Kannur Shareef Ajmeeril Vaazhum Rajha

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 612

  • @lovly-ir2po
    @lovly-ir2po 5 лет назад +212

    പാട്ട് കേൾക്കുന്നവരുടെ മനസ് ഒഴുക്കി എടുത്ത് കൊണ്ടുപോകുന്ന മാപ്പിള പാട്ടിന്റെ മാജിക് ഗായകൻ
    ♥️👍♥️👍♥️👍♥️👍♥️👍♥️

  • @Yasinbinashraf
    @Yasinbinashraf 4 года назад +69

    ഇത്രയും perfect ആയി മാപ്പിളപ്പാട്ട് ലൈവ് ആയി ശെരീഫ്ക്കാകെ പാടാൻ കഴിയു ❤️❤️

    • @Shahina_Edk
      @Shahina_Edk 6 месяцев назад +1

      സത്യം 👍

  • @MdAnikul-lp8ve
    @MdAnikul-lp8ve 5 лет назад +69

    എത്ര കേട്ടാല്ലും മതിയാവുകയില്ല ശരീഫ്ക്കയുടെ song 😍😍😍

    • @harifkunnara9340
      @harifkunnara9340 4 года назад +1

      ഇത് ഷരീഫ്. കന്റെ സോങ് അല്ലാ. രാജനാ ഓ എം കരുവാരകുണ്ട് ഓൾഡ് ഒർജിനൽ സോങ് 2000ത്തിൽ അജ്മീർ ജാനേ വാലെ. പാടി ഹിറ്റാക്കിയത് അഷ്‌റഫ്‌ പയ്യന്നൂർ

  • @AbooShibli313Vazhayil
    @AbooShibli313Vazhayil 3 года назад +22

    🌹 *അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ* 🌹
    അജ്‌മീർ... ജാനേവാലേ.... മേരാ സലാം.. കെഹനാ....
    അജ്‌മീർ... ജാനേവാലേ.... മേരാ സലാം.. കെഹനാ....
    മേരാ സലാം.. കെഹനാ....
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ..
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    സഞ്ചറിൽ ജാതനായി...
    ഷൈഖുൽ ഹിന്ദ്‌ ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഫിഖ്‌ഹും ഹദീസും ഫന്നും
    ഇല്മാൽ പൂത്ത രാജാ...
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ഖന്ദൂസി തന്ന റൊട്ടി...
    വാങ്ങിതിന്നു ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    സുഫിസം തന്നിലേറെ
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ആലങ്ങൾ പതിനെട്ട് അലിഫും...
    കണ്ണാൽകണ്ട ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഹറൂനി തൻ മുരീദായി
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ

    • @har00nfaziliop81
      @har00nfaziliop81 Год назад +1

      ബിലാദി എന്നാണ് ബിലാലി അല്ല

  • @hamzahamz9124
    @hamzahamz9124 5 лет назад +67

    മാപ്പിള പാട്ടിന്റെ സുൽത്താൻ ഇനിയും നല്ല പാടുകൾ പാടാൻ കഴിയട്ടെ നാഥൻ തുണക്കട്ടെ

    • @harifkunnara9340
      @harifkunnara9340 4 года назад +1

      ഇത്‌ ഷെരീഫ് ന്റെ പാട്ടല്ല ഇത് അഷ്‌റഫ്‌ പയ്യന്നൂരിന്റെ പാട്ടാണ്

    • @basithmayanad8758
      @basithmayanad8758 Год назад

      ആമീൻ.... 🤲🤲

  • @shareef2765
    @shareef2765 5 лет назад +115

    എത്ര കേട്ടാലും മതിവരില്ല ഈ സോങ്

    • @harifkunnara9340
      @harifkunnara9340 4 года назад +1

      രജന ഓ എം കരുവാക്കുണ്ട് ഓൾഡ് ഒർജിനൽ. സോങ് 2000ത്തിൽ ഖവാലി ഗായകൻ അഷ്‌റഫ്‌ പയ്യന്നൂർ. പാടി ഹിറ്റാക്കിയത്

  • @reborebo8369
    @reborebo8369 5 лет назад +193

    മാഷാ അള്ളാ അജ്‌മീർ ഇന്ത്യയുടെ സ്വർഗ്ഗമാണ്

    • @sabirsulaiman92
      @sabirsulaiman92 4 года назад

      Rebo Rebo 😃😃😂

    • @mohammadnihal8898
      @mohammadnihal8898 4 года назад +6

      ശിർക്കിന്റെ താവളം. അല്ലാഹു ഹിദായത് നൽകട്ടെ

    • @reborebo8369
      @reborebo8369 4 года назад +7

      @@mohammadnihal8898 താൻ എന്തൊരു വിവര ദോഷിയാന്നോടോ തന്നെ പോലെ ഉള്ള വിവരധോഷികൾ ശിർക് ചെയ്യുന്നതിന് അജ്‌മീർ ഹോജ എന്തു ചെയ്യണം

    • @anfas8127
      @anfas8127 4 года назад +1

      @@reborebo8369
      Ningal chodichadil enth yukthiyanu ullath?
      Pulli shirk ne ethirthu kondanu paranjath, ningal adhehathe shirk cheyyunna aalaakki comment paassakki.. Hambadaaa😄

    • @ahammedsaalam1203
      @ahammedsaalam1203 3 года назад

      @@anfas8127 Allah (sw) yude oru awliyah yude maqbara ulla sthalam shirkinte thavalam aakkiya avanod vere entha parayende

  • @scnoushad311
    @scnoushad311 5 лет назад +467

    അജ്മീർ ഖ്വാജയെ സ്നേഹിക്കുന്ന ആർക്കും ഈ പാട്ട് ഇഷ്ടപ്പെടും

    • @sabirsulaiman92
      @sabirsulaiman92 4 года назад +14

      noushad sc അല്ലാത്തവർക്ക് ഇഷ്ടപെടില്ലേ?

    • @kopparashafi6783
      @kopparashafi6783 4 года назад +5

      Good

    • @ahmmedsalahudeensaify2824
      @ahmmedsalahudeensaify2824 4 года назад +1

      @@sabirsulaiman92 q11u

    • @shakeercharopath8690
      @shakeercharopath8690 4 года назад +1

      Sathyam

    • @farhanamuhammed503
      @farhanamuhammed503 4 года назад +9

      പാട്ട് ഇഷ്ട്ടപെടാൻ ങ്ങനെ ആരെയും ഇഷ്ട്ടപെടണം എന്ന് ഒന്നും ഇല്ല സഹോദരാ. പാട്ട് അതിനെല്ലാം അപ്പുറത്ത 😊

  • @fahadabdulazeez3305
    @fahadabdulazeez3305 6 лет назад +135

    എന്താ ഫീൽ ഒര് രക്ഷയും ഇല്ലാ ഷരീഫ് ഇക്ക ഇങ്ങള് മുത്താണ്👍👍😘😘

  • @kamalkadampuzha8489
    @kamalkadampuzha8489 5 лет назад +96

    മാപ്പിള പാട്ടിന്റെ സുൽത്താൻ
    ഷരീഫ്ഇക്ക കണ്ണൂർ

  • @Son_jin_hoo_
    @Son_jin_hoo_ 10 месяцев назад +44

    2024 il kanunnavar indo

    • @AttakoyaHP
      @AttakoyaHP 5 месяцев назад +2

      ❤❤❤

    • @AttakoyaHP
      @AttakoyaHP 5 месяцев назад +2

      ❤😂😂😂😂😂

    • @AttakoyaHP
      @AttakoyaHP 5 месяцев назад +2

      ❤❤❤😂 8:54 8:54

    • @AttakoyaHP
      @AttakoyaHP 5 месяцев назад +2

      ❤ 8:54 8:54

    • @Afnaz-uz3ud
      @Afnaz-uz3ud 3 месяца назад

      ❤❤😂😂🎉🎉😢😢😮😮😅😅😊😊

  • @sulaikasuhaibsulaikasuhaib8581
    @sulaikasuhaibsulaikasuhaib8581 6 лет назад +77

    ശരീഫ്‌ക്കാ👌നിങ്ങൾ മാപ്പിളപ്പാട്ടിന്റെ👌💐🎂സുൽത്താൻ

  • @ajnajenna9413
    @ajnajenna9413 4 года назад +27

    ഇതൊക്കെയാണ് പാട്ട്. പൊളിച്ചു ശരീഫ്ക്കാ

  • @faisalnadapuram1385
    @faisalnadapuram1385 5 лет назад +29

    എന്റെ മുത്തു ശരീഫിക
    ചെറുപ്പം മുതൽ ശരീഫികന്റെ സോങ് കേട്ട് കേട്ട് ഇപ്പോൾ 150-സോങ് മനപഠമാക്കി എനിക് ശരീഫിക ദുബായിൽ ശരീഫികന്റെ കൂടെ അവസരം തന്നു പാടാൻ
    ജാടയില്ലാത്ത നമ്മുടെ ശരീഫിക പാടുന്നദ്ധപോലെ മാപിളപ്പാട് meegalayali ആർക്കും പറ്റില്ല അദ് എനികുറപ്പാണ്

  • @lakshadweepkavaratti8025
    @lakshadweepkavaratti8025 6 лет назад +40

    എന്നെ അറിയില്ലങ്കിലും ശരിഫി എന്റെ ഗുരു ശരിഫിക്കാ തന്നെയാണ് ഞാൻ ഗാനമേള ട്രൂപ്പൂകളിൽ അദ്ദെഹത്തിന്റെ കുടുതൽ പാട്ടും പാടി ശ്രമിക്കും

  • @hussaint447
    @hussaint447 2 года назад +1

    Keepitup No words weldon shareefka

  • @dreamgaming8703
    @dreamgaming8703 3 года назад +67

    اجمير خاج ഉപ്പാപ്പയാണ് ഇന്ത്യയിൽ ഇന്നും ഇന്ത്യയിൽ ഇസ്ലാമിൻ്റ ആവെളിച്ചം⁦❤️⁩⁦❤️⁩ മങ്ങാതെ നമുക്ക് ഏൽപ്പിച്ചു തന്നത് അവിടുത്തെ💖 ദറജ അല്ലാഹു ഉയർത്തട്ടെ🤲🤲🤲

    • @falah.a8736
      @falah.a8736 2 года назад +1

      Aameen

    • @naseebafaizal5065
      @naseebafaizal5065 2 года назад

      Cargo le aa k baad hi call me at the email E N

    • @nasrushamna
      @nasrushamna 2 года назад

      Ameen

    • @balkis9862
      @balkis9862 Год назад

      Ameen

    • @aleesna
      @aleesna Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shakkiramanhoom9567
    @shakkiramanhoom9567 5 лет назад +307

    2020ൽ കാണുന്നവരുണ്ടോ👍

  • @spshimil
    @spshimil 6 лет назад +37

    ഒരു രക്ഷയുമില്ല മുത്തെ ❤️❤️❤️

  • @SistersSquadVlogs
    @SistersSquadVlogs 5 лет назад +6

    Arewah super song super voice sherif Ikka god bless you

  • @hyderali1172
    @hyderali1172 4 года назад +8

    ഷെരീഫ് ഇക്ക ഒരു ജിന്നാണ് ഗായകരുടെഇടയിൽ

  • @mujeeb_kalathingal
    @mujeeb_kalathingal 8 месяцев назад +4

    2024 കേൾക്കുന്നവർ ഉണ്ടോ, ഉണ്ടെങ്കിൽ ലൈക്ക് ബട്ടൺ കുത്തിപ്പൊട്ടിക്കൂ....

  • @asnaali8155
    @asnaali8155 4 года назад +2

    മാപ്പിള പാട്ടിലൂടെ ജനഹൃദയം കവരുന്ന ഗായകൻ, കണ്ണൂർ ഷെരീഫ്...........................

  • @ismailibrahim7023
    @ismailibrahim7023 4 года назад +21

    ഷരീഫ് ക്ക ഇജ്ജാതി സൗണ്ട് ❣️❣️

  • @ttjaseer
    @ttjaseer 5 лет назад +16

    Sulthanul hind khaaja mueenudheen chisthi al ajmeeri .....
    Great song and sound .......

  • @shemeersheeja539
    @shemeersheeja539 6 лет назад +15

    Aahaa... Super.. Mappila paattinte rajakumaran... Kannur shereef

  • @rahananillaburppm6835
    @rahananillaburppm6835 5 лет назад +79

    2019 kelkunnavar ivide like

  • @AbdulRahmankolavayal
    @AbdulRahmankolavayal 7 лет назад +70

    അജ്മീരിെൻ മുത്ത് ഘാജ

    • @Zainu6979
      @Zainu6979 6 лет назад +1

      ഒരു വരി മുക്കി

  • @Rrrthugtd
    @Rrrthugtd Год назад +1

    അന്ത്യപ്രവാചകൻ മുഹമ്മദ്‌ സ യെ സ്നേഹിക്കുന്നവർ ഈ സംഗീതത്തെ വെറുക്കുന്നു 🙏🙏🙏🙏🙏

  • @partofflife2666
    @partofflife2666 2 года назад +2

    പാട്ട് സൂപ്പർ കൊട്ടും അഭിനയവും അതിലേറെ സൂപ്പർ👍

  • @ajmalroshan4339
    @ajmalroshan4339 8 месяцев назад +1

    അജ്‌മീർ... ജാനേവാലേ.... മേരാ സലാം.. കെഹനാ....
    അജ്‌മീർ... ജാനേവാലേ.... മേരാ സലാം.. കെഹനാ....
    മേരാ സലാം.. കെഹനാ....
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ..
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    സഞ്ചറിൽ ജാതനായി...
    ഷൈഖുൽ ഹിന്ദ്‌ ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഫിഖ്‌ഹും ഹദീസും ഫന്നും
    ഇല്മാൽ പൂത്ത രാജാ...
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ഖന്ദൂസി തന്ന റൊട്ടി...
    വാങ്ങിതിന്നു ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    സുഫിസം തന്നിലേറെ
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ആലങ്ങൾ പതിനെട്ട് അലിഫും...
    കണ്ണാൽകണ്ട ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഹറൂനി തൻ മുരീദായി
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ

  • @Rifaamkeyy
    @Rifaamkeyy 3 года назад +1

    Mashaallah ethra kettalum mathivaratha song

  • @kumainimavandiyoor650
    @kumainimavandiyoor650 5 лет назад +4

    ഇസ്മായീൽ തളങ്കരയുടെ ഒരു കുറവുണ്ട്‌... ഉണ്ടായിരുന്നെങ്കിൽ കിടുക്കിയേനെ....ഷരീഫ്ക്കാ അടിപോളീ...❤️😘

    • @harifkunnara9340
      @harifkunnara9340 4 года назад +1

      ഈ പാട്ടിന്റെ ഉടമ പാടണം അതായത് അഷ്‌റഫ്‌ പയ്യന്നൂർ

  • @kalliwalli7084
    @kalliwalli7084 5 лет назад +13

    2020
    nalla energy und paatinu

  • @aquilxwrong1810
    @aquilxwrong1810 4 года назад +5

    ഒരു രക്ഷയുമില്ല... വേറെ ലെവൽ 💯🙌

  • @muhammadashrafmuhammadashr6280
    @muhammadashrafmuhammadashr6280 5 лет назад +123

    നൃ ജന്‍ കാലഗട്ടത്തിലെ ഗായകന്‍മാര്‍ക്ക് ഇതെകേഒന്ന് കേള്‍പിച്ച് കെടുക്കണം അല്ല പിന്നെ

    • @harif.chattanchalkunnara7706
      @harif.chattanchalkunnara7706 5 лет назад +2

      ഓൾഡ് സോങ് അഷ്‌റഫ്‌ പയ്യന്നുർ

    • @shafiasna6816
      @shafiasna6816 5 лет назад +1

      thanseer ann mappila songs enthallo aakiyath theetam ippo fukrune koottiya avan kali

    • @arifashamsudheen8543
      @arifashamsudheen8543 5 лет назад +1

      അല്ല പിന്നെ

    • @harifkunnara9340
      @harifkunnara9340 4 года назад

      രജന ഓ എം കരുവാരകുണ്ട്. ഒർജിനൽ ഓൾഡ് സോങ് 2000ത്തിൽ. ഖവാലി ഗായകൻ അഷ്‌റഫ് പയ്യന്നൂർ. പാടിയത്

    • @hawamariyam22
      @hawamariyam22 Год назад

      Njn new jenaa 17vayass

  • @Shahina_Edk
    @Shahina_Edk 6 месяцев назад

    ഷെരീഫക്ക നിങ്ങൾക്ക് ആയുസും ആരോഗ്യവും തരട്ടെ. നിങ്ങളെ ഈ സുന്ദരമായ song കേൾക്കാൻ ഈ നാട്ടുകാരും ആരോഗ്യവും ആയുസും നൽകട്ടെ. എനിക്കും ആഗ്രഹമുണ്ട് ഷെരീഫ്ക്കാന്റെ കൂടെ ഒരു song പാടാൻ

  • @shinnigam944
    @shinnigam944 4 года назад +3

    ഞാൻ പത്തു വട്ടം കേട്ടു എന്നിട്ടും എനിക്ക് വീണ്ടും കേൾക്കാൻ തോനുന്നു

    • @harifkunnara9340
      @harifkunnara9340 4 года назад

      ഇത് അഷ്‌റഫ്‌ പയ്യന്നൂർ ഹിറ്റാക്കിയ പാട്ട്

  • @vampirepala
    @vampirepala 6 лет назад +78

    സ്വയം മറന്നു പോയി ...ങ്ങള് മുത്താണ് ശരീഫിക്കാ

    • @aliakbaruppathil9885
      @aliakbaruppathil9885 6 лет назад

      😍✌️

    • @Saadsaad-lw7fi
      @Saadsaad-lw7fi 5 лет назад

      💞💞💞💞👌ശെരീഫ്ക്ക 😍😍

    • @harifkunnara9340
      @harifkunnara9340 4 года назад

      രജന ഓ എം കരുവാരകുണ്ട് ഒർജിനൽ 2000ൽ സോങ് ഓൾഡ് അഷ്‌റഫ്‌ പയ്യന്നൂർ

  • @azinabbas298
    @azinabbas298 4 года назад +10

    Ith kelkumbol enik mathramano romam enitt nilkunath ❤️👌💓

  • @shajithayath8117
    @shajithayath8117 3 года назад +4

    മാപ്പിള പാട്ടിന്റെ സുൽത്താൻ.❤️

  • @aalimuneer
    @aalimuneer 2 месяца назад +1

    Ajmir janewale❤

  • @GRANDGARAGE
    @GRANDGARAGE Год назад +2

    2023ൽ കാണുന്നവർ ഉണ്ടോ 😍😍

  • @alsirajvlogs2192
    @alsirajvlogs2192 5 лет назад +7

    Shereefikka.polichu.allahu.anugrahikkatte.ameen🕋🕋🕋🕋

  • @khwajamoinuddin864
    @khwajamoinuddin864 3 года назад +4

    Great song and lyrics 🌹🌹🌹👍👍

  • @shahnashajahan913
    @shahnashajahan913 2 года назад +2

    2022ൽ കാണുന്നവരുണ്ടോ like cheyyoo

  • @Ramadan_.mubarak
    @Ramadan_.mubarak Год назад +1

    Eggantha oru songg orikkalu warilla 😢❤❤❤

  • @babukpbabu6260
    @babukpbabu6260 Год назад

    മാജിക് വോയ്സ് shereefkka

  • @bilalkarakkad9262
    @bilalkarakkad9262 6 лет назад +11

    Ballatha jathi
    Vere level
    Sultan of making feel

  • @muhammediqbal1064
    @muhammediqbal1064 2 года назад

    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ..
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    സഞ്ചറിൽ ജാതനായി...
    ഷൈഖുൽ ഹിന്ദ്‌ ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഫിഖ്‌ഹും ഹദീസും ഫന്നും
    ഇല്മാൽ പൂത്ത രാജാ...
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ഖന്ദൂസി തന്ന റൊട്ടി...
    വാങ്ങിതിന്നു ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    സുഫിസം തന്നിലേറെ
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ആലങ്ങൾ പതിനെട്ട് അലിഫും...
    കണ്ണാൽകണ്ട ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഹറൂനി തൻ മുരീദായി
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ

  • @ashirsidhiq3456
    @ashirsidhiq3456 Год назад

    അജ്‌മീർ... ജാനേവാലേ.... മേരാ സലാം.. കെഹനാ....
    അജ്‌മീർ... ജാനേവാലേ.... മേരാ സലാം.. കെഹനാ....
    മേരാ സലാം.. കെഹനാ....
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ..
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    സഞ്ചറിൽ ജാതനായി...
    ഷൈഖുൽ ഹിന്ദ്‌ ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഫിഖ്‌ഹും ഹദീസും ഫന്നും
    ഇല്മാൽ പൂത്ത രാജാ...
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ഖന്ദൂസി തന്ന റൊട്ടി...
    വാങ്ങിതിന്നു ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    സുഫിസം തന്നിലേറെ
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ
    ആലങ്ങൾ പതിനെട്ട് അലിഫും...
    കണ്ണാൽകണ്ട ഖ്വാജാ...
    അജ്മീർ...ഖ്വാജാ..
    ഹറൂനി തൻ മുരീദായി
    ദറജ നേടി രാജാ..
    അജ്മീർ...ഖ്വാജാ..
    അജ്മീർ...ഖ്വാജാ..
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    ഖ്വാജാ ഖ്വാജാ
    (കോറസ്)അജ്മീർ ഖ്വാജാ
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
    യാ ഷെയ്ഖ്‌ മുഇനുദീൻ
    അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
    അജ്മീറിൽ വാഴും രാജ

  • @rishadkeloth5043
    @rishadkeloth5043 6 лет назад +25

    കണ്ണൂരിന്റെ മുത്തേ

  • @ishamisham3359
    @ishamisham3359 4 года назад +1

    മാഷാഅല്ലാഹ്‌ അജ്മീറിൽ ആർക്കും ipaat ഇഷ്ടപെടും

  • @santhskumari2135
    @santhskumari2135 5 лет назад +4

    Super singing shereefji

  • @moideenkuttyk6334
    @moideenkuttyk6334 3 года назад +2

    2021..ൽ കേൾക്കുന്നവരുണ്ടോ ✌️

  • @anasanu2282
    @anasanu2282 3 года назад +2

    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ ❤️❤️❤️❤️❤️❤️❤️

  • @Shahina_Edk
    @Shahina_Edk 6 месяцев назад

    ഞങ്ങളെ നാട്ടിൽ എടക്കര വന്നിട്ടും പരിജയ പെടാൻ കഴിഞ്ഞില്ല വല്ലാത്ത സങ്കടം

  • @harif.chattanchalkunnara7706
    @harif.chattanchalkunnara7706 5 лет назад +8

    രചന ഓ എം കരുവാരകുണ്ട് ഒർജിനൽ ഓൾഡ് സോങ് അഷ്‌റഫ്‌ പയ്യന്നൂർ

  • @asharafali8862
    @asharafali8862 7 лет назад +41

    എത്ര മനോഹരം എത്ര സുന്ദരം -

  • @kabeerparambil6905
    @kabeerparambil6905 5 лет назад +9

    മനസ്സിൽ മായാത്ത song

  • @niyasniyu8485
    @niyasniyu8485 4 месяца назад +4

    2024 ൽ കാണുന്നവരുണ്ടോ ❤️

  • @shameemshameem8424
    @shameemshameem8424 4 года назад +6

    വരികൾകൊണ്ട് എഴുതാവുന്നതിലും അപ്പുറം

  • @basharnc919mc8
    @basharnc919mc8 3 года назад

    Mashala super sharef ka

  • @pathusfire
    @pathusfire 4 года назад +9

    ഉസ്താദ് of സംഗതി.... 👌👌👌

  • @faisal-pc3dd
    @faisal-pc3dd 2 года назад +4

    Vere level range kannur shareef live

  • @refeequeummer
    @refeequeummer 2 года назад +2

    2022 Mar 28

  • @srfoodridevlogs
    @srfoodridevlogs 4 года назад +7

    ക്ലാരിറ്റി കിങ്.... ഷരീഫ്

  • @njan9009
    @njan9009 2 года назад +1

    Abdul Kadir Gilani 🥰🥰❤️

  • @saibassaibas2627
    @saibassaibas2627 2 года назад +4

    2023ൽ kanunnavarudo

  • @siyadmohammed1835
    @siyadmohammed1835 5 лет назад +17

    4:32 oru rakshsyum illa poli

  • @salamsalu6384
    @salamsalu6384 6 лет назад +10

    ശെരീഫ്ക്ക നിങ്ങളുടെ ഒരു പാട്ട് ഞാൻ സ്റ്റേജിൽ പാടി അല്ലാഹുവിന്റെ adavu ninnileri വന്നാൽ എന്നുള്ള പാട്ടു ഞാൻ പാടിയപ്പോൾ എനിക്ക് വിചാരിച്ച അത്ര നന്നായില്ല എന്ന് വെച്ച് ഞാൻ പിന്നോട്ട് ഇല്ല shereefkante പാട്ട് ഇനിയും ഞാൻ പാടും എനിക്കിഷ്ടാ എന്നെ ഒന്ന് അനുഗ്രഹിക്കണം ഷെരീഫ് ഇക്ക രക്ഷപെടാൻ വേണ്ടി Sremikunna ഒരു സാദാരണകാരൻ

    • @harifkunnara9340
      @harifkunnara9340 4 года назад +2

      ഇത് ഷെരീഫിന്റെ സ്വന്തം പാട്ടല്ല രജന ഓ എം കരുവാരകുണ്ട് ഒർജിനൽ സോങ് 2000ൽ ഓൾഡ് അഷ്‌റഫ്‌ പയ്യന്നൂർ

    • @saheernk1517
      @saheernk1517 2 года назад

      @@harifkunnara9340
      Harif kunnakku nalla kuru undallee

  • @abdulkabeer9830
    @abdulkabeer9830 4 года назад +1

    മാഷാ അല്ലാഹ് പൊളിച്ചു ശരീഫ്ക്ക

  • @abidaadhil9777
    @abidaadhil9777 6 месяцев назад +1

    Aalameen yaarabbal aalameen...!?

  • @marshookmrhmrh3390
    @marshookmrhmrh3390 2 года назад +1

    2022ലും കേൾക്കുന്നവർ ഉണ്ടോ 😍😍😍🔥🔥🔥🔥

  • @shameejamujeeb9213
    @shameejamujeeb9213 6 лет назад +8

    shereefkkayude pattu adi poli

  • @hafiznaeemfaizy
    @hafiznaeemfaizy 4 года назад +4

    Fav💕
    2020 vannkko arelum🙌

  • @irshadirs413
    @irshadirs413 2 года назад +1

    2022 കാണുന്നുണ്ട്

  • @vlogshezin4602
    @vlogshezin4602 3 года назад

    Ajmer mashaallha ♥️♥️♥️♥️♥️
    Super👍👍👍👍

  • @Muhammad-oj9xg
    @Muhammad-oj9xg 6 лет назад +13

    maasha allah

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +9

    ഷരീഫ്ക്ക😘😘😘😘😘😘

    • @Saadsaad-lw7fi
      @Saadsaad-lw7fi 5 лет назад

      Rejilesh Vilayattoor 💞💞💞🌹👍പച്ചയായ മനുഷ്യൻ അതിലേറെ പകരം വെക്കാനില്ലാത്ത singer

  • @NaseerParakkal
    @NaseerParakkal 5 лет назад +11

    No word's 😍👌👌

  • @shafipadikkal406
    @shafipadikkal406 2 года назад +1

    Eppol ajmeeril
    09/may/2022

  • @IbrahimKa-vl2kt
    @IbrahimKa-vl2kt 10 дней назад +1

    ❤️❤️

  • @yahiyayahiya1317
    @yahiyayahiya1317 2 года назад

    Enikk ishtta petta song 😍

  • @jafarcp8686
    @jafarcp8686 3 года назад +2

    കണ്ണൂർ ശരീഫ് ഫാൻസ്‌ ഇവിടെ കമോൺ

    • @fazilpachi5914
      @fazilpachi5914 3 года назад

      Sharif ika നമ്മുടെ kannur കാരുടെ മുത്ത്

  • @jaseemp9018
    @jaseemp9018 4 года назад +4

    3:34 awesome👏👏👏👏

  • @sumairshan2866
    @sumairshan2866 5 лет назад +6

    Adipoli song, thanks

  • @Sulthaanfishing
    @Sulthaanfishing Год назад

    Eee changathiyude pattu uff Endaa oru feel

  • @fiazmr
    @fiazmr 6 лет назад +9

    Polichu ikka!!!! Your sound is the best

  • @basithms4864
    @basithms4864 2 месяца назад +1

    💚💚

  • @saleemkoonamparambil2539
    @saleemkoonamparambil2539 4 года назад

    എന്റെ അളിയാ ഒരു രക്ഷയും ഇല്ല adaar feel

  • @shajidmankda907
    @shajidmankda907 5 лет назад +1

    Ea song njan eppozhum kelkum ith kelkumbol manasin oru ashwasamanu

  • @favasparuthi9614
    @favasparuthi9614 3 года назад

    Mahanlare snehikunavare kootathil namme padachabvan ulpeduthatttttte

  • @NabeesaAathathaa
    @NabeesaAathathaa Год назад

    The greatest personality ever lived in india....light of india....kwaja garib nawaz r.a

  • @muhammedsafvan804
    @muhammedsafvan804 24 дня назад +1

  • @SayyidPmsThangal
    @SayyidPmsThangal 4 года назад +1

    എല്ലാ മാസവും പോകാറുണ്ട്.......

  • @muhammedmuthupts4518
    @muhammedmuthupts4518 6 лет назад +12

    ശരീഫ്ക്ക പൊളിച്ചു

  • @shameernilgirsin661
    @shameernilgirsin661 6 лет назад +2

    Super Shareefika

  • @raseelvellila7314
    @raseelvellila7314 6 лет назад +12

    Usthad of sangadhi

  • @hayantechtips9213
    @hayantechtips9213 4 года назад +2

    സൂപ്പർ😀😀🤩✌️