി. എന്നും ഡിലീറ്റ് ചെയ്യാൻ നേരം ഉള്ളത്. അതിനു പരിഹാരം ആയി. 🥰
ഒരുപാട് ആൾകാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് 👍
രതീഷ് അല്ലേ എന്റെ മകന്റെ പ്രായം എന്റെ വയസ്സ് 55 ഞാൻ നിങ്ങളുടെ വീഡിയോ കാണാർ ഉണ്ട് മുന്നേറുക വിജയം ഉറപ്പ് അസ്സലാമു അലൈകും ❤
Uff ckear ചെയ്തു മടുത്തു
രതീഷേട്ട 👌👌👌 ഇനി ഇതൊന്നു പരീക്ഷിക്കട്ടെ വർക്ക് ആയ പറയാം 😌
Very very useful video... Thanks sir 🙏
ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുമെങ്കിലും ഇത് അറിയില്ലായിരുന്നു... താങ്കു താങ്കു.... 👍👍👍
ഉപകാരപ്രദമായ അറിവ്
Nalla arivukal Pakarnu tharunathinu nandhi brother
back up setting പോയി original quality press ചെയ്തു confirm press ചെയ്യുമ്പോൾ not enough സ്റ്റോറേജ് കാണിക്കുന്നു , manage storage press ചെയ്താൽ try one month ഓഫർ കാണിക്കുന്നു സ്റ്റാർട്ട് ട്രയൽ ആണ് കാണുന്നത് .confirm ശേഷം got it കാണിക്കുന്നില്ല , എന്താണ് കാരണം
മൂന്നല്ല മുപ്പതു മിനിറ്റുഅയാലും ഇതുപോലുള്ള ഉപകാരപ്രദമായരതീഷ് ഏട്ടന്റെവീഡിയോകൾകാണു
Ratheesh chattan Thanks🌹❤for this message ❤
Sslc, plus two, college സ്റ്റുഡന്റസ് ഉപകാരപ്രഥമമായ വീഡിയോ ഇന്നത്തെ ഓരോ ഫോട്ടോയും ഓരോ ഓർമ്മകൾ ആണ് എന്റെ ഒക്കെ എത്ര ഫോട്ടോ നഷ്ട്ടപെട്ടു ഇനി നഷ്ട്ടപെടില്ലല്ലോ
സത്യം.. തറ pics ആയിരിക്കും.എത്ര storage full ആയാലും ഒഴിവാകാൻ കഴിയില്ല.ഒഴിവാക്കും ഇല്ല❤️
Google photos ൽ back up ചെയ്യാറുണ്ട് പക്ഷെ free space ഫോണിൽ കിട്ടാറില്ല
ഇപ്പോൾ എല്ലാം മനസിലായി ❤👌
@Jyothi Sitharaകിട്ടും,google photos ൽ പോയാൽ back up ചെയ്തതെല്ലാം ഒന്നിച്ചു delete ആക്കാം
ഇത് പോലുള്ള അറിവുകൾ എല്ലാവർക്കും ഉപകാരം ആവട്ടെ
സൂപ്പർ രതീഷേട്ടാ💛♥️💗👍
ഇങ്ങളൊരു ജിന്നാണ് ബഹൻ 🤩
Valare upakarapredhamaya video
Very useful ✌✌✌✌
Google photo യിൽ നിന്ന് ഗാലറിയിൽ തിരിച്ചുകൊണ്ട് വരാൻ എന്ത് ചെയ്യണം?
Enikk eettavum preshnamulla karyaman, thx for sharing❤😊
പക്ഷേ ഒരു പ്രശ്നം ഉണ്ട് ഇതിന്.. എപ്പോഴും നെറ്റ് ഉണ്ടെങ്കിലേ Google photos open ചെയ്യാനും കാണാനും എടുക്കാനും പറ്റുകയുള്ളൂ ... ഗാലറിയിൽ ആകുമ്പോൾ എപ്പോൾ വേണമെങ്കിലും തുറന്നു നോക്കാവുന്നതാണ്.'
Thirichu athu galariyil akkan pattumoo
Thanks bro very useful video 🙏🙏
Ingane cheythal phonilulla videosum photosum pdfukalum okke pokille?
വളരെ ഉപകാരപ്പെട്ട വീഡിയോ
എല്ലാ വീഡിയോസും ഉപകാരപ്രദമാണ് 👍🏻
Ente bhai njan ithu chaithu mumbu pinnanokubol Gallery photos kanunilla pinna njan phone repair chayavarakoduthu.
Ennittum pazhya avastha thanna epozhalla pidikittiya Google anu eepani chayunna ennu hooo epol samadanam ayy 😁😍👍
ഞാൻ പഴയ ഫോണിലെ ഫോട്ടോ ഇതുപോലെ ചെയ്തിട്ടുണ്ട്😍😍😍👍🏻👍🏻👍🏻
മൊട്ടയുടെ ഈ വീഡിയോ വളരെ ഉപകാരമായി.
Valare upakaaram 👍🏻👍🏻
ഉപകാരമുള്ള വീഡിയോ 🥰🥰❣️
I am paying 130rs for past 3 yrs..also free up space for past six yrs
രതീഷ്ഏട്ടാ സൂപ്പർഉപകാരപ്പെടു💞💞ചങ്ക് രതീഷ്ഏട്ടൻ 💞💞👍👍👍കട്ടസപ്പോർട് 💞💞
Good information രതീഷേട്ടാ 😍🤝
Upakaraprathamaya ഒരു video🙏🙏
Nyan google photo vazhi allathe selected files gallery to cloud direct annu cheyyaru shesham free up space vende ayacha files manually delete cheyyum.
Enne Google photo vazhi ayachu nokkam.
Hi Good evening Ratheesh uncle.. Sughano 🥰
OnePlus 8 after updation screenil line vannu enthcheyyim
വളരെ ഉപകാരമായ വിഡിയോ
2gb ram aanu 16 gb storage 4+ gb storage ayal ff kalilan pattila 😔
രതീഷ് ഏട്ടാ താങ്കൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു പക്ഷേ ഈ ഫോട്ടങ്ങൾ ഇനി ഗാലറിയിലേക്ക് തിരിച്ചെടുക്കുന്നതെങ്ങനെ ഒന്നു പറഞ്ഞു തരൂ പ്ലീസ് 🙏🙏🙏🥺🥺
Ellam dlt cheythu but storage 0kb ena kanikune
ഫോട്ടോ Backup നു മുന്നേ3 3/15 GB. ചെയ്തപ്പോ 13/15 GB .free up ചെയ്തിട്ടും ഇതിൽ മാറ്റം വരുന്നില്ല. എന്താവും കാരണം...?
Ratheesh bro Google drive full ennu kanikkund athu CLR cheyan enthenkilim option indo storage buy cheyunna allathe
Hai Namskaram
Wts app photos vedios okke ithe pole automatic backup avumo?
Engane chythaal photos videos okke nammalkk yeppozhum google photosil keri nokkan yvda venam click chyyan
ഞാൻ ഒരുപാട് ഫോട്ടോസും വീഡിയോസും ഡിലീറ്റ് ആക്കിപ്പോയി. സ്പേസ് കിട്ടാൻ വേണ്ടി
Thanks 👍👍👍👍🤝🤝🤝🤝
Ariyamaayirunnu, oru doubt ith futuril paid aakumo
Enthin net venamallo oru 1Gb per day ulla aalanengil engane upload cheyyum net vende athinu ?
🙋Hai Namaskaram🙋
Thank you brother.
Storage full ആയിരുന്ന സമയത്ത് വന്ന mail storage freeyakiyappol ആ മെയിലുകൾ വരാൻ എന്തെങ്കിലും മാർഗം ഉണ്ടോ????
വീഡിയോ ക്ലാരിറ്റി...👌👌👌
TNX chetta❤🔥
Inshot use cheyande oru vedio cheyavo
Ratheesh broo ✌🏻✌🏻✌🏻✌🏻
Tnx❤
എന്റെ ഫോണിൽ ഇപ്പോ സ്ഥിരം മെയിൽ വരുന്നു നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് ഫുളാണ് ഫുളാണ് എന്ന് പറഞ്ഞ്...🤣
Thank you👍🏻
എല്ലാവർക്കും മൊബൈലിൽ നേരിടുന്ന മെയിൻ പ്രശ്നം
Thanks😍
Storage kootan njan sthiram ee parupadi chyunna le njan
ഇത് അറിയാത്തവർക്ക് ഉപഹാരം ആവട്ടെ
ഗൂഗിൾ ഫോട്ടോ യിൽ add ചെയ്തു കഴിഞ്ഞാൽ മറ്റുല്ലുകൾക്കു ഹാക്ക് ചെയ്യാൻ, കാണാൻ പറ്റുമോ 🤔
അതായത് ഈ ഫോട്ടോസ് നമ്മൾ google ൽ store ചെയ്തിനു ശേഷം ഫോൺ permanently ചീത്തയായിപ്പോയാൽ ഈ google ൽ നിന്നും recover ചെയ്യാൻ കഴിയുമോ. Please give to me the answer...
Vivo ഫോണിൽ എങ്ങനെയാണ് storage പ്രോബ്ലം solve ചെയ്യുക
1st🔥🔥
2nd 😊
Ente Google storage full aayi. Ath copy cheyth clear akkan entha cheyyendath?
Playstore update and software update video edamo
How to do it in iPhone?
Thanks 😍😍😍
phone stuck ayi nilkunnu. enthu cheyyum .
Set 4gb kooduthal kitty
Ambooo. Sooper .
രതീഷേട്ടാ inshot ആപ്പിൻ്റെ ലിങ്ക് ഒന്നു തരാമോ
Eee fecility i phone il kitto
File Ithupole Google ll save cheyyan pattumo
Storage Mukkyam🔥🔥🔥
ഫോണിന്റെ പ്ലേ സ്റ്റോറിൽ നിന്നും എടുക്കുന്ന ആപ്പ് കൾ സ്റ്റോർ ആകുന്നില്ല. ഒരു ആപ്പ് സ്റ്റോർ ചെയ്യുമ്പോൾ മറ്റൊന്നു ആപ്പ് പോകുന്നു ഇതിന് എന്താണ് പോംവഴി ഒന്നു പറഞ്ഞു തരാമോ.
Ratheesh eattan poli
അടിപൊളി
Ente google photos nte storage capacity 115GB Anu🤩.. Backup 68 GB Aayullu... 🤭
Drive ന്റെ സ്റ്റോറേജിൽ നിന്നല്ലേ google photos ഉം എടുക്കുന്നത്..
Bro phone restart cheythal account pokuo🥺
adipoli ......678mb free aayi ......
ഇത് എനിക്കറിയാം
I phonil pattumo
ഓണ്ലൈൻ കലൗഡ് സ്റ്റോറേജ് നെ പറ്റി ഉള്ള വീഡിയോ ഉണ്ടൊ?
Thank you
എൻ്റെ ഫോണിൽ ബാക്ക് അപ്പ് കംബ്ലിറ്റ് എന്നാണ് കാണുന്നത്.ബാക്ക് അപ്പ് ഓഫ് എന്ന് കാണുന്നില്ല ഇതിന് എന്താണ് ഞാൻ ചെയ്യേണ്ടതു്