ഇനി ഇന്ത്യയുടെ ഊഴം I world news update I NEWS INDIA MALAYALAM

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 115

  • @Mkkumar-u5z
    @Mkkumar-u5z 2 дня назад +70

    അരാക്കൻ ആർമിയുമായി ചർച്ച നടത്തി സെ.മാർട്ടിൻ ദ്വീപ് ഇന്ത്യ കൈക്കലാക്കണം. പകരം അവർക്ക് മറ്റ് സഹായങ്ങൾ വാഗ്ദാനം ചെയ്യണം.

    • @satheesankrishnan4831
      @satheesankrishnan4831 2 дня назад +8

      അരക്കൽ ആർമി ചെയ്യുന്ന കാര്യങ്ങളൊക്കെ ഇന്ത്യയുടെ നിർദ്ദേശപ്രകാരം തന്നെയായിരിക്കണം സൺ മാർട്ടിൻ ഐലൻഡ് നമ്മുടെ കൈയിൽ വരും😂😂😂

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 дня назад

      No ..... then it will be like.pak.had given our area to china....diplomatic indiscipline./disorder

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 дня назад

      Gradually connect it with BD

    • @kannannair4694
      @kannannair4694 2 дня назад

      👍

  • @MkRadhakrishnan-e2j
    @MkRadhakrishnan-e2j 2 дня назад +46

    അരക്കാൻ , Israel super

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 дня назад +35

    Big Salute Arakan Army. Om Murugaaaa.

  • @harindrannair988
    @harindrannair988 2 дня назад +29

    India and Doval sir playing good

  • @palakizh
    @palakizh 2 дня назад +21

    That's good

  • @Rajan-wg6fb
    @Rajan-wg6fb 2 дня назад +12

    തകർത്തു

  • @sirishachandran7073
    @sirishachandran7073 2 дня назад +15

    ഇന്ത്യ ഇവിടെ കാഴ്ചക്കരനോ. ഇടപെട്ട് അരക്കൻ ആർമിക്ക് ആയുധ സാമ്പത്തിക സഹായം അടിയന്തിരമായി നൽകുക.

  • @praasaadam5518
    @praasaadam5518 2 дня назад +20

    സ്ഥലങ്ങളേയും, ദ്വീപുകൾ, തുറമുഖങ്ങളെയും കുറിച്ച് ന്യൂസ് കൊടുക്കുമ്പോൾ, അതിൻ്റെ മാപ്പും കൂടി പശ്ചാത്തലത്തിൽ കൊടുക്കാൻ പറ്റിയാൽ കാണുന്നവർക്ക കൂടുതൽ വ്യക്തതയും ധാരണയും കിട്ടുമായിരുന്നു. ഇവിടുത്തെ മാപ്രകളൊന്നും ഇത്തരം വാർത്തകൾ കൊടുക്കില്ലെന്നുറപ്പാണ്.

    • @USHASHAJI-ej3bv
      @USHASHAJI-ej3bv 2 дня назад

      Verum thallu mathram no details at all

    • @akz7224
      @akz7224 2 дня назад

      ​@@USHASHAJI-ej3bv It's true bro. Bengalikal facebookil karachil thudangittund. Arakkan army Island attackeyyunnund😂

  • @jijuthomasjijuthomas7682
    @jijuthomasjijuthomas7682 2 дня назад +21

    വേനൽ കാലമാണ്
    ചുടുകാലമാണ്
    നല്ല കുളിമയുള്ള വാർത്തകൾ
    വരട്ടെ❤❤❤

  • @JayanKr-l1e
    @JayanKr-l1e 2 дня назад +7

    Save Hindu s of Bangladesh ''🙏🙏🙏🙏🙏🙏Arakan Army Big salute 🙏🙏🙏

  • @sureshks5182
    @sureshks5182 2 дня назад +14

    Thangal വിഷയത്തേപറ്റിയുള്ള kurachu pictures koodi ഉൾപെടുത്തുന്നത് നന്നായിരിക്കും

  • @vsankar1786
    @vsankar1786 2 дня назад +3

    നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷ മുൻനിർത്തിയുള്ള തന്ത്രങ്ങൾ മോദി സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പാണ്.

  • @ganeshunni6498
    @ganeshunni6498 2 дня назад +7

    അരക്കൻ ആർമി ഇന്ത്യൻ ആർമി ആണെങ്കിലോ

    • @praveensreeram5853
      @praveensreeram5853 2 дня назад +1

      അവരെ മുൻനിർത്തി, നമ്മുടെ പട്ടാളക്കാർ തന്നെയാണ് ഈ ഓപ്പറേഷനിൽ ഉള്ളത്.... ❤️

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 2 дня назад

    Good morning ❤

  • @gpraveendrangpr
    @gpraveendrangpr 2 дня назад +1

    നമസ്തേ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 дня назад +3

    ഇന്ത്യ എല്ലാം നോ ക്കിനിൽക്കും സമയം വരട്ടെ എല്ലാം നമ്മുടെ കയ്യിൽ തന്നെ കാര്യങ്ങൾ😍😍😍😍😍

  • @bijusi9432
    @bijusi9432 2 дня назад

    അരക്കൻ ആർമി 👍👍👍👍👍👍

  • @Ajith_T_V_M
    @Ajith_T_V_M 2 дня назад +10

    Arkaan army ❤❤

  • @Ajith_T_V_M
    @Ajith_T_V_M 2 дня назад +6

    ❤❤❤

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 2 дня назад

    Very good ❤❤❤❤❤❤❤❤❤

  • @ramraam8642
    @ramraam8642 2 дня назад +3

    ❤❤❤ super

  • @geethahari8080
    @geethahari8080 2 дня назад +13

    St. മാർട്ടിൻ ദ്വീപ് ഇന്ത്യയ്‌ക്ക് കിട്ടുമോ???

    • @arathysooraj683
      @arathysooraj683 2 дня назад +1

      കിട്ടണം 👍🏻👍🏻👍🏻👍🏻

    • @devadaththuravoor1392
      @devadaththuravoor1392 2 дня назад

      ചൈന കൊണ്ടുപോയില്ലെങ്കിൽ പറയാം

  • @mohananpn2453
    @mohananpn2453 2 дня назад +1

    എത്രയും വേഗം അവിടെ നിന്ന് പുറത്താക്കിയ ഷെയ്ക്ക് ഹസിനയെ അവിടെ അധികാരം എൽപ്പിക്കുക അതാണ് ഇന്ത്യ എത്രയും പെട്ടന്ന് ചെയ്യേണ്ടത് അവിടെയും താലിബാൻ വരാതിരിക്കാൻ🇮🇳👍🙏

  • @aswins7176
    @aswins7176 2 дня назад

    Arakkan ❤💘🇮🇳

  • @shajinarayanan3077
    @shajinarayanan3077 2 дня назад +5

    കേരളത്തിലെ അടിമകളുടെ ചാനലുകൾ റിപ്പോർട്ട് ചെയ്യില്ല 👻🇮🇳🇮🇳🇮🇳

    • @thankammaraju9868
      @thankammaraju9868 2 дня назад +1

      പിണറായി പണം കൊടുത്തിട്ടുണ്ട് കേരളത്തിൽ ചാനൽ കാർക് അതായിരിക്കും

  • @sreekantangopalan8552
    @sreekantangopalan8552 2 дня назад

    Wonderful News.🚩🚩🚩

  • @elsyphilip9739
    @elsyphilip9739 2 дня назад +1

    Very good news. Congratulation Araken army

  • @harindrannair988
    @harindrannair988 2 дня назад +5

    Very good

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 2 дня назад

    This man is perfect to announce news

  • @jerrycheriandundee7164
    @jerrycheriandundee7164 2 дня назад +4

    അമേരിക്ക എന്ത് ഉലത്താൻ.... ഇന്ത്യൻ സമുദ്രത്തിൽ കടന്നാൽ പുകച്ച് കളയും മോദി... വേണ്ടി വന്നാൽ അജഞാതൻ അമേരിക്കയക്ക് പുറപ്പെടും..... 20 തിയതി നടക്കുന്നത് അടിയന്തിരം ആയിരിക്കും

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 дня назад +1

    Big Salute Arakan Army. Om Murugaaa....

  • @unnikrishnanmv6286
    @unnikrishnanmv6286 2 дня назад +2

    ഇദ്ദേഹത്തിന്റെ ഭാഷയും വലിച്ചു നീട്ടിയുള്ള ആവർത്തന സംസാര രീതിയും നിലവാരമില്ലാത്തതാണ്

  • @harag8925
    @harag8925 2 дня назад +8

    റോ യോടാണോ കളി😜😜😜😜

  • @sandeepplazhy4368
    @sandeepplazhy4368 2 дня назад +3

    Araakan army ❤❤❤❤❤

  • @bindusreedevi1584
    @bindusreedevi1584 2 дня назад

    👍👍👍👌👌👌👌🙏🙏🙏🙏

  • @sathyadasg5690
    @sathyadasg5690 2 дня назад +1

    Good. India will be having better control in this region.

  • @johnantony1307
    @johnantony1307 2 дня назад +1

    'കൂട്ടം പാലായനം ' അല്ല.
    'കൂട്ടപലായനം ' എന്ന് പറയൂ.

  • @aaaaaaa8514
    @aaaaaaa8514 19 часов назад

    ഞാൻ മനസിലാക്കിയടത്തോളം ബുദ്ധിയുടെ കാര്യത്തിൽ ഇന്നും പത്താം നൂറ്റാണ്ടിൽ ജീവിക്കുന്നവന്മാരാണ് ബംഗാളികൾ

  • @shajiarnnavu
    @shajiarnnavu 2 дня назад

    👍👏👏👏

  • @satheesankrishnan4831
    @satheesankrishnan4831 2 дня назад +2

    എന്ന ബംഗ്ലാദേശ് ആർമിയാണ് ഇന്ത്യയെ വെല്ലുവിളിക്കുന്നത്?? 😂 ഉറുമ്പ് ആനയോട്😂

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 дня назад

    Very nice

  • @madhav-c2c
    @madhav-c2c 2 дня назад +2

    ധനുഷ്
    വായിക്കുന്ന ശൈലി പഴയതു പോലെ ആക്കണം.

  • @addidevdev4066
    @addidevdev4066 2 дня назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    ഒറ്റ ഡാഷ് കുഞ്ഞുങ്ങൾ പോലും അവിടെ കാണരുത്
    കുഞ്ഞുങ്ങൾ

  • @gempicks
    @gempicks 2 дня назад +8

    അമേരിക്ക സൈന്റ്റ് മാർട്ടിൻ ദ്വീപിൽ കണ്ണുവയ്ക്കുന്നതു ചൈനക്കെതിരെ ഉള്ള നീക്കത്തിന്റെ ഭാഗമായാണ് അല്ലാതെ ഇന്ത്യക്കെതിരെ ആണെന്ന് തോന്നുന്നില്ല. പക്ഷെ അവിടെ അമേരിക്ക സൈനികത്താവളം ഉണ്ടാക്കിയാൽ അത് ഇന്ത്യക്കും ബുദ്ധിമുട്ടുണ്ടാക്കും എന്നത് ശരിയാണ്. ഇന്ത്യയുമായി അമേരിക്കക്കു പല സൈനിക ഇടപാടുകളും ഉണ്ടെങ്കിലും ഈ രണ്ടു രാജ്യങ്ങളും സഖ്യ കക്ഷികൾ അല്ല എന്നതാണ് പ്രശനം. ഇന്ത്യക്കു റഷ്യയുമായി നൂറ്റാണ്ടുകളായുള്ള ആയുധ ഇടപാടുകൾ ആണ് അമേരിക്കക്കും ഇന്ത്യക്കും സഖ്യകക്ഷികൾ ആകാനുള്ള പ്രധാന തടസ്സം. അമേരിക്ക ഇതിനുമുൻപ് പാകിസ്താനോട് ചേർന്ന് ഇന്ത്യക്കു ഭീഷണിയായി നിന്നിരുന്നതിനാൽ ഇന്ത്യക്കു അമേരിക്കയെ പൂർണമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുമാണ്. അരക്കൻ ആർമിക് ഇന്ത്യയോട് എന്തെങ്കിലും പ്രത്യേക മമത ഉണ്ടോ എന്ന കാര്യത്തിന് തെളിവൊന്നുമില്ല. അവർ സ്വമേധയാ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ബംഗ്ളദേശിനോട് പൊരുതുന്നത് എന്നും പറയപ്പെടുന്നുണ്ട്.

  • @AnooshMp
    @AnooshMp 2 дня назад

    ❤️❤️❤️❤️🔥🔥

  • @satheesankrishnan4831
    @satheesankrishnan4831 2 дня назад +1

    Arekkan is B team of india....

  • @aspiranttothethrone943
    @aspiranttothethrone943 2 дня назад

    🔥🔥

  • @DineSan-q5o
    @DineSan-q5o 2 дня назад +1

    എന്തായാലും ഇന്ത്യക്ക് ദ്വീപ് പിടിച്ചെടുത്തു തു കൊണ്ട് അനുകൂലമായിരിക്കടട്ടെ എന്ത് പ്രത്യാശിക്കുന്നു

  • @sharobkumar235
    @sharobkumar235 День назад

    അരക്കൻ ആർമി പണിതുടങ്ങി

  • @അഭിമാനി
    @അഭിമാനി 2 дня назад

    നിൽക്കും അന് വലിയ താമസമില്ല

  • @RajeevPillai-oh3bv
    @RajeevPillai-oh3bv 2 дня назад

    വാർത്തകൾ ഇഷ്ടപ്പെട്ടു. പക്ഷെ ഉച്ചാരണങ്ങൾ ശരിയാക്കിയാൽ വാർത്ത കേൾക്കുന്നതിനു ഒരു സുഖമുണ്ടാവും. ഉദാഹരണത്തിന്, കൂട്ട പാലായണം അല്ല പലായനം ആണ് ശരി. പല പ്രാവശ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഈ വാക്ക് തന്നെ. നന്ദി.

  • @Bala-rs3tp
    @Bala-rs3tp 2 дня назад

    അരക്കിനെ അലിക്കാൻ US Ships വന്നാൽ ; മുൻപിൻ നോക്കാതെ തൃശക്തികൾ (ഇന്ത്യ, ചൈന, Russia + ) ജോയിന്റ് ആയി നിന്ന്, വന്നിടത്തേക്കുതന്നെ തിരിച്ചു വിടണം )

  • @esnamboothiripad2195
    @esnamboothiripad2195 2 дня назад +1

    അരക്കൻ ആർമി അത് അമേരിക്കക്ക് കൊടുക്കാനാണൊ ?

  • @grandpascare7763
    @grandpascare7763 2 дня назад

    സുഹൃത്തേ ഏറ്റവും സുപ്രധാനം എന്നത് ഒരു ഭംഗിയുള്ള പ്രയോഗമല്ല. ഏറ്റവും /സു - ഇവയിൽ ഒന്നു മതി. അതായത് ഏറ്റവും പ്രധാനമായ എന്നോ സുപ്രധാനമായ എന്നോ പ്രയോഗിക്കുന്നതാണ് ഉചിതം.

  • @sureshbabu1642
    @sureshbabu1642 2 дня назад

    മോഡി സെന്റ് മാർട്ടിൻസ് ദീപു പിടിച്ചു..അരക്കൻ ആർമി അവിടെ മീൻ പിടിക്കുന്നത് ഞങ്ങൾ കണ്ടു..ഇനി ഒന്നും പേടിക്കാനില്ല..
    മൊഹമ്മദ്‌ യൂനുസ് മൂത്രം ഒഴിക്കൽ നിർത്തി.. 😄😄😄

  • @muraleedharankailasam9889
    @muraleedharankailasam9889 2 дня назад +3

    ഇതിപ്പോൾ അമേരിക്ക ക്കുവേണ്ടി ആണോ

    • @geethahari8080
      @geethahari8080 2 дня назад +5

      അതാണ് ഞാൻ വിചാരിക്കുന്നത്... ഇന്ത്യ അത് നിയന്ത്രണത്തിൽ ആക്കണം.

    • @ashasreekumar8359
      @ashasreekumar8359 2 дня назад

      ​@@geethahari8080ഇന്ത്യയാണ് അരക്കൻ ആർമിയുടെ പുറകിൽ.ഇന്ത്യനേരിട്ട് ഇടപെട്ടാലേഅമേരിക്കയും UNഉം കിടന്ന് മോങ്ങൂ.ഇത് മ്യാൻമാർ ടെറർ ഗ്രൂപ്പാ,.

  • @thampikumarvt4302
    @thampikumarvt4302 2 дня назад +1

    Arkhan army യുടെ പിന്നിൽ അമേരിക്ക തന്നെയാവും. !

  • @Anjali-ng3zt
    @Anjali-ng3zt 2 дня назад +2

    America കൊണ്ടു പോകും എന്നാണ് തോന്നുന്നത്.

  • @esnamboothiripad2195
    @esnamboothiripad2195 2 дня назад

    അമേരിക്കയുടെ വിമാന വാഹിനി കപ്പൽ വരുന്നത് എന്തിനാണ്?

  • @User12iyu
    @User12iyu 2 дня назад +2

    ആരാക്കൻ ആർമ്മിക്ക് പിന്നിൽ അമേരിക്കയാണ് ഇന്ത്യയുടേയും,. ബംഗ്ലാദേശിന്റെയും , മ്യാന്മാറിന്റെയും ഭാഗങ്ങൾ പിടിച്ചെടുത്ത്‌ വിശാല ചിൻ ലാൻഡ് രൂപീകരിക്കുകയാണ് ലക്ഷ്യം

  • @thomasnk7838
    @thomasnk7838 2 дня назад

    Nobel ്് യൂനുസ് ഇപ്പോൾ എന്ത് പറയുന്നു.

  • @rajakrishnanr3039
    @rajakrishnanr3039 2 дня назад

    It is our big failure so far we could not occupy it

  • @romeofoodandtravel2023
    @romeofoodandtravel2023 2 дня назад

    അത് അമേരിക്കക്കു വേണ്ടിയാണ്.
    ഇതിൽ നമുക്ക് ഒരു റോളും ഇല്ല.

  • @athi482
    @athi482 2 дня назад +2

    ഇതു സ്വന്തമാക്കാനാ അമേരിക്ക കളിച്ചത്

  • @unnis_kitchen
    @unnis_kitchen 2 дня назад

    അവതരണം വളരെ മോശം...പറയാതെ വയ്യ.

  • @Rkcr91
    @Rkcr91 2 дня назад +1

    അരക്കൽ ആർമിയെ യെമനിൽ അയച്ച് നിമിഷപ്രിയയെ രക്ഷിക്കണം

  • @alansaji7373
    @alansaji7373 2 дня назад +1

    Finally ath Americayku kittum

  • @BeenaGNair-i1z
    @BeenaGNair-i1z 2 дня назад +1

    അരക്കൻ ആർമി എന്നൊക്കെ വിശ്വസിച്ചോ. അത് അരക്കനല്ല അമേരിക്കൻ ആണെന്ന് പതിയെ മനസ്സിലാവും.

  • @reprob8756
    @reprob8756 2 дня назад

    alakkathe paattu nirthu manushay arakkan armi arakkan army ara manikkoorayallo chilakkunnu

  • @muhammedashkartt3092
    @muhammedashkartt3092 2 дня назад

    Ku...

    • @vdubalrampm2648
      @vdubalrampm2648 2 дня назад

      🐷😈💥💣💢72🧕
      😃😂😂😄😅

  • @kkr3555
    @kkr3555 2 дня назад

    കളള വാർത്ത.

  • @samarth4054
    @samarth4054 2 дня назад +1

    മോഡീ ആർമി എവിടെ😂

    • @ashasreekumar8359
      @ashasreekumar8359 2 дня назад +3

      അവരാ പിന്നിൽ.അരക്കൻ ആർമി യൈടെ കൈയ്യിൽ ആകുന്ന ആ ദ്വീപ് പിന്നിൽ നിന്ന് ഇന്ത്യകൺട്രോൾ ചെയ്യും.

    • @samarth4054
      @samarth4054 2 дня назад

      @ashasreekumar8359 നേരെ പോകാൻ കഴിയില്ലേ..ഇങ്ങനെ പേടിക്കാതെടാ
      .

  • @gopalakrishnannair7921
    @gopalakrishnannair7921 2 дня назад +1

    Arakan.dweepu.pidicheduthu.americakku.kodukkum.india.nokkiyirikkum

  • @NazeerNazeer-h9z
    @NazeerNazeer-h9z 2 дня назад

    Endokke kallaman ningal parayunnad engane kalam paranji undakunna kash ninak marunnini madiyaumo

    • @vdubalrampm2648
      @vdubalrampm2648 2 дня назад

      എഡേ വേട്ടാവെളിയാ ഭൂമി പെറോട്ട പോലെ പരന്നത് എന്ന് പറയുന്ന കാട്ട് കളളൻ അറബിയുടെ പുത്തകത്തിൽ ഉളളത്ര കളളം ലോകത്ത് മുഴുവൻ ബാക്കി ഒരിടത്തും കാണില്ല 😂😅😄

  • @binukumar5396
    @binukumar5396 2 дня назад

    ഉടായിപ്പ് വാർത്ത

  • @muhammedashkartt3092
    @muhammedashkartt3092 2 дня назад

    Podo mai.... chelakaand

    • @sarojnic18
      @sarojnic18 2 дня назад +1

      Engane karayathe😂😂

    • @LotusNation1
      @LotusNation1 2 дня назад +2

      കൊള്ളേടിട ത്താ വാർത്ത കൊണ്ടത് എന്ന് മനസ്സിൽ ആയി 😝😝 കരഞ്ഞോ മാറി ഇരുന്നു കരഞ്ഞോ 😂😂🤣🤣🤣

    • @vdubalrampm2648
      @vdubalrampm2648 2 дня назад

      നിനക്ക് എന്താഡാ ഹിമാറേ ബെഷമം 😃😅😅
      നിൻറെ വാപ്പയുടെ ഉപ്പാപ്പ യുടെ അച്ഛൻ ഇന്ത്യക്കാരനും ഉമ്മ അറബിയും ആയത് ഇങ്ങനെ ഒക്കെ തുറന്ന് പറയാതെഡാ ഹമുക്കേ 😅😂😂

  • @sreekantannair611
    @sreekantannair611 2 дня назад

    മനസിലാക്കുന്നതൊക്കെ
    മ്പിശ്വസിക്കാമല്ലേ ?

  • @maheshkk6434
    @maheshkk6434 2 дня назад

    ❤❤❤❤❤❤

  • @ZOOMDESTINY
    @ZOOMDESTINY 2 дня назад

    Very good