പിണറായി പന്മനാഭസ്വാമിയെ വിശ്വസിച്ചു തുടങ്ങി.... ഇനി കയറ്റം തന്നെ | Pinarayi Vijayan - Narendra Mod

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കടമെടുത്ത് നമ്മെ
    ഓണമൂട്ടുന്ന മുഖ്യൻ | Kerala Chief Minister Pinarayi Vijayan met with Prime Minister Narendra Modi in New Delhi #pinarayivijayan #primeministernarendramodi #chiefminister #delhi #CPM #ME008

Комментарии • 99

  • @jayadevanmv9234
    @jayadevanmv9234 16 дней назад +50

    പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ സുരക്ഷ ഉടനെ വർദ്ധിപ്പിക്കണം.

    • @somankeeriyadath86
      @somankeeriyadath86 16 дней назад +3

      ശരിയാണ് അതിലേക്കും നോട്ടം ഉണ്ടാകും അണികൾ രക്തസാക്ഷി ആവാനും തെയ്യാറാകും

    • @jomathews982
      @jomathews982 16 дней назад

      😅😅

    • @shynis8881
      @shynis8881 16 дней назад

      കള്ളന് കഞ്ഞി വച്ചവൻ മാർ 🌹

  • @ragothamanplankala3239
    @ragothamanplankala3239 16 дней назад +23

    ഓം ശ്രീ പത്മനാഭസ്വാമി ശരണം.

  • @kmthomas7263
    @kmthomas7263 16 дней назад +35

    അടുത്ത മന്ത്രിസഭയിൽ ഒരു കടമെടുപ്പ് വകുപ്പും, മന്ത്രിയും ഉറപ്പായും ഉണ്ടാകും.....!!?? ശിൽപ്പം ഒക്കെ കൊടുത്ത് ഒരു സൈക്കോളജിക്കൽ മൂവ്മെൻ്റ്.....!!!!

  • @rajeshvk1097
    @rajeshvk1097 16 дней назад +27

    "കാണം(നാണം) വിറ്റും ഓണം ഉണ്ണണം"എന്നല്ലേ പ്രമാണം... സത്യത്തിൽ ഇന്നത്തെ പത്രത്തിലെ ചിത്രം കണ്ടപ്പോൾ തൊലിയുരിഞ്ഞുപോയീ.... നമ്മുടെ മുഖ്യൻ പ്രധാനമന്ത്രിക്ക് നേരേ പിച്ചപ്പാത്രം നീട്ടുന്നതു പോലെയാണ് തോന്നിയത്... " ഒരുപക്ഷേ ഇത് എന്റെ തോന്നൽ മാത്രമായിരിക്കാം കേട്ടോ ".

  • @premantp1990
    @premantp1990 16 дней назад +7

    Super

  • @RajanValsan
    @RajanValsan 16 дней назад +18

    ഇത് പോലെയുള്ള രാഷ്ട്രീയക്കാരെ വച്ചു വാഴിക്കുന്നത് നമ്മൾ തന്നെയല്ലേ അനുഭവിച്ചു നരകിക്കണം

    • @1234401abcd
      @1234401abcd 16 дней назад

      അത് വളരെ ശരി. പക്ഷെ സഖാക്കൾക്ക് ഇതൊന്നും പ്രശ്നം ആകില്ല.

  • @balachandranvt5705
    @balachandranvt5705 16 дней назад +9

    മാൻഡ്രേക് മാജിക് 😂😂😂

  • @hometv617
    @hometv617 16 дней назад +15

    ഹ ഹ ഹ കാര്യം കാണാൻ പന്മനാഭ സ്വാമിയും ആവാം...

  • @ravikumarnair3164
    @ravikumarnair3164 16 дней назад +16

    😂😂😂😂😂 അനിൽ താങ്കളെ കൊണ്ട് തോറ്റു

  • @kumarsunilkumar3028
    @kumarsunilkumar3028 16 дней назад +5

    👍👍👍🌹

  • @antonyleon1872
    @antonyleon1872 16 дней назад +1

    Avatharanam 💯 true 🙏❤️ thanks
    Mandrak thala 😢koduthilla Bhagyam

  • @panickernm9396
    @panickernm9396 16 дней назад +3

    Good repórting covered the correct fàcts.

  • @mohandaskallammakkel7501
    @mohandaskallammakkel7501 16 дней назад +10

    ഇതുപോലെ സ്വന്തം ജനങ്ങൾക്കു വേണ്ടി പാടുപെടുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ?

  • @gopakumar50
    @gopakumar50 16 дней назад +15

    ദൈവം ഇല്ലാത്തവർ പദ്മനാഭനേ വലിയ വിശ്വാസമാണ് കഷ്ടം

  • @rajeshkg7926
    @rajeshkg7926 16 дней назад +1

    👍

  • @tsugathan
    @tsugathan 16 дней назад +7

    മാസപ്പടി ഒതുക്കാൻ ഇതും ഒരവസരം....കിട്ടിയ വിഹിതം കൃത്യമായി കൊടുത്തു അണ്ണനെ സന്തോഷിപ്പിക്കണം..

  • @vkn3522
    @vkn3522 16 дней назад +15

    എന്റെ ശ്രീ പത്മനാഭാ പൊക്കിളും തലക്കലുള്ള അനന്തനെയും, നിലവറയും എല്ലാം കാത്തുകൊള്ളണമേ, ആലിബാഭയുടെ അച്ഛനെക്കാൾ ഭയങ്കരനാണ് പുകൾ ത്തിയത്, എന്തങ്കിലും സംശയം തോന്നിയാൽ കോവളം തൊട്ടുള്ള കടൽ വെള്ളം അടിച്ചുകെറ്റണെ,

  • @acsuren4683
    @acsuren4683 16 дней назад +7

    ഇനി എന്ത് പ്ലീനം
    എല്ലാം ഇനി പ്ലീങ് 😅😅🎉🎉

  • @raveendrank74
    @raveendrank74 15 дней назад

    Thank you Sri Ji

  • @sreenivasankn6913
    @sreenivasankn6913 16 дней назад +5

    കാണാംവിറ്റും, ഓണമുണ്ണണം, അതാണ് നമ്മുടെ നയം, അത് ഞങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കും...
    . കാണം മുഴുവൻ തീർന്നു കഴിഞ്ഞാൽ... ഭിക്ഷ തന്നെ ശരണം.... നിർത്തി ഒന്നുറങ്ങി പോകുമോ.....

  • @devassypl6913
    @devassypl6913 16 дней назад +11

    മോഡിയും പിണറായിയും ഭായ് ഭായ് 😄😄😄

  • @minithomas4036
    @minithomas4036 16 дней назад +6

    Kastam

  • @thooman321
    @thooman321 16 дней назад +12

    പിണറായി പാണൻ പാട്ട് പാടി തുടങ്ങി .ശബരിമല അയ്യപ്പനെ കൊണ്ടു പോയില്ല ഭാഗ്യം.

  • @babykuttymathew8644
    @babykuttymathew8644 16 дней назад +3

    Oru arival koduthirunnel ,!!!!

  • @1234401abcd
    @1234401abcd 16 дней назад +5

    അതേപറ്റി ഒരു താത്വിക അവലോകനം ഉടൻ പ്രതീക്ഷിക്കാം. ചിലപ്പോൾ ചരിത്രപരമായ മണ്ടത്തരവും ആകാം.

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 16 дней назад +4

    🎉

  • @gayusudha
    @gayusudha 16 дней назад +8

    കാണം വിറ്റും ഓണം ഉണ്ണണം 😀😀

  • @mohankumarnair7361
    @mohankumarnair7361 16 дней назад +1

    അടുത്ത കാലത്തൊന്നും ഇനി അധികാരം കിട്ടില്ലെന്നറിയാം.
    വരുന്നവൻ കിടന്നു വെള്ളം കുടിക്കണമെങ്കിൽ കടം കൊണ്ട് മുടിപ്പിക്കണം..
    അല്ല പിന്നെ....

  • @babykuttymathew8644
    @babykuttymathew8644 16 дней назад +3

    Ee theam njan uchakku vicharichathey ulloo:

  • @joymathewmathew1238
    @joymathewmathew1238 16 дней назад +3

    നായനാർ മാത്രമല്ല... 👍അന്നത്തെ വിദ്യൂത്ശക്തി മന്ത്രിയും, പിജെ ജോസഫും ഉണ്ടായിരുന്നു 😂😂😂👌

  • @viswambharanviswambharan4592
    @viswambharanviswambharan4592 16 дней назад

    👍🏻👍🏻👍🏻👍🏻

  • @balachandrankc6186
    @balachandrankc6186 16 дней назад +2

    കാണം വിറ്റായാലും ഓണം കൊള്ളണം

  • @Chimby-j5s
    @Chimby-j5s 16 дней назад +3

    കൊടും covid കാലത്ത് ഒരു പൊലീസും അറിയാതെ സ്വപ്ന റോഡ് മാര്‍ഗം bangalore ഇല്‍ എത്തിയതും. ഇതേ കൊടും covid കാലത്ത് CM മോഡി യെ kaanan പോയതും ഓര്‍ക്കുന്നു.

  • @muraleedharanr4022
    @muraleedharanr4022 16 дней назад +2

    അനന്ത പദ്മനഭാനെയും ഗുരുവായൂരപ്പനെയും ശബരിമല അയ്യപ്പനെയും ഒക്കെ ആശ്രയിക്കും പിടിവിട്ടാല്‍ ആരും ഒന്നും മുകളിലേക്ക് പോയിട്ടില്ലല്ലോ.

  • @sksubramoney2764
    @sksubramoney2764 16 дней назад

    🙏🙏🙏

  • @TheSuresh2011
    @TheSuresh2011 16 дней назад

    ❤❤❤

  • @balachandrannairpk286
    @balachandrannairpk286 16 дней назад +2

    Lavalin case written off.

  • @johnpeter9353
    @johnpeter9353 16 дней назад +25

    ഒരു പ്രശ്നവുമില്ല. മോദിക്ക്
    പിണറായി കഴിഞ്ഞേ എല്ലാ
    വരുമുള്ളു. കേരളം മുടിഞ്ഞാലും മോദി
    ക്ക് പ്രശ്നമല്ല 'പിണറായിയെ
    രക്ഷിച്ചിരിക്കും

  • @sureshm1808
    @sureshm1808 16 дней назад

    😂😂😂പ്ലീനം എന്ന് കേട്ടാൽ പുളിമാങ്ങാ കടിച്ചപോലെ 😅😅😅😅അനിൽ 😂😂😂ഒന്നും പറയാനില്ല 😅😅😅

  • @mohanannair65
    @mohanannair65 16 дней назад

    എന്തായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വർദ്ധിപ്പിക്കണം അതും കേന്ദ്ര സേന തന്നെ വേണം.

  • @joeypv4748
    @joeypv4748 16 дней назад +3

    പിണറായി നിനക്ക് വോട്ട് ചെയ്യുന്നവർ അറിഞ്ഞു കൊണ്ട vപാപം ചെയ്യുന്നവർ

  • @haridasmenon1928
    @haridasmenon1928 16 дней назад +2

    Thooriyavane periyal periyavanum naarum ulupless janmangal enthu cheyyan anubhavikkuka ,ellattinul oru period ondallo?,🥺🥺🥺

  • @jeevanandane2802
    @jeevanandane2802 16 дней назад +1

    Kanam Vittum Onam Unnanam. 😂😂😂

  • @radhakrishnann8424
    @radhakrishnann8424 16 дней назад

    നമ്മെ ഊട്ടാനല്ല, അടിച്ചുമാറ്റാനാണ്. തിരിച്ചടവില്ലാത്ത പൈസയാണല്ലൊ.

  • @radharajan2770
    @radharajan2770 16 дней назад +2

    🤣🤣🤣🤣🤣👍👍👍👍

  • @bhaskarankv5650
    @bhaskarankv5650 16 дней назад +1

    ❤😂🙋🏻‍♂️🙋🏻‍♂️🥰🥰👍🏻👍🏻👍🏻👍🏻

  • @AnilKumarIndia
    @AnilKumarIndia 16 дней назад

    ❤😂❤

  • @vijayakumarr2484
    @vijayakumarr2484 16 дней назад +2

    AvasaraVaadhikal
    AvasrathinothuNinnukollum.Adhalle TholiKatti.

  • @sridevinair4058
    @sridevinair4058 16 дней назад

    👌👌👌🤣🤣🤣

  • @user-bq7nl6gu7w
    @user-bq7nl6gu7w 16 дней назад

    എന്നാൽ ആ ശ്രീ പദ്മനാഭനേ 👍🙏 തൊഴുതാൽ 👍😘👌b ശിക്ഷയായി 😘👍👌???

  • @mjvarghes
    @mjvarghes 16 дней назад

    ഭാഗ്യവാൻ പിണറായി
    ഓരോ വിഷയങ്ങൾ പൊട്ടി വീഴുന്നു

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 16 дней назад +1

    Sree Padmanabha Swamiyude Kaaryam Ini Enthayirikkum .😂😂

  • @truthprevails6463
    @truthprevails6463 16 дней назад

    എന്തായാലും കേരളം കുത്തുപാള എടുത്തുകൊണ്ടിരിക്കുന്നു.

  • @vkarthikeyan5239
    @vkarthikeyan5239 16 дней назад

    I am 100% sure. നത്തോലി തോമയുടെ idea ആണ്

  • @ramchandranambiar7035
    @ramchandranambiar7035 16 дней назад

    വൈകി വന്ന ഉണർവ്വ്
    നല്ലതു തന്നെ
    സാംസ്കാരികാവബോധം ആരായാലും നല്ലതു തന്നെ
    മറ്റുള്ളവരുടെ സാംസ്കാരിക ജീവിതരീതിയിൽ ആത്മാർത്ഥതയുണ്ടോ ഇല്ലയോ എന്നു മാത്രം ശ്രദ്ധിച്ചാൽ മതി. തരേ പ്രമോദിയിൽ അതു കാണുവാൻ സാധിക്കും
    രാഹുൽ ഗാന്ധിയിൽ കഴിയില്ല അതാണു വ്യത്യാസം
    തെളിച്ച വഴിയെ നടന്നില്ലെങ്കിൽ
    നടന്ന വഴിയെ തെളിക്കുക
    ഇനി അതേ ..... രക്ഷയുള്ളൂ.....

  • @sunnymathew8151
    @sunnymathew8151 16 дней назад

    Pinarayi should have carried a jackfruit to present modijee 😅😂 . I think you guys know the story behind jackfruit (chacka)😅😂

  • @joeypv4748
    @joeypv4748 16 дней назад +4

    പിണറായി നീ ഭുഷ്ട്രൻ

  • @mr.justice8493
    @mr.justice8493 16 дней назад

    കടം വാങ്ങി ചെലവ് ചെയ്ത് മുടിഞ്ഞു പോയ ചില തറവാട്കളെ പോലെയാണ് കേരളത്തിന്റെ സ്ഥിതി 😂

  • @natashaelena4126
    @natashaelena4126 16 дней назад +1

    അന്തം വിട്ട പ്രതി എന്തും ചെയ്യും.

  • @india.19614
    @india.19614 16 дней назад

    It is a shame that taking loan and regularly requesting centre for money.
    Why the government is not finding resources for state expenses

  • @RatheeshVM-u5p
    @RatheeshVM-u5p 16 дней назад +1

    Pinu vinte oru poornakaya prathimayarunu nallath.

  • @lakshmanan3596
    @lakshmanan3596 16 дней назад +1

    Enthokke..olathi..thannalum..Jaick.C.Thomas..Modi..ye..Naradhaman...ennu..thanne..vilikkum😢😢

  • @sivadaspc3015
    @sivadaspc3015 16 дней назад

    But don't allow him to touch Lord Padmanabha his intention is in Padmanbhan's Wealth. Beware it⁉️ Anyway your Freshness speech is now the need of the hour. ❤❤❤❤❤❤❤❤❤❤❤❤❤

  • @SomanND
    @SomanND 16 дней назад

    മുഖ്യമന്ത്രി എന്നു വിളിക്കുന്നത് ശരിയല്ല. മുക്കിയ മന്ത്രി എന്നു വേണം വിളിക്കാൻ.😂😂

  • @leelasankar830
    @leelasankar830 16 дней назад

    Evereveendum bharanam elpikkam😊😊

  • @sivasankarapillai8912
    @sivasankarapillai8912 16 дней назад

    കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ പഴമൊഴി. ജനങ്ങൾക്ക് ഓണം സന്തോഷമായി കൊണ്ടാടാൻ വേണ്ടിയല്ലേ കേരളം ജനതയുടെ ദാസൻ മാനാഭിമാനം ഡൽഹിയിൽ പോയി പണം കടം വാങ്ങി കൊണ്ടുവരുന്നത്.

  • @Mohammad-dz5om
    @Mohammad-dz5om 16 дней назад

    അതിൽ വലിയാ. ലാഭം f

  • @sajujoseph3230
    @sajujoseph3230 16 дней назад

    "സത്യത്തിൽ അടുത്ത മുഖ്യമന്ത്രി പദവിയും ഇബ് ദേഹത്തിനു കൊടുക്കണമെന്നാണ് ഞാൻ പറയുന്നത്. കേരളം മുടിച്ചു മുദ്രകുത്തിയവനെ രക്ഷപെടുത്താൻ അനുവദിക്കരുത്
    കടിച്ച പാബിനെ കൊണ്ട് തന്നെ വിഷമെടുപ്പിക്കുക. പൂ ർവ്വികർ പറഞ്ഞ പഴമൊഴി അന്വാർദ്ധമാക്കുക......!

  • @abrahamkk1801
    @abrahamkk1801 16 дней назад +1

    Thangal.ellavidioyilum.veenageorgenea.parihassikunnu

  • @shijuvelliyara9528
    @shijuvelliyara9528 16 дней назад +1

    😂😂

  • @കാലിയവെറുമൊരുകാക്കയല്ല

    *സംസ്ഥാനത്ത് ഒരു പ്രകൃതി ദുരന്തം വന്നാൽ അതിനെ നേരിടാൻ. പൊതുജനത്തിൽ നിന്നും പണപ്പിരിവ് നടത്താൻ.ഒരു തരത്തിലുള്ള നാണവും മാനവും അഭിമാനവുമില്ലാ പത്രസമ്മേളനം നടത്തുന്നയാൾ.അതുംകഴിഞ്ഞ്.പലകള്ളക്കണക്കുകളും നെയ്തുണ്ടാക്കി. കിട്ടിയതും കിട്ടാവുന്നതും അതും അതിനപ്പുറവും. കേന്ദ്രത്തോട് കടം വാങ്ങി ദൂർത്തടിച്ചും അർമ്മാദിച്ചും നടക്കുന്ന ഇങ്ങനൊരു മന്ത്രിയേയും മന്ത്രിസഭയേയും ഇനിയും ഇന്നാട്ടിലെ പൊതുജനം പേറണോ..??*
    *ഇനി.യുക്തമായി ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ഇന്നാട്ടിലെ വോട്ടർമാരായ യുവജനതയാണ്*
    *28/08/2024*
    *10:17PM*

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 16 дней назад

    2026....31
    CPM rule....third round
    Riyaz Mon......C M
    Vasavan.....Devaswam

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 16 дней назад

    Is Modi not taken any loan, compare the loans of Centre and Kerala State.

  • @antappanantony2801
    @antappanantony2801 16 дней назад

    Kabi not kavi

  • @ririregive6165
    @ririregive6165 16 дней назад

    😅😅🤣😂😂😩😫😤

  • @samjohn9061
    @samjohn9061 16 дней назад

    അകെ ഉള്ള 'കോണോം വിറ്റും ഓണം ഉണ്ണണം' പിന്നെ എന്തുകൊണ്ട് 'നാലാം ലോക കേരള സഭ' യും രണ്ടാം നവകേരള സദസും' വേണ്ട . . . ?. അതും മറ്റുള്ളവന്റെ പണം ചിലവാക്കാൻ . . .

  • @sahadevannairk2866
    @sahadevannairk2866 16 дней назад +1

    സുപ്രീംകോടതിയിൽ കേസ് കൊടുത്താലും കടമെടുക്കാം

  • @eightbeatss
    @eightbeatss 16 дней назад

    നൈസായി ഇട്ടുകൊടുത്ത ക്ഷേമ കമ്മിറ്റിയിൽ കിടന്ന് മ മാ കൾ സുകിക്കുന്ന നേരം നോക്കി കള്ളൻ ദാസനും പിള്ളേരും കൂടെ മാക്സിമം വെട്ടും. ആരുമറിയില്ല.

  • @user-wb4xd3lg5b
    @user-wb4xd3lg5b 16 дней назад

    4599കോടി അമുക്കും

  • @sebastianm.m.2558
    @sebastianm.m.2558 16 дней назад

    ഏതു കുറ്റിചൂലിനും കേരളം ഭരിക്കാംഇത്‌ കേരളമാ. ഇവിടുള്ളത് ഉണ്ണാക്കമണിയൻ മാരാ

  • @thomasaacheril7751
    @thomasaacheril7751 16 дней назад +1

    by loan CM is giving facilities for govt employees, not for poor people..

  • @krishnankutty4905
    @krishnankutty4905 15 дней назад

    ഇത്രയും പറയണമായിരുന്നോ ആകെ ഒരു ക്യാപ്സൂൽ വീണവിജയം!" മാത്രം അത് മോഡി ഇന്ന്ത്യൻ ഏജൻസി കളെ നാണംകെടുത്തി വിജയ വിജയം ഉറപ്പാക്കി! മോഡി ഹാപ്പി ആയി!????

  • @thomasmichael3318
    @thomasmichael3318 16 дней назад +3

    അൽ കാളകൂടം ദാസൻ 😅

  • @thomaskmathai6449
    @thomaskmathai6449 16 дней назад +1

    Super