*രാത്രി 1:00 മണി ആകുമ്പോൾ കാണുന്നവർ അത് കഴിഞ്ഞു കാണുന്നവർ rply മച്ചാന്മാരെ. 3:25 എന്റെ പൊന്നോ ഇങ്ങനെയും മാനസിക വിഭ്രാന്തിയോ നേരെ പൊയ്ക്ക വളഞജ് പോയിക്ക*🤓👍
പകൽ വെളിച്ചത്തിൽ ഏതൊരു മാന്യനും പെരുമാറിയത് പോലെ അവൻ ചെയ്യാതിരുന്നത് ഏതോ ജന്മത്തിലെ നടക്കാതെ പോയ ആഗ്രഹം നടപ്പിലാക്കാൻ യാത്രയിൽ മുഴുകിയ മനുഷ്യരുടെ ശ്വാസം പോലെ ആരും അറിയാതെ പോകുമോ എന്ന പേടി പോലെ ഒരു സ്വപ്നം :-)
പതിനൊന്നാമത് ഒരെണ്ണം കൂടെ ചേർക്കേണ്ടത് ആയിരുന്നു ഞാൻ ഒരു പാമ്പ് ആണെന്നുള്ള തോന്നൽ വന്നു നിലത്തു ഇഴയുക. ഈ രോഗം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത് ഇന്ത്യയിൽ കേരളത്തിലാണ്🤪
*ണെറേ പൊയ്റ്റ് എടട്ടോട്ട്* 😂😂😂😂😂😂😂 *ഇത്രേം കാലം വരെ സീരിയസ് ആയി മസിൽ പിടിച്ച് അഭിനയിച് പെട്ടെന്ന് salt n paper il കോമഡി piece ആയി മാറിയ ബാബുരാജിനെ പോലെയുണ്ട്*
Ee അസുഖങ്ങൾ ഒന്നും ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പോയി കിടന്നുറ ങ്ങട്ടെ... gud night all😴😴😴(അല്ലാതെ ഈ നട്ട പാതിരായ്ക്ക് ഇനീം ഫോണിൽ കുതിക്കൊണ്ടിരുന്നാൽ എനിക്ക് വേറെ വല്ല പുതിയ രോഗവും വരും😝)
Twin flame ne kurichu oru video cheyyamo... One soul split cheythitt 2 soul( masculine & feminine ) undakunnu ennu parayunnath shariyano? Previous birth il ee 2 soul um split aavathe oru body il ayirunnu ennokke parayunnath shariyano?
*മനസ്സ് മനസ്സാണ് എല്ലാം...മനസ്സിന് കാട് പിടിപ്പിച്ചാൽ കള പിടിച്ചാൽ അനാവശ്യ ചിന്തകൾ കൊണ്ട് മനസ്സിന് ആവശ്യത്തിൽ അധികം ഭാരം കൊടുത്താൽ അതിന്ടെ ഗതി മാറും....ശരീരത്തിന് വ്യയാമം പോലെ പ്രധാനമാണ് മനസ്സിന് നിങ്ങൾ കൊടുക്കേണ്ട മരുന്നാണ് ഒരുപാട് നല്ല ബുക്കുകൾ വായിക്കുക വായിച്ചു തുടങ്ങാൻ പറ്റിയ 2ബുക്ക് ഞൻ സെലക്ട് ചെയ്തു തരാം. 1.ആല്‍കെമിസ്റ്റ് 2കടൽ കിഴവൻ.....അങ്ങനെ മനസ്സിലെ അനാവശ്യ കളകൾ കാടുകൾ ഒക്കെ വെട്ടി മാറ്റി നല്ല നല്ലൊരു പൊന്തൊട്ടം അല്ലെങ്കിൽ ഒരു പോസിറ്റീവ് ആക്കി മാറ്റുക*
അത് മാറ്റികൊണ്ടിരിക്കുന്നതിന്റെ കാര്യം സ്വന്തമായി നിലപാട് ഇല്ലാത്തത് കൊണ്ടാണ്, എല്ലാവരും പറയുന്നത് പോലെ മുന്നോട്ട് അത് കൊണ്ടാണ്. എല്ലാവരും ഒരു പെണ്ണിന് പിന്നാലെ, അത് പോലെ aswin നും. പിന്നെ views അത് നമ്മുടെ aswin പറ്റും. ഇടയ്ക്ക് കൂടുക കുറയുക സ്വഭാവികം.
🔴connect on *instagram*
instagram.com/aswin_madappally/
കോലം കണ്ടിട്ട് ഞാൻ നിങ്ങള്‍ സുകുമാര കുറുപ്പിന്റെ എന്തോ പറയാൻ വന്നത് ആണെന്ന് ആണ്.
😍😍
Alla ningal kuruppinte lookku try cheyukayanoo......
2nd disease super avatharanam
Comedy 😂😂😂😂😘😘😘😘
Taijin kudfusho
Enikki unde ashwin brooo
😭😭😭😭😭😭.
Sherikkum.
അശ്വിനെ ഒരു സുകുമാര കുറുപ്പ് വേർഷൻ മണക്കുന്നു.. nice hair styl😜
Njanum mumbe...sradhiche kaaryam aan😁
ഞാൻ അത് കമന്റ് ചെയ്യുന്നതിന്മുൻപ് ഇത് ആരേലും ചെയ്തിട്ടുണ്ടോ എന്ന് നോക്കിയത് 🤣🤣
Sathyam 😂
Punarjanmam aano?
സത്യം
ഇൗ ചാനലിന്റെ പേര് അശ്വിൻ മാടപ്പള്ളി എന്നത് മാറ്റി 'അശ്വിൻ നട്ടപ്പാതിര' എന്നാക്കണം.
കിടു 🤣🤣
പോളി ...😂😂
😂
😂😂😅😆😆
poli😆😆😆
*പാതിരാത്രിയില്‍ വീഡിയൊ ഇട്ടാല്‍ അറിയില്ലന്നു കരുതിയൊ വിടില്ല ഞാന്‍*
Da da നിന്റെ dp കാണാൻ നല്ല ഭംഗി ind എനിക്ക് ഇഷ്ട്ടം ആയി
Hahahhaa sathyam🤣🤣🤣👌👌👌
🤣🤣
@@riyavs7763 ithoru disorder aanu ketto
🤣😂
Renjini Haridas നു Foreign Accent Syndrom ആയിരുന്നുലെ.. പാവം വെറുതെ സംശയിച്ചു ! 😁🤭
😂😂😂
പഴമക്കാർ ഇതിനെ ബാധ കൂടിയതാണ് പറയും😜
😂😂😂
Ath vere!!!
പണ്ടത്തെ ഓരോ വിഢികൾ 😅😅
പഴയ നടന്മാരുടെ ഒരു ലുക്ക് ഉണ്ടല്ലോ സേട്ടാ😛❤
Aa shirt ill anu
എനിക്കി അറിയാമായിരുന്നു നി 1 മണി ആവുബോഴേക്കും എത്തും ന്
*എന്റെ അമ്മോ ഇതൊന്നും അബദ്ധത്തിൽപോലും വരാതെ ഇരിക്കട്ടെ 🥵🥵*
സംഗതി സീരിയസ് ടോപിക് ആണെങ്കിലും അശ്വിൻ ബ്രോ വോയ്സ് മാറ്റി സംസാരിച്ചപ്പോ ചിരിച്ചു ഊപ്പാട് ഇളകി..😂😂
ലോലിപോപ്പിലെ സുരാജേട്ടനെ ഓർമ വന്നു...😁
നേരെ പോയിട്ട് വളഞ്ഞു വളഞ്ഞു🤣🤣
Exactly 😂😂
Satyam man😆
തിന്ന ബിരിയാണി പോലും ദഹിച്ചുപോയി 🤣🤣🤣
Yeah, 😂
Ayin
പല്ല് വേദന വരുമ്പോ പല്ല് വേണ്ടാ എന്ന് തോന്നിയിട്ടുണ്ട്...
Daivame ഇനി enikkuvalla
Body integrity identity disorder vallathum anno🤔
എനിയ്ക്കും
😂😂
😂😂😂
Enikk matte sthalath vedhana varumbol thonarund.
@@nandhakishor103 edthe sladth
ashwin bro താടി കൂടി ഉണ്ടെകിൽ തനി സുകുമാരക്കുറുപ്പ്🤩
അപ്പൊ, shruthi ഹസ്സനോടാണ്... ല്ലേ..
ഉം ഉം.. 😅💞
ആള്‍ക്കാരെ ഉറക്കം കെടുത്തി വിഡിയോ ഇടുന്ന മാനസിക വിഭ്രാന്തിയാണ് 11ആമത്തായി നമ്മൾ എവടെ കാണുന്നത് 😉
ചെറുപത്തിൽ Slate പെൻസിൽ തിന്ന ഞാൻ....അത് pica ആയിരുന്നോ 😲😲😲😲
Pica is very common disorder in childhood. But usually it will cure automatically
Njanum slate pencil vizhungit unde
Almost ellarum vishunguve 😅
Eee
Thettu cheyyathavarayi aarundu gopu
പടച്ചോനെ🤦♀️🤦♀️ നാളെ എണീക്കുമ്പോളും ഞാൻ... ഞാൻ തന്നെ ആയി എണീക്കണേ.... 🙏
Ameen
*രാത്രി 1:00 മണി ആകുമ്പോൾ കാണുന്നവർ അത് കഴിഞ്ഞു കാണുന്നവർ rply മച്ചാന്മാരെ. 3:25 എന്റെ പൊന്നോ ഇങ്ങനെയും മാനസിക വിഭ്രാന്തിയോ നേരെ പൊയ്ക്ക വളഞജ് പോയിക്ക*🤓👍
Ashwin chettane ishttam ullavar hitt the LIKE bttn👇👇🙏
😊😍
@@muhammadirfannizar3088 👍🏻👍🏻👏🏻
Idh mattoru disorder like thenduga 🙄
@@Bingoo915 😂😉
The brilliant man
ഈ comment ഇടുന്നത് ഞാൻ അല്ല.ഞാൻ മരിച്ചു പോയി.ഇപ്പോൾ friends ആയ ആത്മാക്കൾക്ക് ഒപ്പം
COTARD'S SYNDROME
Nnanneeeee ....🙄🙄🙄🙄🙄🙄🙄
It is mentioned in Benyamin's novel Al Arabian Novel Factory ..
Oru selfi edth ayakkoo??? 😌😌😌😌😌
@@dhanyarajan5496 ✨️
@@sreelakshmip9115 പിന്നെന്താ
പകൽ വെളിച്ചത്തിൽ ഏതൊരു മാന്യനും പെരുമാറിയത് പോലെ അവൻ ചെയ്യാതിരുന്നത് ഏതോ ജന്മത്തിലെ നടക്കാതെ പോയ ആഗ്രഹം നടപ്പിലാക്കാൻ യാത്രയിൽ മുഴുകിയ മനുഷ്യരുടെ ശ്വാസം പോലെ ആരും അറിയാതെ പോകുമോ എന്ന പേടി പോലെ ഒരു സ്വപ്നം :-)
Pahaya ninaku oru kavitha ezhuthikoode
@@artomaniacx2216 😁
പതിനൊന്നാമത് ഒരെണ്ണം കൂടെ ചേർക്കേണ്ടത് ആയിരുന്നു ഞാൻ ഒരു പാമ്പ് ആണെന്നുള്ള തോന്നൽ വന്നു നിലത്തു ഇഴയുക. ഈ രോഗം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത് ഇന്ത്യയിൽ കേരളത്തിലാണ്🤪
🤣🤣🤣
😂😂😂
വ്യത്യസ്തമായ വിഷയങ്ങൾ നല്ലൊരു അവതരണ ശൈലിയിലൂടെ പരിചയപ്പെടുത്തുന്നു, അതാണ് aswin ന്റെ videos ന്റെ പ്രതേകത. ❤️❤️❤️
ഉറക്കം ഇല്ലാത്തവർ ഇവിടെ Come on 🔥🔥
Njanum unddu bro
sleeplessophobia aaannu mone neee pett
Me 3:30am😆
😆😆😆
@@mohananthami8213 macha Evide sthalam
😰ഇതൊക്കെ കേട്ടാൽ എങ്ങാനും വെല്ല മാനസിക വിഭ്രാന്തി വരോ 😰
Ithippo comment box thannekond niranjallo🙄🙄
@@shankarmadav 😬😬 jst 4 a resam
Enne onn subscribe cheyyamo bro
@@Brittorr009 wow😆😆😆
@@safeedakp2084good. sound quality and editing improve cheyy bro.
ഉം ഉം... ശ്രുതി ഹാസൻ 😁😋
Ethonnum athra nallathalla keto.
@@nandhakishor103 😅😂😂
*ണെറേ പൊയ്റ്റ് എടട്ടോട്ട്* 😂😂😂😂😂😂😂 *ഇത്രേം കാലം വരെ സീരിയസ് ആയി മസിൽ പിടിച്ച് അഭിനയിച് പെട്ടെന്ന് salt n paper il കോമഡി piece ആയി മാറിയ ബാബുരാജിനെ പോലെയുണ്ട്*
ശ്രുതി ഹസ്സന്റെ പേരു പറയാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടോ എന്നു ചിന്തിച്ചവർ ഉണ്ടോ..?
Ada mwona thes woreld es so cruel
Edaa mwoney idhonnum athre nalladhalla keto😅
Ath pewer aayi
Pewerrrr!!!!
Guhki bhasha alle ithu😐
Antheda mwone....pever aahno?
എല്ലാം രാവിലെ എഴുന്നേൽക്കുമ്പോൾ അല്ല കേട്ടോ അശ്വിൻ.. " ഒരു സുപ്രഭാതത്തിൽ " എന്ന ചൊല്ലാണ് ഉദ്ദേശിച്ചത് എന്ന് വിശ്വസിക്കുന്നു.
Athe bro.. correct 🤘❣️
Suprabhatham aayirikkilla, bad morning aayirikkum
@@xaled3749 u mean ദുപ്രഭാതത്തിൽ
Aswin bro super vedio. ഇനിയും ഇതുപോലെ സൂപ്പർ വീഡിയോ ചെയ്യ ബ്രോ നമ്മടെ ഭാഗത്തു നിന്ന് ഫുള്ള് സപ്പോർട്ട്
Pica എന്നാ ഡിസോഡറിനെ വെച്ച് shallow എന്നാ സിനിമയും auto phagia എന്നാ ഡിസോഡറിനെ വെച്ച് eat എന്നാ സിനിമയും എടുത്തിട്ടുണ്ട്..
Kannil Acid ozhichu kazhcha kalanja aa penkuttiykku, Thante kannukale kazhchayillaatha oraalkku nalkamayirunnu .. Aswin Bro Video Pwoli aayittund..👏👏
*നേരം വെളുതിട്ട് കാണുന്നവർ ഇങ്ങ് പോര്💕💕💕💕💕*
നേരെ പോയിട്ട് തിരിഞ്ഞു ചേട്ടൻ പോളിയാ
കൊള്ളാം! അടിപോളി വളരെ നല്ല അറിവുകൾ! 👌👌👌👍👍👍
Bro china india warine patti oru vidio cheyyamo😊
Thanks ചേട്ടാ എക്സാമിന് പഠിക്കാൻ easy ആയി very informative
ഇതിനായിരുന്നോ ഞാൻ ഉറങ്ങാതിരുന്നേ 💕
🤣🤣🤣
Ningalde video kand inspired njn puthiya you tube channel okke thodangi ketto
Vallom nadakkonn nokkatte😇😇😇
ഈ comment ഇടുന്ന ഞാനില്ലേ അത് ശെരിക്കും ഞാനല്ല... ഞാൻ നേരത്തെ പരലോകത്തു പോയെ... 😇😇
🔴ഞാൻ സബ്സ്ക്രൈബ് ചെയ്തു🔴 എൻറെചാനലും🔴SUBSCRIBE🔴🔴🔴 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🔴
🔴🔴💯✌👍👍
Poli.. Saanam.. Anna... Thanks for this video.. Ente favourite topic aan..🤓🖤✌
12:00 There was a movie regarding this mental disorder called as swallow it is a must watch movie. 🍿🎬.
Ee അസുഖങ്ങൾ ഒന്നും ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പോയി കിടന്നുറ ങ്ങട്ടെ... gud night all😴😴😴(അല്ലാതെ ഈ നട്ട പാതിരായ്ക്ക് ഇനീം ഫോണിൽ കുതിക്കൊണ്ടിരുന്നാൽ എനിക്ക് വേറെ വല്ല പുതിയ രോഗവും വരും😝)
Lol
Twin flame ne kurichu oru video cheyyamo... One soul split cheythitt 2 soul( masculine & feminine ) undakunnu ennu parayunnath shariyano? Previous birth il ee 2 soul um split aavathe oru body il ayirunnu ennokke parayunnath shariyano?
നമ്മൾ അറിയാതെ നമ്മൾ നമ്മൾ ആണെന്ന് നമ്മളില്‍ പലര്‍ക്കും ഉണ്ടാവുന്ന നമുടെ ഒരു തോന്നല്‍.. ലെ..
😥
Thank you Aswin Chetta for another good knowledge to teached us..❤️❤️😊😊
Nannayindh bro...keep going...🙌🏻🙌🏻🙌🏻
2:11 നട്ട പാതിരക്കു ചിരിപ്പിക്കരുത് 😆😆😆
Chetta njnum ingne nail Kadich thudangiyatha...ipo viralinte attathe kadichal blood baratha bagan kadocheduth thinnan thudangi...pinne...enik fresh meat kandal cheruthaittenkilum ath shakalam thinnunna swabhavam und..doctore kananda avshym undo
Aswin bro പകല്‍ മൊത്തം ഉറക്കമാണോ?
😁😁🤘
@@AswinMadappally....... 😄😄✌
Machante English accent super aayirunnu 👌😂😂😂
Nan angott poyita ingott vannitta .........very interesting topic 👍
90's ലെ നായകനെ പോലുണ്ടല്ലോ ബ്രോ
3:30 eee disorder kollaalo😌😂❣️
OMG....enikk autophagy indee...😥what can I do...to cure myself... please reply
Aswin Etta.... Ningalane ente inspiration......
Cntct cheyyan noki pakshe patunila......
Epozhelum tym kitumbo ente channel onu nokuvo......♥️💙
😊😊 നേരേ പോയിട്ട് അത് പൊളിച്ചു ട്ടോ....
1st 😌
Aswin bro
Kadinakulam case ne kurich oru video cheyyumo..
News kaanarillaa..
Newsil kaanunnthonum viswasikaanum pattillaa🙏
Hai Aswin ചേട്ടാ videos എല്ലാം പൊളിയാണ്. 😍
2.11 ..ithupolatha comedy venam bro
Ingathan cheriya comedy Ann nammude mind ne oke korachengilum free akune😍😍😃
Bear Grylls നെ കുറിച് ഒരു വിഡിയോ ചെയ്യുമോ
Animals inum ingine ulla manasiga problems undo? We subject base cheydhu video cheyyaamo?
Aswin chettande hair style ishtamaayavar like
1st like🤩🤩🤩🤩
Machan poliyanu♥️♥️
Google search first 2 result mathram nokkiyal ingane aanu..🙏🙏
Viewersnu avasyam illatha anxiety inject cheyyaruth.. May be ur information misleading 🙏
രാത്രി 1 മണിക് കാണുന്ന എത്ര പേരുണ്ട്..Aswin ബ്രോ powli..
Ellarkum namaskaaram..
njan aswin 🔥🔥
5:30 ee irikkunna njan njanalla njan vere evideyo panakkaranayi jeevikkukayan (saleem Kumar.jpj)
Idea kollam....
Ni8 edumbol 12 mani kazeju data kettum....
Angana video kanam pattumallo......
What an idea 😂😘✌😜
With love
Jishnu R J ❣
Parasycology course nekkurichu video cheyyaamo.Pls
You are a good teacher bro...
urakkam illathavar kure undallo..
🔴ഞാൻ സബ്സ്ക്രൈബ് ചെയ്തു🔴 എൻറെചാനലും🔴SUBSCRIBE🔴🔴🔴 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🔴
🔴🔴💯✌👍👍
നിർത്തി നിർത്തി ... നഖം കടി ഇതോടെ നിർത്തി ....
നടപ്പാതിരക്ക് വീഡിയോ Upload ചെയ്യാൻ പറ്റ്വോ സക്കീർ ഭായിക്ക്.....
But I can ....
❣️❣️❣️
🔴ഞാൻ സബ്സ്ക്രൈബ് ചെയ്തു🔴 എൻറെചാനലും🔴SUBSCRIBE🔴🔴🔴 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🔴
🔴🔴💯✌👍👍
Nigal madappally evdeya?
Aswin chettanu sukumarakurupinta face cut poliyee❤️❤️
Bro nxt video about corona virus around the world scenario ido,,.. this story adipoli💥
എന്തല്ലാം ജാതി രോഗങ്ങൾ ആണ്. അയ്യോ.. ലോകം ഒരു മഹാത്ഭുതം
ഫോൺ മാറ്റിവെച്ച ഉറങ്ങാൻ പോയപ്പോൾ ആണ് നോട്ടിഫിക്കേഷൻ കണ്ടത്,വിഷയം കണ്ടപ്പോൾ തന്നെ കേറി കണ്ടു...
എല്ലാം രാവിലെ എഴുനെല്കുമ്പോൾ ആണല്ലോ നടന്നു എന്നാണേലോ പറയുന്നത് ഇനി ഇപ്പൊ ഉറങ്ങാൻ പേടി ആകുന്നു കോപ്പ് 😃
Aswin ചേട്ടൻ superaa👌👌
Aswin bro ... good information 😘
*മനസ്സ് മനസ്സാണ് എല്ലാം...മനസ്സിന് കാട് പിടിപ്പിച്ചാൽ കള പിടിച്ചാൽ അനാവശ്യ ചിന്തകൾ കൊണ്ട് മനസ്സിന് ആവശ്യത്തിൽ അധികം ഭാരം കൊടുത്താൽ അതിന്ടെ ഗതി മാറും....ശരീരത്തിന് വ്യയാമം പോലെ പ്രധാനമാണ് മനസ്സിന് നിങ്ങൾ കൊടുക്കേണ്ട മരുന്നാണ് ഒരുപാട് നല്ല ബുക്കുകൾ വായിക്കുക വായിച്ചു തുടങ്ങാൻ പറ്റിയ 2ബുക്ക് ഞൻ സെലക്ട് ചെയ്തു തരാം. 1.ആല്‍കെമിസ്റ്റ് 2കടൽ കിഴവൻ.....അങ്ങനെ മനസ്സിലെ അനാവശ്യ കളകൾ കാടുകൾ ഒക്കെ വെട്ടി മാറ്റി നല്ല നല്ലൊരു പൊന്തൊട്ടം അല്ലെങ്കിൽ ഒരു പോസിറ്റീവ് ആക്കി മാറ്റുക*
2:30 സീരിയസ് ആയ്റ്റാ പറഞ്ഞതെങ്കിലും നല്ല കോമഡി ആയ്റ്റുണ്ട്🤣🤣🤣
Chettan poliyattoooo
Oru reply tharuvoo
ഷർട്ട് ബട്ടൺ യിദാൻ മരക്കുനഥ് യെത്ത് സിൻഡ്രോം അനാവോ😄
അശ്വിൻ,
ഒരു ദിവസം നിങ്ങള്‍ വീഡിയോ make ചെയ്യുന്നത് എങ്ങനെ ആണെന്ന് ഇടാമോ. സബ്ജക്ട് എല്ലാം കാണാതെ പറയുകയാണോ എന്നൊരു ആകാംഷ.
ഞാൻ വെയിറ്റ് ചെയ്യൂവായിരുന്നു കൊച്ചു കള്ളന്റെ വരവും കാത്ത്
Pwolittaa,superttaa bro good video 😉😎😎
സുകുമാരക്കുറുപ്പ് lite😂
4:34 അവർക്കു വട്ടാണോ എന്നുപോലും കരുതി പണ്ട് അവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ
Vannu vannu nigadea oru fan ayirikkunui congratulations😂
Bro whats you’re background??
Newspaper
superb bro god bless you
നിങ്ങൾ പോളി ആണ് ഫസ്റ്റ് തന്നെ ആളുകളെ ഇംപ്രസ് ചെയ്യാൻ ഉള്ള കാര്യം പറയും എന്നിട്ട് ആ ഭാഗം വീഡിയോയുടെ ലാസ്റ്റ് ആക്കും. But I see the all video of you
Super video chetta❤️😍
Aswin chetta horror ayitulla video cheyyuvo plsss😍😍😍
എന്താണെന്നറിയില്ല അശ്വിൻ ചേട്ടന്റെ വീഡിയോ ക് പഴയ പോലെ വയൂസ് കിട്ടുന്നില്ല.
അതുകൊണ്ടാണെന് തോന്നുന്നു Thumbnail ഇടക്കിടെ മാറ്റുന്നത്..........
അത് മാറ്റികൊണ്ടിരിക്കുന്നതിന്റെ കാര്യം സ്വന്തമായി നിലപാട് ഇല്ലാത്തത് കൊണ്ടാണ്, എല്ലാവരും പറയുന്നത് പോലെ മുന്നോട്ട് അത് കൊണ്ടാണ്. എല്ലാവരും ഒരു പെണ്ണിന് പിന്നാലെ, അത് പോലെ aswin നും. പിന്നെ views അത് നമ്മുടെ aswin പറ്റും. ഇടയ്ക്ക് കൂടുക കുറയുക സ്വഭാവികം.
Ashwin chetta Pectus excavatum enna disease pattie oru video chaiyamo