മഴക്കാലത്ത് ചെടികൾ സംരക്ഷിക്കേണ്ടത് എങ്ങനെ ഒക്കെ ആണ് || Rainy Season Plant Care in malayalam...

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии •

  • @thasliswonderland504
    @thasliswonderland504  4 года назад +3

    മഴക്കാലത്ത് ഓർക്കിഡിന്റെ സംരക്ഷണം ..👇
    ruclips.net/video/DvNXBpk43CI/видео.html

  • @abdullaabdulkareem
    @abdullaabdulkareem 4 года назад +23

    Hai .....
    ചെടികളെ ഇങ്ങനെ ആദരവോടെ സംരക്ഷിക്കുന്നവരോട് എനിക്ക് വലിയ ആദരവും ബഹുമാനവുമാണ്..
    നല്ലൊരു വലിയ പാർക്കിൽ കാണുന്ന പോലത്തെ ചെടികളും ചുറ്റുപാടുകളും.. വളരെ മനോഹരം
    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ലൈക് ചെയ്തു

  • @Sherinmujeeb
    @Sherinmujeeb 4 года назад +1

    ഇത്തയുടെ ഓരോ വീഡിയോയും വളരെ ഏറെ ഉപകാരം ഉള്ളതാണ് വലിച്ചു നീട്ടാതെ പെട്ടന്ന് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നതിന് 😍💐

  • @jagan9689
    @jagan9689 4 года назад

    എനിക്ക് ഈ ഗാർഡൻ വളരെ ഇഷ്ടപ്പെട്ടു

  • @muhammedperunthayil7220
    @muhammedperunthayil7220 4 года назад

    Sathyam parannal itha ee vedio idumenna pratheekshayil njan one weekayi nokiyirikunnu 👍👍

  • @jidhiya5105
    @jidhiya5105 4 года назад

    Thatha engalu poliya

  • @naihananeyyu988
    @naihananeyyu988 4 года назад

    Ithade garden adipoli aayittund

  • @Zaisha75
    @Zaisha75 4 года назад +1

    Mind body tonic , dr. Sita ye poleyund kanan

  • @nishurockzzz6386
    @nishurockzzz6386 4 года назад

    Itha alovera plantinte care video cheyyooo

  • @mrsreneez
    @mrsreneez 4 года назад

    Nalla veyililum survive cheythu nilkkunna kurachu plants paranju tharumo..Oru garden set cheyyan ayirunnu...Plz....

  • @ukkashashihab6586
    @ukkashashihab6586 4 года назад

    Haiii chedikkal ellam super anu ithatha yuday veed eviday ya

  • @shanoosshanu4467
    @shanoosshanu4467 4 года назад

    Areca Palm tree caringinde oru video cheyyuo

  • @hadiazain7302
    @hadiazain7302 4 года назад

    Adipoliyayi garden nokkunnathinu 😍😍😍😍

  • @sinojcherai5268
    @sinojcherai5268 4 года назад

    താത്ത, ഇല ചെടികൾ കൂടുതൽ മഴകൊള്ളുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ? വെയിലാണോ, മഴയാണോ ഇതിന് നല്ലത്?

  • @pradeep5423
    @pradeep5423 4 года назад +3

    സന്തോഷം താങ്കളുടെ ഗാർഡൻ കണ്ടപ്പോൾ

  • @mohammadk634
    @mohammadk634 4 года назад

    വീടിന്റെ ചുറ്റും ഒന്ന് കാണിച്ചു തരുമോ കാണാൻ നല്ല രസം മുണ്ട്

  • @parvathygs4679
    @parvathygs4679 4 года назад

    Ithha,What about aloe vera ?

  • @rizasthoughts278
    @rizasthoughts278 4 года назад +3

    Ithante veedinte ull kanan akrahamullavar like adi🥰😍👍

  • @shaima5434
    @shaima5434 4 года назад

    Wait chyyuvayrunu iganoru vdok vndi..thnku ithaa

  • @allusnas281
    @allusnas281 4 года назад

    Thanks itha,useful video
    Garden super ayittunt

  • @thasnifathima7326
    @thasnifathima7326 4 года назад

    Ithade gardenil prathima kokk undallo . jeevanulla birds nte pratima veetil vechooda ☺

  • @jasminworld1740
    @jasminworld1740 4 года назад

    Hai super

  • @chithraap203
    @chithraap203 3 года назад

    വലിയ കാശ് മുടക്കി ഒരു പുൽത്തകിടി ഒക്കെ ഉണ്ടാക്കിയതാ .... മഴക്കാലത്ത് ആകെ കളകയറി എല്ലാം കുളമായി - എന്താ ഇനി remedies?

  • @murshidanoufal9288
    @murshidanoufal9288 4 года назад +1

    Nallarasamund

  • @devugeethu7086
    @devugeethu7086 4 года назад

    Beautiful Garden 🎁👏💖

  • @anushanu4802
    @anushanu4802 4 года назад

    Njan wait cheithirunna video
    Thanks ithaaaa😍😍😍😍😍

  • @aamiywc7750
    @aamiywc7750 4 года назад

    Areliya plantinte ulbhagham cheenju povunnund.mazhayath vekkano atho
    Shadil vekkqno

  • @noorulhuda7298
    @noorulhuda7298 4 года назад

    Super

  • @lonersjourney125
    @lonersjourney125 4 года назад

    Beautiful garden.....

  • @farookvly9385
    @farookvly9385 4 года назад

    ഇത്താ ആന്തൂറിയം എങ്ങനെ കെയർ ചെയ്യണം പിന്നെ എന്റെ പ്ലാന്റ് എത്ര നോക്കീട്ടും വളം ചെയ്തിട്ടും പൂവ് ഇടുന്നില്ലാ. കാരണം ഒന്ന് പറഞ്തരുമോ? എന്താ ഞാൻ ചെയ്യണ്ടത് എനിക്ക് എറ്റവും പ്രിയം തോന്നിയ ചെടിയാണ് അത് അത് കൊണ്ട് ആണ് ഞാൻ ഇത്രയും ചോദിച്ചത് .ശരി ഇത്താ.

    • @thasliswonderland504
      @thasliswonderland504  4 года назад

      Poting mix change cheyth fertilizer koduthu noku... Result kittum

    • @farookvly9385
      @farookvly9385 4 года назад

      Tnx. പോട്ട് എങ്ങിനെ തെയ്യാറാക്കാം

  • @sunimahdee4473
    @sunimahdee4473 3 года назад

    ഇലച്ചെടികൾ മഴ കൊണ്ടാൽ പ്രശ്നമുണ്ടോ?

  • @anuanu5835
    @anuanu5835 4 года назад

    Chethichediyile mottukalil urumbshalyam maraan enth cheyyanam enn panjtharoo itha

  • @bordudix9882
    @bordudix9882 4 года назад

    യു ഫോബിയ യുടെ ഇലകൾ ഇപ്പോൾ മഞ്ഞ നിറത്തിൽ വരുന്നത് ക്കൊണ്ട് ചെടി ഇല്ലാതായി പോകുമോ

    • @thasliswonderland504
      @thasliswonderland504  4 года назад

      മഴയത്ത് നിന്ന് മാറ്റി വെക്കണം

  • @thaneemmobile4545
    @thaneemmobile4545 4 года назад

    ചട്ടിയിൽ പുതുതായി ചെടികൾ വെച്ചാൽ അത് മഴയത്ത് വെക്കാമോ?
    ആ ചെടികളുടെ നനക്കൽ എങ്ങനെയാണ്. നന്നായി വെള്ളം ഒഴിക്കേണ്ടതുണ്ടോ?

    • @thasliswonderland504
      @thasliswonderland504  4 года назад

      3 - 4 ദിവസം കഴിഞ്ഞാൽ മഴ തട്ടിയാൽ പ്രശ്നം ഇല്ല ,2 നേരം വെള്ളം കൊടുക്കണം

    • @thaneemmobile4545
      @thaneemmobile4545 4 года назад

      @@thasliswonderland504 thanks

  • @allusvlogschannel4103
    @allusvlogschannel4103 4 года назад +1

    ഗാർഡൻ കാണാൻ നല്ല ഭംഗി ഉണ്ട്.....

  • @MsabithGamer
    @MsabithGamer 4 года назад

    നിങ്ങൾ last കാണിച്ച flowering plant നല്ല smell ഉള്ള ചെടിയല്ലേ, അത് climbing പ്ലാന്റ് ആണോ നല്ല വെയിൽ ആവശ്യമുള്ള ചെടിയാണോ, pls reply

    • @thasliswonderland504
      @thasliswonderland504  4 года назад

      ruclips.net/video/0yoVdtL_Gb8/видео.html

    • @MsabithGamer
      @MsabithGamer 4 года назад

      @@thasliswonderland504 👍

    • @MsabithGamer
      @MsabithGamer 4 года назад

      ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നു tnx

  • @mullappallymullappally6671
    @mullappallymullappally6671 4 года назад

    ഉപകാരപ്പെട്ട ഒരു വീഡിയോ

  • @shazupathu7535
    @shazupathu7535 4 года назад

    👍orupaad falapradhamaaya vdo Jerbrak nth valama kodknne flwer varuvaan😍

  • @shemijemshi3548
    @shemijemshi3548 4 года назад

    Ithaa,bud rose nte kamb cut cheyth nattaal poovidumo???

  • @pramishamaheshpramishamahe8074
    @pramishamaheshpramishamahe8074 3 года назад

    Ippol ee May maasam chanakappoti ittu kotukkamo?please reply

  • @zaytoonzaytoon9875
    @zaytoonzaytoon9875 4 года назад

    Itha kozhikode aano

  • @g4garden464
    @g4garden464 4 года назад

    Hi
    Nannayitundto😊😊

  • @fidhazzvlogzz4703
    @fidhazzvlogzz4703 4 года назад

    Chechi yude veedevidaya plz onn parayo

  • @minibabu5113
    @minibabu5113 4 года назад

    Well arranged .i am also a mad plant lover with large collection of indoor plants

  • @shahash30
    @shahash30 4 года назад

    Thnk u dear. good informations

  • @DubaiMallu123
    @DubaiMallu123 4 года назад

    8:39 14:05 aa bush pole ulla aralia pole ulla dark green(poovillaathath) chediyude perenthaa?

  • @remya914
    @remya914 4 года назад

    6.21 nilathu variyay nattirikunna green leafy plant name entha . Athinte video cheythitundel link plz

  • @zahrazvlogzahrazvlog1632
    @zahrazvlogzahrazvlog1632 4 года назад

    Thanks

  • @nafeesasp9558
    @nafeesasp9558 4 года назад

    Njn nigale ella video yum kanarund adipoliya Rasheed ka nty sister aa Afsal frends

  • @rakold2390
    @rakold2390 4 года назад

    Areliya ചെടി മണ്ണിൽ വേകുംപ്പോൾ എങ്ങനെ ആൺ ചെയ്യേണ്ടത്.... Pls repltt

  • @fellus4244
    @fellus4244 4 года назад

    Video eth aap aan clarity👌👌

  • @riyasnanma4850
    @riyasnanma4850 4 года назад

    ഈ adenium okke vangiyadaano...

  • @grumpythelittlemermaid9680
    @grumpythelittlemermaid9680 4 года назад

    Bogainvilla june മാസത്തിൽ നട്ടാൽ പിടിക്കുമോ എങ്ങനെ ആണ് മുറിച്ചു നടേണ്ടത്

  • @jasijasi8581
    @jasijasi8581 4 года назад

    Itha jamandiyil poovidaathad endaa.oru thavana mathram poovittu pinne flowers varunneyilla nallonam growth und

  • @remya914
    @remya914 4 года назад

    E kallukal evidunna vangunne ? Rate engana?

  • @alicenishamartin184
    @alicenishamartin184 3 года назад

    റെഡ് സിംഗോണിയം എവിടെ കിട്ടും

  • @sanujoseph5976
    @sanujoseph5976 4 года назад

    Please do a video on pruning....

  • @krishnasagar6518
    @krishnasagar6518 4 года назад

    Super....

  • @amaan3590
    @amaan3590 4 года назад

    Evide ninnu vangiyathan

  • @sabeethaumair2698
    @sabeethaumair2698 4 года назад

    Jamanthi poovidaan enthaa cheyya. Pls rply

  • @avanisachuzzz1549
    @avanisachuzzz1549 4 года назад +1

    Nalla valiya pookkal enthanu valam

  • @hezlinnazalvlogs2283
    @hezlinnazalvlogs2283 4 года назад +4

    വീടും മുറ്റവും മുഴുവനും കാണിക്കുന്ന വീഡിയോ ഇടുമോ

    • @ahemedshayz2795
      @ahemedshayz2795 4 года назад

      Reply

    • @thasliswonderland504
      @thasliswonderland504  4 года назад

      മുറ്റം എല്ലാവരും കണ്ടതല്ലേ.... വീടിന്റെ കുറച്ച് ഭാഗങ്ങൾ
      ഇതിലുണ്ട് 👇
      ruclips.net/video/Js8WRs6n9zI/видео.html

  • @hajarathahir6755
    @hajarathahir6755 4 года назад +1

    Itha adiniya plantinte veru valuthayi varumbol chatti pottile

  • @ahammedkabeer5474
    @ahammedkabeer5474 4 года назад

    താത്താനെ പോലെന്നെ ഫ്ലവർ പ്ലാന്റും കാണാൻ നല്ല ചേലുണ്ട്

  • @bindupillai7306
    @bindupillai7306 4 года назад

    Good information thannu tto, kilikoodil kilikal ethiyo.
    Pinne seasonal plants kurichu oru video cheyyamo..daisy, jamanthi ithokke seasonal anennanu njan karuthiyathu. Ividuthe nursery yil ninnu vangikkumbol daisy yum jamanthiyumokke 3 months kazhiyumbol unangipivum. Seasonal ayathu kindanu ennanu nurser yil ninnu kittiya vivaram. Angane anu. I am frm mumbai.

    • @thasliswonderland504
      @thasliswonderland504  4 года назад

      Daisy plantine kurich video upload cheythitund, same method follow cheythalmathi...

  • @shamnashamna7314
    @shamnashamna7314 4 года назад +2

    Hlo itha ente oru rose ilakolunnumilladhe oru komb mathramaayi nilka kombil oro pullikalum und adh enik thirich kittan enthenkilum margamundo😢😢plz reply rose ake muradich kidakka😳😳

  • @vijiadwaithadharv9879
    @vijiadwaithadharv9879 4 года назад

    Hi. ..aanthurium. ..orchid kooduthal mazha kondal keduvarumo

  • @Zaisha75
    @Zaisha75 4 года назад

    Enganeya prune cheyya?

  • @mumthasshihab1424
    @mumthasshihab1424 4 года назад

    Aagrahichirunna vdo😍

  • @sharins7858
    @sharins7858 4 года назад

    ഡെയ്സി ചെടി എവിടെ കിട്ടും എല്ലാം സുപ്പർ

  • @muhammedt5263
    @muhammedt5263 4 года назад

    Chedi chattiyilekk matti nadumbol nthllam itt kodknm

  • @hadiazain7302
    @hadiazain7302 4 года назад

    Oru ochinte shallyam maaran entha vazhj... cheriya katturumbite valuppathil puram tholiyode chatti full und

  • @sabujavadh9422
    @sabujavadh9422 4 года назад

    Itha gerbera ee timel replant cheyyan pattumo

    • @thasliswonderland504
      @thasliswonderland504  4 года назад

      ചെയ്യാം ,വെള്ളം തട്ടാത്ത സ്ഥലത്ത് വെച്ചാൽ മതി

  • @rashadrashad6687
    @rashadrashad6687 4 года назад +1

    എനിക്ക് ഇഷ്ടായി നിങ്ങള

  • @shifnashajeer9186
    @shifnashajeer9186 4 года назад

    Theratta shalyam nannayitund.athu chedikalk prashnamundo? Undenkil enthenkilum pariharam paranjutharo

  • @ramsiramsi7914
    @ramsiramsi7914 4 года назад +1

    Thashni itha inne sundariyatund masha allha😍😍

  • @hadiazain7302
    @hadiazain7302 4 года назад

    Aa mathilil fit chaithath enthanu. Hang cheyyanano

  • @Nisha-ym7gs
    @Nisha-ym7gs 4 года назад

    Which grass is suitable for lawns in Kerala?
    Edu grass anu idil use cheydad?
    Looks nice 👍🏻

  • @ranarushda412
    @ranarushda412 4 года назад

    Ambal pot enda cheyaa

  • @jayapk3805
    @jayapk3805 4 года назад

    Super🌼🌼

  • @yasminenaalakath6072
    @yasminenaalakath6072 4 года назад +1

    സംസാരത്തിനിടയിലെ മ്യൂസിക് കുറച്ച് കൂടെ ?

  • @vibes1706
    @vibes1706 4 года назад +1

    Mazhakkalth vegetables waste idunnadh chedikalk nalladhano

  • @firebrandbreed6219
    @firebrandbreed6219 4 года назад +1

    Areliyam plant mazha kollunnad nallathalla veyilath nannaayi valarunna chedi aan so vellam konditaan chechide oru chedi cheethayayipoyath enik anubavam und ente chedi angne cheetha aayath ipol njan mazhayath shadil aan vekkaar

  • @bavanppoovattil8428
    @bavanppoovattil8428 4 года назад

    Nice

  • @jishapets6090
    @jishapets6090 4 года назад +1

    Chechi ochintae shalyam bayangaramaa anthalum onnu parangu therumo

    • @thasliswonderland504
      @thasliswonderland504  4 года назад +1

      Video idunnathan

    • @aaliyathaj9929
      @aaliyathaj9929 4 года назад +1

      @@thasliswonderland504 kazhinjha varshathe mazhayil ochukal orupaad undarnu parisarathokke. Njan oronninem kamb kond perukki ozhinjha idath kootathode kooti itt uppitt nashipikumarnnu. Chilathokke chavitti nashipikum. Atratholam undarnu. Atkond ee mazhayath ipo nalla kuravund. anging ayt oronne ullu. Kanunathoke apo nashipikanam. Vere endengilum remedy undengil paranjholoo.

    • @thasliswonderland504
      @thasliswonderland504  4 года назад +1

      Already orchidne kurich 4 videos ittittund, ath kondu noku kurach ideas kittum

  • @aslusworld2899
    @aslusworld2899 4 года назад

    Ithaa seeds send chyth tharooo adinium thinte okke

  • @cinjumerinjose
    @cinjumerinjose 4 года назад

    Itha online vagunna rooting hormone adhanne parayo

  • @nashvanashu76
    @nashvanashu76 4 года назад

    Itha ea chattigal Manchattiyaano Cimentum chattigal aaano....?

    • @thasliswonderland504
      @thasliswonderland504  4 года назад +1

      Manchattiyaan

    • @binijarajan4772
      @binijarajan4772 4 года назад

      താത്ത നല്ല വീഡിയോ

    • @binijarajan4772
      @binijarajan4772 4 года назад

      എൻ്റെ റോസ് മുരടിച്ചു നിൽക്കുന്നു എന്തു ചെയ്യണം

  • @thachothmankada2630
    @thachothmankada2630 4 года назад

    Ente veettile jamanthi peyyunna mazha muzhuvan kollarund

  • @habeebarahman4222
    @habeebarahman4222 4 года назад

    Suppar

  • @shabna5021
    @shabna5021 4 года назад

    Itha oru veed pole undaki vechirikunnadh endha?

  • @vibes1706
    @vibes1706 4 года назад

    Chila plants nu veyil venamallo
    Pookkal idaan. Appol chedikal Mazha thattaathirikkunna sthalath vachaal Veyil thattillallo
    Appol andh cheyyum

    • @thasliswonderland504
      @thasliswonderland504  4 года назад

      ഈ സമയത്ത് പൊതുവേ പൂക്കൾ കുറവായിരിക്കും

    • @vibes1706
      @vibes1706 4 года назад

      K

  • @shaharbanushaharbanu1874
    @shaharbanushaharbanu1874 4 года назад

    Mann chatti ano nallad plastic upayokikamo

  • @rafeekkunjumuhammed2986
    @rafeekkunjumuhammed2986 4 года назад

    Roger rose nu mathram pattukayullo

    • @thasliswonderland504
      @thasliswonderland504  4 года назад

      Strong plants ന് use ചെയ്യാം ,ഇളയ ചെടികൾക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

  • @shameertm8288
    @shameertm8288 4 года назад

    14.51ൽ കാണിക്കുന്ന ചെടിയെപ്പറ്റി പറയാമോ

  • @jemshiyamuhammed4744
    @jemshiyamuhammed4744 4 года назад

    Yesterdey tomarrow aa plant kabbu kuthi vejjal mulakkumo

  • @shanishaji2124
    @shanishaji2124 4 года назад

    Itha aa rosinu koditha valam vere chedigalku kodukaamo?

  • @hibapp1144
    @hibapp1144 4 года назад

    Pot mathilili fix cheythath screw theythanoo???

  • @jancyvarghese9543
    @jancyvarghese9543 4 года назад

    Pesticide ethanu, engane upayogikkam

    • @thasliswonderland504
      @thasliswonderland504  4 года назад

      Orupad videos upload cheythitund,
      channelil search cheythalmathi

  • @aadam6334
    @aadam6334 4 года назад

    Orchid flower engneyaa