സംഘാടനത്തിലെ വീഴ്ച പ്രധാന പ്രശ്നം; ആശുപത്രിയിൽ കൊണ്ട് പോയതിൽ പിഴവ് സംഭവിച്ചു

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 4

  • @marymargaret2371
    @marymargaret2371 3 дня назад +3

    MLA ക്കു അപകടം സംഭവിച്ചത് കൊണ്ട് ഇപ്പോൾ പറയുന്നു. നിങ്ങൾ ന്യൂസ്‌ റിപ്പോർട്ടേഴ്‌സ് ഇത് നേരത്തെ പോയി അവിടെ എന്ത്, എങ്ങനെ എന്ന് നേരിട്ട് കണ്ടു മറ്റുള്ളവരെ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇ അപകടം ഒഴിവാക്കാമായിരുന്നു. അതെങ്ങനെയാ എല്ലാം കഴിയുമ്പോൾ ആണ്‌ കുറ്റവും കുറവും കണ്ടുപിടിച്ചു ന്യൂസ്‌ ആകുന്നതു.

  • @ratheeshkrishnankutty8979
    @ratheeshkrishnankutty8979 3 дня назад +1

    Ambulance adyame avide undayirunnu.onn alla randennam undayirunnu.aa paranjath mathram pottatharam ayi.njan live ayi program kanunnundayirunnu.

  • @irshadep6064
    @irshadep6064 3 дня назад

    ഇതു പറ്റിയതിനു ശേഷം ഇതൊക്കെ കണ്ടുപിടിക്കുന്ന മാധ്യമങ്ങൾ എന്തേ നിങ്ങളുടെ പ്രതിനിധികൾ അവിടെ ഉള്ളപ്പോൾ അന്ന് അത്കണ്ടില്ല അന്ന് നിങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിൽ ഈ അപകടം ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു

  • @SooryanS-r1u
    @SooryanS-r1u 3 дня назад +2

    കോൺഗ്രസ്‌ അല്ലെ 😂സംഘടകർ ✌️എഅങിനെ കയ്യിട്ടു വരാം എന്ന് റീസർച് ചെയ്യുന്ന ടീം ആ 👍പാവം mla😔